ആ അമ്മ മരുമകളെ കുറിച് പറയുന്നത് കേട്ട്. സന്തോഷമായി കാരണം ഇന്നത്തെ കാലത്ത് പ്രായമുള്ള അമ്മ അച്ഛന്മാരെ നോക്കാതെ വൃദ്ധസദനത്തിൽ ആകുന്ന എല്ലാവർക്കും ഇരിക്കട്ടെ ഈ വീഡിയോ 🙏🙏🙏🙏❤️❤️❤️❤️👍👍👍👍
ഇവരെയൊക്കെ പണ്ടേ കണ്ടത്തി പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ ഇന്ന് ആ അമ്മ വലിയ ഒരു ഗായിക ആയിരുന്നേനെ. ഈ പ്രായത്തിലും high pitch ഒക്കെ ഗംഭീരം. ഇവരെ അവതരിപ്പിച്ച Elza അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു.♥️♥️♥️🙏🙏🙏🙏🙏
അമ്മേ. അമ്മക്ക് ഉമ്മ. അമ്മ ഇപ്പോൾ ഴും സന്തോഷത്തോടെ ഇരിക്കുന്നു അതിനു തുണ മരുമകൾ തന്നെ തുണ ദുഃഖം ഇല്ലാ ത്ത ജീവിതം നന്നായി നോക്കുന്ന ചേച്ചിയെ നമിക്കുന്നു ഗുരുവായൂരപ്പാ ഈ കുടുബത്തെ തുണക്കണേ
നല്ല അമ്മച്ചി ഈ അമ്മച്ചിയെ കോമഡി ഉത്സവത്തിൽ കൊണ്ടുവരുമോ ലോകം മുഴുവനും ഈ അമ്മച്ചിയെ അറിയട്ടെ എത്ര നന്നായിട്ടെ അമ്മ പാടുന്നെ🙏🏻🙏🏻🙏🏻🙏🏻🙏🏻 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
മനോഹരം. ഈ പ്രായത്തിലും ഇത്ര നന്നായി പാടുന്നു. അപ്പോൾ നല്ല പ്രായത്തിൽ എങ്ങിനെയുണ്ടാകും. ഇത്തരം മുത്തുകൾ പലപ്പോഴും അറിയപ്പെട്ടാതെ മണ്മറയും. ടോപ് പിച്ച് പ്രശ്നമേയില്ല. ശ്രുതി കൃത്യം. സംഗതികൾ സുന്ദരമായി ഒഴുകി വരുന്നു. അതും ഈ പ്രായത്തിൽ. 🙏🙏🙏🌹🌹🌹
വയസ്സ് ഒരു പ്രശനം അല്ല. കുറെ കാലം ഇനിയും. ജീവിക്കേട്ടു. നല്ല അമ്മായി അമ്മ ആയിരിക്കും അത് കൊണ്ട് ആണ് നല്ല മ ര് മകളെ കിട്ടിയത്. നല്ല ശബ്ദം. നല്ല ഓർമ ശക്തി. 👌👌👌👌
ഇവരെ ഒക്കെ കുറച്ചു മുന്നേ കണ്ടിരുന്നു ന്നുവെങ്കിൽ എന്ന്. ഞാൻ. ആഗ്രഹിച്ചു പോയി. വീട്ടുകാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. കാരണം അവരെ ഇത്രയും നന്നായി നോക്കുന്നതിന്ന്
അമ്മേ എന്താണ് പറയേണ്ടത് വാക്കുകളില്ല ❤️❤️❤️ഈ പ്രായത്തിലും എന്ത് മനോഹരമായി പാടുന്നു. കണ്ണ് നിറഞ്ഞു പോയി ഇന്നത്തെ പോലെ പണ്ട് അവസരങ്ങൾ ഉണ്ടെങ്കിൽ ഈ അമ്മയുടെ പാട്ടുകളും സിനിമയിൽ കേൾക്കാമായിരുന്നു. വൈകി ആണേലും പാട്ട് കേൾക്കാൻ അവസരമുണ്ടാക്കിയ മോൾക്ക് അഭിനന്ദനങ്ങൾ 🌹. അമ്മക്ക് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. ❤❤❤🙏
അമ്മയുടെ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി വലിയ ഒരു പാട്ടുകാരി ആകേണ്ട ഈ അമ്മ ഇപ്പോൾ ഇത്രയും പാടുമ്പോൾ ചെറുപ്പകാലത്ത് ഇന്ദു മധുരമായി പാടിയ ഒരു അമ്മയായിരുന്നു അമ്മയ്ക്ക് ദീർഘായുസ്സ് നേരുന്നു🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌺🌺🌺🌺🌺💞💞💞💞💞💞💞💞💞
ഈ 90 വയസ്സിൽ ഇത്രയും സ്വരമാധുര്യത്തോടെ പാടുന്ന ഈ അമ്മയുടെ ചെറുപ്പത്തിൽ നല്ല ഒരു ഗായിക തന്നെ ആയിരുന്നു ഇന്നത്തെ പോലുള്ള അവസരങ്ങൾ അന്ന് ഉണ്ടായിരുന്നുവെങ്കിൽ ലോകം അറിയപ്പെടുന്ന ഒരു ഗായിക ആവുമായിരുന്നു സംഗീതം ഈശ്വൻ അനുഗ്രഹിച്ചു തരുന്ന ഒരു കലയാണ് അത് അമ്മക്ക് ഉണ്ട് 👍🏻🙏🏾🙏🏾🙏🏾
ഈ തൊണ്ണൂറാം വയസ്സിലാണ് അമ്മയുടെ പാട്ട് വയറലാകാൻ യോഗമുണ്ടായത്...!!വളരെ സന്തോഷം...!!❤ഈ പ്രായത്തിൽ പാടുമ്പോൾ കിതപ്പോ ബുദ്ധിമുട്ടോ ഒന്നുമില്ല... അതിശയം..!!!അമ്മ പാടട്ടെ...!!നമുക്ക് കാതോർക്കാം.. നമസ്കാരം അമ്മേ.. 🙏
ഈ പാട്ടൊക്കെ കേട്ടപ്പോൾ ഈ അമ്മച്ചിയെ നേരിൽ കാണാൻ മോഹം..പ്രായം ഒരു നമ്പർ മാത്രം എന്ന് പറയുന്നത് എത്രയോ വാസ്തവം.. 👌.. ഉറച്ച ശബ്ദത്തിൽ പാടുന്ന ഈ അമ്മ ചെറിയ പ്രായത്തിൽ സംഗീതമൊക്കെ പഠിച്ചിരുന്നെങ്കിൽ ഒരു നല്ല ഗായികയായി മാറിയേനെ.. ഈ അമ്മയെ എവിടെ പരിചയപെടുത്തിയ.. എലിസയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ 🙏
അനിയന്മാരോട് മത്സരിച്ചു റമളാൻ മാസത്തിൽ വൃദ്ധമാതാവിനെ കൊണ്ടുപോയി വൃദ്ധ സദത്തിൽ തള്ളിയിട്ടു വിഡിയോ എടുത്ത് പൊതു മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അസീസ് എന്ന മകന് സമർപ്പിക്കുന്നു ഈ വീഡിയോ....🙏🙏🙏🙏🙏 ഈ അമ്മക്ക് ദീഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲🤲🤲🤲🤲
❤🥰❤️ഇതുപോലെയുള്ള അമ്മമാർ മക്കൾടെ ഭാഗ്യമാണ് എത്ര നോക്കിയാലും പെൺമക്കളുടെ കൂടെ നിന്ന് കുറ്റം പറഞ്ഞു വീട് നരകത്തുല്യം ആക്കുന്ന അമ്മമാർക്ക് സമർപ്പിക്കുന്നു ഈ അമ്മേടെ വീഡിയോ. ഈ ശുദ്ധമനസാണ് ഈ സ്വരത്തിൻറെ രഹസ്യം
പാടി കൊണ്ടേ ഇരിക്കുന്ന നല്ല അമ്മ..ഒരു പാട് കാലം സന്തോഷത്തോടെ അമ്മക്ക് പാടാൻ ആവട്ടെ... കണ്ണ് തുറക്കാത്ത പാട്ട്....പാടി കേൾക്കുമ്പോൾ.. കണ്ണുകൾ നിറഞ്ഞു ☹️
അമ്മേ കൂപ്പു കൈകളോടെ, ആദരവോടെ... നിറഞ്ഞ മനസ്സോടെ... അമ്മയുടെ പാട്ടുകൾ കേട്ടു കണ്ണ് നിറഞ്ഞു പോയി. ബാല്യവും കൗമാരവും യൗവ്വനവും കൊഴിഞ്ഞു പോയല്ലോ അമ്മേ ഈ ഗാന മാധുരി ആരുമറിയാതെ... ഈ അമ്മയെ രംഗത്ത് കൊണ്ടു വന്ന കുഞ്ഞികൃഷ്ണൻ സാറിന് നന്ദി അറിയിക്കുന്നു. അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. അമ്മയ്ക്കൊരുമ്മ., പൊന്നുമ്മ... ഒരു കലാകാരി... V.j.കണ്ണൂർ, (കവിമുദ്ര) ആർട്ടിസ്റ്റ്
അമ്മയെ പരിചയപ്പെടുത്തിയ എലിസക്ക് നമസ്കാരം. ഈ പ്രായത്തിലും എത്രനല്ല ശബ്ദം. നന്നായിപാടുന്നു. അമ്മക്ക് ഇനിയും ഇനിയും സർവേശ്വരൻ ആയുസ്സ് നൽകട്ടെ. അതിലേറെ മകനും മരുമകൾക്കും ഒരായിരം പ്രണാമം. ആ വീട്ടിൽ അമ്മക്ക് കിട്ടുന്ന സ്നേഹം കരുതൽ ബഹുമാനം ഇതൊക്കെത്തന്നെയാണ് അമ്മക്ക് ഇങ്ങനെ സന്തോഷത്തോടെ പാടാൻ കഴിയുന്നത്. 🙏🙏🙏.
ഈ വലിയമ്മയെ കണ്ടെത്തി അവതരിപ്പിച്ചതിനു എലിസക്ക് ഒരു ബിഗ് സല്യൂട്ട്. ഈ വലിയമ്മയ്ക്ക് മുൻപേ പ്രോത്സാഹനം കൊടുത്തിരുന്നെങ്കിൽ പേരുകേട്ട ഒരു ഗായിക ആകുമായിരുന്നു. നമ്മുടെ ഈ വലിയമ്മയെ നേരിട്ട് ഒന്ന് കാണാനാ തോന്നുന്നത് 🙏🙏🙏🙏🙏
സുന്ദര ഗാന മാധുരി ഒഴുകി ഒഴുകി ലോകം മുഴുവൻ സുഖം പകരട്ടെ പൊന്നും കുടമായ അമ്മയ്ക്ക് സ്നേഹത്തിൽ പൊതിഞ്ഞ ഒരായിരം 🙏🙏🙏🙏🙏👍👏🎁 ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ 😘❤️ നല്ലവണ്ണം സംരക്ഷിചചാൽ എല്ലാ അമ്മമാരും ഇതുപോലെ സംതൃപ്തരായെനെ ..അമ്മയുടെ മക്ക ൾക്ക് അഭിനന്ദനത്തിൻ്റെ.🌹🌹🌹❤️
ഈ സായന്തനത്തിലും പൊൻപുലരിപ്പോലെ ,തൂമഞ്ഞു പോലെ ഇനിയും ഇനിയും അമ്മ ദീർഘായുസ്സോടെ ആരോഗ്യത്തോടെ പാട്ടുകൾ പാടി സന്തോഷത്തോടെ ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ അമ്മയേ കാട്ടിത്തന്ന മേൾക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🌹🌹🌹🥰🥰🥰
നല്ല അമ്മയും നല്ല മോളും, ഇതാണ് അവതരണം.. ഈ വയസിലും ഒരു പ്രയാസവുമില്ലാതെ എത്ര മനോഹാരമായി എടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹 അവതാരകയ്ക്കും ഒപ്പം അമ്മയ്ക്കും ❤️
ഇപ്പോൾ അമ്മയുടെ പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറയുന്നു... ചെറുപ്പത്തിലേ കഴിവ് കണ്ടെത്തി ആരെങ്കിലും പുറത്തുകൊണ്ടുവന്നിരുന്നെങ്കിൽ അറിയപ്പെടുന്ന വലിയൊരു ഗായിക ആയി മാറിയേനെ... ഇപ്പോളും എന്താ പാട്ട് 💕💕
കൃഷ്ണാ ഭഗവാനേ എന്തൊരു ഫീൽ അടുത്ത ജന്മത്തിലെങ്കിലും ഒരു വലിയ ഗായികയാകാൻ ഭാഗ്യം കൊടുക്കണേ ചിത്രചേച്ചിയുടെ പാട്ടും പാടി ചിത്രചേച്ചി അറിഞ്ഞാൽ വന്നു കാണാതിരിക്കില്ല തീർച്ച നമിച്ചിരിക്കുന്നു അമ്മേ 😍
എന്ത് ഈണത്തിലാണ് അമ്മ പാടുന്നത് ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അമ്മയുടെ പാട്ട് കേട്ടു കണ്ണുനിറഞ്ഞു പോയി ...അമ്മയേ പൊന്നുപോലെ നൊക്കുന്ന മകനും മകൾക്കും അഭിനന്ദനങ്ങൾ....
ഈ അമ്മയുടെ പാട്ടിന് ശതകോടി പ്രണാമം, അർപ്പിച്ചു കൊള്ളുന്നു,🙏
മഹാത്ഭുതം
ഹായ് വിൽസ അറിയാമോ
Ayirum pranamam
ഈ അമ്മയെ എത്ര തൊഴുതു നിന്നാലും മതി വരില്ല അമ്മക്ക് എല്ലാവിധ നന്മകളും നേരുന്നു
അമ്മേ നമിച്ചു മകന്റെ ഭാര്യ നന്നായി നോക്കുന്നു എന്ന് പറഞ്ഞു വളരെ സന്തോഷം എല്ലാവർക്കും ദ്യ്‌വം ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ
❤
ആ അമ്മ മരുമകളെ കുറിച് പറയുന്നത് കേട്ട്. സന്തോഷമായി കാരണം ഇന്നത്തെ കാലത്ത് പ്രായമുള്ള അമ്മ അച്ഛന്മാരെ നോക്കാതെ വൃദ്ധസദനത്തിൽ ആകുന്ന എല്ലാവർക്കും ഇരിക്കട്ടെ ഈ വീഡിയോ 🙏🙏🙏🙏❤️❤️❤️❤️👍👍👍👍
❤Amma nalla sabtham nallaj song ammayude marumakale dàivam anugrahikate
ഇപ്പോഴും പാടുമ്പോൾ ഒരു കിതപ്പോ മറ്റൊന്നും ഇല്ല. കേൾക്കുവാൻ തന്നെ എന്തു രസമാണ്. അമ്മേ നമിക്കുന്നു.
മു ൻ പേ കണ്ടെത്തിയെങ്കിൽ ഒരു ജാനകിയോ ചിത്രയോ ആയേനേ മുത്തശ്ശിക്ക് നമസ്ക്കാരം
v. good vedio... amma!!! very great.... memorypower.... beautiful song..... thank... u
അമ്മേ നമിക്കുന്നു ആരോഗ്യം തരട്ടെ 🙏🏻
❤❤
ഈ അമ്മയുടെ ചിരകാല അഭിലാഷം സാധിച്ചുമൊടുത്തതിനും ആ ധന്യ നിമിഷം ഞങ്ങൾക്ക് സമ്മാനിച്ച കൊടുത്ത അവതാരികയ്ക്കും ഒരായിരം നന്മകൾ ആശംസിക്കുന്നു👌👍
ഇവരെയൊക്കെ പണ്ടേ കണ്ടത്തി പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ ഇന്ന് ആ അമ്മ വലിയ ഒരു ഗായിക ആയിരുന്നേനെ. ഈ പ്രായത്തിലും high pitch ഒക്കെ ഗംഭീരം. ഇവരെ അവതരിപ്പിച്ച Elza അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു.♥️♥️♥️🙏🙏🙏🙏🙏
സൂപ്പർ 👍
അമ്മയൂടെ പാട്ട് വെരി ഗുഡ്
ഈ അമ്മയുടെ പാട്ട് വളരെ മനോഹരമായിരിക്കുന്നു
ഈ അമ്മയെ ചെറുപ്പത്തിലെ തന്നെ ആരെങ്കിലും കണ്ടുപിടിച്ചു ഇരുന്നെങ്കിൽ എത്ര വലിയഗായിക ആയേനെ .❤
സംഗീതം ദീർഘായിസ്സുംആരോഗ്യവു പ്രധാനം ചെയ്യും എന്നതിന് ഈ അമ്മ നേർ ചിത്രം. നമിക്കുന്നു. 🙏🏼🙏🏼🙏🏼
ആരും തിരിച്ചറിയാതെ പോയ അമ്മയുടെ സ്വരമാധുരിക്ക് മുന്നിൽ കോടിപ്രണാമം 🙏🙏🙏
അമ്മക്ക് സ്നേഹത്തോടെ ഉമ്മ . അമ്മയെ നോക്കുന്ന മോനെയും മരു മകളെയും മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
അമ്മേ. അമ്മക്ക് ഉമ്മ. അമ്മ ഇപ്പോൾ ഴും സന്തോഷത്തോടെ ഇരിക്കുന്നു അതിനു തുണ മരുമകൾ തന്നെ തുണ ദുഃഖം ഇല്ലാ ത്ത ജീവിതം നന്നായി നോക്കുന്ന ചേച്ചിയെ നമിക്കുന്നു ഗുരുവായൂരപ്പാ ഈ കുടുബത്തെ തുണക്കണേ
എന്റെ അമ്മയെ ഓർക്കുന്നു. അമ്മയെ നല്ലതുപോലെ നോക്കുന്ന മോനും മരുമോൾക്കും ഒരു പാട് ദൈവാനുഗ്രഹം ഉണ്ടാകും 👍🏻👍🏻😍
❤
👍👍❤❤🥰
അമ്മയ്‌ക്കൊരുമ്മ. അമ്മയെന്ന പുണ്യം 🙏
ആരോഗ്യത്തോടെയുള്ള ദീർഘായുസിനായി പ്രാർത്ഥിക്കുന്നു ❤️
90 വയസ്സിലും എന്തു പവറാണ് അമ്മയ്ക്ക് !!! സർവ്വ ശുഭകാരിണീ... ഈ അമ്മയ്ക്ക് സർവ്വ ഈശ്വരാനുഗ്രഹങ്ങളുമുണ്ടാവട്ടെ...
അമ്മയുടെ കഴിവ് അപാരം... ഇപ്പോഷും വരികൾ എന്തൊരു ഓർമ.... അവതരികയ്ക്കും അമ്മേനെ നോക്കുന്ന മക്കൾക്കും ഒരുപാട് സ്നേഹം 🥰🥰🙏🙏
അമ്മേ... നമിച്ചു... 🙏🙏🙏🙏ഒരു മരുമകളെ കുറിച്ച് ഇങ്ങനെ പറയണമെങ്കിൽ, അമ്മ ഭാഗ്യം ചെയ്ത അമ്മ തന്നെ.
നല്ല അമ്മച്ചി ഈ അമ്മച്ചിയെ കോമഡി ഉത്സവത്തിൽ കൊണ്ടുവരുമോ ലോകം മുഴുവനും ഈ അമ്മച്ചിയെ അറിയട്ടെ എത്ര നന്നായിട്ടെ അമ്മ പാടുന്നെ🙏🏻🙏🏻🙏🏻🙏🏻🙏🏻 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ശരിക്കും❤
അമ്മയ്ക്ക് ചക്കരയുമ്മ . അമ്മേടെ പാട്ട് സൂപ്പറായിട്ടുണ്ട്
മനോഹരം. ഈ പ്രായത്തിലും ഇത്ര നന്നായി പാടുന്നു. അപ്പോൾ നല്ല പ്രായത്തിൽ എങ്ങിനെയുണ്ടാകും. ഇത്തരം മുത്തുകൾ പലപ്പോഴും അറിയപ്പെട്ടാതെ മണ്മറയും. ടോപ് പിച്ച് പ്രശ്നമേയില്ല. ശ്രുതി കൃത്യം. സംഗതികൾ സുന്ദരമായി ഒഴുകി വരുന്നു. അതും ഈ പ്രായത്തിൽ. 🙏🙏🙏🌹🌹🌹
പാദങ്ങളിൽ നമിക്കുന്നു അമ്മേ 🙏🙏
Avadharimolke. Abinadanammuthßsike. Baghava. Deergay7se. Kod7kkat5e.
വയസ്സ് ഒരു പ്രശനം അല്ല. കുറെ കാലം ഇനിയും. ജീവിക്കേട്ടു. നല്ല അമ്മായി അമ്മ ആയിരിക്കും അത് കൊണ്ട് ആണ് നല്ല മ ര് മകളെ കിട്ടിയത്. നല്ല ശബ്ദം. നല്ല ഓർമ ശക്തി. 👌👌👌👌
ഇവരെ ഒക്കെ കുറച്ചു മുന്നേ കണ്ടിരുന്നു ന്നുവെങ്കിൽ എന്ന്. ഞാൻ. ആഗ്രഹിച്ചു പോയി. വീട്ടുകാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. കാരണം അവരെ ഇത്രയും നന്നായി നോക്കുന്നതിന്ന്
Super
🙏🏻🙏🏻❤❤
ഈ അമ്മയെ നോക്കുന്ന മോൾക്ക് ദീർഘായുസ്സും ആരോഗ്യവും സർവ ഐശ്വര്യങ്ങളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤🙏
ദൈവത്തോട് ഉള്ള ഭയ ഭക്തി യാണ്.. ഗാന രൂപത്തിൽ പുറത്തേക്ക് വരുന്നത്.. എത്ര ഭംഗി യുള്ള ഗാനം 🌹🌹🌹🌹
Supper Amma 🙏🙏🙏❤️❤️❤️
Supper supper supper👌👌👌👌🌹🌹🌹🌹
അമ്മേ എന്താണ് പറയേണ്ടത് വാക്കുകളില്ല ❤️❤️❤️ഈ പ്രായത്തിലും എന്ത് മനോഹരമായി പാടുന്നു. കണ്ണ് നിറഞ്ഞു പോയി ഇന്നത്തെ പോലെ പണ്ട് അവസരങ്ങൾ ഉണ്ടെങ്കിൽ ഈ അമ്മയുടെ പാട്ടുകളും സിനിമയിൽ കേൾക്കാമായിരുന്നു. വൈകി ആണേലും പാട്ട് കേൾക്കാൻ അവസരമുണ്ടാക്കിയ മോൾക്ക് അഭിനന്ദനങ്ങൾ 🌹. അമ്മക്ക് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. ❤❤❤🙏
അമ്മയുടെ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി വലിയ ഒരു പാട്ടുകാരി ആകേണ്ട ഈ അമ്മ ഇപ്പോൾ ഇത്രയും പാടുമ്പോൾ ചെറുപ്പകാലത്ത് ഇന്ദു മധുരമായി പാടിയ ഒരു അമ്മയായിരുന്നു അമ്മയ്ക്ക് ദീർഘായുസ്സ് നേരുന്നു🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌺🌺🌺🌺🌺💞💞💞💞💞💞💞💞💞
❤️❤️
ഈ 90 വയസ്സിൽ ഇത്രയും സ്വരമാധുര്യത്തോടെ പാടുന്ന ഈ അമ്മയുടെ ചെറുപ്പത്തിൽ നല്ല ഒരു ഗായിക തന്നെ ആയിരുന്നു ഇന്നത്തെ പോലുള്ള അവസരങ്ങൾ അന്ന് ഉണ്ടായിരുന്നുവെങ്കിൽ ലോകം അറിയപ്പെടുന്ന ഒരു ഗായിക ആവുമായിരുന്നു സംഗീതം ഈശ്വൻ അനുഗ്രഹിച്ചു തരുന്ന ഒരു കലയാണ് അത് അമ്മക്ക് ഉണ്ട് 👍🏻🙏🏾🙏🏾🙏🏾
അമ്മയുടെ മാധുര്യവും സ്നേഹവും തുളുമ്പുന്ന പാട്ടുകൾക്ക് നൂറായിരം ചക്കര ഉമ്മ അമ്മയ്ക്ക്🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️
ഇത്രയും നന്നായി പാടുന്ന അമ്മൂമ്മയെ കണ്ടുപിടിച്ച് പരിപാടി അവതരിപ്പിച്ചതിന് അവതാരികക്ക് ഒരു big salute.അമ്മൂമ്മ നന്നായി പാടുന്നു
ഈ തൊണ്ണൂറാം വയസ്സിലാണ് അമ്മയുടെ പാട്ട് വയറലാകാൻ യോഗമുണ്ടായത്...!!വളരെ സന്തോഷം...!!❤ഈ പ്രായത്തിൽ പാടുമ്പോൾ കിതപ്പോ ബുദ്ധിമുട്ടോ ഒന്നുമില്ല... അതിശയം..!!!അമ്മ പാടട്ടെ...!!നമുക്ക് കാതോർക്കാം.. നമസ്കാരം അമ്മേ.. 🙏
ഈ പ്രായത്തിൽ ഇത്ര അസാധ്യമായി പാട്ടാൻ കഴിയുന്ന മുത്തശ്ശി ഒരു അത്ഭുതം തന്നെ😮😮😮
Amme big salute
Super Amma song
Amme..iniyum dharalam pattu patan Dyvam aayussum aaroghyavum tharatte..
അമ്മയ്ക്ക ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു❤🙏🙏🙏🙏
ഈ അമ്മയെ ഇതുപോലെ നോക്കുന്ന മരുമോൾക്ക് ദൈവം അനുഗ്രഹിക്കട്ടെ ,
അമ്മമ്മയെ ലോകത്തിനു കാട്ടി തന്ന Eliza ക്കും അഭിനന്ദനങ്ങൾ. അമ്മയുടെ മാധുര്യവും സ്നേഹവും തുളുമ്പുന്ന സംസാരം.❤️❤️❤️❤️
Thank you🥰
അയ്യോ കേൾക്കാൻ എന്ധാ സുഖം 👍🥰
Adipoli👏👏
അമ്മയ്ക്ക് നല്ല ആരോഗ്യം ആയുസും ഉണ്ടാകട്ടെ അമ്മയെ നോക്കുന്ന ചേച്ചിക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അമ്മയുടെ മകനും നല്ലത് വരട്ടെ പാട്ട് ഉഗ്രൻ
ആ മരുമകൾ ഭാഗ്യം ചെയ്തവരാണ് ഇത്രയും പ്രായമുള്ള ഒരു അമ്മ (അമ്മായിഅമ്മ ) അവരെ പറ്റി ഇത്രയും നന്നായി പറയണമെങ്കിൽ അവരെ പൊന്നുപോലെ നോക്കുന്നുണ്ടാവും
❤️
വരികളും , ഓരോ നോട്ടും വളരെ കൃത്യമായി ഓർമ്മിച്ചു പാടുന്നു. നമിച്ചു. ഇവരെ കോമഡി ഉത്സവം പരിപാടിയിൽ പങ്കെടുപ്പിച്ചാൽ ഈ അമ്മയെ ലോകം മുഴുവൻ അറിയപ്പെടും.
അറിയില്ല. കണ്ണുകൾ നിറയുന്നു എന്റെ.. എന്തൊരു എളിമയുള്ള സംസാരം അമ്മയുടെ. പാട്ട് കേട്ടിരുന്നുപോകും 🙏🏼🙏🏼
🙏
ഈ പാട്ടൊക്കെ കേട്ടപ്പോൾ ഈ അമ്മച്ചിയെ നേരിൽ കാണാൻ മോഹം..പ്രായം ഒരു നമ്പർ മാത്രം എന്ന് പറയുന്നത് എത്രയോ വാസ്തവം.. 👌.. ഉറച്ച ശബ്ദത്തിൽ പാടുന്ന ഈ അമ്മ ചെറിയ പ്രായത്തിൽ സംഗീതമൊക്കെ പഠിച്ചിരുന്നെങ്കിൽ ഒരു നല്ല ഗായികയായി മാറിയേനെ.. ഈ അമ്മയെ എവിടെ പരിചയപെടുത്തിയ.. എലിസയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ 🙏
Thank you😍
❤❤❤
ethrayum soopray pattukalpadiya ammakku nooraayiram umma prolsahippikkunna makkalkkum parichayapeduthiya kuttikkummmaayiramm nanni 🥰🥰🙏🙏🙏
Adipoly ammà😗😗
Adipoly ammà😗😗
അനിയന്മാരോട് മത്സരിച്ചു റമളാൻ മാസത്തിൽ വൃദ്ധമാതാവിനെ കൊണ്ടുപോയി വൃദ്ധ സദത്തിൽ തള്ളിയിട്ടു വിഡിയോ എടുത്ത് പൊതു മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അസീസ് എന്ന മകന് സമർപ്പിക്കുന്നു ഈ വീഡിയോ....🙏🙏🙏🙏🙏 ഈ അമ്മക്ക് ദീഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲🤲🤲🤲🤲
❤🥰❤️ഇതുപോലെയുള്ള അമ്മമാർ മക്കൾടെ ഭാഗ്യമാണ് എത്ര നോക്കിയാലും പെൺമക്കളുടെ കൂടെ നിന്ന് കുറ്റം പറഞ്ഞു വീട് നരകത്തുല്യം ആക്കുന്ന അമ്മമാർക്ക് സമർപ്പിക്കുന്നു ഈ അമ്മേടെ വീഡിയോ. ഈ ശുദ്ധമനസാണ് ഈ സ്വരത്തിൻറെ രഹസ്യം
🙏
ആദ്യം ഈ അമ്മയുടെ മരുമകൾക്ക് നന്ദി പറയുന്നു. ഈ പ്രായത്തിലും ഇത്രയും ഓർത്ത് ഭംഗിയായി പാടിയ അമ്മക്ക് ഒരായിരം നന്ദിയും ഒരു മുത്തവും
സൂ: സൂപ്പർ അമ്മേ അടിപോളി
👍👍@@rethijak934
ഈ പ്രായത്തിലും ഇത്ര നന്നായി പാടാൻ കഴിവുള്ള ഈ അമ്മ ഒരു അത്ഭുതം തന്നെ. കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല.🥰🥰🥰🥰
Yes
അടിപൊളി അമ്മുമ്മ superb
ഈ അമ്മയെ അവതരിപ്പിച്ച അവതാരികക്ക് ആയിരം നന്ദി❤
Thank you❤️
🥰🥰🥰
🥰🥰🥰🥰
Big Salute to Eliza
എന്റെ ലക്ഷ്മി അമ്മേ എന്താണ് ഞാനീ കേൾക്കുന്നത് അതി മധുരം അതിമനോഹരം എല്ലാം പാട്ടും ഓർമയിൽ ഉണ്ടല്ലോ അമ്മയ്ക്ക് ഒരു ബിഗ്സല്യൂട്ട് ❤
ഇത്രയുംനാൾ ഈ ശബ്‌ദം കേൾക്കാൻ പറ്റിയില്ലല്ലോ ദൈവമേ....
എന്തായാലും ഇപ്പോഴെങ്കിലും കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം... 🙏🙏🙏
❤️
❤🎉😅
എന്റെ അമ്മക്ക് കണ്ണ് കിട്ടാതിരിക്കട്ടെ. ദീർഘായുസ്സും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ. അമ്മേ 🙏🙏🙏❤❤❤
സന്തോഷത്തോടെയും പിറുപിറുക്കാതെയും അമ്മയെ നോക്കുന്നതിനാലാണ് ഈ paattellam പാടാൻ കഴിയുന്നത് ആ കുടുംബത്തിനിരിക്കട്ടേ ആയിരം നന്ദി.
❤❤❤❤❤❤❤😍😍😇😇
Sathyam... Ee ammede pattukelkan namuku bagyam thannathu aa marumakalude.....snehathode ulla sredhayannu ... Avarkku aadhyam..... Snehamthode 🙏🙏🙏🙏🙏🥰🥰
❤🎉👍😘😘😘🥰🥰🥰❤️👏🙏
പാടി കൊണ്ടേ ഇരിക്കുന്ന നല്ല അമ്മ..ഒരു പാട് കാലം സന്തോഷത്തോടെ അമ്മക്ക് പാടാൻ ആവട്ടെ... കണ്ണ് തുറക്കാത്ത പാട്ട്....പാടി കേൾക്കുമ്പോൾ.. കണ്ണുകൾ നിറഞ്ഞു ☹️
എന്റെ വക അമ്മയ്ക്കും അമ്മയെ നന്നായി പരിചരിക്കുന്ന ആ മരുമോൾക്കും ബിഗ് സല്യൂട്
ഉമ്മ അമ്മച്ചി ക്ക് ❤❤❤
വല്യമ്മേ.... നന്നായി പാടുന്നുണ്ട് ഒരു പാടിഷ്ടമായി. സംഗീതം എന്നത് ഒരിക്കലും മനസ്സിൽ നിന്ന് മായാതിരിക്കട്ടേ അഭിനന്ദനങ്ങൾ
Ammaye ponnupole nokkunna മക്കൾക്കു ഒരായിരം നമസ്കാരം, മനസിന്റെ സന്തോഷമാണ് അമ്മുമ്മ ഇത്രയും നന്നായി പാടുന്നത് 90 ലും
അമ്മേ സൂപ്പർ 🙏🙏💞❤❤❤💯💯
അത്ഭുതം അത്ഭുതം അത്ഭുതം, സ്നേഹപൂർവ്വം അവതരിക അമ്മയുടെ തല തടവികൊടുത്തപ്പോൾ,, ഈ സ്നേഹബഹുമാനം ഇന്നത്തെ തലമുറയ്ക്ക് പാഠമാവട്ടെ 👍🌙🙏💐
അമ്മയെ പരിചയപ്പെടുത്തിയ മോൾക്ക് ഒരായിരം nandi....
ഈ അമ്മയെ ഇവിടെ അവതരിപ്പിച്ചതിന് എലിസക്ക് ഒരു ബിഗ് സല്യൂട്ട്.
Òp
@@lathanair5392 😊❤😊
@@lathanair5392😢
@@lathanair5392 😅😅😅😅😅😮😊
@@lakshmyrvarrier7967 😅😅😅😅😅
ഈ വയസ്സിലും എത്ര നല്ല പാട്ടുക്കാരിയാണ് അമ്മ. നൂറായിരം ആശംസകൾ. ജഗദീശ്വരൻ അമ്മയ്ക്ക് ആയുരാരോഗ്യങ്ങൾ തന്ന് സംരക്ഷിക്കട്ടെ ❤❤
അമ്മയുടെ ഓർമ്മ ശക്തിയുടെ മുന്നിൽ നമിക്കുന്നു ❤❤❤❤❤
👌👌👌മനോഹരമായി പാടി അമ്മ 😍😍
ഈ പാട്ട് ഒക്കെ ആ അമ്മയ്ക്ക് കേൾക്കാൻ വയ്ച്ചു കൊടുക്കണം അത് ഒത്തിരി സന്തോഷം ഉണ്ടാക്കും
അമ്മയുടെ പാട്ട് സൂപ്പർ പ്രായത്തിന്റെ ഒരു പ്രശ്നവുമില്ല. നല്ല ശബ്ദം
അമ്മക്ക് ദീർഘായുസും പൂർണ ആരോഗ്യവും കൊടുക്കണേ. സൂപ്പർ അമ്മ പറയാൻ വാക്കുകൾ ഇല്ല അത്രക്കും ഇഷ്ട്ടം ആയി
നല്ല ഒരു അമ്മ. ഇനിയും കുറേ കാലം ഇതുപോലെ പാടാൻ സാധിക്കട്ടെ.🙏🙏🥰❤ അവതാരകയും super👌
എത്ര മനോഹരമായി പാടുന്നു
അമ്മേ നമിക്കുന്നു 🙏🙏🙏
Ammayude pattukettappol ariyade ente Ammaye Orthupoyi
Ammakku orayiram chakkarumma 🙏🥰
എലിസ മോളെ അഭിനന്ദനങ്ങൾ, ഈ അമ്മയെ കാണിച്ചു തന്നതിന്. അമ്മയുടെ പാട്ടുകേട്ട് കണ്ണ് നിറഞ്ഞു പോയീ. പിച്ചൊന്നും പോകാതെ. 🙏 🙏
ഈ അമ്മ പാടുന്നത് കേട്ടിട്ട് മറ്റുള്ളവർക്ക് പാടി പഠിക്കാം അത്രക്കും കേൾക്കാൻ നല്ല ഇമ്പമുണ്ട് അടിപൊളി അമ്മക്ക് ഇനിയും ആയുസ്സ് കൊടുക്കട്ടെ ദൈവം 👍👍
എന്ത് പറയണം. വീണ്ടും കേൾക്കയാണ് ഈ പാട്ടമ്മയുടെ പാട്ടുകൾ. ഞങ്ങളുടെ അടുത്ത നാട്ടുകാരിയമ്മ. മോള് കേൾപിച്ചതിന് ഒരു പാട് സ്നേഹം.
അമ്മയുടെ പാട്ടുകേട്ട പേപാൾ എൻ്റെ മനസ്സും. എൻ്റെ വീടിൻ്റെ അന്തരി ഷവും 'സന്തോഷത്തിൽ ആയി ഒത്തിരി ഒത്തിരി സന്തോഷം❤❤❤❤
മുത്താണ് കരളാണ് ഈ പൊന്നമ്മ... ആ പാദങ്ങളിൽ നമസ്കരിക്കുന്നു ജഗദീശ്വരൻ കാവൽ ഉണ്ടാവും... എന്റെ കുഞ്ഞിക്ക് ഒരു ഉമ്മ, എലിസക്ക് ബിഗ് സല്യൂട്ട്❤
Thank you🥰
Super super ammake ente big salute 👍🌹🌹🌹🙏
ഇരുന്നു തന്നെ പാടാൻ ചിലപ്പോ ശ്വാസം കിട്ടാറില്ല.അമ്മ കിടന്നോണ്ട് തന്നെ എത്ര ഭംഗി ആയിട്ടാണ് പാടണേ. ❤🥰😍😘😘😘😘.നമിക്കുന്നു അമ്മേ.🙏
അമ്മയുടെ കാല് തൊട്ടു നമസ്കരിക്കുന്നു 🙏, ഈ അമ്മയെ പൊന്നു പോലെ നോക്കുന്ന മക്കൾക്ക് സ്നേഹത്തിൽ പൊതിഞ്ഞ അഭിനന്ദനങ്ങൾ ❤
ഈ അമ്മുമ്മയുക്ക് ആയിരം പ്രണാമം ദീർഘായുസ്സ് ഭഗവാൻ നൽകട്ടെ എന്ന് പ്രാർഥിക്കുന്നു
സൂപ്പർആയിരിക്കുന്നുഅമ്മച്ചിക്ക്
ഞമ്മൻ്റെഅഭിന്ദനങ്ങൾ
അമ്മേ കൂപ്പു കൈകളോടെ,
ആദരവോടെ...
നിറഞ്ഞ മനസ്സോടെ...
അമ്മയുടെ പാട്ടുകൾ കേട്ടു കണ്ണ് നിറഞ്ഞു പോയി.
ബാല്യവും കൗമാരവും യൗവ്വനവും കൊഴിഞ്ഞു പോയല്ലോ അമ്മേ ഈ ഗാന മാധുരി ആരുമറിയാതെ...
ഈ അമ്മയെ രംഗത്ത് കൊണ്ടു വന്ന കുഞ്ഞികൃഷ്ണൻ സാറിന് നന്ദി അറിയിക്കുന്നു.
അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
അമ്മയ്ക്കൊരുമ്മ.,
പൊന്നുമ്മ...
ഒരു കലാകാരി...
V.j.കണ്ണൂർ, (കവിമുദ്ര) ആർട്ടിസ്റ്റ്
തൊണ്ണൂറിലും അമ്മയുടെ ഓർമ്മയും ശബ്ദവും😮 അപാരം👌👌👌❤️❤️❤️❤️😘😘😘
🙏🙏🙏ഈ അമ്മയെ പ്രക്ഷകർക്കുമുൻപിൽ അവതരിപ്പിച്ച എലിസ എന്ന അവതാരി കക്കു ഒരായിരം അഭിനന്ദനങ്ങൾ
അമ്മയെ പരിചയപ്പെടുത്തിയ എലിസക്ക് നമസ്കാരം.
ഈ പ്രായത്തിലും എത്രനല്ല ശബ്ദം. നന്നായിപാടുന്നു. അമ്മക്ക് ഇനിയും ഇനിയും സർവേശ്വരൻ ആയുസ്സ് നൽകട്ടെ.
അതിലേറെ മകനും മരുമകൾക്കും ഒരായിരം പ്രണാമം.
ആ വീട്ടിൽ അമ്മക്ക് കിട്ടുന്ന സ്നേഹം കരുതൽ ബഹുമാനം ഇതൊക്കെത്തന്നെയാണ് അമ്മക്ക് ഇങ്ങനെ സന്തോഷത്തോടെ പാടാൻ കഴിയുന്നത്. 🙏🙏🙏.
❤️
സൂപ്പർ amma❤️avatharikayum super❤️നല്ല perumattam
അമ്മേ ....🙏🙏🙏👍👍👍👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌 ആയിരമായിരം അഭിനന്ദനങ്ങൾ💐💐💐💐 പ്രോത്സാഹിപ്പിക്കുന്ന അമ്മയുടെ മക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ...🙏🙏 നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...🙏🙏
🙏🙏🙏❤ amme 🌹🌹
Ayala porichathu......... Super
Amma marannittilla alle
Amme...namasthe...
Super amma
Daivame rakshjkkane enthu parayanamennariyunnilla❤
ഈ വലിയമ്മയെ കണ്ടെത്തി അവതരിപ്പിച്ചതിനു എലിസക്ക് ഒരു ബിഗ് സല്യൂട്ട്. ഈ വലിയമ്മയ്ക്ക് മുൻപേ പ്രോത്സാഹനം കൊടുത്തിരുന്നെങ്കിൽ പേരുകേട്ട ഒരു ഗായിക ആകുമായിരുന്നു. നമ്മുടെ ഈ വലിയമ്മയെ നേരിട്ട് ഒന്ന് കാണാനാ തോന്നുന്നത് 🙏🙏🙏🙏🙏
സുന്ദര ഗാന മാധുരി ഒഴുകി ഒഴുകി
ലോകം മുഴുവൻ സുഖം പകരട്ടെ
പൊന്നും കുടമായ അമ്മയ്ക്ക് സ്നേഹത്തിൽ പൊതിഞ്ഞ ഒരായിരം
🙏🙏🙏🙏🙏👍👏🎁 ആയുരാരോഗ്യ
സൗഖ്യം ഉണ്ടാകട്ടെ 😘❤️
നല്ലവണ്ണം സംരക്ഷിചചാൽ എല്ലാ അമ്മമാരും ഇതുപോലെ
സംതൃപ്തരായെനെ ..അമ്മയുടെ
മക്ക ൾക്ക് അഭിനന്ദനത്തിൻ്റെ.🌹🌹🌹❤️
അമ്മേ വളരെ നന്നായിട്ടുണ്ട് വളരെ മനോഹരം പറയാൻ വാക്കുകളില്ല 🙏🙏🥰🥰❤️
ഈ സായന്തനത്തിലും പൊൻപുലരിപ്പോലെ ,തൂമഞ്ഞു പോലെ ഇനിയും ഇനിയും അമ്മ ദീർഘായുസ്സോടെ ആരോഗ്യത്തോടെ പാട്ടുകൾ പാടി സന്തോഷത്തോടെ ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ അമ്മയേ കാട്ടിത്തന്ന മേൾക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🌹🌹🌹🥰🥰🥰
എന്തു നന്നായി പാടുന്നു പരിചയ പെടിത്തിയതിൽ നന്ദി 🙏🙏
Thank you❤️
❤ ഈ പാട്ടുകൾ മനസ്സിലുള്ളതുകൊണ്ടാണ് അമ്മ ഐശ്വര്യത്തോടെ ദീർഘായുസ്സോടെ ഫ്രെഷ് ആയി ഇരിക്കുന്നത് ... Music can
do wonders .....
നല്ല അമ്മയും നല്ല മോളും, ഇതാണ് അവതരണം.. ഈ വയസിലും ഒരു പ്രയാസവുമില്ലാതെ എത്ര മനോഹാരമായി എടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹 അവതാരകയ്ക്കും ഒപ്പം അമ്മയ്ക്കും ❤️
സൂപ്പർ അമ്മ😘😘😘
ലക്ഷ്മി അമ്മ ഉമ്മ ഉമ്മ ഉമ്മ
സൂപ്പർ അമ്മ, അമ്മയുടെ പാട്ടിന്റെ ശക്തി അപാരം ആയിരം പ്രണാമം
ഇപ്പോൾ അമ്മയുടെ പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറയുന്നു... ചെറുപ്പത്തിലേ കഴിവ് കണ്ടെത്തി ആരെങ്കിലും പുറത്തുകൊണ്ടുവന്നിരുന്നെങ്കിൽ അറിയപ്പെടുന്ന വലിയൊരു ഗായിക ആയി മാറിയേനെ... ഇപ്പോളും എന്താ പാട്ട് 💕💕
സംഗീതവും, വരികളും എത്ര മനോഹരം....🥰 കേൾക്കാൻ തന്നെ എന്താ സുഖം... ☺️അമ്മ 🤗😘🤗ഇനിയും എല്ലാചാനലിലും വന്നു പാടുന്നത് കാണാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു...🙏❤️🙏
അമ്മ എത്ര സുന്ദരമായി പാടുന്നു ശബ്ദത്തിന് ഒട്ടും ഇടർച്ചയില്ല 🙏
👍🏻
അമ്മക്ക് ആയിരം ചക്കര umma❤❤❤❤
പൊന്നമ്മച്ചീ... പൊന്ന് എലിസാ മോൾ ... രണ്ടാൾക്കും ഓരോ ബിഗ് സല്യൂട്ട്... വിശ്വസിക്കാൻ കഴിയുന്നില്ല..അത്ര മധുരമായി പാടുന്നു.!❤❤❤❤
അമ്മക്ക് ഒരായിരം നന്ദി അറിയിക്കുന്നു ഇനിയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!🙏🙏🙏❤️❤️❤️
കളങ്കലേശമില്ലാത്ത സംസാരവും ഓർമ്മശക്തിയും അക്ഷര സ്ഫുടതയോടെയുള്ള സ്വരമാധുര്യവും ജന്മസിദ്ധമായ കഴിവും കൂടിയായപ്പോൾ ലക്ഷ്മിയമ്മ ആദരണീയ തന്നെയാണ് 'അഭിനന്ദനം. ഉദിനൂരിൻ്റെ അഭിമാനം❤
എന്തു രസമാ അമ്മമ്മ പാടുന്നത് കേൾക്കാൻ.. 🥰😘😍
അമ്മമ്മയെ പൊന്നുപോലെ നോക്കുന്നുന്ന സ്നേഹസമ്പന്നയായ ആ മരുമകൾ 😘🥰😍ദൈവം അനുഗ്രഹിക്കട്ടെ🙏😘😘
നമസ്തേ 🙏😌🤍അമ്മേ ഈ അമ്മയേപ്പോലെ ഒരു പാട് കലാകാരന്മാരും, കലാകാരികളും നമ്മുടെ ചുറ്റുപാടും, നമ്മൾ അറിയാതെ ഉണ്ട്.
ഈ പ്രായത്തിലും ഇങ്ങനെ പാടൂബോൾ നല്ല പ്രായത്തിൽ എന്തായിരിക്കും.... 👌🏻👌🏻👌🏻❤🥰ummaaaa❤
എന്ത് രസാാാാ.. അമ്മമ്മേടെ പാട്ടു കേൾക്കാൻ 🤩🤩🤩
Ee ammaye enikk kaanankothiyavunn❤
കൃഷ്ണാ ഭഗവാനേ എന്തൊരു ഫീൽ
അടുത്ത ജന്മത്തിലെങ്കിലും ഒരു വലിയ ഗായികയാകാൻ ഭാഗ്യം കൊടുക്കണേ
ചിത്രചേച്ചിയുടെ പാട്ടും പാടി ചിത്രചേച്ചി അറിഞ്ഞാൽ വന്നു കാണാതിരിക്കില്ല തീർച്ച
നമിച്ചിരിക്കുന്നു അമ്മേ 😍
അമ്മയുടെ പാട്ട് കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി🙏🙏🙏🙏🙏❤️❤️❤️❤️❤️❤️😍😍😍😍
ഒന്നും പറയാനില്ല 🙏🙏🙏അമ്മയുടെ മകന്റെ ഭാര്യക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤
അവതരികക്കു ഒരു പാട് നന്ദി.
ലക്ഷ്മിയമ്മയെ പോലെ എലിസയും വളരെ ക്യൂട്ട് ആണ്...
അമ്മേ, സൂപ്പർ. കണ്ണ് പറ്റാതെ ഇരിക്കട്ടെ ❤👍👏
ഏത് പാട്ടാ വേണ്ടത്........ 😄😍
മുത്തശ്ശി എന്ത് ക്യൂട്ട് ആയിട്ടാ പാടുന്നത് ❤️😍
അമ്മേ ഈ വയസ്സിലും എത്ര ഭംഗിയായി അമ്മ
പാടുന്നു നമിക്കുന്നു 🙏🙏🙏🙏
അമ്മയുടെ പാട്ടുകൾ കേൾക്കാനുള്ള അവസരം ലഭിച്ചു. ഒത്തിരി നന്ദി . കേട്ട് പഠിച്ച് ഇത്രയും സൂപ്പർ. അപ്പാ അതിശയം.❤
Sobha അമ്മയെ നന്നായി നോക്കുന്ന മക്കൾക്ക് ഒരായിരം അഭിനന്ദനങ്ങളും ഒപ്പം ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ . അമ്മയുടെ പാട്ടു കേട്ട് ആരും നമിക്കും
ഇവർ അറിയപ്പെടാതെ പോയ നല്ലൊരു ഗായികയാണ് ഇങ്ങനെ കുറേ പേരുണ്ട് ആരും അറിയാതെ പോയവർ പാട്ടുകളെ അതിരറ്റു സ്നേഹിക്കുന്ന അമ്മക്ക് 🙏🏻🙏🏻
Thank you for this video.. 🙏🏼 മലയാളഗാന ശാഖക്കു നഷ്ടപെട്ട ഒരു മാണിക്യം.. 🌹🌹🌹