😪ആ ഇടറുന്ന വാക്കുകളിൽ കാണുന്നു... ആ ആത്മ ബന്ധം 😪എഴുതുന്നതിന് മുൻപ് എഴുതാൻ പോകുന്നതിനെ കുറിച്ച് ചിന്തിച്ചു..പിന്നെ മനസിൽ ആദ്യം വരികളെ കുറിച്ചിട്ടൂ.. പിന്നെ വരികളിലേക്ക് പേനകൊണ്ട് എഴുതിയിട്ടു... എഴുതിയ വരികളെ കണ്ണ് നട്ട് നോക്കിയിരുന്നു..എഴുതിയ വാക്കുകളെ മൗനമായി ചുണ്ടിലൂടെ ഉമ്മ വെച്ചു...നഷ്ടം വായനക്കാർക്ക് മാത്രമല്ല.. 😪... എനിക്കും അങ്ങയുടെ പാതയിലൂടെ സഞ്ചരിക്കണം എന്നുണ്ട്.... മായില്ല മറഞ്ഞാലും മനസിൽ കുറിച്ചിട്ട വരികളിലൂടെ നിങ്ങൾ ജീവിക്കും...✍️ഷെഫീഖ് തിരൂർ

ആദരാഞ്ജലികൾ.
മൈക് കിട്ടിയാൽ കുറച്ച് ആത്മ പ്രശംസ അവാം കാരശ്ശേരി...
'Maathrubhoomi' ലേഖകൻ വാ തുറക്കേണ്ട.
Satyam, avane thallan thoni...
🤝
🙏🙏🙏🙏
Ithrak pradanyam kodukano.e kadaeyuthun alku
താൻ വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ടു നടക്കരുത്
@ashrafmk602 poda naye
RIP legend 🙏❤️🌹🌹