Israel-Hamas War | "ഇപ്പോൾ ആറ് മിസൈലുകൾ Jerusalemമിൽ പതിച്ചു": Jose Sleeba | Israel Vs Hamas

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 679

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว +156

    ഇസ്രയേലിലെ സ്ത്രീകൾക്കും കുട്ടികൾക്കും സമാധാനത്തോടെ ഉറങ്ങണമെങ്കിൽ ഇസ്രയേൽ അധിനിവേശം അവസാനിപ്പിച്ച് പാലസ്തീനിലെ സ്ത്രീകളെ കുട്ടികളെയും പിറന്ന മണ്ണിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം തിരികെ നൽകണം
    സപ്പോർട്ട് പലസ്തീൻ 🇵🇸

    • @jazzstorm2491
      @jazzstorm2491 ปีที่แล้ว +3

      Ennit judan mar evde ponam?? Naadu muzhuvan veethich kodutitt

    • @babuitdo
      @babuitdo ปีที่แล้ว +17

      @@jazzstorm2491 തലയിൽ വല്ലതുമുണ്ടെങ്കിൽ അതിൽ നിന്ന് സത്യം വേർതിരിച്ചെടുക്കാം. ചിലർ 2000/3500 കൊല്ല൦ മുൻപുളള കാര്യങ്ങളും പറഞ്ഞ് ന്യായീകരിക്കുന്നത് കണ്ടു. എന്താ അതിനുമുമ്പ് ലോകം ഇല്ലേ ?
      പഴയ ഇരുണ്ടനൂറ്റാണ്ടിലെ കാര്യം പറഞ്ഞു എല്ലാവരും ജന്മദേശം അന്വേഷിച്ച് പോവുകയാണെങ്കിൽ വല്ല ആഫ്രിക്കയിലോ ആമസോൺ കാടുകളിലോ പോകേണ്ടിവരില്ലേ ? അമേരിക്കയിൽ പോലും മനുഷ്യർ ഉണ്ടായിരുന്നില്ലല്ലോ. ഈ ആധുനിക ലോകത്ത് ലോക നിയമങ്ങളും മര്യാദകളും ഐക്യരാഷ്ട്രസഭയും(UN ) ഒക്കെ നിലവിലുള്ളപ്പോൾ അയൽരാജ്യങ്ങൾ ആക്രമിച്ച് കയ്യേറുക എന്നത് കാടത്തവും ഭീകരതയും ആണ് . ആധുനിക മനുഷ്യർ മുൻപോട്ട് ആണ് നടക്കേണ്ടത് അല്ലാതെ ഏതോ ഊഹവും മിത്തും നൂറ്റാണ്ടുകൾ പുറകിലെ കാര്യങ്ങൾ ആലോചിച്ച് അല്ല .
      1948 മുതൽ 2023 വരെ ദിവസവും എന്ന കണക്കിൽ ഇസ്രായേൽ ഫലസ്ഥീനിലെ സിവിലിയൻസിനെ കൊച്ചുകുട്ടികളെ വരെ ഒരു ദയയുമില്ലാതെ വധിച്ചു കൊണ്ടിരിക്കുന്നുണ്ട്. പ്രത്യാക്രമണം ഉണ്ടാവുമ്പോൾ മാത്രമാണ് തീവ്രവാദം എന്ന വാർത്ത പ്രാധാന്യം കാണുന്നത് എന്താണ് ?
      ഇസ്രായേൽ പതിറ്റാണ്ടുകളായി അയൽരാഷ്ട്രങ്ങളുടെ മേലുള്ള കടന്നുകയറ്റവും തീവ്രവാദവും തുടർന്ന ശേഷമാണ് അതിനെ പ്രതിരോധിക്കാൻ ഹമാസ് ഉണ്ടാകുന്നത് എന്ന സാമാന്യ വിവരം പോലും ചിലർക്ക് ഇല്ല.
      1948ലെ UN നിശ്ചയിച്ച അതിർത്തി നിരന്തരം ലംഘിച്ച് അതിക്രമം കാട്ടുന്ന ഇസ്രയേൽ കൊളോണിയലിസവും അധിനിവേശവും എന്ന് നിർത്തുന്നുവോ അന്ന് പ്രശ്നം തീരും. അത് ഫലസ്തീനിൽ ഇസ്രയേൽ ചെയ്യുന്നത് എന്നത് മാത്രമല്ല ലോകത്ത് ആര് എവിടെ ചെയ്താലും - എവിടെയും അഭിമാനമുള്ളവർ അതിനെതിരെ അധിനിവേശക്കാരുടെ അടിമ ആയി ഷൂ നക്കാതെ പോരാടുക തന്നെ ചെയ്യും. അതാണ് നീതി. ഭാരതത്തിലും കോളനിവൽക്കരണത്തിനെതിരെ രാജ്യം പൊരുതി കൊണ്ടിരിക്കുന്ന സമയത്ത് സ്വതന്ത്ര സമര പോരാളികളെ വഞ്ചിച്ച് ബ്രിട്ടീഷുകാരുടെ ഓരം ചാരി നിന്നവരും, ഷൂ നക്കിയവരും, ഇപ്പോൾ ഇസ്രായേലിന്റെ ആസനം നക്കുന്നവർക്കും സ്വാതന്ത്ര്യത്തിന്റെ മൂല്യം എന്തെന്ന് മനസ്സിലാക്കാൻ കഴിയില്ല എന്നത് മറ്റൊരു സത്യം.

    • @Nuhad-sq9ve
      @Nuhad-sq9ve ปีที่แล้ว

      ​@@babuitdoഒരു ആയിരം Iike അടിക്കണമെന്നുണ്ട് ചാണകങ്ങൾ കണ്ട ഭാവമെ നടിക്കില്ല വെറും മുസ്ലിം വിദ്വേഷവും ചാണക സ് നേഹവും മാത്രമെയുള്ളു

    • @cq4544
      @cq4544 ปีที่แล้ว +7

      @@babuitdo അവസാന സൂതനേം കൊല്ലുന്ന വരെ ഞമ്മക്ക് സമാദാനോം ഇല്ല പുള്ളേ...🇵🇸🇵🇸

    • @sharafupalayi1756
      @sharafupalayi1756 ปีที่แล้ว +1

      Israyolikal samghikal moonji😂

  • @dileepkgdileep
    @dileepkgdileep ปีที่แล้ว +520

    കുറെ മിസയിലുകൾ മലയാളത്തിലെ ചാനൽ റൂമുകളിൽ പതിച്ചെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.

    • @devdev4742
      @devdev4742 ปีที่แล้ว

      ചാ നി യുടെ മേശപ്പുറത്ത് പതിക്കണം 😁😁😁

    • @sastadas7670
      @sastadas7670 ปีที่แล้ว +33

      സത്യമായും.
      അത്രക്കും നുണകൾ ആണ് വുതറുന്നത്

    • @jomonjore1199
      @jomonjore1199 ปีที่แล้ว +5

      😂😂😂😂

    • @HarisMp-c5t
      @HarisMp-c5t ปีที่แล้ว +5

      😂😂😂😂correct 👍

    • @HarisMp-c5t
      @HarisMp-c5t ปีที่แล้ว +4

      Anchor ne mattanamm moyandanuuu 😂evan

  • @stephengeorge7043
    @stephengeorge7043 ปีที่แล้ว +94

    ഇസ്രായേൽ യുദ്ധം നിർത്തിയാലും മലയാളം ചാനലുകൾ നിർത്തില്ല..അറിഞ്ഞില്ലേ അമേരിക്ക വിട്ടു.

  • @ayoobpari8461
    @ayoobpari8461 2 หลายเดือนก่อน +18

    6മിസൈൽ 6000ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു അല്ലാഹു അക്ബർ

    • @muhammedcp6293
      @muhammedcp6293 16 วันที่ผ่านมา

      Us iserail luzutha patekala padenashekanam loka cristeyan juda beegarar nashechala lokasamadanam udaku

  • @noushadnoushad770
    @noushadnoushad770 ปีที่แล้ว +23

    മാഷാ അല്ലഹ് ഹമാസ് ജയിക്കട്ടെ

    • @shameeraky260
      @shameeraky260 6 หลายเดือนก่อน

      ഇറാനും ജയിക്കട്ടെ

    • @sologamer3329
      @sologamer3329 4 หลายเดือนก่อน

      Terrorist supporters😂

    • @nithinraj9389
      @nithinraj9389 หลายเดือนก่อน

      ​@@shameeraky260ഇസ്രെയേലും ജയിക്കട്ടെ

    • @lakshadweepanzari2013
      @lakshadweepanzari2013 หลายเดือนก่อน

      ദൈവം തമ്പുരാൻ നന്മയുടെ കൂടെ ഉണ്ടാവട്ടെ തിന്മയുടെ വ്യക്താക്കളെ നശിപ്പിച്ചു കളയട്ടെ​@@nithinraj9389

  • @sgtpbvr6143
    @sgtpbvr6143 6 หลายเดือนก่อน +2

    യുദ്ധം ആർക്കും ഒരു നന്മയും ഉണ്ടാക്കില്ല പകരം നഷ്ടങ്ങളുടെ കണക്കുകളാകും ബാക്കി

  • @sasikandathil3014
    @sasikandathil3014 ปีที่แล้ว +46

    ഇസ്രായേൽ മിസ്‌ൽ പതിച്ചത് മാത്രം എല്ലാവർക്കും പറയാൻ പറ്റു പാലസ്തിൻ പതിക്കുന്നത് ആർക്കും ഒന്നും പറയാൻ ഇല്ല

    • @pranavyuva
      @pranavyuva ปีที่แล้ว

      ചൊറിഞ്ഞാട്ടല്ലേ മൈരേ തിരിച്ചു കിട്ടുന്നേ...

    • @kakaz5597
      @kakaz5597 ปีที่แล้ว +1

      ഇല്ലാത്തതു എങ്ങനെയാട ചാണകം തീനി പറയുന്നത് 🙄😂😂

    • @sologamer3329
      @sologamer3329 7 หลายเดือนก่อน

      ​@@kakaz5597 pinne oct 7 inu okke aara aakramiche

    • @BASHEERBasheer-i5g
      @BASHEERBasheer-i5g 7 หลายเดือนก่อน +2

      ഒരു മിസൈൽ ഇസ്രായേൽഅണവ കേന്ദ്ര ത്തിൽ വീണാൽ മതിയാരുന്നു അതോടെ ജൂതൻ മാരുടെ കളി ക് അവസാനം 🤣🤣🤣

    • @sologamer3329
      @sologamer3329 7 หลายเดือนก่อน

      @@BASHEERBasheer-i5g angne kure missile arab rajyangal vittu ennitt athu aakashathu vech thenne pottichu kalannu karanam Israelin nedhakkal janangale ottikodukkunnilla

  • @ashrafthachodi8410
    @ashrafthachodi8410 7 หลายเดือนก่อน +5

    മി സൈയിൽ പതിച്ചല്ലെ ഉറപ്പല്ലെ ഇസ്രായിൽ വർഷങ്ങൾ ആയി പലസ്തീനികളോടു ചെയ്ത ക്രൂരത മറക്കാൻ ലോകമനസാ ഷിക്കഴിയില്ല - അത് കൊണ്ട് ഇനിക്കും ആയിരകണക്കിന് മിസൈൽ ഇസ്രായിലിൽ വീഴട്ടെ അതിനായി എല്ലാവരും ശക്തമായി പ്രാർത്ഥികാ

    • @georgealukka2272
      @georgealukka2272 26 วันที่ผ่านมา

      @@ashrafthachodi8410 കൂട്ടത്തിൽ രണ്ടെണ്ണം നിന്റെ കുടുംബക്കാരുടെ മൂട്ടിലും വീഴട്ടെ..അതിനായി ശക്തമായി തള്ളാഹു അക്ബർ വിളിക്കാ

  • @jalalkunju4281
    @jalalkunju4281 ปีที่แล้ว +11

    എന്തായാലും ഇനി ഇസ്റയേലുകാർക്ക് സ്വസ്തമായി ഉറങ്ങാന്‍ പറ്റില്ല...

  • @pachyvlogs93
    @pachyvlogs93 ปีที่แล้ว +21

    നാട്ടിൽ മുല്ല പെരിയാർ പൊട്ടും എന്ന് പറയുന്നു. കരിവന്നൂർ പണം കട്ടോണ്ട് പോയെന്ന് പറയുന്നു... ഇതിനെ പറ്റിയൊന്നും പറയാനില്ലേ. എന്റെ ഒരിത് ചോദിച്ചതാ...😮😮

    • @venugopi6302
      @venugopi6302 ปีที่แล้ว

      ഇതിൽ മതപ്രീണനവോട്ടിനു വകുപ്പ് ഇല്ലല്ലോ ! ( മുല്ലപ്പെരിയാർ പൊട്ടിയാ ൽ !! അത് മതേതര പൊട്ടൽ ആയിരി ക്കും ) !!! 😂😂😂

    • @m.subairperumba3174
      @m.subairperumba3174 2 หลายเดือนก่อน

      അല്ല മാഷേ വയനാട്ടിൽ വലിയ ദുരിതം നടന്നപ്പോൾ നിങ്ങൾ എല്ലാം ഹമ്മാസ് നേതാവിന്റെ മരണം ആഘോഷിക്കുകയായിരുന്നു ഇപ്പോൾ ചെറിയ തോതിൽ കിട്ടുമ്പോൾ മുല്ല പ്പേരിയാർ പ റയണം അല്ലേ

  • @nahasabbas130
    @nahasabbas130 ปีที่แล้ว +20

    ഫലസ്തീൻ ❤

  • @gireeshmadhavan8831
    @gireeshmadhavan8831 ปีที่แล้ว +22

    യുദ്ധമുഖത്തുനിന്നുപോലും മലയാളിനാട്ടിലേക്കുവരാൻമടിക്കുന്നു....യുദ്ധത്തേക്കാൾഭീകരമാണോഇവിടുത്തെഅവസഥ

    • @ninothomas6289
      @ninothomas6289 ปีที่แล้ว +1

      😂Sathyam athaanu😂athaa jangal varatheaaa😂

    • @jainibrm1
      @jainibrm1 ปีที่แล้ว

      മുല്ലപ്പെരിയാർ ഡാമിന് മുന്നിൽ നെഞ്ചു വിരിച്ചു നിൽക്കുന്നില്ലേ ? അതാണ് മലയാളി

  • @zakkirrhussan943
    @zakkirrhussan943 ปีที่แล้ว +4

    എല്ലാപേരും വലിയവനാക്കാൻ ശ്രമിക്കുന്നു. കോടികളുടെ യുദ്ധസാമഗ്രികൾ പൊട്ടിച്ചു നിരപരാധികളെ കൊത്തൊടുക്കുന്നു

  • @CkcheriyakadaakkalCk
    @CkcheriyakadaakkalCk ปีที่แล้ว +42

    ഇത് ഇരുകൂട്ടർക്കും നാശമല്ലാതെ ലാഭം ഉണ്ടാക്കില്ല
    സംസാരിച്ചു തീർക്കാൻ പറ്റാത്ത എന്ത് വിഷമമുണ്ട് ഇന്നീ ലോകത്ത് 😔🤲🏻🤲🏻🤲🏻 ബുദ്ധി നഷ്ട്ടപെട്ടുവോ ആധുനിക മനുഷ്യന്ന് 😔🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @VNpianomusic
      @VNpianomusic ปีที่แล้ว +3

      സംസാരിച്ചാൽ തീരാത്ത ഒരേയൊരു പ്രശ്നം ഇത് മാത്രമാണ്. കാരണം സംസാരിച്ചു ഒത്തുതീർപ്പായാലും മറ്റേ പുസ്തകത്തിൽ മാറുന്നില്ലല്ലോ.. മാറാതിടത്തോളം കാലം ഇത് വായിക്കുന്നവരൊക്കെ ഇങ്ങനെ ആയിത്തീരുന്നു

    • @sunilk2871
      @sunilk2871 ปีที่แล้ว +3

      തീവ്രവാദികളോട് എന്ത് സംസാരിക്കാൻ...

    • @shafeerkpz7794
      @shafeerkpz7794 ปีที่แล้ว

      ഇസ്രയേലിനെ സമാദാനത്തിന്റെ വെള്ളരി പ്രാവുകൾ ആക്കുന്ന ടീമുകൾ വന്നിട്ടുണ്ടല്ലോ .

    • @sintokk9317
      @sintokk9317 ปีที่แล้ว +1

      Terroristsinu enthu bhudhi

    • @babuitdo
      @babuitdo ปีที่แล้ว

      @@VNpianomusic തലയിൽ വല്ലതുമുണ്ടെങ്കിൽ അതിൽ നിന്ന് സത്യം വേർതിരിച്ചെടുക്കാം. ചിലർ 2000/3500 കൊല്ല൦ മുൻപുളള കാര്യങ്ങളും പറഞ്ഞ് ന്യായീകരിക്കുന്നത് കണ്ടു. എന്താ അതിനുമുമ്പ് ലോകം ഇല്ലേ ?
      പഴയ ഇരുണ്ടനൂറ്റാണ്ടിലെ കാര്യം പറഞ്ഞു എല്ലാവരും ജന്മദേശം അന്വേഷിച്ച് പോവുകയാണെങ്കിൽ വല്ല ആഫ്രിക്കയിലോ ആമസോൺ കാടുകളിലോ പോകേണ്ടിവരില്ലേ ? അമേരിക്കയിൽ പോലും മനുഷ്യർ ഉണ്ടായിരുന്നില്ലല്ലോ. ഈ ആധുനിക ലോകത്ത് ലോക നിയമങ്ങളും മര്യാദകളും ഐക്യരാഷ്ട്രസഭയും(UN ) ഒക്കെ നിലവിലുള്ളപ്പോൾ അയൽരാജ്യങ്ങൾ ആക്രമിച്ച് കയ്യേറുക എന്നത് കാടത്തവും ഭീകരതയും ആണ് . ആധുനിക മനുഷ്യർ മുൻപോട്ട് ആണ് നടക്കേണ്ടത് അല്ലാതെ ഏതോ ഊഹവും മിത്തും നൂറ്റാണ്ടുകൾ പുറകിലെ കാര്യങ്ങൾ ആലോചിച്ച് അല്ല .
      1948 മുതൽ 2023 വരെ ദിവസവും എന്ന കണക്കിൽ ഇസ്രായേൽ ഫലസ്ഥീനിലെ സിവിലിയൻസിനെ കൊച്ചുകുട്ടികളെ വരെ ഒരു ദയയുമില്ലാതെ വധിച്ചു കൊണ്ടിരിക്കുന്നുണ്ട്. പ്രത്യാക്രമണം ഉണ്ടാവുമ്പോൾ മാത്രമാണ് തീവ്രവാദം എന്ന വാർത്ത പ്രാധാന്യം കാണുന്നത് എന്താണ് ?
      ഇസ്രായേൽ പതിറ്റാണ്ടുകളായി അയൽരാഷ്ട്രങ്ങളുടെ മേലുള്ള കടന്നുകയറ്റവും തീവ്രവാദവും തുടർന്ന ശേഷമാണ് അതിനെ പ്രതിരോധിക്കാൻ ഹമാസ് ഉണ്ടാകുന്നത് എന്ന സാമാന്യ വിവരം പോലും ചിലർക്ക് ഇല്ല.
      1948ലെ UN നിശ്ചയിച്ച അതിർത്തി നിരന്തരം ലംഘിച്ച് അതിക്രമം കാട്ടുന്ന ഇസ്രയേൽ കൊളോണിയലിസവും അധിനിവേശവും എന്ന് നിർത്തുന്നുവോ അന്ന് പ്രശ്നം തീരും. അത് ഫലസ്തീനിൽ ഇസ്രയേൽ ചെയ്യുന്നത് എന്നത് മാത്രമല്ല ലോകത്ത് ആര് എവിടെ ചെയ്താലും - എവിടെയും അഭിമാനമുള്ളവർ അതിനെതിരെ അധിനിവേശക്കാരുടെ അടിമ ആയി ഷൂ നക്കാതെ പോരാടുക തന്നെ ചെയ്യും. അതാണ് നീതി. ഭാരതത്തിലും കോളനിവൽക്കരണത്തിനെതിരെ രാജ്യം പൊരുതി കൊണ്ടിരിക്കുന്ന സമയത്ത് സ്വതന്ത്ര സമര പോരാളികളെ വഞ്ചിച്ച് ബ്രിട്ടീഷുകാരുടെ ഓരം ചാരി നിന്നവരും, ഷൂ നക്കിയവരും, ഇപ്പോൾ ഇസ്രായേലിന്റെ ആസനം നക്കുന്നവർക്കും സ്വാതന്ത്ര്യത്തിന്റെ മൂല്യം എന്തെന്ന് മനസ്സിലാക്കാൻ കഴിയില്ല എന്നത് മറ്റൊരു സത്യം.

  • @puttus
    @puttus ปีที่แล้ว +5

    വളരെ കുറവാണല്ലൊ.....
    ഒരു 2000 - 3000 range എങ്കിലും പ്രതീക്ഷിച്ചു....
    സാധാരണക്കാരേം care ചെയ്യുന്നതു കൊണ്ടാകാനാ സാധ്യത....
    LOVE YOU ISRAEL ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤,

  • @mohammedandunhi6738
    @mohammedandunhi6738 ปีที่แล้ว +35

    Palestin ❤

    • @sree7858
      @sree7858 ปีที่แล้ว

      തു

    • @achus28912
      @achus28912 ปีที่แล้ว

      മണ്ണാങ്കട്ട

    • @abdurassack5654
      @abdurassack5654 ปีที่แล้ว

      Tel Aviv ൽ മിസൈൽ പതിക്കാൻ പാടില്ല.. എന്ന് യുദ്ധ നിയമം ഉണ്ടോ ?
      നാട്ടിലേക്ക് വന്നാൽ ആര് ജോലി എന്ത് ജോലി തരും....

  • @AlpamAashwasam
    @AlpamAashwasam ปีที่แล้ว +21

    Palestine ❤️

  • @liyafas8590
    @liyafas8590 ปีที่แล้ว +31

    ഇസ്രയേലിലേക്ക്. ഓപ്പറേഷൻ അജയ് വിമാനങ്ങൾ കാലിയായിട്ട് പോവുകയാണല്ലോ ... അപ്പോൾ നാട്ടിലുള്ള കുറേ മിത്രങ്ങളെ ഇസ്രയേലികൾ ഒരു തുണയായി അയച്ചുകൂടെ എന്ന് ചോദിക്ക് മാപ്ര.😎

    • @smartway9997
      @smartway9997 ปีที่แล้ว +1

      😂

    • @indian9178
      @indian9178 ปีที่แล้ว +2

      അത് പൊളിച്ചു.😂😂

    • @Halleviews
      @Halleviews ปีที่แล้ว

      Ithra vishamikenda vandikooli Njn tharam Ni onnu Gaza yilek poakamo ??? Hoori nine kathirikunnu. Pinne irumbinte shaddy idan marakanda... Hoori ye kananullathalle

    • @sintokk9317
      @sintokk9317 ปีที่แล้ว +3

      Ustad kundan...
      Shave gaza😂

    • @A.V.VINOD.
      @A.V.VINOD. ปีที่แล้ว +4

      Nee chellu
      ...shave Gaza...😂

  • @luckyhoope377
    @luckyhoope377 ปีที่แล้ว +13

    ഹമാസിനെക്കാൾ ഭയങ്കരനായിരുന്നു ബിൻ ലാദൻ

    • @submission2652
      @submission2652 ปีที่แล้ว +6

      appo Esraelinekkal bhekaranalle Binladan?

    • @ManeeshS-q1q
      @ManeeshS-q1q ปีที่แล้ว

      ​@@submission2652ayisha. Beegathinu. 6. Vayasullapo. Pedipicha vanooo..😂😂😂

    • @jdmautomotive
      @jdmautomotive ปีที่แล้ว

      വെള്ളക്കാരുടെ കൂതി നക്കിയ സവർക്കരൊ പുണ്യലൻ ആണോ

  • @sajithparameswaransajith1829
    @sajithparameswaransajith1829 ปีที่แล้ว +12

    ഗസ പിടിച്ചെടുക്കണ്ട. പൊളിച്ചടുക്കിയാൽ മാത്രം. മതി 🥳

    • @Sajism-s6f
      @Sajism-s6f 7 หลายเดือนก่อน

      എന്ന് ഒരു മൃഗം

    • @jackdaniel9965
      @jackdaniel9965 2 หลายเดือนก่อน

      ഇപ്പോൾ നടക്കും 7 ദിവസം എന്നും പറഞ്ഞു തുടങ്ങിയതല്ലേ??? അതും ഒരു കൊച്ചു പലസ്തീനെ ഉണ്ടാക്കാൻ പോലും കഴിയാത്തവർ ഒരേ സമയം 4രാജ്യങ്ങളെ നേരിടും 😂😂

  • @hassanpg915
    @hassanpg915 ปีที่แล้ว +6

    ഈ ന്യൂസ് റൂമിലും ഒരു മിസൈൽ വന്ന് ചാടാൻ സാധ്യതയുണ്ട് ഹെൽമറ്റ് വാർത്ത വായിച്ചോളൂ

  • @ayoobkm3129
    @ayoobkm3129 ปีที่แล้ว +1

    Insha Allah..palasthen

  • @MALABARHISTORY
    @MALABARHISTORY ปีที่แล้ว +16

    *വീഴും ഇനിയും വീഴും വർഷങ്ങളായി സ്വന്തം മണ്ണ് പകുത്ത് നൽകിയവരെ തന്നെ ആ പാവങ്ങളെ കൊല്ലുകയല്ലെ അനുഭവിച്ചോ..*

  • @ImtinanTrading
    @ImtinanTrading ปีที่แล้ว

    Nannayi

  • @issacam9826
    @issacam9826 ปีที่แล้ว +4

    I love Israel

  • @IsmailAk-n5w
    @IsmailAk-n5w หลายเดือนก่อน

    ഇദ് കേട്ട് നമ്മുടെ ബ്രർട്ടീഷ് കാരെ ചങ്ങായി മാർ എവിടെ അന്ന് ശു നക്കിയ സ്നേഹം ഇന്നും ഉണ്ട്

  • @sameertcr4585
    @sameertcr4585 ปีที่แล้ว

    Very good

  • @AshrafKhan-bo7tr
    @AshrafKhan-bo7tr ปีที่แล้ว +1

    പലചാനലുകൾ പലവിധം റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നു...

  • @mastercuttings3813
    @mastercuttings3813 ปีที่แล้ว +5

    ഇപ്പൊ ചിരിക്കും 6ന് പകരം 60 എണ്ണം വീഴുമ്പോൾ ഇനി കരയാൻ തുടങ്ങും lebanon സ്വാഹാ

    • @jackdaniel9965
      @jackdaniel9965 2 หลายเดือนก่อน

      മരണം മുന്നിൽ കണ്ടു കൊണ്ട് തന്നെയാ സാത്താന്റെ മക്കളുമായി ഹമാസ്‌ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധം ചെയ്യുന്നത്

  • @abinashique564
    @abinashique564 ปีที่แล้ว +11

    "oru naal Jerusalem aakramikkapedum, neeyum ninte kuttikalum pattini kidannu marikkum" enne Jesus Christ paranjath sathyam aakuvaano ennoru feeling😢😢

    • @Godstarff99
      @Godstarff99 ปีที่แล้ว +6

      It happened in the past bruh

    • @diduget
      @diduget ปีที่แล้ว

      It has already happened in 1st century. അങ്ങനെയാണ് ജൂതന്മാർ ലോകം മുഴുവൻ ചിതറിക്കപ്പെട്ടത്

    • @SrutiTravelvlogs
      @SrutiTravelvlogs ปีที่แล้ว +3

      അതു AD70ഇൽ തന്നെ നിറവേറിയത് ആണ്..

  • @Inovasy_tech
    @Inovasy_tech ปีที่แล้ว +49

    Airport എല്ലാം അടച്ചിട്ടു.. എയർ ട്രാഫിക് അവിടെ ഇപ്പൊ safe അല്ല
    നാളെ ഗസ്സ ബോർഡർ തുറക്കും എന്ന് പറഞ്ഞപ്പോ anchor ന് സഹിച്ചില്ല. ഇസ്രായേൽ മിസൈൽ വീണു എന്നു കേട്ടപ്പോ ഷാബു nte ആവേശം അടങ്ങി..

    • @sabumanayil1078
      @sabumanayil1078 ปีที่แล้ว +12

      ​@FS-mt4odആദ്യം ഫോൺ ബഹിഷ്ക്കരിക്കൂ

    • @Inovasy_tech
      @Inovasy_tech ปีที่แล้ว +1

      @FS-mt4od ഒരു മത വിഭാഗത്തെയും എതിർക്കുന്നത് ശരിയല്ല, Zionism ആണു കുഴപ്പം jews അല്ല. എനിക്ക് എത്രയോ ഫ്രണ്ട്സ് ഉണ്ട് jews .

    • @MasterSahlu
      @MasterSahlu ปีที่แล้ว +6

      ​@@Inovasy_techjews കൃസ്ത്യാനികളെ കണ്ടിട്ട് തുപ്പുന്നു.. അതെന്താ അങ്ങിനെ..

    • @RazalRazal-n7s
      @RazalRazal-n7s ปีที่แล้ว

      ​@@MasterSahluബിമാരധകരെ കണ്ടാൽ കൊല്ലണമെന്ന് പറയുന്നു joodhar അതെന്താ.....

    • @shajilkumar4941
      @shajilkumar4941 ปีที่แล้ว

      @@Inovasy_tech പക്ഷെ മുസ്ലിംങ്ങൾ മാത്രം ഒരു കുഴപ്പവുമില്ലാത്ത പച്ചവെള്ളം ചവച്ചുകുടിക്കുന്ന
      പഞ്ചപാവങ്ങളാണ്.....☺️☺️

  • @shaanlatheef4278
    @shaanlatheef4278 ปีที่แล้ว +20

    ഷാബു പ്രസാധിനു എന്തു യോഗ്യത ആണ് ഉള്ളത് നിങ്ങൾ ഇവിടെ കൊണ്ട് ഇരുത്താൻ.. വർഗീയത പുലമ്പൻ മാത്രം...

    • @AbdulNasar-z8y
      @AbdulNasar-z8y ปีที่แล้ว +1

      സാരമില്ല സേട്ടാ അത് ഒരുപാവം പശുവല്ലേ...
      കുത്തില്ല വെറുതെ കറച്ചിൽമാത്രം.

    • @Wertfg56
      @Wertfg56 ปีที่แล้ว

      ഗാസായുടെ മതിലിന്‍മേല്‍ ഞാന്‍ അഗ്‌നി അയയ്ക്കും. അവളുടെ ശക്തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും
      ...........
      ബൈബിൾ പഴയ നിയമം ആമോസ് ന്റെ പുസ്തകം 1 അദ്ധ്യായം7 ആം വാക്യം

  • @mathensamuvel5624
    @mathensamuvel5624 24 วันที่ผ่านมา

    ദൈവം ഇസ്രായേലിനൊപ്പം ❤❤❤
    ഇവർ കരയട്ടെ 💪💪💪💪🙏🙏🙏❤️❤️

  • @Hina-q5p
    @Hina-q5p 2 หลายเดือนก่อน

    Good

  • @salimnalloor8324
    @salimnalloor8324 ปีที่แล้ว

    യുദ്ധം ചെയ്തു കൊന്നു കൂട്ടി ഹോസ്പിറ്റൽ തുറന്നുകൊടുക്കുക.. പച്ചവെള്ളം പോലും കൊടുക്കാതെയും സാധനങ്ങൾ കിട്ടാതെയും ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിച്ചു ലോകം അവിടെക്കു പണവും സാധനങ്ങളും ഒഴുക്കുക.... യുദ്ധം ചെയ്യാം ഉപകരണങ്ങൾ കൊടുത്തു തകർത്തിട്ട് സമാധാനം പുലരാൻ ഇടപെടുക..... നമ്മുടെ ശത്രു നമ്മൾ തന്നെയാണ്

  • @abdulrasheedsaqafi9235
    @abdulrasheedsaqafi9235 4 วันที่ผ่านมา

    ഇനി യുംആയിര
    ക്കണ
    ക്കിന്
    മിസൈൽവിഴാൻഞാൻ
    പ്രാർത്ഥി
    ക്കുന്നു.

  • @shaji9390
    @shaji9390 ปีที่แล้ว +5

    No war ....peace coming

  • @user-tc7fo8vg8e
    @user-tc7fo8vg8e ปีที่แล้ว +4

    പലസ്തീൻ ♥️

  • @garfieldshow-ud5ev
    @garfieldshow-ud5ev ปีที่แล้ว +6

    Palastin ❤❤❤❤❤

  • @mayukhamanojmanoj870
    @mayukhamanojmanoj870 ปีที่แล้ว +2

    ജയ്. P. M മോദിജി 🙏🙏🙏🙏🙏🙏

  • @muhammedsalim2500
    @muhammedsalim2500 11 หลายเดือนก่อน +1

    Kasanakutti pokum.

  • @lensonlawrence1604
    @lensonlawrence1604 ปีที่แล้ว +44

    എവിടെ കണ്ണപ്പൻ (ഇറാൻ) എവിടെ ദാസപ്പൻ (ഹിസ്ബുളള ) ഈ തന്തക്ക് പെറക്കാത്തവൻ മാരുടെ നെഞ്ചത്ത് ആറ്റം ബോംബ് ഇടുക💥💥💥

    • @observer_thepredictor2292
      @observer_thepredictor2292 ปีที่แล้ว +3

      അവിടെ 👉വെസ്റ്റ് ന്റെ ചാര൯മാ൪ 👈 ഉണ്ടെങ്കിൽ ഇടാ൯ പറ്റും . ഇല്ലെങ്കിൽ റിസ്ക് ആണ് 😂😂😂

    • @mrunknown-oq3fq
      @mrunknown-oq3fq ปีที่แล้ว

      Nindde ummmade poorilek etttra yahoooodigalude kunne poittaaan nindde ummma panni polotthaa ninakk janmam thannnad

    • @MuhammadMp-e6y
      @MuhammadMp-e6y 2 หลายเดือนก่อน

      ഇടാൻ വന്നോളൂ

  • @diamondbeauty-yg1yr
    @diamondbeauty-yg1yr ปีที่แล้ว

    Full support for Palestine freedom fighters. Get out Israel from Palestine occupied land.

  • @pookatsnth3911
    @pookatsnth3911 11 หลายเดือนก่อน

    ❤❤

  • @unnikp2096
    @unnikp2096 ปีที่แล้ว +3

    No more war 😢

  • @rameshbabu2997
    @rameshbabu2997 ปีที่แล้ว +50

    Israel Gaza യിൽ ഇട്ട ബോംബിന്റെ കുലുക്കം jose ന്റെ അടുത്ത് വരെ എത്തിയതായിരിക്കും. മലയാളം ചാനലുകാരോട് ഒന്നും പറയാതിരിക്കുന്നതാണ് jose നും കൂട്ടർക്കും നല്ലത്.

    • @RazalRazal-n7s
      @RazalRazal-n7s ปีที่แล้ว +5

      അതായത് സത്യം വിളിച്ച് പറയല്ലേ എന്ന് .
      😂
      നിൻ്റെ manassugatthinu മാത്രമല്ല news എന്നുള്ളത് .

    • @susanjoseph9293
      @susanjoseph9293 ปีที่แล้ว +3

      ​"അല്ലാഹു നിങ്ങളുടെ ശത്രുക്കളെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. നിങ്ങൾക്ക്‌ രക്ഷകനായി അല്ലാഹു മതി, സഹായിയായും അല്ലാഹു തന്നെ മതി. യഹൂദരിൽ പെട്ടവരത്രെ ( ആ ശത്രുക്കൾ. ) വാക്കുകളെ അവർ സ്ഥാനം തെറ്റിച്ച്‌ പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകൾ വളച്ചൊടിച്ച്‌ കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ്‌ കൊണ്ടും സമിഅ്നാ വഅസൈനാ എന്നും ഇസ്മഅ്‌ ഗൈറ മുസ്മഅ്‌ എന്നും റാഇനാ എന്നും അവർ പറയുന്നു. സമിഅ്നാ വഅത്വഅ്നാ ( ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്നും ഇസ്മഅ്‌ (കേൾക്കണേ) എന്നും ഉൻളുർനാ (ഞങ്ങളെ ഗൗനിക്കണേ ) എന്നും അവർ പറഞ്ഞിരുന്നെങ്കിൽ അതവർക്ക്‌ കൂടുതൽ ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാൽ അവർ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ." (സൂറാ.4:45,46)
      "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളിൽ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരിൽ പെട്ടവൻ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച." (സൂറാ.5:51)
      "ജനങ്ങളിൽ സത്യവിശ്വാസികളോട്‌ ഏറ്റവും കടുത്ത ശത്രുതയുള്ളവർ യഹൂദരും, ബഹുദൈവാരാധകരുമാണ്‌ എന്ന്‌ തീർച്ചയായും നിനക്ക്‌ കാണാം. ഞങ്ങൾ ക്രിസ്ത്യാനികളാകുന്നു. എന്ന്‌ പറഞ്ഞവരാണ്‌ ജനങ്ങളിൽ വെച്ച്‌ സത്യവിശ്വാസികളോട്‌ ഏറ്റവും അടുത്ത സൗഹൃദമുള്ളവർ എന്നും നിനക്ക്‌ കാണാം. അവരിൽ മതപണ്ഡിതൻമാരും സന്യാസികളും ഉണ്ടെന്നതും, അവർ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന്‌ കാരണം." (സൂറാ.5:82)
      "അല്ലാഹു കോപിച്ച ഒരു വിഭാഗ ( യഹൂദർ ) വുമായി മൈത്രിയിൽ ഏർപെട്ടവരെ ( മുനാഫിഖുകളെ ) നീ കണ്ടില്ലേ? അവർ നിങ്ങളിൽ പെട്ടവരല്ല. അവരിൽ ( യഹൂദരിൽ ) പെട്ടവരുമല്ല. അവർ അറിഞ്ഞു കൊണ്ട്‌ കള്ള സത്യം ചെയ്യുന്നു. അല്ലാഹു അവർക്ക്‌ കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. തീർച്ചയായും അവർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം എത്രയോ ദുഷിച്ചതായിരിക്കുന്നു." (സൂറാ.58:14,15)
      യെഹൂദന്മാരുമായി മൈത്രിയില്‍ ഏര്‍പ്പെടുന്ന മുസ്ലീങ്ങള്‍ മുസ്ലീങ്ങളല്ല, മുനാഫിഖുകള്‍ (കപട വിശ്വാസികള്‍) ആണെന്നാണ്‌ ഈ ആയത്തില്‍ പറഞ്ഞിരിക്കുന്നത്.

    • @susanjoseph9293
      @susanjoseph9293 ปีที่แล้ว +2

      ഇതല്ലേ നിങ്ങളുടെ മതം

    • @UnchainedTerror
      @UnchainedTerror ปีที่แล้ว +2

      ​@@susanjoseph9293thank you very much!!! Ipparanja kaaryangal ippol sharikkum undaakunnu... allahu paranju joodanmaarakum muslimkale etavum verukkunnath, athaan ippol sambhavikkunath... may allah make israel get destroyed and grant victory to palestine insha allah

    • @UnchainedTerror
      @UnchainedTerror ปีที่แล้ว

      ​@@RazalRazal-n7sathaayath vaaye thonniya pole parayanulla saanamalla news ennath. Oru ithiri research undenkil kaanam israel aan athyam war thudangiyathum aayiratholam muslimkale konnodukiyathum. Israelil maranapettavaril 10× palestinil maranapettitund. Common sense upayogiku 🤦🏻‍♂️

  • @9847616723
    @9847616723 ปีที่แล้ว +10

    എല്ലാം പൊട്ടിച്ചു തീർകണ്ട എന്ന് പറയണം ഇസ്രായേൽ നോട് അല്ലങ്കിൽ ദീപാവലിക്ക് പൊട്ടിക്കാൻ ഒന്നും ഉണ്ടാവില്ല

    • @kamarudheenvk1814
      @kamarudheenvk1814 ปีที่แล้ว +1

      അത് ഹമാസ് പൊട്ടിച്ചോളും

    • @sintokk9317
      @sintokk9317 ปีที่แล้ว

      ​@@kamarudheenvk1814copanu...vellamilla...pott8kan nadakunnu...kundanmar

  • @Muhsina-xq1cm
    @Muhsina-xq1cm ปีที่แล้ว +2

    Palastheen❤

  • @mallu_guy8756
    @mallu_guy8756 ปีที่แล้ว +3

    സന്തോഷം 💞

    • @SobhyRAJU
      @SobhyRAJU 3 หลายเดือนก่อน +2

      Ippo happy ayyo😂

  • @fakhruddeenarakkal4516
    @fakhruddeenarakkal4516 ปีที่แล้ว +4

    Full Support to Palestine

  • @siyadalappuzha4516
    @siyadalappuzha4516 3 หลายเดือนก่อน

    തിരിച്ചടി കിട്ടിയപ്പോൾ ഭീകരവാദം😂😂

  • @gamingpop555
    @gamingpop555 ปีที่แล้ว +5

    All the movie 🍿 iesuperstars are helpless in real life.....can someone stop 🛑 this war

  • @dxtr-e8m
    @dxtr-e8m ปีที่แล้ว +4

    ഇന്ത്യയോട് വരെ മുട്ടി നിൽക്കാൻ കെല്പുള്ള രാജ്യമാണ് ഇസ്രായേൽ 🔥🔥അപ്പോഴാണ് ഗാഷ😂

    • @adh386
      @adh386 ปีที่แล้ว

      Indiauede oppam koppa athaa keri vannu kure ennathe kondu poye indiayil keri angane edukkan patto🤣

    • @dreamer69223
      @dreamer69223 ปีที่แล้ว +1

      @@adh386 സങ്കികൾ പേടിച്ചാൽ അങ്ങനെയൊക്കെ പറയും 😂 അവർ വല്ലതും ചെയ്യുമെന്ന് വിചാരിച്ചു 😊

    • @lalu5737
      @lalu5737 ปีที่แล้ว

      എന്നിട്ട് പഞ്ചായത് ഗ്രൗണ്ട് വഴി രണ്ട റൌണ്ട് ഓടി

    • @abdurassack5654
      @abdurassack5654 ปีที่แล้ว

      ഇസ്റായിലിലെ അയൺ ഡോം. തകർന്നു..... കൂട്ടത്തേടെ പതിച്ചപ്പോൾ സിഗ്നൽ കിട്ടാതെ പോയി...
      തുരുമ്പ് അടിച്ചത് ഇനി തൂക്കി വിൽ ക്കാം. നെ ത്യ നാഹുവിന്റെ ഭരണഘടന മാറ്റം. (legal reforms) പാളിപ്പോയി.. ഇനി പ്രസിഡന്റ് സ്ഥാനവു.. പോകുമോ ?

    • @Unnaie
      @Unnaie 6 หลายเดือนก่อน

      മുരികൾ 🤣കേരളത്തിൽ. ഗ്യാസ്സ 🤣🚙

  • @saifudheen8001
    @saifudheen8001 11 หลายเดือนก่อน

    👍👍👍👍👍👍👍👍

  • @abdulrahiman8497
    @abdulrahiman8497 หลายเดือนก่อน

    ഹായ്

  • @rafia.rrafia.r
    @rafia.rrafia.r 11 วันที่ผ่านมา

    ഇതിനു മുമ്പ് ഒരു ചർച്ചയും ഇല്ലായിരുന്നു

  • @abdulrahiman6017
    @abdulrahiman6017 11 หลายเดือนก่อน

    Free Palestine only solution sir

  • @user-m_d.b65
    @user-m_d.b65 ปีที่แล้ว +1

    . നാളെ റഫാ അതിർത്തി തുറക്കുമെന്ന് കേട്ട ആങ്കർ ന് ഇന്ന് രാത്രി ഉറക്കം കിട്ടില്ല.

  • @kindacyborg4325
    @kindacyborg4325 ปีที่แล้ว +3

    കൂറാൻ കത്തിക്കുക അവസാന കൂറാനും കത്തിത്തീരുമ്പോൾ ലോകം സമാധാനത്തിലേക്കു മടങ്ങും

    • @sidheeqkatantakath1973
      @sidheeqkatantakath1973 ปีที่แล้ว

      ഖുർആൻ കത്തിച്ച സ്ഥലം ഇപ്പോൾ മുസ്ലിം പള്ളി പണിഞ്ഞു കൊണ്ടിരിക്കുന്നു

    • @allinonevolgbytitus3038
      @allinonevolgbytitus3038 ปีที่แล้ว

      ഹദീസുകൾ ( മുഹമ്മദ് പറഞ്ഞതും ചെയ്തതും ) ആണ് ഏറ്റവും അപകടം... അത് മുസ്ലിങ്ങൾ ചെയ്യാൻ ബാദ്യസ്ഥർ ആണെന്ന് അവർ വിശ്വസിക്കുന്നു .. ...

    • @themonstergirl6506
      @themonstergirl6506 ปีที่แล้ว

      🤣🤣😅🤭ഇതിനൊക്കെ എന്തിൻ്റെ sookedano ആവോ.. ഇതൊക്കെ ആണോ ബൈബിൾ പഠിപ്പിക്കുന്നത്.. പോയി ചതൂടെ??

    • @kindacyborg4325
      @kindacyborg4325 ปีที่แล้ว

      @@themonstergirl6506 ജൂതനെ അവന്റെ നാട്ടിലും പോയി പ്രാകണം എന്ന വാശി കൂറാനിൽ മാത്രമേ ഞാൻ കണ്ടുള്ളൂ, ബൈബിളിൽ വംശഹത്യാപരമായ പ്രസ്ഥാവന ഇല്ല, ജെനോസൈഡ് ആണ് രണ്ടാം ലോകയുദ്ധത്തിനു കാരണം അറിയാത്ത പിള്ളകൾ ചൊറിയുമ്പോൾ ആറിയും

    • @aslamvpasluq234
      @aslamvpasluq234 ปีที่แล้ว

      ​@@themonstergirl6506⁹

  • @zakariya.k9937
    @zakariya.k9937 ปีที่แล้ว

    യുദ്ധം തീരുന്നതു വരെ ചാനലുകാർക്കു ചാകര

  • @aslamkariyad
    @aslamkariyad ปีที่แล้ว +1

    അവിടത്തെക്കാൾ വലിയയുദ്ധം News 18 ചാനലിൽ നടക്കുന്നു

  • @nivinmachan
    @nivinmachan ปีที่แล้ว

    Terrarist illathavuga ❤support israel

  • @RafeekK-r1m
    @RafeekK-r1m หลายเดือนก่อน

    പന്ത്രണ്ടായിരം മിസൈൽ എങ്കിലും ഇസ്രയേല് പോണെങ്കിൽ നല്ല സമാധാനം കിട്ടുള്ളൂ

  • @sajnansalim1953
    @sajnansalim1953 ปีที่แล้ว +1

    Sathyathil yethartha war malayalam news channelsil aanu

  • @shabeerreebhas6435
    @shabeerreebhas6435 ปีที่แล้ว

    Goood news

  • @ProTraveller-z2w
    @ProTraveller-z2w ปีที่แล้ว +20

    നന്നായി. ഗസ്സയിൽ മാത്രം പതിച്ചാൽ പോരല്ലോ മിസൈൽ😂😂😂😂

    • @paulfox3044
      @paulfox3044 ปีที่แล้ว +7

      ഹമാസ് അട വെച്ച മുട്ടപോലും ബാക്കി കാണില്ല!

    • @paulfox3044
      @paulfox3044 ปีที่แล้ว

      പുലയാടി മക്കൾക്ക് സ്വന്തമായി വെള്ളമില്ല വെളിച്ചമില്ല മരുന്നില്ല ! മിസൈൽ ഉണ്ട് !

    • @lijoabraham9021
      @lijoabraham9021 ปีที่แล้ว +3

      നിങ്ങൾ പറഞ്ഞത് ശരിയാ...ഹമാസിനെ സമ്മതിക്കണം, എപ്പോഴെങ്കിലും വീഴുമെന്ന് പ്രതീക്ഷിച്ചാണ് പാവങ്ങൾ ആയിരക്കണക്കിന് മിസൈലുകൾ ഇടുന്നത്...1000 എണ്ണം ഇടുന്നതിൽ രണ്ടെണ്ണം എങ്കിലും വീണില്ലെങ്കിൽ മോശമല്ലേ...

    • @ഗബ്രിയേൽ
      @ഗബ്രിയേൽ ปีที่แล้ว

      ​@@lijoabraham9021 10 രൂപയുടെ റോക്കറ്റ്

  • @harshasworldvlogstaste7310
    @harshasworldvlogstaste7310 ปีที่แล้ว +1

    🇵🇸🇵🇸🇵🇸❤❤❤

  • @ironsteel5218
    @ironsteel5218 ปีที่แล้ว

    നാട്ടിലേക്കു വന്നിട്ട് വലിയ കാര്യമില്ലാത്തത് കൊണ്ട് ഇന്ത്യക്കാർ ഇന്ത്യയിലേക്ക് വരാൻ താല്പര്യ പ്പെടുന്നില്ല

    • @ironsteel5218
      @ironsteel5218 ปีที่แล้ว

      ജയ് മോദിജി

  • @amapoyilan2279
    @amapoyilan2279 ปีที่แล้ว +8

    അത് ദീപാവലി ആഘോഷിച്ചത് ആയിരിക്കും ആരെങ്കിലും

  • @arunav5181
    @arunav5181 ปีที่แล้ว +5

    400 ആണവ പോർ മുന അതാണ് അവരുടെ ശക്തി .... അതിടാൻ അവർക്ക് പേടിയും ഇല്ല. യുദ്ധം ഉടൻ നിർത്തുക

    • @laharmedias
      @laharmedias ปีที่แล้ว +2

      ഇസ്രായേൽ അതിര് കടന്നാൽ ആ രാഷ്ട്രം ഉണ്ടാകില്ല.

    • @ebinjoy220
      @ebinjoy220 ปีที่แล้ว

      @@laharmediasഅതെന്താ നിന്റെ തള്ള ആണോ അവർക്ക് കാലകത്തി കൊടുക്കണേ

    • @Inovasy_tech
      @Inovasy_tech ปีที่แล้ว

      മൊത്തം നമ്മുടേ കേരളത്തിൻ്റെ അത്രേ വരൂ ഇസ്രായേൽ ഫലസ്തീൻ എല്ലാം കൂടെ ഇവിടെ atom bomb ഇടും എന്നാണ്.. വാട്ട്സ്ആപ് University യില് geography കൂടേ ഉൾപ്പെടുത്തണം .. lol

    • @RazalRazal-n7s
      @RazalRazal-n7s ปีที่แล้ว

      Nethanyaahuvinte muna odiyum

    • @premn6056
      @premn6056 ปีที่แล้ว

      ​@@RazalRazal-n7s5:11

  • @Indxxxind
    @Indxxxind ปีที่แล้ว +1

    *Manipur le avastha enthanu mapragale 😢😢😢*

  • @azeezcm4463
    @azeezcm4463 11 หลายเดือนก่อน

    Pavam israel😢

  • @ShahulhameedCm-pu1xm
    @ShahulhameedCm-pu1xm ปีที่แล้ว

    ഇതുപോല സംസാരിക്കാൻ ഈജിപ്റ്റിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യാൻ ആള് ഇല്ലേ ജീവൻ പോയാലും സാരം ഇല്ല സാമ്പാദ്യം വേണം

  • @suneermry
    @suneermry ปีที่แล้ว

    ഹിസ്ബുല്ലാഹ്🤩🤩🤩ഹമാസ്🤩🤩🤩

  • @lovebird5344
    @lovebird5344 ปีที่แล้ว +2

    ആദ്യം ഹിസ്‌പുള്ള യേ പിന്നെ ഹമസ്

  • @z123-r8g
    @z123-r8g ปีที่แล้ว +3

    6 missile 🎉

  • @മലബാർ-ജ8ന
    @മലബാർ-ജ8ന ปีที่แล้ว +15

    2,4, 6, 10, വർഷം മുമ്പുള്ള ഫലസ്തീൻ ജനതയോട് ഇസ്രായിൽ കാണിക്കുന്ന ക്രൂരതയുടെ വീഡിയോ കണ്ടപ്പോൾ ഹമാസ് ചെയ്തതിൽ തെറ്റ് തോന്നുന്നില്ല,,, സാധാരണക്കാർപെടുന്നതിൽ ദു:ഖമുണ്ട്,,

    • @susanjoseph9293
      @susanjoseph9293 ปีที่แล้ว +6

      ഇസ്രായേൽ ജനതയോട് ഇസ്ലാം കാണിക്കുന്ന ക്രൂരതകൾ കാണുമ്പോൾ വിഷമം ഇല്ലേ.ലോകത്തിൽ ഇവിടെ ചെന്ന് കേറിയാലും അവിടെ ഭീകരത ഉണ്ടാക്കി അവിടുത്തുകാരെ കീഴ്പ്പെടുത്തുന്ന തീവ്രവാദികളെ എന്തിന് ഇസ്രായേലിനെ കുറ്റം പറയുന്നു.നൈജീരയിൽ 2ദിവസം മുൻപ് 30ക്രിസ്ത്യൻസിനെ ബോക്കോഹറാം തീവ്രവാദികൾ തട്ടികൊണ്ടുപോയി എന്തിന്?ഈ വർഷം ഇത്‌ മൂന്നാം തവണ ആണിത്.നിങ്ങളുടെ മനസ്സിൽ മറ്റുള്ളവരോടുള്ള വിഷം മാറ്റുക.മുഹമ്മദ്‌ പഠിപ്പിച്ച തെറ്റായ ആശയങ്ങൾ വിട്ട് തിരിയുക

    • @jafarhuta
      @jafarhuta ปีที่แล้ว

      ​@@susanjoseph9293വിഷം നിങ്ങളുടെ മനസ്സിലാണ് Sister

    • @sintokk9317
      @sintokk9317 ปีที่แล้ว

      Kundan Muhammad marilla...lokham muzhuvan pottirjetkananu ivanmar padichittullathu

    • @themonstergirl6506
      @themonstergirl6506 ปีที่แล้ว

      @@susanjoseph9293 സൂസന്ന ചേച്ചി.. ഇന്ത്യ ക്കാരി ആണോ.. എന്നാൽ ഇന്ത്യയിൽ മണിപ്പൂർ എന്ന സ്ഥലം ഉണ്ട്.. എന്ന് ശ്രദ്ധയിൽ പെടുത്തുന്നു.. പിന്നെ കന്യാ മർയമിനെ വേശ്യാ ആയും.. യേശുവിനെ അംഗീകരിക്കാത്ത.. യേശുവിനെ കുരിശിൽ തറച്ച.. ക്രിസ്ത്യാനികളെ കണ്ടാൽ thuppanam എന്ന് പറയുന്ന ജൂതന്മാരെ വാനോളം pukazhthikko.. സ്വയം നാണം kettalum വേറൊരു ഇവന്മാരുടെ കൂട്ടുപിടിച്ച് വേറൊരു മതത്തിനെ ചവിട്ടി thazhthaalo.. പോയി aa Bible vayik ചേടത്തി.. വെടി പൊട്ടിക്കാതെ 😅😅

  • @basheerb2
    @basheerb2 ปีที่แล้ว

    അവിടെയും മിസൈൽ വീഴുമോ മിസൈലിനെ തകർക്കാൻ എന്തോ കൊടചക്രമുണ്ട് എന്ന് പറഞ്ഞിട്ട്

  • @sandeepplazhy4368
    @sandeepplazhy4368 ปีที่แล้ว +5

    Israyel ❤❤❤❤

  • @fasalt9348
    @fasalt9348 ปีที่แล้ว +1

    Jayi hamase

  • @kochikkaran-
    @kochikkaran- ปีที่แล้ว +2

    News 18 happy aayallo അല്ലേ?

  • @BABBLOU937
    @BABBLOU937 ปีที่แล้ว +1

    കുറച്ച് വർഗ്ഗീയത അല്ലാതെ വേറൊന്നും ഈ നശിച്ച ചാനലിൽ കാണുന്നില്ല.. ഈ വിഷയത്തിൽ

  • @ansidanp8655
    @ansidanp8655 หลายเดือนก่อน

    ഒരു മിസൈൽ നേതാനിഹുവിന്റെ തലേൽ വീണാൽ ലോകത് സമാധാനം പുലരും

  • @khalidpk2273
    @khalidpk2273 ปีที่แล้ว +1

    അയൻഡോൺ ഒന്നും ഇല്ലേടേ

  • @haridasvamadevan2078
    @haridasvamadevan2078 ปีที่แล้ว

    യുദ്ധ കളത്തിലെ ബഹളത്തിലേക്കാലും കൂടുതലാണ് കേരളത്തിലെ ചാനലുകളിൽ. നാലഞ്ചു മിസൈലുകൾ ഈ ചാനലുകളിലും വീണിരുന്നെങ്കിൽ!!!

  • @SajidKuki
    @SajidKuki ปีที่แล้ว +41

    ഹമാസ് ❤

    • @arunkumarm3383
      @arunkumarm3383 ปีที่แล้ว +13

      Defect of qooraan , there will be no judgement day , gasa is on verge of extinction 😂😂😂

    • @salastomy2284
      @salastomy2284 ปีที่แล้ว +1

      😂

    • @ManeeshS-q1q
      @ManeeshS-q1q ปีที่แล้ว +10

      Thevravadekale. Support. Cheyuna. Ore. Oru. Teams😂😂...

    • @usmantharammal5380
      @usmantharammal5380 ปีที่แล้ว +1

      @@arunkumarm3383 ശാഖാ വിദ്യാഭ്യാസം.

    • @NickelPuckel
      @NickelPuckel ปีที่แล้ว +1

      ഹംസ 🏳️‍🌈

  • @mathensamuvel5624
    @mathensamuvel5624 24 วันที่ผ่านมา

    ഗ്രേറ്റ് ഇസ്രായേൽ 💪💪💪❤️❤️❤️
    മക്ക മദിന സൗദി സിറിയ വരെ 😂😂💪💪💪💪💪🙏💪💪💪❤️❤️🙏🙏

  • @sulfimayas3353
    @sulfimayas3353 หลายเดือนก่อน

    പാലസ്തീന്‍ ❤❤❤

  • @georgep.6194
    @georgep.6194 ปีที่แล้ว

    😮😮അപ്പോൾ Al Aqsa തകർന്നാൽ ......ആര് ഉത്തരവാദി........??

  • @SsSs-yt9ly
    @SsSs-yt9ly ปีที่แล้ว +1

    Paavam aa cheriya kunjugal endu paapam chaidittaan avare kootta kurudi cheyyanad ellayidathum samaadaanam Venam..

  • @aishasiraj8107
    @aishasiraj8107 6 หลายเดือนก่อน

    11/04/24 ഇത് അന്നത്തെ ന്യൂസ് ആടോ ???

  • @AbdulNasar-z8y
    @AbdulNasar-z8y ปีที่แล้ว

    ചാനലിന് സങ്കടം വരാൻ കൊടുത്തതു പോലെ തോന്നുണു....!

  • @majeedpadekade6775
    @majeedpadekade6775 20 วันที่ผ่านมา

    പ്ലേറ്റ് പോകാൻ ഇസ്രയേയില്ല എയർപോർട്ടുകൾ എല്ലാം തകർന്നടിഞ്ഞു

  • @shahulkhan6030
    @shahulkhan6030 ปีที่แล้ว

    Vallya karyamaayi

  • @TheRajansai
    @TheRajansai ปีที่แล้ว

    Who is this foreign affairs expert? Did he worked outside Kerala or India?? Or just medias themselves giving title ?? He looks so young

  • @yousufkunjumuthi2966
    @yousufkunjumuthi2966 6 หลายเดือนก่อน

    യുദ്ദം തുടങ്ങുന്നതിനു മുൻപ് എബ്ബാസി ആക്രമിച്ചപ്പോൾ കേരള ക്രി സങ്ങിക്കുംസങ്കികൾക് വെദന തോന്നിയില്ല 24 മണിക്കൂറിൽ ശവപ്പറബ്ബ് ആക്കാൻ പോയവർ ഹമ്മസിന്റെ കൈയിൽ നിന്നും എപ്പോഴും പെട്ടികൾ വെടിച്ചു കിട്ടുന്നു ഐഡിഫ് എന്ന തീവ്രവാദികൾ ഇതാ ഇറാന്റെ കൈയിൽ നിന്ന് ആവിശ്യത്തിന് കിട്ടി

  • @abdulatheef3677
    @abdulatheef3677 ปีที่แล้ว +1

    അല്ലാ ഇസ്രായേൽലിൽ വെള്ളപോകമാണ് അറിയാമോ

  • @josekj404
    @josekj404 ปีที่แล้ว +1

    ഏതായാലും ചാനലുകാർക്ക് ഒരു വാർത്ത യായി. ചാനലുകാരെ കുറെ പേർ ഉക്രൈനീലേക്ക് പോകേണ്ടതയായിരുന്നു

  • @economicworldacadami1280
    @economicworldacadami1280 ปีที่แล้ว +1

    Free palasteen🇵🇸🇵🇸🇵🇸

  • @JoseThomas-t5p
    @JoseThomas-t5p ปีที่แล้ว

    വിജയം ഇസ്രായേലിന്