ഉപ്പയുടെയും ഉമ്മയുടെയും കടം വാങ്ങിയ സാധനങ്ങൾ ചതിയിലൂടെ നഷ്ടപ്പെട്ടു അവ മറ്റുള്ളവരുടെ സാധനങ്ങളാണ് മുഴുവനും തിരിച്ചു കൊടുക്കേണ്ടതുണ്ട് അവ തിരിച്ചുകിട്ടാൻ ദുആ ചെയ്യണം സംസാരവും വേഷവും കണ്ട് വിശ്വസിച്ചു ചതിയിൽ പെടുന്നതാണ് ഞാൻ ഈ വിഷയം കാസർഗോഡ് ഉള്ള മൂന്നു ഉസ്താദുമാരോട് പറഞ്ഞിട്ടുണ്ട്
ആ പൂതി പ്പാപ്പാന്റെ മുറാദായ പെണ്ണുകെട്ടൽ വരെ നടന്നിട്ടില്ല ആ പാപ്പാന്റെ കറാമത്ത് വെച്ച് വിളമ്പുന്ന ഈ ജാഹില് പൂതി മഖാമിൽ നിന്നുള്ള വരുമാനം മാത്രമാണ് ലക്ഷ്യം
ഈ മാതിരി കളവ് പറയുന്ന കള്ളന്മാരെ കരുതിരിക്കുക, ഇയാൾ പറയുന്നത് മുഴുവൻ കളവാണ്,ഇതിൽ പറയുന്ന മുജാഹിദ് ഞാൻ ആണ്, ഞാൻ വളരെ സുഖമായി ജീവിക്കുന്നു അല്ലാഹുവാണ് വലിയവൻ
ഡിങ്കൻ കഥകളെയും മായാവി കഥകളെയും തോൽപ്പിക്കുന്ന കെട്ടുകഥകളുമായി മുസ്ലിം മതപ്രഭാഷണ വേദികളിൽ നീട്ടിയും കുറുക്കിയും കഥാപ്രസംഗം നടത്തുന്ന സമുദായത്തിലെ പേരിൽ അന്നം തേടുന്ന ചില ഇതിൽ കണ്ണികളെ എന്നാണ് മുസ്ലിം ജനത തിരിച്ചറിയുക
@@binsiya435 ഇസ്ലാം ഭീരുക്കളുടേതല്ല. ഇസ്ലാം കെട്ടുകഥ മെനയുന്നവരുടേതും അല്ല. ആനമങ്ങാട് ഉസ്താതിനേയും കെ.ടി ഹംസ മുസ്ല്യാരെയും കണ്ട് പഠിക്ക്. സംസാരിച്ച് നാക്ക് ഉളുക്ക് മാറിയത് കൊണ്ട് ഇസ്ലാമിന്റെ പേരിൽ എന്ത് വൃത്തികേടും പറയല്ലേ...
എന്തിനാ ഇതൊക്കെ യൂറ്റ്യൂബിലൂടെ പറയുന്നത് ഉപജീവനത്തിന് വേണ്ടി ഹലാലായ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. സമൂഹത്തിൻ്റെ മുന്നിൽ അവതരിപ്പിക്കേണ്ട വിഷയം ഇതൊന്നുമല്ല. ഈ പറയുന്നത് കാണുന്നവർ കേൾക്കുന്നവർ മുസ്‌ലിം സമുദായക്കാർ മാത്രമല്ല എന്ന് ഓർക്കുക.
പരിശുദ്ധ ദീനിൽ എന്തൊക്കെ വിഷയങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുണ്ട്.അടിസ്ഥാനമില്ലാത്ത ചില കറാമത്തുകൾ മാത്രം പറഞ്ഞ് ജീവിക്കുന്ന ഒരു വിഭാഗം. ഗഹനമായ പല വിഷയങ്ങളും ഇസ്ലാമിലുണ്ട്. പക്ഷെ ഒന്നും പഠിക്കാത്ത ഒരു കൂട്ടർ.അത്രെ പറയാനുള്ളു.
പെണ്ണ് കെട്ടാൻ പൂതി ഉപ്പാപ്പ എന്റെ അടുത്ത നാട്ടുകാരനാണ് മാനസിക രോഗിയായിരുന്നു അതിനെയും ജാരമാക്കി ഔലിയ ആക്കി 🥚🥚 കഷ്ടം മൊല്ലാക്കമാരെ കഷ്ടം വല്ലാത്ത അതപതനം
എന്റെ ഉമ്മയ്ക്ക് നല്ലോണം അറിയാം ഉമ്മയുടെ ചെറുപ്പത്തിൽ ഉമ്മയുടെ ഉപ്പാന്റെ അടുത്ത് eppozhumവന്നിരുന്നു എന്ന് . പെണ്ണ് കെട്ടാൻ പൂതി കായി ല്ലാത്ത കേട്. കൊക്ക എന്നും പറയുത്രെ
1 പുതിയ ഒരു ദികർ കൂടി കണ്ടുപിടിച്ചു ( പെണ്ണ് കെട്ടാൻ പൂതി , കായില്ലാത്ത കേട് ) 2. പകരക്ക് പകരം മറ്റൊരു പകരയുടെ ഉദയം 3 മടവൂർ സീയെം എന്ന ആൾ ജീവിച്ചിരുന്നപ്പോൾ ഇത്തരം നുണക്കഥകൾ പ്രചാരത്തിൽ ഉണ്ടായിരുന്നില്ല 4 ഒരു സദസ്സിനു മുമ്പിൽ ആണ് ഇയാൾ ഈ നുണക്കഥകൾ വിളമ്പുന്നത് എങ്കിൽ ഒരാൾ പോലും എതിർപ്പ് പ്രകടിപ്പിക്കാത്തത് എന്ത് കൊണ്ടാണ് ?
1 പുതിയ ഒരു ദികർ കിട്ടി ( പെണ്ണ് കെട്ടാൻ പൂതി , കായി ഇല്ലാത്ത കേട് ) 2 മടവൂർ ഔലിയ ജീവിച്ചിരുന്ന കാലത്ത് ഈ കഥകൾ ഒന്നും പ്രചാരത്തിൽ ഉണ്ടായിരുന്നില്ല.പുത്തൻ വാദികൾ ഇവർ തന്നെ ആണ് 3 ഇയാൾ ഒരു സദസ്സിൽ ആണ് ഈ കള്ളത്തരങ്ങൾ വിളമ്പുന്നത് എങ്കിൽ ഒരാളെങ്കിലും ഇതിനെ ചോദ്യം ചെയ്യുന്നില്ലല്ലോ 4 പകരക്ക് പകരം അവതരിച്ച മറ്റൊരു പകര !
th-cam.com/video/3KJ5cTMVqig/w-d-xo.htmlsi=5cju3RY01z2TM6IU
അറിയാത്തവർ ഇരുന്നു ചൊറിയ ട്ടെ അൽപമെങ്കിലും അറിയുന്നവർ ആസ്വദിക്കട്ടെ......😇
ഉപ്പാപ്പ ❤❤❤
Usthad പറഞ്ഞ ആൾ നമ്മുടെ വീടിന്റെ അടുത്താണ് കറാമത്തുള്ള ആള് ആണ് എന്ന് നാട്ടുകാർക്ക് അരിയാം
Ngalude tharavattilaaa
ഉപ്പയുടെയും ഉമ്മയുടെയും കടം വാങ്ങിയ സാധനങ്ങൾ ചതിയിലൂടെ നഷ്ടപ്പെട്ടു അവ മറ്റുള്ളവരുടെ സാധനങ്ങളാണ് മുഴുവനും തിരിച്ചു കൊടുക്കേണ്ടതുണ്ട് അവ തിരിച്ചുകിട്ടാൻ ദുആ ചെയ്യണം സംസാരവും വേഷവും കണ്ട് വിശ്വസിച്ചു ചതിയിൽ പെടുന്നതാണ് ഞാൻ ഈ വിഷയം കാസർഗോഡ് ഉള്ള മൂന്നു ഉസ്താദുമാരോട് പറഞ്ഞിട്ടുണ്ട്
ഈ മഹാന്മാരുടെയൊക്കെ മദദ് ഞങ്ങൾക്ക് നൽകണേ അല്ലാഹ് 🥲
ആമീൻ
Vahaabi kelkkanda
നിനക്ക് അൽപ്പം മണ്ടയിൽ തലച്ചോറാണ് ആദ്യമായി വേണ്ടത്. ഉലക്കമേലെത്തെ മദദ് .
@@basheerkuttiman2943 പിടിച്ചു മുണ്ങ്ങോ..ഇമ്മേ ഇന്ക് പേടിയായിട് ബെജ്ജ 😡
ആമീൻ യാ റബ്ബൽ ആലമീൻ
❤❤❤❤❤❤❤
🎉🎉🎉🎉🎉
Ma sha allah
Allahu mahantey kaval namukk nalkattey ameen ameen ameen ameen
Aameen
Njangalude veed vaniyannur aan.
Veedinte aduthan poothippapa makam.
Seriya. Nahaludye. Aduttaa. ❤
Usthade duha cheyyannee
എന്റെ നാട്
Masha allah
Nalla karamathulla yaram an.. Yanik anubavam und..
ഏതു പാപ്പയായാലും ചോദിക്കാൻ ഏറ്റവും ശ്രേഷ്ടൻ അല്ലാഹുവാണ്
എന്നിട്ട് എന്തിനാ നീ ഹോസ്പിറ്റലിൽ പോകുന്നത്?
ഹോസ്പിറ്റലിൽ മരിച്ചവരെ ആണോ കാണുന്നത്?
Ameen
മുജാഹിലുകൾ ഇത് കേൾക്കുന്നുണ്ട് 😂
ആ പൂതി പ്പാപ്പാന്റെ മുറാദായ പെണ്ണുകെട്ടൽ വരെ നടന്നിട്ടില്ല ആ പാപ്പാന്റെ കറാമത്ത് വെച്ച് വിളമ്പുന്ന ഈ ജാഹില് പൂതി മഖാമിൽ നിന്നുള്ള വരുമാനം മാത്രമാണ് ലക്ഷ്യം
Njan. Cheruppathil. Kaliyakkiyittund. Pennu. Kettaanpoothi. Kaas. Eillaatha. Ked.eannu.appolum.adheham.chirikkum.athu.sathiam
കെൻസൽ ആയ വിസയിൽ aങ്ങനെ യ കുവൈത്തിലേക് പോവുക.ഉസ്താദെ
പാസ്പോർട്ടും വിസയും ഒന്നല്ല കോയാ
😂
@@muham.........പാസ്പോർട് മാത്രം മതിയോ? അങ്ങിനെ അവിടെ ഒരു മാസം അവർ സൽക്കരിക്കില്ല അടുത്ത വണ്ടിക്കു ഇങ്ങോട്ട് കയറ്റും
@@basherrk2072 ഒരാഴ്ച സൽകരിക്കുമോ
ബുദ്ധിയുള്ളവൻ വഹാബി ആവില്ല
പൊട്ടൻ ഉസ്‌താധേ അന്ന് മൊബൈൽ ഉണ്ടായിരുന്നോ
ലാൻഡ് ഫോൺ ഉണ്ട്.
ബുദ്ധിയുള്ളവൻ വഹാബി ആവില്ല.
Edinu samastha naderthom mounam palikkunnu. Janagala sirkku biduhathil thalachhidunnu. Oralankilum etharam kallakadakalkadira avidaninnu pradikatichhillalo. Allhahuvinda kadinamaya sichha evar ettu vangandivarum. Prarthana allahuvinode mathram. .puthanpaliyy. Ajmeer. Nagoor. CM makam eganayulla niravadi sthalatt poyikondu sirkkum kurafathum chayunnadinda islaminda hukum andanannu evarodu chodichhal parupadi par aaya sadikkilla. Mada pourohithiam sadaranakra explaoit chayann vandi kallakaramathukal padachhuvidunnu... Allahu akber.
❤❤❤❤❤❤❤❤❤❤
അല്ലാഹുവിനെ മനസ്സിലാക്കുന്നതിനെക്കൾ പ്രയാസം അള്ളാഹു പടച്ച സൃഷ്ടി കളെ മനസ്സിലാക്കാൻ
അതാണ്.
Ambada bamba
💓💓💓💓💓💓💓💓💓CM
💓💓💓💓💓💓💓💓💓💓
ഈ മാതിരി കളവ് പറയുന്ന കള്ളന്മാരെ കരുതിരിക്കുക, ഇയാൾ പറയുന്നത് മുഴുവൻ കളവാണ്,ഇതിൽ പറയുന്ന മുജാഹിദ് ഞാൻ ആണ്, ഞാൻ വളരെ സുഖമായി ജീവിക്കുന്നു അല്ലാഹുവാണ് വലിയവൻ
വഹാബി കളവുപറയാൻ മത്സരിക്കുന്ന വനാണ്
ഈ ഉപ്പാപ്പ മാർ ഇല്ലെങ്കിൽ ഇവരുടെ കാര്യംകട്ടപ്പൊകആയേനെ ഇവർക്ക് തഹീദ് പറഞ്ഞ് ക്കൊത്തു കൂടെ ജനങ്ങൾക്ക്
ഉമ്മർ മൗലവിന്റെ മാല ഇറക്കിയ മുജകൾക്ക് കുരക്കാം
ഭയങ്കരം കഥ
ഓഹ്ഹാബിക്ക് മനസ്സിലാവില്ല
എമ്മാതിരി കളവ്
ഒരു ഉളുപ്പും ഇല്ലാതെ എങ്ങിനെയാണ് ഇങ്ങിനെ പെരുംകളവ് പറയുവാൻ കഴിയുന്നത്?
th-cam.com/video/3KJ5cTMVqig/w-d-xo.htmlsi=5cju3RY01z2TM6IU
വഹാബി പിശാചിന് മനസ്സിലാവില്ല
ഖൈറുൽ കലാമി കലാമുള്ള
You tube comment ഇടുന്നതിന്ന് പകരം ക്വുർആൻ പാരായണം ചെയ്ത് കൂടെ...
Patty.vesadari.monafik
th-cam.com/video/3KJ5cTMVqig/w-d-xo.htmlsi=8r_elffhx9VX5b1K
നിനക്ക് പറ്റിയ പേര്
Enthellam vivaraked
വഹാബിക്ക് മനസ്സിലാവില്ല
@@binsiya435
Oral angane paranju Nadannu
Pakshe vivaramullavar apperil addehathe vilikkumo?
Thirchariyan thrttiddarikkunna peru parayathirikkalanu avare bahumanikkunnavar cheyyendath
Orumathiri yesuvine konna ! kurishine തന്നെ അരാദിക്കുമ്പോലെ ആയി
Eggine pacchakkallam paranjal padachavan veruthe vidumo
വഹാബിക്ക് അത് മനസ്സിലാക്കാനുള്ള ഈമാൻ ഇല്ലാതെയായി
മുള്ളൂർക്കര പറഞ്ഞത് പൂതിപ്പാപ്പ പുത്തനതതാണിയെന്നാണ്
പുത്തനത്താണി യിലൂടെയും നടന്നിരുന്നു.
സോർഗ്ഗത്തിൽ പെണ്ണ് കെട്ടാനും വേണോ പണം
Jivachirikunna.mahanmaaril.aarengilum.undo.moilare.rogam.shifa.aakunnavar.marichavare.hayathakunnavar.parayu.avishayamund.moilare.
അതിന് വഹ്ഹാബിസത്തിൽ നിന്ന് രാജിവെക്കണം
ഉസ്താദ് നുണ പറയരുത് ആ കാലത്തു ഫോൺ കൈയ്യിൽ ഇല്ലാത്ത കാലമല്ലേ പറ്റുന്ന തള്ള് തള്ളു
ഉസ്താദ് തിന നിങ്ങൾ കുറ്റം പറയാൻ ആയിട്ട് ഇല്ല അനുഭവിക്കും ദുനിയാവിൽ ഉറപ്പ് ആണ്
ഇതെതാ പുതിയ അവതാരം കല്ലെറിയാൻ ആരുമില്ലേ
Puthipappante nadilayathil ngan abimanikkunnu
വില്ലൻ moilare
ഇരുന്ന് മാന്തുക
ഹറാം മാത്രം ഭക്ഷിക്കുന്ന വർ
ഓഹബി കൾ
മ്യൂസിൽസരകമാനസികം
Baday
കേൻസലായ വിസ കൊണ്ട് എങ്ങനെ പ്ലയ് നൽകയറുക പൊട്ടാ
പുതിയ സാധനം കരിങ്കോഴി മേല പട്ട് കെട്ടി
വഹാബി പിശാചിന് എന്ത് തിരിയാൻ
ഈ മൊയ്ല്യാന്‍മാര്‍ക്ക് വഅള് പറയാന്‍ തളളാന്‍ അറഞ്ഞാല്‍ മതി 😅
Cm❤❤❤
ഡിങ്കൻ കഥകളെയും മായാവി കഥകളെയും തോൽപ്പിക്കുന്ന കെട്ടുകഥകളുമായി മുസ്ലിം മതപ്രഭാഷണ വേദികളിൽ നീട്ടിയും കുറുക്കിയും കഥാപ്രസംഗം നടത്തുന്ന സമുദായത്തിലെ പേരിൽ അന്നം തേടുന്ന ചില ഇതിൽ കണ്ണികളെ എന്നാണ് മുസ്ലിം ജനത തിരിച്ചറിയുക
നിൻറെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ പറ്റാത്ത പല കഥകളും ഖുർആനിൽ ഉണ്ട്.
വിശ്വസിക്കാൻ കഴിയുന്നില്ലന്കില്
പുറത്തു പോ...
th-cam.com/video/kvBQnhGVvUA/w-d-xo.htmlsi=pU7R8vVhaxcYWXI8
ബദ്ർ
Zuhri usthad ganamelayil padiya faseelathane mahathi enn paranjirunnu,ganamela haramalle, ini angine parayatuthto usthade
Faseela islamil chernnath kondayirikkam angane paranjath
മരിച്ചവരെ കുറിച്ച് എല്ലാവരും മഹതി എന്ന് തന്നെയാണ് പറയാറ്.
Vahabikallkueppolpannakkad
Alarjieella????
ماشاءالله
Evanatha 4:40
വഹാബി പിശാചിന് മനസ്സിലാവില്ല
എന്തൊക്കെയാ തള്ള്മോശം ഇല്ലാട്ടോ വയനാട്ടിൽ ഒന്ന്......
നിങ്ങൾക്ക് സുഹ് രി ബിരുദം എവിടെ നാം കിട്ടിയ ത്
മാനസികം
ഓ ഓ ഓ ഓ ഓ ഓ ഓ
ഈ ഈ ഈ ഈ
അതാണ് ഒഹാബിക്ക് നല്ലത്
പൊള്ളൻ മുസ്ല്യാർ...😂
ഞങ്ങളുടെ വീട്ടിൽ ഇടക്കിടെ സ്ഥിരമായി വന്നിരുന്ന ഈ പുതിപാപ്പാക്ക് അങ്ങനെ യുള്ള ഒരു കറാമത്തും ഞങ്ങളൊന്നും കണ്ടിട്ടില്ല.
അത് കാണാനുള്ള കണ്ണ് നിനക്ക് അല്ലാഹു തന്നില്ല അന്ധാ........
Currect
ഈമാൻ ഇല്ലാത്തവർക്ക് കാണാൻ കഴിയില്ല (ഉദാഹരണം അബൂജഹൽ)
@@binsiya435 കറക്റ്റ്
ഇത് പറയാൻ. Vethe കൊടുക്കുന്നവർ അവരാണ്
മുസ്ലിംങ്ങൾ
ഇത് ഇനി മേലിൽ ആവർത്തിക്കരുത്
ഇതും..
CM ന് ഖബറിൽ പ്പോലും കിടത്തില്ലാ എന്നാണ് തോന്നുന്നത്
കുറാഫി മൊല്ല കളവ് പറഞ്ഞു ജനങ്ങളെ പറ്റിക്കണ്ട
വഹാബി പിശാചിന് മനസ്സിലാവില്ല.
പുതിയ അവതാരമാണോ?😂
വഹാബി ഞെട്ടിയോ?
@@binsiya435 ഇസ്ലാം ഭീരുക്കളുടേതല്ല.
ഇസ്ലാം കെട്ടുകഥ മെനയുന്നവരുടേതും അല്ല.
ആനമങ്ങാട് ഉസ്താതിനേയും കെ.ടി ഹംസ മുസ്ല്യാരെയും കണ്ട് പഠിക്ക്.
സംസാരിച്ച് നാക്ക് ഉളുക്ക് മാറിയത് കൊണ്ട് ഇസ്ലാമിന്റെ പേരിൽ എന്ത് വൃത്തികേടും പറയല്ലേ...
@@beerankutty4819 എന്തേ അവരൊക്കെ വഹാബി ആയോ?
ഈ തലേ കെട്ട്കാർക്ക് എന്ന് വിവരം വെക്കും?
😂
Ninakkokke marich pokumbo thiriyum
നിൻറെ വിവരം എന്തായാലും വേണ്ട
എല്ലാരുടെ commentinum ഈ Binsiya ആണല്ലോ reply കൊടുക്കുന്നത്😅😅😅 ഈ ഉസ്താദിൻ്റെ കെട്ട്യോളാണോ😅 @@binsiya435
P T K phone എടുത്തു വിളിച്ചു land phone
ആകും അല്ലെ
Yes
نعوذبالله منك ومنكم الله vineckaalum Valutho ولي نعوذبالله
വഹാബി സത്തിൽ നിന്നും അല്ലാഹു കാക്കട്ടെ.
Kallaanustadu. Parayunnathu.
Ketto. Kaasu. Panam. Money ...money.
അത് വഹാബി ചിന്ത യാണ്
😂😂😂 ini chirippikelle
പിശാച് ചിരിക്കും
എന്തിനാ ഇതൊക്കെ യൂറ്റ്യൂബിലൂടെ പറയുന്നത്
ഉപജീവനത്തിന് വേണ്ടി
ഹലാലായ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്.
സമൂഹത്തിൻ്റെ മുന്നിൽ അവതരിപ്പിക്കേണ്ട വിഷയം ഇതൊന്നുമല്ല.
ഈ പറയുന്നത് കാണുന്നവർ
കേൾക്കുന്നവർ മുസ്‌ലിം സമുദായക്കാർ മാത്രമല്ല എന്ന് ഓർക്കുക.
Assalaamu
വിവര മില്ലാത്ത കൊറേ മോള്ളമാർ
വിവരമുള്ള നിന്നെ പോലുള്ള ചണ്ടികളെക്കാൾ നന്നു 🙏🙏
പള്ള നിറക്കാൻ അല്ലാനേ മറക്കണോ
വഹാബിക്ക് അല്ലാഹുവിനെ വിശ്വാസം ഉണ്ടോ?
MAL ക്ക് ആ കാലത്ത് എവിടെയാണ് ഫോൺ
ലാൻഡ് ഫോൺ ഉണ്ട്.
പരിശുദ്ധ ദീനിൽ എന്തൊക്കെ വിഷയങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുണ്ട്.അടിസ്ഥാനമില്ലാത്ത ചില കറാമത്തുകൾ മാത്രം പറഞ്ഞ് ജീവിക്കുന്ന ഒരു വിഭാഗം. ഗഹനമായ പല വിഷയങ്ങളും ഇസ്ലാമിലുണ്ട്. പക്ഷെ ഒന്നും പഠിക്കാത്ത ഒരു കൂട്ടർ.അത്രെ പറയാനുള്ളു.
ഇതാര് പകര യുടെ മകനോ,, അതോഅനിയനോ??? എന്തായാലും പകരയുടെ പാരമ്പര്യം സൂക്ഷിക്കാൻ ആൾക്കാരുണ്ട്
Anthu thonnunnu
😀😂
Unto
സുന്നത്ത് ജമാഅത്തിന് പാരമ്പര്യമുണ്ടാകും.
@@binsiya435 കള്ള് കറാമത്ത് വ്യഭിചാര കറാമത്ത്,, ചെരിപ്പേറ് കറാമത്ത്, ഹോട്ടൽ കത്തിച്ച് കറാമത്ത്,, സത്താർ കിഡ്നി കറാമത്ത്,,, ഇതൊക്കെയാണോ സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യം
അല്ലെടോ നീ പകരനെ കടത്തി വെട്ടിയോ ഇ വർഷത്തെ അവാർഡ് നിനക്ക് കിട്ടുമോ?
പെണ്ണ് കെട്ടാൻ പൂതി ഉപ്പാപ്പ എന്റെ അടുത്ത നാട്ടുകാരനാണ് മാനസിക രോഗിയായിരുന്നു അതിനെയും ജാരമാക്കി ഔലിയ ആക്കി 🥚🥚 കഷ്ടം മൊല്ലാക്കമാരെ കഷ്ടം വല്ലാത്ത അതപതനം
വഹാബി മുജാഹിദിന് എല്ലാവരും ഭ്രാന്തൻമാർ
Ningakkverepaniillethadi poiittverepanieduthitt Jew I’ll kallathadi are
Yumvazhi they Tikal let kallammukri hamke
പകര കോഴി 😅😅😅
th-cam.com/video/3KJ5cTMVqig/w-d-xo.htmlsi=NZfGWjkXuUJPpUYU
ഒരു വഹാബി ക്കോയി
ഭ്രാന്തൻ മൻസൂറിനെ ഒന്നും പറയാനില്ലേ
പച്ച നുണ പറയരുത്
നുണയാല്ലാട്ടോ ഉള്ളതാണ്
എന്റെ ആവശ്യം മുഴുവനും അവിടെ പോയി പറ മറ്റുള്ളവരെ ക്ഷണിക്കുന്നു നരകത്തിൽ ചാടിപ്പിക്കുന്ന പണിയെടുക്കല് തന്ത വേഷം കെട്ടലുകൊണ്ട്
കേട്ട് ഇരുക്കുന്ന ആൾക്കാർ മാണ്ടൻമാർ
😂
അല്ലാഹു പൊറുക്കില്ല മൊയ്ലാരെ കൊറച്ച് നുണ പറയ് പഹയാ
ഓന്റെ കാക്ക നിങ്ങൾക്ക് ഉളുപ്പില്ലേ
ഇതൊക്കെ ഏതാ ജാതി.......
ഇതൊക്കെ എന്ത് ഇസ്ലാമാണ്
th-cam.com/video/3KJ5cTMVqig/w-d-xo.htmlsi=NZfGWjkXuUJPpUYU
ഇതൊക്കെ വിളിച്ചു പറയുമ്പോൾ....
മുസ്ലിം കൾക്ക് മനസ്സിലാകും
എന്റെ ഉമ്മയ്ക്ക് നല്ലോണം അറിയാം ഉമ്മയുടെ ചെറുപ്പത്തിൽ ഉമ്മയുടെ ഉപ്പാന്റെ അടുത്ത് eppozhumവന്നിരുന്നു എന്ന് . പെണ്ണ് കെട്ടാൻ പൂതി കായി ല്ലാത്ത കേട്. കൊക്ക എന്നും പറയുത്രെ
Ingal thalakkadathur aaanno
@@nafeesaranaa ആ എന്റെ ഉമ്മാന്റെ വീട് അവിടെയാണ്
Ente veettilum vannirunnu
@@nafeesaranaa തലക്കടത്തുർ തറയിൽ
Nirtheda Irukaaali Mrgamaeeeee.🙄😳🙄😳😂😛😂🙄😳😂😛😡😡😡
Nalla kadha alla valiya kadha alla noval
1 പുതിയ ഒരു ദികർ കൂടി കണ്ടുപിടിച്ചു ( പെണ്ണ് കെട്ടാൻ പൂതി , കായില്ലാത്ത കേട് )
2. പകരക്ക് പകരം മറ്റൊരു പകരയുടെ ഉദയം
3 മടവൂർ സീയെം എന്ന ആൾ ജീവിച്ചിരുന്നപ്പോൾ ഇത്തരം നുണക്കഥകൾ പ്രചാരത്തിൽ ഉണ്ടായിരുന്നില്ല
4 ഒരു സദസ്സിനു മുമ്പിൽ ആണ് ഇയാൾ ഈ നുണക്കഥകൾ വിളമ്പുന്നത് എങ്കിൽ ഒരാൾ പോലും എതിർപ്പ് പ്രകടിപ്പിക്കാത്തത് എന്ത് കൊണ്ടാണ് ?
എന്തിനാ കാക്കാ ഈ കളവ് ഇങ്ങനെ പറയുന്നു
😂😂😂
🤣
പറയുന്നദ് കളവാണ൯കിലു൦ കേൾക്കാ൯ നല്ലരസ൦ ഉ൯ഡ് മുസ്സ്ലിയാരേ
അസ്താഗ്ഫിറല്ലാഹ് പറഞ്ഞോളീം ഉള്ളതാണ് പടച്ചോൻ കാണുന്നുണ്ട്
Anganeyonnum parayaruth
1 പുതിയ ഒരു ദികർ കിട്ടി ( പെണ്ണ് കെട്ടാൻ പൂതി , കായി ഇല്ലാത്ത കേട് )
2 മടവൂർ ഔലിയ ജീവിച്ചിരുന്ന കാലത്ത് ഈ കഥകൾ ഒന്നും പ്രചാരത്തിൽ ഉണ്ടായിരുന്നില്ല.പുത്തൻ വാദികൾ ഇവർ തന്നെ ആണ്
3 ഇയാൾ ഒരു സദസ്സിൽ ആണ് ഈ കള്ളത്തരങ്ങൾ വിളമ്പുന്നത് എങ്കിൽ ഒരാളെങ്കിലും ഇതിനെ ചോദ്യം ചെയ്യുന്നില്ലല്ലോ
4 പകരക്ക് പകരം അവതരിച്ച മറ്റൊരു പകര !
Zakaria സ്വലാഹി പറഞ്ഞ ആസനത്തിൽ ഊത്ത് വഹാബികൾ ക്ക് പറ്റിയ പണി
വല്ലാത്ത തള്ള്
വഹാബിക്ക് മനസ്സിലാവില്ല
ഖുർആൻ നും ഹദീസും പറയൂ ഉസ്താദ്....... ഈ കഥ പറഞ്ഞു നടക്കല്ലേ
അത് പറഞ്ഞാൽ ജനങ്ങൾ നേർ വഴിയിൽ ആകില്ലേ
ചെവി അടച്ചോ മഹാന്മാരുടെ മദ്ഹ് കേൾക്കുമ്പോൾ ചൊറിയും.. നിനക്കും മണക്കും,,
ഒഹാബിക്ക് യൂട്യൂബിൽ കമൻറ്ൻ്റ ഇടുന്നതിനു പകരം ക്വുർആൻ ഹദീസ് പറഞ്ഞുകൂടെ
ക്യാൻസൽ ആയ വിസ ബോംബെയിൽ നിന്ന് ആളെ അങ്ങോട്ട് കേറ്റുക ഇല്ലല്ലോ 😂
ഇയാൾ പറയുന്ന തെറ്റാണ് എന്റെ നാട്ടിലാ വാണിയണ്ണൂർ
@@ayishapt4626അതാർക്കാ അറിയാത്തതു.. വിസ അവിടെ സബ്‌മിറ്റ് ചെയ്യുന്ന സിസ്റ്റം ഉണ്ട്.. അത് കൺഫോമ് അയാലേ കയറ്റി വിടുള്ളു... അയാൾ തള്ളിയതാ...