SHIBU FROM BALARAMAPURAM SHARES HIS SUCCESS STORY

แชร์
ฝัง
  • เผยแพร่เมื่อ 3 เม.ย. 2022
  • നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ പി എസ് സി വിജയകഥകള്‍ ഈ ചാനലിലൂടെ ലോകത്തെ അറിയിക്കാം. വിവരങ്ങള്‍ എന്ന toprankpsc4@gmail.com വിലാസത്തിലേക്ക് അയച്ചു തരിക.

ความคิดเห็น • 93

  • @chippysanthosh6027
    @chippysanthosh6027 2 ปีที่แล้ว +108

    ഒരു ദിവസം ചേച്ചി എന്നെയും ഇന്റർവ്യൂ ചെയ്യാൻ വരും........

    • @evinshibu338
      @evinshibu338 2 ปีที่แล้ว +5

      എന്നെയും 😁

    • @evinshibu338
      @evinshibu338 2 ปีที่แล้ว +5

      എന്നെയും 😁

    • @hridhyasridhasaneesh9328
      @hridhyasridhasaneesh9328 2 ปีที่แล้ว +7

      എന്നെയും 😊😊😊

    • @anjalisivaprasad2045
      @anjalisivaprasad2045 2 ปีที่แล้ว +5

      Enneyum god promise ,ente ettavum valiya dreamsil onnanith😊

    • @nithyakiran9582
      @nithyakiran9582 2 ปีที่แล้ว +2

      Enikum agane oru dream undu

  • @smithaachu9424
    @smithaachu9424 2 ปีที่แล้ว +14

    നിഷ്കളങ്കൻ...സംസാരം കേട്ടാൽ തന്നെ അത് മനസിലായി...great ചേട്ടാ....🙏 👍

  • @mysimplyworld8725
    @mysimplyworld8725 2 ปีที่แล้ว +40

    പഠിക്കാൻ മടി തോന്നുമ്പോൾ ഇതു പോലുള്ള video കാണുമ്പോൾ പഠിക്കാൻ ഒരു energy കിട്ടും😍

    • @joonavijesh281
      @joonavijesh281 2 ปีที่แล้ว +1

      Aa Sathyam 😁

    • @ambili3778
      @ambili3778 2 ปีที่แล้ว +1

      Correct

    • @sha6045
      @sha6045 2 ปีที่แล้ว +1

      Kurche kaznle energy pokunnu 🤣

  • @letshope6834
    @letshope6834 2 ปีที่แล้ว +15

    Enu 25 years akum nte age. Marriagenu munp oru govt job ann agraham padikunund. Orma kurav ann presnam enalum maximum nanayi padikunu.

  • @sabaridas1246
    @sabaridas1246 2 ปีที่แล้ว +3

    Top rank Psc channel interview
    Kandanu njan motivated avunadhu ,THANKS

  • @abc794psc
    @abc794psc 2 ปีที่แล้ว +2

    ഇനിയും ഒരുപാട് interview കൾ ചെയ്യട്ടെ 🙌🙌👍👍👍

  • @ramyavineeth8072
    @ramyavineeth8072 ปีที่แล้ว

    നിഷ്കളങ്കമായ സംസാരം....

  • @Meenukutty12
    @Meenukutty12 2 ปีที่แล้ว +5

    Waiting for success stories 👍❤️

  • @satheeshkumarp6792
    @satheeshkumarp6792 2 ปีที่แล้ว +4

    Really motivating. Me also entered psc through hard work..

  • @sheheenaramsan1960
    @sheheenaramsan1960 2 ปีที่แล้ว +2

    Nalla manushyan

  • @thasni7369
    @thasni7369 2 ปีที่แล้ว +11

    നല്ല പച്ചയായ മനുഷ്യൻ. എല്ലാ കാര്യവും മനസ്സ് തുറന്ന് പറഞ്ഞു.great chetta and congrads

  • @devu733
    @devu733 2 ปีที่แล้ว +1

    Ella videos kanum.one day enikkum ithupole oru interviewil varan kazhiyane daivame

  • @saneeshthomas6219
    @saneeshthomas6219 2 ปีที่แล้ว

    വിപ്ലവം വിജയിക്കട്ടെ

  • @muhsina548
    @muhsina548 2 ปีที่แล้ว

    Psc pandanam thudangiya kalathu success stories kandappozhanu gov job nedan kazhiyumennula athma vishwasam undaayth......ente psc padanathinte othiri avesham nalkiya channel..... 💖☺️🍁

  • @majeeshcv4210
    @majeeshcv4210 2 ปีที่แล้ว

    Congrats

  • @suhailshanu421
    @suhailshanu421 2 ปีที่แล้ว +4

    Previous padichittu karyamilla pandetje psc yella Ipo party service commission anu udyogarthikale vanchikkunna psc chairman rajivekkuka.. 2 exam oyivakki otte exam nadakkuka

  • @AbhinavpBiju
    @AbhinavpBiju 2 ปีที่แล้ว

    Congrats.....👍

  • @sumishap3616
    @sumishap3616 2 ปีที่แล้ว +6

    Enneyum oru divasam chechi interview cheyumm.

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว

      Sure...good luck 😍😍😍

  • @sreejithsree7978
    @sreejithsree7978 2 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @KattileKannan98
    @KattileKannan98 2 ปีที่แล้ว +2

    ☺️☺️

  • @pradeeshkumar9065
    @pradeeshkumar9065 2 ปีที่แล้ว +2

    🔥

  • @maneeshamuneer6880
    @maneeshamuneer6880 2 ปีที่แล้ว +1

    Njanum swopnam kanunund orikal chechi vann nneyum interview cheyunnath.

  • @sibiar9751
    @sibiar9751 2 ปีที่แล้ว +4

    Bhagavane Enikkum Vishnuvinum Oru Joli Nalkane 👍👍.

  • @athiraprasanth5329
    @athiraprasanth5329 2 ปีที่แล้ว

    Chechi onday one motivation viedio cheyyo

  • @sujithrarohit8157
    @sujithrarohit8157 2 ปีที่แล้ว

    👏👏👏

  • @vandanakv825
    @vandanakv825 2 ปีที่แล้ว +1

    Orudivasam ente aduthum varum.

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +2

      Sure...good luck 😍😍😍😍

  • @sajikumar719
    @sajikumar719 2 ปีที่แล้ว

    🙏🙏🙏

  • @smruthyam1918
    @smruthyam1918 2 ปีที่แล้ว

    🔥🔥🔥👏🏻👏🏻👌🏻

  • @v.s.p.-amanslabour6823
    @v.s.p.-amanslabour6823 2 ปีที่แล้ว +5

    ചേച്ചി എന്നെ ഇന്റർവ്യൂ ചെയ്യാൻ വരണേ ❗️, അര പട്ടിണി കിടന്നാണ് പഠിക്കുന്നത്, അമ്പലങ്ങളിൽ നിന്നും കിട്ടുന്ന ഭക്ഷണവും.

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +3

      ഉറപ്പായും.....വരും..നന്നായി പഠിക്കൂ..കിട്ടും...good luck

  • @markettrend1015
    @markettrend1015 2 ปีที่แล้ว

    👍

  • @hibae6743
    @hibae6743 2 ปีที่แล้ว +5

    Enikk ippol 27 age und, psc padikkan thudangiyitt oru varshsmayi, qualification msc, njan b ed in pokunnatho, psc continue cheyyunnathano nallath, pls replay

    • @wonderland2033
      @wonderland2033 2 ปีที่แล้ว

      Psc

    • @ansarp4606
      @ansarp4606 2 ปีที่แล้ว

      Bed poykko
      Parallel aayi nokk
      Anyway, personal choice...choose a wise decision

    • @hibae6743
      @hibae6743 2 ปีที่แล้ว

      Ok

    • @sruthigs2258
      @sruthigs2258 2 ปีที่แล้ว

      @@hibae6743 ഞാൻ BEd studnt ആണ്.. നല്ല workload ആണ്.. കൂടെ psc ബുദ്ധിമുട്ട് ആവും

  • @asiyakamar2596
    @asiyakamar2596 2 ปีที่แล้ว +1

    Hi chachii

  • @abilashabilashabilash7551
    @abilashabilashabilash7551 2 ปีที่แล้ว +2

    Sslc maathrem qualificatin ulla joli nediyavarude success story cheyyamo?angane undo arenkilum? Njaan kure video s nokki ellavaum qualified anu

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +3

      Plus two..മാത്രം ഉള്ളവരുടെ വരെ ചെയ്തിട്ടുണ്ട്..
      10 മാത്രം qualified ആയവർ new generation 1% മാത്രമേ ഉണ്ടാകൂ...
      എല്ലാവരും തുടർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർ ആണ് ഇപ്പൊൾ..
      അത്തരത്തിൽ ഉള്ളവരെ ഇതുവരെ കിട്ടിയില്ല എന്ന് വേണം എങ്കിൽ പറയാം
      10th കഴിഞ്ഞു ആളുകൾ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിൽ എങ്കിലും ജോയിൻ ചെയ്യും eg.ITI പോലുള്ള കോഴ്സുകളിൽ.. ഇപ്പൊൾ..പഴയ generation ആളുകൾ ഉണ്ടാകും...
      Anyway try ചെയ്ത്.നോക്കാം

  • @hridhyasridhasaneesh9328
    @hridhyasridhasaneesh9328 2 ปีที่แล้ว +19

    നിങ്ങടെ ഇന്റർവ്യൂസ് കണ്ടു കണ്ടാണ് ഞാൻ കാര്യമായി psc പഠിച്ചു തുടങ്ങിയത്.... Thank U❤❤
    മോട്ടിവേഷൻ വീഡിയോസ് 😍

  • @suhailshanu421
    @suhailshanu421 2 ปีที่แล้ว +8

    Ipo psc yokke mari

  • @rijeshac777
    @rijeshac777 2 ปีที่แล้ว +1

    Aankk aanayute valuppam ariyilla😂😂

  • @ashilakaruthodan9212
    @ashilakaruthodan9212 2 ปีที่แล้ว

    Oru divasam enneyum interview cheyyan varum👍

  • @mashihaharis7075
    @mashihaharis7075 2 ปีที่แล้ว

    Ezhuthiya first examil thanne ldc jobl kayariya.. Oru kuttiyund ente naattil..

    • @sha6045
      @sha6045 2 ปีที่แล้ว

      4 exam ezuthytt 3 ile kettyt epoo food and safety work chuunna uru ettan und enti naatle avari sister um government job anne avari 2 peryum partner maarum government job aa 😕

  • @hennaizma283
    @hennaizma283 2 ปีที่แล้ว +12

    Enikk ippo 34 yr age und idu vare psc exam ezhudeetilla ini coaching class nu poyit endelum prayojanam undavuo

    • @tipsandtricksbyshanashukkoor
      @tipsandtricksbyshanashukkoor 2 ปีที่แล้ว +4

      Ethrem പെട്ടന്ന് വരുന്ന psc നോട്ടിഫിക്കേഷൻ apply chaithu പഠിക്കാൻ thudangykkolu... അതിയായി ആഗ്രഹിച്ച്, കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ തീർച്ചയായും ലഭിക്കും ☺️👍

    • @sreekutty3179
      @sreekutty3179 2 ปีที่แล้ว +4

      എത്രയോ പേർക് അവസാന ചാൻസിൽ കിട്ടിട്ടുണ്ട്. വേഗം പഠിച്ചു തുടങ്ങിക്കോ

    • @chithrac4122
      @chithrac4122 2 ปีที่แล้ว +1

      Undakum sure

    • @meeramohanan331
      @meeramohanan331 2 ปีที่แล้ว +1

      Theerchayaayum

    • @shinilapt151
      @shinilapt151 2 ปีที่แล้ว +2

      OBC കാറ്റഗറിയ്ക്ക് 39 വയസ്സുവരെ സമയമുണ്ട്.വേഗം പഠിച്ചു തുടങ്ങുക..👍👍

  • @vibin7185
    @vibin7185 2 ปีที่แล้ว +1

    👌

  • @saneeshthomas6219
    @saneeshthomas6219 2 ปีที่แล้ว

    ലാൽസലാം

  • @fathimaamrin8936
    @fathimaamrin8936 2 ปีที่แล้ว +2

    അദ്ദേഹം പഠിക്കുന്നില്ലെങ്കിലും iq ഉള്ള ആളായിരിക്കും. പിന്നെ പണ്ടൊന്നും ഇത്ര കോമ്പറ്റിഷൻ illallo. കട്ട്‌ ഓഫ്‌ കുറവായിരിക്കും. ഞാൻ അറിയുന്ന ഒരാളുണ്ട് എഴുതിയതില്ലെല്ലാം ലിസ്റ്റിൽ ഉണ്ട്. Bt പുള്ളി social work ആയിട്ട് ingane നടക്കും 🤷🏽‍♀️. Maths okke enth superb aayittanu ansr ചെയ്യുന്നത്.

  • @Nilav93
    @Nilav93 2 ปีที่แล้ว

    Padtte ldc alla epozhette ldc