EP 184 - ഹരിദ്വാർ യാത്ര | ഗംഗാ ആരതി & Food, Haridwar Travel Tips, Uttarakhand Malayalam Vlog

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 1.6K

  • @manojpillaai
    @manojpillaai ปีที่แล้ว +88

    നമ്മുടെ പൂർവികർ എത്ര ജ്ഞാനം ഉള്ളവരും ദീർഘ ദർശികളും ആയിരുന്നു.അവർ പ്രകൃതിയുടെ മഹത്വം തിരിച്ചറിഞ്ഞ് അതിനെ ആരാധിക്കാനും, സംരക്ഷിക്കാനും അതിനെ അമ്മയായി കാണാനും നമ്മളെ പഠിപ്പിച്ചു. Modi and Yogi deserve a big thanks for keeping ganga ma in her original roop.

  • @manumadhavan504
    @manumadhavan504 ปีที่แล้ว +88

    ഗംഗാനദിയെ ഇത്രയും വൃത്തിയും ശുദ്ധമായി കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ഓം നമശിവായ ഓം നാരായണായ 🙏🙏🙏

  • @kesavantknambhoodiri9645
    @kesavantknambhoodiri9645 ปีที่แล้ว +452

    സുജിത് ഭക്ത്, അതിഗംഭീരമായിട്ടുണ്ട്.ഭാരതീയസംസ്കാരത്തിന്റെ, ഹൈന്ദവ സംസ്കാരത്തിന്റെ ആത്മാവാണ് ഹരിദ്വാർ.ഇത്രയും മനോഹരമായി, ഹൃദ്യമായി അവതരിപ്പിച്ചതിൽ സന്തോഷം, നന്ദി

    • @sobhananair8005
      @sobhananair8005 ปีที่แล้ว +5

      വളരെ ഭംഗിയായിട്ടുണ്ട്

    • @remadevivp4741
      @remadevivp4741 ปีที่แล้ว +9

      വളരെ ഗംഭീരമായ വീഡിയോ ലൈഫിൽ ഒരിക്കലും പോകാൻ കഴിയാത്തവർക്ക് ഹരിദ്വാർ കണ്ടു എന്ന തന്നെ തോന്നുന്ന രീതിയിൽ ഉള്ള അവതരണം അതീവ ഹൃദ്യം നന്ദി സന്തോഷം

    • @sheelakumary7386
      @sheelakumary7386 ปีที่แล้ว

      Super

    • @nasofficial7200
      @nasofficial7200 ปีที่แล้ว +1

      @@remadevivp4741 പോയ എന്നിക് ഒന്നും കൂടി പോകണം എന്ന് തോന്നി 😍, ഞാൻ പോയപ്പോൾ ഒന്നും ഇത്ര വൃത്തി ഒന്നും illayrn

    • @santhoshgtvm
      @santhoshgtvm ปีที่แล้ว

      സത്യം 🙏🙏🙏🙏

  • @sainulabidh9170
    @sainulabidh9170 ปีที่แล้ว +19

    ആരതി സമയത് ഉള്ള നിങ്ങളുടെ പ്രാർത്ഥന യെനിക്കു ഇഷ്ട്ടപ്പെട്ട്ട് . അമ്മയുടെയും അചന്റെയും എല്ലാരുടെം പേര് പറഞ്ഞുള്ള പ്രാർത്ഥന വല്ലാത്തൊരു ഫീൽ ആയിരുന്നു . നമുക്ക് വേണ്ടപ്പെട്ടവർക്ക് വെണ്ടി നമ്മൾ ചെയ്യുന്ന ഒരു കര്മ്മം ❤ യെനിക്കും പോകണം ഇത് പോലെ മക്കയില് 😊

  • @vpkviv
    @vpkviv ปีที่แล้ว +313

    ഗംഗ project, clean Ganga എന്നൊക്കെ ഗവണ്മെന്റ് പറഞ്ഞു കേട്ടെങ്കിലും നിങ്ങളുടെ വീഡിയോയിലെ ഇത്രയും development നടക്കുന്നു എന്ന് മനസിലായി 👌anyway super❤️

    • @TechTravelEat
      @TechTravelEat  ปีที่แล้ว +18

      ❤️👍

    • @gireeshgireesh5530
      @gireeshgireesh5530 ปีที่แล้ว +4

      True

    • @aswinpv2617
      @aswinpv2617 ปีที่แล้ว +12

      Ss ithrayum clean ayrikumenn njanum karuthiyilla psc kk 2014 le namami ganga plan okke padichittund athokke as usual verum oru plan mathram ayi poyi enna karuthiye

    • @iyeraishu1
      @iyeraishu1 ปีที่แล้ว +10

      @@aswinpv2617 modi hai toh log

    • @radhikagireesh28
      @radhikagireesh28 ปีที่แล้ว

      👍👍❤

  • @reenaunni6422
    @reenaunni6422 ปีที่แล้ว +70

    അമ്മ എത്ര സന്തോഷവതിയാണ് ഇത്ര അടുത്ത് നിന്ന് ആരതി കാണാൻ ആയതിൽ അമ്മയുടെ കണ്ണ് നിറഞ്ഞു ഒപ്പം ഞങ്ങളുടേതും💕 നല്ല ഭംഗിയായി ഇതൊക്കെ ഞങളിലേക്ക് എത്തിക്കുന്ന സുജിത്തിന് എല്ലാ നന്മകളും സന്തോഷവും ഉണ്ടാകട്ടെ ❤️🥰 God bless you 🥰

  • @aryaa6995
    @aryaa6995 ปีที่แล้ว +64

    ഒരുപാട് ഒരുപാട് സന്തോഷം. ജീവിതത്തിൽ ഒരിക്കൽപോലും എത്തിപ്പെടാൻ കഴിയാത്ത പുണ്യസ്ഥലമൊക്കെ ഇങ്ങനെ കാണാനും അറിയാനും കഴിയുന്നുണ്ടല്ലോ. അന്യ ഭാഷ video ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു മലയാളി അവിടിരുന്നു ഓരോന്ന് പറഞ്ഞു കാണിച്ചു തരുമ്പോ നമ്മളും അവിടെ എത്തിയ feel ആണ്. Thanks സുജിത് Family. 🙏🏻. അമ്മയുടെ കണ്ണ് നിറഞ്ഞു മനസും 🥰. എല്ലാ വീഡിയോ ക്കും ഒപ്പം ഞങ്ങൾ ഉണ്ടാവും ♥️🙏🏻

    • @renji9143
      @renji9143 ปีที่แล้ว

      ജീവിതത്തിൽ ഒരാഴ്ച സമയവും 10000രുപയും ഉണ്ടെങ്കിൽ സുഖമായി ഇതൊക്കെ നേരിട്ട് ആസ്വദിക്കാൻ ഇപ്പോൾ കഴിയും, അതും ഒരു നടക്കാൻ കഴിയാത്ത ഒരാൾ ആയാൽ പോലും.

    • @vigneshiyer2470
      @vigneshiyer2470 ปีที่แล้ว

      Really good. Those who cannot go and see these places it is a wonderful feel to view directly at home

  • @lishasreekumar3063
    @lishasreekumar3063 ปีที่แล้ว +13

    ഭഗവാനും പ്രകൃതിയും മനുഷ്യരും ഒന്നുചേരുന്ന. മഹാപുണ്യനിമിഷം... അതിഗം ഭീരം...... നാമാമി ഗംഗേ.... 🙏🕉️🙏

  • @Pahadimallu
    @Pahadimallu ปีที่แล้ว +386

    വീഡിയോസ് കാണാന്‍ തുടങ്ങിയ സമയം മുതല്‍ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ് നിങ്ങളെയൊക്കെ കാണണമെന്ന്.... ഹരിദ്വാര്‍ ല് വന്നപ്പോള്‍ എല്ലാവരെയും ഒരുമിച്ച് കാണാനും ഒപ്പം യാത്ര ചെയ്യാനും സാധിച്ചതില്‍ ഒരുപാട് സന്തോഷം... .റിഷി കുട്ടനെ മിസ് ചെയ്യുന്നു...

    • @bintvm
      @bintvm ปีที่แล้ว +6

      അനു ഷെറിൻ.....

    • @althafak2608
      @althafak2608 ปีที่แล้ว +5

      അവരുടെ കൂടെ നിങ്ങളാണല്ലേ

    • @sidharthbabu9019
      @sidharthbabu9019 ปีที่แล้ว +3

      Anu cheechii ❤️

    • @balkeesvv242
      @balkeesvv242 ปีที่แล้ว +2

      Sujith, innatteveediyomanoharam
      Haridwarum. Ganga. Arathiyumokke
      Swasamvidathirunnukandunirvrithi
      Kondu❤👍🙏🌹

    • @nithinrahulnj
      @nithinrahulnj ปีที่แล้ว +4

      Anu chechi ishtam❤❤❤❤

  • @sabar1895
    @sabar1895 ปีที่แล้ว +9

    ഇത്രയും നന്നായി ഗംഗാ ആരതി കാണിച്ചു തന്ന സുജിതിന് ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. വൃത്തിയാക്കിയ ഗംഗാനദീപരിസരം കാണുമ്പോൾ മനസ്സിന് വല്ലാത്ത സംതൃപ്തി തോന്നുന്നു. കേന്ദ്രസർക്കാറിന്റെ ഇച്ഛാശക്തിക്ക് പ്രണാമം.

  • @akshayakshayv4126
    @akshayakshayv4126 ปีที่แล้ว +132

    ഗംഗ നദി ഇത്രയും സുന്ദരമായ് കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @rashidvn6372
    @rashidvn6372 ปีที่แล้ว +36

    സുജിത്തേട്ടാ ഇതുപോലെയുള്ള സ്ഥലങ്ങൾ നിങ്ങൾ കാണിച്ചു തരുന്ന തന്നെ മഹാഭാഗ്യമാണ് നമുക്കൊന്നും ഒരിക്കൽ അവിടെ ഒന്നും പോയി കാണാൻ പറ്റില്ല നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ❤️❤️❤️❤️👍🏼

  • @abdulmajeedmajeed1849
    @abdulmajeedmajeed1849 ปีที่แล้ว +16

    അമ്മയും അപ്പനെയും കുടുംത്തെയും സന്തോഷിപ്പിക്കുക അതൊരു മകന്റെ കടമയാണ് proud of you bro god bless you🌹🌹🌹

  • @Geethavijayan34
    @Geethavijayan34 ปีที่แล้ว +7

    സുജിത് നിങ്ങൾ നല്ലൊരു മകൻ ആണ്
    എല്ലാം വിധ ആശംസകളും നേരുന്നു!!
    അമ്മയുടെ മുഖം കണ്ടാൽ അറിയാം ഈ ജന്മത്തിൽ അവർക്കു ഇതിൽ കൂടുതൽ എന്ത് സന്തോഷം ആണ് വേണ്ടത്!!!!!❣️❣️❣️

  • @Sandeepcaptain7
    @Sandeepcaptain7 ปีที่แล้ว +38

    നല്ല മനോഹരമായ കാഴ്ചകളും അതിന് യോജിച്ച പിന്നണി സംഗീതവും.നമ്മുടെ സംസ്കാരത്തിലും., ഇവിടെ ജനിക്കാൻ കഴിഞ്ഞതിലും അതിയായ സന്തോക്ഷവും, അഭിമാനവും എപ്പോഴും... ഇതു പോലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും, തീർത്ഥടന സ്ഥലങ്ങളും ഇതുപോലെ മാറട്ടെ.... ജയ് ഹിന്ദ്.
    "ലോക സമസ്ത സുഖിനോ ഭവന്ദു"

  • @sankarannambootirisreenila7275
    @sankarannambootirisreenila7275 ปีที่แล้ว +2

    ഹിമാലയത്തിൻ്റെ കവാടം - ഹരിദ്വാർ - മോക്ഷമാർഗ്ഗത്തിലേയ്ക്ക് തുറക്കപെടുന്ന വാതിൽ.പവിത്ര പുണ്യനദിയായ ഗംഗാ' കാഴ്ചകൾ നയന മനോഹരം. പുണ്യദർശനം.നന്ദി സുജിത്ത് ഭക്തൻ.

  • @Jhon_Wick007
    @Jhon_Wick007 ปีที่แล้ว +120

    നല്ല വൃത്യിൽ സൂക്ഷിച്ച സ്ഥലം ആണ് ഹരിദ്വാർ പോളി , maintenance team 🌈✨👍🏻 ഇന്ത്യയിലെ എല്ലാ ക്ഷേത്രവും പൈതൃക സതലവും ഇതുപോലെ സൂക്ഷിച്ചാൽ ടൂറിസം ഒക്കെ നല്ലരീതിയിൽ പുരോഗമിക്കും 🌈✨

    • @haneeshab8342
      @haneeshab8342 ปีที่แล้ว +4

      അല്ലേലും നാടിൻ്റെ നല്ലതിന് ക്ഷേത്രം തന്നെ വേണം.......ആദ്യം പള്ളിയിൽ സ്വന്തം മതത്തിലെ സ്ത്രീകൾ കേറാൻ ഉള്ള നടപടി ഒണ്ടാക്ക് ബ്രോ... എന്നിട്ട് വാ ക്ഷേത്രത്തിൽ ടൂറിസം ഒണ്ടാക്കാൻ....

    • @Jhon_Wick007
      @Jhon_Wick007 ปีที่แล้ว +3

      @@haneeshab8342 👍

    • @user-db2lt2fd6h
      @user-db2lt2fd6h ปีที่แล้ว

      @@haneeshab8342 എന്ന ശബരിമല ഇല്‍ സ്ത്രീകളെ kettu.. 👌🏻..
      Religion ആളുകളെ അടി kudikathe ollu..

    • @preetha3782
      @preetha3782 ปีที่แล้ว +7

      @@haneeshab8342 ക്ഷേത്രം, പള്ളി, മസ്ജിദ്, മോനാസ്റ്ററി എല്ലാം വേണം.

    • @mediabeeestd4780
      @mediabeeestd4780 ปีที่แล้ว

      @@haneeshab8342 palliyil swantham madhathile sthreekakum mattu madhstharkum okke povaam...naatile pala pallikalilum sthreekalk niskarikkan ulla soukryangal und...pinne njammade naatil bhooribagam varunna sunni vibhaagam muslimsinu sthreekal palliyil poval nirbandham illa, athukond thanne avar palliyil povaarum illa, palliyil niskarikkan soukaryam koduthaalum avar povaan nikkarilla....so athu kond thanne ee main roadil ulla pallikalim maathramae sunni pallikalil sthrrekalk niskarikkan soukaryam undavau...avide vallapozhum yathrakkar aaya onno rando sthreekal vannaal vannu...mattu vibaagham muslim groupil sthreekal palliyil povaarum und....sooo veruthe enthenkilum parayaruth bro kaaryam manassilaki samsarikku

  • @subhashpb4974
    @subhashpb4974 ปีที่แล้ว +1

    ഉത്തരഘണ്ട് .. ശരിക്കും ദേവാ ഭൂമി ആണെന്ന് ആണ് പറയാറുള്ളത്., ഇത്തരം അതി സുന്ദരമായുള്ള കാഴ്ചകൾ സമ്മാനിച്ച. നിങ്ങൾക് നന്ദി.. Continued journey.❤

  • @minimohandas7130
    @minimohandas7130 ปีที่แล้ว +24

    ഇത്രയും മനോഹരമായി ഗംഗ ആരതി ഞങ്ങളിലേക്ക് എത്തിച്ച സുജിത്തിനും കുടുംബത്തിനും ഒരു പാട് നന്ദി🙏🙏🙏

  • @abishmohan625
    @abishmohan625 ปีที่แล้ว +5

    ഭാരതീയ സംസ്‌കാരം വളരെ ഭംഗിയായി ഞങ്ങളിൽ എത്തിച്ച
    സുജിത്ത് ഭക്തന് എന്റെ 🙏🙏🙏

  • @vijesh7833
    @vijesh7833 ปีที่แล้ว +39

    2022 പലതും നടന്നു
    Whatever
    നിങ്ങൾ negativity etc എല്ലാം ignore ചെയ്തു ജോലി ചെയ്തു
    അതിന്റെ റിസൾട്ട്‌ ഇപ്പോൾ വീണ്ടും കണ്ടു
    Congrats for 2 million
    2023 അവസാനം മുന്നേ 3 മില്യൺ ആകും
    100% urappu

  • @RSS_Thalassery
    @RSS_Thalassery ปีที่แล้ว +23

    ഒരു ഭാരതീയൻ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ് ദേവഭൂമിയായ ഉത്തരാഖണ്ഡ് സംസ്ഥാനം 🙏🕉️🙏

  • @rajipk5891
    @rajipk5891 ปีที่แล้ว +17

    ഇങ്ങനെ എങ്കിലും ഇതൊക്കെ കാണാൻ പറ്റിയത് ഭാഗ്യം ഞാനും അവിടെ അടുത്തിരുന്ന് തൊഴുതത് പോലെ സത്യം കൈ കൂപ്പി പോയി സന്തോഷം നിറഞ്ഞ സന്തോഷം സുജിത്തിന് എല്ലാ നന്മകളുo ഉണ്ടാവട്ടെ🙏🥰

  • @sajeevgopinath9523
    @sajeevgopinath9523 ปีที่แล้ว +5

    ഭാരതം പോലെ ഇത്രയും വൈവിധ്യമാർന്ന കാഴ്ചകളും സംസ്കാരങ്ങളും ലോകത്ത് എവിടെ പോയാലും കാണാൻ കിട്ടില്ല.. താങ്ക്സ് സുജിത്... നല്ല വീഡിയോ.. ആ ആരതി ഉഴിയുന്ന വിളക്ക് സ്ലോ മോഷൻ കിടു... All the best ബ്രോ 👍👍👍👍👍

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว +12

    അമ്മയുടേയും അച്ഛന്റെയും മനസ്സ് നിറഞ്ഞതും ചേച്ചിപറഞ്ഞത്കേട്ടപ്പോൾ ഇങ്ങനെ കാണാൻ ഭാഗ്യം ഉണ്ടാകും ഏന്ന് വിചാരിച്ചില്ലാ ഒരുപാട് സന്തോഷമാണ്തോന്നിയത്. മോന് എല്ലാ നന്മകളും ഉണ്ടാകാൻ പ്രർത്ഥിക്കാം 🤲🤲🤲🤲🤲🥰🥰🥰🥰🥰🥰

  • @akkulolu
    @akkulolu ปีที่แล้ว +13

    ഒരുപാട് ഇഷ്ട്ടായി സുജിത്തേ ഹരിദ്വാർ കാഴ്ചകൾ. Super. ഒരു മകന് മാതാപിതാക്കൾക്കു കൊടുക്കാനുള്ള ഏറ്റവും വലിയ സമ്മാനം. അവരുടെ സന്തോഷം നിങ്ങള്ക്ക് കിട്ടുന്ന അനുഗ്രഹവും ❤️❤️🥰🥰👌👌

    • @divinewind6313
      @divinewind6313 ปีที่แล้ว +1

      Valare sheri aanu. Ethokke oru bhagyam aanu. Paisa undayit mathram karyam illa.

  • @rajithaganesh7296
    @rajithaganesh7296 ปีที่แล้ว +30

    നദികളേയും മൃഗങ്ങളേയും മനുഷ്യരേയും എല്ലാത്തിനേയും ദൈവമായി കാണുന്ന ആ culture ഹൊ ഭാരതം Super Super thankful to u and your family

  • @abhisheksrinivasan371
    @abhisheksrinivasan371 ปีที่แล้ว +83

    That happiness in your Mom's face . You and Abhi are blessed to do this for your parents.

  • @mayajaideepvarma130
    @mayajaideepvarma130 ปีที่แล้ว +9

    ഗംഗാ ആർത്തി കണ്ടപ്പോ മനസ്സ് സന്തോഷം കൊണ്ട് കരഞ്ഞു പോയി എത്ര കണ്ടാലും മതിയാവില്ല 🙏👏👏👍 കൊടുങ്ങല്ലൂർക്കാരിക്ക് തമസ്ക്കാരം🙏super video

  • @nithamv5381
    @nithamv5381 ปีที่แล้ว +17

    എത്ര നന്ദി പറഞ്ഞാലും തീരില്ല... അതിമനോഹരം ആയിരുന്നു യാത്ര.. മനസ്സ് നിറഞ്ഞു.. 🙏🙏🙏🙏പിന്നെ വീഡിയോ തുടങ്ങുമ്പോൾ ഉള്ള കുഞ്ഞു ഋഷി കുട്ടന്റെ വർത്തമാനം വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കണ്ടു...റിഷുക്കൂട്ടാ 😘😘😘

  • @durgathampi7575
    @durgathampi7575 ปีที่แล้ว +4

    എത്ര മനോഹരമായിരുന്നു, മനസ്സ് നിറഞ്ഞു, എന്നും ഭർത്താവ് ഓഫീസിൽ നിന്നും വന്നിട്ട് ഞങ്ങൾ രണ്ടുപേരും കൂടി ചേർന്ന് മാത്രമേ വീഡിയോകൾ കാണാറുള്ളൂ, പക്ഷേ ഇന്ന് അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കാതെ ഞാൻ കണ്ടു, അവസാനം അമ്മയുടെ കണ്ണ് നിറഞ്ഞ് പോലെ എനിക്കും സന്തോഷമായി, താങ്കൾക്കും കുടുംബത്തിനും എല്ലാ ആശംസകളും

  • @anugsreekanth
    @anugsreekanth ปีที่แล้ว +2

    ഗംഗാ ആരതി കണ്ട് കഴിഞ്ഞപ്പോൾ സുജിത്തിൻ്റെ അമ്മ പറഞ്ഞ അതേ വാക്കുകൾ ആണ് എൻ്റെ അമ്മയും അമ്മായിയമ്മയും പറഞ്ഞത്....
    Sujith & family ഒപ്പം കൂട്ടിയ Anu 👌
    She is one of the Wonderful and superb lady I have ever met 🥰
    Thank you Sujith ഞങ്ങളുടെ യാത്രയുടെ ഓർമ്മ പുതുക്കൽ ആയിരുന്നു ഈ വീഡിയോ🙏

  • @sajinms292
    @sajinms292 ปีที่แล้ว +239

    അപ്പോൾ നരേന്ദ്ര മോഡി govtന്റെ 'NAMAMI GANGA' project ഇത്ര നന്നായി നടക്കുന്നു എന്ന് ഇത് കണ്ടപ്പോഴാണ് മനസിലായത്. Good work. Thanks sujith bro for this vedio. 👍👍👍

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr ปีที่แล้ว

      താമസിക്കാൻ ഒരു കൂര പോലുമില്ലാതെ പതിനായിരങ്ങൾ തെരുവിൽ കിടക്കുന്നു എച്ചിൽ കൂനകൾക്ക് മുന്നിൽ വിശോന്നിട്ടിയ വയറുകൾ നില വിളിക്കുന്നു മതേതര രാജ്യത്ത് പബ്ലിക് ഫണ്ട്‌ കൊണ്ടു അമ്പലങ്ങൾ പ്രതി മകൾ എന്നിവ പണിയുന്നു ഇതാണ്മതേതര ഇന്ത്യ ഇതാണ് മോഡിയുടെ ഇന്ത്യ

    • @sajinms292
      @sajinms292 ปีที่แล้ว +31

      @@AbdulMajeed-hd6wr താങ്കൾക്ക് വല്ല പരാതി ഉണ്ടെങ്കിൽ കോടതി പോകു അല്ലാതെ എന്റെ commentനു reply തന്നിട്ട് യാതൊരു കാര്യവും ഇല്ല, എനിക്ക് അതിൽ താല്പര്യവും ഇല്ല.

    • @glamourusride994
      @glamourusride994 ปีที่แล้ว +29

      @@sajinms292 abdul majeed എല്ലായിടത്തും കിടന്ന് മെഴുകുന്നുണ്ടല്ലോ കാര്യമായി 🤣

    • @jsanthosh1449
      @jsanthosh1449 ปีที่แล้ว +9

      @@glamourusride994 ഇപ്പോൾ ആരെയും കാണുന്നില്ല delete akkiyo

    • @sajinms292
      @sajinms292 ปีที่แล้ว +28

      @@glamourusride994 അവന് കുരു പൊട്ടുന്നുണ്ടാവും bro അവൻ പൊട്ടിക്കട്ടെ 2014 ൽ തുടങ്ങിയതാണ് അത്, മാറില്ല.

  • @vijaya959
    @vijaya959 ปีที่แล้ว +2

    സുജിത്
    മനോഹരം ആയിട്ടെടുത്തു
    തൃപ്തി ആയി
    അവിടെല്ലാം കണ്ടതുപോലുള്ള ഫീൽ
    ഗംഗാ ആരതി സൂപ്പർ ❤

  • @chinnantechtravels2102
    @chinnantechtravels2102 ปีที่แล้ว +8

    ഹരിദ്വാർ.ഇത്രയും മനോഹരമായി, ഹൃദ്യമായി അവതരിപ്പിച്ചതിൽ സുജിത്തിന് എല്ലാ നന്മകളുo ഉണ്ടാവട്ടെ

  • @ssudeeptha
    @ssudeeptha ปีที่แล้ว +47

    Really heart touching vlog.. 😭🙏🙏Felt goosebumps watching you perform ritual on banks of ganga ..for your family and for us...Thank you for sharing such a divine moment..The 'Maha Aarati' at the end just brought tears to my eyes..we are blessed ..God bless you Sujith for bringing your parents there and making them happy ❤️❤️❤️

  • @jayapresadb988
    @jayapresadb988 ปีที่แล้ว +6

    ഗംഗാ ആരതി ഹരിദ്വാറിൽ പലവട്ടം കണ്ടിട്ടുങ്കിൽ കൂടി, ഇത്ര മനോഹരമായി വളരെ അടുത്ത്, നിങ്ങൾ അനുഭവിച്ച ആ വൈബോടു കൂടി ഞാനും ആസ്വദിച്ചു......
    വളരെ നന്ദി സുജിത്'.....

  • @santhoshgtvm
    @santhoshgtvm ปีที่แล้ว +2

    പ്രിയ മിത്രമേ... നമോവാകം 🙏🙏🙏🙏
    ഇത്രയും മനോഹരമായ ദൃ ശ്യങ്ങൾ ഞങ്ങളിൽ എത്തിച്ചതിനു എത്ര നന്ദി പറഞ്ഞാലും അധികമാവില്ല 🙏🙏🙏
    അതിലുപരി അപ്പനെയും അമ്മയെയും ഈ പുണ്യ കർമത്തിന് സാക്ഷി ആകുവാൻ താങ്കൾ കാണിച്ച ആ നല്ല മനസ്സിനെ തികഞ്ഞ ആരാധനയോടെ പ്രണമിക്കുന്നു....
    സുഹൃത്തേ താങ്കളുടെ ജന്മം സഫലമായി 🌹🌹🌹🌹🌹🙏🙏🙏🙏🙏
    എല്ലാ നന്മകളും ഭാവുകങ്ങളും... ആ അമ്മയുടെ വാക്കുകളിലെ നിർവൃതി കണ്ണുകളെ ഈറൻ അണിയിച്ചു... താങ്കളുടെ ജന്മം സഫലം 🙏🙏🙏

  • @sumap2573
    @sumap2573 ปีที่แล้ว +6

    കാണാൻ ഏറെ ആഗ്രഹിച്ച ഒരു സ്ഥലം. സുജിത് വളരെ ഭംഗിയായി അത് കാട്ടിത്തന്നു. ഗംഗയെ ഇത്രയും സുന്ദരിയായിക്കണ്ടതിൽ വളരെ സന്തോഷം. സുജിത്തിന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്. ഇത് ഇനിയും തുടർന്നു പോകട്ടെ.

  • @akhi3831
    @akhi3831 ปีที่แล้ว +2

    വിഡിയോ നൽകുന്ന ഫീൽ വേറെ അണ്.പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ നമ്മുടെ പൂർവികർ നമുക്കു നൽകിയ അടിസ്ഥാനമായ മാർഗ്ഗം.....അതിനെ ആരാധിക്കുക സംരക്ഷിക്കുക....back ground music was so amazing

  • @WhereIdwell
    @WhereIdwell ปีที่แล้ว +64

    Very neat and clean water compared to previous years.... Great work done by the government... India.... What a diversified culture... Thanks Sujith for this wonderful episode 🙋‍♂️🕺and background music 🔥

  • @MikeyAge712
    @MikeyAge712 ปีที่แล้ว +1

    ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ആണ് ഞാൻ ഈ വീഡിയോ കണ്ടത് സുജിത്,,,, തൊഴു കൈകളോടെ ഞാനും ഇരുന്നു പോയി.... ഗംഗാ ദേവി നമസ്‌തുതെ,,,, ഹര ഹര മഹാദേവ് ഓം നമഃ ശിവായ
    താങ്ക്സ് സുജിത് ആൻഡ് ഫാമിലി 🤝

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +4

    സുജിത് എത്ര നന്ദി പറഞ്ഞാലും മതിവരില്ല സഹോദര, ജീവിതത്തിൽ കാണാൻ പറ്റില്ല എന്ന് വിചാരിച്ച സ്ഥലങ്ങൾ ഇത്രയും നന്നായി കാണിച്ചു തന്നതിന് 🙏🙏🙏🙏🙏

  • @amsankaranarayanan6863
    @amsankaranarayanan6863 ปีที่แล้ว +13

    ഈ Video വളരെ മനോഹരമായിട്ടുണ്ട്. ഗംഗ ആരതി നേരിൽ കണ്ടപ്പോലുള്ള അനുഭവം. സുജിത്തിന്റെ അമ്മ പറഞ്ഞപോലെ, കാണുന്നവരുടെ മനസ്സിലും വലിയ സന്തോഷം തോന്നും, ഈ episode കാണുമ്പോൾ. Subscribers 2 million ആയ ഈ സമയത്തു എല്ലാവർക്കും സന്തോഷം നൽകുന്നതാണു ഈ ഹരിദ്വാർ കാഴ്ചകൾ. Best wishes to Sujith and All Members of Your Family 🌹🌹🙏🙏

  • @jasu211
    @jasu211 ปีที่แล้ว +5

    ആദ്യമായിട്ട ഗംഗ നദി ഇത്ര ഭംഗിയോടെ വൃത്തിയോടെ കാണുന്നത്. അടിപൊളി 👍👍

  • @avatarnaattarivukal
    @avatarnaattarivukal ปีที่แล้ว +2

    ആറ്റുനോറ്റാരോ വളര്‍ത്തുന്നു,
    കതിരാരോ കൊയ്തു മെതിക്കുന്നു
    പൊന്നിന്‍ മണികളാക്കമ്പോളങ്ങളി-
    ലെങ്ങോ പോയിത്തുലയുന്നു!😍

  • @mahadevanvs2580
    @mahadevanvs2580 ปีที่แล้ว +4

    ഒന്നുമാത്രമേ പറയാനുള്ളു "ഇത്രയും നല്ലൊരു ദൃശ്യാനുഭവം നൽകിയതിന് നന്ദി "😇🙏🏻

  • @sudhakumari3623
    @sudhakumari3623 ปีที่แล้ว +2

    ഞങ്ങളെ ആരതി ഭംഗിയായി കാണിച്ചു തന്നതിൽ സുജിത് &കമ്പനിക്ക്‌ എന്റെ അനുഗ്രഹം ഒപ്പം ഈശ്വരാനുഗ്രങ്ങളും 🙏🙏🙏🙏🙏

  • @rahulnathpg2910
    @rahulnathpg2910 ปีที่แล้ว +3

    INB Trip ലെ ഏറ്റവും മികച്ച വീഡിയോ🔥 ഇത്രയും മനോഹരമായ ദൃശ്യങ്ങൾ ഞങ്ങൾക്കായി ക്യാമറയിൽ പകർത്തിയ നിങ്ങളേവരോടും നന്ദി പറയുന്നു.

  • @girijamohandas9897
    @girijamohandas9897 ปีที่แล้ว +1

    അച്ഛനും അമ്മയും പുണ്യം ചെയ്തവർ. ഇന്നത്തെ മക്കൾ ഇങ്ങനെ അപൂർവം 🙏 എനിക്ക് ഗംഗ ആരതി അവിടെ പോയി കാണാൻ സാധിച്ചപോലെ ആയി സുജിത് 🙏 ഞങ്ങൾക്കും ആരതി ഒഴുക്കുമ്പോൾ പറഞ്ഞല്ലോ 🙏thank ഗോഡ് thank god🙏🙏🙏🙏🙏🙏🙏rishi baby ❤❤❤❤❤❤❤

  • @ashishvijayan99
    @ashishvijayan99 ปีที่แล้ว +52

    one of the best episodes of INB trip. Thanks sujith for these positive vibes.

  • @chennaifighter6151
    @chennaifighter6151 ปีที่แล้ว

    സുജിത് താങ്കളോട് എങ്ങനെ സന്തോഷം രേഖപെടുത്തണമെന്നറിയില്ല. കഴിഞ്ഞ പ്രാവശ്യം ഗംഗയെയും ആരതിയും പാടെ അവഗണിച്ചിരുന്നതിൽ എനിക്ക് താങ്കളോട് കുറച്ചു ദേഷ്യമുണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ മാറിയെന്നു മാത്രമല്ല വളരെ മനോഹരമായി ചിത്രീകരിച്ചു ഞങ്ങളിലേയ്ക്ക് എത്തിച്ചതിനു ഒരുപാട് നന്ദി. മാളികപ്പുറം സിനിമ കണ്ടതിനു ശേഷം മനസ്സ് ഭക്തിനിർഭരമായി നിൽക്കുമ്പോഴാണ് അയോധ്യയും മഥുരയും ഇപ്പോൾ ഹരിധ്വാറും കാണിച്ച് നന്ദി എങ്ങനെ പറയണമെന്നറിയാതെ എന്ത് കമന്റ്‌ ആണ് ഇടേണ്ടുതന്നറിയാതെ പതറി നിൽക്കുകയാണ്. 🙏🙏🙏🙏🙏🌹🌹🌹

  • @vdosanal
    @vdosanal ปีที่แล้ว +3

    സുജിത് അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @anukumaranukumar1021
    @anukumaranukumar1021 ปีที่แล้ว +1

    താങ്കൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം ഞങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ സാധിക്കും

  • @kollamkaran5125
    @kollamkaran5125 ปีที่แล้ว +7

    പ്രവാസികളായ ഞങ്ങൾക്ക് നിങ്ങളുടെ ഇതുപോലെയുള്ള വീഡിയോകൾ കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല... Thanks for sujith & family 🥰🥰🥰🥰...

  • @Divya-x3y
    @Divya-x3y ปีที่แล้ว +2

    Wow.. അനുവിനെ കണ്ടതിൽ ഒത്തിരി സന്തോഷം ഉണ്ട് സുജിത്... 👍. പിന്നെ ശരിക്കും അവിടെ വന്നു കണ്ടപോലെയുള്ള ഒരു ഫീൽ ആയിരുന്നു....

  • @adwaithabhinav1800
    @adwaithabhinav1800 ปีที่แล้ว +3

    സുജിത് സത്യം പറഞ്ഞാൽ ഭക്തികൊണ്ട് കണ്ണ് നിറഞ്ഞു പോയി നന്ദി

  • @francispm3770
    @francispm3770 ปีที่แล้ว +2

    സുജിത് ഭക്തന്റെ വീഡിയോസ് കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് എനിക്ക് ഫീൽ ചെയ്യും പിന്നെ താങ്കളുടെ അവതരണം വളരെ മനോഹരം 👌🏻🙏🏻

  • @jithinraj9863
    @jithinraj9863 ปีที่แล้ว +33

    Cold wave or hot wave or mansoon
    എല്ലാ സമയം എല്ലാം അതിജീവിച്ചു
    സുജിത് bro and ഫാമിലി മുന്നോട്ട് യാത്ര തുടരന്നു
    👌👌

  • @suryashivani2816
    @suryashivani2816 ปีที่แล้ว +1

    ആര് എന്ത് വേണേലും പറഞ്ഞോട്ടെ.. നിങ്ങളും നിങ്ങളുടെ ഫാമിലിയും സൂപ്പർ ആണ്.. ഒരു പ്രേതിക ഫീൽ ആയി ഇന്നത്തെ വീഡിയോ കണ്ടപ്പോ. നേരിൽ കണ്ട പോലെ. പിന്നെ congrats to two million family lots of love for rishikuttan.. ❤❤🥰🥰🥰ശ്വേത.. അഭി.. അമ്മ... അച്ഛൻ...

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +10

    വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്. എടുത്തു പറയേണ്ടത് ഗംഗ ആരതി നമ്മൾ പ്രേക്ഷകർക്കുവേണ്ടി ഇത്ര അടുത്ത് നിന്ന് എല്ലാം വെക്തമായി കാണിച്ചു തന്ന സുജിത് ബ്രോ വളരെ നന്ദി. 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰😍😍😍😘😘😘

  • @manavendranathp1233
    @manavendranathp1233 ปีที่แล้ว

    ഹരിദ്വാർ അതിമനോഹരമായി എഡിറ്റ് ചെയ്തു് കാണിച്ചു. _ സ്നേഹാഭിനന്ദനങ്ങൾ.
    ഏറെ വർഷങ്ങൾക്ക് മുമ്പേ, എന്റെ ചെറുപ്രായത്തിൽ ഞാനവിടേയും ഋഷികേശിലും ലക്ഷ്മൻജൂലയിലും മറ്റും പോയിരുന്നു. മലമുകളിലെ ക്ഷേത്രത്തിലേക്ക് റോപ്പ്വേയിൽ പോയത് ഭീതിയോടെയാണോർക്കുന്നത്.
    അന്ന് ഹരിദ്വാർ വൃത്തികെട്ട ചുറ്റുപാടുകളാൽ ഓക്കാനം വരുന്ന സ്ഥലമായിരുന്നു.
    ഇന്നത്തെ ഹരിദ്വാർ ഒരുപാട് മാറിയിട്ടുണ്ട്. ഞാനന്ന് ചങ്ങല പിടിച്ച് ഗംഗയിൽ 101 തവണ മുങ്ങുകയുണ്ടായി.
    കുളി കഴിഞ്ഞപ്പോൾവല്ലാത്തൊരു ഫീൽ.

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +47

    9 വർഷമായി ഉത്തരാ ഘണ്ടിൽ ജീവിക്കുന്ന ആ ഭാഗ്യവതിക്ക് നമസ്കാരം ...

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว +1

    സുജിത് ഒത്തിരി നന്ദിയുണ്ട് ഇങ്ങനെയൊരു വീഡിയോ കാണാനുള്ള ഭാഗ്യം കിട്ടിയതിന്. ഞങ്ങളും ഗംഗ ആരതിയിൽ പങ്കെടുത്തതുപോലൊരു പ്രതീതി. ശരിക്കും അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഞങ്ങളുടെയും മനസ് നിറഞ്ഞു 🙏🙏🙏

  • @shafnanavas7728
    @shafnanavas7728 ปีที่แล้ว +11

    Intro പൊളിച്ചു ❤.... മനോഹരമായ കാഴ്ചകൾ 👍... BGM സൂപ്പർ... Divine✌️feeling ❤...

  • @travelworld7146
    @travelworld7146 ปีที่แล้ว

    സുജിത്തേ. ധന്യനിമിഷം പകർത്തി കാണിച്ചതിന് thanks.. ആ അമ്മയെ പോലെ ഒരു അമ്മയാണ് ഞാൻ. പലപ്പോഴും കാണാൻ ആഗ്രഹിച്ച ഗംഗാ ആരതി കണ്ടു. തൃപ്തി ആയി. അമ്മ you are lucky.. മോനെ നിനക്ക് ദൈവം ദീർഘായുസ് നൽകട്ടെ. ഈ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ.

  • @swapnakoodu1528
    @swapnakoodu1528 ปีที่แล้ว +16

    My goodness! What a change! Happy to see Ganga and surroundings so clean. Wonderful video 👌😍👌

  • @latharaghunathan4691
    @latharaghunathan4691 ปีที่แล้ว +1

    രണ്ടു മാസം മുൻപ് ഹരിദ്വാർ ഋഷികേശ് പോയിരുന്നു. ഗംഗ ആരതി അന്ന് നേരിൽ കണ്ട അതേ vibe ൽ വീഡിയോ യിലും കാണാൻ സാധിച്ചു..🙏🙏 വീണ്ടും പോകാൻ ആഗ്രഹിക്കുന്നു. ഹര ഹര ഗംഗേ.....നാമാമി ഗംഗേ........ 🪔🪔🪔

  • @priya2020-s6g
    @priya2020-s6g ปีที่แล้ว +28

    ഹരിയാന കുറച്ചു കൂടി explore ചെയ്യൂ. അവിടുത്തെ gurugram ഇന്ത്യയിലെ ഏറ്റവും expensive ആയ city ആണ്. Millenium city of india. Cyber hub okke super aanu. Arum gurugram kooduthalayi kanichittilla..Delhi NCR ആണ്.

    • @iyeraishu1
      @iyeraishu1 ปีที่แล้ว +1

      Gurgaon alle

    • @delhimalayalivlogs
      @delhimalayalivlogs ปีที่แล้ว +2

      ഗുഡ്ഗാവ്

    • @rj_olive7
      @rj_olive7 ปีที่แล้ว +1

      Yes....sujithetta please explore those areas

    • @priya2020-s6g
      @priya2020-s6g ปีที่แล้ว +1

      ​@@iyeraishu1yes

    • @abhikuttan1182
      @abhikuttan1182 ปีที่แล้ว +10

      Njan avide visit cheyithittund...To be honest, it's like we are in European city... advanced city anu...north Indiayil full development anu..but namude Keralam mathram vargiyathayum paranju ivide irikkunnu🥺

  • @krishnakumarip1296
    @krishnakumarip1296 ปีที่แล้ว

    ഗംഗാ ആരതി. കാണിച്ചു തന്നതിൽ വളരെ അധികം നന്ദി പറയുന്നു. എത്ര പറഞ്ഞാലും മതിയാവില്ല.

  • @eldhosekb5747
    @eldhosekb5747 ปีที่แล้ว +10

    എല്ലാം തുറന്ന് പറയുന്ന പച്ച ആയ മനുഷൻ
    Love you

  • @soumyas9314
    @soumyas9314 ปีที่แล้ว

    നേരിട്ട് പോയി ഗംഗ ആരതി കണ്ട ഫീൽ ❤️🙏🏻അമ്മയുടെ വാക്കുകൾ കേട്ടോ ജീവിതത്തിൽ ഇങ്ങനെ കാണാൻ സാധിക്കും എന്ന് എന്റെ ജീവിതത്തിൽ വിചാരിച്ചതേ ഇല്ല എന്ന്🙏🏻❤️
    അമ്മ അപ്പൻ ❤️❤️

  • @manushyan-gm8xr
    @manushyan-gm8xr ปีที่แล้ว +29

    The beauty of humanity in India that we evolved from hunter gatherers to setting up the first cities in the world along the valleys of Indus and Saraswati, still in 2023 we worship those Rivers which nurtured our generations and thus becoming oldest living civilization in the world

  • @ushaajayan7531
    @ushaajayan7531 ปีที่แล้ว

    ഇത്രയും ഭംഗി ആയിട്ട് ഗംഗ ആരതി ഷൂട്ട് ചെയ്ത് ഞങ്ങളിൽ എത്തിച്ച സുജിത്ത്. സാറിന് ഒരുകോടി നന്ദിയും ഒരുപാട് സന്തോഷവും അറിയിക്കുന്നു🙏🙏🙏🙏🙏💜💜💜💜💜🙏🙏🙏🙏

  • @deviakhil5479
    @deviakhil5479 ปีที่แล้ว +5

    ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ. ഗംഗാ ആരതി കണ്ടപ്പോൾ കണ്ണു നിറഞ്ഞു. Thank you സുജിത് ❤️

  • @surajalapad9282
    @surajalapad9282 ปีที่แล้ว +2

    ശരിക്കും രോമാഞ്ചം വും കണ്ണും നിറഞ്ഞു ഗംഗ ആരതി കണ്ടപ്പോൾ

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj ปีที่แล้ว +36

    Today's video was just outstanding.
    My mother was almost in tears as she felt herself to be at Haridwar for Maha Aarthi.
    Thank you so much Sujit.
    Best of luck for Rishikesh yatra and video ...tc

  • @ARJUN-zm5mo
    @ARJUN-zm5mo ปีที่แล้ว

    ഞങ്ങൾ്കുവേണ്ടി arathi ഉഴിജപോൾ oru പ്രത്യേക ഫീൽ.... വരുന്നുണ്ട് ❤️🥰🫀🙂🥲🥲🥲🥲🥲🥲🥲😊☺️

  • @aswathymidhun1129
    @aswathymidhun1129 ปีที่แล้ว +7

    ഇന്നത്തെ വീഡിയോ യുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേറെ ലെവൽ.... 👍👍👍

    • @aswathymidhun1129
      @aswathymidhun1129 ปีที่แล้ว +1

      ഗംഗ ആരതി.. ഒരു പ്രത്യേക ഫീൽ... കാണിച്ചു തന്നതിന് thanks....

  • @sreedevisouparnika8772
    @sreedevisouparnika8772 ปีที่แล้ว +2

    സുജിത്തിനും ഫാമിലിയ്ക്കും
    ഒരുപാട് നന്ദി അറിയിക്കുന്നു
    ഗംഗആരതി വളരെ മനോഹരമായി ചിത്രീകരിച്ച് ഞങ്ങളിലേയ്ക്ക് എത്തിച്ചതിന്❤

  • @manumanukuttan
    @manumanukuttan ปีที่แล้ว +7

    Haridwar ithreyum clean ayo, omg can't believe this. Namami ganga project okey apo workout avunu und

  • @sailive555
    @sailive555 ปีที่แล้ว +2

    തിരക്കുകളൊക്കെ കഴിഞ്ഞ് രാത്രി ഇരുന്ന് video കണ്ടപ്പോൾ ഒരു പ്രത്യേക സുഖം.. 😊👌
    Just restores the peace of mind.. ❤️
    ഒരു തവണയെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് സ്ഥലങ്ങളിൽ ഒന്നാണ് 😄💖💖

  • @arpith7451
    @arpith7451 ปีที่แล้ว +13

    വീഡിയോസ് ഒക്കെ നല്ല രീതിയിൽ മുന്പോട്ട് പോവുന്നുണ്ട് അതിൽ എടുത്തു പറയേണ്ടത് നിങ്ങൾ എടുക്കുന്ന EFFORT an❤️

  • @sivandas8169
    @sivandas8169 ปีที่แล้ว

    സൂപ്പർ.. സൂപ്പർ.. സൂപ്പർ. ഹരിദ്വാറിൽ മലയുടെ മുകളിൽ ഒരു ശിവലിംഗം ഉള്ള ഒരു അമ്പലം ഉണ്ട്.. തിരക്കാണ് ഭക്തരുടെ.

  • @divorajrnair6543
    @divorajrnair6543 ปีที่แล้ว +17

    Special thanks to Sri Narendra Modi and Central Government under him taking a plan for Cleaning Ganga. Ganga is now looking very beautiful.. Thanks to Central Government for this Initiative ❤️

  • @waitingforbtsblackpinkcoll6726
    @waitingforbtsblackpinkcoll6726 ปีที่แล้ว +1

    ഗംഗയിൽ പോകാതെ ഗംഗ ആരതി കാണാനും അതിൽ പങ്കുകൊള്ളാനും സാധിച്ചതിൽ വളരെ സന്തോഷം എല്ലാ ആശംസകളും നേരുന്നു.. ❤

  • @anilchandran9739
    @anilchandran9739 ปีที่แล้ว +14

    ദേവഭൂമിയായ ഉത്തരാഘട്. ഭൂമിയിലേയ്ക്ക് അന്തർധാനം ചെയ്യ്ത സരസ്വതീ നദിയുടെ ഉത്ഭവസ്ഥാനം. അവിടെ നിന്ന് വൈദേശികാക്രമണകാലത്ത് ദക്ഷിണേന്ത്യയിലേയ്ക്ക് പാലായനം ചെയ്യ്ത സരസ്വതീ ഉപാസകരായ ജനവിഭാഗമാണ് കാശ്മീർ പണ്ഡിറ്റ്കളുടെ ഉപവിഭാഗമായ "ഗൗഡസാരസ്വത ബ്രാഹ്മണർ".

  • @rajasreelr5630
    @rajasreelr5630 ปีที่แล้ว +1

    അമ്മ ടെ happyness കാണുമ്പോ മനസിൽ ആകും എത്ര മാത്രം ആഗ്രഹിച്ചു ആ അവിടെ വന്നത് എന്ന് 🥰പാവം rishi അത്തം അത്തം എന്ന് പറയുന്നേ ഒന്ന് ശ്രദ്ധിക്കു..... ലെ rishi എനിക്കും പറയണം intro അപ്പന് മാത്രം പറഞ്ഞാൽ പോരാ 🤭🤭🤭🤭🤭rishi fan 🥰🥰🥰🥰 super വീഡിയോ 😘😘 നമ്മൾ അവിടെ ചെന്ന് കണ്ടപോലെ ഒരു feel🥰🥰🥰🥰🥰 poli🥰 tech tarvel eat fan girl 🥰🥰🥰

  • @manicpcpmani8974
    @manicpcpmani8974 ปีที่แล้ว +7

    തലങ്ങും വിലങ്ങും ശവം ഒഴുകുന്ന ഗംഗയായിരുന്നു മനസ്സിൽ വൃത്തി യൂടെകണ്ടപ്പോൾ മനസ്സ്സുനിറഞ്ഞു..

  • @ratheeshkrishnan5607
    @ratheeshkrishnan5607 ปีที่แล้ว

    സുജിത് ഭക്തൻ ചേട്ടനെ കാണാൻ നല്ല ഭംഗിയുണ്ട് നെറ്റിയിൽ ചന്ദനക്കുറിയിട്ട മുഖം അടിപൊളി സുജിത്ത് ഭക്തൻ ചേട്ടൻറെ കുടുംബത്തിന് എന്നും ദൈവം അനുഗ്രഹിക്കട്ടെ. ഗംഗാ ആരതി എടുക്കുന്നത് വീഡിയോയിൽ കണ്ടത് എനിക്ക് വളരെ അനുഗ്രഹം കിട്ടിയതുപോലെ സന്തോഷമായി ഞാൻ ഇതുവരെ ഹരിദ്വാർ പോയിട്ടില്ല.Travel continue best of luck. ഓം നമോ നാരായണായ, ഓം നമശിവായ. 🧘🙏🙏🙏❤️👍

  • @susheelarajkumar9727
    @susheelarajkumar9727 ปีที่แล้ว +22

    Haridwar ഇപ്പോ നല്ല clean so beautiful especially the drone shots .
    What a vibe !! We could feel the divinity of the place Sujithetta 🙏🙏 ജീവിതത്തിൽ ഒരിക്കലും പോലും പോകാൻ സാധിക്കാത്ത സ്ഥലം, പക്ഷേ ഇവിടെ ഇരുന്ന് കൊണ്ട് തന്നെ ആ സ്ഥലത്തിന്റെ പവിത്രത feel ചെയ്യാൻ സാധിച്ചു.Ganga Arati വളരെ അടുത്ത നിന്നും കാണിച്ച് അപ്പോൾ നിങ്ങളുടെ അതെ vibe ഇവിടെയും experience ചെയ്തു... കണ്ണ് നിറഞ്ഞു..
    Thank u Sujithetta

    • @SP8DERHA4KER
      @SP8DERHA4KER ปีที่แล้ว

      Drone shots okke vere channel nnu eduthatha.

  • @sindhujadevihaimavathy649
    @sindhujadevihaimavathy649 ปีที่แล้ว

    പ്രായമായി, അസുഖങ്ങൾ ഉണ്ട്‌, ഇനിയെന്ത് യാത്ര, വീട്ടിൽ തന്നെ കഴിയാം എന്ന് കരുതിയിരുന്ന ഞങ്ങൾക്ക് അങ്ങനെയല്ല ഹരിദ്വാറിലേക്കു പോകണം എന്ന ആഗ്രഹം തോന്നിപ്പിച്ച സുജിത്തിന് ഒരുപാടു നന്ദി. ഞാൻ കണ്ടതിലേക്കും ഏറ്റവും തൃപ്തി തോന്നിയ വീഡിയോ. സുജിത്തിനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @myworld-tp9zb
    @myworld-tp9zb ปีที่แล้ว +9

    ഈ വീഡിയോക്ക് കൊടുത്ത bgm അടിപൊളി.. 🙏🙏🙏

  • @aryaammu5455
    @aryaammu5455 ปีที่แล้ว +2

    എത്ര clearaayi ആണ് oro insidentsum ഞങ്ങളിലേക്ക് എത്തിക്കുന്നത് ❤️ ഇനിയും ഒരുപാടു മുന്നോട്ടു പോട്ടെ.... Congrats 2M TTE Fam

  • @parvathi2k
    @parvathi2k ปีที่แล้ว +81

    I can't express in words my thanks to you Sujith.... What a spiritual feeling after seeing this vlog... Ithu kandittu pokaan oru agraham... My mom and me have been transformed to a different level, Ganga Arati🙏🙏🙏.
    Your family lucky to have a son, a brother, a father and a husband like you 😍

    • @durgathampi7575
      @durgathampi7575 ปีที่แล้ว +3

      ഇത് കണ്ടപ്പോൾ മുതൽ എനിക്കും പോകാൻ ആഗ്രഹം

    • @sudheeshnac3939
      @sudheeshnac3939 ปีที่แล้ว +1

      Exactly

    • @zachariageorge4495
      @zachariageorge4495 ปีที่แล้ว

      Really happy to see you all at Haridwar and also giving a chance to watch Ganga Aarathi

    • @anugsreekanth
      @anugsreekanth ปีที่แล้ว

      തീർച്ചയായും പോകണം .... അത് ഒരു വല്ലാത്ത അനുഭവം ആണ്

  • @sumaprasad80
    @sumaprasad80 ปีที่แล้ว +1

    Last was too good. കുറച്ച വർഷൻവൾക്കു മു പു ഹരിദ്വാറിൽ പോയിരുന്ന. അതിലും ഇപ്പോൾ നല്ലവൃത്തിയും കുറച്ചുകൂടി ഭംഗിയും ആയി. ആരതി കാണുന്നത് ഒരു ഫീൽ തന്നെ ആണ്.

  • @anilbpanicker6759
    @anilbpanicker6759 ปีที่แล้ว +3

    Ganga mata ki jai!!!!
    Thanks to Modi Ji for making Ganga like this.
    Thanks Mr.Sujith Bakthan making this beautiful video.

  • @geethakv3872
    @geethakv3872 ปีที่แล้ว

    ഈ വർഷവും സുജിത്തിന്റെ സഹായത്താൽ ഗംഗ ആരതി കാണാൻ സാധിച്ചു. നന്ദി സുജിത്.. ഒരുപാട് നന്ദി. ലോകാ സമസ്താ സുഖിനോർഭവന്തു. 🙏🙏🙏🙏🙏🙏

  • @ajitharunnithan4743
    @ajitharunnithan4743 ปีที่แล้ว +6

    വളരെ സന്തോഷം. ഇത്രയും മനോഹരമായി ഗംഗാ ആരതി കാണാൻ പറ്റിയതിൽ. 🙏🙏🙏🙏

  • @anishkmkm4454
    @anishkmkm4454 ปีที่แล้ว

    ഗംഗ ദേവി ഇത്രയും മനോഹരമായി ഒഴുകുന്നത് കാണാൻ സാധിച്ചതിൽ ഹൃദയം നിറഞ്ഞ സന്തോഷം🙏🙏🙏🙏🙏🙏🙏🙏🙏