നരകം അന്ധവിശ്വാസമല്ലേ? ഇനി സംശയം വേണ്ട....!Aliyar Qasimi Latest Jumua Speech...
ฝัง
- เผยแพร่เมื่อ 13 พ.ย. 2022
- സ്വർഗ്ഗവും നരകവും നിലവിലുള്ളതാണ്... ഇനി പടക്കേണ്ട പടപ്പുകളല്ല!
തെളിവുകൾ നിരത്തി ഉസ്താദ് വിശദീകരിക്കുന്നു...
സൂറത്തുൽ ഗാശിയ PART 2
11-11-2022
വെള്ളി
@ആലുവ ടൗൺ ജുമുഅ മസ്ജിദ്
#islamicspeech
#aliyar_qasimi
#aliyarmoulavi
#speechesofaliyarqasimi
#replytomnkarasheri
Usthade,duacheyyane
Allahu namuku
Eeman,nalkatte
ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള അറിവിന് വളരെ പ്രാധ്യാനം ഉണ്ട് 👍
ഉസ്താദിനു ആഫിയതുള്ള ദീര്ഗായുസ്സ് അള്ളാഹു തരട്ടെ
ഉസ്താദേ ഈമാനോടെ മരിക്കാൻ ദുആ ചെയ്യണം മക്കൾക്ക് ജോലിയിൽ മുന്നേറ്റമുണ്ടാകാനും ദുആ ചെയ്യണം
ചിന്തിക്കുന്ന തലച്ചോറുള്ളവർക്ക് ഉസ്താദിന്റെ ഈ ഒരു പ്രഭാഷണം മതി നേർമാർഗം സ്വീകരിക്കാൻ. ഭൗതിക വാദികളായ നിരീശ്വര വാദികൾ ചിന്തിക്കട്ടെ!
20:50 20:52 20:52 21:09
جزاكم الله خيرا 👍👍👍🌹🌹🌹👌👌👌
യാ, അള്ളാ
ഹ്
Very good
Màsha Allah 😍😍🤩😍😍
Usthadinte presangam i like it. Thankal valare sooshikanam sankikalku chorichil koodum usthadinte presangam kettal. Allahu thankale kathu rekshikatte insha allah.
Yes❤❤❤
ഉസ്താദിനെപോലെയുള്ള പണ്ഡിതന്മാരെയാണ് മനുഷ്യർക്ക് വേണ്ടത്.....
🌜👍👍👍🤔😌 അമൃത വാഹിനി സുന്ദരനുദിനം💯💯💯🌹🌹🌹👌👌👌🌛
Alhamdulillah
Al hamdulillah
Sarwa studhium padacha Rabbinagunnu.
Mashaallha
ദൈവത്തെ മനസ്സിലാക്കാൻ ബുദ്ധി പിശാചിനു പണയം വെക്കാതെ സ്വയം ചിന്തിച്ചു ഗ്രഹിക്കുന്നവർക്ക് സമർപ്പിക്കുന്നു 🙏🙏🙏
❤️❤️❤️
Prarthanakarhan,allahu,mathram
👍🏼🙏🏽
👍
SATYAMEVA JAYATE !
കേട്ട് കൊടുക്കൂ ദൈവ നിഷേദികളെ എന്നിട്ട് നല്ല ബുദ്ധിയുണ്ടെങ്കി ചിന്തിച്ച് പ്രവർത്തിക്കൂ
അസ്സലാമു അലൈകും
usthade assalamu alaikum
This week jumua speech??
കാണാൻ പോണ പൂരം പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല എന്നതുപോലെ തുടങ്ങുംമുമ്പ് എന്ന പരിപാടി അവസാനിപ്പിക്കുന്നത് നന്നായിരിക്കും.
നാലു മിനിറ്റ് വെറുതെ വേസ്റ്റാക്കി കളയണ്ട.
wagon tragidy... യല്ലല്ലോ
wagon massacre .. അല്ലേ?
അതിനാണ് മനുഷ്യന് ചിന്താ ശേഷി കൊടുത്തത് അത് അവൻ ഉപയോഗിക്കുന്നില്ല
Alhamdulillah