EP 185 -റിഷിക്കുട്ടന്‍ ഋഷികേശില്‍ | Yoga Nagari Rishikesh | This isn't what I expected in Rishikesh

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @jayamolt656
    @jayamolt656 ปีที่แล้ว +425

    ആലപ്പുഴ ജില്ല പോലും മൊത്തത്തിൽ കാണാത്ത ഞാനാണ് ഇപ്പോൾ നിങ്ങളോടൊപ്പം ലോകം മുഴുവൻ യാത്ര ചെയ്യുന്നത് . ഒരുപാട് ഒരുപാട് നന്ദി സുജിത്ത് & ഫാമിലി

    • @rajeeshchorode5743
      @rajeeshchorode5743 ปีที่แล้ว +6

      ഞാനും കണ്ടിട്ടില്ല 😭

    • @fathimathulnaja1308
      @fathimathulnaja1308 ปีที่แล้ว +14

      Same കണ്ണുരും മൊത്തത്തിൽ കാണാത്ത ഞാനാ daily ഇവരെ video കണ്ട് india മൊത്തത്തിൽ കാണുന്നു 😊👍

    • @sravansygal5165
      @sravansygal5165 ปีที่แล้ว +10

      തെങ്ക്സ് to അംബാനി അല്ലെങ്കി 2gb വെച്ചോണ്ട് ഇരിക്കാരുന്നു

    • @radhikagireesh28
      @radhikagireesh28 ปีที่แล้ว

      Same🤣👍

    • @divyaananthu1397
      @divyaananthu1397 ปีที่แล้ว +1

      Kalyanathinu sesham ee 4 varsham kond keralathile ottu mikka sthalangalum kanan pati... Ini India full ivare pole karanganam enna njangalde agraham🥰🥰

  • @RSS_Thalassery
    @RSS_Thalassery ปีที่แล้ว +26

    13:35 ഋഷികേശിലെ ഫേമസ് ആശ്രമമാണ് പരമാർത്ഥനികേതൻ.. 2013 കേദാർനാഥ് പ്രളയത്തിൽ ഈ ആശ്രമത്തിന്റെ മുന്നിലുള്ള ശിവ രൂപത്തിന്റ കഴുത്തോളം പ്രളയ ജലം ഉയർന്നിരുന്നു... ചുറ്റുമുള്ള പല കെട്ടിടങ്ങളും തകർന്നടിഞ്ഞപ്പോൾ തലയെടുപ്പോടെ നിന്ന ഒരു ശിവ സ്തൂപം ആണ് അത് 🙏

  • @emeraldfashionstudio8851
    @emeraldfashionstudio8851 ปีที่แล้ว +66

    ഋഷികേശിലെ ഋഷിക്കുട്ടനെ ഇന്നലെ മിസ്സ്‌ ചെയ്തു... ഈ Trip അവസാനിക്കാറായി എന്നോർക്കുമ്പോൾ ഒരു വിഷമം ❤❤❤

    • @remyaks1588
      @remyaks1588 ปีที่แล้ว +1

      Trip വീഡിയോ മിസ് ചെയ്യും എന്നോർക്കുമ്പോൾ ശരിക്കും vizhamam തോന്നുന്നു

  • @nandhasview
    @nandhasview ปีที่แล้ว +40

    ട്രിപ്പ് അവസാനിക്കാറായല്ലോ എന്നോർക്കുമ്പോ എവിടെയോ എന്തോ വിഷമം ...റിഷികുട്ടനെ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കാണിക്കണം .....ഞങ്ങൾക്ക് മുന്നിൽ വളർന്ന ബേബിയാ 💕💕💕💕💕💕

  • @ambikakurup5825
    @ambikakurup5825 ปีที่แล้ว +33

    Hai sujith എന്നെപോലെ പോയിക്കാണാൻ പറ്റാത്ത ആളുകൾക്ക് കാണാൻ കാത്തിരുന്ന സ്ഥലങ്ങൾ ആണ് ഇത് . സുജിത്തിന്റെ കൂടെ യാത്ര ചെയ്ത ഒരു അനുഭവം ആണ് ഫീൽ ചെയ്തത് വളരെ നന്ദി 🙏🙏🙏🥰🥰🥰

  • @RSS_Thalassery
    @RSS_Thalassery ปีที่แล้ว +87

    Rishikesh - Yoga Capital of the World 🧡😍
    യോഗ് നഗരി ഋഷികേശ് 🔥🔥🔥

  • @radhikamadhavan6885
    @radhikamadhavan6885 ปีที่แล้ว +16

    I am a Malayali from Thiruvananthapuram.I visited only very few districts in Kerala.But with you all I am travelling through all states of Incredible India .Now I am proud to say”I know something about India”.Thank you sooo much Sujith and family.Now my best friend is Rishikuttan❤❤❤

  • @lalithanarayananmenon4402
    @lalithanarayananmenon4402 ปีที่แล้ว +23

    Wonderful experience with you moving around every day. Show our beautiful India every day. I appreciate your initiation for taking even us to various parts of India and the world. Truly, excellent . 👏

  • @Zyerogamer
    @Zyerogamer ปีที่แล้ว +17

    വീഡിയോ കാണുബോൾ ആ സ്ഥലത്തു ചെന്ന ഫീൽ.... അതാണ് TTE ന്റെ പ്രതേകത 💯🥳🙌

  • @vaisakhbabu1154
    @vaisakhbabu1154 ปีที่แล้ว +4

    ഋഷി മോനും എന്റെ മോനും (ഋതു) ഏകദേശം ഒരേ പ്രായക്കാരാണ് 💞 അതു മാത്രമല്ല രണ്ടു പേരെയും കാണാനും ഏറെക്കുറെ ഒരേ പോലെയാണ് 💞 ഞാൻ ഋഷി മോന്റെ വീഡിയോ വീട്ടിൽ എല്ലാർക്കും കാട്ടി കൊടുത്തു..ഒത്തിരി സാമ്യം 💞💞💞 ഋഷി മോന് ഒരു ചക്കരയുമ്മ 😘😘😘

  • @anAmbadyStory
    @anAmbadyStory ปีที่แล้ว +1

    17:00 നമ്മൾ പോകുന്നതും താമസിക്കുന്നതുമായിട്ടുള്ള സ്ഥലങ്ങളും public toiletകളും ഒക്കെ സ്വന്തം വീട്ടിലെ എന്നതുപോലെ കരുതി പെരുമാറിയാൽ തീരാവുന്നതേ ഒള്ളു ഈ വൃത്തികേടാക്കി ഇടുന്നതും waste ഒക്കെ അലക്ഷ്യമായി വലിച്ചെറിയുന്നതും ഒക്കെ. ഉപയോഗിക്കുന്നത് നമ്മളും വൃത്തി ആക്കുന്നത് മറ്റുള്ളവരുടെയും ഉത്തരവാദിത്വം ആയി കാണുന്നതിന്റെ കുഴപ്പം കൂടിയാണ്. INB tripൽ പലയിടത്തും ഈ വിഷയം ചൂണ്ടിക്കാണിച്ചത് കണ്ടു. ഈ വീഡിയോകൾ കാണുന്ന ആളുകളിൽ അങ്ങനെ കരുത്തിയിരുന്നവർ മാറി ചിന്തിക്കുമെന്നു വിശ്വസിക്കുന്നു.

  • @യോദ്ധാവ്-ഛ3ഫ
    @യോദ്ധാവ്-ഛ3ഫ ปีที่แล้ว +6

    ടെക്നിക്കൽ ആയും ട്രാവലിംഗ്, food ഇതെല്ലാം കൃത്യമായി..... ബുദ്ധിമുട്ട് ഉള്ള ടാസ്ക് കൾ എങ്ങനെ സിമ്പിൾ ആയി കൈകാര്യം ചെയ്യാം എന്നും സുജിത് ചേട്ടൻ കൃത്യമായി പ്രൂവ് ചെയ്തു കാണിച്ച് തരുന്നു..... ഈ ചാനൽ വേറെ level വൈബ് ആണ് ❤️❤️❤️❤️

  • @sindhuprabhaprabhakumar6111
    @sindhuprabhaprabhakumar6111 ปีที่แล้ว +73

    ഇന്നലെ 12 മണി മുതൽ wait ചെയ്തു. But.... ഇപ്പോൾ ഒരു addiction പോലെ ആയി.. ഒരു ദിവസം video ഇല്ലാത്തപ്പോൾ എന്തോ... 💞💞💞ഋഷി baby😍😍😍😍

  • @fasilajalal8210
    @fasilajalal8210 ปีที่แล้ว +43

    ഇന്നത്തെ vlog ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു... എന്തൊരു atmosphere..... പറയാതെ ഇരിക്കാൻ വയ്യ.... ഹരിദ്വാർ, ഋഷികേശും കണ്ണിനു കുളിർ തരുന്നു.... ആശ്രമം 👌👌👌... മനസിന്‌ സമാധാനം കിട്ടും എല്ലാം ദേവാലയങ്ങളും... ഇനിയും നല്ല നല്ല കാഴ്ചകൾ കാണാൻ സാധിക്കട്ടെ ബ്രോ... അതും നിങ്ങളുടെ വ്ലോഗിൽ കൂടി... ഒരു മുഷിച്ചിലും ഇല്ലാതെ കാണാൻ സാധിക്കുന്നു... Half hour പോയത് അറിഞ്ഞില്ല 😃.. നന്മകൾ മാത്രം 🌹🌹🌹❤️

    • @momishraju5107
      @momishraju5107 ปีที่แล้ว +2

      @@ARVINDYADAV-cu9sd Athinidakk Hindu ennu kuthi kayattano mashe..

    • @rightchoice9675
      @rightchoice9675 ปีที่แล้ว

      @@ARVINDYADAV-cu9sd cheap comment

    • @Vishnu.J.Chandran
      @Vishnu.J.Chandran ปีที่แล้ว

      U are A Human 🤚🤍

  • @sajeevkumar2713
    @sajeevkumar2713 ปีที่แล้ว +3

    അമ്മയെയു അച്ഛനെയും ഇത്രമാത്രം സ്നേഹിക്കുന്ന ഒരുമകൻ...
    സഹോദനെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരു ചേട്ടൻ
    Mr. Sujith you are great
    ഇങ്ങനെ യുള്ള ഒരു മകനെ കിട്ടിയ അച്ഛനമ്മമാർ സുകൃതം ചെയ്തവരാണ്...
    താങ്കൾക് എല്ലാ നന്മകളും ഉണ്ടാകട്ടെ....
    താങ്കളുടെ വീഡിയോ കാണുന്ന ഞങ്ങളും.. ഭാഗ്യവാന്മാരാണ്
    സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത കാഴ്ചകൾ ഞങ്ങളിൽ എത്തിക്കുന്ന താങ്കൾക് എല്ലാ ഭാവുകങ്ങളും.,. 🙏

  • @JAI_1981
    @JAI_1981 ปีที่แล้ว +58

    ഈ ട്രിപ്പ്‌ തീരുന്നത് എന്നെ ഡിപ്രെ‌ഷനിൽ ആക്കും. I miss you all. I really enjoying this family trip.

    • @TechTravelEat
      @TechTravelEat  ปีที่แล้ว +6

      ❤️

    • @ashkaremkay1706
      @ashkaremkay1706 ปีที่แล้ว +14

      @@TechTravelEat നിങ്ങൾ ഇത് പോലെ full family ആയിട്ട് കേരളത്തിൽ ഒരു 1 month road trip nice aavum 😍

  • @fliqgaming007
    @fliqgaming007 ปีที่แล้ว +15

    റിഷി ഋഷികേശിൽ 😍
    ഇന്നലെ എല്ലാരേയും മിസ്സ് ചെയ്തു❤️

  • @Pahadimallu
    @Pahadimallu ปีที่แล้ว +6

    ഒത്തിരി സ്നേഹത്തോടെ....
    ഹരിദ്വാര്‍ നിന്ന് അനു...

  • @smithacnair5539
    @smithacnair5539 ปีที่แล้ว +5

    Rishikesh has changed a lot. Njangal pand vannappol ingane allayirunnu . Annu njangal ramjhula and lakshman jhula poyirunnu.10 years back ee ashramathill stay cheythittund. Annu baakki vecha Kure aagrahangal aanu ningal saadhichu thannath. Thanks a lot dears Our kallakrishnan,our rishikuttan at rishikesh. Pwolichu ❤️❤️❤️

  • @jeejamithran1917
    @jeejamithran1917 ปีที่แล้ว

    താങ്കൾ ചെയ്യുന്ന ത് വളരേ നല്ല കാര്യം ആണ്. ഞങ്ങളേ പ്പോലുളളവർക്ക് പോകാൻ സാധിക്കാത്ത സ്ഥലങ്ങള്‍ ആണ് ഇതൊക്കെ. ഇപ്പോള്‍ അവിടെ പോയി നേരിട്ട് കണ്ട ഒരു പ്രദീതിയാണ് ഞങ്ങള്‍ ക്ക് . ഒരു പാട് ഒരു പാട് നന്ദി യുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @christallight8425
    @christallight8425 ปีที่แล้ว +3

    ബാഗ് എനിക്കും വീക്ക്നസ് ആണ്. ഒത്തിരി മനോഹരമായ കാഴ്ചകൾ മനസ്സ് നിറഞ്ഞു. നിങ്ങൾ ഒരു വികാരമായി മാറിയിരിക്കുന്നു. 😍😍😍😍😍😍ഇത് പോലെ ഞങ്ങൾക്കും യാത്ര ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @STALINSTUART
    @STALINSTUART ปีที่แล้ว +1

    37:00 സുജിത് ചേട്ടൻ ചേച്ചിയെ ചേർത് നിർത്തിയപ്പോൾ ചേച്ചി ഒരുപാട് ഹാപ്പി ആണ് പാവം നിങ്ങളെ 2ണ്ടല്ടേം കോമഡി വേണം 😌😌

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +3

    അടിപൊളി സൂപ്പർ വീഡിയോ ആയിരുന്നു കാണുദോറും നേരിൽ പോയി കാണാൻ കൊതി കൂടി വരുന്നു.എന്തായാലും ഇത്തവണത്തെ ലീവിന് നാട്ടിൽ വരുമ്പോൾ ഋഷികേശ് ഉൾപെടുത്തിട്ടുണ്ട്. 😘😘😘🥰🥰🥰😍😍🙏🏻🙏🏻🙏🏻❤

  • @ancyammac.j5663
    @ancyammac.j5663 ปีที่แล้ว +11

    | 987 to 1990 കാലയളവിൽ പലവട്ടം പോയ സ്ഥലങ്ങളാണ് .വളരെയധികം മാറിയിരിയ്ക്കുന്നു .ഒരിയ്ക്കൽ കൂടി ആ സ്ഥലങ്ങൾ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം

  • @sriram17121957
    @sriram17121957 ปีที่แล้ว +16

    We had been in this place years ago. Really nice 👌 to see the development and progress. 🙏🙏

  • @prakashsaritha
    @prakashsaritha ปีที่แล้ว +8

    Nice...ശരിക്കും നമ്മളെ കൂടെ കൊണ്ടു പോയത് പോലെ തന്നെ feel cheyyethu. ശരിക്കും നമ്മുടെ മഹത്തായ സാംസ്ക്കാരതെ തൊട്ടറിയാൻ കഴിയുന്നു. Proud to be an indian, Jay Hindh 💕👍

  • @sonapsaneesh4356
    @sonapsaneesh4356 ปีที่แล้ว +15

    ഇന്നലെ മുതൽ കാത്തിരിക്കുന്നതാ, വന്നപ്പോൾ ഒത്തിരി സന്തോഷം, എല്ലാവർക്കും സുഖമല്ലേ ❤️ഹാപ്പി ഹാപ്പി 💕

  • @anjuk0922
    @anjuk0922 ปีที่แล้ว +3

    2015 ൽ ഉത്തരഖണ്ഡ് ൽ വന്നിട്ടുണ്ട്, താമസിച്ചത് അയ്യപ്പ temple ൽ ആയിരുന്നു. ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ വല്ലാത്തൊരു ഫീൽ,വീണ്ടും അവിടെ വന്നത് പോലെ.2015ൽ ഞാൻ കണ്ടതിൽ നിന്നും എത്രെയോ neat and clean ആയിട്ടുണ്ട് പ്രേത്യേകിച്ച് ഹരിദ്വാർ. Thankyou ചേട്ടാ for rewinding all those wonderful memories connected with this beautiful place. ❣️

  • @VIV3KKURUP
    @VIV3KKURUP ปีที่แล้ว +41

    ഞാൻ ഒരു അന്ധവിശ്വാസി അല്ല ...പക്ഷെ സമാധാനത്തിന് ഈശ്വരനെ പ്രാർത്ഥിക്കാറുണ്ട് ...ഇത്തരം സ്ഥലങ്ങളുടെ videos വളരെ ഇഷ്ടമാണ് ... thanks Sujith bro..will watch later

    • @MomentsGaming
      @MomentsGaming ปีที่แล้ว +2

      വിശ്വാസം എല്ലാം അന്ധവിശ്വാസം തന്നെയാണ്.. അല്ലാതെ പ്രേത്യകിച്ചു കാറ്റഗറി ഒന്നുമില്ല 🤣🤭

    • @lewx-ui3lz
      @lewx-ui3lz ปีที่แล้ว +1

      @@MomentsGaming നിനക്ക് വിവരം ഇല്ലെങ്കിൽ. മിണ്ടാതിരിക്കുന്നതാണ് നല്ലത്.

    • @MomentsGaming
      @MomentsGaming ปีที่แล้ว +3

      @@lewx-ui3lz വിവരം ഉള്ള നീ ഒന്ന് പറഞ്ഞേ യുക്തി യുള്ള വിശ്വാസം ഏത് ആണന്നു 🤣🤣🤭🤭

    • @remyasubramanian4993
      @remyasubramanian4993 ปีที่แล้ว +3

      Actually faith is a bigger science of how your mind , body and life energies can be chennelised..It is different from superstition

  • @dr.abhigreenvalley9904
    @dr.abhigreenvalley9904 ปีที่แล้ว +23

    Especially the background music gives us a different level of enjoyment 🥰

  • @lonelytraveller1878
    @lonelytraveller1878 ปีที่แล้ว +12

    Never been to Rishikesh .but now after watching ur vlog am planning to go there

  • @sindhunair3600
    @sindhunair3600 ปีที่แล้ว +2

    Adipoli video... Nigal paranja pole thanne Rishikesh patti egane allayirunnu dharana enthayalum avide poya pole kanichu thannathinu oru padu thanks... Rishikuttan Rishikeshil❤️

  • @vedikap.kammath2289
    @vedikap.kammath2289 ปีที่แล้ว +7

    Miss ur videos yesterday...🙏🙏🙏🙏 ..TTE ഇഷ്ടം..റിഷി 🥰😍 enjoy ur trip ....God bless you all... കാറ്റ് കൊണ്ട് പാലം കുലുങ്ങിയതും തണുത്തു വിറച്ചതും ഇന്നും ഓർക്കുന്നു

  • @sailive555
    @sailive555 ปีที่แล้ว +1

    എന്നത്തേയും പോലെ ഓരോ ഇടത്തും കൂടെ ഉള്ള പ്രതീതി ആയിരുന്നു.. 💖കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച moments.. 👍🏻😊
    Bucket listil ഉണ്ട്.. ❤️
    എന്നെങ്കിലും എവിടെയെങ്കിലും വെച്ച് യാത്രക്കിടയിലോ അല്ലാതെയോ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു 😊❤️..
    Waiting for upcoming episodes.. 😊

  • @vykanand.
    @vykanand. ปีที่แล้ว +1

    25:00
    Banglore bayyapanahalli railway stationum oru airport pole und👍adipoli aan

  • @muhammedkhaleel8755
    @muhammedkhaleel8755 ปีที่แล้ว +14

    ഋഷികേഷിൽ നിന്ന് badrinath area യിൽ കൂടി വരണം badrinath, kedharnath,auli, thunganadh, valley of ഫ്ലവർ ഇങ്ങനെ കുറെ സ്ഥലങ്ങൾ ഉണ്ട്

    • @vipint3694
      @vipint3694 ปีที่แล้ว

      How u know so much

    • @muhammedkhaleel8755
      @muhammedkhaleel8755 ปีที่แล้ว

      ഞങ്ങൾ ഒരു 150 മലയാളികൾ ആ bhgath padikkunund

  • @gkshorts3445
    @gkshorts3445 ปีที่แล้ว +2

    ഇന്നത്തെ highlight യോഗനഗരി റെയിൽവേസ്റ്റേഷൻ

  • @Mkmz
    @Mkmz ปีที่แล้ว +4

    Bgm 🤝
    7:35🙏
    10:20-10:26
    12:15😉
    13:37
    20:35😎 made in kerala with legacy
    30:31 "swami saranam🙏"
    waiting for the nxt on 12pm🚶🏻‍♂️🚶🏻‍♂️

  • @vaishhhhhhhh
    @vaishhhhhhhh ปีที่แล้ว +8

    I had spent most of my childhood in this mesmerizing Rishikesh so thanks a ton for taking me down the memory lane to the most vibrant days of my life🥰🥰🥰 this place truly has divine aura. But you missed Triveni Ghat, which is indeed a major tourist attraction.

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +6

    😍❤️ Beautiful place Vadakumnathan film Lalettan intro scene and aa film pettanu orma varuvaa...Gange song ❤️

  • @beenaaerathu3540
    @beenaaerathu3540 ปีที่แล้ว

    Rishikuttaaa💋💋💋
    Rishikeshile rishikuttanae kanan oru divasam late aayipoyiii ..😪busy with work ....any way two vedios together seen 💕💕💕💕

  • @radhamanisasidhar7468
    @radhamanisasidhar7468 ปีที่แล้ว +3

    ഋഷി കുട്ടൻ ഇന്നു് വളരെ ഹാപ്പിയാണ്. 😘😘❤️😍🙌

  • @flyinghills5245
    @flyinghills5245 ปีที่แล้ว +1

    @ 28:43 SOFT plastic bottles are easier to recycle ♻ 1 and 2 grade.

  • @hemainechristie8171
    @hemainechristie8171 ปีที่แล้ว +7

    Thanks for providing a real feast for the eyes 👍💐this is beneficial for all regardless of religion caste creed or culture...your videos promote national and international relations integrity and harmony... keep going... 🌹👏

  • @deejudinesan5930
    @deejudinesan5930 ปีที่แล้ว +3

    Waiting aayirunnu.... Innale vallaand miss cheythu ❤️❤️

  • @akkulolu
    @akkulolu ปีที่แล้ว

    ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. ഋഷിക്കുട്ടൻ എൻജോയ് ചെയ്യുന്നത് കാണുമ്പോൾ അതിലേറെ santhosham❤️❤️🥰🥰👍🏻👍🏻

  • @See_How_I_Is
    @See_How_I_Is 3 หลายเดือนก่อน

    Mathura Vrindavan Haridwar Rishikesh Ammaye kondu pokkunu train yi irunnu tangalde video kanunnu very informative videos Thanks 🙏

  • @sduaah
    @sduaah ปีที่แล้ว +36

    I have been there in Rishikesh as a part of my industrial visit on last year. We all stayed in Shivpuri camp and had an adventurous water rafting from Shivpuri to Janki Jhula. It was a vere level experience u must try. I saw priests preparing for Ganga aarti in Shatrughan Ghat. And last but not the least, Laxman Jhula, Ram Jhula in evening is beautiful to see 😍🥺. Rishikesh gave me beautiful memories to cherish. Its a pure bliss, especially while washing feet in Ganga ❤️HAR HAR GANGE❤

  • @pradeepanc442
    @pradeepanc442 ปีที่แล้ว +1

    7:07 chettan polichu!💕

  • @Haridasannair-h2k
    @Haridasannair-h2k ปีที่แล้ว +2

    യോഗനഗരി റെയിൽവേസ്റ്റേഷൻ കിടിലം.

  • @rashidm3070
    @rashidm3070 ปีที่แล้ว +1

    Rishikaesh spr sujithaetta thanks🥰🥰

  • @amuda.a1282
    @amuda.a1282 ปีที่แล้ว +1

    Title porichu. Rishi enna name thanne lucky aanu. Watching the vlogs with great excitement. Kandu kazhiyumbol next day kkulla kaathirippu continues...........🥳🥳🥳🥳🥳🥰🥰🥰

  • @mohammedjanish22
    @mohammedjanish22 ปีที่แล้ว +14

    Keep going full support💪 love from palakkad

  • @sindhujayasankar3917
    @sindhujayasankar3917 ปีที่แล้ว +3

    2019 ഡിസംബറിൽ ഞങ്ങൾ ഇവിടം സന്ദർശിച്ചു. ഋഷികേശ് ഗംഗ ആരതി കാണാതെ പോയത് നിങ്ങൾക്കു വലിയ നഷ്ടം ആയല്ലോ. ഹരിദ്വാർ ആരതി അത്രയും വരില്ല. Video മനോഹരം 🙏🏻പ്രത്യേക feeling ആണ് 🙏🏻

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd ปีที่แล้ว +1

      Best ganga arati in varanasi

    • @sindhujayasankar3917
      @sindhujayasankar3917 ปีที่แล้ว

      @@ARVINDYADAV-cu9sd yes yes. Varanasi is in our bucket list. Will go within 2 yrs

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 ปีที่แล้ว +1

    Othiri kanan ahagrahicha temples..vedioyil kudi kanichu thannathinu orupadu thanks..

  • @SVASVlogs
    @SVASVlogs ปีที่แล้ว +2

    0:18 Same Mistake Again........🥺.......Jhula എന്ന് പറഞ്ഞാൽ പാലം എന്നല്ല അർഥം, ജൂല എന്ന് പറഞ്ഞാൽ "ഊഞ്ഞാൽ" എന്നാണ് സുജിത് ഭായ്. ഋഷികേശ് വന്ന് വീഡിയോ ചെയ്ത എല്ലാ മലയാളികളും ഇത് തന്നെ ആണ് പറഞ്ഞിട്ടുള്ളത്........🥰

  • @Smr703
    @Smr703 ปีที่แล้ว +2

    a + b)2= (a + b)(a + b) ith poleyulla kaariyangl ozhivaaki schoolukalil road niyamamvum Pothu sthalathe niyamamvum vrithiyum kuttikale padilpikanam

  • @navajeevanns7286
    @navajeevanns7286 ปีที่แล้ว +36

    ലെ ഞാൻ ഇവിടെ വന്നിട്ട് കണ്ടില്ല... എന്ന് ഒരു ഋഷികേഷ് മലയാളി.... 😌🥰ഇനിയും ഒരുപാട് സ്ഥലങ്ങൾ ഉണ്ട് ഭായ്.... ഇവിടെ ഋഷികേഷിൽ കാണുവാൻ ആയി... ഒരിക്കൽ കൂടി വരണം ഭായ്... 🥰 ഇവിടെ ഒരുപാട് മലയാളികൾ ഉണ്ട്....

  • @ronyjacob6024
    @ronyjacob6024 ปีที่แล้ว +1

    Rishikesh my favourite spot , avide chennal oru positive vibe aanu ❤️

  • @uppumpuliyumstories
    @uppumpuliyumstories ปีที่แล้ว +1

    DEAR SUJITH....ഞങ്ങൽക് കാണാൻ പറ്റാത്ത പലകാഴ്ച്ചകളും കാണിച്ചു തരുന്നതിന് വളരെ നന്ദി 😍

  • @RSS_Thalassery
    @RSS_Thalassery ปีที่แล้ว +5

    19:25 ജയ് ജയ് ശ്രീ രാം.....

  • @bhavanaprasanth
    @bhavanaprasanth ปีที่แล้ว +1

    ❤️❤️❤️😘😘.
    Nice caption Sujith bro.
    Rishikutta chakare😘😘😘

  • @praveenmashvlog
    @praveenmashvlog ปีที่แล้ว +2

    ഋഷീകേശ് ൽ കച്ചവടം ഉണ്ട്. അതിനപ്പുറം ഇന്ത്യയിലെ പ്രധാനപ്പെട്ട ആശ്രമങ്ങളുടെ ഒരു കേന്ദ്രം ആണിത്
    ഇന്ന് റിവർ റഫ്റ്റിംഗ് പോലുള്ള ടൂറിസ്റ്റ് സാധ്യതകൾക്കും പ്രാധാന്യം ഉണ്ട്.
    ക്ഷേത്രങ്ങൾ കുറവാണ്
    നിം കരോലി ബാബ / ശിവാനന്ദ
    ആശ്രമം ഒക്കെ ഋഷികേശിൽ ആണ്
    ഗംഗയാണ് ആരാധ്യമായത്

  • @bencybabu47
    @bencybabu47 ปีที่แล้ว +1

    Great video dear Sujith bro. Beautiful to watch ❤❤❤❤

  • @chackop.a1627
    @chackop.a1627 ปีที่แล้ว +1

    Congratulations for hitting 2million🔥🔥♥️❣️❤️

  • @neenaaby
    @neenaaby ปีที่แล้ว

    That fountain at 25:14 ..i think you have to press the button below it

  • @sajirmas3727
    @sajirmas3727 ปีที่แล้ว

    Nice ❤-ayodya,wrishikesh adepoole illa punya sthalangalil vere madakkaarku pokaaaan pattumo?

  • @indtraveleat5988
    @indtraveleat5988 ปีที่แล้ว +2

    My favourite place in India. Best for river rafting.
    Super video bro 😍.

  • @praveenmashvlog
    @praveenmashvlog ปีที่แล้ว +1

    Bgm ഇഷ്ടായി
    ഉത്തരാഖണ്ഡ് എന്നും ഇഷ്ടം

  • @vijesh7833
    @vijesh7833 ปีที่แล้ว +4

    ❤️❤️peaceful bgm❤️❤️
    അടിപൊളി episode ആണ് വിചാരിക്കുന്നു

  • @beenas9753
    @beenas9753 ปีที่แล้ว

    Superb👍Thanks dear sujith😍

  • @hemamalinisudhir3159
    @hemamalinisudhir3159 ปีที่แล้ว

    July Njagal Rrishikesh poyappo ee ayyappa temple il aanu thaamasichath...nalla kshethram.......good food...orupaad nalla ormagal thanna ayyappa kshethram..... Rishikesh........thanks suchith....Swetha.......

  • @rahulkrishnant2850
    @rahulkrishnant2850 ปีที่แล้ว

    Same avastha aanu Bangalore SMVT railway station... Last year inaugurate cheythatha... International level... Yoganagariyekal kidilam aanu... But ee paranja pole bathroom oke Vann shokam... Oru vrithiyum illa... Indaki vechal pora athu main cheyanam... Maintanence aanu evideyum illathathu

  • @ijhupzj7450
    @ijhupzj7450 ปีที่แล้ว +3

    Ennale video kadnilla
    12:00 ningale video eppol kannunnath oru vibe ahn

  • @GenMK
    @GenMK ปีที่แล้ว

    17:00second video , Suji Joola means , Swing in English , ഊഞ്ഞാൽ മലയാളം , take care

  • @kannanrs1326
    @kannanrs1326 ปีที่แล้ว +2

    super 👌👌👌👌👌 daily video idanne👍👍👍👍👍👍

  • @DrAzeemnephrologist
    @DrAzeemnephrologist ปีที่แล้ว +24

    Please show all Indian temples everyday in tech travel eat …
    Super vlog
    Thanks Sujith

  • @vimalapookodan9164
    @vimalapookodan9164 ปีที่แล้ว +6

    സുജിത് ബ്രോ നിങ്ങളുടെ videos കണ്ട് കഴിഞ്ഞ ആഴ്ച ഞങ്ങളും ഒരു ചെറിയ ടൂർ പോയി അട്ടപാടി അഗളി വഴി പോണ്ടിച്ചേരി ചെന്നൈ പോണ്ടിച്ചേരിയിൽ വിഘ്‌നേശ്വേരാ ക്ഷേത്രത്തിൽ പോയി ലക്ഷ്മി ആനയുടെ അനുഗ്രഹം വാങ്ങിക്കണം എന്നുള്ള ആഗ്രഹത്തിലാണ് പോയത് പക്ഷേ അവിടെ കണ്ടില്ല അനേഷിച്ചപ്പോ ലക്ഷ്മി ആന രണ്ടു മാസം മുൻപ് മരിച്ചു പോയി എന്ന് പറഞ്ഞ്. വളരെ വിഷമം തോന്നി.

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 ปีที่แล้ว +4

    Day 185
    Inale uchak enthokeyo missed pole arnn
    Pineh eee Rishi in rishikesh njan last videoyil alochich vachatha😁

  • @rohithsankar6403
    @rohithsankar6403 ปีที่แล้ว +1

    Sujith Sir nigalude video youtubil edukubhol stuck akunu thagalude video play cheyumbhol mathre ullu e kuzhappam

  • @jsanthosh1449
    @jsanthosh1449 ปีที่แล้ว +5

    നമ്മുടെ നാട്ടിൽ ഇത്തരം neat ആയിട്ടുള്ള place... ശോ.. വിശ്വസിക്കാൻ വയ്യ... എനിക്ക് ഏറ്റവും കൂടുതൽ പോകാൻ താല്പര്യം ഉള്ള സ്ഥലങ്ങൾ ആണ്

  • @GenMK
    @GenMK ปีที่แล้ว

    4:38video two wheeler passing , what's this Suji , it's Hanging bridge not meant for vehicle's ,

  • @anjurajan852
    @anjurajan852 ปีที่แล้ว +1

    Ennale thottu waiting aanu TTE de next episode nu vendi. Thumbnail caption nalla rasamond. Rishikutta 💞💞💞

  • @Hindustani111
    @Hindustani111 ปีที่แล้ว

    Well done my dear 🙏🙏🙏🙏 a true bharatheeyan

  • @Soumyathelakkat
    @Soumyathelakkat ปีที่แล้ว

    Endokkeyund visheshangal.ellam videos poli🥰🥰🥰🥰

  • @bindhuhari1120
    @bindhuhari1120 ปีที่แล้ว

    Super vlog Sujith Swetha Abhi Rishibaby Amma and Achan.

  • @remensubburemen5226
    @remensubburemen5226 ปีที่แล้ว

    Very good coverage of Rishikesh

  • @lekhanair1516
    @lekhanair1516 ปีที่แล้ว

    Amazing video...Rishi kesh .. ennu Rishi baby nalla happy analo..

  • @johnsilyjossu3956
    @johnsilyjossu3956 ปีที่แล้ว +1

    Sujithetta... Ini video idatha day aanel nerathe onnu paranjere.. Veruthe nokki irikkandalloo😌

  • @omanachandran8936
    @omanachandran8936 ปีที่แล้ว +1

    Commets il pIarum paranjapole enikum ee sthalangalilonnum pokan sadhikkilla. Haridwar Hrishikesh Varanasi ellam kanichutharunna nigalk very very thanks. Love you all🥰

  • @elizabethmarychandy2783
    @elizabethmarychandy2783 ปีที่แล้ว +4

    How is Tashi, sujith. We miss Rishi Tashi videos💞💞 Convey regards to Tashi if you are in touch💗

  • @rekhavishnu7452
    @rekhavishnu7452 ปีที่แล้ว +1

    Ennum kanum. Travel ishtamanu. Ningaleyum orupadu ishttamanu

  • @krishh8370
    @krishh8370 ปีที่แล้ว +7

    Missed you guys yesterday... Ne healthy and take the necessary break schedule... Love u all

  • @Kuttus530
    @Kuttus530 ปีที่แล้ว +3

    Cinematic videos are so relaxing.. 🥰🥰

  • @indulekha7059
    @indulekha7059 ปีที่แล้ว

    വീഡിയോ super 🙏🏻റിഷി ഹായ് ❤️❤️

  • @LachuzWorld
    @LachuzWorld ปีที่แล้ว +2

    റിഷി @ഋഷികേശ്.......... ♥️♥️♥️♥️ഇന്നലെ വീഡിയോ കണ്ടില്ല..... ഭക്തനിലൂടെ ഇന്ത്യ കാണുന്നു..... സന്തോഷം.... ♥️♥️♥️♥️♥️💐💐

  • @shiju6396
    @shiju6396 ปีที่แล้ว

    നല്ല vibe ഉണ്ടാക്കി...

  • @ibrahimbava3971
    @ibrahimbava3971 ปีที่แล้ว

    2 million അടിച്ചു🥰 അടിപൊളി ❤🌹

  • @rinshajcc7592
    @rinshajcc7592 4 หลายเดือนก่อน

    26:00 main athaa prashnam. Proper aaayi use cheyyan ariyillaa 💯

  • @Harikrishnan-bv3lt
    @Harikrishnan-bv3lt ปีที่แล้ว +1

    Chetta enthu patti 1 divasam idavittayallo ippol video?