ഞാനും ഒരെണ്ണം വാങ്ങി. പെട്ടെന്നുതന്നെ ഡെലിവറി കിട്ടുകയും ചെയ്തു . വീട്ടിൽ ഗ്യാസ് മാത്രം ഉപയോഗിച്ചിരുന്ന ഞാൻ ഇപ്പോൾ ഈ അടുപ്പും കൂടി ഉപയോഗിക്കുന്നു. ഞാൻ ഈ പ്രൊഡക്ടിൽ സന്തുഷ്ടനാണ്. പെട്ടെന്ന് കത്തിക്കാൻ കുറച്ചു ചുള്ളി വിറകുകൾ മുകളിൽ കൂടി ഇട്ടു കൊടുത്തിട്ട് പകുതി ചിരട്ടയിൽ എണ്ണയിൽ മുക്കിയ തുണി വെക്കുക എന്നിട്ട് ഒരു കർപ്പൂരം വെച്ച് കത്തിച്ച് വിറക് ഫീഡ് ചെയ്യുന്ന പൈപ്പിൽ കൂടി അകത്ത് കടത്തി വ യ്ക്കുക പെട്ടെന്നു തീ പിടിക്കാൻ തുടങ്ങും. അപ്പോൾ വിറക് വച്ചു കൊടുക്കുക.
This rocket stove is better in quality. I purchased one volcano royal with net safety covering for daily usage. After two month usage we are satisfied. I Recommend this.
എല്ലാം അതായത് ചിരട്ട, മടൽ, ഇല, ഓല ഇവയെല്ലാം ഇതിൽ കത്തിക്കാൻ പറ്റുമോ? എങ്കിലേ മേടിക്കാൻ കൊള്ളൂ. വിറകിന് തീ വിലയാണ്. പറമ്പിലുള്ളത് വെച്ചാണെങ്കിൽ നല്ലത്. അങ്ങിനെയല്ലെങ്കിൽ ഗ്യാസ് തന്നെയല്ലേ ലാഭം.
You need to question more on the product, it seems you are not prepared or lack good knowledge. Any way does this create carbon on vessels or smoke free or smoke less. Average quantity of wood per hour, sizes of each stove, weight etc.
വീഡിയോയുടെ അവസാനം ഫോൺ നമ്പർഉണ്ട് എന്നാലും ഇട്ടേക്കാം ഫോൺ നമ്പർ 9447778493, 9447151629, 9388581713
തട്ടിപ്പ് 😂😂😂😂
@@shammi__Mukkathഎങ്ങനെ?? 🤔
ഇത് നല്ല പ്രോഡക്റ്റ് ആണ്. ഞാൻ വാങ്ങിയിരുന്നു. ഇവർ മിക്കവാറും വേറെ അടുപ്പ് ബിസിനസ്കാര് ആയിരിക്കും. വേറെ ആരും ഇത് മോശം ആണെന്ന് കമന്റ് ഇട്ടു കണ്ടില്ല.
th-cam.com/video/rbHiq85ZloM/w-d-xo.htmlsi=ItVV13T6tbVYJ_8G
ഇതു കണ്ടുനോക്കു.
ഞാൻ ഒരെണ്ണം വാങ്ങിച്ചു വളരെ ഉപകാരപ്രദമാണ്. ഈ വിലക്ക് സൂപ്പർ ക്വാളിറ്റി ഉള്ള സാധനം
പുക ശല്യം ഉണ്ടോ
Puka ഇല്ല
Aghnaund eppo njaghalku bad experience ayyirunnu
ഞാനും ഒരെണ്ണം വാങ്ങി. പെട്ടെന്നുതന്നെ ഡെലിവറി കിട്ടുകയും ചെയ്തു . വീട്ടിൽ ഗ്യാസ് മാത്രം ഉപയോഗിച്ചിരുന്ന ഞാൻ ഇപ്പോൾ ഈ അടുപ്പും കൂടി ഉപയോഗിക്കുന്നു. ഞാൻ ഈ പ്രൊഡക്ടിൽ സന്തുഷ്ടനാണ്. പെട്ടെന്ന് കത്തിക്കാൻ കുറച്ചു ചുള്ളി വിറകുകൾ മുകളിൽ കൂടി ഇട്ടു കൊടുത്തിട്ട് പകുതി ചിരട്ടയിൽ എണ്ണയിൽ മുക്കിയ തുണി വെക്കുക എന്നിട്ട് ഒരു കർപ്പൂരം വെച്ച് കത്തിച്ച് വിറക് ഫീഡ് ചെയ്യുന്ന പൈപ്പിൽ കൂടി അകത്ത് കടത്തി വ യ്ക്കുക പെട്ടെന്നു തീ പിടിക്കാൻ തുടങ്ങും. അപ്പോൾ വിറക് വച്ചു കൊടുക്കുക.
Best Choice. njan vangiyittu ok aanu. nannayi kathunnundu. nalla quality ulla product aanu.
ഇത് വീട്ടിലേക്ക് വളരെ ഉപകാരപ്രേദമാണല്ലോ... ഗ്യാസിനെക്കാൾ ലാഭവുമാണന്നു തോന്നുന്നു 🥰🥰
Ethu valaray opakarapradamaya oru product aanu njaanum ente brotherum ethu vaangi opayogikunnu very Good product congrats sir
Kunjappa, video okke ishtappettu. Thanks 🌹🙏🏻
This rocket stove is better in quality. I purchased one volcano royal with net safety covering for daily usage. After two month usage we are satisfied. I Recommend this.
Adipoli video
ഞാൻ ഒരെണ്ണം വാങ്ങി. എനിക്ക് useful ആണ്.
വില എത്ര യാ ചേട്ടാ
@@syamprasad133 4250. Parcel charge 200 കൂടി ആയി.
Njaan pattikkappettu, ningalumpattikjappedatte ennu vijarikkunnundo
Evdanna vangiye bro?
@@jayK914 kattappana
ഇതിന്റെ ഒരു ദോശഫലം എന്നത് വളരെ ശ്രദ്ധിച്ചു ഉപയോഗിച്ചില്ലേൽ പൊള്ളൽ ഏൽക്കാൻ സാധ്യത കൂടുതൽ ആണ്..
Yas
ദോശഫലം അല്ല
ദോഷഫലം
@@devaprakashprakash7832 ,😝😝😝
ഇഡ്ഢലി ഫലം😄
Net insulated മോഡൽ ഉണ്ട്
It will be more efficient if you fit a fan also
അടിപൊളി 👍🏻
Super product👍
Commercial purpose ?
Kari pidikumo
എല്ലാം അതായത് ചിരട്ട, മടൽ, ഇല, ഓല ഇവയെല്ലാം ഇതിൽ കത്തിക്കാൻ പറ്റുമോ?
എങ്കിലേ മേടിക്കാൻ കൊള്ളൂ.
വിറകിന് തീ വിലയാണ്. പറമ്പിലുള്ളത് വെച്ചാണെങ്കിൽ നല്ലത്.
അങ്ങിനെയല്ലെങ്കിൽ ഗ്യാസ് തന്നെയല്ലേ ലാഭം.
Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane
സ്ഥാപനവുമായി ബന്ധപ്പെടാനുള്ള നമ്പർ pls
Indoor use cheyan pato
പുക ഉണ്ടോ
Puka valare kuravaanu. Work area il aanu kooduthal nallathu
Njan medichu bad experience,sherikanum kathunilla,kuda eppozhum nilkanda avastha
നിങ്ങൾ എവിടെ നിന്നാണ് വാങ്ങിയത് ഇവരുടെ കയ്യിൽ നിന്നാണോ
S
Rate
what is price sir?
I want it but how I will buy
Call on the number
വിറകടുപ് കാണിക്കുമ്പോൾ ഫോൺ നമ്പർ കൊടുക്കണം
വീഡിയോയുടെ അവസാനം ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് നമ്പർ 9447778493, 9447151629
Rate parayu
ഞാൻ ഒന്ന് വാങിഛു നനനായിടൺട് ഹാപി നല്ല വണ്ണം കതതുനനുൺട്
നിങ്ങളുട stalam എവിടെയാണ് ഇവരുടെ കയ്യിൽ നിന്നാണോ അടുപ്പ് വാങ്ങിയത്
Sooper 🔥🔥
❤❤❤
Price including courier charge aano 😄
No reply??? 😄
ചിരിയാണോ റിപ്ലൈ ❤❤😜😂
അല്ല. കൊറിയർ എക്സ്ട്രാ ആയി. 200.
@@sarovaram620 ok. Thanks for your valuable information 🌹🌹🌹God bless... Your activities ❤🌹
☺☺👍👍
ആരെങ്കിലും use ചെയ്തത് കൊടുക്കുന്നുണ്ടോ number അയക്കൂ
നിങ്ങൾ കമന്റ് ഡിലീറ്റ് ചെയ്‌താൽ ഞാൻ നിങ്ങളെ ടാഗ് ചെയ്ത് വീഡിയോ ഇടും പറഞ്ഞേക്കാം
How much
Rs3000,4250,4750
Rate please
Congrats
കൈ തട്ടിയാൽ പൊള്ളില്ലേ 🤔
വില പറഞ്ഞില്ലല്ലോ?
ഡെലിവറി ചാർജ് അടക്കം 5000
ഞാൻ കുടുങ്ങി വാങ്ങിയിട്ട് pls
@@shammi__Mukkath njaan രണ്ടു മാസമായി ഒരെണ്ണം വാങ്ങി use ചെയ്യുന്നു. എനിക്ക് നല്ല opinion ആണ്. Aluva അടുപ്പിനെക്കാളും വിറകു ലാഭം ഉണ്ട്.
Body need to insulated is better
price
4750
Is it real
🌹🌹🌹👍🏿
You need to question more on the product, it seems you are not prepared or lack good knowledge. Any way does this create carbon on vessels or smoke free or smoke less. Average quantity of wood per hour, sizes of each stove, weight etc.
Super
Everyday kittum
വിഡിയോയിൽ no ഉണ്ടല്ലോ
വീഡിയോയുടെ അവസാനം അഡ്രസ്സ് ഉണ്ട്
സർ വിളിക്കാൻ നമ്പർ അയച്ചു തരുമോ
ഇതാണ് നമ്പർ 9447778493, 9447151629, 938851713
Numar ഉണ്ടോ
വീഡിയോ അവസാനം ഫോൺ നമ്പർ ഉണ്ട്
ഗ്യാസിനെക്കാൾ ലാഭം എന്ന് പ്രതേകിച്ചു പറയേണ്ട കാര്യം ഉണ്ടോ..
വിറക് എപ്പോളും ലാഭം തന്നെ അല്ലെ.
ചേട്ടാ ഒരു കെട്ട് വിറകിന് 80 രൂപയാണ് നമുക്കിവിടെ വിറക് കിട്ടാനുണ്ടായിട്ടും കെട്ട് പിറകിന് വിലയാണ്
സായിപ്പ് ഉണ്ടാക്കി അത് copy അടിച്ചു ഇയാള് ഉണ്ടാക്കി
കോപ്പി അടിക്കാൻ പാടില്ലായിരുന്നോ ചേട്ടാ എല്ലാവരും നിങ്ങളെ അറിയുമായിരുന്നു
@@regijoseregijose2743അ പുള്ളിക് അത് ഒണ്ടക്കി കൊടുത്തത് നിങ്ങളാണോ
പണ്ട് എഡിസൺ ഉണ്ടാക്കിയ ബൾബ് ആണോ അഖിലെ താൻ വീട്ടിൽ ഇപ്പോഴും ഉപയോഗിക്കുന്നത്......
@@anil5254 Edison ലോകം കണ്ട copy അടിക്കരണയിരുന്ന് anile.......
ഞാൻ കരുതി rocket stove ന്റെ പേറ്റന്റ് താങ്കളുടെ പേരിലാണെന്ന്
ചേട്ടാ ചോദിച്ചോട്ടെ 3ഇഞ്ച് പൈപ്പ് കൊണ്ടാണോ നിർമിച്ചത്
അല്ല 4ing
Phone number idumo.... Ithe venamayirunnu
Adipoli video
❤❤❤