Hai bro...u r doing great 💯⚡and I have a dought in after effects i.e; When I do rotoscope in my after effects after some frames it gets stucks and really bad in play back. What would be the probs...?
Chettah njaan free fire 2019 version aane use cheyyunne but mask cheyyumbol black aavunnu but mask add to none aakkan pattunnilla oru parihaaram tharaamo chettah 😊
ഒരു ദിവസം മുഴുവൻ മിനക്കെട്ടു.ശരിയായില്ല.ആദ്യത്തെ ട്രാക്കിങ് തന്നെ കുറെ frame by frame ചെയ്ത ശരിയാക്കി പക്ഷെ അത് solidil പോയി കോപ്പി പേസ്റ്റ് ചെയ്തപ്പോൾ ആകെ സ്ഥാനം തെറ്റി ആണ് കാണുന്നത്.ആദ്യത്തെ ട്രാക്ക് ചെയ്ത മസ്‌കിന്റെ കോപ്പി എടുത്ത് solidil പോയി paste ചെയ്തപ്പോൾ ആകെ തകിടം മറഞ്ഞു.
Bro benny productions ചാനൽ കാണാറുണ്ടോ? ഫോട്ടോഷോപ്പ് based ചാനൽ ആണത്..... അതിൽ പുള്ളിക്കാരൻ ചെയ്യുന്ന വീഡിയോ എഡിറ്റിങ്ങും സ്റ്റുഡിയോ പോലുള്ള എഫക്ടസും ഒന്ന് recreate ചെയ്യാമോ?
മച്ചാനെ പൊളിച്ചു ട്ടോ......... ഇന്ന് ആണ് ഈ channel കാണുന്നത്.ഒരു പാട് കാലം ആയി ഇത് പോലെ ഉള്ള channel തപ്പി നടക്കുന്നു.വളരെ ഉപകാര പ്രദമായ videos.👌👌👌😘💯
Nte channelil njn manakotta tutorial vech oru video cheythitunde...ethratholam nannayinn ariyila..ennalm ithroka editing enk cheyyan patiyathm cheyan ula confidence kitiyath manakoota kandit mathrama...ente mankotta kettan na help cheytha arpithettan oru 100000 thankss...
😍🤟🤟
Sooperr
Poli as usual🔥
❤️❤️
എജ്ജാതി പൊളി ആയിരുന്നു ആ വീഡിയോ എങ്കിൽ അതിന്റെ details ഇവിടെ 👍❣️
ഇതുപോലെയുള്ള എഫ്ക്ട്സ് കഷ്ടപ്പെട്ട് പഠിച്ച്
ഞങ്ങളെപ്പോലെയുള്ളവർക്ക് പഠിപ്പിച്ചുതരുന്ന
അർപ്പിത് ഭായിയ്ക്ക് ഒരു ബിഗ് സല്യൂട്ട്.
Thank you dear...!❤️
😍😍❤️❤️❤️😍😍
First viewer bro u awsom how I like 1000 times 🥰
Coin Magic ന്റെ Tutorial ചെയ്യണം✨️
അത് പൊളി ആയിരുന്നു 🔥
Motion Graphics nte Pala avasthantharangalum kandittund but ith oree poli👍👍👍
Udan thnne silver play button kittatte 🤗🤗😘😘
simple valare simple.Powefull very very Powerful
Thank you sir...താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്...
marrakar movinte title animation cheyyuvo😁
Adipoli ayirunnu enikku etavum istamulla editing TH-cam channel 😀😀😀🎉🎉
Waiting for 100k🔥
Yaa nte മോനെ അടിപൊളി 👏🏼👏🏼
Arpithettan brilliance 🔥👌
Yannik ith chayuthall kollam Yann unddd 👍❤️
excellent work ee model il ulla oru turtorial nokki nadakkuarunu 😍😍 Thank you 💖💖
*Tenet പറഞ്ഞ shortfilimil ഒരു watch projection ചെയ്തില്ലേ അത് എങ്ങനെ ആണെന്ന് കാണിച്ചാൽ നല്ലതാരുന്നു* 🤩🤩
iniyum ithupole poli videos idane
Ayyo njan late ayi
Adipoli video ❤️❤️❤️❤️
Hai bro...u r doing great 💯⚡and I have a dought in after effects i.e;
When I do rotoscope in my after effects after some frames it gets stucks and really bad in play back. What would be the probs...?
Kalakki. Waiting for this for so long............
Thank you for the tutorial
Ella software ilum cheyyan pattunna tharathilulla colour grading video edamoo
ഹൃദയം നിറഞ്ഞ നന്ദി....❤️❤️
Eniku thonnum chilappol chettane Dinesh Prabhakar ന്റെ chayayundenne😎😎
No words..... Super... 👍👍👍👍
അടിപൊളി 😍😍
Bro intro video eduvo
Chettante system configuration engana?
Powli video by the way, I'm new to your channel, content is amazing. 🍻 Cheers
Description onde
Pwoliiiiiiii😍😍
Kollam poli sanam
Superb... Bro.. 👏🙏
ah video reality bro
Good tutorial broo😍😍😍
Kude undakum Njanum ❣️❣️❣️
Twixtor effect ഉബയോഗിച്ചു എങ്ങനെ ആണ് സൂപ്പർ സ്ലോ മോഷൻ premium pro ഉണ്ടാക്കുന്നത് എങ്ങനെ എന്ന് വീഡിയോ ചെയ്യുമോ 🙂
Hi chetta njan track chheythu kazinju ,2 maskum copy cheythu athinu sesham ,mask none maati add koduthu pakshe footage alla varunilla ,aa solidum track cheytha bhagavum aanu munnil kidakunne backgroundil pokunilla solid
Any idea? AE 2020 aanu use cheyunne software issue ayirikuvo ?atho enthelum option mattan undo ? Pls reply
Adipoli 👌🏻👌🏻🔥
thank you etta ❣️
Nice & Helpful.. 😍👍
Poli njan ing ettiye..
kaathirunna video
chettan Red Giant plugins upayogikum alle....
Powli anannu keetu
Nice Chetta...
Brooo😍😍😍
Poli bro👍👍
pwoli 😍♥
അടിപൊളി
Chettah njaan free fire 2019 version aane use cheyyunne but mask cheyyumbol black aavunnu but mask add to none aakkan pattunnilla oru parihaaram tharaamo chettah 😊
Ete windows ill um lumetri colour ella enna cheyede
സാർ, ഈ വീഡിയോയിലെ name animation പറഞ്ഞു തരോ? 😊
Ete premiere pro akathu lumetri colour ella
ചേട്ടാ ഇവിടെ മാസ്ക് ചെയ്ത് Solid ഇടുന്നതിന് പകരം Shape layer use ചെയ്താൽ പോരെ
അങ്ങനെ ചെയ്താൽ എന്തെങ്കിലും Problem ഉണ്ടാവുമോ
Polichu.....
⚡️ബുഹഹഹ
5:24 ഹു ഹ ഹ ഹാ 🤣🤣🤣
Nice bro
Chetta Ente cs6 anu so frame by frame vech mask path adjust chythal set aavumo?
2015 thottulla after effectsil pattum.. Njan try cheythittund
Athe frame by frame cheythal sett avum but mask trach cheyyan pattoola ok bro.. hope u can do it ...😊😊
that feeling when you just need an idea for your video, and then some dude from another side of the world appears
Super bro
super
Powli
Broo ethann app mobilil pattuvoo
SUPER
Poli ....❤❤🥰
🔥👏🏻🙌🏻
Arpithetta. Audio spectrum cheythu nokki. 3 minute audio aayirunnu. Render cheyyumbol videoyil spectrum varunnilla. Athenthayirikkum. Onnu parayumo?🙏🏻🙏🏻
Enganeyan correct aayittu render cheyyendath enna video ente channelil available aanu 😊😊
@@CreativeTabu thanks bro. Actually athu rectify aayi. Comp copy aanu use cheythathu. Athil reference ON aayirunnu. Anyway thanks🙏🏻🙏🏻
@@ratheeshjoseph2803 oh athayirunno...👍👍 keep working with after effects
ഇതിന്റെ ഒറിജിനൽ വീഡിയോ ന്റെ ലിങ്ക് ഒന്നു കിട്ടുമോ
Premiere pro vitto🥺🥺
Premier pro id bro
👌💥
👌👌👌
setta ad korac korakoooo enthoram ad aa
Poli
photoshop tutorial cheyyumo
pls
Ente channelil available aanu bro eniyum orupaadu tutorials upload cheyyanullathanu stay tuned😁😊😊
video Upload ചെയ്ത് കഴിഞ്ഞ് ടഠund കുറയുന്നു.. എന്തേലും വഴി പറഞ്ഞു തര്വോ...ആശാനേ... PLS
😍😍😍🤩
🔥🔥🔥🔥🔥🔥🔥🔥🔥🔥
👍👍👍
👍👍👍👏👏👏👏
💙💙
oru thavana alle subscribe cheyan pattoo😂😘
@MANAKKOTTA മച്ചാനെ ഈ after effect എന്ന software dwnld ചെയ്യുമ്പോൾ paid ആണോ അതോ free ആണോ
Paid aanu bro😊
*Lets add rainbow colours in this effect in that eye.hahahha.*
❤️✌️
ഒരു ദിവസം മുഴുവൻ മിനക്കെട്ടു.ശരിയായില്ല.ആദ്യത്തെ ട്രാക്കിങ് തന്നെ കുറെ frame by frame ചെയ്ത ശരിയാക്കി പക്ഷെ അത് solidil പോയി കോപ്പി പേസ്റ്റ് ചെയ്തപ്പോൾ ആകെ സ്ഥാനം തെറ്റി ആണ് കാണുന്നത്.ആദ്യത്തെ ട്രാക്ക് ചെയ്ത മസ്‌കിന്റെ കോപ്പി എടുത്ത് solidil പോയി paste ചെയ്തപ്പോൾ ആകെ തകിടം മറഞ്ഞു.
🥰🥰
Bro benny productions ചാനൽ കാണാറുണ്ടോ? ഫോട്ടോഷോപ്പ് based ചാനൽ ആണത്..... അതിൽ പുള്ളിക്കാരൻ ചെയ്യുന്ന വീഡിയോ എഡിറ്റിങ്ങും സ്റ്റുഡിയോ പോലുള്ള എഫക്ടസും ഒന്ന് recreate ചെയ്യാമോ?
Athe pullikkaran super aanu poli aanu bro videos kaanarundo benny productionte
@@CreativeTabu yes bro അതിലെ visual effects കണ്ടു ഇത് എങ്ങനെ ചെയ്യും എന്ന് സംശയം വന്നത് കൊണ്ടാണ് ഞാൻ ഇവിടെ comment ഇട്ടത് 👍
🔥🔥🔥🔥🔥🔥🔥
Plug in എന്താ
Ithil plugins onnum use cheydilla bro
Inganeyulla videos ente channelilum available aanu 😊
@@CreativeTabu ok bro ❤️
❤️🙌✨
😍
How to download this application? And what is the price?
U can download this software on the official site off adobe. And u can see the details and price of this software on that website
😊😊
തല വെട്ടുന്ന വീഡിയോ ചെയ്യാമോ?
Sarw
Pull first adikan wait eyth irikarn😑 athum poi😂
പാട്ടിന്റെ വരികൾ, മറ്റൊരാളെ വിട്ട് പാടിക്കുന്ന video ?
adipolii 🤩
Super 👌👌👌