കൽപ്പറ്റ സൂഫി മുസ്ലിയാർ. സിദ്ദീഖ് സുഹ് രി നിസാമി പൊഴുതന.Sidheeque Zuhri Nizami Pozhuthana.

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 200

  • @sathyam_parayatte
    @sathyam_parayatte ปีที่แล้ว +50

    ഒരുത്തനെയും പേടിക്കാതെ കറാമത്തുകൾ വെട്ടിത്തുറന്ന് പറയുന്ന ഉസ്താദ് ഒരു പുലി തന്നെ

    • @FathimaKhalid-g7f
      @FathimaKhalid-g7f 4 หลายเดือนก่อน +4

      ഇതിൽ എന്ത് കരാമത്തു ആണ് ഉള്ളത്

    • @jamshadarafa7153
      @jamshadarafa7153 4 หลายเดือนก่อน

      @@sathyam_parayatte എന്തായാലും ഈ "പുലിക്ക്"അല്ലാഹുവിനെയോ പരലോകത്തെയോ മഹ്ശറയെയോ വിശ്വാസമോ പേടിയോ ഇല്ല എന്ന് മനസ്സിലായി അല്ലെങ്കിൽ ഇത്രയും പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുമോ.

    • @jamshadarafa7153
      @jamshadarafa7153 4 หลายเดือนก่อน

      @@sathyam_parayatte എന്തായാലും ഈ പുലിക്ക് അല്ലാഹുവിലും പരലോകത്തും മഹ്ശറയിലും വിശ്വാസമില്ല എന്ന് മനസ്സിലായി അല്ലെങ്കിൽ ഇത്തരം പച്ചക്കള്ളം പറഞ്ഞുകൊണ്ട് ജനങ്ങളെ വഞ്ചിക്കുമോ.

    • @makkarmm165
      @makkarmm165 4 หลายเดือนก่อน +2

      കള്ള കഥകൾ അല്ലേ

    • @ahammedsham.k.ahammed
      @ahammedsham.k.ahammed 4 หลายเดือนก่อน +1

      അൽഹാഹുവിനെ മാത്രം പേടിച്ചാൽ മതി മറ്റൊരാളെയും പേടിക്കേണ്ടതില്ല 😂😂😂😂😂

  • @sathyam_parayatte
    @sathyam_parayatte ปีที่แล้ว +27

    ബഹുമാനപ്പെട്ട ഉസ്താദേ, വടകര മമ്മദാജി ഓറുടെ കറാമത്തുകൾ ഉസ്താദിന്റെ മനോഹരമായ ശൈലിയിൽ അവതരിപ്പിക്കുന്നത് കേൾക്കാൻ വലിയ ആഗ്രഹമുണ്ട്. ഉസ്താദ് കറാമത്ത് പറയുന്നത് കേൾക്കുമ്പോൾ നമ്മൾ മഹാന്മാരുടെ സവിധത്തിൽ എത്തിയത് പോലെ ഒരു ഫീൽ ഉണ്ട്

    • @chembanbidar3046
      @chembanbidar3046  ปีที่แล้ว +4

      انشاء الله

    • @shareefab9254
      @shareefab9254 ปีที่แล้ว +3

      Masha allah kelkanum adanubavich jeevikanum thoufik kittan aagraham

    • @muthuzz1952
      @muthuzz1952 4 หลายเดือนก่อน

      മനോഹരമായ ശൈലിയിൽ തള്ളിയാൽ ഏത് തള്ളും വിശ്വാസയോഗ്യമാ വും അതാണ് നമ്മുടെ നിലനിൽപ്പിൻ്റെ ആധാരം ഹൃദയത്തെ പുളകം കൊള്ളിക്കണം പാവം അന്തം കമ്മികൾ വിശ്വസിച്ചോളും പണിയെടുത്ത് കിട്ടുന്ന പണവും ഇവൻമാർക്ക് കൊടുക്കും ഇവൻമാര് തടി വിയർക്കാതെ സുഖിച്ച് ജീവിക്കട്ടെ ഇവൻമാരുടെ ഒരു ഭാഗ്യം😂 😂😂

    • @AboobackerSufairaa
      @AboobackerSufairaa 4 หลายเดือนก่อน

      അസ്സലാമു അലൈക്കും
      വ റഹ്മതുല്ലാഹി വ ബറകാതുഹു
      നിങ്ങളുടെ ഉസ്താദുമാർ എന്നെങ്കിലും ഈ സമൂഹത്തിന് അല്ലാഹുവിനെ പറ്റിയും യഥാർത്ഥ ദീനിനെ പറ്റിയും അല്ലാ ഹുവിന്റെ ഖുർആൻ
      റസൂലിന്റെ തിരു സുന്നത് എന്നതിനെ പറ്റി ഒക്കെ മരിക്കുന്നതിന് മുമ്പ് പറയുന്നത് എന്നെങ്കിലും കേൾക്കാൻ പറ്റുമോ

  • @phoenixvideos2
    @phoenixvideos2 11 หลายเดือนก่อน +6

    ❤❤❤❤❤

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 10 หลายเดือนก่อน +8

    ഉസ്താദേ രണ്ട് ആൺ മക്കൾ ഉണ്ട് ഉസ്താദേ ഭർത്താവ് ഇല്ല ഒറ്റ പെട്ട് ജീവിക്കാൻ പേടിയാകുന്നു ഉസ്താദേ സ്വാലിഹത്തായ ഭർത്താവിനെ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

    • @chembanbidar3046
      @chembanbidar3046  10 หลายเดือนก่อน

      അല്ലാഹു എത്രയും പെട്ടെന്ന് മുറാദ് ഹാസിലാക്കി തരട്ടെ.. ആമീൻ

    • @SahadkpSahadkp-ec1hb
      @SahadkpSahadkp-ec1hb 10 หลายเดือนก่อน

      @@chembanbidar3046 ആമീൻ 🤲🤲🤲

    • @SahadkpSahadkp-ec1hb
      @SahadkpSahadkp-ec1hb 9 หลายเดือนก่อน

      @@chembanbidar3046 അൽഹംദുലില്ലാഹ് ഒന്ന് ശരിയായിട്ടുണ്ട് അത് മരിക്കുന്നത് സന്തോഷത്തിൽ ആകാൻ ദുഹാ ചെയ്യണേ 🤲🤲

    • @shajahanshaju1100
      @shajahanshaju1100 4 หลายเดือนก่อน +1

      ഉസ്താദ് കെട്ടി കൊള്ളും

    • @latheefkonnola6866
      @latheefkonnola6866 4 หลายเดือนก่อน

      😅​@@SahadkpSahadkp-ec1hb

  • @ashrafve6279
    @ashrafve6279 ปีที่แล้ว +2

    Usthathe mahan thuni udukarille

  • @ZuhrabathoolKk-fu9nt
    @ZuhrabathoolKk-fu9nt ปีที่แล้ว +5

    ആമീൻ

  • @ahmedbaqavi2751
    @ahmedbaqavi2751 4 หลายเดือนก่อน +6

    ഇതൊക്കെ ഈശൈലിയിൽ തേങ്ങി വലിച്ചു പറയുന്നത്ബോറാണ്. ഇതൊ സാധാശയ്ലിൽ പറഞ്ഞാൽ മതി.

  • @shihabboomboom9020
    @shihabboomboom9020 10 หลายเดือนก่อน +5

    പകര അഹ്സനിയുടെ അത്ര വരൂല.. മൂപ്പര്ടെ കഥ ഉള്ളത് പോലെ തോന്നും 🤗🤗

  • @kpkkthangal
    @kpkkthangal 7 หลายเดือนก่อน +6

    ഫുൾ തള്ളൂ

  • @muhammedkakkattil7761
    @muhammedkakkattil7761 ปีที่แล้ว +6

    മാസഅല്ലഹ് ദുആ ചെയ്യണേ ഉസ്താദേ. എനിക്കും. കുടുംബത്തിനും

    • @chembanbidar3046
      @chembanbidar3046  ปีที่แล้ว

      انشاء الله

    • @MRF837
      @MRF837 ปีที่แล้ว

      ഖുർആൻ എഴുതിയ ത് അറബി ഭാഷയിൽ തന്നെ എഴുതുവാൻ പ്രത്യേകം ശ്രദ്ധിക്കുക....സൂക്ഷമത വേണം

  • @ahmedkc1858
    @ahmedkc1858 ปีที่แล้ว +9

    എന്റെമുസ്ലിയാരെ പടച്ചോനെവിചാരിട്ട് ഇങ്ങിനെവിടരുത് നിങ്ങൾ ആര്പറഞ്ഞുതന്ന്ഇതെല്ലാം കൽപറ്റയിൽഉള്ള പഴയകാലത്തെ ഏത്ഒരാൾക്കം ഇത് സഹിക്കുകയില്ല

  • @ibrahimpapli1249
    @ibrahimpapli1249 3 หลายเดือนก่อน +1

    Aameen ya rabbal alameen

  • @ishafathima7997
    @ishafathima7997 ปีที่แล้ว +5

    ഞങ്ങൾ ക്ക് എല്ലാവർക്കും വേണ്ടി ഉസ്താദേ ദുആ ചെയ്യാണെ... മക്കൾ ക്ക് പ്രത്യേകിച്ച്ദുആ ചെയ്യാണം 🤲🤲🤲

  • @munazirmunazir8220
    @munazirmunazir8220 ปีที่แล้ว

    Ameen

  • @AbdulAzees-n7c
    @AbdulAzees-n7c 4 หลายเดือนก่อน +4

    ഇനി അങ്ങോട്ട് സംബവിക്കുന്ന കറാമത്തുകൾ നമുക്ക് വീഡിയോ എടുത്തിട്ട് ജനങ്ങളുടെ സംശയം തീർക്കണം.

  • @jamshadarafa7153
    @jamshadarafa7153 4 หลายเดือนก่อน +2

    ആ തുണി വാങ്ങിയ ടെക്സ്റ്റൈൽസ് ന്റെ അഡ്രസ് ഒന്നു തരാമോ?

  • @casmuthari724
    @casmuthari724 ปีที่แล้ว +3

    ❤❤❤

  • @riyasillyas1151
    @riyasillyas1151 ปีที่แล้ว +3

    ماشاءالله ❤❤❤

  • @mohammedshareefmm1458
    @mohammedshareefmm1458 9 หลายเดือนก่อน

    💓💓💓💓💓💓💓💓💓💓

  • @shakilanaushak2574
    @shakilanaushak2574 4 หลายเดือนก่อน

    Makkam evdeyan id

    • @haristk2876
      @haristk2876 4 หลายเดือนก่อน

      കോരങ്ങാട് താമരശ്ശേരി

  • @kakuppapulvetta3906
    @kakuppapulvetta3906 ปีที่แล้ว +3

    ഉസ്താദേ ഈ കാര്യങ്ങളൊക്കെ ഏത് കിത്താബിലാണ് വന്നിട്ടുള്ളത് ആ കിത്താബ് ഒന്നു വായിക്കാമോ

    • @MohammedAlli-q3x
      @MohammedAlli-q3x ปีที่แล้ว

      ലക്ഷത്തി ഒന്ന് നുണകൾ എന്ന കിതാബിൽ. ചിന്തിക്കുന്നവക്ക് ദൃ ഷ്ടാന്തമുണ്ട് എന്ന് ഖുർആൻ....

    • @happinessonlypa
      @happinessonlypa 8 หลายเดือนก่อน +3

      കിതാബ് പ്രകാരം ജീവിച്ച മഹാന്റെ അനുഭവ കഥയാണ് പറഞ്ഞത്. കണ്ടതിനൊക്കെ എതിർക്കാൻ കുറെ പേര് നാണം പോലും ഇല്ലാതെ

    • @hrp5549
      @hrp5549 3 หลายเดือนก่อน

      Kaku ninte thandha aarennu ummaparajadu ketta arivalle ennittum nee vishwasichu. Nee thelivu ummayodu choodichittundooo

  • @FathimaKhalid-g7f
    @FathimaKhalid-g7f 4 หลายเดือนก่อน +3

    ഇസ്‌ലാമിനെ പറ്റി വല്ലതും (ഖുർആൻ ഹദീസ് )പറഞ്ഞു തരൂ അല്ലാതെ ബഡായി വിടല്ലേ

  • @Anoopp.u-b4l
    @Anoopp.u-b4l 24 วันที่ผ่านมา

    ഈ മക്ബര്‍ എവിടെയാണെന്ന് പറഞ്ഞു തരാൻ പറ്റുമോ

    • @chembanbidar3046
      @chembanbidar3046  24 วันที่ผ่านมา

      കോരങ്ങാട്. താമരശ്ശേരി പൂനൂർ റോഡ്

  • @NasarEk-jt6ep
    @NasarEk-jt6ep 3 หลายเดือนก่อน

    Baqvik enda choriyunnath

  • @abdulkaderpanikkaveedu6270
    @abdulkaderpanikkaveedu6270 4 หลายเดือนก่อน +2

    നായരാണ് റാവി

  • @abdulazeeznp
    @abdulazeeznp 3 หลายเดือนก่อน +1

    ഒരിക്കൽ കണ്ടിട്ടുണ്ട്. ഉടുക്കാറില്ല . പക്ഷേ ആരാണെന്ന് അറിയില്ലായിരുന്നു.

  • @shaduliparambil665
    @shaduliparambil665 7 หลายเดือนก่อน +8

    സൂഫി മുസ്‌ലിയാർ വലിയ മഹാനാണ്

    • @beerankutty4819
      @beerankutty4819 5 หลายเดือนก่อน

      @@shaduliparambil665 തുണിയില്ലാത്ത മഹാൻ

    • @moidu948
      @moidu948 4 หลายเดือนก่อน

      സാമാന്യം വലിയ ഭ്രാന്തൻ ആയിരുന്നു, പാവം.

  • @munnacasrod3862
    @munnacasrod3862 4 หลายเดือนก่อน +1

    Church chaavum comody

  • @fathimasdunyah
    @fathimasdunyah ปีที่แล้ว +5

    സൂഫി വര്യ നേ അല്ല പരിജയപ്പെ ദുതേണ്ടത് അല്ലാഹുവിനെ പരിജയ പ്പെടുതൂ സഹോദര.ഇതൊക്കെ കേട്ടാൽ അല്ലാഹുവിനെ ഒഴിവാക്കി ഉപ്പപ്പനെ സ്വീകരിക്കും ആളുകൾ.

    • @chembanbidar3046
      @chembanbidar3046  ปีที่แล้ว +2

      ഇബ്‌ലീസ് കാഫിറാവാനുള്ള കരണം അല്ലാഹുവിൽ വിശ്വസിക്കാത്തത് കൊണ്ടല്ല.

    • @happinessonlypa
      @happinessonlypa 8 หลายเดือนก่อน

      അല്ലാഹുവിന്റെ വഴി നടന്ന മഹാന്മാരാണ് ഇത് നിനക്ക് നേരിട്ട് അല്ലാഹുവിനെ കാണിക്കണം അല്ലേ. അല്ലാഹുവിനെ കണ്ടയാളാണ് ഈ പറഞ്ഞ മഹാൻ. പല പണിയും എടുത്ത് അല്ലെങ്കിൽ ഇസ്ലാമിന്റെ രീതിയിൽ പണിയെടുക്കു. വിജയം നേടൂ

    • @vr1zmart-yx7iw
      @vr1zmart-yx7iw 4 หลายเดือนก่อน

      കഷ്ടം തന്നെ,സൂഫികളുടെ വഴിക്കാണ് നാം ദൈവത്തെ അറിയുന്നത് തന്നെ.. പ്രവാചകർ ഇല്ലാതെ ഏതു സമൂഹമാണ് ഇവിടെ ആരാണ് ദൈവത്തെ അറിഞ്ഞത്..?
      സൂഫികളാണ് എല്ലാ രാജ്യത്തും സർവ്വ പ്രദേശങ്ങളിലും ദൈവത്തെ അറിയിച്ചതും പഠിപ്പിച്ചതും.. അവരിലൂടെ ദൈവത്തിൻ്റെ ചില ശക്തികളും സഹായങ്ങളും അറിവുകളും അനുഭവിച്ചറിഞ്ഞാണ് എല്ലാ വിധ ജനങ്ങളും അവരുടെ നാഥനിലേക്ക് അടുത്തതും അവരുടെ അശയങ്ങളിലേക്ക് ആഘർഷിച്ചതും..!
      ആദമിന് സുജൂദ് ചെയ്യാനാണ് ദൈവം നേരിട്ട് പഠിപ്പിച്ചത്..ദൈവത്തിനു സുജൂദ് ചെയ്യാനാണ് സൂഫികളും പ്രവാചകരും എക്കാലത്തും പഠിപ്പിച്ചത്..ഹിള്ർ ഒരു സൂഫി വര്യനും മൂസാ നബി ഒരു പ്രവാചകനും ആയിരുന്നു.. ദൈവത്തെ നേരിട്ട് സംബോധന ചെയ്‌ത പ്രവാചകൻ ദൈവത്തെ പറ്റി കൂടുതൽ പഠിച്ചതും അറിഞ്ഞതും സൂഫിയായ ഹിളറിൽ നിന്നായിരുന്നു എന്ന് ഗ്രന്ഥങ്ങളിൽ കാണാം .. യദാർത്ഥ മത വിമര്ശകര് ആണ് പൊതുവേ സൂഫികളെ അധിക്ഷേപിക്കുന്നത്..! സൂഫികൾ ദേശത്തിനും കാലത്തിനും മനുഷ്യർക്കും മതത്തിനും നല്ലതാണ്.. അവരിലൂടെ ദൈവത്തെ അറിയുന്നവനാണ് ഉത്തമ വിശ്വാസി.. ഉറച്ച ദൈവ വിശ്വാസം അനുഭവത്തിലൂടെ ലഭിക്കും ..

    • @JabirChathankulangara
      @JabirChathankulangara 3 หลายเดือนก่อน

      നല്ലത് പറയാൻ ഇല്ലങ്കിൽ മിണ്ടാതിരിക്കലാണ് നല്ലത്

  • @NoufalNoufalm
    @NoufalNoufalm 10 หลายเดือนก่อน +1

    Hii

  • @kms33k
    @kms33k ปีที่แล้ว +2

    🎉❤ith poleyulla aalukale kaliyakkunna salafikal nashichu povatte.🎉❤

    • @jamshadarafa7153
      @jamshadarafa7153 4 หลายเดือนก่อน

      ഇതുപോലെ തലേക്കെട്ടും കെട്ടി പച്ചക്കള്ളം വിളിച്ചു പറയുന്ന പരിശുദ്ധ ഇസ്ലാമിനെ ഇത്രക്ക് കളിയാക്കുന്ന ഇവന്മാർക്ക് അല്ലാഹുവിന്റെ ശിക്ഷ ഉണ്ടാകട്ടെ.

  • @husainaslami2013
    @husainaslami2013 4 หลายเดือนก่อน

    സൂഫി ഉസ്ഥാദിൻ്റെ മഖ്ബറ എവിടെ ഉള്ളത്

    • @chembanbidar3046
      @chembanbidar3046  4 หลายเดือนก่อน

      @@husainaslami2013 കോരങ്ങാട്

  • @beerankutty4819
    @beerankutty4819 ปีที่แล้ว +3

    കൽ പറ്റയിലെ ഏത് നായരുടെ കട??

    • @abdullaabdullaa4785
      @abdullaabdullaa4785 ปีที่แล้ว +1

      A കഥയിൽ ചോദ്യം ഇല്ല

    • @mohammedalimohammed400
      @mohammedalimohammed400 5 หลายเดือนก่อน

      നായരുടെ കട എനിക്കറിയാം സൂപി മുസ്ലിയരെയും എനിക്കറിയാം ഇയാൾ പറയുന്നത് അധികവും കളവാണ്
      സൂപി മുസ്ലിയാരുടെ കൂടെ കിടന്നുറങ്ങിയാവണ് ഞാൻ

    • @moidu948
      @moidu948 4 หลายเดือนก่อน

      നായരല്ലല്ലൊ ബേബിയുടെ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കൊടുത്തിരുന്നത്. അയാൾ കൃസ്തൃനാണെന്നായിരുന്നു എൻ്റെ ധാരണ. എനിക്ക് തെറ്റിയതാവാം. ഞങ്ങളൊക്കെ അന്ന് ഹൈസ്കൂൾ കുട്ടികൾ.

  • @azeemahammedv.k8008
    @azeemahammedv.k8008 4 หลายเดือนก่อน +2

    ഭക്ഷണം കുറച്ച് കൊടുത്തതിൻ്റെ പേരി കച്ചവടം ഇല്ലാതാക്കി. കടയിൽ നിന്ന് തുണി വാങ്ങി പൈസകൊടുത്തില്ല : ഇതാണ് അ ഉല്യാക്കളുടെ കറാമത്ത്

    • @sharafudheensharafudheen3420
      @sharafudheensharafudheen3420 3 หลายเดือนก่อน +1

      അതൊന്നും അനക്ക് തിരിയൂല്ല മോനേ

  • @nasara6565
    @nasara6565 4 หลายเดือนก่อน +2

    മൗലവിയുടെ നടേവിടെയാണ്, കാര്യങ്ങൾ എല്ലാം കളവാണ്, ഇത് തന്റെ വീട്ടുകാരോട് മാത്രം പറഞ്ഞാൽ മതി. ലോകർക്കു ഇത് വേണ്ട. ABDUNNASIR

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 11 หลายเดือนก่อน +2

    Aameen

  • @pmshamm-xm6mb
    @pmshamm-xm6mb 4 หลายเดือนก่อน +2

    i ഇത്ര നേരം അള്ളാ ഇവിനെ കുറിച്ചൊന്നും പറയാ ദെ നിൻ്റെ ഉപ്പാപ്പാൻ്റെ കദ

  • @ammedennodiyan
    @ammedennodiyan 4 หลายเดือนก่อน

    😅😅😮

  • @MuhammadAneefa-uc3md
    @MuhammadAneefa-uc3md 4 หลายเดือนก่อน +2

    Anubavechavark areyam ellam hakkanu

  • @beerankutty4819
    @beerankutty4819 ปีที่แล้ว +5

    മഹാനവർകൾ നല്ല ഔലിയാ യിരുന്നു.
    മൂപ്പര് തുണി വിരോധിയായിരുന്നു.
    നായർക്ക് പേരില്ലേ?

    • @MohammedAlli-q3x
      @MohammedAlli-q3x ปีที่แล้ว +1

      കഥയിൽ ചോദ്യാമില്ല ചോദിച്ചാൽ കുരുത്തക്കേട് പറ്റും അപ്പത്തന്നെ കണ്ണുപൊട്ടും.

  • @AdinanAdu-zt2zn
    @AdinanAdu-zt2zn ปีที่แล้ว +2

    mashaallah.

  • @Chakuss
    @Chakuss 3 หลายเดือนก่อน

    Luttttaappi maaayavi kathakal kelkaan oru rasam ....baaalarama vanganda Evatttakaludey prasangam kutttikalk kelpichaal Mathi ...m😂😂😂😂😂😂

  • @mujeebrahmanmujeebkakkarat2961
    @mujeebrahmanmujeebkakkarat2961 ปีที่แล้ว +2

    തുണിയുടുക്കാതെ നടക്കുന്നത് എല്ലാരും പിൻപറ്റണോ

  • @MuhammedKutty-e7v
    @MuhammedKutty-e7v 4 หลายเดือนก่อน +2

    ഇത്രയും വയദ് പറഞ്ഞിട്ട് അല്ലാഹുവും റസൂലും പറഞ്ഞത് ഒന്നും പറഞ്ഞില്ല. നായര് പറഞ്ഞത് പറയുകയും ചെയ്‌തു. ഇതൊക്കെ എഴുതി അറബിയിൽ നമുക്കൊരു കിതാബ് ഉണ്ടാക്കാം. അറബിയിലാകുമ്പോൾ കുറച്ച് ആധികാരികത കിട്ടുകയും ചെയ്യും പ്രത്യേകിച്ച് വയനാട്ടിലും കല്പറ്റിയിലും ഒതുങ്ങുന്ന ദീനാണല്ലോ നമ്മുടെ ദീൻ.❤

    • @manafmusliyar7243
      @manafmusliyar7243 3 หลายเดือนก่อน

      ഔലിയാക്കളെ പറ്റി ഖുർആനിൽ പറഞ്ഞത് അറിയണമെൽകിൽ വഹാബികളുടെ യുക്തി വാദം കേട്ടിട്ട് കാര്യമില്ല സുന്നി യാകണം

  • @LathifLathif-q7r
    @LathifLathif-q7r 29 วันที่ผ่านมา +1

    index.html

  • @Ibrahimkutty.k
    @Ibrahimkutty.k 4 หลายเดือนก่อน +2

    വല്ലാ ത്ത ജാദി ഉ ളു പ്പി ല്ലാ തെ തി ന്നു ന്നവർ ആണോ അഹ്ല്യ വസ്ത്രം ഇ ടാത്ത അഹ്ല്യ വല്ലാ ത്തഅഹ്ല്യ

  • @JaleelSm
    @JaleelSm 3 หลายเดือนก่อน

    Kastam

  • @kpabdu1256
    @kpabdu1256 ปีที่แล้ว +3

    എന്ത് നാ ചങ്ങായി ഇങ്ങനതെ പച്ചപ കള്ള പറയുന്നത് പാച്ചനെ തീരേ വേടായില്ലെ- വേറേ വല്ല പണിക്കും പോയക്കൂടെ

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 9 หลายเดือนก่อน +1

    കേൾക്കുമ്പോ കോരി തരിക്കുന്നു,, പക്ഷെ,,,, വെടി കെട്ട് 😄😄😄

  • @sharafuyahiya1841
    @sharafuyahiya1841 9 หลายเดือนก่อน +1

    ബല്ലാത്ത ജാതി പൈസക് വേണ്ടി തള്ളുന്ന തള്ള് കണ്ടില്ലേ 😂😂

  • @ashrafpa376
    @ashrafpa376 ปีที่แล้ว +2

    😃😃😃😃😃😃😃
    മൂച്ചി പിരാന്ത് 😂😂

  • @ZeenaBinthAli
    @ZeenaBinthAli หลายเดือนก่อน

    പച്ചകള്ളം😂😂😂😂
    നിർത്തി പൊയ്ക്കൊ ഉസ്താദേ...

  • @avaranavarankutty8344
    @avaranavarankutty8344 ปีที่แล้ว +3

    തേങ്ങാക്കുല അന്തവിശ്വാസം പ്രചരിപ്പിക്കുന്നു...

    • @thelady6968
      @thelady6968 ปีที่แล้ว +2

      നിനക്ക് കിട്ടാത്ത ഭാഗ്യം അള്ളാഹു മറ്റുള്ള വർക്ക് കൊടുത്തു എല്ലാവരേയും പ്രവാചകന്മാരാക്കീട്ടില്ല

  • @UsainUsthad
    @UsainUsthad 4 หลายเดือนก่อน +1

    ആ നായരെ സംബന്ധിച്ച് ഓന്ത് മൻസൂറിന് എന്ത് പറയാനുണ്ട്

  • @sayeedakmuttil7787
    @sayeedakmuttil7787 ปีที่แล้ว +8

    സൂപ്പി മുസലിയാർ ഒരു ഭ്രാന്തനായിരുന്നു എന്ന് കല്പറ്റയിലെ പഴയ ആളുകൾ പറയാറുണ്ട്. അത് കൊണ്ടാണ് അയാൾ വസ്ത്ര o ധരിക്കതെ ഔറത്ത് കാണിച്ചിരുന്നത് കുറെ സ്ത്രീകൾ പ്രതിഷേധിച്ചപ്പോൾ പോലീസ് അദ്ദേത്തെ പിടിച്ചു കൊണ്ടുപോകുകയായിരുന്നു എന്തിനാണ് ഇങ്ങനെ പച്ചക്കള്ളം പറയുന്നത്. നിങ്ങൾക്ക് അല്ലാഹുവിനെ ഒട്ടും പേടിയില്ലേ? പരലോകത്തിൽ ഒട്ടും വിശ്വാസമില്ലേ? കള്ള കറാമത്തുകൾ പറഞ്ഞ് പാവം ജനങ്ങളെ പറ്റിക്കണോ? ഉസ്മാൻ ജമാലി വയനാട്

    • @beerankutty4819
      @beerankutty4819 ปีที่แล้ว +2

      മൂച്ചി
      ഭ്രാന്തനായിരുന്നു. ഇയാൾ

    • @LatheefMavilakkandy
      @LatheefMavilakkandy ปีที่แล้ว +1

      മത തിന്റെയ് പേരിൽ എത്ര വലിയകളവ് പറഞ്ഞാലും തൊണ്ട തട്ടത്തെ വിഴുങ്ങാൻ ഒരുപാട് കുബൂരികൾ ഉള്ളദ് കൊണ്ട് ഇവർ ഒക്കെ ജീവിച്ചുപോകുന്നു

    • @MuhammadBappu-iu2bx
      @MuhammadBappu-iu2bx ปีที่แล้ว +4

      ഒരു പാട്‌ കറാമത്തുകൾ അവർക്കുണ്ട് ഞാൻകൽ പറ്റ ജോലി ചെയ്തപ്പോൾ എരുവാട് അഭവം എനിക്ക ണ്ട്. ഒരു പാട് വിശ്വാസികൾ അദ്ദേഹത്തെ കാണാൻ വരലുണ്ട് വരുന്ന വർ നല്ല വെള്ളമുണ്ടും പുകയിലയുംകൊണ്ടുവരാറുണ്ട് എത്ര അഴുക്കിൽ കിടന്നാലും കുളിച്ചില്ലെങ്കിലും ഒരു വാസനപോലും ഉണ്ടാവുകയല്ല. പിന്നെ മുജകൾക്ക് കറാമത്തില് വിശ്വാസം ഇല്ലല്ലോ?

    • @LatheefMavilakkandy
      @LatheefMavilakkandy ปีที่แล้ว +3

      @@MuhammadBappu-iu2bx മണത്തു നോക്കി കറ മത്തു kandupidikunna. പഹയൻ വല്ലാത്ത പഹയൻ 😂😂😂😂

    • @beerankutty4819
      @beerankutty4819 ปีที่แล้ว

      @@MuhammadBappu-iu2bx അതിൽ നിന്ന് ഒരു മുണ്ടെങ്കിലും അദ്ധേഹം ഉടുത്ത് ഔറത്ത് മറച്ചോ?

  • @mohammedshareefmm1458
    @mohammedshareefmm1458 9 หลายเดือนก่อน +1

    💗💗💗💗💗💗💗💗💗💗

  • @makkarmm165
    @makkarmm165 4 หลายเดือนก่อน +2

    ഒരു ദിവസം കച്ചവടം കുറഞ്ഞ പ്പോൾ കച്ചവടം നിർത്താൻ തീരുമാനിച്ചു 😂😂😂😂

  • @abdutdy7635
    @abdutdy7635 4 หลายเดือนก่อน

    😂😮

  • @AbbasAli-jy9tt
    @AbbasAli-jy9tt ปีที่แล้ว +5

    എന്ത്,, nona

  • @Nasir-xk9or
    @Nasir-xk9or 6 หลายเดือนก่อน

    Uppapaa😂😂😂😂😂

  • @shinus3315
    @shinus3315 ปีที่แล้ว +1

    നായരുടെ കഥ. ഇസ്ലാമിലെ തെളിവ്.... കള്ളക്കഥകൾ പറയാതെ. മുസ്‌ലിയാരെ.... പാവം മുന്നിലിരിക്കുന്നവർ...അള്ളാഹു സൽബുദ്ധി നൽജറ്റെ

  • @AbbasKB-uc6tp
    @AbbasKB-uc6tp 5 หลายเดือนก่อน +1

    Mashaallah

  • @abduljaleelk6312
    @abduljaleelk6312 4 หลายเดือนก่อน

    Nuna parayalle kayudhe

  • @RedmiA-fb1yy
    @RedmiA-fb1yy 4 หลายเดือนก่อน +3

    നായരാണ്.. ഒലിയ... ഒർജിനൽ

  • @jamshadarafa7153
    @jamshadarafa7153 4 หลายเดือนก่อน

    കൊരങ്ങാട്ടേക്ക് താമസം മാറിയതൊന്നുമല്ല പോലീസ് സ്റ്റേഷനിൽ നിന്നും ബീരാൻകുട്ടി ഹാജിയോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ എത്തിപ്പെട്ടതാണ്

  • @shinekalpetta3362
    @shinekalpetta3362 ปีที่แล้ว +2

    മുണ്ട് വാങ്ങാൻ സൂഫി മുസ്‌ലിയാർ കടയിൽ പോകാറില്ല. അദ്ധേഹത്തിന് മറ്റുള്ളവർ ഉടുമുണ്ട് വാങ്ങിക്കൊടുക്കുകയാണ് പതിവ് പിന്നെ അദ്ധേഹം അധികവും കട്ടൻ ചായയും എന്തെങ്കിലും കടിയും കഴിക്കും വയറ് നിറച്ച് ഭക്ഷണം കഴിക്കാറില്ല അധികവും കൽപററയിലെ രാമവിലാസം ഹോട്ടലിലാണ് പോകാറുള്ളത് അതിന്റെ ഉടമ രാമന് ഇദ്ധേഹത്തോട് വളരെ സ്നേഹമായിരുന്നു അയാൾ ഒരു നായരല്ല കൽപറ്റ ക്കാർക്ക് ഇതെല്ലാം നന്നായി അറിയാം

    • @ahmedkc1858
      @ahmedkc1858 ปีที่แล้ว +1

      ശരിയാണ്

    • @jamshadarafa7153
      @jamshadarafa7153 4 หลายเดือนก่อน +1

      കണ്ട നിങ്ങൾ അവിടെ നിക്ക് കേട്ട് ഞാൻ പറയട്ടെ അതാണ് ഇപ്പോഴത്തെ മുസ്ലിയാന്മാരുടെ അവസ്ഥ

  • @ShamsuddinB
    @ShamsuddinB ปีที่แล้ว

    Katha naayar paranjal ningalk vishwasamano

  • @jamshadarafa7153
    @jamshadarafa7153 4 หลายเดือนก่อน +1

    ഞാൻ ഈ സൂപ്പി മുസ്‌ലിയാർ എന്ന ആളെ നേരിട്ട് കണ്ടതാണ് അദ്ദേഹം എന്റെ നാട്ടിലെ ബീരാൻകുട്ടി എന്ന ആളുടെ വീട്ടിലായിരുന്നു താമസിച്ചത് ഈ വീട്ടിൽ തന്നെയാണ് അദ്ദേഹത്തിന്റെ കബർ ഉള്ളതും. ഇത്രയും കഴിവുണ്ടായിരുന്നിട്ടും അന്ന് എന്തുകൊണ്ട്ആ വീട്ടിലെ ഒരു മകൻ (ഷൗക്കത്തലി )പാമ്പുകടിയേറ്റ് മരിച്ചപ്പോൾസൂപ്പി മുസ്ലിയർക്ക് രക്ഷിക്കാൻ പറ്റിയില്ല? ഒരു പ്രാവശ്യം പോലും പള്ളിയിൽ കയറുന്നതോ നിസ്കരിക്കുന്നതോ കണ്ടിട്ടില്ല. വസ്ത്രം ധരിക്കാതെ ഔറത്ത് വെളിവാക്കി നടക്കുന്ന ആൾ എങ്ങനെ ഔലിയ ആകും?

  • @abdullapbaliyil4325
    @abdullapbaliyil4325 4 หลายเดือนก่อน +1

    തനിക്കായി വെടക്കാക്കരുത്

  • @sulthanatourstravels6223
    @sulthanatourstravels6223 4 หลายเดือนก่อน +1

    ജാഹിൽ നിനക്കു വേറെ പണിയുന്നുമില്ല

  • @abdullatheef1147
    @abdullatheef1147 ปีที่แล้ว +5

    പണത്തിനുവേണ്ടി നീ ഈ ചിലക്കുന്നതിന് നാളെ നീ റബ്ബിന്റെ മുമ്പിൽ മറുപടി പറയേണ്ടിവരും

    • @ahmedkc1858
      @ahmedkc1858 ปีที่แล้ว

      ശരിയാണ്😊

  • @MohammedAlli-q3x
    @MohammedAlli-q3x ปีที่แล้ว

    അവിടെ തേ ത് അവിടെ എത്തി യിട്ടല്ലേ ഇപ്പോൾ ഇവിടത്തെ കാരിം നടത്തട്ടെ

  • @AlihassneCk
    @AlihassneCk 4 หลายเดือนก่อน +2

    ഈയുള്ളവൻ ആ ഉസ്താദിന്റെ അടുത്ത് സൂഫി മര്യാ ഏറ്റവും കൂടുതൽ ഇടപഴകിയവനാണ് പക്ഷേ അന്ന് എനിക്ക് മനസ്സിലായില്ല ഇത്രയും വലിയ മഹാനാണെന്ന് എപ്പോഴും കട്ടൻ ചായ കുടിച്ചു ഞാൻ കൊടുക്കലുമായിരുന്നു കട്ടൻചായ ഹോട്ടൽ ഡീലക്സ് മുമ്പിലിരുന്നു കുടിക്കുകയും ആയിരുന്നു സ്ത്രീകൾ ടെക്സ്ചേച്ചിലെ ഇസ്മായിൽ ആയിരുന്നു ഡ്രസ്സ് എല്ലാം കൊടുക്കല് ഡ്രസ്സ് എടുപ്പിക്കൽ ആക്കാം ചില സമയത്ത് ചില അവസ്ഥ ആയിരിക്കും ഞാൻ നേരിട്ട് കണ്ടതാണ്

  • @munnacasrod3862
    @munnacasrod3862 4 หลายเดือนก่อน

    😂😂😂😂😂😂

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 ปีที่แล้ว +3

    എന്തിനാ ഈ കരച്ചിൽ 100% കളവു എന്താണ് ഇതിനു ഒക്കെ തെളിവ്???

    • @chembanbidar3046
      @chembanbidar3046  ปีที่แล้ว +6

      ഇസ്രാഉം മിഅ്റാജും നബിതങ്ങൾ വിവരിച്ചപ്പോൾ അന്നും മുനാഫിഖുകൾ ഇതുതന്നെയാണ് പറഞ്ഞത്.

    • @abdullaabdullaa4785
      @abdullaabdullaa4785 ปีที่แล้ว

      ​വിശുദ്ധ ഖുർആൻ കൊണ്ട് സ്ഥിരപ്പെട്ട ഇസ്റാഅ് .മിഹ്റാജും. തുണി ഉടുക്കാത്ത: കുളിക്കാത്ത മാനസികരോഗികളുടെ കള്ളക്കഥയും കൂടികലർത്തല്ലെ.. പുരോഹിതാ... അല്ലാഹുവിന്റെ ദീൻ വിറ്റ് ജനങ്ങളെ പറ്റിച്ച് കീശയും വയറും വീർപ്പിക്കല്ലെ... ഖുർആനിലേക്ക് മടങ്ങുക സൃഷ്ടാവിലേക്ക് മടങ്ങുക... സമയംവൈകല്ലേ.. തൗബ ചെയ്ത് മടങ്ങു

    • @chembanbidar3046
      @chembanbidar3046  ปีที่แล้ว +3

      @@abdullaabdullaa4785 ഇസ്ലാമിനെ കുറിച്ച് ഒന്നുമറിയാത്ത വഹാബികൾ ആയ മുനാഫിഖുകൾക്ക് ഔലിയാക്കളെ മനസ്സിലാക്കാൻ കഴിയില്ല

    • @chembanbidar3046
      @chembanbidar3046  ปีที่แล้ว +2

      @@abdullaabdullaa4785 നബിതങ്ങൾ പിശാചിൻറെ കൊമ്പ് എന്ന് പറഞ്ഞ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് എന്ന തെമ്മാടി ആണ്... ഇതുപോലെയുള്ള വിശ്വാസങ്ങളെ വികലമാക്കിയത്.

    • @ahmedkabeerkabeer9969
      @ahmedkabeerkabeer9969 7 หลายเดือนก่อน

      നിന്റെ ഉപ്പയാരാണെന്ന് എന്താ തെളിവ്.... DNA ടെസ്റ്റ്‌ ചെയ്തിട്ട് നോക്കിയിരുന്നോ... 🤭😄

  • @abdullakuthyala6476
    @abdullakuthyala6476 ปีที่แล้ว

    Islamil ethreyethra karyangalan janangalkku padippichu kodukkanullad .Ningalkku raagattil parayan idu mathrame kittiyullu musliyare? Kashtam.

  • @rafeequecholery8684
    @rafeequecholery8684 ปีที่แล้ว +2

    ഈ സൂപ്പി ഉസ്താദ് എന്റെ അടുത്ത ബന്ധു മാണ്. വെറുതെ ഇല്ലാത്ത കറാമത്ത് പറയണ്ട. അദ്ദേഹത്തിന് മെന്റെൽ പ്രോബ്ളം ഉണ്ടായിരുന്നു. നേരിൽ അറിയുന്നഎന്റെ ജ്യേഷ്ടന്റെ ഇല്ലാത്ത കാര്യം പറഞ്ഞ് നിങ്ങൾ യൂട്യൂബ് വരുമാനം ഉണ്ടാക്കണ്ട

    • @chembanbidar3046
      @chembanbidar3046  ปีที่แล้ว +7

      അബൂലഹബ് നബിയുടെ ബന്ധുവായിരുന്നു... പറഞ്ഞിട്ടെന്താ താങ്കളുടെ അവസ്ഥ തന്നെയായിരുന്നു.

    • @MohammedAlli-q3x
      @MohammedAlli-q3x ปีที่แล้ว +1

      ​@@chembanbidar3046😂

  • @siddiqueparambil
    @siddiqueparambil 7 หลายเดือนก่อน +2

    കളവല്ല്യാ സലഫി
    ദീനിനെ പൊളിക്കുന്ന മുജാഹിദേ കാത്തുറന്ന് കേട്ടോ

    • @jamshadarafa7153
      @jamshadarafa7153 4 หลายเดือนก่อน

      @@siddiqueparambil ഉസ്താദ് ഈ പറഞ്ഞത് മുഴുവൻ പച്ചക്കള്ളമാണ് ഞാൻ ഈ സൂപ്പി എന്നു പറഞ്ഞ ആളെ നേരിൽ കണ്ടിട്ടും ഉണ്ട് അദ്ദേഹത്തിന്റെ കബർ സ്ഥിതി ചെയ്യുന്നതും എന്റെ വീടിന്റെ തൊട്ടടുത്താണ്. ഒരു വക്തിനു പോലും പള്ളിയിൽ കയറുകയോ നമസ്കരിക്കുകയോ ചെയ്യാതെ ഔറത്ത് വെളിവാക്കി നടക്കുന്ന ഇദ്ദേഹം എങ്ങനെ ഔലിയ ആവും അദ്ദേഹം മാനസിക നില തെറ്റിയ ആളായിരുന്നു അതുകൊണ്ട് അല്ലാഹുവിന്റെ മുമ്പിൽ അദ്ദേഹം രക്ഷപ്പെട്ടേക്കാം പക്ഷേ അദ്ദേഹത്തിന്റെ പേരിൽ ഇത്തരം പച്ചക്കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്ന ഈ ഉസ്താദുമാരും അത് വിശ്വസിച്ചുകൊണ്ട് അവിടെ പോയി പ്രാർത്ഥിക്കുന്ന എല്ലാവരും അല്ലാഹുവിന്റെ കാഠിന്യമേറിയ ശിക്ഷ പ്രതീക്ഷിച്ചു കൊള്ളൂ.

  • @hamzaphamzap4015
    @hamzaphamzap4015 ปีที่แล้ว +1

    ഇതിൽ ഇസ്ലാമിന്റെ എന്ത് കാര്യമാണ് പഠിക്കുവാനുള്ളത്

    • @chembanbidar3046
      @chembanbidar3046  ปีที่แล้ว +4

      മുസ്ലിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ഉണ്ട്

    • @ummerqi3239
      @ummerqi3239 ปีที่แล้ว +2

      നീ ജനിച്ചത് കൊണ്ട് ഇസ്ലാമിന് എന്താ ഉബകാരം ഉണ്ടായത്

    • @farsanaap4649
      @farsanaap4649 ปีที่แล้ว +3

      ചത്തു പോയ ഇബ്നു അബ്ദുൽ awenthe മതം വന്നപ്പോൾ ആണ്. മുസ്ലിം ഉമ്മത്തിൽ vasvas ഉണ്ടായത്

  • @muhammedaslam1558
    @muhammedaslam1558 4 หลายเดือนก่อน +1

    കെട്ടു കഥ

  • @siddiqueparambil
    @siddiqueparambil 7 หลายเดือนก่อน +2

    എടാ സലഫി കണ്ണ് തുറന്ന് കണ്ടോ

  • @mohammedshareefmm1458
    @mohammedshareefmm1458 9 หลายเดือนก่อน

    CM 💗💗💗💗💗💗💗💗💗

  • @arifashirien8330
    @arifashirien8330 ปีที่แล้ว +6

    മതി ഉസ്താദെ ഇല്ലാത്ത ഓരോന്ന് ഉണ്ടാക്കി പറയല് നിർത്തുകാക്ക

    • @chembanbidar3046
      @chembanbidar3046  ปีที่แล้ว +5

      ഇസ്റാഅ് മിഅ്റാജ് സംഭവം നബി തങ്ങൾ വിവരിച്ചപ്പോൾ ഇതുതന്നെയാണ് മുനാഫിക്കുകൾ അന്നും പറഞ്ഞത്.

    • @beerankutty4819
      @beerankutty4819 ปีที่แล้ว

      @@chembanbidar3046 😂😂😂😂

  • @ahammedkuttyvt5355
    @ahammedkuttyvt5355 4 หลายเดือนก่อน

    അല്ല, മൊയ്‌ലിയാരെ ഇത്തരം കള്ളക്കഥകളല്ലാതെ നിങ്ങൾക്ക് ദീനിനെ പറ്റി മറ്റൊന്നും പറയാൻ ഇല്ലേ ?

  • @ShajiKT-i3k
    @ShajiKT-i3k 3 หลายเดือนก่อน

    DISPOSABLE,MUND,AANO
    MUSALIYAR,UDUKKUNNATH?
    OH..KARAMATH,UNDENKIL
    THUNI,ILLENKILUM,KUZHAPPAM
    ILLALLO,ALLE?

  • @Rafeek-d1m
    @Rafeek-d1m 4 หลายเดือนก่อน +1

    കമന്റുകൾ പലതും വരും അങ്ങോട്ട് ചെവി കൊടുക്കുകയെ വേണ്ട പലതും പറയും

  • @abdulrahiman6982
    @abdulrahiman6982 4 หลายเดือนก่อน

    Valatve0

  • @NizarP-xz8ql
    @NizarP-xz8ql 4 หลายเดือนก่อน

    ഇവനിക്ക് ഇത് പറയാൻ പറ്റില്ല

  • @faisalclassic
    @faisalclassic ปีที่แล้ว

    Ee moulerde peradikk onnu koduthalo 😂 nuna paranjitt thallalanne thallu😂

  • @hamzakp4229
    @hamzakp4229 4 หลายเดือนก่อน

    Viddikal

  • @mohammedirshad4670
    @mohammedirshad4670 3 หลายเดือนก่อน

    Perod abdurahman kelkanda avan munafikan

  • @AbdulMajeed-gr8fj
    @AbdulMajeed-gr8fj ปีที่แล้ว

    Mattullavar parayunna kadhakal parayan midukkananallo idhalladhe islamine kuricho kuraane kuricho parayan ariyilla alle

  • @immachiwayanad
    @immachiwayanad 11 หลายเดือนก่อน +1

    ഞാൻ എന്റെ മേപ്പാടിവിട്ടിൽവനനിട്ട്പലപ്പഴ്കാണാറു

  • @Rafeek-d1m
    @Rafeek-d1m 4 หลายเดือนก่อน +1

    ഔലിയാക്കളുടെ കറാമത്തുകൾ പറയാൻ ഒരാളെയും പേടിക്കണ്ട

  • @mpakadhar7448
    @mpakadhar7448 4 หลายเดือนก่อน +1

    ഈ ഹംക്ക് തുണി ഉടുക്കാത്ത ഫാസികും, തെമ്മാടിയുമായിരുന്നു. പറയുന്നവൻ മത ബോധ മില്ലാത്ത മറ്റൊരു ഹംക്ക്. ദീനിനെ ധിക്കരിക്കുന്നവർ മഹാനല്ല പോത്തേ.

    • @mashoodpp3208
      @mashoodpp3208 4 หลายเดือนก่อน +1

      ഉണ്ടാക്കുമ്പോൾ ബിസ്മി കൂട്ടാൻ മറന്നെന്ന് തോന്നുന്നു.?

    • @INDIA_240
      @INDIA_240 4 หลายเดือนก่อน

      ജൂതന്റെ ആവിശ്യപ്രകാരം ഉണ്ടാക്കിയ സംഘടനയാണ് ചത്തുപോയ അബ്ദുൽ വഹാബിന്റെ മതം... വഹാബികളുടെ പ്രവാചകനായ ഈ പിശാചിനെ ബഹുമാനിക്കുന്ന പിശാജുക്കളാണ് നമ്മുടെ നാട്ടിലെ 8 കാലി മുജകളും സൗദി ഭരണകൂടവും.. 🙏😇

    • @INDIA_240
      @INDIA_240 4 หลายเดือนก่อน

      ജൂതന്റെ ആവിശ്യപ്രകാരം ഉണ്ടാക്കിയ സംഘടനയാണ് ചത്തുപോയ അബ്ദുൽ വഹാബിന്റെ മതം... വഹാബികളുടെ പ്രവാചകനായ ഈ പിശാചിനെ ബഹുമാനിക്കുന്ന പിശാജുക്കളാണ് നമ്മുടെ നാട്ടിലെ 8 കാലി മുജകളും സൗദി ഭരണകൂടവും.. 🙏😇

  • @ashkaruk1121
    @ashkaruk1121 ปีที่แล้ว

    🤣🤣🤣🤣🤣

  • @ramlath-s2u
    @ramlath-s2u 10 หลายเดือนก่อน +2

    ആമീൻ

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 11 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @AyshaAli-d2f
    @AyshaAli-d2f 3 หลายเดือนก่อน +2

    Aameen

  • @mohammedshareefmm1458
    @mohammedshareefmm1458 9 หลายเดือนก่อน

    💓💓💓💓💓💓💓💓💓💓