UAE labour law: യുഎഇയിൽ ജോലി ചെയ്യാൻ പോകുന്നോ? ഇക്കാര്യം ശ്രദ്ധിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 5

  • @jjj9507
    @jjj9507 22 วันที่ผ่านมา +1

    എന്തെങ്കിലും അത്യാവശ്യത്തിന് സ്പോൺസർ നാട്ടിൽ വിടുന്നില്ല എങ്കിൽ വീട്ടുജോലിക്കാർ എവിടെയാണ് പരാതി നൽകേണ്ടത്

  • @SureshBabu-kt1nl
    @SureshBabu-kt1nl 22 วันที่ผ่านมา

    വിസതീർന്നാൽ എത്ര ദിവസം കൊണ്ടു ക്യാൻസൽ ചയ്ത് വിടണം

  • @DRDDFamily
    @DRDDFamily 22 วันที่ผ่านมา +1

    Moonu masam notice period ulla company contract paper employ sign cheythittilla engil 3 masam joli cheyyendathu undo please replay

    • @soumyaps5078
      @soumyaps5078 22 วันที่ผ่านมา

      Plz reply

    • @saifudheentm7694
      @saifudheentm7694 21 วันที่ผ่านมา

      ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് തുടങ്ങിയ സാഹചര്യമാണെങ്കിൽ തൊഴിൽ കരാറിൽ രേഖപ്പെടുത്തിയ നോട്ടീസ് കാലാവധി ബാധകമാണ്. കരാറിൽ ഒപ്പുവെക്കാതെ ജോലി ചെയ്ത് തുടങ്ങിയ സാഹചര്യം എങ്ങനെയുണ്ടായി? യുഎഇയിൽ നിന്നുള്ള ഒരു തൊഴിൽ നിയമ വിദഗ്ദനെ സമീപിക്കുന്നതായിരിക്കും ഉചിതം