Golden ജൂബിലിയും ഭാവി പരിപാടികളും കളും | Episode 50

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 1.3K

  • @reo12345
    @reo12345 3 ปีที่แล้ว +297

    ഭാക്കി എല്ലാവർക്കും Fans ഉണ്ട്
    50 episode ഒറ്റക്ക് edit cheyida ULLAS ആണ് എന്റെ Hero. Ullas fan.

  • @_niy.0_
    @_niy.0_ 3 ปีที่แล้ว +97

    എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന്
    എന്റെ സ്വന്തം ദാസന്... (എന്റെ മാത്രമല്ല നമ്മുടെ ഏവരുടെയും സ്വന്തം ദാസന്) സന്തോഷ ജന്മദിനം നേരുകയാണ്...❤Dasanaliyan is love❤

    • @dropler175
      @dropler175 3 ปีที่แล้ว +3

      aaa appo naale DASettan kalyanam...ituh illuminandi thanne

    • @_niy.0_
      @_niy.0_ 3 ปีที่แล้ว +5

      @@dropler175 nthonade😂

    • @Sugma_balls
      @Sugma_balls 3 ปีที่แล้ว

      Jojo

    • @_niy.0_
      @_niy.0_ 3 ปีที่แล้ว

      @@Sugma_balls 🙄

    • @Sugma_balls
      @Sugma_balls 3 ปีที่แล้ว

      @@_niy.0_ it's an anime
      JoJo's bizarre adventure

  • @viswas_a
    @viswas_a 3 ปีที่แล้ว +372

    കൊറോണ കാരണം രണ്ടുവർഷമായി ഡിപ്രഷൻ അടിച്ച് ഇരിക്കണ ഞങ്ങളുടെ ഹൃദയത്തിന് ഒരു ആശ്വാസമായി കാർത്തിക്കേട്ടനും ചെക്കന്മാരും ഈ 50 എപ്പിസോഡ് കൊണ്ട് തന്നു കൊണ്ടിരിക്കുന്നു

  • @tiwasgaming9407
    @tiwasgaming9407 3 ปีที่แล้ว +82

    Podcast
    Thallist - Karthik Surya 🖤
    Madiyan - dasan 🤍
    Vinayan - vinu aliyan 💜
    Chaliyan - sreekanth aliyan 💚
    Pavom - ullas aliyan 💙
    Kora kidilan audience 😌
    Correct ahnu nu thonniyal like adi 😁👍

  • @vishnuab3613
    @vishnuab3613 3 ปีที่แล้ว +419

    ഞങ്ങളുടെ സ്വന്തം ഹോസ്റ്റ് അഖിൽ ദാസിനു ജന്മദിനാശംസകൾ...🥰🥰🥰
    #happybirthdayakhildas🥰

  • @abhishekksanthosh4752
    @abhishekksanthosh4752 3 ปีที่แล้ว +16

    നമ്മുടെ 50 എപ്പിസോഡുകളും പൂർണ്ണമായും കണ്ടു/ കേട്ടു തീർത്ത ഒരാളാണ് ഞാൻ.. ഒരുപാട് നോട്ട് എഴുതി തീർക്കാൻ ഉള്ളപ്പോൾ spotify ആണ് ഉപയോഗിക്കാറുള്ളത്.. എന്നാൽ ഒരു തവണ പോലും ഞാൻ കോഡ് അടിച്ച് കമന്റ് ഇട്ട് ഞാൻ ഇത് മുഴുവൻ കണ്ടു എന്ന് ആരെയും തെളിയിക്കാൻ ശ്രമിച്ചിട്ടില്ല.. എന്നെപ്പോലെ കുറെ പേർ ഉണ്ടായിരിക്കും, അതുകൊണ്ട് റോഡുകളുടെ എണ്ണം കുറഞ്ഞു എന്ന് കരുതി മുഴുവൻ കാണുന്നില്ല എന്ന് കരുതരുത്..
    നിങ്ങൾ ഇരിക്കുന്ന മുറി ഒരു നല്ല ഇന്റീരിയൽ ഡിസൈനർ കൊണ്ട് സെറ്റ് ചെയ്യണമെന്ന് പറയണം എന്ന് തോന്നി.. ഏകദേശം ഒരുപോലെ ( അനവധി വർണങ്ങളുള്ള) തന്നെയുള്ള രണ്ടിലധികം ചിത്രങ്ങൾ പുറകിലുള്ളത് ഒരു മടുപ്പ് ഉളവാക്കുന്നുണ്ട്...
    വീഡിയോ എടുക്കുന്ന ദിവസം വീഡിയോയുടെ തുടക്കത്തിൽ മെൻഷൻ ചെയ്യുകയാണെങ്കിൽ ചെറിയ രീതിയിൽ ഉണ്ടാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ സാധിക്കും.. അങ്ങനെ ചെയ്യുന്നത് ആസ്വാദനത്തെ ബാധിക്കും എന്ന് തോന്നുകയാണെങ്കിൽ ഒഴിവാക്കാവുന്നതാണ്..
    50 എപ്പിസോഡ് പിന്നിട്ടതിന്റെ എല്ലാവിധ സന്തോഷങ്ങളും പ്രകടിപ്പിച്ചു കൊള്ളുന്നു ❤❤

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +248

    Thugകളുടെ രാജാവ് ദാസനളിയന്
    സ്നേഹത്തിന്റെ ഭാഷയിൽ ഒരായിരം
    ജന്മദിനാശംസകൾ നേരുന്നു...!!😅❤️

    • @sheebav1585
      @sheebav1585 3 ปีที่แล้ว +6

      Charlie on the house

  • @anna_._irwin
    @anna_._irwin 3 ปีที่แล้ว +6

    ഇത്രയും effort എടുത്തു ഒരുപാട് കാര്യങ്ങളെ കുറിച് ചർച്ച ചെയ്ത്, അവരവരുടെ കാഴ്ചപാടുകൾ പങ്കുവെച്ച നിങ്ങൾക്ക് ഒരുപാട് നന്ദി. കൂടാതെ ഒട്ടും ബോർ അടിപ്പിക്കാതെ മണിക്കൂറുകൾ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് ഒരു ചെറിയ കാര്യമല്ല. ഈ podcast ആണ് ലോക്‌ഡോൺ ൽ എൻ്റെ ബോർ അടി മാറ്റിയത്. ഇതേ പോലെ തുടർന്നോളൂ, കേൾക്കാൻ ഞങ്ങൾ ഉണ്ട്. ഇത്രയും മണിക്കൂറുകൾ സമയം എടുത്ത് എഡിറ്റ്‌ ചെയ്യുന്ന ഉല്ലാസ് ബ്രോ ക്കും നന്ദി.
    Intelereks podcast ഉയിർ ❤❤❤❤

  • @the.valmont
    @the.valmont 3 ปีที่แล้ว +316

    ദാസേട്ടന്റെ ബർത്ത്ഡേ, 50- ആമത്തെ podcast, ഇജ്ജാതി ദിവസം 😌🔥
    #HappyBirthdayDasettaa 😍

  • @dibinlal4478
    @dibinlal4478 3 ปีที่แล้ว +98

    *പോത്താൻകോടിന്റെ സ്വന്തം ഭീമ സോറി ഭീമൻ ദാസനളിയന് ജന്മദിശംസകൾ*

  • @vyshnavkv2311
    @vyshnavkv2311 3 ปีที่แล้ว +210

    Sreekanth അളിയൻ fans association 🖤🥀

  • @Darshana.737
    @Darshana.737 3 ปีที่แล้ว +14

    ❤❤Intelerks podcast ❤❤
    Intelerks podcast ഒരു magical podcast ആണ്. Mind desp aayi ഇരിക്കുന്ന timeil podcast കാണുമ്പോൾ mind ഒന്ന് refresh ആയി വരും. എന്തോ ഒരു
    പോസിറ്റീവ് വൈബ് ആണ് ഓരോ വീഡിയോ കണ്ടുകഴിയുമ്പോൾ കിട്ടുന്നത്.
    മാഹീൻ മച്ചാന്റെയും, ചേട്ടന്റെ അച്ഛൻ വന്ന എപ്പിസോഡ് ആണ് കൂടുതൽ repeat അടിച്ചു കണ്ട എപ്പിസോഡ്.
    അച്ഛന്റെ പുതിയ ഒരു podcast shoot ചെയ്തത് സൗണ്ട് ഇല്ലായിരുന്നു എന്ന് പറഞ്ഞപ്പോൾ അന്ന് ശരിക്കും എന്തോ പോലെ ആയി.
    വീണ്ടും ഒരു podcastil അച്ഛനെ കൊണ്ടുവരണം.. Plz....
    നിങ്ങൾ നാല് ഹോസ്റ്റിന്റെയും ഉല്ലാസ് ചേട്ടന്റെയും effort👏👏👏👏
    എല്ലാവരുടെയും ആഗ്രഹം പോലെ Million വ്യൂസും subscribersum
    ഉള്ള ഒരു ചാനൽ ആയി പെട്ടെന്ന് തന്നെ Intelerks podcast എന്ന
    ഈ ♥💫Magical podcast♥💫 മാറട്ടെ...
    All the best all team....👍

  • @entitygamingyt6822
    @entitygamingyt6822 3 ปีที่แล้ว +311

    കുഞ്ഞി കണ്ണുകളാ 👀
    സ്റ്റൈലൻ ചിരിയാ😁
    നല്ല മനസ്സാ❤️
    Das അണ്ണൻ പോത്തൻകോട്🔥
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @crazynyra1034
    @crazynyra1034 3 ปีที่แล้ว +50

    കുഞ്ഞിക്കണ്ണൻ ദാസണ്ണൻ
    അടിപൊളി ചിരിയാ ദാസണ്ണൻ
    തഗ്കൾ പറയും ദാസണ്ണൻ
    സ്റ്റൈലൻ ലുക്ക്‌ ദാസണ്ണൻ
    നല്ല മനസാ ദാസണ്ണൻ
    സ്നേഹം നിറയും ദാസണ്ണൻ
    ചക്കര മുത്ത് ദാസണ്ണൻ
    പോത്തൻകോടിന് അഭിമാനം
    ദാസണ്ണൻ ദാസണ്ണൻ ഞങ്ങടെ സ്വന്തം ദാസണ്ണൻ
    Love from kochi ♥️♥️♥️
    Happy birthday dhasannaaaaaaa🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

    • @jiyajohn7416
      @jiyajohn7416 3 ปีที่แล้ว +2

      വയലാർ എഴുതുമോ ഇതുപോലെ 👍

  • @nixrml5413
    @nixrml5413 3 ปีที่แล้ว +124

    50ന്റെ നിറവിൽ എത്തിയ intlerks podcast നും 4 ഹോസ്റ്റുമാർക്കും എന്റെയും എന്റെ കുടുംബത്തിന്റെ വകയും എല്ലാ വിധ complaintum നേർന്നുകൊള്ളുന്നു ❤

    • @anjali_vijayan
      @anjali_vijayan 3 ปีที่แล้ว +10

      Kalla sreenkanthettan podcast lu paranjapola nere poy fake id start akyale😂😂😝

    • @nixrml5413
      @nixrml5413 3 ปีที่แล้ว +4

      @@anjali_vijayan hehe

    • @ancy2042
      @ancy2042 3 ปีที่แล้ว +1

      Complaint 😂😂😂

  • @TheSuresh1966
    @TheSuresh1966 3 ปีที่แล้ว +26

    എനിക്ക് 54 വയസായി ഞാന്‍ നിങ്ങളുടെ പോട്കാസ്റ്റ് എല്ലാംതന്നെ ശരിക്കും ആസ്വാദിച്ച് കാണാറുണ്ട് .......

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 ปีที่แล้ว +97

    നമ്മുടെ സ്വന്തം കാർത്തിക് സൂര്യയും മച്ചാന്മാരും ❤❤❤🥰😍🌹

  • @vypin_blood236
    @vypin_blood236 3 ปีที่แล้ว +21

    അഖിൽദാസ് അളിയനും ഞാനും ഒക്കെ close ഫ്രണ്ട്സിന്റെ അടുത്ത് സംസാരിക്കുന്നപോലെ ഒരു outsider വരുമ്പോ പെട്ടെന്ന് interact ചെയ്യില്ല പക്ഷെ same wavelength ഉള്ള ആളുകൾ വരുമ്പോ വായിൽ തുണിതിരുകി വെച്ചാലും വാ അടക്കില്ല😎

    • @ihsan2104
      @ihsan2104 3 ปีที่แล้ว

      ഞാനും

  • @ajpunisher5660
    @ajpunisher5660 3 ปีที่แล้ว +76

    പോത്തൻകോടിനു ഇന്ന് ഉത്സവ രാവ്..പോത്തൻ കോടിന്റെ രാജാവിന് ഇന്ന് പിറന്നാള്..

    • @Trivianboys
      @Trivianboys 3 ปีที่แล้ว +7

      Pinnalla Dasan muthanu.

  • @joelpabraham6723
    @joelpabraham6723 3 ปีที่แล้ว +43

    കഴിഞ്ഞ പോഡ്കാസ്റ്റിൽ പറഞ്ഞ പോലെ കേരളത്തിലേക്ക് ശ്രീജേഷിലൂടെ ഒളിമ്പിക്സ് മെഡൽ 🤩🤩🤩🥉🥉

  • @RibinRajEP
    @RibinRajEP 3 ปีที่แล้ว +17

    Congratulations for 50th Intelerks Podcast...
    Ullas undaakkiya new intro video adipoli...

  • @daydreamer7018
    @daydreamer7018 3 ปีที่แล้ว +19

    എല്ലാത്തിനും ഉപരി നിങ്ങൾക്ക് ഒക്കെ ഇത്രെയും വിവരം ഉണ്ടെന്ന് viewersനു ariyan പറ്റി 😎❤️🔥💞

  • @Febinpeteryesudas
    @Febinpeteryesudas 3 ปีที่แล้ว +81

    *ഇപ്പോള്‍ sem exam നടക്കുവാണ് ഇതിന്റെ ഇടയിലും കുറച്ചു സമാധാനം കിട്ടുന്നത് പോഡ്കാസറ്റ് കാണുബോഴാണ്.
    Thank you guys* 💕💕
    *Daily podcast ഇട്ടാൽ നന്നായിരിക്കും എല്ലാം തന്നെ ഇപ്പോ രണ്ടിൽ കൂടുതൽ തവണ കേൾക്കുന്നു* 😊

    • @Sugma_balls
      @Sugma_balls 3 ปีที่แล้ว +5

      Bro your profile looks like Franklin from gta5

  • @richu661
    @richu661 3 ปีที่แล้ว +8

    ഇൻട്രോ പൊളിച്ചു. വളരെ ഇൻഫർമേറ്റീവ് ആയ പോഡ്കാസറ്റ് ആണ്. ദാസൻ ചേട്ടൻ ഹാപ്പി birthday

  • @vizhnujayachandran6588
    @vizhnujayachandran6588 3 ปีที่แล้ว +9

    Podcast മിക്കവാറും midnights ആണ് കാണാറുള്ളത് . ചില ദിവങ്ങളിൽ ചിരിക്കാൻ ഉള്ളത് ഒരുപാട് ഉണ്ട്. ഇന്നത്തെ podcast ഉല്ലാസ് വന്നപ്പോൾ നല്ല thugh ഉണ്ടാർന്ന്......

  • @drisyasudarsan1082
    @drisyasudarsan1082 3 ปีที่แล้ว +2

    Karthika surya vlogs 200 k ayirunnappol thottulla oru subscriber aanu, ippo aanu adyamayi oru comment idunnathu, dasan, vinu, ullas ivare polulla introvertsine kanumbol, ennepolulla introvertsinum oru manasugam. Ullasine othiri ishtamanu, he such a talented, dedicated, creative and genuine guy.

  • @milutreesasiby
    @milutreesasiby 3 ปีที่แล้ว +16

    Congrats to u guys for the 50th Episode!!...Keep the Spirits High...I'm a regular viewer of this podcast...Always love to watch ur videos...New Intro Pwolichuu..loved it!!!

  • @sajin5103
    @sajin5103 3 ปีที่แล้ว +148

    അടുത്ത എപ്പിസോഡ് റോഡിലെ അമിതവേഗം ബൈക്ക് റേയ്സിനെക്കുറിച്ചുള്ളതാണെന്ന് ഞാൻ പ്രവചിക്കുന്നു

    • @anjali_vijayan
      @anjali_vijayan 3 ปีที่แล้ว +11

      Orappanu. Karanam next episode vishnu aliyante oppam anallo🏍️

    • @sajin5103
      @sajin5103 3 ปีที่แล้ว +3

      @@anjali_vijayan yes athane

    • @vypin_blood236
      @vypin_blood236 3 ปีที่แล้ว +3

      Ivadem prevajanamo

  • @shahin2978
    @shahin2978 3 ปีที่แล้ว +93

    ഞങ്ങളുടെ ഹാഷിം അളിയനെ ഇനിയും കൊണ്ട് വരണം🙏🙏🙏🙏

  • @sahal.__max.____838
    @sahal.__max.____838 3 ปีที่แล้ว +11

    നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ എന്തു രസമാണ് നിങ്ങളുടെ ചളി കളും കോമഡികളും ഒരു രക്ഷയില്ല 💥💥💥🔥🔥

  • @sajeersajeer9052
    @sajeersajeer9052 3 ปีที่แล้ว +26

    ലാസ്റ്റ് മാരേജ് കാർത്തി
    ഫസ്റ്റ് മാരേജ് വിനു
    സെക്കന്റ്‌ ദാസൻ
    തേഡ് ശ്രീകാന്ത്
    🌹🌹🌹🌹🌹🌹

  • @anusmithi_
    @anusmithi_ 3 ปีที่แล้ว +48

    ഇതുവരെ കമെന്റ് ഇടില്ലായിരുന്നു😬but, സ്ഥിരം podcast കാണാറുണ്ട്❤️ഇനി ഏതായാലും കമന്റ് ഇടാൻ തീരുമാനിച്ചു😇 Intelerks podcast ഇഷ്ടം 💌

  • @sachu4435
    @sachu4435 3 ปีที่แล้ว +35

    All Kerala Sreekanth aliyan fans ❤️❤️❤️. ........

  • @parvathy9026
    @parvathy9026 3 ปีที่แล้ว +65

    Intro polichuto

  • @madridista8339
    @madridista8339 3 ปีที่แล้ว +1

    ഞാൻ ആദ്യത്തെ vdo കണ്ടപ്പോൾ ഇത്ര ടൈം ഒക്കെ ആരെങ്കിലും കാണുമോ എന്ന് ചിന്തിച്ചു....പിന്നീട് ഞാൻ തന്നെ ഒരു fan ആയി.... നമ്മൾ നമ്മുടെ ഫ്രണ്ട്‌സ് ന്റെ കൂടെ ഇരിക്കുന്ന ഒരു ഫീൽ ആണ്.... കൊറോണ ടൈമിൽ ഫ്രണ്ട്‌സ് ഇല്ലാത്ത ആ ഒരു ഗാപ് fill ആവുന്നുണ്ട് .... Keep Going on Guys ❤️

  • @devika_8757
    @devika_8757 3 ปีที่แล้ว +3

    Congrats to all of you in Intelerks Podcast for completing 50 episodes...Keep up this spirit...Ningada podcast serikkum oru refreshment thanne aan..For me, i have been preparing for my xams and all got postponed due to covid and me sitting in home without any entertainment except having books to study and literally I am tired of studying for this long time.Xams okke onn theernit relax cheyann vechappo ellam postpone cheyt.Sathyathil padich maduthu poya oru avastha.Appol aan ningade podcast varunne...Adyam nthan sambhavam enn kathiyilla ..1 or 2 episodes okke kazhinjapola ith interesting aanenn mansilaye (By the way ningal hosts aan ith serikkum interesting aakunne...ningada vibe vere levelaa).Ippo padikunnathinte gapil eppo relax cheyanam enn thonniyalum njn ningada podcast aan kanunnath..Even otta strectchil enik full episodes kanan patarilla (bcos orupad padikanind and 2 hrs okke adupich podcast kanan madi aayitallatto ,aa 2hr pne adupich padikan madi aayitaan) but eppozhekke njn book close cheyunnuo appol okke ningade podcastaan irunne kanunne.2 or 3 days okke irunn pala timil ann njn ninagada oru podcast kanunnath complete cheyunne...Padich maduth kazhiyumbo nth cheyum enn alochich ippo irikendi vararilla....Thanks to you guys..ee lockdownilum you keep us entertaining...Lots of love.....

  • @nandhu_nandus2990
    @nandhu_nandus2990 3 ปีที่แล้ว +1

    13:00 എനിക് ഉണ്ടായ അതേ മാറ്റങ്ങൾ. അതുകൂടാതെ എനിക്കുണ്ടായിരുന്നു പല സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ ഈ podcast ലൂടെ എനിക്ക് ലഭിച്ചു. എന്റെ പല തെറ്റിദ്ധാരണകൾ മാറ്റി ചിന്തിക്കാൻ സഹായിച്ചു. Thanks to intelerks podcast crew

  • @gouthamdxs
    @gouthamdxs 3 ปีที่แล้ว +39

    Congratulations on fifty episodes of unforgettable moments 🎉🎉🎉

  • @abinand6531
    @abinand6531 3 ปีที่แล้ว +10

    Poliii poliiyeyyy
    Hashim aliyane onnode konduvaranam poliii aaannn❤❤
    Outdro music eppolm vicharikkern introl varanam ennullath finally ath vannu happyy
    50 alla 500+ poovm love you alll and keep goinggg ella episdem al poliii aannn ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nikitha7602
    @nikitha7602 3 ปีที่แล้ว +17

    Sreekanth ♥️
    Happy Birthday Dasettan ❤️❤️

  • @adil4.019
    @adil4.019 3 ปีที่แล้ว +4

    ഇന്നത്തെ വീഡിയോ കണ്ടിട്ട് ഒരുപാട് സന്തോഷം ആയി ഇന്ന് കോഡ് പറഞ്ഞില്ല ട്ടോ ഞാൻ ജോലി വാങ്ങിച് തിരുവനന്തപുരത്തേക്ക് കുടിയേറുകയാണ് നല്ല ശാന്തമായ നാട്ടിൻ predheshm 👍🏻❤

  • @certifiedgyaatt
    @certifiedgyaatt 3 ปีที่แล้ว +5

    എനിക്ക് interlerks podcast ഇഷ്ടപ്പെടാൻ കാരണം consistency പിന്നെ 15 മിനിറ്റ് vlog ആണെങ്കിലും quality, entertainment ഒക്കെ വേണം അത് ഇതിൽ ഉണ്ട്.
    So be progressive and watch Interlerks podacast aggressively.
    Love from an Interlerks podcast lover💞

  • @shamalshamalsp9364
    @shamalshamalsp9364 3 ปีที่แล้ว +9

    Sreekanthinte katta fan ann

  • @veena1544
    @veena1544 3 ปีที่แล้ว +13

    i hv spent 50hrs watching ur stories, and its amazing.

  • @JISHNU1994
    @JISHNU1994 3 ปีที่แล้ว +35

    50 episodes, Appo 70+ manikoor ningalde podcast kanditond. Not regretting any second of it. Lots of love ❤️ . There is scope for improvements too. Kore nalla sponsors okke varatte..!!! All the best ! Happy Birthday Akhil Das 🤗

    • @heheeeeeebie
      @heheeeeeebie 3 ปีที่แล้ว

      A 70+ manikoor ningalke padichirnenkil SSLC full A+ kittulayirunu

    • @JISHNU1994
      @JISHNU1994 3 ปีที่แล้ว

      @@heheeeeeebie njn SSLC pass ayittu 11 varsham aayi 🥴

  • @sunshine7834
    @sunshine7834 3 ปีที่แล้ว +23

    Intro polichuu
    Happy birthday dasan chetta
    Live long stay blessed

  • @sreejithmenon7822
    @sreejithmenon7822 3 ปีที่แล้ว +10

    Hi,
    you guys give me memories of my good old life with friends , now everyone is scattered .hope u guys carry on this friendship sittings and giving u a wise advice
    dont get married

  • @gouthamnrd
    @gouthamnrd 3 ปีที่แล้ว +40

    Happy Birthday ദാസന്‍ ചേട്ടാ ❤️

  • @mariyajohn6811
    @mariyajohn6811 3 ปีที่แล้ว +2

    ഞാൻ ഈ podcast ഇറങ്ങുമ്പോൾ thaney കാണണം എന്ന് ആഗ്രഹിക്കുകും but തിരക്കുകൾ കാരണം ലേറ്റ് ആവും but ഞാൻ ഇതു എങ്ങനേലും കാണണം എന്നാ ആഗ്രഹം കൊണ്ട് രാത്രി കിടക്കുകബോ ഹെഡ്സെറ്റ് വച്ചു കേട്ടു കിടന്നു ഉറങ്ങാം എന്ന് വിചാരിക്കും എന്നാൽ ഇതു കേട്ടു kaziyandu ഒരു pola ഒറക്കം വരില്ല😂 കേട്ടു കഴിയുമ്പോൾ 2 3 മണി ആവും but still ethu kelkandu orakam വരാനില്ല coz i loved it too much. നിങ്ങൾ തമ്മിൽ ഉള്ള കോമ്പിനേഷൻ suuper aa. Pine karthik ettan paranja pole ningal ellareyum കൂടുതൽ manasilakan sadichu 🥰. ഇനിയും ഒരു പാട് ഉയങ്കരങ്ങളിൽ എത്തട്ടെ 🙏
    നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് dasan chettane annu ( pothangodu fanz 😂👌). We like u chetta... Ellareyum karthik ettan too❤

  • @anzzyhere
    @anzzyhere 3 ปีที่แล้ว +6

    Intro undakiya @ullasonline n oru BIG SHOUTOUT✨️

  • @Hashiree_clips
    @Hashiree_clips 3 ปีที่แล้ว +27

    Congratulations to all of u for the the big victory😍😘❤

  • @vighneshpr957
    @vighneshpr957 3 ปีที่แล้ว +19

    Dasan chettan ജന്മദിനാശംസകൾ ❤️❤️

  • @Jo_2k04
    @Jo_2k04 3 ปีที่แล้ว +40

    അഞ്ചാമത്തെ podcast മുതൽ ആണ് ഞാൻ കണ്ടു തുടങ്ങിയത് ഇപ്പോൾ അമ്പതാമത്തെതിൽ എത്തി നിൽക്കുന്നു 🥺
    Energy pills ❤️
    31:44 last കാർത്തിക് ചേട്ടൻ
    First വിനു ചേട്ടൻ 😌😌
    48:00 കുറുന്തോട്ടിക്കും വാതമോ 😂

  • @Febinpeteryesudas
    @Febinpeteryesudas 3 ปีที่แล้ว +31

    *Happy birthday day dasanaliya* 💕💕
    *[DFK - DASAN FANS KOTTAYAM🔥 ]*
    ഇന്നലെ പോഡ്കാസ്റ്റ് നോക്കി ഇരുന്നു സെഡ് ആയി.ഇൻസറ്റയിൽ പിന്നെ സ്പെഷ്യല്‍ എപിസോഡ് വരുന്നുണ്ട് എന്ന് കേട്ടപ്പോഴാ സമാധാനം ആയെ 😌
    Bytheway Congrats guys 💕 love you 💕
    .
    .
    .
    Podcast എവിടെയെന്ന് പറഞ്ഞു ഒരു insta post ഇട്ടിട്ട് സീൻ ചെയ്തിട്ട് ആരും reply തന്നില്ല sed life 😢

  • @bilabongcreations6474
    @bilabongcreations6474 3 ปีที่แล้ว +42

    please try to bring Sherins vlog (it would be nice to discuss his experience through out whole journey). I think he will also have good vibe with you guys.⚡⚡⚡ keep rocking

  • @rvp5063
    @rvp5063 3 ปีที่แล้ว +2

    വീട്ടിൽ ഒരു പണിയും ഇലാതെ വെറുതെ ഇരിക്കുന്ന എനിക്ക് എന്തോ വളരെ ഇഷ്ടമാണ് നിങ്ങളുടെ പരുപാടി. സമയം പോവാൻ അടിപൊളി പരുപാടി ആണ് i love you all❤️

  • @akshay_1999
    @akshay_1999 3 ปีที่แล้ว +35

    Half century 💥❣️❣️❣️ Happy birthday host Akhildas aliyan 🙂✌️

  • @kmj604
    @kmj604 3 ปีที่แล้ว +19

    പോത്തൻകോടിൻ്റെ ഒരേയൊരു രാജാവ് [ദാസൻ]

  • @tintusebastian8343
    @tintusebastian8343 3 ปีที่แล้ว +23

    Chettayiiiizzzzzz 🤗🤗... Congrats for 50 th episode 👏👏👏👏 A big fan of u r podcast... Lots of ❤️ From kannur

  • @jyothis3118
    @jyothis3118 3 ปีที่แล้ว +25

    സന്തോഷ് ജോർജ് കുളങ്ങര ഉപദേശ സമിതിയിൽ കേറിയത് പ്രവചനം no 12

  • @ddinfotech4577
    @ddinfotech4577 3 ปีที่แล้ว +22

    .Even before uploading in yt...I heard the podcast in Spotify yesterday as i was vaccinated I couldn't sleep so thought of hearing..usually I watch it in youtube.. it's was my first experience in Spotify.. .so I was waiting for this video cause I really wanted to c the intro...intro pwollichu ullas brohh😍😍😍
    We Completed 50 podcast😘😘😘
    Let's move forward with so much updated and interesting podacast...whenever I c u r podcast it really make a smile in my face😉😊
    So Blessed to be a part of this family🤗
    Let's continue this journey with so much happiness....
    Love to all 4 host and to ullas brohh🤩
    #D2D

  • @ancy2042
    @ancy2042 3 ปีที่แล้ว +11

    Intelerks ന്റെ സ്വന്തം host Akhil Das ന്, ഞങ്ങളുടെ സ്വന്തം ദാസൻ ചേട്ടന് ജന്മദിനാശംസകൾ.... 🥰
    Half centuary അടിച്ച Intelerks Podcast ന് special wishes.....
    Karthik bro
    Vinu bro
    Sreekanth bro
    Dasan bro
    Love y'all.... 💓💓
    Keep learning....
    Keep growing....D2D

  • @ihsan2104
    @ihsan2104 3 ปีที่แล้ว +6

    My favourite ❤❤❤
    All the best ❣️❣️
    പിന്നെ ഉല്ലാസ് നല്ല hard work ആണ് ചെയ്യുന്നത് 😍😍🔥എന്റെകൊണ്ട് ഒന്നും ഇങ്ങനെ ചെയ്യാൻ ഒരിക്കലും പറ്റത്തില്ല. All of you guys are doing a great job❤❤🔥

  • @anunambiar8703
    @anunambiar8703 3 ปีที่แล้ว +1

    നിങ്ങളുടെ പോഡ്കാസ്റ്റ് ഏറ്റവും വലിയ വിജയം എന്ന് പറയുന്നത് കാണുന്ന നമുക്ക് relate ചെയ്യാൻ പറ്റുന്നു എന്നതാണ്.. Vlog തുടങ്ങിയത് മുതൽ കാണുന്നതാണ് ദാസൻ ചേട്ടനും ശ്രീകാന്ത് ചേട്ടൻ ഒക്കെ avar ellm oru individuality unde nalla vision unde enne ellm manasilakan patti..especially vinu chettan....bore adiche depression adiche erikumpo it instantly lift my mood.. Pinna happy bday Dasan chetta♥️

  • @noonesaid123
    @noonesaid123 3 ปีที่แล้ว +104

    Bring Sharique Shamsudheen and arrange a podcast regarding financial freedom

  • @arunaji3265
    @arunaji3265 3 ปีที่แล้ว +33

    പോത്തൻകോടിന്റെ അഭിമാനം ദാസൻ അളിയന് ജന്മദിനാശംസകൾ ❤😍

  • @adnanh1711
    @adnanh1711 3 ปีที่แล้ว +17

    Congratulation for 50th episode
    #happybdaydasanpothenkod

  • @har531
    @har531 3 ปีที่แล้ว +3

    1:08:22 ഞാൻ ആദ്യോക്ക Comment ഇടുമയിരുന്ന് എന്റെ commentനു ഒരു acceptance ഉം കിട്ടാതായപ്പോ comment ഇടിൽ നിർത്തി
    But I never stopper watching your videos luv u all ❤️❤️

  • @nbxefx7222
    @nbxefx7222 3 ปีที่แล้ว +71

    Congrats Interlerks Podcast Crew For the 50th Episode and many best wishes for the Future 🤗❤️
    And Also Happy Birthday to Dasan Alyan🤩💝

    • @shorts7519
      @shorts7519 3 ปีที่แล้ว +2

      ethe Anniversary alle potta ethe 50 th episode ane

    • @nbxefx7222
      @nbxefx7222 3 ปีที่แล้ว +1

      @@shorts7519 oh shit😬 aa flowil ang comment akiytha😁😁

  • @gokul.591
    @gokul.591 3 ปีที่แล้ว +4

    Itrem നേരം ഉള്ള videos ഉണ്ടാക്കി edit ചെയുന്ന ullas uyiruu🥰🥰🥰🥰

  • @amalraju6004
    @amalraju6004 3 ปีที่แล้ว +57

    പോത്തൻകോടിന്റെ അഭിമാനം കുഞ്ചുവിനു ജന്മദിനാശംസകൾ 😘😘😘
    Dasannan uyir🔥

  • @yazirmuhammedpk9881
    @yazirmuhammedpk9881 3 ปีที่แล้ว +27

    "Loading" Dasetta happiest birthday to you🥰💞💞

  • @krishnarajp1958
    @krishnarajp1958 3 ปีที่แล้ว +7

    ഇപ്പൊ ടൈം 2:18 am ഖത്തറിൽ നിന്നാണ് ഡ്യൂട്ടി കഴിഞ്ഞു വന്നു വിഡിയോ കണ്ടിട്ടാണ് കകിടക്കാൻ പോകുന്നത് എല്ലാ വീഡിയോസ് കാണാറുണ്ട് കമന്റ്‌ ഇടാറില്ല ഇനി എല്ലാത്തിനും കമന്റ്‌ ഇടാൻ ശ്രെമിക്കാം 😊.
    ഇൻട്രോ നന്നായിട്ടുണ്ടഡ് ട്ടോ
    ശ്രീകാന്ത് ബ്രോ ♥️♥️♥️

  • @_niy.0_
    @_niy.0_ 3 ปีที่แล้ว +4

    1:10:21 Nammada peru ninga parayubo nammuku velliya HAPPINESS ahn athu paranju ariyakan patulla....❤
    Nta peru paranjathinte ah our nenjuidepu ipazhum indu....
    🤗love u more and more and more....
    Ine INTELERKSinta future il video varrumbo eniku parayalo first subscribers il orralanu njn enn🥺💕

  • @sourav___raj
    @sourav___raj 3 ปีที่แล้ว +15

    Congrats for the 50 episodes⚡

  • @ashikz7457
    @ashikz7457 3 ปีที่แล้ว +7

    Changes kollam ishtappettu 😁 vinu chettan rechappettu 🤭😘❣️from AC

  • @albinalbin3502
    @albinalbin3502 3 ปีที่แล้ว +12

    അനര്ഘനിർഗള ആയ നല്ല ചളികൾ ഇനിയും പ്രദിക്ഷിക്കുന്നു

  • @user-mm4jh7cy2q
    @user-mm4jh7cy2q 3 ปีที่แล้ว +9

    എത്ര പഠിക്കാൻ ഉണ്ടെങ്കിലും നിങ്ങടെ podcast കാണാതിരിക്കില്ല 😍😍😍😍
    Podcast addict 🤩

  • @unitedkerala9249
    @unitedkerala9249 3 ปีที่แล้ว +8

    50 എപ്പിസോഡ് പൂർത്തിയാക്കിയ intelerks podcast ന് എന്റെ വിജയാശംസകൾ ❤✌️

  • @Pewpew780
    @Pewpew780 3 ปีที่แล้ว +15

    35:57 The most useful thing. Yanthda fear ayo nee😌

  • @karthikpavithran8133
    @karthikpavithran8133 3 ปีที่แล้ว +16

    Poweresh intro 🔥🔥🔥🔥
    Happy birthday ദാസൻ അളിയൻ ❤🔥🔥🔥

  • @ashergeo
    @ashergeo 3 ปีที่แล้ว +8

    Love from USA
    Love to hear the podcast .
    Waiting for the next episode 😍😍

  • @princypeter1269
    @princypeter1269 3 ปีที่แล้ว +6

    Channel intro😍Adipowliiii❤️enik estappettuu😊❤️

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 ปีที่แล้ว +39

    ഞങ്ങളുടെസ്വന്തംഹോസ്റ്റ്അഖിൽദാസിന്[ദാസളിയന്]ഒരായിരംജന്മദിനാശംസകൾ❤
    #AkhilDas❤

    • @tucoramirezz1001
      @tucoramirezz1001 3 ปีที่แล้ว +3

      Bro ye pattiyokke paranjittundallo..😁

    • @vysakhramesh1376
      @vysakhramesh1376 3 ปีที่แล้ว +1

      Klapana binulal

    • @CLAPPANAMANULAL
      @CLAPPANAMANULAL 3 ปีที่แล้ว

      @@vysakhramesh1376 ബിനു ലാൽ അല്ല മനുലാൽ

  • @najmalnajmal5032
    @najmalnajmal5032 3 ปีที่แล้ว +7

    Ullas fans association njan അങ്ങ് എടുക്കുവാ 😍😍😍😍

  • @SimiVj
    @SimiVj 3 ปีที่แล้ว +9

    1:10:57 🥰🥰
    _ഇന്നത്തെ ഇൻട്രോ നന്നായിട്ടുണ്ട്_ 🤓❤️

  • @adwaith2837
    @adwaith2837 3 ปีที่แล้ว +47

    *ഹാപ്പി ജനിച്ചേസം ദാസൻ അളിയൻ🥳🕺*

    • @ancy2042
      @ancy2042 3 ปีที่แล้ว

      ദാസൻ എന്നാണ് സുഹൃത്തേ.... 👍

  • @ATN369
    @ATN369 3 ปีที่แล้ว +6

    Karthik ചേട്ടൻ്റെ aa 'സുഹൃത്തുക്കളെ ' enna പറച്ചിൽ കേൾക്കാൻ നല്ല രസമാണ്

    • @ancy2042
      @ancy2042 3 ปีที่แล้ว +1

      ശെരിയാ...

  • @abhishekshaji9767
    @abhishekshaji9767 3 ปีที่แล้ว +12

    SG(Humour🤭),, KS(Open text book😌),, VS(Highly progressive😏),, AD(intellectual😉)

  • @ATN369
    @ATN369 3 ปีที่แล้ว +15

    നിങൾ എന്തു പറഞ്ഞാലും അത് കേട്ടിരിക്കാൻ നല്ല രസ്സമണ്😍🤗

  • @muh__zeenamusu3281
    @muh__zeenamusu3281 3 ปีที่แล้ว +7

    ❤️✨️..
    Ni etra podcast വന്നാലും intelerks podcast pwoliyallee.
    36:35 thnx for the infrmtn njnum ipozhaa ariyunnee anghanoru feature undallee😁🚶‍♀️🚶‍♀️. Vdo valichooondu kandirunna pavam njn😌

  • @dropler175
    @dropler175 3 ปีที่แล้ว +1

    ennum notification il *YOU GOT A LIKE FROM INTELERKS PODCAST* kaanumbo...ijjathi feel...kaaranam LIFE il iNspire aaya pulliyum roll model lum pinne kaananam ennu aagraham ollavarude aduthu nammade peru okke ethiyallo ennu mansilaavumbol ...THAT FEEL

  • @abhimalm3363
    @abhimalm3363 3 ปีที่แล้ว +8

    Karthik etta enikk chettane kananam enn ondee
    Njn oru big vinu chettan fan aane
    Dasan chetta sreekath etta ♥️♥️😘😘😘😘

  • @priyaprakash179
    @priyaprakash179 3 ปีที่แล้ว +1

    Njn ella vdos um kanarund pinne comment cheyyarillanne ollu..orupad depression adichirunna time il njn ningalde vdos kandanu mind matunnath..i think it's a blessing for me...thanks for that..keep rocking..pinne sreekanth chettante chali oke nallathanu..oru smile nammade face il kond varan kazhiyunund 🤗🤗and finally congrats for all of u..50 episodes ethichille athoru cherya karaymalla 🤩🤩ini ella vdos ilum abhiprayam ariyikunnathayirikum.. 😉😉

  • @fansassociation2752
    @fansassociation2752 3 ปีที่แล้ว +8

    Love from Chalakudy ❤

    • @fansassociation2752
      @fansassociation2752 3 ปีที่แล้ว

      @@akashajith8924 🤣

    • @_niy.0_
      @_niy.0_ 3 ปีที่แล้ว +2

      Ath polichu... Angana Sreekanthannanum.... FanzZ association
      ......🔥🔥🔥

    • @fansassociation2752
      @fansassociation2752 3 ปีที่แล้ว +1

      @@_niy.0_ 😹

  • @filmhub582
    @filmhub582 3 ปีที่แล้ว +16

    *Intro പൊളിച്ചു* 🔥😍
    *Happy Birthday Dasan അളിയോ* 😍

  • @കൃഷ്ണവിലാസംഭഗീരഥന്പിള്ള

    നിങ്ങളുടെ പോഡ്കാസ്റ്റ് വീഡിയോ പ്ലേ ചെയ്ത് ഹെഡ്സെറ്റ് വച്ച് ആണ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. പകല്‍ ഗ്രാഫിക് ഡിസൈനിംഗ് വര്‍ക്കും ഫ്രീലാന്‍സായി വെഡ്ഡിംഗ് കമ്പനികളുടെ കളര്‍ ഗ്രേഡിംഗ് വര്‍ക്ക് ചെയ്യുന്ന എനിക്ക് മിക്കരാത്രികളും കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കേണ്ടിവരും. അപ്പോഴൊക്കെ നിങ്ങളുടെ പോഡ്കാസ്റ്റ് കേട്ടുകൊണ്ടാണ് ചെയ്യാറ്. 28 വയസുള്ള എനിക്ക് നിങ്ങളുടെ സൗഹ‍‍ൃദം അതേപടി അനുഭവിക്കാന്‍ പറ്റുന്നു.നിങ്ങളൊക്കെ എന്‍റെ സ്വന്തം കൂടെ പഠിച്ചവരേപ്പോലെ തന്നെതോന്നും. അതേപോലെ തന്നെ പലകാര്യങ്ങളും റിലേറ്റ് ചെയ്യാനും സാധിക്കുന്നു. നേരിട്ട് കാണുന്നില്ലെങ്കിലും ആ കൂട്ടത്തില്‍ ഞാനും ഉള്ളപോലെ...

  • @hari_vp
    @hari_vp 3 ปีที่แล้ว +1

    First podcast വന്നപ്പോ video length കൂടുതലായോണ്ട് കാണാതിരുന്ന ആളായിരുന്നു ഞാൻ. But പിന്നെ ഒരു episode കണ്ടതിനു ശേഷം എല്ലാ episodes ഉം രണ്ടും മൂന്നും വട്ടം കണ്ട് അടുത്ത എപ്പിസോഡ് വരാനുള്ള കാത്തിരിപ്പായിരുന്നു.
    20:54 ശെരിയാണ് ഞാൻ കഴിഞ്ഞ Episode KSRTC ബസിൽ ഇരുന്ന് spotify ഇൽ കേട്ടതാണ് അത് നല്ല vibe ആയിരുന്നു.
    1:16:36 തിരിച്ച് ഇട്ടത് നല്ല ഭംഗിയായിരുന്നു. പിന്നെ കണ്ണിന് കുളിർമയേകുന്നത്😍 അരുൺ അളിയന്റെ paintings ആണ്😘. പിന്നെ Background ഇൽ ആകെ മാറ്റാനുള്ളത് കാർത്തിക്ക് ഏട്ടന്റെ തല തിരിഞ്ഞ ഫോട്ടോ ആണ്🙃😝.

  • @jithindq5344
    @jithindq5344 3 ปีที่แล้ว +10

    Intro powli
    Congratulates for 50ep
    HBD dhasaliyaaa

  • @filmhub582
    @filmhub582 3 ปีที่แล้ว +6

    19:04 *അതാണ്* 💯 *friends ഉം* *ആയിട്ട് അതെ വൈബ് ആണ്*