യൂട്യൂബിൽ നിന്ന് പൈസ കിട്ടുന്നത് ഉമ്മുമ്മ ക്ക് അറിയുല 😂ഇജ് നൊണ പറയണ്ട എന്ന് എന്നോട് 😂

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 245

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 3 หลายเดือนก่อน +51

    വെല്ലിമ്മ പൊളിയാണ് മക്കളെ 😃😃ഇന്നലെ ലൈവിൽ വെല്ലിമ്മ പറയുന്നധ് ഞാൻ കണ്ടു ദീർഗായുസ്സും ആഫിയത്തും നൽകട്ടെ 🤲🤲🤲

    • @ashikkk1026
      @ashikkk1026 3 หลายเดือนก่อน +2

      😅😅😅😅😅

    • @Keralamarket114
      @Keralamarket114 2 หลายเดือนก่อน

      അടയ്‌ക്ക വില അറിയണ്ടേ

  • @Taseetaali
    @Taseetaali 3 หลายเดือนก่อน +28

    🤣🤣ഉമ്മാമ പറഞ്ഞത് കേട്ടു ചിരിച്ചു ഉമ്മക്കും ഉമ്മാമാകും ആരോഗ്യമുള്ള ദീർഘായുസ് നൽകണേ Allah😊Aameen

  • @Islamic-Life-k4p
    @Islamic-Life-k4p 3 หลายเดือนก่อน +12

    എന്റെ വെല്ലിമ്മ പറയാറുണ്ട്.. ഇടക്ക് ബുദ്ധിമുട്ട് ഉണ്ടാവുമ്പോ ചാവക്കാറുണ്ടെയിനി... Dr പുകല ഒഴിവാക്കാൻ പറഞ്ഞു.. അത് വലിയ ബുദ്ധിമുട്ട് ആയിരുന്നു... സത്യം പറഞ്ഞ ഇതേപോലെ ആയിരുന്നു... എന്റെ വെല്ലിമ്മ തസ്ബീഹ് മാല വെറുതെ ഇങ്ങനെ വിടും.. ഇടക്ക് ചൊല്ലും.. ഇടക്ക് ഞാൻ ചോയ്ക്കാറുണ്ട് പിന്നെ ന്ഹങ്ങൾ നിർത്തി... അവരുട മനസും അള്ളാഹു അല്ലെ പിന്നെ ചോയ്ക്കാറില്ലേ ❤

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 3 หลายเดือนก่อน +37

    എന്ത് സ്നേഹം ഉള്ള ഉമ്മമാർ അള്ളാഹ് എന്നും ഇങ്ങനെ ഈ സ്നേഹം നില നിർത്തി കൊടുക്കണേ അള്ളാഹ് ഉമ്മാന്റെ മരുന്ന് 😄😄😄നല്ല മരുന്ന് 👍👍👍

    • @Keralamarket114
      @Keralamarket114 2 หลายเดือนก่อน

      തേങ്ങ അടയ്‌ക്ക വില അറിയാം

  • @AyishaAyisha-p7v
    @AyishaAyisha-p7v 3 หลายเดือนก่อน +25

    എന്താ യാ ലും ഹാഷിക്ക് ഒന്ന് ചിരിച്ചു കണ്ടു അൽഹംദുലില്ലാഹ് 😂😄😄😂

  • @thamannaahh._2274
    @thamannaahh._2274 3 หลายเดือนก่อน +14

    യൂട്യൂബ് എന്ന് പറയുമ്പോൾ ഉമ്മമ്മ സങ്കല്പിക്കുന്നത് ഈ ഫോൺ ആയിരിക്കും.... അതിനുള്ളിൽ നിന്ന് എങ്ങനെ ആണ് പൈസ വരുന്നത് എന്നായിരിക്കും പാവം ചിന്തിക്കുന്നത്...
    പണ്ട് ഞാൻ റേഡിയോ ക് ഉള്ളിൽ കയറി നിന്ന് ആരായിരിക്കും സംസാരിക്കുനത് എന്ന് വിചാരിച്ചിരുന്നു...😂😂😂 പാവം..ഉമ്മമ്മ...❤❤❤

    • @shailanasar3824
      @shailanasar3824 3 หลายเดือนก่อน +2

    • @stitchingworldbyraseena
      @stitchingworldbyraseena 3 หลายเดือนก่อน +2

      ഞാനും 😂.. അതിലെ speaker അനങ്ങുമ്പോൾ അതിനുള്ളിൽ ആരോ ഉണ്ട് എന്ന് കരുതിയ ഒരു കാലം എനിക്കും ഉണ്ടായിരുന്നു 😅😅😂

    • @dishan34566
      @dishan34566 3 หลายเดือนก่อน +1

      😂

  • @haseenahashim965
    @haseenahashim965 หลายเดือนก่อน +1

    Ummayum ummamayum വീടിനു ബർകത്തു ആണ്

  • @shahidafiros5391
    @shahidafiros5391 หลายเดือนก่อน +1

    Ninakku nallathu varatte ❤❤❤

  • @Sinu_vlog_and_motivation_tips
    @Sinu_vlog_and_motivation_tips 3 หลายเดือนก่อน +31

    Wow ഉമ്മാമ്മ മാണിക്കാക്കല്ല് 🤲🏻♥️♥️ അല്ലാഹുവേ ആഫിയത്തും കൊടുക്കണേ ആമീൻ

  • @SheriAhammed
    @SheriAhammed 3 หลายเดือนก่อน +11

    ഈ സ്‌നേഹം എന്നും റബ്ബ് നിലനിർത്തട്ടെ

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 2 หลายเดือนก่อน +2

    പൊന്ന് വല്ലിമ്മ ഉമ്മ ❤️❤️❤️❤️ഒരുപാട് ഇഷ്ടം ❤️❤️❤️❤️വല്ലിമ്മ ഫാൻസ്

  • @MushlmaM
    @MushlmaM 3 หลายเดือนก่อน +5

    ആഷി വെല്ലിമ്മയുടെ പല്ലുവേദനയുടെ മരുന്ന് ല്ലെ എൻ്റെ ഉപ്പയും വെറ്റില തിന്നുമായിരുന്നു പിന്നെ ഉപ്പാക്ക് സുഖമില്ലാതായപ്പോൾ ഡോക്ടർ വെറ്റില കൊടുക്കരുത് പറഞ്ഞപ്പോൾ ഉമ്മ കൊടുക്കില്ല അപ്പോൾ ഉപ്പാപ്പറയാറുണ്ട് എനിക്ക് പല്ല് വേദനിക്കുണ്ട് കുറച്ചു വെറ്റില താരോന്ന് വെല്ലിമ്മന്റെ മരുന്ന് കേട്ടപ്പോൾ ഞാൻ ഇത് ഓർത്തു പോയി ഇന്ന് ഉമ്മയും ഉപ്പയും ജീവിച്ചിരിപ്പില്ല ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ നമ്മളിൽ നിന്ന് പിരിഞ്ഞു പോയവർക്ക് സ്വർഗ്ഗവും നൽകട്ടെ ആമീൻ 🤲🤲🤲

    • @abdulnazer3169
      @abdulnazer3169 3 หลายเดือนก่อน +1

      ആമീൻ

    • @shailanasar3824
      @shailanasar3824 3 หลายเดือนก่อน

      Aameen 🤲

    • @FathimaFathima-el2mo
      @FathimaFathima-el2mo 3 หลายเดือนก่อน

      🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ

    • @jesliyasherin9269
      @jesliyasherin9269 2 หลายเดือนก่อน

      ആമീൻ 🤲😭

  • @sabi.....4024
    @sabi.....4024 3 หลายเดือนก่อน +10

    നല്ല ഉമ്മ എനിക് ഒരു പാട് ഇഷ്ടമാണ് mashallah ആരോഗ്യം ഉള്ള ആഫിയത് കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲

  • @AfsarmMa
    @AfsarmMa 2 หลายเดือนก่อน +1

    കല്യാണം കഴിക്കാൻ പറയുന്നവരോട്,.. എന്തിനാണ് ഒരാളെ പറഞ്ഞു പറഞ്ഞു കല്യാണം കഴിപ്പിക്കുന്നത്.. അവൻ ഇങ്ങനെ ജീവിക്കുന്നതിൽ സന്തോഷവാനാണെങ്കിൽ പിന്നെന്തിന് അവനെ നിർബന്ധിക്കണം... അവൻ അവന്റെ തീരുമാനങ്ങൾക്ക് അനുസരിച് ജീവിക്കട്ടെ.. അവന്റെ ജീവിതം അവന്റേതാണ്... കല്യാണം കഴിച്ചാൽ പിന്നെ അതിന് വേറെ കുറ്റം പറച്ചിലുമായി വരും... കഷ്ടം...

  • @KabeerSubana
    @KabeerSubana 2 หลายเดือนก่อน +1

    ഹാഷിനീ നല്ല ഒരു മോനാണ്

  • @muhsinakp6590
    @muhsinakp6590 3 หลายเดือนก่อน +7

    Ashiq, ninte samsarathilunde ninte nishkalakadha❤❤. Nee orupad uyarathiletthatte. Allahu ninte koode unde

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 3 หลายเดือนก่อน +7

    പാവം ഉമ്മമാര് മാശാ അളളാ സന്തോഷം ആയുസും ആരോഗ്യവും സമാധാനവും ഉണ്ടാകട്ടെ ആമീൻ ❤❤

  • @sumacookingcraft
    @sumacookingcraft 2 หลายเดือนก่อน +1

    Okay ellam adipole good video good shearing 👌👌👌👍👍

  • @Zish_Elham
    @Zish_Elham 3 หลายเดือนก่อน +13

    Mashah Allah ആഷിക്കുമോന്റെ വർത്തമാനം ഉമ്മാമനോട് പറയുമ്പോളും ആഷികിന്റെ ചിരിയും ഒരു വയസ്സായ ആളെ ചിരിപ്പിക്കുമ്പോൾ അതിന് ഒരു നല്ലമനസ്സാണ് അൽഹംദുലില്ലാഹ്

  • @shejeenasheji1870
    @shejeenasheji1870 3 หลายเดือนก่อน +11

    മാഷാ അല്ലാഹ് 🥰വെല്ലിമ്മ. ഉമ്മ ❤️❤️അല്ലാഹ് ആഫിയത്തുള്ള ദിർഗായുസ് നൽകട്ടെ

  • @ninujidhu4349
    @ninujidhu4349 2 หลายเดือนก่อน

    Allaah Aa chiri കണ്ടിട്ട് എനിക്ക് ഇഷ്ട്ടായി പ്രായമായവരെ ഒത്തിരി ഇഷ്ട്ടമാണ്.എന്നും ഞാൻ എന്റെ ഉമ്മാനെ (Husinte )ഓർക്കും കരയും കുറച്ചു കാലം കൂടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കുന്നു രണ്ട് ഉമ്മമാരെയും ഒരുപോലെ കണ്ടത് കൊണ്ടാവാം സഹിക്കുന്നില്ല..പെട്ടെന്നുള്ള മരണം ആയത്കൊണ്ട് ആ വിയോഗം...ഉൾകൊള്ളാൻ വല്ലാതെ പ്രയാസപ്പെടുന്നു..ജീവിച്ചിരിക്കുന്ന ഉമ്മമാർക്കും ഉപ്പമാർക്കും ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ

  • @ShafeequeK-l8t
    @ShafeequeK-l8t 3 หลายเดือนก่อน +8

    മ്മ മ്മ പോളിയാണ്. മ്മ മ്മന്റെ. മാതിരി ഉണ്ടല്ലോ ആശിക്ക്. 👍🏻😂

  • @user-rb5ze7db9l
    @user-rb5ze7db9l 2 หลายเดือนก่อน +1

    നല്ല വിഡിയോ നീ നല്ല വണ്ണം ചിരിച്ചപ്പോൾ സന്തോഷം മായി ഞാൻ നിന്റെ ഒരു പെങ്ങൾ ഉമ്മമ്മ നെ കാണ്ടാപ്പോൾ സന്തോഷം ഉമ്മ നെ കണ്ടാപ്പോൾ സന്തോഷം നീ സന്തോഷിക്കണം അപ്പോൾ ഞാങ്ങൾക്കും സന്തോഷം മാണ്

  • @Afleena8
    @Afleena8 3 หลายเดือนก่อน +20

    ആഷീ നീ ഒരു കല്യാണം കഴിക്ക്

  • @hajusworld1204
    @hajusworld1204 2 หลายเดือนก่อน +1

    ആഷിഖ് മോൻ ഫുൾ video കണ്ട് ഉഷാർ video പല്ല് വേദന മാറും എന്ന് എന്റെ ഉമ്മാമഉം prayal ഉണ്ട്.ഉമ്മാമ വെറ്റില തുന്നുല പല്ല് വേദന വരുമ്പോ തിന്നും കോമഡി ആയത് പനി വന്നാൽ വെറ്റില തുന്നം എന്ന് ആഷിഖ്ന്റെ. ഉമ്മാമന്റെ ചിരി നല്ലേ രസം ഉണ്ട് 😍ആഷിഖ്ന്റെ ഉമ്മ സുന്ദരി mashallah😍ആഷിഖ്നെ pole 😍എന്റെ naad mangloor അങ്ങോട്ട അവിടെയും എന്റെ ഉമ്മാന്റെ ഉമ്മാനെ ഉമ്മാമ എന്നാണ് വിളിക്കൽ കാസറഗോഡ് മാമ എന്നാണ്.. മുരിങ്ങക്ക ഇല്ലത്ത സാമ്പാർ..nhn വിചാരിച്ചേ സാമ്പാർ ചിക്കൻ fry എന്നാണ്,സാമ്പാറും ചിക്കൻ fry അടിപൊളി..ആഷിഖ് ഉഷാറായി പോവട്ടെ 👍🏻

  • @AreefaAree
    @AreefaAree 2 หลายเดือนก่อน +1

    😂😂😂മാമ്മ ചിരിക്കുന്ന് 😂😂

  • @user-rahmathnaseer132
    @user-rahmathnaseer132 2 หลายเดือนก่อน +1

    ഉമ്മമാർക്ക് തടിക്കാഫി എത്തും ആരോഗ്യവും തരട്ടെ

  • @MuhsinaNisar-
    @MuhsinaNisar- 2 หลายเดือนก่อน +2

    Vellimma ❤😂

  • @sajnashaheer8058
    @sajnashaheer8058 2 หลายเดือนก่อน +1

    Vallimmak ayasum arogyavum kodukatte aameen🤲

  • @ramshisabir9114
    @ramshisabir9114 2 หลายเดือนก่อน +3

    Ummamaane ഇഷ്ടായി 😘

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 2 หลายเดือนก่อน +1

    ഉമ്മുമ്മ പറഞ്ഞത് ശരിയാണ് എന്റെ ഉമ്മുമ്മയും അങ്ങനെ തന്നെ പറയാറ് എന്റെ ഉമ്മുമ്മയും തിന്നും വെതിലയും അടക്കയും നൂറും എന്റെ ഉമ്മുമ്മ മരിച്ചു ഞാൻ കാസർഗോഡ് ജില്ലയിലാണ്

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 3 หลายเดือนก่อน +1

    മൊഞ്ചത്തി ഉമ്മുമ്മ 🥰👍 ഉമ്മ 🥰 അള്ളാഹു തന്ന വിലമതിക്കാനാവാത്ത സമ്മാനം നിങ്ങൾ എല്ലാവർക്കും ആരോഗ്യം ആയൂസ് റബ്ബ് തരട്ടെ 🤲 ഇ സ്നേഹവും സന്തോഷവും എന്നും നിലനിർത്തി റബ്ബ് തരട്ടെ കണ്ണേറ് തട്ടാതെ ഇരിക്കട്ടെ 🤲🤲❤️❤️

  • @mysongs3649
    @mysongs3649 3 หลายเดือนก่อน +4

    Jasiyude ummaneyum nokkane... Avarude avashysngalum niravettanam tto

  • @user-rahmathnaseer132
    @user-rahmathnaseer132 2 หลายเดือนก่อน +1

    അവർ പറഞ്ഞത് ശരിയാണ് മോനേ പുകയില കൊടുക്കേണ്ട മോനേ

  • @Jamshi9633
    @Jamshi9633 3 หลายเดือนก่อน +17

    ഉമ്മാമ്മന്റെ ചിരി ഒരു മൊതലാ ഞങ്ങള്ക്ക് തരോ ഉമ്മാമ്മനെ ❤️🤲

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 3 หลายเดือนก่อน

      ഞാനും പറയാൻ വന്ന കാരൃം😊👍❤️

  • @user-rahmathnaseer132
    @user-rahmathnaseer132 2 หลายเดือนก่อน +1

    എനിക്കൊരു മകളാണുള്ളത് മകളാണ് മലപ്പുറം കഴിച്ചത്

  • @amimol_
    @amimol_ 3 หลายเดือนก่อน +1

    വല്ലുമ്മ ചുന്ദരി മുത്ത് മണി😘😘😘😘ഞാൻ ഈ വീഡിയോ കണ്ട പാടെ വല്ലുമ്മാടെ ഒരു ബിഗ്ഗ് ഫാൻ ആയി മാറി... 🥰🥰🥰ആ മോണ കാട്ടിയുള്ള ചിരി 🥰🥰🥰എന്റെ പൊന്നോ.. ഒരു രക്ഷയും ഇല്ല.. ചിരിക്കുമ്പോൾ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റൂല എന്റെ പൊന്നു aashiye... 😁😁

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 3 หลายเดือนก่อน +14

    നല്ല ഇമ്മമ്മ എനിക്ക് ഇഷ്ടം ആയി ഉമ്മാനെ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @SiluAdhi
    @SiluAdhi 3 หลายเดือนก่อน +3

    നല്ല മോനും ഉമ്മയും ഉമ്മാമ്മയും അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @Hasseena123
    @Hasseena123 2 หลายเดือนก่อน

    മാഷാ അല്ലാഹ് ഇൻഷാ അള്ളാ ഇൻഷാ അള്ളാ

  • @saneeshsankaran7069
    @saneeshsankaran7069 3 หลายเดือนก่อน +2

    Ashi innenkilonnu chirichukandallo.orupaad santhosham .ummummane peruthishtaayitto ❤❤❤

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 2 หลายเดือนก่อน +1

    😂😂ആശിയുടെ ചിരി കാണുമ്പോൾ എനിക്കും ഉണ്ട് ഇങ്ങനെയുള്ള ചിരി ഉള്ള ആങ്ങള

  • @Misriyasidheeq
    @Misriyasidheeq 3 หลายเดือนก่อน +1

    രണ്ട് ഉമ്മ മ്മാർക്കും ആഫിയത്തുള്ള ദിര്ഘയിസ് കൊടുക്കട്ടെ

  • @user-rahmathnaseer132
    @user-rahmathnaseer132 2 หลายเดือนก่อน +1

    പിന്നെ ഒരു സുഖമില്ലാത്ത ഇരട്ടയിലുള്ള കിടപ്പിൽ

  • @panjuadam6096
    @panjuadam6096 2 หลายเดือนก่อน +1

    Ummakum ,velyummakum ente 😘❤🤲

  • @user-rahmathnaseer132
    @user-rahmathnaseer132 2 หลายเดือนก่อน +1

    ഒരു പച്ചടിയും ഒക്കെ ഒരു പുളിശ്ശേരിയും നല്ലതാണ്

  • @user-rahmathnaseer132
    @user-rahmathnaseer132 2 หลายเดือนก่อน +1

    നമ്മുടെ മൂന്ന് പെൺമക്കളാണ്

  • @Hanan-sq9bb
    @Hanan-sq9bb 3 หลายเดือนก่อน +3

    Mashaallah 🥰orupaad ishtam ummamma🥰🥰🥰🥰

  • @user-rahmathnaseer132
    @user-rahmathnaseer132 2 หลายเดือนก่อน +1

    ഉപ്പയും പെട്ടെന്നാണ് മോനെ മരിച്ചത്

  • @nishadnv4279
    @nishadnv4279 2 หลายเดือนก่อน +1

    ഒരുഭാട് സന്തോഷം❤

  • @Jameela-ep3in
    @Jameela-ep3in 3 หลายเดือนก่อน +3

    Mashaallah velima super❤️❤️❤️😍😍😘

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 2 หลายเดือนก่อน

    പാവം ഉമ്മാമ 👍🏼😂🥰🥰🥰🥰ചിരി സൂപ്പർ 😂👍🏼

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 หลายเดือนก่อน

    നിങ്ങ ൾളെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps 2 หลายเดือนก่อน

    ഉമ്മ മ്മ നെ ഉമ്മാനെ ഇഷ്ടം ആയി 👍👍👍

  • @Rasheed.9833
    @Rasheed.9833 3 หลายเดือนก่อน +13

    ഇനി എന്താണ് പരിവാടി കല്യാണം കഴിക്കാൻ ഉള്ള പ്ലാൻ ഉണ്ടോ

    • @SubairA-h9x
      @SubairA-h9x 2 หลายเดือนก่อน

      നല്ല പെണ്ണ് നെ കിടന്മാ

  • @സുറുമി-ഹ5വ
    @സുറുമി-ഹ5വ 3 หลายเดือนก่อน +3

    മാഷാ അള്ളാ❤❤❤

  • @minnoosworldreels6535
    @minnoosworldreels6535 3 หลายเดือนก่อน +2

    ❤masha allah vallyummayodum ummayodum ulla aasheedr aa sneham aa samsaarathil und🥰ellardem vishesham👍🏻👍🏻❤❤❤❤

  • @HussainHussain-eo3ey
    @HussainHussain-eo3ey 2 หลายเดือนก่อน +1

    ആ ഷ്കി ൻ സുഖം വ ര ട്ടോ ആ മീൻ ❤

  • @shaz-kitchen_vlog
    @shaz-kitchen_vlog 3 หลายเดือนก่อน

    എന്റെ വീട്ടിലും മുരിങ്ങ ഇടാതെയുള്ള സാമ്പാർ ആണ് . ഉമ്മാക്കും ഉമ്മുമാക്കും ആയുസ്സും ആരോഗ്യ കൊടുക്കണേ അള്ളാ🤲ഉമ്മുമാനെ കണ്ടപ്പോൾ മരിച്ച് പോയ എന്റെ വല്യമ്മനെ ഓർത്തു പോയി

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 หลายเดือนก่อน

    നിങ്ങളമുന്ന് എല്ലായു അള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @shanunoonus3539
    @shanunoonus3539 3 หลายเดือนก่อน +2

    ഇന്റെ വെല്ലിമ്മക്ക് പല്ല് വേദന ക്ക് പോല ആണ് തിന്ന 😅😅വെറ്റില ഒക്കെ നിർത്തി
    പോല നിർത്തൂല അദും കൂടി നിർത്താൻ പറഞ്ഞാൽ പറയും പല്ല് വേദനക്കാണ് ന്ന് 😄😄😄ആരോഗ്യം ഉള്ള ദീര്ഗായുസ്സ് നൽകട്ടെ

  • @shifin7719
    @shifin7719 3 หลายเดือนก่อน +5

    ജാസിയന്റെ ഉമ്മനെയും നോക്കണം

  • @azeezsinu4625
    @azeezsinu4625 3 หลายเดือนก่อน +4

    എന്റെ വല്ലിമ്മാനെ ഒരുപാട് miss ചെയ്തു. വെല്ലിമ്മ മരിച്ചിട്ട് 2ഇയർ ആയി

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 2 หลายเดือนก่อน

      സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🤲

  • @user-rahmathnaseer132
    @user-rahmathnaseer132 2 หลายเดือนก่อน +1

    ഉമ്മ പെട്ടെന്നാണ് മരിച്ചത് എന്റെ ഉമ്മ

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 2 หลายเดือนก่อน +1

    ജെസിയുടെ ഉമ്മാടെ വിശേഷം എന്താ മോനെ

  • @UshaRani-sd4uy
    @UshaRani-sd4uy 3 หลายเดือนก่อน +3

    Eannum happyaayi erikkatte

  • @adukkalaruchi.bynadeerashafi
    @adukkalaruchi.bynadeerashafi 2 หลายเดือนก่อน +1

    Ummamma😍👌umma❤️😊👍

  • @SherifaValiyakath
    @SherifaValiyakath 3 หลายเดือนก่อน +2

    Ummama.adipoli👍

  • @noufalkpmltr9434
    @noufalkpmltr9434 3 หลายเดือนก่อน +3

    വല്ലിമ്മ 👍👍👍

  • @jaseenajaseena6225
    @jaseenajaseena6225 2 หลายเดือนก่อน +1

    Vallimma eshdamanu😂

  • @Lakdweep786k
    @Lakdweep786k 3 หลายเดือนก่อน +8

    അമ്മുമ്മ പറഞ്ഞത് ശരിയാണ്.മുറുക്കുന്ന വർക്ക് പല്ല് വേദന വരൽ കുറവാണ്.

  • @shailanasar3824
    @shailanasar3824 3 หลายเดือนก่อน +1

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

    • @Shebinmuhammed23
      @Shebinmuhammed23 3 หลายเดือนก่อน

      Masha allah അൽഹംദുലില്ലാഹ് 👌👌👌👌

  • @kunjumolnazeer5956
    @kunjumolnazeer5956 3 หลายเดือนก่อน +1

    വെല്ലിമ്മ പൊളി ❤️❤️❤️

  • @vloginvlog7258
    @vloginvlog7258 3 หลายเดือนก่อน +2

    Onn trai chayyanam pallu vadhanayan ❤ummamark ayuossum arogyavum kodukatay ❤❤

  • @shanuthanfisworld6433
    @shanuthanfisworld6433 หลายเดือนก่อน +1

    അയറി കുട്ടി ആരുടെ മകളാണ്

  • @Malappurambanuskitchen
    @Malappurambanuskitchen 3 หลายเดือนก่อน

    വല്ലിമ്മ പറന്നത് ശെരിയ 👍🥰

  • @nooranoor1957
    @nooranoor1957 3 หลายเดือนก่อน +6

    ആഷിന്റെ സംസാരം കേട്ടിട്ടാണ് ഉമ്മമ്മ ചിരിക്കുന്നത് കണ്ടിട്ട്.. പാവം ന്റെ ഉമ്മച്ചിയും അങ്ങനെ പറയാ പല്ല് വേദന വന്നാൽ വെറ്റില മുറുക്കിയാൽ മതിന്ന് പറയും 👍

  • @rejeenasha6756
    @rejeenasha6756 3 หลายเดือนก่อน

    അഞ്ചു വയസ്സ് മുതൽ കുട്ടികൾക് മലയാളം, ഹിന്ദി basic എഴുതാനും വായിക്കാനും padipkunnu
    എട്ട് ഒന്ന് മൂന്നു ഏഴു പൂജ്യം ഏഴു രണ്ട് അഞ്ചു പൂജ്യം പൂജ്യം

  • @IsmailIsmail-hy1fw
    @IsmailIsmail-hy1fw 3 หลายเดือนก่อน +3

    പല്ല്അങ്ങനെ ഒരു ചികിത്സ ഉണ്ട് എൻറെ ഉപ്പ പറയാറുണ്ട്

  • @shamnahr2462
    @shamnahr2462 3 หลายเดือนก่อน +1

    ഉമ്മാമ്മ മുത്താണ് ❤❤

  • @shamsudheenkunchimanu6995
    @shamsudheenkunchimanu6995 3 หลายเดือนก่อน +3

    Mashaallah👍👍👍❤

  • @naflafathima3685
    @naflafathima3685 3 หลายเดือนก่อน +3

    Inte vellimmim ithanne paraya pallu vedhanak😂😂😂

  • @Muhammadajmal-yd6ru
    @Muhammadajmal-yd6ru 3 หลายเดือนก่อน +1

    Ummamark dhergayusdum afiyathum arogiyavym nalkate

  • @hameedHameed-fd2ty
    @hameedHameed-fd2ty 2 หลายเดือนก่อน

    Ninak nalla oru jeevitham kittatte 🤲🏻🥰

  • @user-rahmathnaseer132
    @user-rahmathnaseer132 2 หลายเดือนก่อน +1

    സാമ്പാർ നല്ലതുമാണ്

  • @malummamalumma918
    @malummamalumma918 2 หลายเดือนก่อน +1

    Moon oru kalliyaanam kaikk

  • @malappuramthamburu
    @malappuramthamburu 3 หลายเดือนก่อน

    ആഷിക് എനിക്ക് ഭയങ്കര പല്ലുവേദന ആണ് 😅😅.. മരുന്ന് വേണ്ട 😂😂

  • @user-rahmathnaseer132
    @user-rahmathnaseer132 2 หลายเดือนก่อน +1

    എനിക്കൊരു മകളാണ് ഉള്ളത്

  • @Nmcreation9088
    @Nmcreation9088 2 หลายเดือนก่อน +1

    😂❤

  • @rahirahila2467
    @rahirahila2467 3 หลายเดือนก่อน +2

    Masha allah👍🏻

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 3 หลายเดือนก่อน +1

    Mashaallah video sooper ummamma poli😄👍

  • @user-rahmathnaseer132
    @user-rahmathnaseer132 2 หลายเดือนก่อน +1

    എനിക്കും ഉമ്മയില്ല മോനേ

  • @sainabasainaba9717
    @sainabasainaba9717 2 หลายเดือนก่อน +1

    Entha ummammakk sughalle

  • @Sifrasifa
    @Sifrasifa 2 หลายเดือนก่อน +1

    Masha allah

  • @Alloozallu22
    @Alloozallu22 3 หลายเดือนก่อน

    വല്ലിമ്മന്റെ വിശ്വാസം ന്റെ ഉപ്പാക്കും ണ്ട് 😂.
    പല്ല് വേദന വന്നാൽ അടക്ക കടിച്ചു ചവച്ചു തിന്നും.അത് നിർത്തിയ പല്ല് വേദനിക്കുവാ പറയും.😂

  • @SheriAhammed
    @SheriAhammed 3 หลายเดือนก่อน +6

    ഉമ്മുമ്മാണ്ടേ ചിരി ❤❤❤

  • @IChURamShi
    @IChURamShi 2 หลายเดือนก่อน +1

    ❤🥰

  • @fathimanishana2108
    @fathimanishana2108 3 หลายเดือนก่อน +1

    😂😂😂Pavam vellimma

  • @afsath060
    @afsath060 3 หลายเดือนก่อน +3

    ഇപ്പ എവിടെ

  • @AyishaAyisha-p7v
    @AyishaAyisha-p7v 3 หลายเดือนก่อน

    ഉമ്മ ഉമ്മ 🤲🤲അൽഹംദുലില്ലാഹ്