After effects കൂടുതൽ കൂടുതൽ വീഡിയോ അപ്‌ലോഡ് ചെയ്യണം. വ്യൂസ് ആൻഡ് ലൈക്സ് കുറവാണ് എന്നത് ഒരു കുറവ് അല്ല.. മനക്കോട്ട എന്നൊരു ചാനൽ ഇവിടെ ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. എല്ലാരും കൂടെ ഉണ്ട്. കാരണം നിങ്ങളെക്കാൾ മികച്ച ഒരു പോരാളി വേറെ ആരും ഇല്ല. 👌👌👌👌👌👌👍👍👍👍👍
Chetta വേഗം maya tutorial തുടങ്ങു please നല്ല views കിട്ടും views കിട്ടില്ലെന്നു പേടിക്കണ്ട കാരണം 3dയിൽ നമുക്ക് പല അടിപൊളി effects ഉം ചെയ്യാൻ പറ്റും എന്ന് എനിക്ക് അറിയാം പക്ഷെ പഠിക്കാൻ മലയാളം tutorial channel വലുതായിട്ട് ഇല്ല അപ്പോഴാണ് ചേട്ടന്റെ channel കണ്ടത് പിന്നെ ഒരു video പോലും miss ആക്കാറില്ല ചേട്ടന്റെ video കണ്ട് premiere pro നന്നായി മനസിലായി after effects കൊറേ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു ഇനി maya കൂടി തുടങ്ങു അതുമല്ല ചേട്ടൻ ചെയ്യുന്ന video ഒറ്റ പ്രാവശ്യം കണ്ടാൽ മതി എല്ലാം മനസിലാകും അതുകൊണ്ട് pls pls pls കുടനിന്ന് നമുക്ക് എല്ലാർക്കും ഒരുമിച്ചു നിന്നു ഒരു manakotta കെട്ടാം 🙏🙏🙏❤️❤️
എന്റെ channel ൽ background wall ൽ ഉള്ള white lines ൽ കൂടെ moving ചെയുന്ന ഒരു effect (like KGF intro) അതുപോലെ ഒരെണ്ണം ചെയ്തില്ലേ, or വേറേ type ഉണ്ടെങ്കിൽ 😍 അതുപോലെ എങ്ങനെ ചെയാം എന്നുള്ള video ഉണ്ടെങ്കിൽ ആ link ഒന്നു reply ആയിട്ട് ഇടാവോ ചേട്ടാ?
Motion poster premiere pro cheyyan pattumo (Pattumenkil tutorial cheyyumo) After effect alathe vere enthenkilum software use cheythu motion poster undakkamo(tutorial)
Oru video transparentai export cheyyan kazhiyo. I mean (eg. Saber animate cheyithu adhu maathram export cheyuthIttu, aa video vere videoyude mukalil idumbol back ground kaananam JUST LIKE CHROMA KEY) pattumo in AE
ഒത്തിരി സന്തോഷം ഉണ്ട്. ഇനിയും ഇതുപോലുള്ള ക്ലാസുകൾ തരണം. ഞാൻ ഇത് കണ്ടാണ് പഠിച്ചത്. നന്ദി മാഷേ ❤️
നന്ദി മാഷേ 🙏🙋🏻♂️💐
After effects കൂടുതൽ കൂടുതൽ വീഡിയോ അപ്‌ലോഡ് ചെയ്യണം.
വ്യൂസ് ആൻഡ് ലൈക്സ് കുറവാണ് എന്നത് ഒരു കുറവ് അല്ല..
മനക്കോട്ട എന്നൊരു ചാനൽ ഇവിടെ ഉണ്ട് എന്ന് എല്ലാവർക്കും അറിയാം.
എല്ലാരും കൂടെ ഉണ്ട്. കാരണം
നിങ്ങളെക്കാൾ മികച്ച ഒരു പോരാളി വേറെ ആരും ഇല്ല.
👌👌👌👌👌👌👍👍👍👍👍
youtube തുറന്നു .
notification കണ്ടു ,
ഇങ്ങു കേറിപ്പോന്നു 🥰🥰🥰😘😘
അര്‍പ്പിതേട്ടോ, വേണംന്ന് വിചാരിച്ചത് ഒറ്റ എപ്പിസോഡിൽ.....ലെവലേ.....🔥🔥🔥🔥
Super arpith bro.purathu poyi vannappol notification vannu..പിന്നെ അത് .kandu കീഴടക്കി.😍👍
കൂടെ ഉണ്ടാകും 🔥🔥❤️🔥🔥
ചേട്ടനെ കാണാൻ ഒരു professor look ഒക്കെ ഉണ്ട് ❤️❤️
Yes Satyam...money heist professor😘😘😘😍👏✌️
manakkotta uyireeeeeeeeeeeee ningal karanama njan editing and vfx padichath thankyouuuuuuu
*കൂടെ* *നിന്നാൽ* *നമുക്കെല്ലാർക്കും* *ഒരുമിച്ച്* *നിന്ന്* *ഒരു* *മനക്കോട്ട* *കെട്ടാം* ❤️🔥
Chetta വേഗം maya tutorial തുടങ്ങു please നല്ല views കിട്ടും views കിട്ടില്ലെന്നു പേടിക്കണ്ട കാരണം 3dയിൽ നമുക്ക് പല അടിപൊളി effects ഉം ചെയ്യാൻ പറ്റും എന്ന് എനിക്ക് അറിയാം പക്ഷെ പഠിക്കാൻ മലയാളം tutorial channel വലുതായിട്ട് ഇല്ല അപ്പോഴാണ് ചേട്ടന്റെ channel കണ്ടത് പിന്നെ ഒരു video പോലും miss ആക്കാറില്ല ചേട്ടന്റെ video കണ്ട് premiere pro നന്നായി മനസിലായി after effects കൊറേ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു ഇനി maya കൂടി തുടങ്ങു അതുമല്ല ചേട്ടൻ ചെയ്യുന്ന video ഒറ്റ പ്രാവശ്യം കണ്ടാൽ മതി എല്ലാം മനസിലാകും അതുകൊണ്ട് pls pls pls കുടനിന്ന് നമുക്ക് എല്ലാർക്കും ഒരുമിച്ചു നിന്നു ഒരു manakotta കെട്ടാം 🙏🙏🙏❤️❤️
ആ ചോദ്യം, “ക്ളിയറല്ലേ”? Love it❤️
Intro powlichu👌
50k subs loading!🎉
Ithoke ithra simple aayrnno broo... Great. Waiting for the next video... 👍🏻👍🏻👍🏻👍🏻
ഒരിക്കലും ഈ ചാത്തൻ കളർ ചെയ്യരുത്ട്ടോ 🤣🤣🤣🤣🤣👌👌👌
🥰🥰🥰ചേട്ടൻ അടിപൊളി ആക്കി
Cheettooo poliiiiikkuuu muutheeewwww 🔥🔥❤️❤️❤️🥰🥰🥰👌👌👌👌👍👍👍👍👍👍👍
@7:42 90 kids 🔥🔥❤️🔥🔥
Puthiya camera kollaam arpithetta 👌🏻
Mass ka baap he Arpith bhaayi!!!
Poli Chetta ! ♡
ഒരുപാട് ഇഷ്ടം 💞💞💞💞💞💞💞💞
ഇനി വരുന്ന വീഡിയോ യിൽ ക്യാമറമാൻ നെ കൂടി ഉൾപെടുത്തുമോ ലാസ്റ്റ് മതി
Camera mane njan thanne kaanarilla😂
@@MANAKKOTTA nishanth mohan ne anu udheshichathu kure ayi kandittu
Hoi
@manakkotta
@MANAKKOTTA
Chettan ippol full after effect aan njan pova,enik premier pro tutorial aan vendath
But eppoyum support 😍😍🤩🤩🤩💖💖💖💖(yennum yellow)💛💛💛💛💛💛
Njan chettante oru subscriber aanu 🙁
Sorry bro video kaanan kurach late aayi.
Enthaayalum pwoli video.
♥️♥️♥️♥️ ഇനി പ്രീമിയറിനായി കട്ട waiting😔😔😔😔😔😔
Uncle adutha tutorial Illusttrator cheyyane. Motion graphics padikkan agrahamundu.
മനകോട്ട ഇഷ്ട്ടം😍
മുത്ത് maniye
Love u
Please number the episodes, it will help to track the classes.❤
എന്റെ channel ൽ background wall ൽ ഉള്ള white lines ൽ കൂടെ moving ചെയുന്ന ഒരു effect (like KGF intro) അതുപോലെ ഒരെണ്ണം ചെയ്തില്ലേ, or വേറേ type ഉണ്ടെങ്കിൽ 😍 അതുപോലെ എങ്ങനെ ചെയാം എന്നുള്ള video ഉണ്ടെങ്കിൽ ആ link ഒന്നു reply ആയിട്ട് ഇടാവോ ചേട്ടാ?
എന്റെ പോന്നോ , നമിച്ചു ........!🤣🤣🤣😍😍
after effects il use cheyyende plugins ne kuriche oru video cheyyo
Bro photoshopil youtube channel art design cheunath onnu kaanikuoo🥰
Netflix effect 😅.
Arpith ettan poliyanu. [ARPITH ETTAN UYIR]❤❤❤
Hi Chetta... Adipoli...simple...super....
System configuration avarage ethra venam ethokke cheyyan...???
Yenthaale super ...tutorial
pwoli ayittu und chettta.
Chettante system configuration koode onnu parayane..
Movie ,3d title card tutorials pratheeshikkunnu😍
Powli
Bro after effects il content awair fill masking vech object remove akunna video onu cheiyumo bro. 🥰☺️
Hi sir , please do the phothoshop tuturiol plzzz
👍👏
Ishtapettu. Njan Davinci Resolve vidanam ennu thonnunnu. Machan ingane ellam padippikkuvanel pinnentha ..
Thank you 🙏🙏
Thank you Arpith👍
First ❤
Ente class polum enikk itreem manasilavunnilla 😁😍😍😍😍😍😍
(Edit):- ambo powli oru rakshayilla👍👍👍👍👍👍👍👍👍
bro thudakathil varunna arpith aravind enna name logo engana undakkiye.athinte oru video idamo
അടിപൊളി പൊളിച്ചു
Chettan Maya Software padipikarundo ?❤️
ചേട്ടാ.. Element 3D യെ പറ്റി ഒരു വീഡിയോ ചെയ്യുമോ..
Pre mire pro vedio cheyye mama
Premiere class koode🙏🙏🙏
Adutha video chetyanu pattumenkil master tiltle animation akkumo
Nice bro...
Master ❤️
Superb ayutund
Motion poster premiere pro cheyyan pattumo
(Pattumenkil tutorial cheyyumo)
After effect alathe vere enthenkilum software use cheythu motion poster undakkamo(tutorial)
First
Hai bro pls do one motion graphics video
fractal noise poli anallo
Premire proyile smooth akumma vedio cheyyavo Optical flow allathe vedio kanumbol kurachu smooth thonnunathu🙂
Keep moving forward ❤️
Fractal noise paranja sthithikk Glitch effect tutorial cheythude.
*നമുക്ക് ഉള്ള ബാക്ക്ഗ്രൗണ്ട് ഉയിര് 😂😂💪💪*
megham pokunna animation tutorial cheyyumo
Blender tutorial iddumo for beginners
Premiere pro ille new video cheythe ntha
oru potato pcyil ith cheyyan nokkunna njaan☺☺🤗🤗😅😅😂😂
Bro lockdown script inte oru tutorial cheyyuoo
After effects സിനിമ ഗ്രാഫ് ചെയുന്ന വീഡിയോ കൾ പ്രതീക്ഷിക്കുന്നു
CHETTA MASTER TITLE EFFECT CHEYYO
Oru video transparentai export cheyyan kazhiyo. I mean (eg. Saber animate cheyithu adhu maathram export cheyuthIttu, aa video vere videoyude mukalil idumbol back ground kaananam JUST LIKE CHROMA KEY) pattumo in AE
manakkotta logo after effects use cheythoo undakiyath?
good nyz video
I want to learn premier pro
Ningal after effect aan enik premier aan vendath 😒😒
Camera sett cheiyyunnathum motionum onn cheiyyumo
THANK YOU DEAR..
മൾട്ടി ക്യാം എഡിറ്റിങ് ,അതിൽ സൗണ്ട് സിങ്ക് ചെയുനതെ ഒന്ന് കാണിക്കാമോ
Bro new camera color corection very bad.
Black level kuduthal anuu.
💕
Chetta njan primear pro il oru movie cut cheyyan vendi edukkumbol aa file uncompressed format enn kanikkunn ath engane seriyakkam....
❤❤❤Manakkotta ❤❤❤
Manakkotta addicted
My Favorite TH-cam channel 👇
Manakkotta ❤
My Favorite youtuber👇
Arpith aravind
ചേട്ടാ thumbnail creation tutorial ചെയ്യുമോ ❤️
Netflix animation enghane cheyyum?..
Maya tutorial cheyyo
Keep supports 😁
Nice nd useful episode, thank you ❤️
Otta divasam kondu kandu theerthu yellam
After effect class poliyanu
Simple alle
Manasilayille yenna chodiyam anu rasam
Bro, which brand' s nvme are u using?
Anna enikku elements plugin inte license kittunnilla endhu chaiyumm
Much useful 💯😍❤️ Thank you
Bro pr ae iva randum paid alle
സിനിമയിൽ ഉള്ള ഒരു characterine വേറെ ഒരു സിനിമയിൽ എങ്ങനെ ആഡ് ചെയ്യാം എന്ന് ഒന്ന് പറയാവോ
ithinte project file tharumo please....
inikum venam
ചേട്ടാ ഈ compositing എന്താണ് ഒന്ന് പറയാമോ
Particle onnu parayamooooo