കിടു ഫ്രണ്ട്സ്... ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിൻ്റെ അനുഭവം...ഇനിയും ആണുങ്ങൾക്ക് മാത്രം പ്രാപ്യമായ കാര്യങ്ങളിലേക്ക് സ്ത്രീകൾ കടന്ന് വരണം...ബെസ്റ്റ് ഓഫ് ലക്ക്
ഇനി എങ്കിലും എല്ലാ പുരുഷന്മാരെയും തെറ്റായി വിചാരിക്കരുത്, അടുത്ത വർഷം പൂരം കാണാൻ ആഗ്രഹമുള്ള പെൺകുട്ടികളോ, സ്ത്രീകളോ, പൂരത്തിന് വരുമ്പോൾ അറിയുന്ന ആണുങ്ങളെ കൊണ്ടുവന്നാൽ ഇങ്ങനെ പൂരം കാണാം, കാണിക്കാം,ഇനി കൊണ്ടുവരാൻ ആരും ഇല്ലെങ്കിലും പൂരറമ്പിൽ ഞങ്ങളെ പോലെ ഉള്ള സത്യസന്തരായ നല്ല ആൺപിള്ളേർ ഉണ്ടാകും, പൂരം കാണിക്കാൻ 🙏,
അവരെ അവരുടെ പാട്ടിനു വിട് ലിംഗവിത്യസമില്ലാതെ മാറ്റിനിർത്തൽ ഇല്ലാതെ ഇനിയുള്ള തലമുറയെങ്കിലും സധൈര്യം ജീവിക്കട്ടെ അനാവശ്യ കൈകടത്തലുകൾ പരസ്പരം ചോദിക്കട്ടെ 🙏🙏
ഇതു പോലെ ഒരനുഭവം പിണറായി വിജയൻ വന്ന വർഷം എനിക്ക് ഉണ്ടായി, പൂരം കാണാൻ പറ്റിയില്ല..ഞാൻ പ്രധാ നമന്ത്രിക് വരെ, complaint കതയ്ച്ചു police കാർ പൂരം കാണിച്ചില്ല എന്ന് പറഞ്ഞു.. Last കത്ത് ഡിസ്പിക്ക് കിട്ടി ഈസ്റ്റ് POLICE സ്റ്റേഷൻ നിൽ പോയി കോംപ്രമൈസ് ചർച്ച വരെ ഇണ്ടായിട്ടുണ്ട്..അത്രക് വികാരം ആണ് തൃശ്ശൂർ പൂരം (തള്ളിയത്തല ഇപ്പോഴും ഈസ്റ്റ് police സ്റ്റേഷനിൽ അന്നത്തെ കോംപ്രമൈസ് ന്റെ ഫയൽ ഉണ്ടാവും)എന്നെ ഒന്നും ആരും ഇന്റർവ്യൂ ചെയ്തില്ല 😄
Thrissur Pooram is actually the pride and blessing of Kerala. Especially the people who live in Thrissur have the right to see it. A big salute to these 3 fulfilled their wish ❤️🙏🙏🙏👍👍👍
Athe. Angane thanne aanu. Pakshe Athu nadathuna thrissurkarkula oru vikaram aanu aa kutti paranjathu...Thats a little more and more emotional attachment.
@@rajeevsreekumar6061 കാലം മാറി മച്ചാനെ.... CCTV ,drone, pink police, cyber wing അങ്ങനെ പലതും ഈ നാട്ടിലുണ്ട്...... പുരുഷന്മാർക്ക് മാത്രം തൃശൂർ പൂരമൊ..⁉️ എത്രകൊല്ലമായി നടക്കുന്നു... പൂരപർമ്പ് നവീകരിച്ചാൽ ജന ലക്ഷങ്ങളെ ഉൾകൊള്ളാനാകും.❤️
@@comrade369 അവരവരുടെ കുടുംബത്തിലെ സ്ത്രീകളെ അവരവർക്ക് തന്നെ സംരക്ഷിക്കാൻ കെൽപ്പുണ്ടെങ്കിൽ... അവർക്ക് (സ്ത്രീകൾക്ക് ) ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും വരണം.... പൂരം എല്ലാവരുടെയും ആണ്.....
Ithil nammal kanatha oru sathym undu....see how police handling pooram....they are ruining this pooram....ithu oru example matram...avar janangale akattunnu. Verupikunu
സന്തോഷത്തിൽ പങ്കുചേരുന്നു ...പക്ഷേ കൊച്ചു കുട്ടി അല്ലല്ലോ ..ഇത്ര വലിയ ആൾക്കാരെ എടുത്തു ഉയർത്തി യാൽ ബാക്കിലുള്ളവർക്ക് കുടമാറ്റം കാണാൻ ബുദ്ധിമുട്ട് ആയിരിക്കും.....
കിടു ഫ്രണ്ട്സ്... ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിൻ്റെ അനുഭവം...ഇനിയും ആണുങ്ങൾക്ക് മാത്രം പ്രാപ്യമായ കാര്യങ്ങളിലേക്ക് സ്ത്രീകൾ കടന്ന് വരണം...ബെസ്റ്റ് ഓഫ് ലക്ക്
Yep, skyscraper construction, frontline Deffence, etc.
ബലാൽസംഗം ആണോ ??
@@FEATHERFOAM-u9c ആദ്യം കൂട്ട് ഇല്ലാതെ പൂരം കാണാൻ പറ്റട്ടെ...
@@ajeeshs1883 ഞമ്മടെ ബിജയൻ്റെ രാജ്യത്ത് ആണ് പെൺകുട്ടികൾക്ക് ഒറ്റക്ക് നടക്കാൻ പറ്റാത്തത്... നിങ്ങടെ ശശി സാർമ്മാർ ബലാൽ നിർത്തിയാൽ കേരളം മെച്ചമാകും
@@cuttingman007 അവരൊഴിച്ചു കേരളത്തിൽ ബാക്കിയുള്ള നീയടക്കമുള്ള വാണങ്ങൾ എല്ലാം ഷണ്ഡൻമ്മാർ ആണല്ലോ !!
ആ ചേട്ടന് ഇകെട്ടെ ഒരു ബിഗ് സലിയൂട്ട് 👍👍👍
എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ......
Kalyananm kazhiyumbol
Le frnd.... Edii haii evidaa
Le pennu.... Aaaraaa
ഫ്രണ്ട്‌സ് അയാൾ ഇങ്ങനെ വേണം 👍👍👍ഒരുപാട് ഇഷ്ടായി ട്ടാ 😘😘❤️
നാടിന്റെ യും വീടിന്റെ യും ഐശ്വര്യമാണ് പെൺകുട്ടികൾ അവരെ കരയിപ്പിക്കരുത്
പൂരം കാണാൻ കാണിച്ച മനസു തൃശ്ശൂർ കാർക്ക് മാത്രം സ്വന്തം.. Love you guys ❤
Kanikkan entha avide vilakku vallathum undo.....
@@balachandranreena6046 അന്ധന്റെ അടുത്ത് വെളിച്ചം എന്താ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാ. വിളകില്ല പക്ഷെ അവിടെ വടക്കുംനാഥൻ എന്ന സൂര്യൻ ഉണ്ട് 😍
@@sikhillalth5719 🔥🔥🔥🔥🔥
സുഹൃത്ത് എന്ന് പറഞ്ഞാൽ ദാ ഇങ്ങനെ ആവണം ❤❤❤
ഇനി എങ്കിലും എല്ലാ പുരുഷന്മാരെയും തെറ്റായി വിചാരിക്കരുത്, അടുത്ത വർഷം പൂരം കാണാൻ ആഗ്രഹമുള്ള പെൺകുട്ടികളോ, സ്ത്രീകളോ, പൂരത്തിന് വരുമ്പോൾ അറിയുന്ന ആണുങ്ങളെ കൊണ്ടുവന്നാൽ ഇങ്ങനെ പൂരം കാണാം, കാണിക്കാം,ഇനി കൊണ്ടുവരാൻ ആരും ഇല്ലെങ്കിലും പൂരറമ്പിൽ ഞങ്ങളെ പോലെ ഉള്ള സത്യസന്തരായ നല്ല ആൺപിള്ളേർ ഉണ്ടാകും, പൂരം കാണിക്കാൻ 🙏,
@@jobyaibel4400 തങ്ക മനസ്സ്😂😂😂
@@jobyaibel4400 😂😂😂
ആകെ ഒരു ജീവിതം മാത്രം ആണ് ഉള്ളത്. അത് നാട്ടുകാരുടെയും അമ്മാവൻ വസന്തങ്ങളുടെയും സ്വഭാവ സർട്ടിഫിക്കറ്റിനായി മാറ്റി വെക്കേണ്ട ആവശ്യം ഇല്ല.
Enjoy life ❤️
Ningadude abiprayam enikk maranathinu sheshavum jeevithamund
പറഞ്ഞത് സത്യം 👌👌👌
True🔥🔥
ഇനി അവരെ വെറുതെ വിടൂ....ചാനലുകാർ വല്ലാതെ പൊക്കി താഴെ ഇടരുത് 🙏
Athinte kaaranakaar Avar thanne....
Varnikyan poiyettalle....
മനസ്സു നിറഞ്ഞ സന്തോഷം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
സൗഹൃദം എന്നത് ഇതാണ്❤️❤️👍👍👍
ദൈവത്തിൽ വിശ്വസിക്കുന്നവർക്കു അവിടുത്തെ കരുതൽ എപ്പോഴും ഉണ്ടാകും
Chiripikalle
@@rmlck9413 sudu mone 😌
എത്ര കഷ്ടപ്പെട്ടാണ് ആ കുട്ടികൾ പൂരം കണ്ടത്.👌👌👌👌🌹🌹🌹
Kandenkil??
Good friends
Keep your
Friendship
Very long time ❤.....
എന്റെ പൊന്നളിയ നിങ്ങൾ മാസ്സ്ആട്ടോ.... ഇതാവാണെടാ ഫ്രഡ്......... Love you bro😘😘❤️❤️
I am also eagerly waiting years to see Pooram. One day I will also come and see.
Nice message . Good topic 🙏🙏👍🏻👍🏻👏
നല്ല സൗഹൃദങ്ങൾ അതാണ് ഏറ്റവും വലിയ സമ്പത്
😍keep it up man😘
ചേട്ടൻ പൊളി 😍
സൂപ്പർ... 👍👍👍👍
Tears of joy.😊😊😊
അവരെ അവരുടെ പാട്ടിനു വിട് ലിംഗവിത്യസമില്ലാതെ മാറ്റിനിർത്തൽ ഇല്ലാതെ ഇനിയുള്ള തലമുറയെങ്കിലും സധൈര്യം ജീവിക്കട്ടെ അനാവശ്യ കൈകടത്തലുകൾ പരസ്പരം ചോദിക്കട്ടെ 🙏🙏
പൊളിച്ചുട്ട 😍
👍👍👍 this is the real meaning of festivals, to enjoy.
India is the grand mother of world culture. Mark Twain.
🇮🇳🇮🇳🇮🇳
ആഹാ സന്തോഷം 🤗🤗🤗
👌സൂപ്പർ ചങ്കുകൾ. ❤️🥰
കട്ട ഫ്രണ്ട്‌സ് 🥰🥰🥰🥰
ഇതു പോലെ ഒരനുഭവം പിണറായി വിജയൻ വന്ന വർഷം എനിക്ക് ഉണ്ടായി, പൂരം കാണാൻ പറ്റിയില്ല..ഞാൻ പ്രധാ നമന്ത്രിക് വരെ, complaint കതയ്ച്ചു police കാർ പൂരം കാണിച്ചില്ല എന്ന് പറഞ്ഞു.. Last കത്ത് ഡിസ്പിക്ക് കിട്ടി ഈസ്റ്റ് POLICE സ്റ്റേഷൻ നിൽ പോയി കോംപ്രമൈസ് ചർച്ച വരെ ഇണ്ടായിട്ടുണ്ട്..അത്രക് വികാരം ആണ് തൃശ്ശൂർ പൂരം
(തള്ളിയത്തല ഇപ്പോഴും ഈസ്റ്റ് police സ്റ്റേഷനിൽ അന്നത്തെ കോംപ്രമൈസ് ന്റെ ഫയൽ ഉണ്ടാവും)എന്നെ ഒന്നും ആരും ഇന്റർവ്യൂ ചെയ്തില്ല 😄
@Dhilna Meshrin സത്യം മാത്രം 😊
ഞങ്ങൾക്ക് കൊല്ലം പൂരം ഉണ്ട്,,,
Thrissur Pooram is actually the pride and blessing of Kerala. Especially the people who live in Thrissur have the right to see it. A big salute to these 3 fulfilled their wish ❤️🙏🙏🙏👍👍👍
Cutest children
Thrissur guys poliyanu mone 😎✌️🍻✨🕊️
Friendship ❤️
Enik manasilakathathu ee videoke enganeya viral aayena. Nthaanithil ullathu?? Oruthan avante chechiye chumalil pokunu. Athu ethra mathram albutham aano??
പൂരം അടിച്ചുപൊളിക്കാൻ ഉള്ളതാണ് മൂന്നുപേരും അടിപൊളി പിന്നെ മതിൽ ചാടാൻ പോവരുത്😂😂
@Achus -അവരുടെ അച്ച്ഛനും അമ്മയ്ക്കും ഇല്ലാത്ത ഉത്കണഠ ചേട്ടനെന്തിനാണ്?
🙏🥴
കൊള്ളാം സൂപ്പർ 😍😍
Yesterday Aakar Ali hudavi’s pressmeet was there .. oru report um kandillallo Asianet ? !!
God bless you all.
Brother sister 👍👍👍
God bless you Friends... GoodFriends
👍👍😀😀Adipoli 👍👍
തൃശൂർ പൂരം ഓരോ കേരളീയന്റെയുമാണെന്ന് പറഞ്ഞു പഠിക്കു കുട്ടി 🤣😂🤣
അയ്യോ മതേതരത്വം തകരും.
Athe. Angane thanne aanu. Pakshe Athu nadathuna thrissurkarkula oru vikaram aanu aa kutti paranjathu...Thats a little more and more emotional attachment.
@@TheDeepaknair S
@@TheDeepaknair അതെയോ. ആലപ്പുഴക്കാരന്റെ നെഹ്‌റു ട്രോഫി വള്ളം കളി പോലെ ഒരു ആവേശത്തിന്റെ ഒരുതരം വികാരം അല്ലേ ബ്രോ.
@@kijokijo5210 yes bro...vallam kali avarku special ale....theerchayayum angane aanu
True friends
ഇത് കാണുന്ന സമസ്ത പെൺകുട്ടി... 😞
😂
😂
നിങ്ങൾ പെൺകുട്ടികളല്ലേ സേഫ് ആയി നിൽക്കാൻ കുറച്ച് അപ്പുറത്ത് പോയി നിൽക്കാൻ കേരള പോലീസ്. 😀😀😀
😂😂
😄😂
Endukondu ledis agosham kanan sthalam kodukkandathu aarunnu pande. purushan mar mathram agoshikkanda thano........avarude manasarinju sapport cheytha katta friends ...🔥🔥🔥mass
Biggest news of the year....Very good...
😍😍😍😍💐💐💐💐
I love kerala pepole. By tamilnadu
മനോഹരമായൊരു കാഴ്ച 👍👍👍👍
എല്ലാം നല്ലതിന്
Great......
വീട്ടിലെ ഗ്യാസ് സിലിണ്ടർ അമ്മ ആണ് എടുത്തു വെക്കുന്നത്
Vadakkumnaadhan 😇😇😇❤️
😍😍😍😍
Super 👍👍👍🙏💖
Nalla karyam ippollum veedillathe roadarikil kaziyunnavarundu athum koodi kandupidichu vayaral akkuka
വൈറൽ ആയ video ആയിരുന്നോ എന്നിട്ട് ഞാൻ ഇപ്പൊ ആണല്ലോ കാണുന്നെ 🙄
ഞാനും😜
Me too🙂
വൈറൽ ആയിരുന്നു.
🤩🤩🤩
👍
Great 👍
👍👍👍
പൂരം കാണാൻ വേണ്ടി ആണ് അല്ലാതെ വൈറൽ ആവാൻ അല്ല.. 😂
ഒരു പെണ്ണും സ്റ്റേജ് ൻ്റെ അടുത്തേക്ക് വരല്ലു സമസ്ത
Adipoli...
👍👍👍👏👏👏
🥰🥰🥰🥰🥰🤗👏👏
ഭഗവാൻ കുറച്ച് പരീക്ഷിച്ചു 😍
🤔
എന്തെന്നറിയില്ല ചെറിയൊരു അസൂയ 😌
@Deepak 😁😁
എടാ എനിക്ക് കാണാൻ പറ്റുന്നില്ല എന്നെ ഒന്നെടുക്കുമോ .എന്താ നേരത്തെ പറയാഞ്ഞത് അവനെടുത്തു തോളിൽ കയറ്റി .
ഇതിലെന്താണ് ഇത്ര പ്രത്യേകത
വളരെ നന്നായിട്ടുണ്ട്.
അടിപൊളി 👏👏👏
ആ ഉസ്താദ് ഇവിടെ എവിടെ എങ്കിലും ഉണ്ടോ
ithanu friends.aa payyan nalla oru namaskaram
❤❤❤👍👍👍
അടിപൊളി 🥀
തൃശൂർ പൂരത്തിന് സ്ത്രീകളെ തടയുന്നത് എന്തിനാണ്......😒😒😒
ലക്ഷകണക്കിന് ആൾക്കാരാണ് വരുന്നത് അതിൽ കൂടുതലും പുരുഷൻമാരാണ് അതിൽ പല സ്വഭാവം ഉള്ളവരും പിന്നെ സഖാവിനറിയാല്ലോ...
Pala aanungalde nalla swabhavam kond
@@rajeevsreekumar6061 athinu protection kodukkan nammale kondu pattille pinne police kondu pattille ....mukalikoodi dronokk endina ....njarambu rogikale edichu pizhiyanam ethokkeyanu navodanam
@@rajeevsreekumar6061 കാലം മാറി മച്ചാനെ....
CCTV ,drone, pink police, cyber wing അങ്ങനെ പലതും ഈ നാട്ടിലുണ്ട്......
പുരുഷന്മാർക്ക് മാത്രം തൃശൂർ പൂരമൊ..⁉️
എത്രകൊല്ലമായി നടക്കുന്നു... പൂരപർമ്പ് നവീകരിച്ചാൽ ജന ലക്ഷങ്ങളെ ഉൾകൊള്ളാനാകും.❤️
@@comrade369 അവരവരുടെ കുടുംബത്തിലെ സ്ത്രീകളെ അവരവർക്ക് തന്നെ സംരക്ഷിക്കാൻ കെൽപ്പുണ്ടെങ്കിൽ... അവർക്ക് (സ്ത്രീകൾക്ക് ) ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും വരണം.... പൂരം എല്ലാവരുടെയും ആണ്.....
💞💞💞💞💞
👍👍👍👍👍
🥰
👌🏻👌🏻👌🏻👌🏻👌🏻❤
Ithil nammal kanatha oru sathym undu....see how police handling pooram....they are ruining this pooram....ithu oru example matram...avar janangale akattunnu. Verupikunu
പൊളിച്ചടക്കി
Atha ponnu chettan n big salut
😘😘😘😘
പൊളിച്ചു ഗഡി
Adipoly
ഭയങ്കരം തന്നെ
👌👌
🧡
സന്തോഷത്തിൽ പങ്കുചേരുന്നു ...പക്ഷേ കൊച്ചു കുട്ടി അല്ലല്ലോ ..ഇത്ര വലിയ ആൾക്കാരെ എടുത്തു ഉയർത്തി യാൽ ബാക്കിലുള്ളവർക്ക് കുടമാറ്റം കാണാൻ ബുദ്ധിമുട്ട് ആയിരിക്കും.....
😍😍😍😍😍🤗🤗🤗🤗🙋😂😂😂😂
💪💪💪👏👏👏😁😁👍🏼👍🏼👍🏼
Hello teacher hello
Ithke valya news ano...
Yes... Politics mathram allalo natil nadkkunth.
Social Influence ullath ellam news aan..
💕💕💕💕💪💪💪🙏🙏🙏
Super
ഉയരം കുറഞ്ഞ ആൾക്കാർ കുറെ ഉണ്ട്
😍
Njanoru thrissur karan anu. Thrissur pooram thrissur karante alla mole logathinte anu