Ola s1pro gen2 ഹീറ്റിങ് ഇഷ്യു ഇല്ലാതെ കയറ്റം കയറുമോ ? നോക്കാം .....

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 30

  • @a4u200
    @a4u200 10 หลายเดือนก่อน +5

    ഇതെല്ലാം കമ്പനിയുടെ ഐഡിയ ആണ് ഹീറ്റിംഗ് വരില്ല എന്ന് വച്ച് കൂടുതൽ വാഹനങ്ങൾ ജനങ്ങൾ എടുക്കും അതാണ് ബിസിനസ് ട്രിക്ക്

    • @Riversidefishfarm
      @Riversidefishfarm 8 หลายเดือนก่อน

      Already road motham ola aan 😅. Ethre okke service issue okke paranjalum ola thanne nilavil best so ola thanne sale kooduthal indavollu .

    • @najeebpp3829
      @najeebpp3829 5 หลายเดือนก่อน

      നന്നാക്കി കിട്ടാഞ്ഞാൽ അറിയാം സ്വയം അവസ്ഥ ഞാൻ കുടുങ്ങി കിടക്കാണ്

  • @bibinjose6487
    @bibinjose6487 10 หลายเดือนก่อน +3

    Hero vida and bajaj chetak kayattam kayarum 2 ilum side motor annu use cheyunathu

    • @ssachu94
      @ssachu94 8 หลายเดือนก่อน

      Hub motor ano?

  • @shyjusg886
    @shyjusg886 9 หลายเดือนก่อน +1

    Ola s1air onn try cheyamo?..ithil hub motor anu...

  • @ashmalayalam9156
    @ashmalayalam9156 10 หลายเดือนก่อน +1

    Proper cooling scooteril venam

  • @shijoaldrin6261
    @shijoaldrin6261 3 หลายเดือนก่อน

    Tvs എങ്ങനെ യാ

  • @najeebva.1046
    @najeebva.1046 10 หลายเดือนก่อน +5

    Hero vida try cheyyoo
    100% Kayattam kayarum

  • @manunoufal8246
    @manunoufal8246 10 หลายเดือนก่อน +1

    Ather sure kayarum

  • @mintuthresiyohannan3132
    @mintuthresiyohannan3132 9 หลายเดือนก่อน

    Make a video on ather..

  • @karu1563
    @karu1563 9 หลายเดือนก่อน

    Motor temperature 100 etheeyaal varum, nigale experiment cheytha place ne kaal kuduthal dooram poyile athinu shesham alle heat issue undayath?

    • @ssachu94
      @ssachu94 8 หลายเดือนก่อน

      Yes.. Ithrem oodiyille.. adutha version idhinekal better ayirikum.. its still developing

  • @chaliyarbricks7689
    @chaliyarbricks7689 7 หลายเดือนก่อน

    നല്ല വണ്ടിയാണ് മൈലേജ് കിട്ടുന്നുണ്ട്

  • @shams_eer
    @shams_eer 10 หลายเดือนก่อน +2

    നല്ല കയറ്റം കയറണമെങ്കിൽ നല്ല powerful dual motor scooter വേണം. അങ്ങനെ ഒന്ന് ഇന്ത്യയിൽ ഉണ്ടോ?

    • @Muhammadvibe
      @Muhammadvibe 10 หลายเดือนก่อน +5

      ഇതിൽ ola ക്കു സംഭവിച്ചത് motor പ്രശ്നം അല്ല over heating ആണ് നല്ല active cooling ഉള്ള controller വെച്ചാൽ തീരുന്നെ പ്രശ്നം ഉളളൂ
      Dual motor അത് മണ്ടത്തരം അല്ലെ😅 range കുറയും
      അതവാ ആക്കിയാൽ തന്നെ വണ്ടി വിലയും കൂടും ഇതൊന്നും നടക്കുന്ന സംഭവം അല്ല

  • @ashmalayalam9156
    @ashmalayalam9156 10 หลายเดือนก่อน +3

    Petrol scooter vazhiyil kidakan ulla chance 1% aanu electric scooter vazhiyil kidakan 99% chance und

    • @chairpants
      @chairpants 10 หลายเดือนก่อน +3

      Petrol nte vila double aakan ulla chance 100% aanu athum within 2-3 years😂😂

    • @McBrueswane
      @McBrueswane 10 หลายเดือนก่อน +1

      ​@@chairpants പെട്രോൾ 70 ഇൽ നിന്ന് 100 ആയാൽ വലിയ പ്രശ്നമാണ്..😂
      കറണ്ട് 200 ഇൽ നിന്ന് 2500 അയാൾ ഒരു പ്രശ്നവും ഇല്ല. കാശുള്ളവൻ solar വച്ചു രക്ഷപ്പെടുന്നു. പാവപ്പെട്ടവൻ എന്ത് ചെയ്യും.

    • @ExplnrDude
      @ExplnrDude 10 หลายเดือนก่อน

      Ola scooter full charge cheyyan 20 roopayude electricity pore ​@@McBrueswane

  • @sunilkumararickattu1845
    @sunilkumararickattu1845 10 หลายเดือนก่อน

    ❤🎉

  • @harshadzayn1249
    @harshadzayn1249 10 หลายเดือนก่อน

    Odikkan etha comfort??
    Gen1 or Gen 2

    • @Riversidefishfarm
      @Riversidefishfarm 8 หลายเดือนก่อน

      Gen 2 back suspension safe aano first time aarudeyo odinjennu kettallo any updates about it

  • @ajeeshnilambur3036
    @ajeeshnilambur3036 10 หลายเดือนก่อน +1

    ഏതു വണ്ടി ആണേലും ലോ മോഡിൽ താഴെ നിന്നും കയറരുത്. അങ്ങനെ കയറാതെ വരുമ്പോൾ ടോപ് മോഡിലേക് മറ്റും. അപ്പോഴേക്കും വണ്ടി ആകെ ചൂട് ആകും. പിന്നെ ടോപ് മോഡിലും കയറില്ല.
    കയറ്റം ഫുൾ ആയും ടോപ് mode ഇൽ തന്നെ കയറ്റണം..
    നോർമൽ ഞാൻ ഇടുന്നത് തന്നെ warp മോഡിൽ ആണ്.130 above റേഞ്ച് കിട്ടുന്നുണ്ട്. Ather 4500x gen 3.

    • @meridiantipandtech
      @meridiantipandtech  10 หลายเดือนก่อน

      ഏഥർ ഇന്ന് ഞാൻ ഈ കയറ്റം കേറിനോക്കിയാരുന്നു വാർപ്പ് മോഡിൽ ' നിങ്ങളുടെ അഭിപ്രായത്തിൽ കയറുമോ

  • @nithi2908
    @nithi2908 10 หลายเดือนก่อน

    New athraya prize

    • @najeebpp3829
      @najeebpp3829 5 หลายเดือนก่อน

      നന്നാക്കാൻ ആളില്ല എടുക്കണ്ട

  • @aksajeed
    @aksajeed 10 หลายเดือนก่อน

    ഇതും ഇങ്ങനെയോ 😢

  • @anazrahim2011
    @anazrahim2011 10 หลายเดือนก่อน

    നിന്ന് കത്തും 🤣ആവശ്യം ഇല്ലാത്ത പണിക്ക് പോകണ്ട കുഞ്ഞേ 😄