വളരെ കഷ്ട്ടപാടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട് സോപ്പു നിർമ്മാണത്തെക്കുറിച്ച് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്കും ഇതുപോലെ സോപ്പു നിർമ്മിച്ച് ഉപജീവനമാർഗ്ഗമാക്കണം എന്നെ ഹെൽപ്പു ചെയ്യുമോ? ദൈവം എന്നും നിങ്ങളോടൊപ്പമുണ്ടാകും
Njaanippo drug licence nulla ottathilaanu ...500 sqft room adhum 4 partition aayit ..office ,lab,packing room,mechneries ,oro productum test chaidha report ,oro productum test cheyyaan 1 product nu 5000 vech kodukkenam ,koodaadhe pollution certificate,fire and safety certificate,legal metrology etc pinne skin care hair care separate el idaanaayitt 10,000vere chalan adekkanam adhum 10,000 vere angine pokunnu karyangal...drug licence nulla ottathilaanu ippo ...
സോപ്പ് നിർമ്മാണ മേഖലയിലേക്ക് പുതുതായി കടന്നുവരുന്നവർക്ക് ഒരു വഴികാട്ടിയാണ് ഈ വീഡിയോ.. വളരെ വളരെ നന്ദി മാഡം.. MSME ഉദ്യം ആധാർ ന് എവിടെയാണ് മാഡം register ചെയ്യേണ്ടത്..
ഇത്ത ഈ വാടക കരാർ എവിടെ നിന്ന് ആണ് എഴുതി തന്നത്. മുദ്ര പേപ്പർ എവിടെ നിന്ന് ആണ് വാങ്ങിച്ചത്. മുദ്ര പേപ്പർ വാങ്ങിയ സ്ഥലത്തു നിന്ന് തന്നെ ആണോ വാടക കരാർ എഴുതിച്ചത്. എനിക്ക് മറുപടി തരണം ഞാൻ അതിനുള്ള തയ്യാറെടുപ്പിൽ ആണ്
കേരളത്തിന് പുറത്തുള്ളവർക്ക് എന്തെങ്കിലും ചാൻസ് ഉണ്ടോ പഠിക്കാനയിട്ട്. അറിയുമോ. ഞാൻ ഇവിടെ ബാംഗ്ലൂർ ആണ്. ഹെയർ ഓയിൽ ചെയ്യുന്നുണ്ട്. ലൈസൻസ് evideninnu കിട്ടും എന്തൊക്കെ ലൈസൻസ് വേണം എന്നൊക്കെ അറിഞ്ഞാൽ നന്നായിരുന്നു. TM nu apply cheythu 1 year aayi. Iniyum കിട്ടിയിട്ടില്ല. അറിയുമെങ്കിൽ പറയൂ
H first view& life..... Me😘
ഇതുപോലെ ആരും വ്യക്തമായി പറഞ്ഞു കൊടുക്കില്ല ഇതാണ് നിങ്ങളുടെ വിജയം
അതാണ് ഷൈമ
Sathiyam
നിങ്ങളെ ദൈവം രക്ഷിക്കട്ടെ ഇതുപോലെ ഒരു ക്ലാസ് തന്നതിന് നന്ദി
വളരെ കഷ്ട്ടപാടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട് സോപ്പു നിർമ്മാണത്തെക്കുറിച്ച് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്കും ഇതുപോലെ സോപ്പു നിർമ്മിച്ച് ഉപജീവനമാർഗ്ഗമാക്കണം എന്നെ ഹെൽപ്പു ചെയ്യുമോ? ദൈവം എന്നും നിങ്ങളോടൊപ്പമുണ്ടാകും
ഞാനും സോപ്പ് ഉണ്ടാക്കാറുണ്ട് വീടിയോ ക്കണ്ട്സപോട്ട്ചെയ്യോ❤
ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്നതിന് very വെരി താങ്ക്സ്
ആത്മാർത്ഥമായും വളരെ വിശദമായും കാര്യങ്ങൾ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ
എനിക്ക് ഒത്തിരി ഇഷ്ടമായി ചേച്ചിയെ ഇതുപോലെ ആരും ഒരു വീഡി യോയിലും പറയില്ല
വളരെ ഉപകാരം സഹോദരി ഞാൻ കാണാൻ കൊതിച്ചിരുന്ന വീഡിയോ ആണ് നന്ദി🙏
Thank you Mole ഉപകാരപ്രദമായ video ആയിരുന്നു ദൈവാനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏
വളരെ നന്ദിയുണ്ട് ഇതു പറഞ്ഞു തന്നതിന്❤❤❤❤
Aarum paranju thararilla❤❤❤ thank you for sharing 🙏🏼.
Well said. Allahu anugrahikatte aameen
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ചേച്ചി❤❤❤👍👍👍
വളരെ വിശദമായി കാരങ്ങൾ പറഞ്ഞു തന്നു .നന്ദി
നല്ല വീഡിയോ, കുറെ കാര്യങ്ങൾ അറിയാൻ kazhinju❤
Nigalude nalla manassine daivam prathiphalam tharum god bless you❤👍
ഇത്രയും വിവരങ്ങൾ പറഞ്ഞു തരുന്നതിന് ഒരുപാടു് താങ്ക്സ്
You are such kind person thankyou..
Nalla Manas enikkum vennam ithupole oru business
Congrats Shyma
Thank you
Thank you sister....
Super ആരും ഇങ്ങനെ പറഞ്ഞു തരില്ല
Nalla video aanu.otthiri nanniyundu ❤❤❤❤
Thank you sister ❤️🙏👌🌹
Thank you ❤❤❤❤❤❤❤❤
Njaanippo drug licence nulla ottathilaanu ...500 sqft room adhum 4 partition aayit ..office ,lab,packing room,mechneries ,oro productum test chaidha report ,oro productum test cheyyaan 1 product nu 5000 vech kodukkenam ,koodaadhe pollution certificate,fire and safety certificate,legal metrology etc pinne skin care hair care separate el idaanaayitt 10,000vere chalan adekkanam adhum 10,000 vere angine pokunnu karyangal...drug licence nulla ottathilaanu ippo ...
1200 sqft alle
1200sqrft ആണ് @@White_queens
Thank you so much ❤
Chechi adipoliyayit parajuthannnu njanum thuganam ennnu vicharikunnnu
Nannayi paranju tharunathinu orupad nanniyund soapinte PH level nokano
Glicerin soapinu ph nokkanda
Thank you njan cheyyunna business aan idh ee oru ariv paranjadhinn thankyou
God bless you sister
Adipoli aanu tha.enikk bayangara eshtam aa
♥️♥️🙏🏻
വളരെ ഉപകാരം നന്ദി😍
Thanks chechi❤❤❤
Self life kodutha duration parayamo
Thanks dear
ഡാൻസ് വളരെ ഉപകാരപ്രദമായ വീഡിയോ
Thank you chechi
ഇതിൻ്റെ fragrance evide kittum ethu engana class details
9544041678
Thank you so much
Soapil vegitable glyserin cherthal endenkilum problem undo
Glicerin base alle nammal soap cheyyunne athil veg glicerin cherkubhol nallathalle
Thank you ❤️
താങ്ക്സ് ഇത്ത
Alhamdulillah enne unarthivitta aal ❤❤njanum epol tudangiyirikunu
Very helpful video, Thank you siss❤
🙏🏻thanks🙏🏻
Very helpful information ithaaa
താങ്ക്സ് മോളേ....🥰
Nhaan achar business cheyyunnund.
God bless you
valuable information thanks
സോപ്പ് നിർമ്മാണ മേഖലയിലേക്ക് പുതുതായി കടന്നുവരുന്നവർക്ക് ഒരു വഴികാട്ടിയാണ് ഈ വീഡിയോ.. വളരെ വളരെ നന്ദി മാഡം.. MSME ഉദ്യം ആധാർ ന് എവിടെയാണ് മാഡം register ചെയ്യേണ്ടത്..
@@bindhusanta9064 അക്ഷയ
Good👍
ഇത്ത 👍🤲🙏
പറഞ്ഞതല്ലാം ശരിയാണ് പക്ഷേ
Soap c കോസ്മറ്റിക് ഐറ്റം വിൽകന്നതിന് നിർബന്ധമായും
ആയുഷ് ഡ്രഗ്സ് ലൈസൻസ് നിർബ ഡമായും വേക്കും
🙏🏾Great🙏🏾May God bless U & ur family abundantly. Subscribed.
Nallatvaratte
ഉപകാരം ഉള്ള വീഡീയോ ചേച്ചി
Msme mathrame ullu apol kuzapam undo
ബാക്കി കൂടി വേണം
Lisence kittathaii sale akkan pattumo
❤❤❤ thanks chechi
Drug license എവിടെയാണ് apply ചെയ്യേണ്ടത്. എങ്ങനെ ചെയ്യാം. Pls ഷെയർ
Thanks dear ♥️♥️
Shampoo bottle evidunnaan kittuka
9544041678
ഇത്ത ഈ വാടക കരാർ എവിടെ നിന്ന് ആണ് എഴുതി തന്നത്. മുദ്ര പേപ്പർ എവിടെ നിന്ന് ആണ് വാങ്ങിച്ചത്. മുദ്ര പേപ്പർ വാങ്ങിയ സ്ഥലത്തു നിന്ന് തന്നെ ആണോ വാടക കരാർ എഴുതിച്ചത്. എനിക്ക് മറുപടി തരണം ഞാൻ അതിനുള്ള തയ്യാറെടുപ്പിൽ ആണ്
Sprb ❤
Ithil cherkunna perfume evide kittum
9544041678
Chechi panchayathil ninn kudil വ്യവസായത്തിനുള്ള ലൈസൻസ് എടുത്താൽ മതിയോ
Yes
Vere enthekilum cheyyano
Super shymechi ❤
ഷൈമ 💪💪💪💪💪💪❤❤
Shyma glycern soapbase
Chemical ano
Njn beetroot soapndaki
Nalla glow kitunnonde
Njn regular use cheyrnnu
Facewash mativachu
But kanninuthazhe
Chulive varunnu
Athinumunne illarnnu
Soap use cheythondano
Reply tharane❤❤
സോപ്പ് ഉപയോഗിച്ചത് കൊണ്ടല്ല അത് നമുക്ക് നോർമലി വരുന്നത് ആണ് മുഖം നന്നായി മസാജ് ചെയ്തു കൊടുത്താൽ മാറും
@@ShymasWorld , ❤
കുടുംബശ്രീ അംഗം അല്ലെങ്കിൽ എങ്ങനെ ചെയാം
വ്യവസായ വകുപ്പ് വഴി
👌👌👌👌🤲ഇത്ത♥️
Ee certificate nirbandam undo ithaa
ഉണ്ടെങ്കിൽ നല്ലത്
Masha allah
നിങ്ങടെ മനസ്സ് നല്ലതാ മറ്റുള്ളവർ പറയാൻ മടിക്കുന്ന എന്ത് കാര്യവും നിങ്ങൾ പറഞ്ഞ് തരുന്നു നഷ്കളങ്കതയാണ് നിങ്ങളെ വിജയിപ്പിക്കുന്നത് '
Super
Etra roopante mudra paper aan ith
❤❤❤ super
Age restrictions ഉണ്ടോ?
ഇല്ല
👏👏👏👏.. Thank youകൊട്ടാരക്കര ആണോ ട്രൈനിങ്ങിന് വന്നത്?? ഞാനും KILA യുടെ കോഴ്സ് അറ്റൻഡ് ചെയ്തിട്ടുണ്ട്.... വില വിവരം ഉൾപ്പെടുത്തി video ചെയ്യുമോ??
Yes
കുടുംബശ്രീ യിൽ അങ്കമല്ലാത്തവർ എങ്ങനെ
👍👍
👍
Kudumbasree illatjavarko
എല്ലാം വിഡിയോയിൽ പറയുന്നുണ്ട്
വാടക കരാർ മാത്രം മതിയോ. അതോ NOC certificate വേണോ
മതി
കേരളത്തിന് പുറത്തുള്ളവർക്ക് എന്തെങ്കിലും ചാൻസ് ഉണ്ടോ പഠിക്കാനയിട്ട്. അറിയുമോ. ഞാൻ ഇവിടെ ബാംഗ്ലൂർ ആണ്. ഹെയർ ഓയിൽ ചെയ്യുന്നുണ്ട്. ലൈസൻസ് evideninnu കിട്ടും എന്തൊക്കെ ലൈസൻസ് വേണം എന്നൊക്കെ അറിഞ്ഞാൽ നന്നായിരുന്നു. TM nu apply cheythu 1 year aayi. Iniyum കിട്ടിയിട്ടില്ല. അറിയുമെങ്കിൽ പറയൂ
പുറത്തെ കാര്യം അറിയില്ല
വ്യവസായ ഓഫീസിൽ പറഞ്ഞാൽ ട്രെയിനിങ്ങിന് ഫീസ് ഉണ്ടോ
Illa free aanu
Kudumbasreeyil angam അല്ലാത്തവർ എന്ത് ചെയ്യണം
ഒന്നുകൂടി ഈ വീഡിയോ കാണു എത്ര നന്നായിട്ടു ആണ് ഇപ്പോൾ ഇത്ത പറഞ്ഞു തന്നത് ഫുൾ ആയി കാണു
Enikum ariyannam
@@abugamingtech9916ഇതിൽ parayunnilalo
❤👍👍👍
❤❤❤👍👍
Itha എനിക്ക് soap മെറ്റീരിയൽ വേണം ഡെലിവറി ഉണ്ടോ nmbr തരുമോ..
9544041678
👌👌👌👌👌♥️
ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത്. എന്റെ പേരിൽ തന്നെയാണ് കരാറും. അപ്പൊ ആ കരാർ തന്നെ മതിയോ.
പറ്റും
👍👍👍👍
Muthane❤❤❤❤❤❤❤
👍🥰
Total ethra payment aayi?
750
❤
Hi
♥️♥️♥️♥️♥️🥰