ബിജെപിയുടെ വിജയം കഴിഞ്ഞ രണ്ടു വർഷത്തെ ഹോം വർക്കിന്റെ ഫലം : കെ സുരേന്ദ്രൻ | K. Surendran

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ബിജെപിയുടെ വിജയം കഴിഞ്ഞ രണ്ടു വർഷത്തെ ഹോം വർക്കിന്റെ ഫലം : കെ സുരേന്ദ്രൻ | K. Surendran
    #kSurendran #BJP #Sureshgopi #thrissur #PMModi#AsianetNewsLive#KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 125

  • @enlightnedsoul4124
    @enlightnedsoul4124 4 หลายเดือนก่อน +120

    കേരളത്തിൽ സ്വാഭാവികമായി ആളുകൾ ബിജെപിക്ക് വോട്ട് ചെയ്യുന്നു.. നേതൃത്വം കരുത്ത് അല്ലെങ്കിൽ പോലും.. 🧡💪

  • @enlightnedsoul4124
    @enlightnedsoul4124 4 หลายเดือนก่อน +124

    ഒരു നല്ല നേതാവ് ഇല്ലാതെ തന്നെ ബിജെപി ഈ മുന്നേറ്റം നടത്തിയെങ്കിൽ ഒരു സ്ട്രോങ്ങ് നേതാവ് ഉണ്ടായിരുന്നെങ്കിൽ എവിടെയെത്തി.🧡

    • @anoopkv3548
      @anoopkv3548 4 หลายเดือนก่อน +7

      Ys

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 4 หลายเดือนก่อน +47

    വയനാട്ടിൽ സുരേന്ദ്രന്റെ വോട്ട് 60 ആയിരം ക്കൂടി വെറും 80,000 വോട്ട് മാത്രമാണ് തുഷാർ വെള്ളി വെള്ളാപ്പള്ളി എന്ന സമുദായക നേതാവ് നേടിയത് ഇപ്പോൾ 142000 + വോട്ടുകൾ ഉണ്ട് ബിജെപിക്ക് ഗണപതി പട്ടം എന്ന് പറഞ്ഞ് സുൽത്താൻബത്തേരിയിൽ 37200 വോട്ട് സുരേന്ദ്രൻ പിടിച്ചു വെറും 16 ദിവസമാണ് സുരേന്ദ്രന് വയനാട്ടിൽ കിട്ടിയത് പകുതി ബൂത്തുകളിൽ പോലും സ്വീകരണ യോഗങ്ങളിൽ പോയിട്ടില്ല ഒരു പഞ്ചായത്തിൽ നാലും അഞ്ചും സ്വീകരണ യോഗങ്ങൾ മാത്രമാണ് സുരേന്ദ്രൻ പങ്കെടുത്തത് അവരുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ ദേശീയ നേതാവ് രാഹുൽഗാന്ധി മത്സരിച്ചെടുത്ത പകുതി സ്ഥലത്തും പോലും ബൂത്ത് കമ്മിറ്റികൾ ഇല്ലാത്ത വയനാട്ടിൽ ഇത്രയും വോട്ട് പിടിച്ചെങ്കിൽ അത് നല്ലോരു മുന്നേറ്റമാണ് സുരേന്ദ്രൻ ഉണ്ടാക്കിയത്

  • @PremrenjiniPremKumar
    @PremrenjiniPremKumar 4 หลายเดือนก่อน +53

    ആദ്യമായി ഇദ്ദേഹത്തിനോട് ഒരു ഇഷ്ടം തോന്നുന്നു

  • @cryptomanushyan8812
    @cryptomanushyan8812 4 หลายเดือนก่อน +23

    സുരേന്ദ്രൻ വളരെ നന്നായി സംസാരിക്കുന്നു👍👍👍👍

  • @jrpillai8431
    @jrpillai8431 4 หลายเดือนก่อน +23

    കേരളത്തിൽ നേതൃമാറ്റം100% അത്യാവശ്യമാണ് തൃശൂരിലെ വിജയം BJP നേതൃത്ത്വത്തിന് ഒരു തരത്തിലും സന്തോഷിക്കാൻ സാധിക്കില്ല വ്യക്തിപരമായി ചെയ്ത വോട്ടുകളാണ് ജയിച്ചത് പൊരുതി നിൽക്കാൻ പറ്റിയ നേതൃത്ത്വം വേണം. ശോഭാ സുരേന്ദ്രനെപ്പോലെയുള്ള തീപ്പൊരി നേതാക്കൾ വരണം. രാജീവ് ജീയെപ്പോലെയുള്ള നേതാക്കൾക്ക് അഭിനന്ദനങ്ങൾ🙏

  • @rithinravi-ng8bs
    @rithinravi-ng8bs 4 หลายเดือนก่อน +25

    വളരെ മികച്ച രീതിയിലുള്ള ഒരു പ്രകടനം ആയിരുന്നു ശ്രീ കെ സുരേന്ദ്രൻ നടത്തിയത്.

    • @josephputhran4871
      @josephputhran4871 4 หลายเดือนก่อน

      😂😂😂

    • @rithinravi-ng8bs
      @rithinravi-ng8bs 4 หลายเดือนก่อน +6

      @@josephputhran4871 എന്തിനാ താങ്കൾ ചിരിക്കുന്നത് എൻ്റെ സംസ്ഥാന അധ്യക്ഷൻ വളരെ മികച്ച രീതിയിൽ തന്നെയാണ് ഈ മാ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്

  • @Savyasachi619
    @Savyasachi619 4 หลายเดือนก่อน +18

    ഇപ്പോഴേ വർക്ക്‌ തുടങ്ങിയാൽ 2026ൽ ജയിക്കാം

  • @hareesh9553
    @hareesh9553 4 หลายเดือนก่อน +18

    ബിജെപി❤❤❤❤❤

  • @ar1775
    @ar1775 4 หลายเดือนก่อน +16

    രാഷ്ട്രീയ ഭാഷയിൽ അല്ലാതെമാറി ഹൃദയത്തിൻറെ ഭാഷയിൽ ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും

  • @AlbaAbrilAbril
    @AlbaAbrilAbril 4 หลายเดือนก่อน +19

    കോൺഗ്രസ്‌ വിരുദ്ധ, ക്രിസ്ത്യൻ, സ്ത്രീ വോട്ടുകൾ കിട്ടി ബിജെപി ക് അതാണ് കാരണം

  • @anandnaa
    @anandnaa 4 หลายเดือนก่อน +14

    സൗതിൽ നിന്നും 50 സീറ്റ് എന്ന ടാർഗറ്റ് കിട്ടിയില്ല എങ്കിലും അടുത്ത തവണ ഈ ടാർഗറ്റ് പോസ്സിബിൽ ആണ്

  • @venugopalanm7973
    @venugopalanm7973 4 หลายเดือนก่อน +13

    Surendran speak very decently..

  • @subhashchandrabose2986
    @subhashchandrabose2986 4 หลายเดือนก่อน +33

    പൊന്നാനി, മലപ്പുറം മതേതരം 💚

    • @NewName320
      @NewName320 4 หลายเดือนก่อน +3

      😂😂

    • @renji9143
      @renji9143 4 หลายเดือนก่อน +3

      ട്രോളിയതാ? 😂😂😂

    • @SathiyaJith-hj5wb
      @SathiyaJith-hj5wb 4 หลายเดือนก่อน

      😂😂😂

    • @lohilthekkayil8487
      @lohilthekkayil8487 4 หลายเดือนก่อน

      മുസ്ലിം ജനത 95 % കോൺഗ്രസ്‌ ന് വോട്ട് ചെയ്തു മതേതരത്വം തെളിയിച്ചു, hindu janatha 37% ബിജെപി ക് വോട്ട് ചെയ്തു വർഗീയത തെളിയിച്ചു, മുസ്ലിം ജനത ഹിന്ദു ജനത യോട് കടപ്പെട്ടിരിക്കുന്നു, മുസ്ലിം നെ പോലെ ഹിന്ദുക്കൾ വിചാരിച്ചാൽ ബിജെപി യെ തോൽപിക്കാൻ ആർക്കും പറ്റില്ല, അത്തരം ഒരവസ്ഥ സംജാത മാകതിരിക്കാൻ മുസ്ലിം ജനത മാറി ചിന്തിക്കുമോ, ഒരിക്കലും മാറില്ല, മുസ്ലിംങ്ങൾക്കു മതം ഒന്നാമത്, ബിജെപി ക് രാഷ്ട്രം ഒന്നാമത്

  • @maheshd6505
    @maheshd6505 4 หลายเดือนก่อน +48

    കെ സുരേന്ദ്രനെ വയനാട് മത്സരപ്പിച്ചു മാറ്റി നിർത്തിയതാണ് ബി ജെ പി യുടെ വിജയത്തിൻ്റെ ഒരു കാരണം...

  • @bijus4493
    @bijus4493 4 หลายเดือนก่อน +10

    ❤KS

  • @smarttiger1
    @smarttiger1 4 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ...

  • @jitheshpeter5790
    @jitheshpeter5790 4 หลายเดือนก่อน +10

    K.സുരേന്ദ്രൻ കീ ജയ്യ്

  • @syamrajrajendran7621
    @syamrajrajendran7621 4 หลายเดือนก่อน +5

    Welcome Jose k Mani 👍👍👍

  • @jyothy7846
    @jyothy7846 4 หลายเดือนก่อน +8

    Good interview

  • @Abcdefg123Abcd
    @Abcdefg123Abcd 4 หลายเดือนก่อน +3

    Very good interview...

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 4 หลายเดือนก่อน +5

    Well done Surendraji👍

  • @Superman.643
    @Superman.643 4 หลายเดือนก่อน +24

    ബിജെപി സംസ്ഥാന ഘടകത്തിന്റ ഒരു പ്രവർത്തനവും കേരളത്തിൽ നടക്കുന്നില്ല.. കേന്ദ്ര തിരഞ്ഞെടുപ്പിന് ഇത്രയും വോട്ട് വർധിച്ചത് മോദി ഗവണ്മെന്റ് നു മലയാളികൾ കൊടുത്ത പിന്തുണയാണ്. ബൂത്ത്‌ തലത്തിൽ പോലും ഒരു പ്രവർത്തനം നടത്താതെ ആണ് സംസ്ഥാന ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്..

    • @anandhubeardlover378
      @anandhubeardlover378 4 หลายเดือนก่อน

      നമ്മുടെ ഒക്കെ ബൂത്തിൽ പ്രവർത്തനം നടക്കുന്നുണ്ട്....

    • @shailnvp2255
      @shailnvp2255 4 หลายเดือนก่อน +1

      പിന്നെ കേരളത്തിൽ 25000 ബൂത്ത്‌ മെമ്പർ മാരെ വെച്ചത് പിന്നെ ആരാ 😂

  • @ajithkumarp.t306
    @ajithkumarp.t306 4 หลายเดือนก่อน

    സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും ദേശസ്‌നേഹികളെ ഒന്നിച്ചുകണ്ട് എല്ലാ സംസ്കാരങ്ങളെയും അംഗീകരിച്ചു മുന്നോട്ടുപോയാൽ ബിജെപി കൂടുതൽ വളരും.
    ഉദാ:
    A. എന്തു ഭക്ഷണം കഴിക്കണം എന്നത് ഓരോ മനുഷ്യൻ്റെയും തീരുമാനമാണ്. ഉത്തരേന്ത്യയിൽ ഇത്തരം ബിജെപി നിലപാടുകൾ ഈ പാർടിയിൽനിന്നും ക്രൈസ്തവ സമൂഹത്തിനെ അകറ്റാൻ കാരണമാകുന്നു.
    B . പിന്നീട് തിരുത്തി എങ്കിലും, ക്രൈസ്തവ ആഘോഷ ദിവസ്സങ്ങളിൽ അവധി എടുത്തുകളയുക എന്നത് വലിയ തെറ്റായി. രാജസ്ഥാൻ അതിന് ഒരു വലിയ ഉദാഹരണം ആണ്.
    ഇതൊക്കെ തിരുത്തിയാൽ, ബിജെപിയെ, സിപിഎം, കോൺഗ്രസ്സ് ഒക്കെ ചേർന്ന് വളർത്തിക്കൊള്ളും.
    കാരണം:
    1. അവരുടെ പല നിലപാടുകളും ദേശവിരുദ്ധമാണ്.
    2. അവർക്ക് യാതൊരു ഒത്തൊരുമയും ഇല്ല.
    3. അവർക്ക് നല്ല ഒരു നേതാവില്ല.
    4. അവിടെ കുടുംബാധിപത്യം ഒരു സത്യംമാണ്.
    5.അവരുടെ പറച്ചിലും പ്രവൃത്തിയും തമ്മിൽ ഒരുബന്ധവുമില്ല.
    6. അവർ സമൂഹത്തിനെ വോട്ട് ബാങ്ക് ആയി മാത്രം കാണുന്നു.
    7. എല്ലാത്തിനും ഉപരി, അവരുടെ മിക്ക നിലപാടുകളും ഹിന്ദുവിരുദ്ധമാണ്.
    ഹിന്ദു ആരാധനാലയങ്ങ ളിൽ ഒരിക്കലും ആർക്ക് വോട്ട് ചെയ്യണമെന്ന് ഒരു വിശ്വാസിയോട് പറയാറില്ല.
    എന്നാൽ, മറുവശങ്ങളിൽ അങ്ങനെയല്ല. വ്യക്തമായ നിർദേശങ്ങൾപലയിടങ്ങ
    ളിൽ നിന്നും ഉണ്ടാകുന്നു. ഇതൊക്കെ കണ്ട്, കൊണ്ട് അനുഭവിക്കുന്ന ഹിന്ദുവിഭാഗം ബിജെപി ആയി മാറ്റപ്പെടുന്നു.
    കേരളത്തിൽ പിണറായി വിജയൻ്റെ പല നിലപാടുകളും, ന്യായരഹിതവും, ഹിന്ദുവിരുദ്ധവും, മുസ്ലീം പ്രീണനപരവും ആണെന്ന് സ്കൂൾ കുട്ടികൾവരെ ഇന്ന് പറയുന്നുണ്ട്. കള്ളം, കക്കൽ, കമ്മീഷൻ, കടക്ക് പുറത്ത് ഒക്കെയാണ് അദ്ദേഹത്തിൻ്റെ നയം. സമൂഹത്തിനെ ഒന്നായി കാണേണ്ട ഭരണാധികാരി നാല് വോട്ടിന് വേറുകൃത്യം കാണിക്കുമ്പോൾ നാപ്പത് വോട്ട് ബിജെപി നേടും.
    അതുകൊണ്ട്, അദ്ദേഹത്തിന് ഒരു ചാൻസ് കൂടി കൊടുക്കണം.

  • @midhun4797
    @midhun4797 4 หลายเดือนก่อน +2

    Articulate, determined and focused! Keep it up 👍
    I underestimated you many times 🙏

  • @gijujames2734
    @gijujames2734 4 หลายเดือนก่อน +2

    നിങ്ങൾ പുലിയാണ്

  • @praveenprakash1879
    @praveenprakash1879 4 หลายเดือนก่อน +4

    💞❤️💞

  • @saheed9209
    @saheed9209 4 หลายเดือนก่อน

    സുരേന്ദ്ര ഡീൽ ന്റെ ഗുണം ബിജെപിക്ക് കിട്ടി ചിറ്റപ്പനും മറ്റും നന്ദി പറയണം.

  • @bosethannickalbosethannick6216
    @bosethannickalbosethannick6216 4 หลายเดือนก่อน +9

    CPM ന്റെ കൈയ്യിലിരിപ്പ് കൊണ്ട് ആണ് BJP വളരുന്നത് നിങ്ങളുടെ പ്രവർത്തനം പോരാ

    • @smnair8879
      @smnair8879 4 หลายเดือนก่อน

      Correct

  • @sreekumarm6155
    @sreekumarm6155 4 หลายเดือนก่อน

    Very good replying keep it up

  • @naughtysidhuuu5330
    @naughtysidhuuu5330 4 หลายเดือนก่อน +2

    ഇനി ഇതിൻറെ ഒരു കുറവ് കൂടി ഉണ്ടായിരുന്നുള്ളൂ

  • @imraniqbal7447
    @imraniqbal7447 3 หลายเดือนก่อน

    പതിനൊന്ന് മണ്ഡലങ്ങളില്‍ ഒന്നാമത് എത്തിയ കാര്യവും , എത്ര വോട്ട് കിട്ടി എന്ന കാര്യവും ഇനിയുള്ള ഒരു തിരഞ്ഞെടുപ്പിലും ഒരാള്‍ പോലും അറിയാന്‍ പോകുന്നില്ല. ശബരിമല സമരം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പില്‍ ഒന്നാമത് എത്തിയ പല വാര്‍ഡുകളിലും ഈ വിവരങ്ങള്‍ മറച്ചു വെച്ച് കൊണ്ഗ്രെസ്സിനെയും , കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെയും സഹായിച്ച ചരിത്രം ഇവര്‍ക്കുണ്ട്.

  • @arunnair2369
    @arunnair2369 4 หลายเดือนก่อน +1

    ❤❤

  • @priyanosm
    @priyanosm 4 หลายเดือนก่อน +2

    KS..❤

  • @madeshkoodathil9632
    @madeshkoodathil9632 4 หลายเดือนก่อน

    സുരേദ്രേട്ടാ ആര് പ്രകോപിച്ചാലും ഇത് പോലെ സംസാരിക്കണം 🧡

  • @rajkarayadan8080
    @rajkarayadan8080 4 หลายเดือนก่อน +1

    ഈ അഭിമുഖത്തിൽ കാണിച്ച ഒരു മിതത്വം എല്ലാ പ്രസ്‍താവനകളിലും കാണിച്ചാൽ ഒരു അഞ്ചു ശതമാനം അത് കൊണ്ട് മാത്രം കൂടും

  • @rajeswarigirijamoni2059
    @rajeswarigirijamoni2059 4 หลายเดือนก่อน

    Congratulations surendran ji

  • @unnikrishnans3874
    @unnikrishnans3874 4 หลายเดือนก่อน +1

    സുരേന്ദ്രൻ നന്നായി സംസാരിക്കാൻ പഠിച്ചിരിക്കുന്നു

  • @madeshkoodathil9632
    @madeshkoodathil9632 4 หลายเดือนก่อน

  • @sivadasanMONI
    @sivadasanMONI 4 หลายเดือนก่อน

    Good program

  • @padmanabhanp8680
    @padmanabhanp8680 4 หลายเดือนก่อน +4

    Bjp ക്കു ഒരു നാടുകവും ഇല്ല തോൽവി സമ്മതിക്കണം അതിനുള്ള ചങ്കൂറ്റം ഇണ്ടി മുന്നണിക്കില്ല... ഭരണം bjp തന്നെ സഖ്യം അത് തിരഞ്ഞെടുപ്പ് കഴിഞ്ഞുണ്ടായതല്ല അതിനു മുൻപേ ഉള്ളതാണ്... അല്ലാതെ രക്ഷ പ്രാപിക്കാൻ കോർട്ടിയതല്പ അത് മന്ദബുദ്ധികൾ പറയും അതിനെ വിലയ്ക്കെടുക്കുന്നില്ല... ഇനി കാണാം പൂരം 2014.l2019 ൽ 2024 ൽ കോൺഗ്രസിന് 100 തികഞ്ഞില്ല എന്നാലും ആഘോഷം കുറയില്ല അതാണ് ഭ്രാന്തു എന്നെ പറയാൻ ഒക്കൂ എവിടെ യാണ് con സ്വന്തം സീറ്റ്‌ എല്ലാം സഖ്യത്തോടെ അല്ലേ കണക്കെടുത്താൽ ചിലപ്പോൾ con 50കാണൂ ഡിഎംകെ 17 സമാജ് വാദി 17അപ്പോൾ 34പോയി ബംഗാളിൽ cpmi സഖ്യം അതിലെ 2അപ്പോളോ... ഇനിയും കുറഞ്ഞു കുറഞ്ഞു 50ൽ എത്തും അത് ഒരു വിജയമല്ല N. D. A. സഖ്യം 292...B. J. P. Mathram 242 athanu bijayam

  • @somashakaran7033
    @somashakaran7033 4 หลายเดือนก่อน

    നേതൃമാറ്റം അത്യാവശ്യം

  • @AKARSHCHENOLIL
    @AKARSHCHENOLIL 4 หลายเดือนก่อน

    👌

  • @Dddriyadh
    @Dddriyadh 4 หลายเดือนก่อน +3

    ഫസ്റ്റ് ബിഗ്ഗ് ബോസ്സ് ഷോ എടുത്തു കളയണം അപ്പോൾ ബിജെപി ക് വോട്ട് കൂടും

  • @Blackoutkochi
    @Blackoutkochi 4 หลายเดือนก่อน +1

    ആരുടെ ഹോം വർക്ക്‌ 😅

  • @Mullutharadevitemple
    @Mullutharadevitemple 4 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SonofBharat-lo9bd
    @SonofBharat-lo9bd 4 หลายเดือนก่อน +3

    Kerala NDA 2026

  • @user-qi1he1lt7t
    @user-qi1he1lt7t 4 หลายเดือนก่อน

    Congrats 🎉👏.
    All the best for coming elections

  • @unnikrishnanmv6286
    @unnikrishnanmv6286 4 หลายเดือนก่อน +3

    കേരളത്തിൽ ബി ജെ പി ക്കു വോട്ട് ഷെയർ കൂടിയത് ഒരു പ്രധാന കാരണം ദരിദ്രവാസികളും സംസ്കാര വിദ്യാഭ്യാസ ഹീനരും ആയ ഒരു കൂട്ടം പേരുടെ ദുർ ഭരണത്തിനെതിരായ ജന വികാരവും കൊണ്ഗ്രെസ്സിനു ഒരു ആവറേജ് ലീഡറും വ്യക്തമായ കാര്യപരിപാടികൾ ഇല്ലാത്തതും മോദിജിയുടെ റോഡ് റെയിൽ മുതലായവയിൽ ജനങ്ങൾക്ക്‌ നേരിൽ കാണാനാകുന്ന മാറ്റ ങ്ങളും കേന്ദ്രസർക്കാരിന്റെ സദ്ഭരണവും മാത്രം കൊണ്ടാണ്. ഒരു ബി ജെ പി പ്രവർത്തകനും ജനങ്ങളെ അവരവരുടെ വീട്ടിൽ പോയി വർക് ചെയ്തിട്ടില്ല. ബി ജെ പി നേതൃത്വ ഗുണം കൊണ്ടല്ല. വളരെ ദുർബലമായ നേരെ ചൊവ്വേ സംസാരിക്കാൻ ശേഷി ഇല്ലാത്ത നേതാക്കന്മാർ ഉണ്ടായതു കൊണ്ടല്ല. ഈ സർക്കാർ ചെയ്യുന്ന ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരുപാട് വിഷയങ്ങൾ ജന മുന്നേറ്റമായി മാറ്റാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. കുറച്ചു പേര് സെക്രട്ടേറിയറ്റ് പരിസരത്തു മുദ്രാവാക്യം വിളിച്ചാൽ അതൊരു ജന പിന്തുണയുള്ള മുന്നേറ്റമല്ല.. അസംബ്ലി തിരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം നിലനിർത്താൻ ബി ജെ പി ക്കു ഉറപ്പായും പറ്റില്ല

  • @rajeshmullasseriyil8895
    @rajeshmullasseriyil8895 3 หลายเดือนก่อน

    വെറുതെ ഇരുന്ന് നേട്ടം കൊയ്യാൻ ശ്രമിക്കുന്ന എട്ടുകാലി മമ്മുഞ്ഞു...

  • @midhunmohan3594
    @midhunmohan3594 4 หลายเดือนก่อน +5

    K suredran
    ANR
    V muraleedharan
    Ivare matti nirthiyal onnykoodi vote kittum.

  • @vinodkumar-sx3eh
    @vinodkumar-sx3eh 4 หลายเดือนก่อน +4

    Ulli sura and V MURALIDHARAN protecting PINARAYI VIJAYAN and Veena Vijayan

    • @NewName320
      @NewName320 4 หลายเดือนก่อน

      Pinarayi nalla nethavanu

  • @binums8969
    @binums8969 4 หลายเดือนก่อน +2

    They don’t have a proper leadership in Kerala . Firstly scrap the existing state political leadership and handle it directly from central, bring more people like Rajeev Chandrasekhar - who can contribute something to the state, people. The existing state leadership has zero potential and claiming SGs victory under their efforts is very pathetic.

  • @prakashmc2809
    @prakashmc2809 4 หลายเดือนก่อน

    ഇയ്യാൾ എന്താ home work ചെയ്തത്? നേതൃത്വം മാറി നോക്കിയാൽ ok ആകും. ശോഭാജി യെ ഏൽപ്പിച്ചാൽ മിന്നിക്കും, തീർച്ച 👍👍👍

  • @ujwalkrishnan1388
    @ujwalkrishnan1388 4 หลายเดือนก่อน

    Asianet should reconsider how India's geographical map looks like! Why POK and gilgit highlighted separately? 0:04

  • @hann2682
    @hann2682 4 หลายเดือนก่อน +2

    What about you Surendra,How many years you are doing this home work 😂

  • @vipinm5769
    @vipinm5769 4 หลายเดือนก่อน +4

    സുരയെ മാറ്റി ശോഭ ചേച്ചിയെ കൊണ്ട് വരണം

  • @DEVADASANTV
    @DEVADASANTV 3 หลายเดือนก่อน

    Frankly speaking, Surendran should not have contested this time. If so, two more seats BJP would have got. Surendran could have concentrated his attention in Attingal, TVM, Palakkad and Alappuzha.

  • @sooryathejas-b9p
    @sooryathejas-b9p 4 หลายเดือนก่อน +1

    തിരുവനന്തപുരം
    ആറ്റിങ്ങൽ
    ആലപ്പുഴ
    പത്തനംതിട്ട
    തൃശൂർ
    പാലക്കാട്‌
    കാസർഗോഡ്
    ബിജെപിയുടെ ശക്തി കേന്ദ്രങ്ങൾ.

  • @GKiri644
    @GKiri644 4 หลายเดือนก่อน +1

    ശോഭാ സുരേന്ദ്രൻ തലപ്പത്തു വരണം

  • @GKiri644
    @GKiri644 4 หลายเดือนก่อน

    എന്തു കൊണ്ട് ത്രിശൂരിലെ ജയത്തിൽ ക്രിസ്തിയാനുകളുടെ ഇവൻ തുറന്നു പറയുന്നില്ല. ബിജെപി വിജയത്തിൽ ഈ മാന്യദേഹത്തിനു യാതൊരു പന്കും ഇല്ല. 👎👎👎👎

  • @bastianvellattanjur4214
    @bastianvellattanjur4214 4 หลายเดือนก่อน +1

    TH-camrs നിങ്ങളുടെ തലയിൽ കയറുന്ന കേരള സർക്കാർ. എല്ലാദിവസവും 2 ലക്ഷം liter leak ഉണ്ട് എന്ന് തമിഴ്നാട് കോടതിയിൽ കൊടുത്ത മുല്ലപെരിയാർ റിപ്പോർട്ടിൽ പറയുന്നു. Videos ഒക്കെ ചെയ്തു ജനങ്ങളെ സത്യം അറിയിക്കണ്ടേ.

  • @anappujubilihouse2734
    @anappujubilihouse2734 4 หลายเดือนก่อน +3

    സുരേന്ദ്രൻ വ്യക്തി പരമായ വോട്ടാണ് സുരേഷിന് കിട്ടിയത് അല്ലാതെ നിന്ടെ പാർട്ടിയുടെ കരുത്തോ സ്നേഹവും കൊണ്ടല്ല വല്ലാതെ അഹങ്കാരിച്ചാൽ അത് പോയി kittum

  • @smnair8879
    @smnair8879 4 หลายเดือนก่อน

    Yഎട്ടുകാലി മമ്മുഞ്ഞ.

  • @humanintelligence3857
    @humanintelligence3857 4 หลายเดือนก่อน

    Kerala bjp success has no credit to Surendran

  • @vinuvikraman5199
    @vinuvikraman5199 4 หลายเดือนก่อน

    Athinu ningalku nthelum pankundi ithil?🤣🤣🤣🤣

  • @anappujubilihouse2734
    @anappujubilihouse2734 4 หลายเดือนก่อน

    അഹങ്കാരിക്കേണ്ട m l a ഉണ്ടായിരുന്നത് പോയതല്ലേ കാണാം

    • @anandhubeardlover378
      @anandhubeardlover378 4 หลายเดือนก่อน +1

      ഒന്നും കാണാനില്ല... MLA ഉണ്ടായിരുന്നത് പോയിട്ടും നമ്മൾ ഇവിടെ ഉണ്ടായിരുന്നു രാഷ്ട്രീയ പ്രവർത്തനം നടത്ത്തിയിരുന്നു

    • @idominator98
      @idominator98 4 หลายเดือนก่อน

      Mla undayalum illenkilum bjp enna sakthi janangalk vendi undakum

  • @sashikumar8474
    @sashikumar8474 3 หลายเดือนก่อน

    No sir these all the view point of people of hindu and cristian communities, main reson was avlum malarum after kuthirikkam that means muslims contributed was help b j p and modiji wala promise.

  • @AnjuS-ik9xs
    @AnjuS-ik9xs 4 หลายเดือนก่อน

    There are frogs in the defunct wells in Kerala who do not see the outside world. Till such time they realise what is in the stake for them, there is no hope for Kerala.

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 4 หลายเดือนก่อน +2

    Bjp yude vijayam alla suresh gopide vijayam annu

  • @greentechagroplantation
    @greentechagroplantation 4 หลายเดือนก่อน +1

    സുരേന്ദ്രനെ വയനാട്ടിൽ മാറ്റി നിർത്തി മത്സരിപ്പിച്ചത് കൊണ്ട് വിജയിച്ചു

  • @sureshkumar-bz3cv
    @sureshkumar-bz3cv 4 หลายเดือนก่อน

    Foolishing they need sureshgopi failure
    1) thrissur bjp vote only 1.7 lakh winning of suresh gopi is goes only for womens of thrissur and not kjp
    2) if kjp demands thrissur why not in trivandrum winning chance more than thrissur
    ie suresh gopi win is 80% for his hard work
    3) kjp needed one attingal win only so that muralidharan became minister , if not nobody win then there is 80% chance for murali as minister
    Suresh gopi win spoiled there future
    4) central will change rajeev chandrasekhar as state president shobha and shanu george will be his left and right hand

  • @shawridani
    @shawridani 4 หลายเดือนก่อน

    ayinu ulli sure ye enthu pokki kanikkuney ha ha nalla nethavinu nalla vopte athre ullu

  • @jasminecarol4713
    @jasminecarol4713 4 หลายเดือนก่อน +1

    "രാഷ്ട്രീയ പാരമ്പര്യവും രാഷ്ട്രീയ മര്യാദമില്ലാത്ത മോദി"
    ആദ്യംമീറ്റിങ് വിളിക്കേണ്ടത് ബിജെപിയിൽ നിന്ന് ജയിച്ച ബിജെപി പാർട്ടി നേതാക്കളെ ആയിരുന്നു എന്നാൽ എൻഡിഎ സഖ്യം മീറ്റിംഗ് ആണ് മോഡി നടത്തിയത് , ഇവിടെ മോദി രാഷ്ട്രീയ മര്യാദ ലംഘിച്ചു--

  • @remeshbabu9108
    @remeshbabu9108 4 หลายเดือนก่อน

    🎉🎉🎉

  • @nirmaldevadas6272
    @nirmaldevadas6272 4 หลายเดือนก่อน +1

    Evanu avalasapedan onnum illa trissur sgtude mathram

  • @josephputhran4871
    @josephputhran4871 4 หลายเดือนก่อน

    😂Ganapathi Vattan😂😂😂

  • @abdulnisar4461
    @abdulnisar4461 4 หลายเดือนก่อน

    Moonjikoo Moonjikkoo😂

    • @bobbyrenjan4864
      @bobbyrenjan4864 4 หลายเดือนก่อน +5

      Thrissur കിട്ടി. നിങൾ കിട്ടില്ല എന്നല്ലേ പറഞ്ഞത് b

  • @abdulrahmanrahman7844
    @abdulrahmanrahman7844 4 หลายเดือนก่อน

    ഇത്തവണ 400 സീറ്റ് മോദി ഇത്തവണ 400 സീറ്റ് മോദി ശ്വാസം വിടാതെ എല്ലാ പ്രചരണത്തിലും പറഞ്ഞ് നടന്ന മോദിക്ക് കിട്ടിയത് തിരിച്ചടി ഇനി പേടിച്ചുവേണം മോദി ഭരണം നടത്താൻ അല്ലെങ്കിൽ പിന്തുണ കൊടുത്തവർ എപ്പോൾ വേണമെങ്കിലും പിൻവലിക്കും നാണംകെട്ട ജയമായി പോയി ബിജെപിക്ക് ബിജെപിയുടെ അജണ്ടയിൽ മാത്രമുള്ള ഇനി ഒരു തീരുമാനവും എടുക്കാൻ പറ്റാത്ത ഭരണമായിരിക്കും പേടിച്ചു വേണം ബിജെപി ഇനി ഭരണം നടത്താൻ കൂടെ ഉള്ളവർ എപ്പോൾ പിൻവലിക്കും എന്നുള്ള പേടി ശക്തമായ പ്രതിപക്ഷം ഇനി മുതൽ എതിർക്കാനും ഉണ്ട് ഇനിയാണ് കളിയുടെ പൂരം..

    • @rithinravi-ng8bs
      @rithinravi-ng8bs 4 หลายเดือนก่อน +1

      പ്രതിപക്ഷം indi സഖ്യം അതിലെ പാർട്ടികൾ ബാക്കി എല്ലാ വിയോജിപ്പുകളും മറന്നു ഒന്നിച്ചു നിക്കാൻ കാരണം മോദിയെ താഴെ ഇറക്കുകയെന്ന ഒറ്റ ലക്ഷ്യം വെച്ചാണ്... അത് നടന്നില്ല ഈ ഇരുപതിൽ കൂടുതൽ പാർട്ടികൾ ഉള്ള പ്രതിപക്ഷത്തിന് അല്ലെങ്കിൽ ഇണ്ടി സഖ്യത്തിന് ബിജെപിക്ക് ഒറ്റയ്ക്ക് കിട്ടിയ സീറ്റ് പോലും കിട്ടിയില്ല. ഇണ്ടി സഖ്യം അവർക്ക് ഉപയോഗിക്കാൻ പറ്റാവുന്നത് പരമാവധി ഉപയോഗിച്ചാണ് ഈ നമ്പറിൽ എത്തിയത് ഇതിൽ കൂടുതൽ അവർക്ക് ഒന്നും ചെയ്യാൻ ഇല്ല....
      ഇപ്പൊ ബിജെപിയിൽ നിന്ന് പോയ വോട്ടുകൾ അടുത്ത 5 വർഷത്തിനുള്ളിൽ തിരിച്ചു വരും അതിനുള്ള പ്രവർത്തനം ബിജെപി നടത്തും ഒരു തിരിച്ചടി കൊണ്ട് തകർന്നു പോവുന്ന പാരമ്പര്യം ബിജെപിക്ക് ഇല്ല കൂടുതൽ ശക്തിയോടെ ബിജെപി തിരിച്ചു വരും

    • @a2acouplevlogs
      @a2acouplevlogs 4 หลายเดือนก่อน +7

      congress ottak 99 seat
      bjp 243

    • @rithinravi-ng8bs
      @rithinravi-ng8bs 4 หลายเดือนก่อน +2

      ബിജെപി നയിക്കുന്ന എൻഡിഎക്ക് ഏതായാലും ഇപ്പോ 300 ൽ കൂടുതൽ എംപിമാരുടെ പിന്തുണ ഉണ്ട് അതുകൊണ്ട് യാതൊരു വിധ ഭയവും ഇല്ലാതെ മോദി 5 വർഷം ഭരിക്കും ഈ 5 വർഷത്തിനിടയിൽ ഇണ്ടി സഖ്യത്തിൽ എത്ര കക്ഷികൾ എൻഡിഎ മുന്നണിയിലേക്ക് വരും എന്ന് കണ്ടറിയാം

    • @rithinravi-ng8bs
      @rithinravi-ng8bs 4 หลายเดือนก่อน +2

      യുപിയിൽ ബിജെപി താഴെ പോവാൻ കാരണം എസ് പിയും കോൺഗ്രസ്സും കളിച്ച ജാതി രാഷ്ട്രീയം ബിജെപി വന്നാൽ സംവരണം നിർത്തലാക്കും നി നിങ്ങൾക്ക് ഈ രാജ്യത്ത് നിൽക്കാൻ പറ്റാത്ത അവസ്ഥ വരും എന്ന നുണ പ്രചരണം ബിജെപിക്ക് തിരിച്ചടി ആയി ഈ വരുന്ന 5 വർഷം കൊണ്ട് ജനങ്ങൾക്ക് മനസ്സിലാകും ഉ
      ഇണ്ടി സഖ്യം നടത്തിയത് നുണ പ്രചരണം ആണെന്ന് ഇന്ന് ഞങ്ങളിൽ നിന്നും അകന്ന സമുദായം ഞങ്ങളിലേക്ക് തന്നെ തിരിച്ചു എത്തും

    • @abdulrahmanrahman7844
      @abdulrahmanrahman7844 4 หลายเดือนก่อน

      @@rithinravi-ng8bs എന്തായാലും ബിജെപിയുടെ പഴയ കുങ്കും പവറും ഈ ഭരണത്തിൽ അഞ്ച് വർഷക്കാലം ഉണ്ടാവില്ല ശക്തമായി ഉള്ള കൂട്ടുകക്ഷിയും അതിലുപരി ശക്തമായ പ്രതിപക്ഷം ഇനി ഇന്ത്യയിൽ ഉണ്ടാവും..

  • @sreekumarkaleekkal353
    @sreekumarkaleekkal353 4 หลายเดือนก่อน

    ഉള്ളിയുടെ പ്രവർത്തനം കൊണ്ടു അല്ല. ഓരോ സ്ഥാനാർഥിയും അവരുടെ പരിശ്രമo കൊണ്ടും പ്രധാനമന്ത്രിയോടുള്ള സ്നേഹം കൊണ്ട് ആണു. അല്ലാതെ നിനക്കു ഇതിൽ ഒരു റോളും ഇല്ല ഉള്ളി.