JAMSHEERA FROM KOZHIKODE SHARES HER SUCCESS STORY

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น •

  • @SulajaKsasi
    @SulajaKsasi 10 หลายเดือนก่อน +305

    തയ്യലും തൊഴിലുറപ്പുമായി ജീവിച്ച എല്ലാ കഷ്ടപ്പാടുകളുമായി കടന്നുപോയ കാലങ്ങൾ. Age over ആകുന്നു. അങ്ങനെ പഠിക്കാൻ തീരുമാനിച്ചു. മക്കൾ 20ഉം 17 ഉം വയസ്. എല്ലാവരുടെയും കളിയാക്കലുകൾ. എല്ലാത്തിനും അന്ത്യമായിട്ട് ഞാൻ ഇന്ന് pwd OA ആയി കേറിയിട്ട് 9മാസം. ഒരു കാര്യം മനസിലാക്കുക. കിട്ടത്തില്ലെന്നു പറയുന്ന ഒരു കാര്യം നേടിയെടുക്കുമ്പോൾ ഉള്ള സംതൃപ്തി അത് അനുഭവിച്ചു തന്നെ അറിയണം ❤️❤️

    • @sujisujithapp7916
      @sujisujithapp7916 10 หลายเดือนก่อน +8

      എങ്ങനെ പഠിച്ചു

    • @vaishnavvm2004
      @vaishnavvm2004 10 หลายเดือนก่อน +3

      Self study ayirunno engane ayirunnu padanam enthoke refer cheythu ennu parayavo?

    • @SulajaKsasi
      @SulajaKsasi 10 หลายเดือนก่อน +8

      @@vaishnavvm2004 4മാസം coching ന് പോയി. പിന്നെ കൊറോണ വന്നു. ക്ലാസ്സ്‌ ഇല്ലാരുന്നു. സെൽഫ് study

    • @rethibhan7590
      @rethibhan7590 10 หลายเดือนก่อน +1

      പിൻ വതിൽ നിയമനം നടക്കുന്നു . എന്തിനാ എഴുതുന്നു.എന്ന് ചോദിക്കുന്നു .confidence മുഴുവൻ പോകുന്നു 😢😢😢

    • @sonisoniarun1093
      @sonisoniarun1093 10 หลายเดือนก่อน

      U are great❤️👍

  • @akhi__lukaku7944
    @akhi__lukaku7944 10 หลายเดือนก่อน +61

    LGS നോട്ടിഫിക്കേഷൻ വന്ന അന്ന് തന്നെ LGS റാങ്കുകാരിയുടെ success story കൂടി ആയപ്പോൾ.... വല്ലാത്ത ഒരു എനർജി

    • @shamirishad123
      @shamirishad123 8 หลายเดือนก่อน

      Exame enn aaan varal?

  • @jishaks4265
    @jishaks4265 10 หลายเดือนก่อน +27

    ഈ പ്രവിശ്യത്തെ university lgs ഞാനും നേടും. ആദ്യ 100 ൽ ഒരാളാകാൻ ഞാനും പരിശ്രമിക്കുന്നു.

    • @sanjushabarish7858
      @sanjushabarish7858 10 หลายเดือนก่อน

      Njanum

    • @vidhyaprasad6546
      @vidhyaprasad6546 10 หลายเดือนก่อน

      University lgs um lgs um same aano

    • @Hyla525
      @Hyla525 10 หลายเดือนก่อน

      Notification vanno

    • @jishaks4265
      @jishaks4265 9 หลายเดือนก่อน

      @@Hyla525 s

    • @vismaya6475
      @vismaya6475 9 หลายเดือนก่อน

      ​@@Hyla525 various lgs nottification vannu apply cheyyanulla last date January 17

  • @jinsiiijinsi371
    @jinsiiijinsi371 10 หลายเดือนก่อน +10

    Thanku dears❤njum oru laboratory technician aayirunnu. Ipo lgs level ezhuthan nokunnund. Enikum science പഠിച്ചതിനാൽ ഹിസ്റ്ററി tough ആണ്. ഈ താത്തയുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ മനസ്സിലായി ഇനി വെറും ഈ 6മാസം കൊണ്ടും പഠിച്ചാൽ lgs എങ്കിലും നേടാമെന്ന്. Oru😄energy കിട്ടി...

    • @MAJESTY10101
      @MAJESTY10101 10 หลายเดือนก่อน

      അന്നത്തെ exam അല്ല ഇപ്പോൾ.. അന്ന് exams എളുപ്പമായിരുന്നു

  • @സാഗർ123
    @സാഗർ123 9 หลายเดือนก่อน +3

    Jamshi 🎉🎉👍🏻👍🏻✌🏻പൊളി Congratzz ❤

  • @SanaMoohiyan-v2w
    @SanaMoohiyan-v2w 10 หลายเดือนก่อน +6

    എന്റെ ഫ്രണ്ട ജംഷി

  • @vaishnavvm2004
    @vaishnavvm2004 10 หลายเดือนก่อน +9

    Uff katta motivation 🔥🔥enteyum first exam annu lgs I will try my level best🔥

  • @rayanasiya9055
    @rayanasiya9055 10 หลายเดือนก่อน +7

    വൈകാതെ എനിക്കും കിട്ടും 🙏

  • @chithrac4122
    @chithrac4122 10 หลายเดือนก่อน +5

    Nalla motivation ..thanks..and all the best

  • @LeenaSuresh-n8e
    @LeenaSuresh-n8e 9 หลายเดือนก่อน +4

    Nalloru motivation aayirunnu.ktet kittiyillallonnu karuthi sangadapettirikkumbozhanu ith kanunnath.u r superb.

  • @jinsiiijinsi371
    @jinsiiijinsi371 10 หลายเดือนก่อน +16

    Below avarege aayalum ningkk nallla ഓർമ ഉണ്ടെല്ലോ പഠിക്കുന്നതെല്ലാം 😢എനിക്ക് വളരെ കുറവാണ് 😢

    • @Dilanoy2525
      @Dilanoy2525 10 หลายเดือนก่อน +2

      Athe😂

    • @jamsheerajamshi3650
      @jamsheerajamshi3650 10 หลายเดือนก่อน +10

      Fail ആക്കുന്നത് വരെ എനിക്ക് അറിയില്ലാരുന്നു പഠിക്കാൻ കഴിവുണ്ട് എന്ന്.

    • @abhijithk5615
      @abhijithk5615 10 หลายเดือนก่อน

      Degree.undo.bro

    • @thejalakshmi1100
      @thejalakshmi1100 10 หลายเดือนก่อน +3

      Orma undavunnath alla.orma undakkunnath aanu.padichath thanne padikkuka.appo orma vannolum.

  • @pscwinner935
    @pscwinner935 10 หลายเดือนก่อน +4

    Hai..hai...vanne....vanne....chechi...ini enkilum gap idalle....nokki irikuva ennum...thank u som much

  • @layasmithu3155
    @layasmithu3155 10 หลายเดือนก่อน +3

    Scert ഏതൊക്കെ subject നോക്കി ജംഷീറ

  • @reshmapm5270
    @reshmapm5270 10 หลายเดือนก่อน +5

    Kure naalayi waiting❤

    • @prabeenapk7222
      @prabeenapk7222 10 หลายเดือนก่อน

      Good🌹🌹🌹

    • @ALIKP-i7u
      @ALIKP-i7u 10 หลายเดือนก่อน

      ​@@prabeenapk7222🎉

  • @farooque1019
    @farooque1019 10 หลายเดือนก่อน +2

    Current affairs എങ്ങനെ എവിടെ നിന്ന് പഠിച്ചു

  • @shafnarafeek1545
    @shafnarafeek1545 10 หลายเดือนก่อน +4

    Energetic words

    • @jamsheerajamshi3650
      @jamsheerajamshi3650 10 หลายเดือนก่อน +1

      Tnx

    • @shafnarafeek1545
      @shafnarafeek1545 10 หลายเดือนก่อน +1

      @@jamsheerajamshi3650 njan house wife aan 3kuttikal und psc padikkunnund ldc exam aan aim
      Oru rank file paranju tharamo

    • @jamsheerajamshi3650
      @jamsheerajamshi3650 10 หลายเดือนก่อน +1

      ഞാൻ lakshya ആണ് use akkiyath

    • @shafnarafeek1545
      @shafnarafeek1545 10 หลายเดือนก่อน

      @@jamsheerajamshi3650 ente kayyil 2020 le lakshya book und ath mathiyo

    • @kavyavishnu6696
      @kavyavishnu6696 7 หลายเดือนก่อน

      Current affirs egane padichu

  • @Muhammed_vavasVavas
    @Muhammed_vavasVavas 10 หลายเดือนก่อน +1

    Jashi... Sis.... Jamshiii... Proud of യു...

  • @farooque1019
    @farooque1019 10 หลายเดือนก่อน +1

    മുക്കം ഭാഗം ഉണ്ടായിരുന്നോ സ്കൂളിൽ

  • @shamseenashanu3513
    @shamseenashanu3513 10 หลายเดือนก่อน +1

    Hi jamshi ivide kandathil santhosham

  • @rayanasiya9055
    @rayanasiya9055 10 หลายเดือนก่อน

    Proud of u dear....

  • @greeshma1052
    @greeshma1052 10 หลายเดือนก่อน +2

    Welcome back❤️. Kure naal ayi kandit🥰❤️megha chechi

  • @dilsathdilu6766
    @dilsathdilu6766 10 หลายเดือนก่อน +3

    Aedu rank file use cheydadu
    Scert books aeda nnu use cheyde

  • @afsins9855
    @afsins9855 10 หลายเดือนก่อน

    Jamshira❤❤❤❤❤

  • @SharafunnisaSharafunnisa-u5b
    @SharafunnisaSharafunnisa-u5b 10 หลายเดือนก่อน +1

    Jamshi 😘❤️🎉👍👍

  • @SuryaNanda-sr6cu
    @SuryaNanda-sr6cu 10 หลายเดือนก่อน

    Congrats👍

  • @peacefullife268
    @peacefullife268 2 หลายเดือนก่อน

    Maths ottum ariyatha njn enth cheyya😔😔

  • @jashidasaja8910
    @jashidasaja8910 10 หลายเดือนก่อน +4

    Lgs in scert 10 vere nokkano
    Plz reply 🙏🏻

  • @babeeshok562
    @babeeshok562 10 หลายเดือนก่อน +1

    Jamshiiiii hi
    Njan Divya.... congratulations 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @aiswaryarenjith6478
    @aiswaryarenjith6478 10 หลายเดือนก่อน

    Waiting aayirunnu❤

  • @thafseerapuvi2630
    @thafseerapuvi2630 5 หลายเดือนก่อน

    ❤❤❤

  • @ramzan6520
    @ramzan6520 10 หลายเดือนก่อน +1

    Thathaa njanum adyayita lgs vendiya nokunne eth rank file nikiyirunne

    • @jamsheerajamshi3650
      @jamsheerajamshi3650 10 หลายเดือนก่อน +1

      lakshya ആണ് nokkiyath

    • @afeefaapk781
      @afeefaapk781 10 หลายเดือนก่อน

      ​@@jamsheerajamshi3650ethra mark aa sis ee kitiyee

    • @Fizan8089
      @Fizan8089 10 หลายเดือนก่อน

      ​@@jamsheerajamshi3650Current affairs oru day ethra ennam padikkumayirunnu. Ariyan vendi aanu

  • @HaneenaRinu-q3d
    @HaneenaRinu-q3d 10 หลายเดือนก่อน

    Jamshi ❤

  • @vaishnavvm2004
    @vaishnavvm2004 10 หลายเดือนก่อน +1

    Current Affairs enganaya padiche ?

  • @Aryaa246
    @Aryaa246 10 หลายเดือนก่อน

    Congratulations🎉🥳👏

  • @lineeshan9899
    @lineeshan9899 10 หลายเดือนก่อน +1

    Ithatha❤❤🔥

  • @GreeshmaAdvika
    @GreeshmaAdvika 10 หลายเดือนก่อน +1

    Super👌

  • @sparker8489
    @sparker8489 10 หลายเดือนก่อน

    Proudly

  • @Speaksup-2me
    @Speaksup-2me 10 หลายเดือนก่อน +1

    Waiting

  • @sameenashabeer8562
    @sameenashabeer8562 10 หลายเดือนก่อน +5

    Ldcവഴി joli കിട്ടിയാൽ നമ്മുടെ ജില്ലയിൽ thanne joli കിട്ടുമോ. വേറെ ജില്ലയിലൊക്കെയാണോ കിട്ടുക

    • @rafielc593
      @rafielc593 10 หลายเดือนก่อน +1

      നമ്മുടെ ജില്ലാ കൊടുത്താൽ നമ്മുടെ ജില്ല കിട്ടും

    • @Poorapremi559
      @Poorapremi559 4 หลายเดือนก่อน

      വേറെ ജില്ലയിൽ

  • @sonisoniarun1093
    @sonisoniarun1093 10 หลายเดือนก่อน

    Ethraya rank

  • @kavyavishnu6696
    @kavyavishnu6696 7 หลายเดือนก่อน

    Ethokke rank file use cheithu...current affirs egane padichu

  • @rahmalatheef3094
    @rahmalatheef3094 10 หลายเดือนก่อน

    Lgs ne kurich njan arinjilla😢verde distence ayi oru degree edthu

  • @pscstudentmalappuram2245
    @pscstudentmalappuram2245 10 หลายเดือนก่อน

    👏👏

  • @amithabsambadi7015
    @amithabsambadi7015 10 หลายเดือนก่อน +1

    Jamshitha❤😘🔥

  • @shabeenaaneesh1154
    @shabeenaaneesh1154 10 หลายเดือนก่อน +13

    സത്യത്തിൽ itry👍മണിക്കൂർ പഠിക്കുന്നു എന്ന് പറയുന്നത് കുറെ പേർക് demotivation ആണ്

    • @sabari2k23
      @sabari2k23 10 หลายเดือนก่อน +14

      ഞാൻ നന്നായി ഉഴപ്പുന്ന ആളാണ്. പക്ഷെ കഴിഞ്ഞ ld main list ഇൽ ഉൾപ്പെടുവാൻ കഴിഞ്ഞു.എത്ര time പഠിക്കുന്നു എന്നല്ല എന്ത് പഠിച്ചു എന്നും അല്ല. നിങ്ങൾ എങ്ങിനെ അത് എക്സാമിൽ പ്രയോജനപ്പെടുത്തി എന്നുള്ളതാണ് കാര്യം

    • @shabeenaaneesh1154
      @shabeenaaneesh1154 10 หลายเดือนก่อน +2

      @@sabari2k23 good ഡാ 👍👍

    • @aarshamohandas2499
      @aarshamohandas2499 6 หลายเดือนก่อน

      @@sabari2k23 job kittiyo

    • @sabari2k23
      @sabari2k23 6 หลายเดือนก่อน

      @@aarshamohandas2499 illa main list last anu

  • @ലളിതംപഠനം
    @ലളിതംപഠനം 10 หลายเดือนก่อน +4

    Enikkum joly kitiyitt ed poloru stry chyyanam😂

  • @abidhaabi4378
    @abidhaabi4378 9 หลายเดือนก่อน +1

    Congrats dear🥰

  • @jashisallu8821
    @jashisallu8821 10 หลายเดือนก่อน

    jamshi my sister 😊

    • @haiqoos
      @haiqoos 8 หลายเดือนก่อน

      Own sistr ano

  • @psctipandtricks2036
    @psctipandtricks2036 10 หลายเดือนก่อน

    എത്ര മാർക്ക്‌ ആണ്?

  • @SurprisedHockeyHelmet-do4gw
    @SurprisedHockeyHelmet-do4gw 10 หลายเดือนก่อน

    Lg's ❤

  • @paathupaathu
    @paathupaathu 10 หลายเดือนก่อน

    Password
    Id മറന്നു പോയാൽ എന്ത് ചെയ്യണം

    • @Aman-gi7od
      @Aman-gi7od 9 หลายเดือนก่อน

      District psc office il poyal avidennu sheriyakkam

  • @zarinakadri2939
    @zarinakadri2939 9 หลายเดือนก่อน

    Njanum ld varumbo arinjilla ld vilichu kazhinj padikkan thudangi vfa vilichappo apply cheythu ippo vfa rank 20 ld aduthath nokkanam degree kku poirunnenkil enne psc yil ethippettene jamsheerayeppole diploma cgeythu ippo 33 am vayasil rank listil pettu

  • @nithyakiran2169
    @nithyakiran2169 10 หลายเดือนก่อน +1

    madam .... vava oky ulath kondano ethrayum nalum video cheyathath

    • @TOPRANKLIFE
      @TOPRANKLIFE  10 หลายเดือนก่อน +4

      Ys ..☺️☺️ orupaadu pending undu..mail vannath edukkaan...kazhiyunnathum theerkkaan try cheyyunnu

  • @Cinespot-YT
    @Cinespot-YT 10 หลายเดือนก่อน

    Lgs❤

  • @shejits
    @shejits 10 หลายเดือนก่อน

    questions onnum athra prepare chyyatha pole ind .

  • @azeezkmAz
    @azeezkmAz 9 หลายเดือนก่อน

    ,keralathil ninnano india yil ninnano wordil ninnano question varuka enn parayan pattumo.pls

  • @archavishnu9795
    @archavishnu9795 8 หลายเดือนก่อน

    Congrats chechii❤️

  • @arnavvlog.289
    @arnavvlog.289 10 หลายเดือนก่อน +4

    Miss sughaano? Oru student aanu

    • @TOPRANKLIFE
      @TOPRANKLIFE  10 หลายเดือนก่อน

      Sugham☺️☺️

  • @Hanna98769
    @Hanna98769 9 หลายเดือนก่อน

    Current affairs enghane padichu

  • @sanjusfoodkitchen4061
    @sanjusfoodkitchen4061 9 หลายเดือนก่อน

    Lgsinu padikan best book eadhanu .ee 17nu apply cheyyan patiyilla😢😢😢

  • @vineethaomana7110
    @vineethaomana7110 10 หลายเดือนก่อน

    God bls uu

  • @shijik2097
    @shijik2097 10 หลายเดือนก่อน

    current affairs egane padikka

  • @PranavLal-jp6zt
    @PranavLal-jp6zt 10 หลายเดือนก่อน +4

    Baby piranno 😊

    • @TOPRANKLIFE
      @TOPRANKLIFE  10 หลายเดือนก่อน +3

      Ys.....baby boy☺️☺️

    • @PranavLal-jp6zt
      @PranavLal-jp6zt 10 หลายเดือนก่อน

      @@TOPRANKLIFE congratulations 🥳

    • @afeefaapk781
      @afeefaapk781 10 หลายเดือนก่อน

      ​@@TOPRANKLIFEethra mark aa kitiye

  • @resmirajesh9885
    @resmirajesh9885 10 หลายเดือนก่อน

    Kathirikuvayirunnu.

  • @aarshamohandas2499
    @aarshamohandas2499 10 หลายเดือนก่อน

    Mark ethra undayirunnu

  • @study__psc
    @study__psc 10 หลายเดือนก่อน

    Lgs ഫ്രീ mock ടെസ്റ്റുകൾ ഉണ്ട് ഈ ചാനലിൽ

  • @shareefcp953
    @shareefcp953 10 หลายเดือนก่อน

    6 classil tolkkukayo
    Eth year aan padichad
    9class vare tolvi ennad eenn eduttumatiyirikkunnu
    Ennalum super
    Yuor hard work

    • @jamsheerajamshi3650
      @jamsheerajamshi3650 10 หลายเดือนก่อน +1

      2005 ആണ് 6 ക്ലാസ്സിൽ പഠിച്ചത്

    • @BStudent1
      @BStudent1 10 หลายเดือนก่อน

      ​​@@jamsheerajamshi3650Lgs examin total ethra mark undayirunnu?
      Njan lgs kozhikode aan apply cheythath athond chodikuva ,pls reply😊

    • @farooque1019
      @farooque1019 10 หลายเดือนก่อน +1

      @@jamsheerajamshi3650
      എവിടോ കണ്ട പോലെ മുക്കം ഭാഗം ഉണ്ടാരുന്നോ

  • @alurafialurafi2178
    @alurafialurafi2178 10 หลายเดือนก่อน

    Congrats jamshi 🥰👍

  • @SafvanSafvan-s1i
    @SafvanSafvan-s1i 9 หลายเดือนก่อน

    👍

  • @ashwaniashwani486
    @ashwaniashwani486 9 หลายเดือนก่อน

    🎉

  • @naznajm8697
    @naznajm8697 10 หลายเดือนก่อน

    Ulgs prilims result eppol varum

  • @dhanyavijesh6943
    @dhanyavijesh6943 10 หลายเดือนก่อน +4

    Ldc ക്ക് പഠിച്ചാൽ lgs കിട്ടുമെന്ന് ഉറപ്പാണോ

  • @suhailasulu7865
    @suhailasulu7865 9 หลายเดือนก่อน

    Ldc and lgs defference entha

  • @vishnuv8826
    @vishnuv8826 10 หลายเดือนก่อน

    First

  • @prajeeshkunnummal1018
    @prajeeshkunnummal1018 7 หลายเดือนก่อน

    ആര് പറഞ്ഞിട്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്

  • @shahanasp2857
    @shahanasp2857 9 หลายเดือนก่อน

    Amal name girl or boy

  • @HarithaHari-m6s
    @HarithaHari-m6s 9 หลายเดือนก่อน

    ❤🫶🏻

  • @chinjusubash6945
    @chinjusubash6945 10 หลายเดือนก่อน

    Jamshee ❤❤

  • @rohiniasha2060
    @rohiniasha2060 9 หลายเดือนก่อน

    Congrats 🎉

  • @annuandbachu8141
    @annuandbachu8141 9 หลายเดือนก่อน

    Jamshi ❤

  • @sparker8489
    @sparker8489 10 หลายเดือนก่อน

    ❤❤❤

  • @aiswaryarenjith6478
    @aiswaryarenjith6478 10 หลายเดือนก่อน

    Waiting aayirunnu❤

  • @Sivanisivang
    @Sivanisivang 10 หลายเดือนก่อน

    👍

  • @diviyadiya3488
    @diviyadiya3488 5 หลายเดือนก่อน

    ❤❤

  • @ASNAMOLN.R
    @ASNAMOLN.R 8 หลายเดือนก่อน