ബാബരി വിധിയിൽ തൃപ്തർ എന്നവാദം പച്ചക്കള്ളം!! | V H Aliyar Moulavi | Islamic Speech 2019 Babri Masjid

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 471

  • @jafar0273
    @jafar0273 5 ปีที่แล้ว +599

    യഥാർത്ഥ സത്യം ലോകത്തോടു വിളിച്ചുപറയുന്ന ഉസ്താദിന് അള്ളാ ഹുവേ ദീർഘായുസ്സും ആഫിയത്തും റഹ്മത്ത് കൊടുക്കണേ നാഥാ മാഷാ അള്ളാ

    • @noorudheennooru3448
      @noorudheennooru3448 5 ปีที่แล้ว +5

      Aameen

    • @mohammedek8136
      @mohammedek8136 5 ปีที่แล้ว +3

      👏👏👏👏

    • @abujumana4680
      @abujumana4680 5 ปีที่แล้ว +3

      ഇനി ഒരു ദുരന്തം സംഭവിക്കാതെ നമ്മുടെ ഭാരതം സമ്പൂർണ്ണ സുരക്ഷിത raajiamaavattea.

    • @fathimathesnim7515
      @fathimathesnim7515 5 ปีที่แล้ว +1

      Aameen aameen

    • @muthumon600
      @muthumon600 5 ปีที่แล้ว

      Aameen

  • @sabirsamad6945
    @sabirsamad6945 5 ปีที่แล้ว +195

    സത്യം അന്നും ഇന്നും എന്നുo വിളിച്ചു പറയുന്ന കാഞ്ഞിരപ്പളിയുടെ മുൻ ഇമാം; അലിയാർ ഉസ്താദിന് അള്ളാഹു ആഫിയത്ത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @muhzinmuhzin8273
    @muhzinmuhzin8273 5 ปีที่แล้ว +139

    അലിയാർ ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @shafipallimukku8039
    @shafipallimukku8039 5 ปีที่แล้ว +144

    നമ്മുടെ ഉസതാദിന് ആഫിയത്തുള്ള ദീർഘായുസ് കൊട്ക്കണമെ അള്ളാ

    • @saidalvialvi3449
      @saidalvialvi3449 5 ปีที่แล้ว +1

      ameen

    • @shajuaashajushajuaashaju6286
      @shajuaashajushajuaashaju6286 5 ปีที่แล้ว

      Zameen

    • @abuzahda7548
      @abuzahda7548 5 ปีที่แล้ว

      Aameen

    • @samiyousuf834
      @samiyousuf834 5 ปีที่แล้ว +1

      ബാബരി മസ്ജിദിന്റെ 67 ഏക്കർ ഹിന്ദുക്കൾക്ക് വിട്ടു കൊടുക്കാൻ പറയുന്ന മുള്ളൂർക്കര സഖാഫി തന്റെയോ മർക്കസിന്റെയോ ഭൂമി ഹിന്ദുക്കൾക്ക് കൊടുക്കാൻ തയ്യാറുണ്ടോ?
      നിരവധി മുൻകാല പ്രവാചകന്മാരുടെ സാന്നിദ്ധ്യമുള്ള പുണ്യഭൂമി ഷിർക്കിന് വേണ്ടി വിട്ടുകൊടുക്കണമെന്ന് അഭിപ്രായമുള്ളവർ സ്വന്തം ഈമാൻ പരിശോധിച്ച് നോക്കുന്നത് നല്ലതാണ്

    • @valiyilmuhammed6253
      @valiyilmuhammed6253 5 ปีที่แล้ว

      @@samiyousuf834 /അതേതാണ് ആ പുണ്യ ഭൂമി ?ഏതു പ്രവാചകന്മാർ ആണ് ഈ നിരവധി പ്രവാചകൻമാരുടെ എന്ന് സൂചിപ്പിച്ചത് ?

  • @nizampismail9110
    @nizampismail9110 5 ปีที่แล้ว +22

    അലിയാർ ഉസ്താദിന്റെ വാക്കുകൾ സത്യസന്ധമായതാണ് അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘായുസും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ 👍 👍

  • @35.muhammedanfas.a8
    @35.muhammedanfas.a8 5 ปีที่แล้ว +77

    നമ്മുടെ മനസ്സിന് ദൈര്യം ഉണ്ടാവാൻ നമ്മുക്ക് ഈ പ്രസംഗം മതി

  • @renjujose1849
    @renjujose1849 5 ปีที่แล้ว +152

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്. ഉസ്താദ് അങ്ങു പറഞ്ഞത് 100% കറക്റ്റ്. വസ്തുതകൾ എന്നും അങ്ങിനെ ആയിരിക്കട്ടെ.

    • @hariparameswaran4063
      @hariparameswaran4063 5 ปีที่แล้ว +1

      Yenganenkilum. Thammiladippiche. Adanguu. Alle

    • @sharafudeensharafudeen9919
      @sharafudeensharafudeen9919 5 ปีที่แล้ว

      Purra vastu Babar masjid .....
      Babar marrannam 200/ varsham thollam sheasham pin gammi Kal nirmmithi Babar bharranna karthavu aayerrunnagl parlament num supreme Court num atheetham e purra vastu vum devalaya vum ennu samrashicka matram yeaka vazhi .....

    • @aashiqnavas6044
      @aashiqnavas6044 5 ปีที่แล้ว

      @@hariparameswaran4063 aaranu thammiladippikunne,,,,

    • @hariparameswaran4063
      @hariparameswaran4063 5 ปีที่แล้ว +1

      @@aashiqnavas6044 yivide oru prasnam undaayaal. Rand pakshatheyum. Paavappetta jenam. Anubhavikkummm.... Chumma. Babarinteyum ramanteyum. Peril.

    • @hariparameswaran4063
      @hariparameswaran4063 5 ปีที่แล้ว

      @@aashiqnavas6044 thankale allaaaaa 🙏🙏🙏

  • @abdullavattakkandeyil313ab7
    @abdullavattakkandeyil313ab7 5 ปีที่แล้ว +175

    ഒരു പണ്ഡിതൻ എങ്കിലും ഉണ്ടായല്ലോ സത്യം സന്ദമായി കാര്യംങ്ങൾ വിശദീകരിച്ചു എന്റെ അഭിപ്രായത്തിൽ ഇത് തൊനുറു ശതമാനം മുസ്ലിംകളുടെ അഭിപ്രായം ആയിരിക്കും...

  • @hidayathullapv2582
    @hidayathullapv2582 5 ปีที่แล้ว

    ഒരുപാട് ചിന്തിക്കാൻ കഴിഞ്ഞു, ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ധീർക്കായുസ് നൽകി അനുഗ്രഹിക്കട്ടെ..

  • @ashrafsabi8881
    @ashrafsabi8881 5 ปีที่แล้ว +2

    ഉസ്താദ് ന് ആഫിയത്തും ആരോഗ്യം നാഥൻ നൽകട്ടെ ആമീൻ

  • @feelmylove1837
    @feelmylove1837 5 ปีที่แล้ว +14

    ഉസ്താദ് തീപ്പൊരി യാണ്.... പടമുകൾ സൈറ്റ് ഇൽ ഉള്ളപ്പോൾ ജുമാ ക്ക് ഉസ്താതിന്റെ speech കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു കട്ട ഈമാൻ feel ചെയ്യും

  • @fouzan1024
    @fouzan1024 5 ปีที่แล้ว +9

    അലിയാർ ഉസ്താദ്നെ ദീർഗായസുo ആഫിയത് നൽകടെ ആമീൻ മാശാഅള്ളാ 🤲🤲🤲❤️👍

  • @sajarstalwart8828
    @sajarstalwart8828 5 ปีที่แล้ว +43

    എല്ലാ ഉസ്താദുമാർക്കും അറിവ് ഉണ്ട് എന്നാൽ ഇദ്ദേഹത്തിന് അറിവു മാത്രം അല്ല ചങ്കൂറ്റവും ഉണ്ട്‌... 💪💪💪

  • @kaleel777
    @kaleel777 5 ปีที่แล้ว +6

    Masha allah മനസ്സു നിറഞ്ഞു😭😭😭 അലിയാർ മുസ്‌ലിയാർ മഹാ പണ്ഡിതനാണ്

  • @haseebahmadbaqavi5741
    @haseebahmadbaqavi5741 5 ปีที่แล้ว +49

    ഇന്ത്യൻ മുസൽമാന്റെ മനസ്സാക്ഷിയെ അനാച്ഛാദനം ചെയ്യുന്ന സത്യസന്ധമായ വിശദീകരണം... Masha Allah

    • @assainar6875
      @assainar6875 5 ปีที่แล้ว +2

      Haseebahmad Baqavi
      Vm

  • @entemalappuram6410
    @entemalappuram6410 5 ปีที่แล้ว +314

    1-അബ്ദുൽ നാസർ മഅദനി
    2-അസദുദ്ധീൻ ഉവൈസി
    3-അലിയാർ അൽ ഖാസിമി
    സത്യത്തിന് വേണ്ടി ഗർജിക്കുന്ന സിംഹങ്ങൾ

    • @ashrafebraheem3444
      @ashrafebraheem3444 5 ปีที่แล้ว +4

      Correct

    • @nisasujahi517
      @nisasujahi517 5 ปีที่แล้ว +13

      ഉസ്താദേ എല്ലാർക്കും അറിയാം ഇ വിധി മുസ്ലിംകൾക്ക് വേദന തന്നെയാ. സുപ്രിം കോടതിക്കുമറിയാം. പ്കഷെ ഒരുകലാപം അത് ഉണ്ടാവാതിരിക്കാൻ.....

    • @entemalappuram6410
      @entemalappuram6410 5 ปีที่แล้ว +2

      @@nisasujahi517 അതൊക്കെ ശരി തന്നെയാ

    • @entemalappuram6410
      @entemalappuram6410 5 ปีที่แล้ว +3

      @@SASA-hw7dg
      Yes

    • @safeerkk2500
      @safeerkk2500 5 ปีที่แล้ว +2

      Valare valare sheriyanu bro

  • @alikorath4609
    @alikorath4609 5 ปีที่แล้ว +2

    ഉസ്താദിന് ദീർഗ്ഗ> യുസ്സ് നൽകട്ടെ

  • @muhammadsameernizamimaliye7094
    @muhammadsameernizamimaliye7094 5 ปีที่แล้ว +90

    സപ്പോട്ട് അലിയാർ മൗലവി

  • @FaisalFaisal-yy3ng
    @FaisalFaisal-yy3ng 5 ปีที่แล้ว +12

    അബ്റഹത്തിന്റെ പടയേ നശിപ്പിച്ച നാദാ നീത്രിപ്തിപ്പൂടുന്ന വിധി നീ നടപ്പിലാക്കണേ അല്ലാഹ് .....

  • @moidukkkattikulangara4240
    @moidukkkattikulangara4240 5 ปีที่แล้ว +27

    ഇൻശാ അള്ളാ
    'തവക്കൽത്തു അലള്ളാ.'

  • @saleenashefeek3270
    @saleenashefeek3270 5 ปีที่แล้ว +26

    Masha Allah ലോകത്ത് സമാധാനം നിലനിൽക്കട്ടെ

  • @MujeebRahman-be7iw
    @MujeebRahman-be7iw 5 ปีที่แล้ว +87

    അലിയാർ ഉസ്താദ് സൂപ്പർ 👍👍👍👍👍👍

  • @mommed.neelayamarimon952
    @mommed.neelayamarimon952 5 ปีที่แล้ว +82

    ഏത് വിധിയും മാറ്റി മറിക്കാൻ അള്ളാഹുവിനു നിഷ്പ്രയാസം കഴിയും അല്ലാഹ് നീ എന്ധെങ്കിലും ഒന്ന് കാണിച്ചു തരണേ

    • @akbarshuaib5605
      @akbarshuaib5605 5 ปีที่แล้ว +13

      അല്ലാഹു മുസ്ലിം ഉമ്മത്തിനെ പരീക്ഷിക്കുകയാണ്...
      അതിൽ നാം ക്ഷമപാലിച്ചു നീതിക്ക് വേണ്ടി പോരാടണം...

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 5 ปีที่แล้ว +5

      Allahu akbar

    • @nasheefcheriyil3923
      @nasheefcheriyil3923 5 ปีที่แล้ว +3

      Aameen

    • @shajuaashajushajuaashaju6286
      @shajuaashajushajuaashaju6286 5 ปีที่แล้ว +1

      Aameen

    • @azeezrajan3379
      @azeezrajan3379 5 ปีที่แล้ว +1

      Aameen

  • @salam1702
    @salam1702 5 ปีที่แล้ว +3

    അലിയാർ ഉസ്rതാദിനെ അള്ളാഹുu ദിർഗെയ്‌സ് നൽകുമാറാകട്ടെ ആമീൻ

  • @jamshidek9292
    @jamshidek9292 5 ปีที่แล้ว +7

    സത്യസന്തരായ മുസ്‍ലിമീങ്ങൾ
    ക്ഷമ ഈമാനിന്റെ പാതിയാണ് ഞങ്ങൾ
    ഞങ്ങളുടെ പ്രവാചകനെ സ്നേഹിച്ചു പിൻപറ്റി ജീവിക്കുന്നവരാണ്

  • @maideenmaideen3861
    @maideenmaideen3861 5 ปีที่แล้ว +1

    ഉസ്ത്താതിന് അള്ളാഹുദീർ ഖായസ്നൽ കട്ടേ ആമീൻ യാ റബൽ ആലമീൻ

  • @yahyaa6110
    @yahyaa6110 5 ปีที่แล้ว +1

    മാഷാ അല്ലാഹ് അള്ളാഹു ദീര്ഗായുസ് നൽഖെട്ടെ

  • @jahfarsadiq.p3032
    @jahfarsadiq.p3032 5 ปีที่แล้ว +23

    ഈ ന്യായം വിധിച്ചത് കലാപമുണ്ടാകുമോ എന്ന പേടിയുള്ളവരും തങ്ങളുടെ ജീവൻ അപകടത്തിലാകുമോ എന്ന പേടിയുള്ളവരും ആയ ജഡ്ജിമാരായത് കൊണ്ടായിരിക്കാം ഇങ്ങനെ ഒരു അന്യായം വിധിച്ചത്.

  • @abulmajeedtdriver2876
    @abulmajeedtdriver2876 5 ปีที่แล้ว +2

    അലൈ സല്ലല്ലാഹു ബി അഹ്‌ക മു ൽ ഹാകിമീൻ (അള്ളാഹു വിധി കർത്തകളുടെ വിധികർത്താവാണ് )

  • @mommed.neelayamarimon952
    @mommed.neelayamarimon952 5 ปีที่แล้ว +53

    ഹാദിയ കേസ് വിജയിപ്പിച്ചത് പോലെ ഇതും വിജയിപ്പിച്ചു കൂടെ അള്ളാഹു ഖൈർ ആകട്ടെ ആമീൻ

    • @Kannurvala
      @Kannurvala 5 ปีที่แล้ว

      അപ്പോൾ ഉള്ള ജഡ്ജിയില്ല ഇപ്പോൾ ഉള്ളത്

    • @mommed.neelayamarimon952
      @mommed.neelayamarimon952 5 ปีที่แล้ว

      @@Kannurvala അതു മനസ്സിൽ ആയിൻ

    • @mommed.neelayamarimon952
      @mommed.neelayamarimon952 5 ปีที่แล้ว +3

      @@Kannurvala ഏത് വിധിയും സന്തോഷം അള്ളാഹു ഉണ്ട്

    • @shareefnachikkadanshareef6548
      @shareefnachikkadanshareef6548 5 ปีที่แล้ว

      🤔

    • @abdu_rahiman_palottil
      @abdu_rahiman_palottil 5 ปีที่แล้ว +1

      അത് വേ......
      ഇത് വേ......

  • @മുഹമ്മദ്ഉമൈർമോൻ
    @മുഹമ്മദ്ഉമൈർമോൻ 5 ปีที่แล้ว +26

    ഉസ്താദ് മദനിയുടെ അവസ്ഥ വരാതെ നോക്കണേ..

    • @asharafmuhammadaly3262
      @asharafmuhammadaly3262 5 ปีที่แล้ว +7

      അതീ സമുദായം ഷൻഡന്മാരുടെ
      ഒരു ആൾക്കൂട്ടം മാത്രമായി അധഃപതിച്ചതിനാൽ ,,,
      ഇല്ലേൽ ചില മുസ്ലിം നാമധാരികളായ കുലം കുത്തികൾ താൽക്കാലിക നേട്ടങ്ങൾക്കും അധികാരത്തിനും വേണ്ടി ഈ സമുദായത്തെ അങ്ങിനെയാക്കി.
      വരും തലമുറയോട് ചെയ്ത പാതകം,

    • @sabirsherif8467
      @sabirsherif8467 5 ปีที่แล้ว +4

      മദനിക്ക് ഒരവസ്ഥ കേടുമില്ല.
      മദനിയെ തകർക്കാൻ
      ഒരു ഫിർഔനിനും സാധിച്ചിട്ടില്ല.
      പരലോകം വരാന്‍ കിടക്കുന്നു ...അവിടെ നീതി മദനിക്ക് തന്നെ ....
      സർവ ദുഷ്ടഭരണാധികളും
      എണ്ണിയെണ്ണി സമാധാനം പറയേണ്ടി വരും .....
      ഇല്ലെങ്കില്‍ പിന്നെ ഈ ലോകത്തിനെന്തർത്ഥം?

    • @മുഹമ്മദ്ഉമൈർമോൻ
      @മുഹമ്മദ്ഉമൈർമോൻ 5 ปีที่แล้ว +2

      @@Halow6721 സമുദായ പാർട്ടി പോലും

  • @riyasriya4219
    @riyasriya4219 5 ปีที่แล้ว +9

    ഉസ്‌താത്തിന്റെ പ്രസംഗം ആദ്യം മായിട്ടാണ് കേൾക്കുന്നത് അൽ ഹംധുലില്ലാഹ് ഇതുപോലുള്ള ആലിമീങ്ങളെ യാണ്‌ ഈ സമൂഹത്തിൽ വേണ്ടത് അള്ളാഹു ഹെയർ ചെയ്യട്ടെ

    • @shujahbv4015
      @shujahbv4015 5 ปีที่แล้ว

      Ee usthadinde oru Samvadam und bjp nethav n Nalla utharam muttikunna marupadi kodukunna hindus polum kayyadichirunnu athonn search cheyy

    • @shujahbv4015
      @shujahbv4015 5 ปีที่แล้ว

      Aa samvadhathin shesham usthad kooduthal shreddikapettu aa bjp babu oru kavitha cholli Muslims ne kuttam parannapol Eyal pratheekshichilla usthadhin ariyam Bhaki kavitha enn

  • @Abcd-gy7fj
    @Abcd-gy7fj 5 ปีที่แล้ว +10

    إن مع العسر يسرا
    തീർച്ചയായും ഒരു ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പം ഉണ്ടായിരിക്കും.
    വിശുദ്ധ ഖുർആൻ... !

  • @abdullacp374
    @abdullacp374 5 ปีที่แล้ว +19

    യഥാർത്ഥത്തിൽ രാമജന്മ ഭൂമി ആയിരുന്നെങ്കിൽ ഈ വിധി മുസ്‌ലിംകൾ സന്തോഷിച്ചേനെ

  • @vahidhahydros7052
    @vahidhahydros7052 5 ปีที่แล้ว +51

    Usthadine allahu kathu rakshikkatte aameen

  • @moideenabdulla4369
    @moideenabdulla4369 5 ปีที่แล้ว +52

    നീതി നൽകേണ്ടവർ മുഖം തിരിച്ചാൽ ഈ ദുനിയാവിൽ മാത്രമേ നഷ്ടമുള്ളൂ
    വരാനിരിക്കുന്ന അല്ലാഹുവിന്റെ കോടതിയിൽ ഈ വിധിപറഞ്ഞ ജഡ്ജി സാറിനോടും ചോദ്യം ചെയ്യപ്പെടും
    നീതി നടപ്പിലാക്കിയോ എന്ന കാര്യം
    ഈ ലോകം നശ്വരമാണ് നശിച് പോകും തീർച്ച
    വരാനിരിക്കുന്ന നശിക്കാത്ത ലോകം അതാണ് നമ്മളെ സംബന്ധിച്ച ഏറ്റവും പ്രധാനം
    ഇൻ ഷാ അല്ലാഹ്

  • @londonmedia4939
    @londonmedia4939 5 ปีที่แล้ว +18

    പൊളിച്ചു ഉസ്താദ്

  • @asharafmuhammadaly3262
    @asharafmuhammadaly3262 5 ปีที่แล้ว +72

    ഉസ്താദ് പറഞ്ഞത് വർഷങ്ങൾക്ക് മുന്നേ ഞാനും പലരോടും പറഞ്ഞിട്ടുണ്ട്,,
    അതാണ് അത് തന്നെയാണ് ഓരോ മുസ്ലിമിനും പറയാനുള്ളത്.
    ഹിന്ദുക്കൾ അതേ 80 കോടി ഹിന്ദുക്കൾ ആവശ്യപ്പെട്ടിരുന്നു എങ്കിൽ നമ്മൾ മുസ്ലിങ്ങൾ എന്നേ ആ ഭൂമി ഹിന്ദു സഹോദരങ്ങൾക്ക് നമ്മൾ നൽകുമായിരുന്നു.
    പക്ഷേ ഇത് വിശ്വാസത്തിന്റെയോ ഭക്തിയുടെയോ വിഷയം അല്ല
    ഹിന്ദുവിന്റെ പേരിൽ കുറെ തീവ്രവാദികൾക്ക് അധികാരം കയ്യടക്കാനും ഈ രാജ്യത്തെ കൊള്ളയടിക്കാനും വെറും ഒരു കാരണം അത് മാത്രമാണ് രാമനും ഭൂമിയും ഒക്കെ.,,
    എന്നിട്ടോ ഒരു വളിച്ച ഡയലോഗ്
    ഹിന്ദുക്കളുടെ വികാരം മാനിച്ചെന്ന.,,,

  • @Jasimali129
    @Jasimali129 5 ปีที่แล้ว +39

    മാഷാ അല്ലാഹ് .ഇതാണ് മറുപടി .നമ്മൾ മുസ്ലിങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം .ഇന്ന് പറയുന്ന ഇന്ത്യ ഉണ്ടായതു 1947 നു ശേഷം ആണെല്ലോ, അതിനുമുമ്പുള്ള പള്ളി പൊളിക്കാൻ ഇവർക്ക് എന്ത് അവകാശം .

  • @tipstricks3938
    @tipstricks3938 5 ปีที่แล้ว +1

    എല്ലാവരും നമ്മുടെ സഹോദരന്മാർ ആണ്.... നമ്മുക്ക് എന്തിനാ ഉസ്താദേ ആ പള്ളി.. അവർ അത് എടുത്തോട്ടെ...

  • @muhammedmahdi8417
    @muhammedmahdi8417 5 ปีที่แล้ว +19

    ماشاء الله...

  • @musthafamsa956
    @musthafamsa956 5 ปีที่แล้ว +46

    ഇങ്ങനെ ഉള്ള പണ്ഡിതർ ആണ് ഇക്കാലത്തു വേണ്ടത്

  • @shameelasalamshami1590
    @shameelasalamshami1590 5 ปีที่แล้ว +66

    പൊളിച്ചു മാഷാ അല്ലാഹ്

    • @Kannurvala
      @Kannurvala 5 ปีที่แล้ว +1

      എന്ത് പള്ളിയോ

    • @sidheeqv2943
      @sidheeqv2943 5 ปีที่แล้ว

      mashlla

  • @Jafarijaz
    @Jafarijaz 5 ปีที่แล้ว +3

    ഉസ്താദ് പറഞ്ഞത് പരമാർത്ഥം

  • @hiflulqurancollege6011
    @hiflulqurancollege6011 5 ปีที่แล้ว +16

    الله اكبر الله اكبر الحمد لله ماشاء الله

  • @rafirafi9781
    @rafirafi9781 5 ปีที่แล้ว +9

    Usthadhine allahuve ne deergayuss nalgane

  • @samadeck7005
    @samadeck7005 5 ปีที่แล้ว +8

    Masha Allah Usddathinne Therggayis Nalgene ya Allah

  • @sanafathima2090
    @sanafathima2090 5 ปีที่แล้ว +11

    soooppper usthade polihu

  • @abdu_rahiman_palottil
    @abdu_rahiman_palottil 5 ปีที่แล้ว +50

    ഈ ഒരൊറ്റ വിധിയോടെ ഇസ്ലാമിനേയും മുസ്ലിമിനേയും ഇന്ത്യൻ ഹിന്ദുക്കൾ ഇഷ്ടപ്പെടുന്നത് കൂടുയുള്ളൂ.........
    ഹേ ഹിന്ദു സമൂഹമേ മുസ്ലീങ്ങൾ രാജ്യ നിയമങ്ങളിൽ എത്രത്തോളം വിശ്വാസം പുലർത്തുന്നുണ്ടെന്ന് മനസ്സിരുത്തി ചിന്തിച്ച് നോക്കൂ

  • @hidayathullapv2582
    @hidayathullapv2582 5 ปีที่แล้ว

    തിരിച്ചു പിടിക്കും. ഇന്ഷാ അല്ലാഹ്. അള്ളാഹു ഒരു വഴി തുറക്കും

  • @sheffizine5661
    @sheffizine5661 5 ปีที่แล้ว +10

    Masha allah..

  • @husainn192
    @husainn192 5 ปีที่แล้ว +2

    സുബ്ഹാനല്ലാഹ് masha allah

  • @shamnasmkmltr2009
    @shamnasmkmltr2009 5 ปีที่แล้ว +68

    ബദറും ഉഹ്‌തും കേട്ടുപടിച്ച നമ്മക്...........................
    അല്ലാഹുവിന് സുജൂദ് ചെയ്ത സ്ഥലം ആണെങ്കിൽ അതു നമ്മക് തിരിച്ചു കിട്ടും അതിനു വേണ്ടി പ്രവർത്തിക്കും

    • @nasrin9972
      @nasrin9972 5 ปีที่แล้ว +1

      അല്ലാഹുവിന് സുജൂത് ചെയ്ത സ്ഥലത്ത് ശിർക്കിന്റെ കേന്ദ്രമാക്കിയാൽ അല്ലാഹു അറിയും ഇന്ഷാ അല്ലാഹ്

    • @നീയുംഞാനും-ത8ഡ
      @നീയുംഞാനും-ത8ഡ 5 ปีที่แล้ว

      Thiriche kittukayalla...
      Kutavaalikalkke kshiksha kittanam
      Adhinaane poraadunnandhe

  • @zainudheenzainudheen4983
    @zainudheenzainudheen4983 5 ปีที่แล้ว +31

    മാസാ അല്ലഹ് ഈമാനിന്നു കുണം ചെയ്യുന്ന പ്രബസനം

  • @ctmuhammed2141
    @ctmuhammed2141 5 ปีที่แล้ว +6

    100% സത്യം

  • @sadiqyousif1582
    @sadiqyousif1582 5 ปีที่แล้ว +4

    great speech superb👍👍👍👍

  • @sareenanayeem865
    @sareenanayeem865 5 ปีที่แล้ว +11

    Allahu akbar

  • @hamzakollam8100
    @hamzakollam8100 5 ปีที่แล้ว +5

    Mashallah 🌹🌹 👍

  • @asmasalim9957
    @asmasalim9957 5 ปีที่แล้ว +2

    നന്നായി പറഞ്ഞു.

  • @saleemmakhdoomi6032
    @saleemmakhdoomi6032 5 ปีที่แล้ว +13

    Masha Allah

  • @kukku3008
    @kukku3008 5 ปีที่แล้ว +11

    Mashaallah

  • @pushparajbaqa2893
    @pushparajbaqa2893 5 ปีที่แล้ว +6

    മാഷാ അള്ള, ത ബാ ര്കള്ള

  • @asnasavad5171
    @asnasavad5171 5 ปีที่แล้ว +17

    മുസ്ലീം ലീഗ് കാർക് ഇത്തിരി കഞ്ഞി എടുക്കട്ടെ

  • @hamzakunju6385
    @hamzakunju6385 5 ปีที่แล้ว +1

    ആമീൻ

  • @muhammedmusthafa8565
    @muhammedmusthafa8565 5 ปีที่แล้ว +22

    ഈ രാജ്യത്തിലെ ഹൈന്ദവർക് രാമക്ഷേത്രം വേണമെങ്കിൽ അറുപത്തി ഏഴല്ല അറുപതിനായിരം ഏക്കർ ഭൂമി മുസ്‌ലിം സമുതായം വിട്ടു കൊടുക്കാനും ക്ഷേത്രം പണിയാനും ഞങ്ങൾ സന്തോഷത്തോടെ സന്നദ്ധരാണ്. പക്ഷെ മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും വർണ്ണത്തിന്റെയും പേരിൽ വേർ തിരിച്ചു സ്വന്തം സാമ്രാജ്യം പടുത്തുയർത്താനും ഏകാധിപത്യവും സ്വജന പക്ഷ വാദവും കൈമുതലാക്കിയ ഇവർക്ക് മുൻപിൽ അടിയറവു പറയാൻ മുസ്‌ലിം സമുതായതിനു കഴിയില്ല. എല്ലാം റബ്ബിലേക്ക് അർപിച്ചു ഞങ്ങൾ ജീവിക്കുന്നു പക്ഷെ തിന്മയെ എതിർക്കുവാനും നന്മയെ പ്രശംസിക്കാനും ഞങ്ങൾ പ്രാപ്‌തരാണ്‌.

  • @mazha7774
    @mazha7774 5 ปีที่แล้ว +9

    Supr usthade

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju6286 5 ปีที่แล้ว +4

    Ustadinte Oro Vakkum Arthamullatan 😘😘👍👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @thalhathamani1393
    @thalhathamani1393 5 ปีที่แล้ว +1

    Allahu sahayikkatte..... Ameen

  • @muhammedkutty3824
    @muhammedkutty3824 5 ปีที่แล้ว +15

    അൽഹംദുലില്ലാഹ്

  • @55babuka
    @55babuka 5 ปีที่แล้ว +1

    Right
    Right
    Right

  • @hmzahmzah5788
    @hmzahmzah5788 5 ปีที่แล้ว +1

    Palli enn parayunnath Allahuvinte veed aan.....ath kathu sookshikkan Allahuvin kazhiyum ..........Allah enthenkilum kandittundavum..................thavakkalthu alallah

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 5 ปีที่แล้ว +9

    ഉസ്താദ് പറയുന്നത് 100%ok

  • @hamzaabubakar3527
    @hamzaabubakar3527 5 ปีที่แล้ว +1

    Mashahala super speech

  • @udayanudayan8749
    @udayanudayan8749 5 ปีที่แล้ว +4

    Veary. Good. Speech

  • @mohammaddeenmohammadjamald6611
    @mohammaddeenmohammadjamald6611 5 ปีที่แล้ว +1

    Mashaallah Alhamdulillah may Allah bless

  • @vahababdul7862
    @vahababdul7862 5 ปีที่แล้ว +3

    Ameen

  • @alavialavi8137
    @alavialavi8137 3 ปีที่แล้ว +1

    aliyar.ustadinhafyatumdirgayusumnalgumaragtte.ameen

  • @utechboss101
    @utechboss101 5 ปีที่แล้ว +2

    Adipoli.

  • @sulaikhamohammed3313
    @sulaikhamohammed3313 5 ปีที่แล้ว +7

    Alhamdlilla

  • @ahadlivingspot
    @ahadlivingspot 5 ปีที่แล้ว +1

    Great speech. He is certainly right.

  • @safeerkp8340
    @safeerkp8340 5 ปีที่แล้ว +4

    MAsha allha

  • @siyadmanikoth
    @siyadmanikoth 5 ปีที่แล้ว +2

    Masha allah 👍💯

  • @muhammednavas37
    @muhammednavas37 5 ปีที่แล้ว +1

    Amaaaaaaaaaazing..

  • @ansaryusufarakkal8367
    @ansaryusufarakkal8367 5 ปีที่แล้ว +1

    لا اله الا الله و الله اكبر......حسبي الله نعم الوكيل نعم المولى نعم نصير ....

  • @sulaimanismail7852
    @sulaimanismail7852 5 ปีที่แล้ว +2

    Mashallah humdulillah jazakallahhair

  • @afnithad.a7541
    @afnithad.a7541 5 ปีที่แล้ว +1

    Usthad simhakutti aane..wonderful speech

  • @artistmas5589
    @artistmas5589 5 ปีที่แล้ว +1

    മാഷാഅല്ലഹ്

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 ปีที่แล้ว +2

    Subhanallah Allahu akbar Aameen

  • @ahamedunnikazhungil7900
    @ahamedunnikazhungil7900 5 ปีที่แล้ว +1

    Good speach-muslimeengale sarkar vanchichu

  • @shereeffinup1841
    @shereeffinup1841 5 ปีที่แล้ว +1

    Super .......👌👌👌👌👌👌💯💯💯💯💯👍👍

  • @rishadmk5851
    @rishadmk5851 5 ปีที่แล้ว +4

    Mardhidhante prarthana allahu sweekarikkum ellavarum dhuaa cheyanam shathrukkale parajayappeduthane. Allah

  • @sajikp1786
    @sajikp1786 5 ปีที่แล้ว +5

    Njan malappuram jillaakaarananu...ivideyum und road.l irangiyaal niraye prasangigar....pakshe vivaramulla oru Muslim prasangigan iddeham thanneyyanu... Original Muslim....👍👍👍
    .

    • @firossothu6193
      @firossothu6193 5 ปีที่แล้ว

      Ivide pandinthanmarilla broo
      Fandihithanmaara😝😝💰💰

    • @sajikp1786
      @sajikp1786 5 ปีที่แล้ว

      @@firossothu6193 ... oom

  • @ahamedmanjeri8318
    @ahamedmanjeri8318 5 ปีที่แล้ว +4

    اللهم آمين

  • @anasckk5405
    @anasckk5405 5 ปีที่แล้ว

    ഉസ്താദ് ബാബരി മസ്ജിദിനെ വിധി വന്നു വിധി ശാശ്വതമായ ഒരു പരിഹാരം അല്ലാഹുതല മുസ്ലിമീങ്ങൾക്ക് അനുകൂലമാകുമോ ഉസ്താദ് ഒരുപാട് വിഷമങ്ങളും പ്രയാസങ്ങളും ഈ വിഷയത്തിൽ എനിക്കുണ്ട് മാഷാ അള്ളാ😭

  • @epoosepoos9040
    @epoosepoos9040 5 ปีที่แล้ว +2

    Good speech

  • @murshid9017
    @murshid9017 5 ปีที่แล้ว +3

    👍👍👍super

  • @ജീവനാംകൂട്ടുകാരിക്ക്

    വേറെ ഒരു ഉച്ഛാത് പറഞ്ഞത് കേട്ടു നമ്മളെ ഒക്കെ വപ്പടെ വപ്പടെ...കുറച്ചു വപ്പടെ വാപ്പ ഗോപാലൻ ആയിരുന്നു എന്ന് അതിനു കയ്യടിക്കാൻ കുറെ മുസ്ലിം നമാധരികൾ
    അതിനു മുൻപ് ഉള്ള കാര്യങ്ങൾ ഉത്തതിനു അറിയില്ല
    ഉസ്താത് പറഞ്ഞ കാര്യങ്ങൾ ആണ് സത്യം
    ഓരോ മുസ്ലിമിനും സങ്കടം ഉണ്ട്
    ഹിന്ദു മതത്തിന്റെ പേരിൽ ചിലർ മാത്രം എടുക്കുന്ന തീരുമാനം
    ഉസ്താദ് വേറെ ലെവൽ അള്ളാഹു ദീർഗയുസും ആരോഗ്യം നൽകി അനുഗ്രഹിക്കാട്ടെ..

    • @mycute_666
      @mycute_666 5 ปีที่แล้ว +7

      മുള്ളൂർക്കര ഗേപാലൻ കുട്ടി.

    • @ജീവനാംകൂട്ടുകാരിക്ക്
      @ജീവനാംകൂട്ടുകാരിക്ക് 5 ปีที่แล้ว +1

      @@mycute_666 😁😁😁അതെ 😎

    • @abdulkhadarkizhakkekara8821
      @abdulkhadarkizhakkekara8821 5 ปีที่แล้ว +4

      മൊത്തം മുസ്ലിങ്ങളെയും വിറ്റതിന് തുല്യമായിരുന്നു മുള്ളൂർക്കരയുടെ ആ സ്പീച്ച്...

    • @ജീവനാംകൂട്ടുകാരിക്ക്
      @ജീവനാംകൂട്ടുകാരിക്ക് 5 ปีที่แล้ว +5

      @@abdulkhadarkizhakkekara8821 അതെ
      ചങ്കിന് ഉറപ്പ് വേണം അതില്ല എങ്കിൽ പലതും പറയും

    • @sajikp1786
      @sajikp1786 5 ปีที่แล้ว +1

      @@ജീവനാംകൂട്ടുകാരിക്ക് ... yadartha Muslim avooo..

  • @shamsumtmanjeri6165
    @shamsumtmanjeri6165 5 ปีที่แล้ว +1

    بارك الله فيك

  • @emiratesemirates1327
    @emiratesemirates1327 5 ปีที่แล้ว

    Mashallah yah Allah ni ustadnu long life good health um kodukkane Ameen Ameen Ameen Ameen

  • @aseeskca9419
    @aseeskca9419 5 ปีที่แล้ว

    മാഷാ അല്ലാഹ്