പരിശുദ്ധ അമ്മേ, ഞാനും വേദനകളാൽ വിഷമിക്കുന്ന ആളാണെന്ന് അമ്മ അറിയുന്നുണ്ടല്ലോ. എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാകാൻ അനുഗ്രഹിക്കേണമേ. എന്റെ എല്ലാ പാപങ്ങളും ഓർമ്മിച്ചു പറഞ്ഞു കുമ്പസാരിക്കുവാൻ കനിയേണമേ. എന്നാലാവുന്ന വിധം കാരുണ്യപ്രവൃത്തികൾ ചെയ്യുവാൻ അനുഗ്രഹിക്കേണമേ. അമ്മേ എന്നെയും അമ്മയുടെ മകളാക്കി കൂടെ നിർത്തേണമേ.

Halleluiah, Amen 🙏🙏🙏
മരിയ തായേ എൻറെ അമ്മേ സ്ത്രീകളിൽ നീ ധന്യയല്ലോ പാപികൾക്കായ് പീഡിതർക്കായ് രോഗികൾക്കായ് പ്രാർത്ഥിക്കണേ ❤
1:21
1:34
Amen🙏🙏🙏🙏
Ammayude predhesheekaranatinu enneyum Sakshi akenamee ammee mathavee 🤲
Amen🙏🏼🙏🏼❤