അമാവാസി അവസാന ഭാഗം | crime thriller stories malayalam | Investigation stories malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 95

  • @unnikrishnanvarappetty9795
    @unnikrishnanvarappetty9795 ปีที่แล้ว +53

    നിങ്ങളുടെ കമന്റ്.. ലൈക്‌.. ഇത് ആണ് എനിക്കുള്ള പ്രചോദനം.. എന്റെ ഈ ചെറിയ കഥ നിങ്ങൾക്ക് ഇഷ്ട്ടം ആയെങ്കിൽ അതാണ് എനിക്കുള്ള അവാർഡ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @fathimashani4016
      @fathimashani4016 ปีที่แล้ว +4

      👍❤❤❤👍

    • @prijinsads8244
      @prijinsads8244 ปีที่แล้ว

      Okay

    • @febinapichen5518
      @febinapichen5518 ปีที่แล้ว +1

      Nice story. Munpu ithu kettirunnu... Ennaanu puthiya story varunnathu?

    • @sanjoaswani6785
      @sanjoaswani6785 ปีที่แล้ว

      ഉണ്ണിയേട്ടാ പുതിയ കഥ എപ്പാ ഞങ്ങൾക് തരുന്നത്

    • @subinperumal9923
      @subinperumal9923 ปีที่แล้ว

      @@prijinsads8244 kkokiiokioookiiooii kokooik

  • @sabujoseph9891
    @sabujoseph9891 ปีที่แล้ว +10

    വായിക്കുന്നവൻ...ആരായാലും... സൂപ്പർ... ഇഷ്ട്ടപ്പെടുന്ന വോയ്സ്... ഇഷ്ട്ടപ്പെടുന്ന ടോൺ.... തെറ്റാതെ...ഒരു വാക്ക് പോലും കഥയുടെ .. ഓരോ കഥാപാത്രങ്ങളെ കേൾക്കുന്നവൻ്റെ മനസിൽ ഹൃദയത്തിലേയ്ക്ക് ചേർത്ത് വെയ്ക്കാൻ ഈ വായിക്കുന്ന കൂട്ടുകാരന് ഒരായിരം നന്ദി... താങ്കളുടെ പേര് ഒന്ന് പറയുമോ?

  • @Hunter-mj4ne
    @Hunter-mj4ne ปีที่แล้ว +13

    ഒന്നും പറയാനില്ല sir അടിപൊളി സ്റ്റോറി ഫുൾ ടിസ്റ്റ്ന്റെ ബഹളം ആയിരുന്നു ടൈം ഒരു വിഷയമേ അല്ല i ലൈക്‌ യുവർ സ്റ്റോറിസ് we are waiting for the next stories 🤗

  • @aleemabiabdulsalam
    @aleemabiabdulsalam ปีที่แล้ว +10

    ശരിക്കും ഒരു സിനിമ കണ്ട ഫീൽ, ട്വിസ്റ്റ്‌ നിറഞ്ഞ ആകാംക്ഷയേറിയ കഥ. അടിപൊളി, ഉണ്ണിയേട്ടൻ ഒരു മൊതലാണ് ട്ടോ. പിന്നെ സംസാരത്തിലൂടെ സ്ക്രീനിന് മുന്നിലെത്തിച്ച രഞ്ജി ബ്രോ പൊളി 👌👌👌

  • @shafimuzafir5887
    @shafimuzafir5887 ปีที่แล้ว +3

    നല്ല സ്റ്റോറി വളരെ നല്ല അവതരണം 👍

  • @Ryanrithwik
    @Ryanrithwik ปีที่แล้ว +2

    കഥ അടിപൊളി ഫുൾ എൻജോയ് ചെയ്യ്തു അവതരണം കിടിലം കേട്ട് ഇരുന്ന് പോകും

  • @anilalponnus5717
    @anilalponnus5717 ปีที่แล้ว +3

    Super bro. Eniyum ithu polullava story prethishikkunnu..

  • @meerasnair1061
    @meerasnair1061 ปีที่แล้ว +3

    Entammoooo..twist evidunnekeyanu varunnathu....👌👌👌👌👌👌

  • @VS-fe9dr
    @VS-fe9dr ปีที่แล้ว +4

    ഇജ്ജാതി ട്വിസ്റ്റ്‌ പൊന്നോ 🙏🙏🙏🙏🙏🙏🙏🙏

  • @VS-fe9dr
    @VS-fe9dr ปีที่แล้ว +7

    തന്നെ ഒരു സിനിമക്കാരും കണ്ടു പിടിച്ചില്ലേ ബ്രോ???? ❤️

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 ปีที่แล้ว +3

      അത്രക്ക് ഉണ്ടോ ബ്രോ 🙏🏻🙏🏻വെറുതെ എഴുതി ഇടുന്നത് അല്ലെ.. നിങ്ങൾക്ക് ഇഷ്ട്ടം ആയതിൽ സന്തോഷം

  • @maverickl7
    @maverickl7 ปีที่แล้ว +5

    Brilliant story and narration. Lot of twists and turns.

  • @JinsonS-h7g
    @JinsonS-h7g 5 หลายเดือนก่อน

    ഇനിയുഉം വേണം ഇതു പോലുള്ള സ്റ്റോറി 👍

  • @sunisyju2238
    @sunisyju2238 ปีที่แล้ว

    Nighalude eathu kathyum nallathatto,jhan veruthe nighaude oru katha kett nokkiyatha,ellam adipoi,❤

  • @anandhups6013
    @anandhups6013 ปีที่แล้ว +3

    Ithpollulla story inniyum idanam bro plz✨️

    • @akhilab3414
      @akhilab3414 ปีที่แล้ว

      Akhil ĺĺbbbbjkppppíu6

  • @salimkumar9367
    @salimkumar9367 ปีที่แล้ว +1

    അടിപൊളി 👌👌👌👌👌കിളി പറന്നു പൊന്നെ സു....... പ്പർ 👍🌹

  • @MrFraud-ek6en
    @MrFraud-ek6en ปีที่แล้ว +2

    Thank you bro.

  • @cicymani4550
    @cicymani4550 6 หลายเดือนก่อน

    സർ സൂപ്പർ കഥ 👍👍👍🙏

  • @SujaV-s8w
    @SujaV-s8w 5 หลายเดือนก่อน

    Super❤❤❤❤❤

  • @jayakumarjk2125
    @jayakumarjk2125 ปีที่แล้ว +4

    ❤️❤️🤝👌🏻

  • @sabujoseph9891
    @sabujoseph9891 ปีที่แล้ว +1

    താങ്കളുടെ കഥയിലെ സോണി ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്

  • @rajeevvv3287
    @rajeevvv3287 ปีที่แล้ว +1

    Super...bro

  • @vineethkumar9449
    @vineethkumar9449 ปีที่แล้ว +1

    ഹോ പൊളിച്ചു ❤

  • @jyothilakshmi6140
    @jyothilakshmi6140 ปีที่แล้ว

    Aadi Poli Story Bro ❤️❤️

  • @Ryanrithwik
    @Ryanrithwik ปีที่แล้ว +2

    പക്ഷേ ഒരു സംശയം ആദ്യം 2 ശ്യം വന്നത് പിന്നെ സോണിയ ശവപ്പറമ്പിൽ കിടന്നത് പെട്ടന്ന് കുഴി ഉണ്ടായത് കറുത്ത പുക ഇതെല്ലാം കൂടെ കൂട്ടി വായിക്കാൻ പറ്റുന്നില്ല അങ്ങോട്ട്‌ മനസിലാകുന്നില്ല

    • @mediamedia9694
      @mediamedia9694 8 หลายเดือนก่อน +1

      സത്യം എന്തൊക്കെയോ പറയുന്നു 😢

    • @DesignersTips007
      @DesignersTips007 6 หลายเดือนก่อน

      അതെ എവിടെയൊക്കെയോ.... എന്തോ പ്രശ്‌നങ്ങള്‍... മാധവനെ പോലീസ് കൊണ്ടുപോകുന്നത്... ശ്യാമും സോണിയയുമാണെന്ന് പറയുന്നതും... മകളെ ബാംഗ്ലൂരില്‍ നിന്നും കണ്ടുപിടിച്ചെന്നും പറയുന്നത്... ഇതൊക്കെ എന്തിനായിരുന്നു... അച്ചനും വാര്യരും എന്തിനാ ഒരുമാസം സോണിയയുമായി ഒളിച്ച് താമസിച്ചത്... അവര്‍ക്ക് അവളെ അവിടെ വച്ച് കൊന്നുകളയാമായിരുന്നില്ലേ... എന്തിനാ താങ്ങിപ്പിടിച്ച് കൊണ്ടുവരുന്നത്... ഇത് മൊത്തത്തില്‍ മിസ്റ്റേക്കുകളാണല്ലോ... മരുന്നു കുത്തിവച്ച കാര്യമൊക്കെപ്പറയന്നു... അതെന്തുമരുന്നാണ്... കുത്തിവച്ചാല്‍ ഉടനെ കൂടെയുള്ള ആളെ മാത്രം ഓടിച്ചിട്ട് തല്ലുന്നത്... അതുപോലെ സോണിയയെ അച്ചന്‍ ഹിപ്‌നോട്ടിസം ചെയ്തപ്പോള്‍ അവള്‍ എന്തിനാ ശരണ്യയുടെ പേര് പറയുന്നത്...

  • @rekhiradh2928
    @rekhiradh2928 ปีที่แล้ว +2

    എത്ര വെയിറ്റ് ചെയ്യുന്നു അടുത്ത കഥ വേഗം പ്ലീസ്

  • @deepthydavid6524
    @deepthydavid6524 ปีที่แล้ว

    Maashe......adipoli!

  • @joicyvarghese5095
    @joicyvarghese5095 ปีที่แล้ว +1

    Super

  • @queen_of_warriors
    @queen_of_warriors ปีที่แล้ว +2

    Twist twist twist pinnem twist❤️

  • @arfivishnu6760
    @arfivishnu6760 ปีที่แล้ว

    Adipoliiiiiii😁😁😁

  • @prasobhkp4475
    @prasobhkp4475 ปีที่แล้ว +1

    First

  • @SanuSanup
    @SanuSanup ปีที่แล้ว +1

    Ee athmavum prethavum ella storiyilum kuthi kettalle alukalk manassilavunna reethiyil storyil twist undakku

  • @vinodchandra8351
    @vinodchandra8351 ปีที่แล้ว

    Super story

  • @varunraj8653
    @varunraj8653 ปีที่แล้ว +1

    ❤️❤️❤️❤️

  • @suryarenjithadhi5325
    @suryarenjithadhi5325 10 หลายเดือนก่อน

    👍

  • @shamnabjalal830
    @shamnabjalal830 ปีที่แล้ว

    Full Twist🎉🎉

  • @ajiponnudev6940
    @ajiponnudev6940 ปีที่แล้ว +1

    🥰🥰🥰🥰👍t

  • @vkvlog8286
    @vkvlog8286 ปีที่แล้ว

    Super bro

  • @joshyjose2492
    @joshyjose2492 ปีที่แล้ว

    We r witeing Anu please new story

  • @anandhups6013
    @anandhups6013 ปีที่แล้ว +1

    Thank you bro 🤍🖤✨️

  • @krishnamohan271
    @krishnamohan271 ปีที่แล้ว

    😊

  • @ajiponnudev6940
    @ajiponnudev6940 ปีที่แล้ว +1

    എത്ര ദിവസായി എന്താ ഒന്നും അപ്‌ലോഡ് ചെയ്യാത്ത....... ലോങ്ങ്‌ സ്റ്റോറി അര മണിക്കൂർ വീതമാക്കി ഓരോ ദിവസം ഇടവിട്ട് അപ്‌ലോഡ് ചെയ്താൽ കാത്തിരിപ്പിന്റെ മുഷിപ്പ് ഒഴിവായി കിട്ടും...... പോരാത്തതിന് ആകാംഷയും കൂടും

    • @vilasinikn9789
      @vilasinikn9789 ปีที่แล้ว

      ചുമ്മാതിരി 2 തവണ ആയിട്ട് തന്നെ ആകാംക്ഷ അപ്പോഴാ സീരിയൽ

  • @Abd_ul_irsh_ad
    @Abd_ul_irsh_ad ปีที่แล้ว

    🖤🖤🖤

  • @sussammajohn6457
    @sussammajohn6457 ปีที่แล้ว

    മരുതിനോട് തന്റെ പേര് പറഞ്ഞു ശ്യം വർമ്മ & സോണിയ. അപ്പോൾ മരുത് റോബിനോട്‌ പറയില്ലേ വന്നത് ഇവർ ആണെന്ന്. അപ്പോൾ നാട്ടിൽ ഇവർ പേര് മാറി നിൽക്കുന്നതിനു കാര്യം ഉണ്ടോ 🙄

  • @sussammajohn6457
    @sussammajohn6457 ปีที่แล้ว

    പാത്രസ് അച്ഛൻ സോണിയെ നോട്ടീസം ചെയ്തപ്പോൾ എന്തുകൊണ്ട് ശരണ്യ എന്ന് പറഞ്ഞു

  • @manooppp8313
    @manooppp8313 ปีที่แล้ว

    അപ്സർപ്പകം

  • @sabujoseph9891
    @sabujoseph9891 ปีที่แล้ว

    ഇതൊരു സിനിമ ആക്കീ ക്കൂടേ?

  • @VS-fe9dr
    @VS-fe9dr ปีที่แล้ว

    ബിഗ് ബോസ്സ് ന്റെ വരികൾ കടം എടുത്തോ?

  • @sanjoaswani6785
    @sanjoaswani6785 ปีที่แล้ว

    രണ്ടാം ഭാഗം Full കേട്ടില്ല നിങൾ ശ്യമിനെ കൊന്നോ... ഇനി ഉണ്ടാവില്ലേ ശ്യാം സോണിയ combo....

  • @patrickjane6351
    @patrickjane6351 ปีที่แล้ว

    Super