troll malayalam jayashankar about pinarayi troll ] ചിരിച്ച് മരിക്കും🤣🤣🤣

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

ความคิดเห็น • 368

  • @kunjachant.k.1519
    @kunjachant.k.1519 3 หลายเดือนก่อน +40

    ജയശങ്കർ സാർ നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ചുള്ള ഹാസ്യാത്മകമായി വിമർശനം സൂപ്പറായി താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @balanck7270
    @balanck7270 3 หลายเดือนก่อน +93

    ഇതിലും വലിയ നിരൂപണം ഇതു വരെ ആരും കേട്ടതായി തോന്നുന്നില്ല. വക്കിൽ സാറിന്ന് അഭിനന്ദനങ്ങൾ.

  • @mammedpadikkal1856
    @mammedpadikkal1856 3 หลายเดือนก่อน +64

    ഈ ജൈവജീവിയുടെ വാചകമടി കേട്ടു ഡെസ്കിൽ അടിച്ചു ശബ്ദം ഉണ്ടാക്കുന്ന മര വാഴകളെ ജയിപ്പിച്ചു വിട്ട ജനങ്ങൾക്ക്‌ നടുവിരൽ നമസ്കാരം

  • @rajeshvk1097
    @rajeshvk1097 3 หลายเดือนก่อน +153

    അങ്ങിനെ നമ്മുടെ മുഖ്യന് ഒരു പേരുംകുടികിട്ടീ.... "ദാസപ്പൻ പിണറായി "... എന്താല്ലേ...

  • @inc246
    @inc246 3 หลายเดือนก่อน +81

    😂അപാര തൊലിക്കട്ടിതന്നെ ദാസന്.

  • @tkvasanvasan2821
    @tkvasanvasan2821 3 หลายเดือนก่อน +14

    തലക്ക് ഒരു വെളിവുമില്ലാത്ത ഒരു ജന്മത്തിനെയാണല്ലോ ആകസേരയിൽ ഇരുത്തി പൂജിക്കുന്നത്😅😅😅😅😅😅😅😅

  • @sivakumarkolozhy368
    @sivakumarkolozhy368 3 หลายเดือนก่อน +78

    40 കാറും 400 പോലീസും ചുറ്റിലും സംരക്ഷിക്കുന്ന ഒരു ദാസന്‍, ജനങ്ങളുടെ ദാസന്‍.ഫാ..

  • @fightforjustice5472
    @fightforjustice5472 3 หลายเดือนก่อน +134

    ജനങ്ങളുടെ കൂടെയാണ്..... മണ്ണാങ്കട്ട.... ഇവന് ഉളുപ്പുണ്ടോ.....ഇങ്ങനെ ഒരു നരാഥമൻ ഒരിക്കൽ കേരളം ഭരിച്ചു മുടിച്ചു എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തും......

    • @Sijoelamthuruthy
      @Sijoelamthuruthy  3 หลายเดือนก่อน +2

      👍👍👍👍👌

    • @sojajose9886
      @sojajose9886 2 หลายเดือนก่อน

      🙏🙏🙏🙏😭😭

  • @rpoovadan9354
    @rpoovadan9354 3 หลายเดือนก่อน +56

    കണ്ടാലും കൊണ്ടാലും പഠിക്കാത്ത ദാസൻ, കാരക്കൂട്ടു ദാസൻ. 😂😂 ഇയാളെയാണ് തിരുത്തും എന്ന് പറഞ്ഞു ഗോവിന്ദനും യച്ചൂരിയും നടക്കുന്നത്. സാക്ഷാൽ കാൾ മാർക്സ് വന്നു പറഞ്ഞാലും ഇദ്യെഹത്തിൻ്റെ ധാർഷ്ട്യവും അഹങ്കാരവും ദുരഭിമാനവും മാറുമെന്ന് ആരും കരുതേണ്ട. 😂😂

    • @Sijoelamthuruthy
      @Sijoelamthuruthy  3 หลายเดือนก่อน +2

      👍👍👍👌

    • @meenajoy8585
      @meenajoy8585 3 หลายเดือนก่อน +2

      Sathyam

    • @georgeea8310
      @georgeea8310 3 หลายเดือนก่อน +3

      വളഞ്ഞകിടന്നു മൂത്തപോയി. നിവറ്ത്തിയാ
      ലൊടിഞ്ഞുപോകും.
      “ നിവറ്ത്തിഒടിച്ചുകളയുകയാണുവേണ്ടത്”🦏

  • @venugopal6508
    @venugopal6508 3 หลายเดือนก่อน +34

    ശരിയാ ദാസനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം ജനങ്ങളുടെ ദാസൻ്റെ പ്രവർത്തികൾ പറയാൻ വാക്കുകൾ തികയില്ല ഓരോന്നും നിങ്ങൾ തന്നെ സ്മരിക്കുക

  • @kunjachant.k.1519
    @kunjachant.k.1519 3 หลายเดือนก่อน +21

    ദാസൻ ജനങ്ങളുടെ ദാസൻ അല്ല ഭാര്യയുടെയും മക്കളുടെയും മുതലാളിമാരുടെയും ദാസനാണ് 2024 ഏറ്റവും കോമഡി ആയ ഒരു പ്രസംഗമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്

  • @jinojose4980
    @jinojose4980 3 หลายเดือนก่อน +46

    ഒന്നും തന്നില്ലേലും വേണ്ട' സകാവ് സഭയിൽ എഴുന്നേറ്റു നിന്ന് വാ തുറന്നല്ലോ

  • @jayakumardl8159
    @jayakumardl8159 3 หลายเดือนก่อน +10

    അതി നൂതന രക്ഷാപ്രവർത്തന രീതി അങ്ങ് കേരള ദേശത്ത് ആവിർഭാവം കൊണ്ടിരിയ്ക്കുന്നു. ചെടിച്ചട്ടിയും ഹെൽമറ്റും കൊണ്ട് തലയ്ക്കടിച്ച് മാരകമായി പരിക്കേൽപ്പിയ്ക്കുന്ന രീതിയാണിത്. ലോക രാജ്യങ്ങൾക്ക് അനുകരിയ്കാവുന്ന ഒരു രീതിയാണത്.

  • @ashadavis-pb6zo
    @ashadavis-pb6zo 3 หลายเดือนก่อน +21

    ദാസ്സനാണെന്ന് പറയുന്നതുപോലും ദാർഷ്ട്യത്തോടെയാണ്.

  • @SathyanAlr
    @SathyanAlr 3 หลายเดือนก่อน +38

    പാർട്ടിക്കാരുടെയും മക്കളുടെയും ദാസനാണ്, കേരളത്തിലെ ജനങ്ങളുടെയല്ല

    • @Sijoelamthuruthy
      @Sijoelamthuruthy  3 หลายเดือนก่อน

      👍👍👍👌

    • @Ianayc
      @Ianayc 3 หลายเดือนก่อน +2

      Partykarudem alla. Veettukarude mathram dasan

  • @surendrankp5292
    @surendrankp5292 3 หลายเดือนก่อน +12

    ഈ പിണറായി വിജയനെയും, ഒന്നിനും കൊള്ളാത്ത കുറച്ച് മന്ത്രിമാരേയും കൊണ്ട് ജനങ്ങൾക്ക് തലവേദനയായി.

  • @johnykj7236
    @johnykj7236 3 หลายเดือนก่อน +9

    പാവം ജനങ്ങളുടെ ദാസൻ. എത്രയോ മഹത്തായ ദാസൻ. പാവം. ജനങ്ങൾക്ക് വേണ്ടി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നു. കുടുംബസമേതം. എല്ലാം പാവം ജനങ്ങൾക്കുവേണ്ടി. മകൾ മാസപ്പടി വാങ്ങുന്നു , ജനങ്ങൾക്കുവേണ്ടി

  • @linsonjohn8332
    @linsonjohn8332 3 หลายเดือนก่อน +84

    ദാസപ്പാ അതുകഴിഞ്ഞിട്ട് രക്ഷാപ്രവർത്തനം നടത്തിയ ആളെ കൊണ്ടു പോയത് ആംബുലൻസിലാണ്

  • @kunhunniik1691
    @kunhunniik1691 3 หลายเดือนก่อน +8

    ജയശങ്കർ സാർ
    നിങ്ങളുടെ വ്യാഖ്യാനം ഉഗ്രനായിട്ടുണ്ട്. വിനു. വി. ജോൺ, തോമസ് സി. തോമസ്സ്, ശ്രീജിത്ത് പണിക്കർ, സന്ദീപ് വാര്യർ, അദിലാഷ് എന്നിവരെല്ലാം ഉള്ളത് കൊണ്ട് പിണറായി ടെയും കൂട്ടരുടേയും തനി നിറങ്ങൾ വെളിച്ചത്ത് കൊണ്ട് വരുന്നു. നന്ദി

  • @prasadsk11
    @prasadsk11 3 หลายเดือนก่อน +11

    ദാസ നാണെങ്കിൽ ഇതയും ഇസ്‌കോർട്ടും പോലീസും ,ദാസൻ പുറത്തിറങ്ങിയാൽ പിന്നെ സിഗ്നല് ഉം റോഡും മണിക്കൂറുകളോളം ബ്ലോക്ക് ചെയ്യും,പിന്നെ എങ്ങനെയാണ് ദാസനാകുന്നത്

  • @pradeepvm1669
    @pradeepvm1669 3 หลายเดือนก่อน +16

    ഈ ദാസൻ പൗര പ്രമുഖരുമായാണ് അടുപ്പം, മറ്റുളവരെ ,അടിച്ചോടിച്ചു,
    പണ്ട് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയ മേലാളൻമാരെ തിരുത്താൻ വന്നവരുടെ നേതാവാണ്.

  • @davismenachery2239
    @davismenachery2239 3 หลายเดือนก่อน +6

    വക്കീലേ ഇതൊന്നും കേട്ടതുകൊണ്ട് എനിക്ക് ഒരു നാണവും ഉണ്ടാകുമെന്നു വക്കീല് ദിവസ്വപ്നം കാണണ്ട.

  • @santhoshnooranad8639
    @santhoshnooranad8639 3 หลายเดือนก่อน +7

    വിജയൻ മാത്രം നന്നായിട്ട് കാര്യവില്ല.... വിജയനിസമാണ് കോടീശ്വരനാകാൻ മാർഗ്ഗമെന്ന് തിരിച്ചറിഞ്ഞ നേതാക്കൻമാരും, എന്തു കോപ്പായാലും എൻ്റെ കുടുംബം നോക്കാൻ ഈ പാർട്ടി ധാരാളം എന്നു കരുതുന്ന അണി കളും മാത്രമാണ് ഇപ്പോൾ പാർട്ടിയിൽ..... 😂😂😂😂

  • @natashaelena4126
    @natashaelena4126 3 หลายเดือนก่อน +2

    കുഴലിൽ ഇട്ട വാല് നിവരില്ല. ഒടുക്കം കുഴൽ വളഞ്ഞതായി കാണാം.

  • @kunjachant.k.1519
    @kunjachant.k.1519 3 หลายเดือนก่อน +9

    പൊന്നു ദാസപ്പൊ ജനങ്ങളെ രക്ഷിച്ചു രക്ഷിച്ചു ദയവുചെയ്ത് ഒന്ന് ഇറങ്ങി തന്നാൽ മതിയായിരുന്നുഞങ്ങൾക്കു മതിയായി

  • @gopakumarn2786
    @gopakumarn2786 3 หลายเดือนก่อน +6

    അതെ ജനങ്ങൾക്കാണ് തെറ്റ് പറ്റിയത് 😂😂ഇനി തിരുത്താൻ അവസരം കിട്ടട്ടെ.അവർ തിരുത്തുമെന്നേ.ബംഗാൾ , ത്രിപുര പോലെ ഒരു സുന്ദര കേരളം.

  • @sureshchidhambaram2771
    @sureshchidhambaram2771 3 หลายเดือนก่อน +3

    Jiasankar sir sooper red salute you are great 🎉🎉🎉🎉

  • @ravimp2471
    @ravimp2471 3 หลายเดือนก่อน +3

    ജനങ്ങളുടെ കൂട. നിന്നാണ് ഒരു സീറ്റിൽ ഒതുങ്ങിയത്

  • @rajan3338
    @rajan3338 3 หลายเดือนก่อน +1

    THANKS JAYASANKAR SIR!👍👍👍👍👍👍🙏🙏🙏

  • @muraleedharanr4022
    @muraleedharanr4022 3 หลายเดือนก่อน +5

    ഞാന്‍ ജനങ്ങള്‍ക്ക്‌ വേണ്ടി എന്തും ചെയ്യും എന്നല്ല ജനംഗളോട് എന്തും ചെയ്യും

  • @babup.r5224
    @babup.r5224 3 หลายเดือนก่อน +26

    😎😎😎
    പാവം
    എല്ലാവരും
    തെറ്റിദ്ധരിച്ചു 😔😔
    ദാസൻ ആണെന്ന്
    ആർക്കും
    മനസിലായില്ല 😔😔
    മനസിലാക്കിയില്ല 😔😔
    😄😄😄😄😄😄😄😄😄

    • @Sijoelamthuruthy
      @Sijoelamthuruthy  3 หลายเดือนก่อน +2

      🤣🤣😂😂😂👍👍👌

  • @byjugypsy5482
    @byjugypsy5482 3 หลายเดือนก่อน +6

    കെ മാസപ്പടി തിരുന്നാളിന് എവിടെ തെറ്റുപറ്റാൻ, കെ കാര്യങ്ങൾ പഠിച്ച്
    കെ പ്രജകൾ തെറ്റു തിരുത്തും
    മാസപ്പടി സലാം

  • @ittyeapen2271
    @ittyeapen2271 3 หลายเดือนก่อน +5

    ജനങ്ങളുടെ ദാസന് എന്തിനാ ഇത്രയും അകംമ്പടി

  • @johnymathew757
    @johnymathew757 3 หลายเดือนก่อน +5

    20 22 ൽ ജനത്തിന് പറ്റിയ തെറ്റ് തിരുത്തുക തന്നെ ചെയ്യും😢😢😢

  • @sherlyjolly2324
    @sherlyjolly2324 3 หลายเดือนก่อน +5

    ഇനി തിരിത്തിയില്ല എന്നു പറയരുത്. ഓൾഡ് വിജയൻ തിരുത്തി ന്യൂ വിജൻ. ആയി വീണ്ടും തിരുത്തി ദാസൻ എന്നാക്കി. ഇനിയും തിരുത്തണോ. വേണേൽ വീണ്ടും തിരുത്തും.

  • @piusjohn7934
    @piusjohn7934 3 หลายเดือนก่อน +20

    ജനങ്ങളുടെ ദാസനല്ല ! കാലൻ!?

  • @muralimohan6476
    @muralimohan6476 3 หลายเดือนก่อน +10

    ഞാൻ ജനങ്ങളുടെ ദാസനാണ്, മാർക്സാണെ സത്യം! 😜

  • @Maheshkumard-hc6qd
    @Maheshkumard-hc6qd 3 หลายเดือนก่อน +4

    ജനങ്ങളുടെ കാലൻ ആണ്

  • @sreedharannambiar4979
    @sreedharannambiar4979 3 หลายเดือนก่อน +3

    വിജയൻ ദാസനാവുന്നു, ദാസൻ വിജയനാവുന്നു... ഇത് രണ്ടും ഒരാൾതന്നെയാണോ? വിജയൻ പരാജയൻ ആയപ്പോഴാണോ ദാസനായത്, ആകെ കൺഫ്യൂഷനായല്ലോ സഹാവേ?

  • @anantheswaranilkumar4913
    @anantheswaranilkumar4913 3 หลายเดือนก่อน +8

    അന്തം വിട്ട പ്രതി എന്തും ചെയ്യും
    എല്ലാം ജനങ്ങൾക്ക് വേണ്ടി
    മകൾക്ക് വേണ്ടി അല്ല അല്ല അല്ല......

  • @unnikrishnantp3156
    @unnikrishnantp3156 3 หลายเดือนก่อน +6

    ജനങ്ങൾ തെറ്റ് തിരുത്താൻ തുടങ്ങി. എനി തിരുത്താൻ ബാക്കി വന്നതു അടുത്ത തിരെഞ്ഞെടുപ്പിൽ തീർക്കാം സാർ

  • @p.c.thankappan6973
    @p.c.thankappan6973 3 หลายเดือนก่อน +3

    ജനങ്ങളുടെ ദാസാനായിട്ടാണോ മറിയകുട്ടിയെപോലെയുള്ള പാവപ്പെട്ടവർ.. പിച്ചച്ചട്ടി എടുത്തത്..നിയമസഭയിൽ പറഞ്ഞതാ എന്റെ രണ്ടു കൈയ്യും ശുദ്ധമാണെന്ന് പക്ഷെ തെളിവ് സഹിതം പുറത്തുവന്നു അച്ഛന്റെയും മകളുടെയും വായ് അടഞ്ഞു പോയീ.മാസപ്പടി ദാസപ്പൻ

  • @subhagantp4240
    @subhagantp4240 3 หลายเดือนก่อน +4

    ജനങ്ങൾക്ക് വേണ്ടി നല്ല ദാസപ്പൻ ആണ് ചെയ്യുന്നത് ഓരോരുത്തരുടെയും കാലു വെട്ടുക സഹിക്കാൻ വയ്യാത്ത നികുതികൾ ഏർപ്പെടുത്തുക ഇതാണ് ദാസൻ്റെ മുഖ്യ ഹോബി എങ്ങനെയുണ്ട് എൻറെ ഭരണം😂😂😂😂😂😂

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 3 หลายเดือนก่อน +1

    😄😄 അദ്ദേഹം ഇപ്പൊ സ്ഥിരം പഞ്ഞിയിലാണല്ലോ...😂😂😂.. തള്ളുന്ന തള്ള് കണ്ടില്ലേ...

  • @sasichembath1681
    @sasichembath1681 3 หลายเดือนก่อน +1

    അല്ല, ഇതിനെ ഇനിയും മേപ്പോട്ട് എടുക്കാറായില്ലേ.....? 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @royroy9086
    @royroy9086 3 หลายเดือนก่อน +11

    ആരാണ്ട് എഴുതി കൊടുത്തത് വായിച്ചു 😂

  • @moideenemmoideenem1390
    @moideenemmoideenem1390 3 หลายเดือนก่อน +5

    K ദാസൻ ഈ കേരളത്തിന്റെ അന്തകൻ ....

  • @alphaalufabmysore4370
    @alphaalufabmysore4370 3 หลายเดือนก่อน +2

    നാടോടിക്കാറ്റിലെ വിജയൻ .. ദാസാ നമുക്കെന്താ ഈ ബുദ്ധി ഇലക്ഷന് മുമ്പ് തോന്നാഞ്ഞത്... ഏത് ബുദ്ധി?. ഞാൻ ദാസനാണെന്നു പറയാനുള്ള ബുദ്ധി... വിജയാ അന്ന് നീ കടക്ക് പുറത്ത് .. നികൃഷ്ടൻ..കുലംകുത്തി.. തുടങ്ങിയ പദപ്രയോഗങ്ങൾ തപ്പിനടന്ന സമയത്ത് എൻ്റെ ഈ പേര് ഓർത്തിരുന്നെങ്കിൽനമ്മുക്ക് ഈ ഗതി വരില്ലായിരുന്നു. (എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് വിജയാ)

  • @girijav1758
    @girijav1758 3 หลายเดือนก่อน +3

    മുഖ്യമന്ത്രി എന്നുമുതലാണ് ജനങ്ങളുടെ ദാസനായത്!!!!!😅😅

  • @Ananya_anoop
    @Ananya_anoop 3 หลายเดือนก่อน +10

    K ദാസൻ ( കാരക്കൂട്ടിൽ ദാസൻ )ഭൂതൻ

  • @thomasjoseph5302
    @thomasjoseph5302 2 หลายเดือนก่อน +1

    ജനങ്ങളുടെ ദാസൻ ജനങ്ങൾക്കു വേണ്ടി നികുതികൾ വർധിപ്പിച്ചു ഫീസുകൾ എല്ലാം വർധിപ്പിച്ചു ക്ഷേമ പെൻഷൻ മുടക്കി ഉദ്യോഗസ്ഥരുടെ DA മുടക്കി സപ്ലൈ കോ വിലകൂട്ടി. സ്വന്തകർക്കും സിങ്കിടികൾക്കും ശമ്പളം കൂട്ടി. പലർക്കും ഹോനോററിയം കൂട്ടി ഇത്രയും പോരെ

  • @aneeshaneesha
    @aneeshaneesha 3 หลายเดือนก่อน +9

    Yes.. ദാസൻ... കാരണ ദാസൻ

  • @chandranmp832
    @chandranmp832 3 หลายเดือนก่อน +7

    ജനങ്ങൾ തിരുത്തി

  • @pradeepkumarkumar1190
    @pradeepkumarkumar1190 2 หลายเดือนก่อน +1

    ഈ ജനങ്ങൾ എന്ന് ഉദ്ദേശിച്ചത് വീണ മോളെയാണോ എന്ന് ഒരു സംശയം 😂😂😂

  • @ajithkumarp.t306
    @ajithkumarp.t306 3 หลายเดือนก่อน +13

    ജനങ്ങൾക്ക് വേണ്ടി കമ്മീഷനും അടിക്കും....

  • @joseph4991
    @joseph4991 3 หลายเดือนก่อน +21

    ദാസപ്പൻ പിണറായി.

  • @thomask.joseph6950
    @thomask.joseph6950 3 หลายเดือนก่อน +2

    ഞാൻ ജനങ്ങളുടെ- അല്ല ഭാര്യയുടെയും മക്കളുടെയും ദാസനാണ്. ഞാൻ ജനത്തിനുവേണ്ടി- അല്ല എനക്കുവേണ്ടിയും മോൾക്കു വേണ്ടിയും എന്തും ചെയ്യും!!!

  • @joymj7954
    @joymj7954 2 หลายเดือนก่อน +1

    ❤കവിയല്ല 😂കപിയാണ്😢ഭാവന 😅ഈബീലീസുകളേ ! ആശംസകൾ 😮😊

  • @sasikumar-gt8do
    @sasikumar-gt8do 3 หลายเดือนก่อน +1

    ജനങ്ങൾ ക്ക് വേണ്ടി ഞാൻ ഇലക്ട്രിസിറ്റി ചാർജ് കൂടി,വെള്ളക്കരം കൂട്ടി,എല്ലാവിധ ഫീസ് നിരക്കുകൾ കൂട്ടി അങ്ങിനെ ഞാൻ ജനങ്ങൾ ക്ക് വേണ്ടി എന്തും ചെയ്യും

  • @pierbiii
    @pierbiii 3 หลายเดือนก่อน +1

    മുഖത്ത് നോക്കി കള്ളം പറയാൻ ഇവന്മാർ കഴിഞ്ഞിട്ടേ ഉള്ളു

  • @aliasvarghese4619
    @aliasvarghese4619 3 หลายเดือนก่อน +6

    മ ഹാ രാജാവ്

  • @sudhip6196
    @sudhip6196 3 หลายเดือนก่อน +1

    ക്യാപ്റ്റന്റ് തൊപ്പി തെറിച്ചോ അപ്പോ 😂പാവം ദാസന് ടീമിൽ ഇടം കിട്ടാവോ 🤪

  • @SureshKumar-mu3tv
    @SureshKumar-mu3tv 3 หลายเดือนก่อน +2

    എടോ ദാസാ.....ദാസാ..എടേയ്...
    നാളെ നീ വന്നു എന്റെ കക്കൂസ് കഴുവണം...
    ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യും....എന്നല്ലെ....

  • @shanavashaneefa6262
    @shanavashaneefa6262 3 หลายเดือนก่อน +2

    ഒരു സംശയം ദാസനാണോ വിജയൻ അതോ വിജയനാണോ ദാസൻ. ഉത്തരം കിട്ടുമോ?

  • @mukkilpodi8189
    @mukkilpodi8189 3 หลายเดือนก่อน +1

    😂😂😂😂😂 ayyooooo ayyyooo vayyyy]eeee. Kalllaante rodhanam

  • @shantyjoseph6598
    @shantyjoseph6598 3 หลายเดือนก่อน +2

    കൊലപാതക കേസിൽ ഒന്നാം പ്രതിയായതും ഒരു രക്ഷാപ്രവർത്തനമാണ് ആ മനുഷ്യൻ ഈ ഭൂമിയിൽ നിന്നും രക്ഷപെട്ടില്ലേ.

  • @davismenachery2239
    @davismenachery2239 3 หลายเดือนก่อน +1

    👏👏👏👏👏👌🌹👍

  • @sojajose9886
    @sojajose9886 2 หลายเดือนก่อน +1

    നാടകം കലക്കി ദാസ പ്പൻ മൊയ് ലാളി 😭😭😭🙏🙏🙏

  • @vedavyaspk4323
    @vedavyaspk4323 3 หลายเดือนก่อน +1

    ഞാൻ എന്റെ മുതുമുത്തച്ഛനെ കണ്ടിട്ടില്ല,അതുകൊണ്ട് എനിക്ക് മുതുമുത്തച്ഛനില്ലായിരുന്നു.😂

  • @josephvmathew4250
    @josephvmathew4250 3 หลายเดือนก่อน

    ജനങ്ങളെ എന്തും ചെയ്യും. ദാസൻ, അയ്യയോ ചിരിച്ചു ഊപാട് വന്നു. 😄😅

  • @georgekuttyk.k461
    @georgekuttyk.k461 3 หลายเดือนก่อน +1

    പാർട്ടിക്ക് തെറ്റു പറ്റിയെങ്കിലല്ലേ തിരുത്തേണ്ടതുള്ളൂ.

  • @meenajoy8585
    @meenajoy8585 3 หลายเดือนก่อน +1

    👍👍👍👍👍👍👍👍

  • @mkskn9575
    @mkskn9575 3 หลายเดือนก่อน +1

    “Kurachengilum budhi undayirunnengil” dialogue 😂😂😂😂😂

  • @manivk1681
    @manivk1681 3 หลายเดือนก่อน +1

    ഇത് വരെവിജയനായിരുന്നു ഇപ്പോൾ ദാസനാണ്! ഡബിളാ ഡബിൾ! ചുമ്മാ താണൊ ഇരട്ട പ്ലിങ്കൻ എന്ന് ജനം വാഴ്ത്തുന്നത് 😂

  • @Ananya_anoop
    @Ananya_anoop 3 หลายเดือนก่อน +4

    ഗോളാന്തര വാർത്ത യിലെ കാരക്കൂട്ടീൽ ദാസൻ

  • @glitzyscode
    @glitzyscode 3 หลายเดือนก่อน +1

    അതുകൊണ്ട് എല്ലാവരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ടു വായിൽ നിന്ന് തോണ്ടി എടുത്ത് തിന്നും അങ്ങനെ ഞാൻ അവനെ കൊല്ലും ഞാൻ ദാസനാകുന്നത് ഇങ്ങിനെയാ

  • @alensababy
    @alensababy 3 หลายเดือนก่อน +5

    😂😂😂😂 പൊളിച്ചു😅😅

  • @sasidharamenon2366
    @sasidharamenon2366 3 หลายเดือนก่อน +6

    ഒരുനാണവുമില്ല

  • @santhoshcn
    @santhoshcn 3 หลายเดือนก่อน +8

    കെ ദാസപ്പൻ😂

  • @arithottamneelakandan4364
    @arithottamneelakandan4364 3 หลายเดือนก่อน +1

    ❤❤❤❤❤❤

  • @kusumamvenugopal1293
    @kusumamvenugopal1293 3 หลายเดือนก่อน +1

    ഞനങ്ങളുടെ ഞാസൻ.....ആരാണാവോ ഇത്

  • @Sreedevi-k9y
    @Sreedevi-k9y 3 หลายเดือนก่อน +1

    Jayasankar sir 😂🙏

  • @rajanvs4643
    @rajanvs4643 2 หลายเดือนก่อน +1

    ജയശങ്കർ സാറേ , തെറ്റ് പറ്റിയതു ജനങ്ങൾക്ക് തന്നെയാണ് എന്നതിൽ സംശയമില്ല. പക്ഷേ, ഇപ്പോഴല്ല, 2016 ലും . 2021 ലും എന്ന് മാത്രം.

  • @rasheedshukkoor5876
    @rasheedshukkoor5876 3 หลายเดือนก่อน +1

    തെറ്റ് തിരുത്തും ജനങ്ങൾ അടുത്ത ഇലക്ഷന്. കണ്ടത് (പറഞ്ഞത് )മാത്രം വിശ്വസിക്കണം. ജനങ്ങൾ വിശ്വസിച്ചു കാണും...

  • @RameshRamu-z5f
    @RameshRamu-z5f 3 หลายเดือนก่อน +9

    ജനങ്ങൾ എന്നു പറഞ്ഞാൽ സ്വന്തം കുടുംബം മാത്രമാണ് എന്നാണോ ഈ ഭൂതത്തിന്റെ വിചാരം,ആ കേസിൽ പ്രതിയായത് കൊണ്ടല്ലേ വക്കീലേ ആദ്യം mla ആയത്

  • @geevarghesekollarethu8234
    @geevarghesekollarethu8234 3 หลายเดือนก่อน +1

    നല്ല വാറ്റ് ചാരായം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ഇതിലും വലിയ കാര്യങ്ങൾ പുല്ലുപോലെ അരിഞ്ഞു തത്ത പോലെ പറയും.

  • @anthu4777
    @anthu4777 3 หลายเดือนก่อน +1

    10000000% correct കാര്യങ്ങൾ

  • @jayanmankara8605
    @jayanmankara8605 2 หลายเดือนก่อน +1

    പക്ഷെ ഒന്നും ഓർമയില്ല, കണ്ടില്ല. 😊

  • @sajithsajith619
    @sajithsajith619 3 หลายเดือนก่อน +1

    ദാസപ്പാ ജനങ്ങളുടെ കൂടെയാണെന്നു പറഞ്ഞ് ഞങ്ങളുടെ ഉറക്കം കെടുത്തല്ലേ.

  • @Smlal24
    @Smlal24 3 หลายเดือนก่อน +1

  • @rajanpaul3477
    @rajanpaul3477 3 หลายเดือนก่อน +6

    ദാസൻ ഒരു ഭയങ്കര സംഭവം 😂😂

  • @thomasmichael3318
    @thomasmichael3318 3 หลายเดือนก่อน +1

    പാറപ്പുറം തൊലിഞ്ചൻ 😢😮

  • @georgeea8310
    @georgeea8310 3 หลายเดือนก่อน +2

    മഴുകൊണ്ടു വെട്ടികൊല്ലുന്നതുമായി തട്ടിച്ചു
    നോക്കുംപോള് ചെടച്ചട്ടിയും ഹെല്മറ്റും
    തലക്കടിക്കന്നത് ,കൈകൊണ്ട് പിടിച്ചു
    മാറ്റുംപോഴുള്ള വേദനപോലുമില്ലാതിരിക്കും
    മറ്റുള്ളവർ വെറുതെ തെറ്റിധരിക്കുകയാണ്
    ഒറ്റയടിക്കുതലപൊളിഞ്ഞാല് പിന്നെ
    വേദനയറിയില്ലല്ലോ?വിവരമില്ലാത്തവരാണ്
    🦏പറഞ്ഞതു മനസിലാക്കാത്തത്😜😜😜😜😜

  • @krishnangovindan1827
    @krishnangovindan1827 3 หลายเดือนก่อน +1

    ജീവൻ രക്ഷ തന്നയാ വക്കീൽസാറേ, തല തല്ലിപ്പൊളിച്ചു hispitalise ചെയ്തതു കൊണ്ടാ അവർ വീണ്ടും ബസ്സിന് മുന്നിൽ ചാടാഞ്ഞത് 👍😂

  • @binucherian502
    @binucherian502 3 หลายเดือนก่อน +1

    ഇയാൾക്ക് നാണമില്ലേ ഇങ്ങനെ തള്ളാൻ. ദാസൻ 🤣

  • @shaijuneeliswaram8502
    @shaijuneeliswaram8502 3 หลายเดือนก่อน +1

    നല്ല നമസ്കാരം /

  • @anilkumarkg2480
    @anilkumarkg2480 3 หลายเดือนก่อน +3

    ഞാൻ നിങ്ങളുടെ ഒരു സേവകൻ മാത്രമാണ് എന്ന് മോദി എപ്പോഴും പറയുന്നതിൽ നിന്ന് ഉൾ പുളകം കൊണ്ട് പിറന്ന പുത്രനാണ് "ദാസൻ".
    കമലദാസൻ, വീണാദാസൻ എന്ന് തിരുത്തേണ്ടി വരുമോ എന്തോ ?

  • @akhilvipin8840
    @akhilvipin8840 3 หลายเดือนก่อน +2

    ജനങ്ങൾക്ക്‌ വേണ്ടി എന്തും ചെയ്യുന്ന അങ്ങ് ജനങ്ങളെ ഓർത്തു ഒന്ന് ഇറങ്ങി പോയി തരാമോ... ഒരു നല്ല കാര്യം എങ്കിലും ചെയ്യൂ 🙏

  • @haridaspr1446
    @haridaspr1446 3 หลายเดือนก่อน +2

    ദാസന് തൊലിക്കട്ടി അൽപ്പം കുടുതല്ലല്ലേ എന്നു ഒരുതോന്നൽ 😅😅😅കണ്ണുപൊട്ടൻ ഒന്നുകാണില്ല 😞😞😞

  • @ManojKumar-nd9pm
    @ManojKumar-nd9pm 3 หลายเดือนก่อน +1

    😊😊😊😊