സ്കൂളുകളിൽ ഓട്ടവും ചാട്ടവുമല്ല പഠിപ്പിക്കേണ്ടത് കേരളത്തിലെ മുഴുവൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും നീന്തൽ ആണ് പഠിപ്പിക്കേണ്ടത്. നീന്തൽ പഠിപ്പിക്കേണ്ടത് അത്യാവശ്യം
എത്ര പേരാണ് ദിവസവും പുഴയിൽ ഒഴുക്കിൽ പെട്ട് മരണമടയുന്നു, എന്നാലും മാതാപിതാക്കളോ, കുട്ടികളോ വെള്ളത്തിൽ പെട്ടുപോയ അപകടത്തെക്കുറിച്ച് ബോധവാന്മാരല്ല........,🙏🙏🙏 " അനുഭവം ഗുരു" ________________
ഒരാള്. മുങ്ങിയപ്പോൾ. മറ്റുള്ളവർ. രക്ഷിക്കാൻ ഇറങ്ങി ഇതൊന്നും അമ്മ കണ്ടില്ലേ. 😢😢😢😢😢. അവിടുള്ളവർക്ക്. ആപുഴയെ കുറിച്ച് അറിയില്ലേ. കഷ്ടം എത്ര കേട്ടാലും പഠിക്കില്ല. വീട്ടിൽ അലക്കി കുളിച്ചൂടെ 😢
സ്കൂളുകളിൽ ഓട്ടവും ചാട്ടവുമല്ല പഠിപ്പിക്കേണ്ടത് കേരളത്തിലെ മുഴുവൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും നീന്തൽ ആണ് പഠിപ്പിക്കേണ്ടത്. നീന്തൽ പഠിപ്പിക്കേണ്ടത് അത്യാവശ്യം
എത്ര പേരാണ് ദിവസവും പുഴയിൽ ഒഴുക്കിൽ പെട്ട് മരണമടയുന്നു, എന്നാലും മാതാപിതാക്കളോ, കുട്ടികളോ വെള്ളത്തിൽ പെട്ടുപോയ അപകടത്തെക്കുറിച്ച് ബോധവാന്മാരല്ല........,🙏🙏🙏
"
അനുഭവം ഗുരു"
________________
എത്രയൊക്കെ സൗകര്യങ്ങൾ വീട്ടിൽ ഉണ്ടായാലും പിന്നെയും എന്തിനാ അപകടം ഉള്ളിടത്ത് പോകുന്നത് എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കണം നാഥാ
കൂടെ ഉണ്ടായിരുന്ന ആ ഉമ്മയുടെ അവസ്ഥ കഷ്ടം
നീന്തൽ അറിയാത്തവർ എന്തിന് ഇത്രയും ഒഴുക്കുള്ള പുഴയിൽ ഇറങ്ങുന്നത് 😢😢😢😮😮
ഒരാള്. മുങ്ങിയപ്പോൾ. മറ്റുള്ളവർ. രക്ഷിക്കാൻ ഇറങ്ങി ഇതൊന്നും അമ്മ കണ്ടില്ലേ. 😢😢😢😢😢. അവിടുള്ളവർക്ക്. ആപുഴയെ കുറിച്ച് അറിയില്ലേ. കഷ്ടം എത്ര കേട്ടാലും പഠിക്കില്ല. വീട്ടിൽ അലക്കി കുളിച്ചൂടെ 😢
എത്രയൊക്കെ കണ്ണിൽ കണ്ടാലും ആളുകൾ പഠിക്കുന്നില്ലല്ലോ ദൈവമേ 🥺🥺🥺🥺🥺
ദൈവത്തിന് ഈ കാലഘട്ടത് സമയം കുറവാണ് രക്ഷിക്കാൻ
Very Very Sad news 😢😢😢
Padachavane kakkane allah 🤲🤲🤲🤲🤲🤲🤲🤲🤲
എത്ര അപകട വാർത്തകൾ കേട്ടാലും ആരും ഒന്നും പഠിക്കില്ല😢😢😢😢😢😢, എന്ത് കഷ്ടമാണെന്ന് നോക്കിക്കേ. എങ്ങിനെ സഹിക്കാനാകും ഇതൊക്കെ.
ജീവനോടോ കിട്ടട്ടെ എത്രായാലും മനുഷൻ പഠിക്കില്ല
Epozhum puzhayil nanakunnavarundo?
ഇവരൊക്കെ എന്തിനാ കുട്ടികളുമായി അലക്കാൻ പുഴയിൽ പോകുന്നത് ആവോ? വീട്ടിൽ അലക്കാൻ സൗകര്യം ഇല്ലേ? കിണറൊന്നും ഇല്ലേ ആവോ. കഷ്ടം തന്നെ
ഗ്രാമത്തിൽ അങ്ങനെയാണ്...
padachavane 😢
😡പഠിക്കൂല്ല...☹️
😢😢😢😢
😢😢
Onnum kandumm kettu padikkunnillallo pambara vidikal
അല്ലാഹ്
😂
😢😢