ഇസ്രയേൽ കുറ്റസമ്മതം, സ്വന്തം സിവിലിയന്മാരെ വകവരുത്തി | Israel | Gaza | Hamas

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • ഒക്ടോബർ 7 ഹമാസ് ആക്രമണത്തിൽ കിബ്ബുട്ട്സ് ബെയറി സമൂഹത്തെ സംരക്ഷിക്കാൻ കഴിഞ്ഞില്ല എന്ന് അംഗീകരിച്ച് ഇസ്രയേലി സൈന്യം... ഒക്ടോബർ 7 ഹമാസ് ആക്രമണത്തിൽ കിബ്ബുട്ട്സ് ബെയറി സമൂഹത്തെ സംരക്ഷിക്കാൻ കഴിയാത്തതിനെക്കുറിച്ച് ഇസ്രയേൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്ക് സംഭവിച്ച പിഴവ് സൈന്യം അംഗീകരിക്കുക ആയിരുന്നു. കിബ്ബുട്ട്സ് ബെയറി ഏകദേശം 1,000 ആളുകളുള്ള ഒരു സമൂഹമാണ്, ബെയറിയിൽ നടന്ന ആക്രമണത്തിൽ 100ലധികം ആളുകൾ കൊല്ലപ്പെടുകയും 32 പേരെ ഗാസയിലേക്ക് തടവുകാരായി കൊണ്ടുപോകുകയും ചെയ്തു. അവരിൽ 11 പേർ ഇപ്പോഴും തടവിൽ ബന്ദികളായി തുടരുകയാണ്. ഒക്ടോബർ 7 ന് നടന്ന തിരിച്ചടിയുടെ ക്രമം, ഹമാസിനെതിരെ നടത്തിയ പോരാട്ടം, സുരക്ഷാസേനയുടെ പ്രവർത്തനം എന്നിവയാണ് വ്യാഴാഴ്ച സൈനിക സംഘം പരിശോധിച്ചത്.
    #israelhamaswar #gaza #hamas

ความคิดเห็น • 2

  • @smchaanal9240
    @smchaanal9240 21 วันที่ผ่านมา +1

    Ee naraathamane ponthaangyiyathinulla shiksha avar arhikkunnu