ഇങ്ങനെ പീസ് വച്ചു തൈക്കുന്നതെങ്ങനെ എന്നു എനിക്കറിയില്ലായിരുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്തത് വളരെ നന്നായി. എന്നെ പോലെ ഉള്ളവർക്ക് അതൊരു സഹായം ആണ്. Thank you so much.
ചേച്ചി.. എല്ലാ സ്ത്രീകൾക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഞൻ request ചെയ്യുന്നത്.. Complete pregnecy യില് ഇരിക്കുന്ന womensnu.. hospitalilo പുറത്ത് എവിടെയെങ്കിലും പോവുന്ന time il.. വയറോക്കെ comfort ആയി ഇരിക്കുന്ന ഒരു ടോപ് ചെയ്യാമോ.. Useful ആയിരിക്കും..
ഇങ്ങനെ പീസ് വച്ചു തൈക്കുന്നതെങ്ങനെ എന്നു എനിക്കറിയില്ലായിരുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്തത് വളരെ നന്നായി. എന്നെ പോലെ ഉള്ളവർക്ക് അതൊരു സഹായം ആണ്. Thank you so much.
ടിനു സൂപ്പർ ആയിട്ടുണ്ട് സിംപിൾ ആയി കാണിച്ചു തന്നു പിന്നെ ടിനുവിന് 3/4 th സ്ലീവ് നന്നായി ചേരുന്നുണ്ട് 👌👌👌👌
സൂപ്പർ ആയിട്ടുണ്ട് ടിനു, നല്ല കളർ കോമ്പിനേഷൻ, ടിനുവിന് ത്രീ ഫോർത്ത് സ്ലീവ് നന്നായിട്ട് ചേരുന്നുണ്ട് 💗
Correct ആ tinu
Super tinukkutty...enikku mole valiya ishtamaanu.eppozhum kaanum kelkkum.ithuvare thaichunokkiyittillaannu maathram..
ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലെത്തെ പ്രതീക്ഷിക്കുന്നു
3/4th anu nallathu ketto...cheriyathavumbol kai vallathe melinjirikunathu pole thonnum. ithu adipoli
Full സ്ലീവ് ടിനുവിന് നന്നായിട്ടുണ്ട്
ക്ലാസുകൾ കണ്ടുവരുന്നുള്ളു. സൂപ്പർ ക്ലാസ് ആണ് .
Valare valare nannayitund tinu vine mukal sleeve nannayi enangunnund super
Good one. 3/4 th sleeve aanu Tinu nu kooduthal suite cheyyunnathu.
Polichu chechi parajutharunnathokke nannayi manasilakkan pattunnund
☺
Phant cloth ith pole topil design cheyyan patoollee
Chechi oru cape kurti cutting and stitching padipikamo.. reply please
Ente neck width 3 1/2 aa front piece thuni 7 mathiyo.
ഇപ്പോഴ വീഡിയോ കാണാൻ പറ്റിയത് .നന്നായിട്ടുണ്ട് .
Hi tinu, front open princess cut kurti cheyyaamo
ഞാൻ കാത്തിരുന്ന model, thankyou. Shrug ഉള്ള ചുരിദാർ ചെയ്യോ pls
Okkk kaanikkam
Colar Top cheyumo
Super Chechi, nalla colour combination
Thanks 😊😊
Nigty bit kond oppan allatha churidar thaikunnath kanikkamo
Color neck vachu manju mam nu oru model top undo. Athu kanikkumo. Color neck onnu explain cheyyane.
Boysnte shirt pole collar oke vech oru top thaykko ithaa.. Shirt pole thanne venam..😊
Ella vedios um kaanaarund....nalla avatharanam...download chaithu vachittund ttooo....alavu vechulla new vedios cheyyamo...
ഇത് ഇട്ടിട്ടു കൊള്ളാല്ലോ ടിനു ത്രീ ഫൗർത് സ്ലീവ് ടിനുവിനെ nannayitunde 👌👌👌👌
ഹായ് ടിനു ചേച്ചി ഈ ചുരിദാർ ഞാനും തൈക്കും തീർച്ചയായും
Okkk thanks
Chechi Part 2 idumbol part 1 te link description il koduthal kooduthal upakaram aavum.
Chachi kayikuzi round measurements eduthitte athinta half ano edukunne??
Chechi സിബ് വക്കുന്നത് കൂടി ഒരു വിഡീയോ കാണിക്കണേ
സൂപ്പറായിട്ടുണ്ട് 💕
Cut cheyy tha pidippicha clothente measure ment parayamo
Orupadu videoo miss ayipooyi super👍
Tinu hai. Superayittundu. E sleeves aanu nannayittu cherunnu.
Chechi nannayittund ottri ottri istamayittund ketto🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 stitching nannayittund😘😘😘😘😘😘😘
Thanks ☺️👍☺️☺️😃👍👍
38size crose cutting ബ്ലൗസ്
Onn kanikamo
Super chechi😘😘😘😘
Hai tinu super nannayitund tree forth nannay cherunund like cheythu vineetha kannur
Hai chechi ചുരിദാർ 👌👌thanks..........🌹🌹🌹
Can you please show how to stitch the slit, especially the top ceny
ചേച്ചീ ഞാനും തയ്ച്ചൂ സൂപ്പർ
ഇത് എനിക്ക് ഭയങ്കര ഇഷ്ട്ടായി ട്ടോ 🌹🌹🌹
Love from Tamil Nadu ❤️
Super tinu churidhar ..
Super combination Anu ketto chechi🥰🥰🥰
Thanks 👍👍
സൂപ്പർ ടിനു... നന്നായിട്ട് ഉണ്ട്... Keep it up..
😍😍😍😍💕💕💕💕💕👍👍👍🧞♂️
Ethra sincere ai class tharunna Tinu nu 👍
ഏത് കാലത്തും ഉപയോഗിക്കാൻ പറ്റിയ മോഡൽ സൂപ്പർ
Mix and match nighty cutting kanikavo
Plazza yil poket kanikkooo
Super. Neck hem cheithal mathiyo
Good explonation and good video clearity
Thanks
Nannayittundu. Njanum thaykkan thonni.
3/4sleeve suits u well👍👍👍
നന്നായിട്ടുണ്ട്...
Broadway il eviday aa rate kuranja nalla material kityunna shop onnu parayamo
Valare nannayittundu
Super anu chechi ellam nannai manasilakunnund 😍
Thanks
Nannayittundu..
Thank u so much
What abt online class? chachi
എനിക്കും തയ്യിക്കണം ഇതു പോലെയൊന്നു.
Thanks chechi
Checheeee.. adipoliyaayitundtta
Thanks
ആന്റി അടിപൊളി 😘😊👏🏻👍👌😇🤗
Thanks 😊👍 Chandhana kutttyyyy
Tinu, super.
Thanks
pls oru fishcut skirt cutting and stitching video cheyyamo
ചുരിദാറിന്റെ സൈഡ് മുറിക്കുന്ന വിധം പറഞ്ഞ് തരാമോ
Tinu top ന്റെ താഴെ യും ആ orange colour തുണി വെയ്ക്കുന്നത് നല്ലത് ആണ്
Super tinu
Thanks
Tinu angrakha nighty please
അടിപൊളി
Simple aitta vivarikkunathu good keep it up
Super👌👍👍😍
Thanks
@@EECreations Thanks for replying Chechy😍😍🥰🥰🥰🤗🤗
Half sleev nannayi cherununnde chechikke
Thanks ☺️☺️
Very good 👍🏻👍🏻
Thanks
HI TINU WOW😊😊
Useful video ......👌👌👌👌
Thanks
Suuuuuuuuuuuuuuuuuuuuuuuuper chechi
സൂപ്പർ.... ടിനു അടുത്ത് ഇരുന്ന് പറഞ്ഞു തരുന്നത് പോലെ തോന്നും...
Thanks
Hai.... Tinu. 👌👌❤❤❤
Haiii
നല്ല ഇഷ്ടമായി ടോപ്
Chechi super
Thanks
ചുരി പാന്റ് ലിങ്ക് തരുമോ
ഫീഡിങ് കുർത്തി ചെയ്യാമോ..
Suuuper tinu👌👌
അടിപ്പൊളി
Superb👌👌👌
Thanks
Valare adhikam istapettu
സൂപ്പർ..
Entammo njanlvarumbolekum stiching kazhinjo
സൂപ്പർ 👌👍
ചേച്ചി.. എല്ലാ സ്ത്രീകൾക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഞൻ request ചെയ്യുന്നത്..
Complete pregnecy യില് ഇരിക്കുന്ന womensnu.. hospitalilo പുറത്ത് എവിടെയെങ്കിലും പോവുന്ന time il.. വയറോക്കെ comfort ആയി ഇരിക്കുന്ന ഒരു ടോപ് ചെയ്യാമോ..
Useful ആയിരിക്കും..
Very nice
Thanks
Kolllam, poli🥰🥰🥰🥰🥰🥰😘😘😘
Thanks
Superbbbb dear 🥰🥰
Thanks
Hi..tinu..
First like first comment ❤
Thanks
tinu ee clour nannai cherunnnu
Superatto
Super super super
Nice..
Thanks
ഈ രീതിയിൽ തയ്ച്ചത് എനിക്ക് ഇഷ്ടമായി , നെറ്റിയുടെ നെക്ക് (v star) തയ്ക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു.
വെറൈറ്റി nighty നെക്ക് ഡിസൈൻ നോക്കാൻ എന്റെ ചാനലിൽ വരാമോ
Eth kandu