Hello എന്റെ smps out put voltage ഒന്നും കാണിക്കുന്നില്ല എല്ലാ വൈയറും നോക്കി ഒന്നും കാണിക്കുന്നില്ല input capacitor 200v,330mf ആണ് capacitor പോയാൽ ഇങ്ങനെ വരുമോ ic utc 7520d ആണ് ic യുടെ vcc voltage ഒന്നും കാണിക്കുന്നില്ല കമ്പനി lapcare 450w ആണ് എന്താവും പ്രശ്നം
@@TubeLightDiscover aah. Ind... 320 ind. Sry. Apo... Nte smps on ayitt. Off. Avanu njn video il kanuna pole oke check chythu... Enittum sheriyavunila.. On ayi 2 sec kazhiyumbo off ayi... Enthayirikum preshnam.... Chettente nde whtpp number tharamo... Please
പുതിയത് വാങ്ങിയ skottky diode continity checking ചെയ്യുമ്പോൾ, എന്താണ് മുൾട്ടിമീറ്റർ screen ഇൽ വാല്യൂ ഒന്നും കാണിക്കാതെ, ബീപ് sound ഒന്നും ഇല്ലാതെ diode ചിഹ്നം ബ്ലിങ്ക് ചെയ്തു കൊണ്ടിരിക്കുന്നത്... Diode പ്രോബ്ലം ഉണ്ടോ....???
Smps start ചെയ്യുമ്പോൾ ഫാൻ just ഒന്ന് കറങ്ങി നിൽക്കുന്നു. എല്ലാം ചെക്ക് ചെയ്തു, output capacitor എല്ലാം ഊരിയ ശേഷം ഓണാക്കുമ്പോൾ on ആകും പക്ഷെ volt എല്ലാം കൂടുതൽ ആണ് 12 ന് 17v 3.3 ക്ക് 4.5, 5ന് 7v ഇങ്ങനെ കാണിക്കുന്നു. കപ്പാസിറ്റർ മാറ്റി പുതിയതിട്ടാൽ വീണ്ടും പഴയപടി. എന്താണ് fault
എല്ലാ അഴിച്ചു ചെക് ചൈതു ഒന്നും കംപ്ലയിന്റ് ഇല്ല capacitor വാല്യൂ കുറവാണു കാണിക്കുന്നത് 330mf 207mf ആണ് കാണിക്കുന്നത്.dc volte 153v dc ആണ് കാണിക്കുന്നത്
Smps ലെ വയറുകളിൽ എല്ലാ വോൾട്ടജും കിട്ടുന്നുണ്ട്. പവർ ഓണ് ആകുന്നുണ്ട് പക്ഷെ കംപ്യൂട്ടറിന്റെ മോതെർ ബോർഡിൽ കൊടുക്കുമ്പോൾ ബോർഡിലെ cpu ഫാൻ തിരിയുന്നുണ്ട്.കംപ്യൂട്ടറിന്റെ വർക് എടുക്കുന്നില്ല
എൻ്റെ എസ് എം പി എസ് IC 5353 ആണ് അതിൻ്റെ മൂന്ന് പിന്നുകളും പ്രിൻ്റ് burn ആയ കാരണം ,അവിടേക്കുള്ള സപ്ലൈ സർക്യൂട്ട് check ചെയ്യുന്ന രീതി ഒന്ന് പറയാമോ , സപ്ലൈ വോൾട്ടേജ് റിസിസ്റർ വാലൂ ഇവയും അറിയണം ,ആദ്യത്തെ transistor കളുടെ സർക്യൂട്ട് പിന്നെ പറയാം എന്ന് പറഞ്ഞിരുന്നു ,അത് എന്ന് വരും .
Smps work ആവുന്നില്ല. new smps വാങ്ങാൻ paisa ഇല്ല. സ്വന്തം ആയി repair ചെയ്യാൻ അറിവും ഇല്ല, equipment illa.😢 വിഡിയോ കണ്ട് സമയ പോണ് അല്ലതെ ഒന്നും നടക്കുന്നില്ല. 😮
Good video and supper presentation.
നല്ല വിവരണം നന്നായി മനസ്സിലാകുന്നുണ്ട് . തുടർന്നും പ്രദീക്ഷിക്കുന്നു.thank you bro..
Very simple presentation and useful video haths of you
സാധരണക്കാർക്ക് മനസ്സിലാകുന്ന അവതരണം very good bro ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു 👍👍👍keep it up
വളരെ സിമ്പിളായ വിവരണം👍👌
Good presentation, a person with good teaching skill, I enjoyed the video, please do more videos. Good luck
Most helpful message.. Thank you bro
Excellent 👍
വളരെ നന്നായിട്ടുണ്ട്👍👍👍🔥🔥🔥
Very good explain so many thanks
very good clearly understood
അടിപൊളി ബ്രോ സൂപ്പറായിട്ടുണ്ട്
1 st comment
. me.. Very usefull video bro.. Keep up... Good exp.. Have a nice day
Nalla video 👍 iniyum video kal varatte.. ingane check cheyyanayi isolation transformer, current limitter koode upayogikan parayuka, safety first 👍
നന്നായിട് മനസിലായി.. താങ്ക്സ് .. 😘
Hello എന്റെ smps out put voltage ഒന്നും കാണിക്കുന്നില്ല എല്ലാ വൈയറും നോക്കി ഒന്നും കാണിക്കുന്നില്ല input capacitor 200v,330mf ആണ് capacitor പോയാൽ ഇങ്ങനെ വരുമോ ic utc 7520d ആണ് ic യുടെ vcc voltage ഒന്നും കാണിക്കുന്നില്ല കമ്പനി lapcare 450w ആണ് എന്താവും പ്രശ്നം
Hello... Chetta.... Ntel... Ac dc akuna sectionil.. Diode kazhinj... 320 volt und.. But..2 capacitor across voltage. 158, ollu.. Apo enthayirikum. Preshnam... Capacitor... Check chythapo kuzhaponum ila..
Capacitor series connection anu...2 capacitor nte end connection nokku.
@@TubeLightDiscover aah. Ind... 320 ind. Sry. Apo... Nte smps on ayitt. Off. Avanu njn video il kanuna pole oke check chythu... Enittum sheriyavunila.. On ayi 2 sec kazhiyumbo off ayi... Enthayirikum preshnam.... Chettente nde whtpp number tharamo... Please
അടിപൊളി പ്രാക്ടിക്കൽ ക്ലാസ്സ്.
Good കൊള്ളാം ബ്രോ 💖
പുതിയത് വാങ്ങിയ skottky diode continity checking ചെയ്യുമ്പോൾ, എന്താണ് മുൾട്ടിമീറ്റർ screen ഇൽ വാല്യൂ ഒന്നും കാണിക്കാതെ, ബീപ് sound ഒന്നും ഇല്ലാതെ diode ചിഹ്നം ബ്ലിങ്ക് ചെയ്തു കൊണ്ടിരിക്കുന്നത്... Diode പ്രോബ്ലം ഉണ്ടോ....???
good video
230 voltage input രണ്ടു മൂന്നു പ്രാവശ്യം on /off ചെയ്താൽ മാത്രമേ smps work ചെയ്യു. കാരണം എന്താണ്
Can you please suggest a schottky
Diode for 200w atx smps for 3.3 v side?
Thank you.
Super
Smps start ചെയ്യുമ്പോൾ ഫാൻ just ഒന്ന് കറങ്ങി നിൽക്കുന്നു. എല്ലാം ചെക്ക് ചെയ്തു, output capacitor എല്ലാം ഊരിയ ശേഷം ഓണാക്കുമ്പോൾ on ആകും പക്ഷെ volt എല്ലാം കൂടുതൽ ആണ് 12 ന് 17v 3.3 ക്ക് 4.5, 5ന് 7v ഇങ്ങനെ കാണിക്കുന്നു. കപ്പാസിറ്റർ മാറ്റി പുതിയതിട്ടാൽ വീണ്ടും പഴയപടി.
എന്താണ് fault
Bro കഴിഞ്ഞ ആഴ്ച ram പോയി. ഈ ആഴ്ച harddisk അടിച്ചു പോയി. എന്താകും കാരണം.
എല്ലാ അഴിച്ചു ചെക് ചൈതു ഒന്നും കംപ്ലയിന്റ് ഇല്ല capacitor വാല്യൂ കുറവാണു കാണിക്കുന്നത് 330mf 207mf ആണ് കാണിക്കുന്നത്.dc volte 153v dc ആണ് കാണിക്കുന്നത്
2 capacitor ille athine end to end anu nokkendathu....300 volt above undagum
@@TubeLightDiscover ok
നോക്കി 318v
Njan pin short cheythu veetile MCB tripayee
SMPS on akkumbol MCB tripakkuvaa ?😭😭
th-cam.com/video/7-7vD0fRg5I/w-d-xo.html
Good👌
Bro groud and red,brown wire short aanu കാണിക്കുന്നത് continuity check ചെയ്യുമ്പോൾ
Resistance kanikunnundo
@@TubeLightDiscover black to red 48 ohms
Black to brown 16.7 ohms
Mother boardil corect corrent varaathondano
Fan connection എ വിടെയാണ് ?
👌🏻
Capacitoril 308 v ഉണ്ട് but outputil supply ഒന്നുമില്ല
Check standby section
12v കിട്ടുന്നില്ല.5v കിട്ടുന്നുണ്ട്.അതു കപ്പാസിറ്റർ പ്രശ്നം ആണോ
സുഹൃത്തേ മൾട്ടിമീറ്ററിൽ ലാസ്റ്റ് ഡിജിറ്റ് മാത്രമേ അൽപ്പമെങ്കിലുംകാണാൻ കഴിയുന്നുള്ളു. സ്ക്രീൻ ബാക്ക് ലൈറ്റ് ഓണാക്കി വീഡിയോ ചെയ്താൽ നന്നായിരുന്നു.
Smps ലെ വയറുകളിൽ എല്ലാ വോൾട്ടജും കിട്ടുന്നുണ്ട്. പവർ ഓണ് ആകുന്നുണ്ട് പക്ഷെ കംപ്യൂട്ടറിന്റെ മോതെർ ബോർഡിൽ കൊടുക്കുമ്പോൾ ബോർഡിലെ cpu ഫാൻ തിരിയുന്നുണ്ട്.കംപ്യൂട്ടറിന്റെ വർക് എടുക്കുന്നില്ല
Mother board working ano
സാർ
ട MPS സിൽ പച്ച വയറിൽ
5 vവരുന്നുണ്ട് ബ്ലാക്ക് വയറുമായ് ജോയിൻ്റ് ചെയ്യുമ്പോൾ P Son സിഗ്നൽ കുറയുന്നില്ല ic പോയതാണോ
Replace switching ic and check
Bro standby Voltage verinnilla yendha complaint
Check standby section
Dell branded smps circuit diagram undo
Descriptionil link kodurhttundu .ekdhesham..Same circuit athil undavum..
Ithil wt7525 ic aanu use chethittullath
E site nokkumo
www.google.com/url?q=danyk.cz/s_atx_en.html&sa=U&ved=2ahUKEwiu4sG578DvAhUwwzgGHQBqDeQQFjABegQIBxAB&usg=AOvVaw3-l4YOVS2VQmVrDhQsB9zZ
Hi bro, SMPS low voltage seriyakkan pattumo? Giving 10.5v, 4.5v. corsair power supply
Yes bro
@@TubeLightDiscover your place?
Thrissur bro
എൻ്റെ എസ് എം പി എസ് IC 5353 ആണ് അതിൻ്റെ മൂന്ന് പിന്നുകളും പ്രിൻ്റ് burn ആയ കാരണം ,അവിടേക്കുള്ള സപ്ലൈ സർക്യൂട്ട് check ചെയ്യുന്ന രീതി ഒന്ന് പറയാമോ , സപ്ലൈ വോൾട്ടേജ് റിസിസ്റർ വാലൂ ഇവയും അറിയണം ,ആദ്യത്തെ transistor കളുടെ സർക്യൂട്ട് പിന്നെ പറയാം എന്ന് പറഞ്ഞിരുന്നു ,അത് എന്ന് വരും .
th-cam.com/video/DwCfsFxL4tc/w-d-xo.html
Plz check
When I bypass 3.3 v 4v 5.1 v out put shows 16v but when connected to load out put voltage goes down why
Compliant??
Bro 12 v കിട്ടുന്നില്ല .6 വോൾട് ആണ് മഞ്ഞ വയറിൽ കിട്ടുന്നത് .അതും variyation ആണ് .എന്തായിരിക്കും കംപ്ലയിന്റ്
5v ,3.3v kittunnundo???
Thank you .💕👍
കമ്പ്യൂട്ടർ എസ് എം ബി എസ് കൊണ്ട് വേറെ എന്തെങ്കിലും ഉപകരണത്തിന് ഉപയോഗിക്കാൻ പറ്റുമോ അതുമല്ലെങ്കിൽ വേറെ എന്തിന് എങ്കിലും പറ്റുമോ?
th-cam.com/video/B0Hk91mNr0A/w-d-xo.html
Bro fan spin ayetu off aagunnathu same problem ano
Check cheyu bro
Smps work ആവുന്നില്ല. new smps വാങ്ങാൻ paisa ഇല്ല. സ്വന്തം ആയി repair ചെയ്യാൻ അറിവും ഇല്ല, equipment illa.😢 വിഡിയോ കണ്ട് സമയ പോണ് അല്ലതെ ഒന്നും നടക്കുന്നില്ല. 😮
Enthu patti??
-12V pin lu output -11.45 aanu kanikkunnathu, ithu problem aano?
Chk output
Diode eduth vere mattathe check chaithal manassilakumo analog meter anu ullath manassilavunnilla
Bro whatsapp number undo
7012694454
ഒന്നാമത്തെ ട്രാൻസ്‌ഫോർമറിൽ 5v ഉം 14v varumennu പറഞ്ഞിരുന്നല്ലോ. പക്ഷെ 14വേറെ വരേണ്ട സ്ഥലത്തു 18.5 v കാണുന്നു. എന്തെങ്കിലും പ്രോബ്ലം ആണോ.
No problem 5 volt stable ano
👍
❤
VSB voltage 7 volt vannal smps workavumo?
Check ic vcc voltage
7.2
Eathe ic yudetha nokkende
Compliant enthanu??!
Out put votes vannu povunnu
Iball smbs switching volt ok
Green and black waire shorting time +12and +5v very low
How to solve
How to remove short circuit protection
കുറച്ചുകൂടി സൗണ്ട് വേണമായിരുന്നു.....
Hello
Yes
വേറെ എന്താവും പ്രശ്നം വേറെ ഇനി എന്താ നോക്കേണ്ടതു
@@sajijacob8790 send whatsapp 7356028549
Excellent video
Bro standby Voltage verinnilla yendha complaint
Super