Ola എടുത്ത് എന്തെങ്കിലും പണി വന്നാൽ സ്വന്തം ആയി പണി പഠിച്ചു ചെയേണ്ടി വരും.. സർവീസ് സെന്ററിൽ കൊടുപോയി കൊടുത്താൽ തിരിച്ചു കിട്ടാൻ കുറഞ്ഞത് 60 ദിവസം എടുക്കും.. വാങ്ങുന്നവർ ഇത് കൂടി ഒന്ന് അന്വേഷണം നടത്തി ഉറപ്പു വരുത്തുക
രണ്ടും ഓടിച്ച അനുഭവത്തിൽ ഓല തന്നെയാണ് മികച്ചത്. ഒരു ഇലക്ട്രിക് സ്കൂട്ടർ എടുക്കുന്ന ഒരാൾ നോക്കുന്നത് പ്രധാനമായും 3 കാര്യങ്ങൾ ആയിരിക്കും. 1. പവർ 2. വില 3. റേഞ്ച് ഈ മൂന്ന് കാര്യങ്ങളിലും ഓലയാണ് മുന്നിൽ. ഓലയുടെ ഹൈപ്പർ മോഡിനെ വെല്ലാൻ ഒരു ഇലക്ട്രിക് സ്കൂട്ടറും നിലവിൽ ഇല്ല. വില 1.85 ather 1.65 Ola റേഞ്ച് 90-100 ather 140-160 Ola Build quality Ather ബെറ്റർ ആണ് എന്ന് അഭിപ്രായം പൊതുവേ ഉണ്ടെങ്കിലും യൂട്യൂബിൽ ola sea test, ola durability test എന്നൊന്ന് നോക്കിയാൽ മതി. കടലിൽ മുഴുവൻ മുക്കിയിട്ടും പുഷ്പം പോലെ ഓടുന്നു. അതുകൊണ്ട് എങ്ങനെ നോക്കിയാലും ഓലയാണ് മുന്നിൽ. ഫോർക് ഓടിയുന്ന പ്രശ്നവും ola പരിഹരിച്ചു. ഇപ്പോൾ പുതിയ ടൈപ്പ് ഫോർക്ക് ആണ് വരുന്നത്. കൂടുതൽ പണം കൊടുത്ത് കുറഞ്ഞ റേഞ്ച് മതി എന്നുള്ളവർക്ക് Ather വാങ്ങാം. അല്ലാത്തവർ ola വാങ്ങും. പിന്നെ simple one ഇറങ്ങിയതിനാൽ ഇവരുടെ 2 പേരുടെയും കാര്യം ഇനി പോക്കാണ്. ഒരു ബാറ്ററി removable 212 km റേഞ്ച് 1.80 വില Dual fork Flat foot board Stylish Quality build Simple One നിരത്തുകൾ കീഴടക്കും.
ഓല ഹൈപ്പർ മോഡിൽ കേറാത്ത കയറ്റം എതർ കേറുന്ന വീഡിയോ യൂടൂബിൽ തന്നെ കിട്ടും. കയറ്റത്തിൽ ഓവർ ഹീറ്റ് ആയി നിന്ന് പോകുന്ന പ്രശ്നവും ഓലയ്ക്ക് ഉണ്ട്. ഇതൊക്കെ അറിഞ്ഞിട്ട് ഓല വാങ്ങുക.
@@kumars7041 ആ ലിങ്ക് ഒന്നയക്കൂ. Ola Hyper മോഡിൽ കയറാത്തത്. Ola യുടെ പവർ ഇപ്പോൾ ഇറങ്ങുന്ന Ather ഉൾപ്പടെ ഒരു സ്കൂട്ടറിനും ഇല്ല. ഒന്നുകിൽ താങ്കൾക്ക് തെറ്റി, അല്ലെങ്കിൽ ആ വ്ലോഗർ ക്യാഷ് വാങ്ങി ചെയ്തു
@@kumars7041ola ഓടിക്കാൻ കൂടി അറിയണം ather എടുക്കുന്ന പോലെ ola brake പിടിച്ച് accelerate ചെയ്താൽ കയറില്ല brake full relese ചെയ്താലേ accelator work അവുക ഉള്ളൂ.hill hold ഇട്ട് വേണം ola കയറ്റത്തിൽ നിർത്തി എടുക്കാൻ.ola കയറാത്ത കയറ്റം ഒരു വണ്ടിയും കയറില്ല..ola❤
Please don't purchase ola scooter.This vehicle is running on a software. So definitely you will need a customer support at any time. But unfortunately this company have world's worst customer service team. Please note this before you buy I have purchased my ola on November 2022. Till now I can't claim my charger refund. When I try to add my Bank details in app they are showing I'm not eligible for this. To clarify this problem I sent mail , I tried to call them , even I go to the Bangalore showroom. still I don't get any response from this ola
Ola എടുത്ത് എന്തെങ്കിലും പണി വന്നാൽ സ്വന്തം ആയി പണി പഠിച്ചു ചെയേണ്ടി വരും.. സർവീസ് സെന്ററിൽ കൊടുപോയി കൊടുത്താൽ തിരിച്ചു കിട്ടാൻ കുറഞ്ഞത് 60 ദിവസം എടുക്കും.. വാങ്ങുന്നവർ ഇത് കൂടി ഒന്ന് അന്വേഷണം നടത്തി ഉറപ്പു വരുത്തുക
I was looking for this exact video...❤❤
Thank you
Ola❤. 15. Month. 45000 km. Cash ethreyo kurav. Range function. Dicky space. Power. Ellaaam. Kuduthal. YouTubil. Kooduthal. Nagative. Kaanum
Kaaranam. Dealership ella Direct company. Marketing
Vandi ulaa aalkarode. Chothichaal manasilaakum
Kurach perk. Prashnamundaakum. Athreyum koodul all india sale ullathan
രണ്ടും ഓടിച്ച അനുഭവത്തിൽ ഓല തന്നെയാണ് മികച്ചത്.
ഒരു ഇലക്ട്രിക് സ്കൂട്ടർ എടുക്കുന്ന ഒരാൾ നോക്കുന്നത് പ്രധാനമായും 3 കാര്യങ്ങൾ ആയിരിക്കും.
1. പവർ
2. വില
3. റേഞ്ച്
ഈ മൂന്ന് കാര്യങ്ങളിലും ഓലയാണ് മുന്നിൽ.
ഓലയുടെ ഹൈപ്പർ മോഡിനെ വെല്ലാൻ ഒരു ഇലക്ട്രിക് സ്കൂട്ടറും നിലവിൽ ഇല്ല.
വില
1.85 ather
1.65 Ola
റേഞ്ച്
90-100 ather
140-160 Ola
Build quality Ather ബെറ്റർ ആണ് എന്ന് അഭിപ്രായം പൊതുവേ ഉണ്ടെങ്കിലും യൂട്യൂബിൽ ola sea test, ola durability test എന്നൊന്ന് നോക്കിയാൽ മതി.
കടലിൽ മുഴുവൻ മുക്കിയിട്ടും പുഷ്പം പോലെ ഓടുന്നു.
അതുകൊണ്ട് എങ്ങനെ നോക്കിയാലും ഓലയാണ് മുന്നിൽ.
ഫോർക് ഓടിയുന്ന പ്രശ്നവും ola പരിഹരിച്ചു.
ഇപ്പോൾ പുതിയ ടൈപ്പ് ഫോർക്ക് ആണ് വരുന്നത്.
കൂടുതൽ പണം കൊടുത്ത് കുറഞ്ഞ റേഞ്ച് മതി എന്നുള്ളവർക്ക് Ather വാങ്ങാം.
അല്ലാത്തവർ ola വാങ്ങും.
പിന്നെ simple one ഇറങ്ങിയതിനാൽ ഇവരുടെ 2 പേരുടെയും കാര്യം ഇനി പോക്കാണ്.
ഒരു ബാറ്ററി removable
212 km റേഞ്ച്
1.80 വില
Dual fork
Flat foot board
Stylish
Quality build
Simple One നിരത്തുകൾ കീഴടക്കും.
🥰
ഓല ഹൈപ്പർ മോഡിൽ കേറാത്ത കയറ്റം എതർ കേറുന്ന വീഡിയോ യൂടൂബിൽ തന്നെ കിട്ടും. കയറ്റത്തിൽ ഓവർ ഹീറ്റ് ആയി നിന്ന് പോകുന്ന പ്രശ്നവും ഓലയ്ക്ക് ഉണ്ട്. ഇതൊക്കെ അറിഞ്ഞിട്ട് ഓല വാങ്ങുക.
@@kumars7041 ആ ലിങ്ക് ഒന്നയക്കൂ.
Ola Hyper മോഡിൽ കയറാത്തത്.
Ola യുടെ പവർ ഇപ്പോൾ ഇറങ്ങുന്ന Ather ഉൾപ്പടെ ഒരു സ്കൂട്ടറിനും ഇല്ല.
ഒന്നുകിൽ താങ്കൾക്ക് തെറ്റി, അല്ലെങ്കിൽ ആ വ്ലോഗർ ക്യാഷ് വാങ്ങി ചെയ്തു
@@kumars7041ola ഓടിക്കാൻ കൂടി അറിയണം ather എടുക്കുന്ന പോലെ ola brake പിടിച്ച് accelerate ചെയ്താൽ കയറില്ല brake full relese ചെയ്താലേ accelator work അവുക ഉള്ളൂ.hill hold ഇട്ട് വേണം ola കയറ്റത്തിൽ നിർത്തി എടുക്കാൻ.ola കയറാത്ത കയറ്റം ഒരു വണ്ടിയും കയറില്ല..ola❤
Ola yude service bayankara mosham anen parayunundallo vandi vangi kazhinja pinne thirinj polum nokilla enna upayogichavar paranje
What a work bro😮😮
U r gonna be the hell of the future vehicle industry
Seriously, this is mind blowing
Please don't purchase ola scooter.This vehicle is running on a software. So definitely you will need a customer support at any time. But unfortunately this company have world's worst customer service team. Please note this before you buy
I have purchased my ola on November 2022. Till now I can't claim my charger refund. When I try to add my Bank details in app they are showing I'm not eligible for this. To clarify this problem I sent mail , I tried to call them , even I go to the Bangalore showroom. still I don't get any response from this ola
Ola eduthu.... 😊3g aaayi...
?
Ishtapettal like ishtapettilengilum like cheythit poya mathi😂
enth chyam ...jeevikandee,😝
ഏദർ സ്പോട്ടി ലുക്ക് ഒല ക്ലാസിക്ക് ലുക്കുമാണ്
🥰
Ather 👌
🥰
Ola cash kurav. Ellaam kuduthal
Ola S1 pro service is very bad .don't buy it
Why? Can you tell me the reason I was planning to buy Ola
OLA key 🔑 system kondveranam 🔥
Ola software pora
Ola. Best youtubil. Ola nte nagative vedio. Kooduthalaan. Enittum sale kooduthal 😂😂😂. Ante. S1 pro. Ola 45000 kmtr. Used. Happy
Ola🔥
Bro atherinde bootil full face helmet sugamayi vekam, njn full face anu use cheyane
🥰
Look ola aanu
Ola 🔥🔥
Which is better?
Ola
Or
Ather
Ola 45000 kmtr use cheythu
@@RashiRashid-t7kbro ipo enghan ond?
Ather an better ola shogam an
Ola
Bro ഹൈറ്റ് ഉള്ളവർക്ക് ഏതാ നല്ലത്?
Ola. Odich nokiyaal. Manasilaakim
Qwality better ather
Bro komaki tn 95 review cheyamo
komaki എടുക്കാൻ 3showroom ലും customer കെയർ ലും എല്ലാം ബന്ധപ്പെട്ടു no reply
7:19 eco mode il. On road ride il 170 kittumo
Eco മോഡിൽ സ്പീഡ് 40 കിലോമീറ്റർ ആണ്
മോഡ് മാറാതെ ഓടിച്ചാൽ 170കിട്ടും
My New OLA delivered today🎉..
congratulations 🎉
പുതിയത് വാങ്ങാൻ ഉദ്ദേശിക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം?
@@ameenahmed1306Mileage, quality
Ola 45000 kmtr. Use cheythu. Vandi. Ulla aalkarode. Direct chodich. Nokuka. TH-cam vedio. Nokanda.
❤
🥰
Ather njn idutheth 177000 anu 🌝
🥰
Cash kooduthal ola nakaalum.
Rangum. Functionum. Kurav
@@RashiRashid-t7k functions oke same anu ipo
8500 kw um 6400 kw motor entammo
Alochikkan vayya😂
Athu 8.5 kw and 6.5 kw annu mwone🚶🏻
8500 watt aarnnu...it was a mistake
Ola polli
മുവാറ്റ്ഷ വണ്ടികളാണല്ലൊ? 👍
athe🥰
മോറ്റഴ...😂
💥
🥰
❤❤
🥰