സൂപ്പർ like 21 Vine series പൊളിച്ചു ബീറ്റ്റൂട്ട് vine പൊളിച്ചു എന്താ നല്ല കളർ പൊളി preparation തന്നെ ഞങ്ങളെ കാണാൻ വരുമ്പോൾ ഇതൊക്കെ മറക്കാതെ കൊണ്ട് വരണേ ❤❤🥳 ഇനിയും ഒരുപാട് മുന്നേറാട്ടേ ചേച്ചി മുന്നേറും ഉറപ്പ് അത്ര കിടു ആണ് ❤❤ ചേച്ചി monitise ആയോ കഴിഞ്ഞു വീഡിയോ കൊണ്ട് wh ആയിക്കാണും അല്ലേ ചേച്ചി 😍💝
@@ShamnadHamsa വീഡിയോ കണ്ട് അഭിപ്രായങ്ങൾ പങ്കുവെച്ചതിന് നന്ദി😍💕 വൈൻ തയ്യാറാക്കുമ്പോൾ കുറെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് മറ്റ് പല വൈൻ വീഡിയോകളിൽ ആയിട്ട് പറഞ്ഞിട്ടുണ്ട് കേട്ടോ. തയ്യാറാക്കിയതിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചു കാണും. അതുകൊണ്ടായിരിക്കും 10 ദിവസമായപ്പോഴേ ചളിച്ചു പോയത്.
സ്റ്റീൽ ഒരിക്കലും ഉപയോഗിക്കരുത്. ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിക്കാം. വില അൽപം കൂടുതൽ ആണ്. ഗ്ലാസ് ബോട്ടിൽ മിക്ക കടകളിലും കിട്ടും. 3 ലിറ്റർ ബോട്ടിലിന് ഏതാണ്ട് Rs.250 -300 ആകൂള്ളൂ
@@daffodils7398 🤭 അതിപ്പോ യീസ്റ്റിന്റെ കൊണ്ടാവില്ല. വയറിനു മറ്റെന്തെങ്കിലും പ്രശ്നമുണ്ടായിരികും. ഗ്യാസ്ട്രൈറ്റിസ് നെഞ്ചരിച്ചിൽ മുതലായവ ഉള്ളവരൊക്കെ യീസ്റ്റ് ഉപയോഗിച്ചാൽ അത് കൂടുതലായി വരികയുള്ളൂ. ഉടനെ തന്നെ ഡോക്ടർ നെ കാണണം. ഈസ്റ്റ് ചേർക്കാതെ ഹോം മെയ്ഡ് വൈൻ ഉണ്ടാക്കാനോ 🤔🤔
Wine Recipes 🍷🥂
Pineapple Wine:- th-cam.com/video/mKcSbmZ7A5g/w-d-xo.html
Kanthari Wine:-th-cam.com/video/_l12kwkbswI/w-d-xo.html
Beetroot Wine:-th-cam.com/video/DnzRCtlWIvo/w-d-xo.html
Banana Wine:-th-cam.com/video/YhTAUEZc544/w-d-xo.html
jackfruit Wine:-th-cam.com/video/O9mjBGZOV6s/w-d-xo.html
ബീറ്റ്റൂട്ട് wine വളെരെ കൃത്യമായി പറഞ്ഞു ചെയ്തു കാണിച്ചു തന്നു അടിപൊളി ആയിട്ടുണ്ട് ഇതുപോലൊന്നു try ചെയ്യും ഞാൻ 👍👍❤️
Thank you so much 💓
Please stay connected 😍
@@LindasKitchen21222 ok welcome 🌹🌹ഇങ്ങോട്ടും sub ആയി പോന്നോളൂ cooking ഉണ്ട് ഇവിടെ 👍👍
@@LifeTone112114sure 👍
കൊള്ളാം ഇന്ന് അടിപൊളി wine ആണല്ലോ 👌
Thank you ❤️ 😊
Supper aayittundu kandittu thanne kothi varunnu eniyum ethupole nalla videos cheyyan molea daivam Anugrahikkattay 👌👍👍😋support cheithittundu ente puthiya recipe onnu vannu kanane
Thank you ma'am.
തീര്‍ച്ചയായും കാണാം
L51
വളരെ രുചികരമായ ടെസ്റ്റി ഐറ്റം
കണ്ടിട്ട് തന്നെ കൊതിയായി
സൂപ്പർ സൂപ്പർ
Liked
Thank you ❤️
വീഡിയോ ഇഷ്ട്ടം ആയി. അവതരണം കിടു ❤️👍🏻
Thank you ❤️
@@LindasKitchen21222❤❤❤❤
സൂപ്പർ like 21
Vine series പൊളിച്ചു
ബീറ്റ്റൂട്ട് vine പൊളിച്ചു എന്താ നല്ല കളർ പൊളി preparation തന്നെ ഞങ്ങളെ കാണാൻ വരുമ്പോൾ ഇതൊക്കെ മറക്കാതെ കൊണ്ട് വരണേ ❤❤🥳
ഇനിയും ഒരുപാട് മുന്നേറാട്ടേ ചേച്ചി മുന്നേറും ഉറപ്പ് അത്ര കിടു ആണ് ❤❤
ചേച്ചി monitise ആയോ കഴിഞ്ഞു വീഡിയോ കൊണ്ട് wh ആയിക്കാണും അല്ലേ ചേച്ചി 😍💝
മനോഹരമായ വാക്കുകൾക്ക് ഒരുപാട് നന്ദി🥰🤝❤️
അയ്യോ വെറുതേ എന്തിനാ എക്സൈസ് സാറന്മാര്‍ക്ക് നമ്മൾ ആയിട്ട് പണി കൊടുക്കുന്നത്😄
അതേ Monetization ആയി❤️
@@LindasKitchen21222good ചേച്ചി അഭിനന്ദനങ്ങൾ ❤
@@sarabindufunwitharadhya❤❤❤❤
WoW! Amazing Beetroot wine...Looks so tasty, yummy and delicious dear🥰🥰🥰
Thank you ❤️ 😊
ഇവിടെ എനിക്ക് ഗോതമ്പു കിട്ടാനില്ല. Any other option..?
Broken Wheat, semolina, or paddy grains can be used as a substitute for wheat in wine making.
നന്നായിട്ടുണ്ട് ട്ടോ. Nice പ്രസന്റേഷൻ ❤️👍
Thank you 😊
Greetings, Linda! Thank you for your review!
Thanks for watching!
Woow mole. Super adipole ketto ❤️❤️🥰🥰🥰👌👌👌👍👍👍. New friend okay
Thank you, ma'am ❤❤
Thanks for visiting my channel 😊
Stay connected 💚 🙏
Wow പൊളി എനിക്ക് കളർ നല്ല ഇഷ്ട്ടായി ❤️❤️❤️❤️❤️വൈനും 😋😋😋😋😋ഗോതമ്പ് add ചെയ്യുന്നത് must ആണോ 🤔🤔🤔🤔, വൈൻ സീരീസ് പൊളിക്ക് ചേച്ചി 🥰🥰🥰🥰🥰🥰
Thank you😊🤝
വൈനിന് വീര്യം കൂട്ടുന്നതിൽ ഗോതമ്പ് നല്ല പങ്ക് വഹിക്കുന്നു 😄 മുഴുവൻ ഗോതമ്പിനു പകരം നുറുക്ക് ഗോതമ്പോ റവയോ നെല്ലോ ഉപയോഗിക്കാം😊🤝
Good👍🏻❤️❤️❤️🥰
😊
Wine vittu oru kaliyum illa alle kurach tharane 😅😅😅
അയ്യോ എന്നെ എക്സൈസ്കാര് പിടിക്കും😄🏃♂️
adipoli🥰👌👌L55
fully watched👍👍👍
Thanks for the support 🙏
Good presentation.🎉
I'm glad you liked it😍
Nannayittund
😍❤️
Kollam super👍🏻
😍
പഞ്ചസാരക്കു പകരം ശർക്കര ഉപയോഗിക്കാൻ പറ്റുമൊ
❤❤
🥰❤️
🥰🥰🥰🥰super👌👌👌👌
Thank you ❤️
Thathari poovu idande?
ഇടണം സമയത്ത് കിട്ടിയില്ല
KOLLAM🔥🔥🔥 SUPER 👌👌👌👌👌🎉🎉🎉🎉
😍❤️
🎉🎉🎉🎉🎉
❤️😍
നല്ല അവതരണം... ഞാൻ ഉണ്ടാക്കി നോക്കി 10 ദിവസം കഴിഞ്ഞു ചളിച്ചു പോയി... നല്ല വീര്യം ആയിരുന്നു... നാരങ്ങ ഇഞ്ചി ഞാൻ ചേർത്തില്ല എന്നാലും സൂപ്പർ ആയിരുന്നു
@@ShamnadHamsa വീഡിയോ കണ്ട് അഭിപ്രായങ്ങൾ പങ്കുവെച്ചതിന് നന്ദി😍💕
വൈൻ തയ്യാറാക്കുമ്പോൾ കുറെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് മറ്റ് പല വൈൻ വീഡിയോകളിൽ ആയിട്ട് പറഞ്ഞിട്ടുണ്ട് കേട്ടോ. തയ്യാറാക്കിയതിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചു കാണും. അതുകൊണ്ടായിരിക്കും 10 ദിവസമായപ്പോഴേ ചളിച്ചു പോയത്.
സ്റ്റീൽ പാത്രം പറ്റുമോ പ്ലാസ്റ്റിക് ബോട്ടലോ ഗ്ലാസ് ബോട്ടിൽ ഇല്ല
സ്റ്റീൽ ഒരിക്കലും ഉപയോഗിക്കരുത്.
ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിക്കാം. വില അൽപം കൂടുതൽ ആണ്. ഗ്ലാസ് ബോട്ടിൽ മിക്ക കടകളിലും കിട്ടും. 3 ലിറ്റർ ബോട്ടിലിന് ഏതാണ്ട് Rs.250 -300 ആകൂള്ളൂ
ഇത് കുടിച്ചാൽ മൂടാവുമോ😇😁
😅
😄
ഈസ്റ്റ് ഇടല്ലെ മക്കളെ പലർക്കും വയറെരിച്ചിൽ ഉണ്ടാകുന്നു.
@@daffodils7398 🤭 അതിപ്പോ യീസ്റ്റിന്റെ കൊണ്ടാവില്ല. വയറിനു മറ്റെന്തെങ്കിലും പ്രശ്നമുണ്ടായിരികും. ഗ്യാസ്ട്രൈറ്റിസ് നെഞ്ചരിച്ചിൽ മുതലായവ ഉള്ളവരൊക്കെ യീസ്റ്റ് ഉപയോഗിച്ചാൽ അത് കൂടുതലായി വരികയുള്ളൂ. ഉടനെ തന്നെ ഡോക്ടർ നെ കാണണം.
ഈസ്റ്റ് ചേർക്കാതെ ഹോം മെയ്ഡ് വൈൻ ഉണ്ടാക്കാനോ 🤔🤔
Eyest= Dry Bactieria
NEW SUBSCRIBER, EXPECTING SAME SUPPORT .....
Thanks for the visit 😍❤️
Stay connected 🙏