How Anyone Can Become a Millionaire | Malayalam Motivation | MkJayadev|

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 92

  • @imageoautomation
    @imageoautomation 5 หลายเดือนก่อน +19

    Welcome back my mentor 🎉❤ with prayers from Kozhikode

    • @MKJayadev
      @MKJayadev  5 หลายเดือนก่อน +4

      Thank you for ur Love ♥️

  • @prasanthvkolumbilPrasanth
    @prasanthvkolumbilPrasanth 5 หลายเดือนก่อน +20

    എനിക്ക് കോടിശ്വരൻ ആവണം 🙏

    • @khaleelbk9806
      @khaleelbk9806 5 หลายเดือนก่อน

      ഒരു ദിവസം തന്നെ ഒരു 1000atm കൊള്ളയടിച്ചാൽ മതി 👍സെറ്റ്

    • @prasanthvkolumbilPrasanth
      @prasanthvkolumbilPrasanth 5 หลายเดือนก่อน +1

      @@khaleelbk9806 സ്റ്റോക്ക് മാർക്കറ്റ് വഴിയാണ് അല്ലാതെ മറ്റുള്ളവരെ ദ്രോഹിച്ചല്ല.

    • @JomonSebastian-g9p
      @JomonSebastian-g9p 5 หลายเดือนก่อน +1

      ഞാൻ താങ്കളെ കോടീശ്വരൻ ആക്കാം

    • @prasanthvkolumbilPrasanth
      @prasanthvkolumbilPrasanth 5 หลายเดือนก่อน

      @@JomonSebastian-g9p ❤️

    • @shihabshihab5682
      @shihabshihab5682 5 หลายเดือนก่อน +1

      Prisramik

  • @omex7897
    @omex7897 4 หลายเดือนก่อน +5

    നെഗറ്റീവ് മൈൻഡ് സെറ്റ് ഉള്ളവർ എപ്പോഴും നെഗറ്റീവ് ആയി ചിന്തിക്കുന്നു മറ്റുള്ളവരെ കുറ്റം പറയുന്നു കുറ്റം കണ്ടുപിടിക്കാനായി ചിന്തിക്കുന്നു

  • @shabeerali8427
    @shabeerali8427 7 วันที่ผ่านมา

    കടം ഒന്നും ഇല്ലാതെ ഉള്ളത് കൊണ്ട് ജീവിച്ചുഎന്നും സുഖമായി ഉറങ്ങാൻ ഇപ്പോൾ പറ്റുന്നുന്നുണ്ട്. അത് എന്നും ഉണ്ടായാൽ മതി.. കൂടുതൽ ഒന്നും വേണ്ട.

  • @johndavism9059
    @johndavism9059 27 วันที่ผ่านมา +1

    Thanks for this valuable information.

  • @Anirudh.k.h
    @Anirudh.k.h 5 หลายเดือนก่อน +3

    Thank you Boss ❤

  • @galena_pvt
    @galena_pvt 5 หลายเดือนก่อน +2

    Choose one🙏🏻 discipline or passion or confidence

  • @siddharthrs4401
    @siddharthrs4401 5 หลายเดือนก่อน +1

    Iam very grateful for this video mk❤

  • @Trading682
    @Trading682 5 หลายเดือนก่อน +2

    Its me M K Jayadev❤️

  • @Editor-012
    @Editor-012 4 หลายเดือนก่อน

    Investing stock market playlistil part 2 video missing aan....please upload once more

  • @imruimran
    @imruimran 5 หลายเดือนก่อน +43

    ഞാൻ വര്ഷങ്ങളായി എങ്ങനെ പണക്കാരൻ ആകാം എന്ന് ചിന്തിച്ചു വീഡിയോ കേട്ടു ഇരിക്കുന്നു . മിഡിൽ ക്ലാസ് നു സേവ് ചെയ്യാൻ ചിലവ് കഴിഞ്ഞു കയ്യിൽ മിച്ചം വേണ്ടേ ? പിന്നെ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കാണാതെ സ്വപ്ന ലോകത്തു ജീവിക്കാൻ ഒരു മിഡിൽ ക്ലാസ് നു തോന്നില്ല . ഞാൻ കടം വാങ്ങി വരെ എന്നേക്കാൾ ബുദ്ധിമുട്ടുള്ളവരെ സഹായിക്കാറുണ്ട് . എല്ലാ മാസവും പല വിധത്തിൽ ഉള്ള സഹായം കൊടുക്കേണ്ടി വരാറുണ്ട് . നേരായ വഴികളിൽ പണം ഉണ്ടാക്കണോ സ്വാര്ഥതയില്ലാതെ ചിന്തിക്കുന്നവനോ പണക്കാരൻ ആകുന്നില്ല എന്നാണ് എന്റെ ഒരു നിഗമനം . ഇപ്പോൾ ഉള്ളതിൽ സന്ദോഷത്തൊടെ കഴിയുന്നു .

    • @aksrp258
      @aksrp258 5 หลายเดือนก่อน +7

      Nee mandanada 😂

    • @imruimran
      @imruimran 5 หลายเดือนก่อน

      @@aksrp258 ലോകത്തു എല്ലാം ലാഭം നോക്കി ചെയ്യാൻ പറ്റില്ല . ഇവിടെ നിന്ന് പോയാൽ എത്ര പണം ഉണ്ടാക്കി എന്ന് പറഞ്ഞു ആരും ഒര്മികില്ല , മറിച്ചു ആർക്കെങ്കിലും സഹായം ചെയ്താൽ അവരെങിലും ഒര്മികും .. 🙂 ഈ മണ്ടത്തരങ്ങൾ ഒക്കെ അല്ലെ ജീവിതം

    • @jubinvarghese-pj2qx
      @jubinvarghese-pj2qx 5 หลายเดือนก่อน +3

      നമ്മൾ ഒക്കെ എന്തേലും തെറ്റായ മാർഗത്തിൽ പണം ഉണ്ടാക്കാൻ ശ്രമിച്ചാൽ ദൈവം മറ്റുള്ളവർക്ക്‌ നമ്മളെ ഒരു ഉദാഹരണം ആക്കി കാണിച്ചു കൊടുക്കും 😂😂

    • @ebin6454
      @ebin6454 5 หลายเดือนก่อน +2

      Chetta first save bakki chilav chey

    • @jubinvarghese-pj2qx
      @jubinvarghese-pj2qx 5 หลายเดือนก่อน +4

      ബ്രോ ഞാനും കൊറേ പേരെ സഹിയിച്ചിട്ടുണ്ട് അവരെ കൊണ്ട് പിന്നീട് ഉപകാരപെടും എന്ന് കണ്ടിട്ടല്ല പക്ഷെ അവരുടെ അവസ്ഥ കണ്ടിട്ട് അപ്പോഴും എന്റെ അവസ്ഥ വളരെ മോശം ആയിരുന്നു ഇപ്പൊ എനിക്ക് മനസിലായത് നമ്മൾ ചെയുന്ന ഉപകാരം ആരും കണ്ടില്ല എങ്കിലും അതിന്റെ ഉപകാരം വേറെ എങ്ങനേലും കിട്ടും so keep going good things needs time 👌👍

  • @Anime_boii124
    @Anime_boii124 9 วันที่ผ่านมา +1

    🎉🎉🎉

  • @rameshk5164
    @rameshk5164 5 หลายเดือนก่อน +2

    Thanks mk👍

  • @shahadalukkal6175
    @shahadalukkal6175 5 หลายเดือนก่อน +1

    Hi welcome back

  • @chandranaa7359
    @chandranaa7359 5 หลายเดือนก่อน +1

    Super video ❤❤❤

  • @aastramento3802
    @aastramento3802 5 หลายเดือนก่อน +3

    Workout oke start ayoo?? Face oke agg mariyaloo ..😍

    • @MKJayadev
      @MKJayadev  5 หลายเดือนก่อน

      ഒന്ന് മെലിഞ്ഞു. ♥️

  • @eqttrader5964
    @eqttrader5964 5 หลายเดือนก่อน +2

    7years ago eicher motors(royal enfield) share price 2k now 4.6k dividents karyayit koditittum ilaaa..pine engana 3L investment 65L aaye enn oru video idamk chetta😂😂😂

    • @MKJayadev
      @MKJayadev  5 หลายเดือนก่อน

      Please watch this video th-cam.com/video/Z8LO2I5rQ0A/w-d-xo.htmlsi=xcWRsPI2rWZXluoh

    • @eqttrader5964
      @eqttrader5964 5 หลายเดือนก่อน

      @@MKJayadev Angane calculate cheyyaruth
      Bcz shares split cheyyumbol chartum marrum
      Eicher motors is a good investment but it give 2-4x which is awesome not 20x
      Eicher motors last 14 years = 8000% returs
      Eicher motors last 7years = less than 70%

  • @ajimon6599
    @ajimon6599 5 หลายเดือนก่อน +2

    Thank you......

  • @ebink.t4908
    @ebink.t4908 5 หลายเดือนก่อน +1

    Super video 🎉🎉🎉🎉🎉🎉

  • @AbhiramiSR
    @AbhiramiSR 5 หลายเดือนก่อน +1

    Well said MK❤

    • @MKJayadev
      @MKJayadev  5 หลายเดือนก่อน

      ♥️♥️♥️

  • @favaskc-ce2up
    @favaskc-ce2up 3 หลายเดือนก่อน +1

    ഡീലേയേഡ് gratification എന്ന് പറഞ്ഞു അകാല മരണം

  • @khalidpgi
    @khalidpgi 4 หลายเดือนก่อน +1

    Thank you 🤝

  • @malayalianimator2.051
    @malayalianimator2.051 5 หลายเดือนก่อน +4

    ചേട്ടന്റെ മുഖത്ത് ഒരു postivly change kanunnu.... Sugar nirtgiyo😮

  • @Unknown-iy6de
    @Unknown-iy6de 5 หลายเดือนก่อน +3

    First❤

    • @MKJayadev
      @MKJayadev  5 หลายเดือนก่อน

      ♥️♥️♥️

  • @rahulm.r968
    @rahulm.r968 5 หลายเดือนก่อน +1

    Thank you

  • @kapildev6090
    @kapildev6090 5 หลายเดือนก่อน +1

    Thanks sir

  • @Artistvizora
    @Artistvizora 5 หลายเดือนก่อน +1

    Superr🔥🔥

    • @MKJayadev
      @MKJayadev  5 หลายเดือนก่อน

      ♥️♥️♥️

  • @solomonmathews2080
    @solomonmathews2080 หลายเดือนก่อน +1

    😊🎉❤

  • @ShamnadCA
    @ShamnadCA 5 หลายเดือนก่อน +2

  • @nasirudheenk581
    @nasirudheenk581 5 หลายเดือนก่อน +1

    Wow 🎉

  • @entertainmentvlog1990
    @entertainmentvlog1990 3 หลายเดือนก่อน +1

    Money is all but money Not all
    Jeem gibi

  • @ShamnadCA
    @ShamnadCA 5 หลายเดือนก่อน +1

    Thanks

  • @priya371
    @priya371 5 หลายเดือนก่อน +2

    Evidarnnu... Njan idykk malayalam affirmations yil poyi koode nokkum ningal rendalum videos idan palappozhum marakkunu 🤣

    • @MKJayadev
      @MKJayadev  5 หลายเดือนก่อน

      കുറച്ച് തിരക്കായി പോയി

  • @TrChacha-g1n
    @TrChacha-g1n 5 หลายเดือนก่อน +1

    👌

  • @UsmanUsman-jo1ir
    @UsmanUsman-jo1ir 5 หลายเดือนก่อน +1

    👍🏻

  • @vinuvinoth2342
    @vinuvinoth2342 5 หลายเดือนก่อน +1

    Pls do how to make 1 million dollars networth

    • @MKJayadev
      @MKJayadev  5 หลายเดือนก่อน

      Please check my previous video about investing

  • @കരിയഴക്ആന
    @കരിയഴക്ആന 5 หลายเดือนก่อน +1

    😍😍😍

  • @Ajaykumar-yc2id
    @Ajaykumar-yc2id 5 หลายเดือนก่อน +2

    Iam 14 year old boy
    My goal wold 1st Trillioner 🤑🤑🤑🤑

  • @muhammadmomi7213
    @muhammadmomi7213 5 หลายเดือนก่อน +2

    അവരൊന്നും ആരയും കണ്ടിട്ടാല്ലാലോ ബില്യനയർ ആയത്,

  • @sarangc1236
    @sarangc1236 5 หลายเดือนก่อน +1

    💥🔥

    • @MKJayadev
      @MKJayadev  5 หลายเดือนก่อน

      ♥️

  • @Indian_00135
    @Indian_00135 5 หลายเดือนก่อน +4

    ഈ millionaire എന്നാൽ എത്ര രൂപയുള്ളയാളാണ് ?!

    • @vineethmadathil9511
      @vineethmadathil9511 5 หลายเดือนก่อน +3

      ഒരു മില്യാണെന്നാൽ 10 ലക്ഷം രുപ. പക്ഷേ ആഗോളതലത്തിൽ അത് ഡോളർ വാല്യു അണ്. 🙏

    • @fasiltt9205
      @fasiltt9205 5 หลายเดือนก่อน +1

      1 million dollar ekadesham 8 crore

  • @vinuvinoth2342
    @vinuvinoth2342 5 หลายเดือนก่อน +1

    Is it not possible to become a 1 million dollars assets mr @mk

  • @najeebpk7570
    @najeebpk7570 4 หลายเดือนก่อน +5

    ഞാൻ പണം ഉണ്ടാക്കി കൊണ്ടേ ഇരിക്കുന്നു ഞാൻ ആയിരിക്കും ലോഘത്തിലെ എനി വരാനിരിക്കുന്ന ഏറ്റവും വലിയ പണക്കാരൻ വിദേശ രാജ്യം കീ അടക്കിയതിന് ശേഷം കേരളത്തിൽ വരും ജെസ്റ്റ് വൈറ്റ്

    • @abubecker8370
      @abubecker8370 หลายเดือนก่อน

      ലോഘം അല്ല... ലോകം...കീ യെ അടക്കിയതല്ല 😊കീഴടക്കി ആണ്...എനി അല്ല... ഇനി ആണ്...

  • @twinklejoseph1240
    @twinklejoseph1240 5 หลายเดือนก่อน

    ഇങ്ങനെ കാത്തിരുന്നു കാത്തിരുന്ന് അങ്ങ് മരിച്ചു പോയാലോ. അപ്പോൾ കിട്ടുന്ന time ഹാപ്പി ആയി ജീവിക്കണം.

    • @MKJayadev
      @MKJayadev  5 หลายเดือนก่อน +5

      അതൊക്കെ ഓരോരുത്തരുടെ അഭിപ്രായങ്ങളാണ്.പക്ഷേ ഇതുപോലെ എന്റെ അച്ഛൻ പണ്ട് ചിന്തിച്ചിരുന്നെങ്കിൽ ഞാൻ ഇന്ന് അനുഭവിക്കുന്ന പല സൗഭാഗ്യങ്ങളും എനിക്ക് കിട്ടില്ലായിരുന്നു.അതുകൊണ്ടുതന്നെ ഞാൻ ഇതിനോട് യോജിക്കുന്നില്ല.നമ്മൾ മരിച്ചു പോയാലും അടുത്ത തലമുറയെങ്കിലും നന്നായി ജീവിക്കട്ടെ.
      Profile pic ലെ കുഞ്ഞിനെ കണ്ടപ്പോൾ എഴുതാൻ തോന്നിയതാ ഈ Comment

  • @Sooryan33
    @Sooryan33 5 หลายเดือนก่อน +1

    Kureayalo ji

    • @MKJayadev
      @MKJayadev  5 หลายเดือนก่อน +1

      കുറച്ച് തിരക്കായിരുന്നു♥️

  • @വിമൽചേർത്തല
    @വിമൽചേർത്തല 5 หลายเดือนก่อน +2

    എവിടെയായിരുന്നു മനുഷ്യ...?

    • @MKJayadev
      @MKJayadev  5 หลายเดือนก่อน +1

      കുറച്ച് തിരക്കായി പോയി

  • @abhiragavan8469
    @abhiragavan8469 5 หลายเดือนก่อน +1

    🤍

  • @salahudheen100
    @salahudheen100 5 หลายเดือนก่อน +1

    Ningal sugar ozhivakki enn thonnunnu , onnu melinjitundallo

  • @ashtamiherboorganic9639
    @ashtamiherboorganic9639 5 หลายเดือนก่อน +2

    • @MKJayadev
      @MKJayadev  5 หลายเดือนก่อน

      ♥️

  • @MyXxxxxx1
    @MyXxxxxx1 5 หลายเดือนก่อน +1

    Superb

    • @MKJayadev
      @MKJayadev  5 หลายเดือนก่อน

      ♥️♥️

  • @14travelvlog84
    @14travelvlog84 4 หลายเดือนก่อน

    Thank you brother..❤

  • @sidhi-nj5854
    @sidhi-nj5854 5 หลายเดือนก่อน +1

    ❤️

  • @sumayyamt5258
    @sumayyamt5258 4 หลายเดือนก่อน +1

    ❤❤

  • @Shamnadb
    @Shamnadb 5 หลายเดือนก่อน

    ❤❤

  • @santhoshck9980
    @santhoshck9980 5 หลายเดือนก่อน +1

    ❤❤❤

    • @MKJayadev
      @MKJayadev  5 หลายเดือนก่อน

      ♥️♥️♥️

  • @PramodKumar-ro2dj
    @PramodKumar-ro2dj 5 หลายเดือนก่อน +1

    ❤❤❤❤

    • @MKJayadev
      @MKJayadev  5 หลายเดือนก่อน

      ♥️♥️♥️

  • @minhaskomalath1688
    @minhaskomalath1688 5 หลายเดือนก่อน +1

    ❤❤