2 points. First do it on a grey hair person. Second u should mention that the coffee/ tea should be boiled to get strong decotion. Don’t assume everyone knows these things
Let us stop using these chemical black covering. മുടി നരച്ചു തുടങ്ങിയാൽ അത് മറച്ചു വെക്കുന്ന ശീലം ഒഴിവാക്ക്. ഇപ്പോൾ ചെറു പ്രായത്തിൽ തന്നെ നരക്കുന്നവർ ആണ് കൂടുതലും. വെറുതെ ഇങ്ങിനെയുള്ള ആൾക്കാർക്ക് ക്യാഷ് ഉണ്ടാക്കികൊടുക്കാതെ വെളുത്ത മുടി ഒന്ന് സ്റ്റൈൽ ആക്കി കൊണ്ട് നടന്നാൽ അതിന്റെ ലുക്ക് തന്നെ വേറെയാണ്. Stop making your white hair black... Just enjoy the silky smooth white hair. 🤍🤍🤍🤍🤍🤍ഇത് മാറി ചിന്തിക്കാനുള്ള സമയം ആണ്.
Hennapowder il ചായല വെള്ളം, കാപ്പി പൊടി, ബീറ്റ്റൂട്ട് ഗ്രേപ്പ് ചെയ്തു ഇട്ടു തിളപ്പിച്ച് എടുത്ത വെള്ളം അല്ലെങ്കിൽ ബീറ്റ്റൂട്ട് ജ്യൂസ്, തൈര്, half lemon, egg white, two പിസ് ഗ്രാമ്പൂ, ഉണക്ക നെല്ലിക്ക പൊടി two സ്പൂൺ എല്ലാം mix ചെയ്തു ഇരുമ്പ് പാത്രത്തിൽ 5 or 6 മണിക്കൂർ മിനിമം വച്ചിട്ട് അതിനു ശേഷം use ചെയ്യ് 👍👍👍👍👍👍പിന്നെ full hair apply ചെയ്യണം എങ്കിൽ scalpinte back side ലെ hair il നിന്ന് സ്റ്റാർട്ട് ചെയുക ബ്രഷ് use ചെയ്താലും ഗ്ലൗസ് ഇട്ട് കൈ കൊണ്ട് hair il applay ചെയ്തു ജസ്റ്റ് press മസ്സാജ് പോലെ ചെയ്തു full layers ലും ആയി എന്ന് ഉറപ്പ് വരുത്തുക 100%result 👍👍😍
പണത്തിനും പ്രശസ്തിക്കും വേണ്ടി എന്ത് കോപ്രായം കാണിക്കാനും അഡ്രസുണ്ടാക്കിയെടുക്കാനും പലരും മല്‍സരിക്കുന്ന കാഴ്ച പല മേഘലയിലും നാം കണ്ടുകൊണ്ടിരിക്കുന്നു. എന്‍റെ ഉല്‍ബുദ്ധരായ സഹോദരന്മാരോടെനിക്ക് പറയാനുളളത് പലവിധ തരികിടയില്‍നിന്നും നാം ജാഗരൂകരാവുക...!!
Madam, ഈ മിക്സ് പഴകിയതിനു ശേഷം ഉപയോഗിക്കുക എന്ന് പറഞ്ഞാൽ... ഫ്രിഡ്ജിൽ വെക്കണോ? അതോ?
ഇതു സാധാരണ ചെയ്യാറുള്ള സംഗതിയാണ് - മുടികറുത്തിരിക്കുന്ന ഒരു വ്യക്തിയിൽ എന്തു കാണിക്കാനാണ് 'മനുഷ്യരുടെ സമയം കളയാൻ ഇറങ്ങി പുറപ്പെട്ടിരിക്കയാണോ?
Mix ചെയ്തു വെക്കാൻ പറഞു അതു fridgil ആണോ പുറത്താണോ madam..
Purath vecha betroot cheenju pokille
@@athulyababu3269okk🙏
Way of mixing Do you have to boil beetroot for getting good color
Ethil ethu juice aanu tite ayee ullath... name mentioned cheythillalo..???..
ചേച്ചി എൻ്റെ മുടിയുടെ മുൻവശം നരച്ചതാണ് ഇത് ചെയ്താൽ കറുത്ത നിറം കിട്ടുമോ അതോ ചുമന്ന് ഇരിക്കുമോ
Chumannu irikum....ivark henna idan polumariyilla....kashtm
Is it permanent solution for Grey haïr or temporary solution..
Madom quantity onn parangutharamo tea and cofee powder boil chydittano adhinde vellam edukendad?
Madam ethu whitehairil chythalalle manasilavu...kashtam
Her hair is not gray so how do we know it’s practical
Cahchi njna pudiya subscribe anuttoo. Videosokke adipoli avunnunudu voise 💯 adipoli anauttoo
2 points. First do it on a grey hair person. Second u should mention that the coffee/ tea should be boiled to get strong decotion. Don’t assume everyone knows these things
Please , tell the amount of the ingredients
S
Theyla podi കാപ്പി podi or ഇതിട്ടു തിളപ്പിച്ച വെള്ളമോ? മൈലാഞ്ചി പൊടി ഏത് brand ഒന്ന് കാണിക്കാമോ, or പറയാമോ
Let us stop using these chemical black covering. മുടി നരച്ചു തുടങ്ങിയാൽ അത് മറച്ചു വെക്കുന്ന ശീലം ഒഴിവാക്ക്. ഇപ്പോൾ ചെറു പ്രായത്തിൽ തന്നെ നരക്കുന്നവർ ആണ് കൂടുതലും. വെറുതെ ഇങ്ങിനെയുള്ള ആൾക്കാർക്ക് ക്യാഷ് ഉണ്ടാക്കികൊടുക്കാതെ വെളുത്ത മുടി ഒന്ന് സ്റ്റൈൽ ആക്കി കൊണ്ട് നടന്നാൽ അതിന്റെ ലുക്ക് തന്നെ വേറെയാണ്. Stop making your white hair black... Just enjoy the silky smooth white hair. 🤍🤍🤍🤍🤍🤍ഇത് മാറി ചിന്തിക്കാനുള്ള സമയം ആണ്.
മാഡം ഐസുംകട്ട യിലാണ് പെയിന്റ് അടിക്കുന്ന കറുത്ത മുടിയിൽ ഡൈ ചെയ്യുന്ന ചാച്ചാജിക്ക് നമസ്കാരം
Chechiye enik orupad eshttamann
Is it theyila vellam
ചേച്ചി പുരികം തീരെ ഇല്ല. എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ
ആവണ കെണ്ണ... രാത്രിയിൽ അപ്ലൈ ചെയ്തു കിടക്ക... കുറച്ചുദിവസം കഴിയുമ്പോ ചേഞ്ച് അറിയാം
Sister, do we have to boil the beetroot and extra the juice?...... What are the proportion of the hena, coffee, & tea powder.......
Evide colour? Evide nara?
Renju ma how. to mix this one please share
Ma’am .... wat wud b the ratio of the ingredients that need to b added?
ഹെന്ന apply ചെയ്തു വാഷ് ചെയ്തതിനു ശേഷം നീലയമരി apply ചെയ്താൽ മുടി ബ്ലാക്ക് ആകും
Really
Yes
ഞാൻ ചെയ്തിട്ട് ശെരിയായില്ല
ഞാൻ ചെയ്തു. ശരിയായില്ല
Why you applying on black heire.
പാർലർ ആലുവയിൽ ഉണ്ടോ
Chechi ith purath mix cheyth vechal pooppal varuo??
Naracha mudiyil thechu kanicku sister.
Apo full gold brown aay pokum
നരയുണ്ട് അതിന്റെ തലയിൽ... last കാണിച്ചപ്പോൾ ആണ് ഞാൻ കണ്ടത്... ഹെന്ന ഇട്ടതിനു ശേഷം 🙄🙄
ഞാൻ hair dye use ചെയ്യ്തു. അലർജി ആയി, ഇനി ഇത് use ചെയ്യാൻ പറ്റുമോ. പ്ലീസ് റിപ്ലൈ
use any dye without PDP. ammonia ,
you'll get it from Amazone-
Ingredient s
വെളുത്ത മുടി കറുക്കുന്നില്ല.. ചുവക്കുന്നു... ചെയ്തു നോക്കി... നിങ്ങൾ ചെയ്യുന്നത് കറുത്ത മുടിയിൽ തന്നെയാണ്..
Hennapowder il ചായല വെള്ളം, കാപ്പി പൊടി, ബീറ്റ്റൂട്ട് ഗ്രേപ്പ് ചെയ്തു ഇട്ടു തിളപ്പിച്ച് എടുത്ത വെള്ളം അല്ലെങ്കിൽ ബീറ്റ്റൂട്ട് ജ്യൂസ്, തൈര്, half lemon, egg white, two പിസ് ഗ്രാമ്പൂ, ഉണക്ക നെല്ലിക്ക പൊടി two സ്പൂൺ എല്ലാം mix ചെയ്തു ഇരുമ്പ് പാത്രത്തിൽ 5 or 6 മണിക്കൂർ മിനിമം വച്ചിട്ട് അതിനു ശേഷം use ചെയ്യ് 👍👍👍👍👍👍പിന്നെ full hair apply ചെയ്യണം എങ്കിൽ scalpinte back side ലെ hair il നിന്ന് സ്റ്റാർട്ട് ചെയുക ബ്രഷ് use ചെയ്താലും ഗ്ലൗസ് ഇട്ട് കൈ കൊണ്ട് hair il applay ചെയ്തു ജസ്റ്റ് press മസ്സാജ് പോലെ ചെയ്തു full layers ലും ആയി എന്ന് ഉറപ്പ് വരുത്തുക 100%result 👍👍😍
1 thavanacheyidal thanne 100%result kito. Pls replay
@@lachuchinnu7160 ys sure
ഇത് മാസത്തിൽ എത്ര തവണ ചെയ്യണം.. pls reply
@@chinjuchinju6105 erumbu pathram thanne vano onnu parayu pls
Which henna powder is best
Nat habit
നരയുള്ള മുടി എന്ന് പറയുന്നത് വെള്ള മുടിക്ക് ആണ് രെഞ്ചു അറിയില്ലേ
Ithil kuray white hair thanne aanallooo
നരച്ച മുടിയിൽ കാണിക്കു, പിന്നെ അതിന്റെ കൂട്ട് കൂടി പറയണമായിരുന്നു
Sundarii renjuma😍
Mam തിരുവനന്തപുരം ഉണ്ടോ പാർലർ
Ellam mix cheytha shesham fridgil vekano ? Purathu vechal bad smell varumo?
Mam where is your parlor
Is any treatment available for dark pimples mark..
@angamaly
Near carnival cinemas Angamaly
Chechy.. Underarm chicken skin prevent akan ulla oru video idumo
മാഡം. ഞാൻ ഇടക്കു ഹെന്ന ചെയ്യാറുണ്ട്. ബീറ്റ്റൂട് ഒരു മൊത്തം ബീറ്റ്റൂട്ട് ആണോ ഇടുന്നെ. ഇത് പുതിയ അറിവാണ് എനിക്ക്. താങ്ക്സ്ഫോർ ദിസ് വീഡിയോ
ThankYouSoMuch♥️
Naracha mudiyil onnu kaanikumo
Narachu thanne irikkum
പണത്തിനും പ്രശസ്തിക്കും വേണ്ടി എന്ത് കോപ്രായം കാണിക്കാനും അഡ്രസുണ്ടാക്കിയെടുക്കാനും പലരും മല്‍സരിക്കുന്ന കാഴ്ച പല മേഘലയിലും നാം കണ്ടുകൊണ്ടിരിക്കുന്നു.
എന്‍റെ ഉല്‍ബുദ്ധരായ സഹോദരന്മാരോടെനിക്ക് പറയാനുളളത് പലവിധ തരികിടയില്‍നിന്നും നാം ജാഗരൂകരാവുക...!!
Wow.... Mam siuper i will try, Thank you so much🌹🌹🙏🌹🌹👍
Please add subtitles
മാഡം betroot juice matre vendu vere എന്തെകിലും mixeyundo
ഇത് എങ്ങനെ മനസിലാകും ഒരു മുടി പോലും നര ഇല്ലാത്ത ആളിൽ ചെയ്യ്ത്
Henna mixture onnara divasam fridgil vekkano purath vekkano
Onninum ori rply illallo
ഹെല്ലോ രാജു'അമ്മ എനിക്ക് ഒരു ആഗ്രഹം അമ്മയോട് പറയണം പിളിഷ് അമ്മ അത് കെക്ക്ണം എനിക് ഒരു ശ്രീ അവന്നം അമ്മ ഇത് കെക്ക്തെഇരിക്കരുത് 🙏🙏🙏🙏🙏🙏😢😢
ശരിക്കും നരച്ച മുടിയിൽ അപ്ലൈ ചെയ്തതിനു ശേഷമുള്ള റിസൾട്ട് ആണ് കാണിക്കേണ്ടത്
No
Yes
Madam, you apply on grey hair..
Eath henna aanu nallath
ഫർസാലി rosegold & deorine liquid foundation randum ഓരോ pic തരാമോ chechii... മുൻപ് ഒരു വീഡിയോ പറഞ്ഞ product aanu
ആവശ്യം ഇല്ലാത്ത കുറെ വിമർശനങ്ങൾ. വേണമെങ്കിൽ ചെയ്യുക അല്ലെങ്കിൽ വിട്ടേക്കുക.
Ee prodact vipaniyil irakki tharumo
ഹെന്ന മുടി ചകിരി പോലെ ആകുന്നു.... അതിന് എന്തു ചെയ്യും
Egg white,curd
Thankyou SoMuch
Ethra manikur venegilum veykam colour kooduthal kittum.urappa.
Tea and coffee boil ചെയ്യണോ
Keratin vs smoothening, wht are better for hair lose
Orikkalum velithamudi permanent ayi black akkan pattilla challenge die upayogikunna pole ullu
Henna ettathinu shesham shavarcaap ettal aathu dry aakilla nalla clour kittum dry aakkiyal wash cheiyumbol hair pottipokum clour kurachumatrame kittu
Hair color etha btr
Shavarcaap nthua item
@@rahul20r02 Online kittum .athikam vila illa . Thalamoodi kidakkunna cover ( cap)
But കിളിർത്ത വരുന്നത് grey ആയിട്ടല്ലേ??
നരച്ച മുടിയിൽ അല്ലെ കാണിച്ചു കൊടുകേണ്ടത് ഇതു എന്തുവാ
Supera.cheytholu
കണ്ണ് പൊട്ടൻ ആനയെ കണ്ടത് പോലെയായി
Super... Njan apply cheythittundu,,, 2month urapu anu results
Chechi നേരത്തെ ഹെയർ colour ഉപയോഗിക്കുമായിരുന്നോ(.2)pinne ithu nallathano...(3)ithu ഇട്ടാൽ എത്രദിവസം നിക്കും. Reply തരുമോ...?
👍🏻സൂപ്പർ
Nice..thank you
കണ്ണടച്ച് ഇരുട്ടാക്കുന്ന വിദ്യ..പണ്ട് കൈപ്പുഴ തമ്പുരാൻ കാണിച്ചിരുന്നു.
Renjumma...dress super
കൂടുതൽ സുന്ദരി ആയി
Njanum Oru beautytion Anu...ivare pole athra famous allaa...but henna hair il applay cheyyunnathu ingane allaaa....it's rong method
Pinnenganannu koodi parayuuu
Lakshmi onuu parangu Tharu enganenn
Renju chechide dress 😍👌 Ingane cheythal hair brownish/reddish pole ayi pokumo? Black colour kittumo?
Super chechi
Fridge il store cheyyano... 2 days undakki vekkanm paranjallo
ഓരോന്നിന്റെയും ക്വാണ്ടിറ്റി കൂടി പറയാമാരുന്നു. അതുപോലെ നരകൂടുതലുള്ള മുടിയിൽ കാണിച്ചിരുനെകിൽ വെത്യാസം ariyamarunu
Henna chyyumbol oil apply chyno adyam
Renju, njhan kurachu divasamayi ithu thanneya try cheyyarr.super
ഇതിന്റെ preparation onnu paranju tharaavo
@@deepthadiyadeepu6949 chayapodi kappipodi beetroot chirakiyath ith 3 um kurach vellam cherthu thilapikuka.enitt ath tharich mattivech aa mixil henna itt mixcheythitt oru rathri allengil kurach manikur vech ath thalayil ithupole thechu pidipikanam.ok
Please what juice she is using other than beetroot
എന്നെ സുന്ദരിയാക്കാൻ പറ്റോ ഒരു ഭംഗിയില്ലാത്തവളാ ഞാൻ ചേച്ചിയുടെ പാർലർ എവിടെ
different customers, makeover is doing without gloves. Is it a risk to get or spread any sickness or disease?
Good morning good recipe
Renju chechiyude beauty tips valareyadhikam useful anu. Thanks chechiiii
എന്തുവാടെ ചളി അടിക്കുന്ന
വളരെ ആത്മാർത്ഥമായി Henna use ചെയ്യേണ്ട രീതി കാണിച്ചു തന്നു. Thank you Mam.
കേരളീയർ തിന്നുന്നത് തന്നെയല്ലെ തിന്നുന്നത് അല്ലാതെ വേറെ വല്ലതും ആണോ ആളെ പറ്റിക്കുന്നു
Q
Renjima that is really good tip ❤️❤️
I would like to meet you next time she I visit Kerala
Madam parlour evideya ?
First floor of Angamaly KSRTC bus stand building.
Super 😍
grey hair my permanent solution illa...athu adyam manasilakku.. celebrities enthu chaithalum ellarum accept cheyyilla..pinne henna idendathu ingane alla...henna apply chaithal hair burgundy colour enthayalum akum..athu grey hair mathram...root tip valarnnu varunnathu grey ayittu thanne irikkum.. me also a beautician...
അമ്മയുടെ ഡ്രസ്സ് ഒക്കെ ആരാ stich ചെയ്യുന്നത്. എല്ലാം സൂപ്പർ ആയിട്ടുണ്ട്.
അമ്മയോ
Ranju nigada parler shop avdaya, oru video kanikumo.
Super
Chechi... E mix Fridgeil vekkavo?
Hi renjummaaa
ഒരുപാട് നാൾ ആയി നമ്മൾ
കണ്ടിട്ട് ... സുഖമാണോ
അമ്മയ്ക്കും മക്കള്ക്കും
Love you renjumma
White hairel kanikku
Thanks mam
Thank u renjumma..
Thanks ranjuchechi
Hair highlight chaythu kanikka.plz
കൂടുതൽ നരയുള്ള മുടിയിൽ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു try ചെയ്യട്ടോ
Cheytholu supara.
നരച്ച മുടിയിലാണ് ഇത് ചെയ്ത് കാണിക്കേണ്ടത്. ഇത് തേക്കുന്നതിനു മുൻപേയും ഇതേപോലെ thanneya ഉണ്ടായിരുന്നത്.
Gens beauty parler undo
nice
Please tell me in English what mix please
@Saranya T nair thank u so much sister 😘😍🤝