ജ്യോതിഷ പണ്ഡിതൻ Dr Vignesh നോട് ചോദിക്കാം😎 | Episode 24

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 637

  • @ambumone7382
    @ambumone7382 3 ปีที่แล้ว +500

    Vignesh അളിയൻ പോളിയാണ് ഒറ്റ എപ്പിസോഡ് കൊണ്ട് high reach 🎉🎉🎉🎉🎉🎉🎉🎉

  • @aslamsalim1024
    @aslamsalim1024 3 ปีที่แล้ว +331

    *Vignesh അളിയൻ ഒരു സംഭവം ആണല്ലോ 🔥🔥😄Vignesh അളിയൻ നന്നായി സംസാരിക്കുന്നുണ്ട് ഇനിയും podcastil വരണം 🔥🔥*

    • @vadakkandethambachi6215
      @vadakkandethambachi6215 3 ปีที่แล้ว +3

      True

    • @srkravindras
      @srkravindras 3 ปีที่แล้ว +5

      ഒരു മൈക്ക് അങ്ങേർക്ക് മാത്രമായി കൊടുക്കൂ

    • @snehasanthosh6999
      @snehasanthosh6999 3 ปีที่แล้ว +1

      Yes

  • @faseenap.a7966
    @faseenap.a7966 3 ปีที่แล้ว +149

    വിദ്യാഭ്യാസവും ലോകവിവരോം ഉള്ളവർ സംസാരിക്കുന്നത്കൊണ്ട് പോഡ്കാസ്റ്റ് അടിപൊളിയാണ്. വിഘ്‌നേശ് നന്നായി സംസാരിക്കുന്നു. യുവതലമുറയുടെ കാഴ്ചപ്പാടായി പോസ്‌കാസ്റ്റിനെ കാണാം. എല്ലാരും നന്നായി സംസാരിക്കുന്നുണ്ട്.

  • @fasinstudio5749
    @fasinstudio5749 3 ปีที่แล้ว +367

    Mic വിട്ടുകൊടുക്കാത്ത യഥാർത്ഥ പോരാളി akhil dhas ❤🖤

  • @penguin4779
    @penguin4779 3 ปีที่แล้ว +428

    Akhil Das’ന് ഏത് Topic ആയാലും Points ഉണ്ട്.

    • @sabith9921
      @sabith9921 3 ปีที่แล้ว +7

      Thug life dasan

    • @sulthanshat.s3103
      @sulthanshat.s3103 3 ปีที่แล้ว +1

      Avr athine kurich study chyum bro

  • @achupm4672
    @achupm4672 3 ปีที่แล้ว +123

    സന്തോഷ് ജോർജ് കുളങ്ങരയേ കൊണ്ടുവരണം എന്നുള്ളവർ ലൈക്ക് ചെയുക 👌

  • @marco_polo5607
    @marco_polo5607 3 ปีที่แล้ว +613

    Guest ഇല്ലാതെ നിങ്ങൾ സുഹൃത്തുക്കൾ മാത്രം വരുമ്പോഴാണ് PODCAST 🔥 Full On Full Power 🔥 ആയതു

    • @akshayprakashk363
      @akshayprakashk363 3 ปีที่แล้ว +1

      Sathyommmm

    • @Trivianboys
      @Trivianboys 3 ปีที่แล้ว +1

      True 💯

    • @libinkbenny1907
      @libinkbenny1907 3 ปีที่แล้ว

      👍

    • @ajs3205
      @ajs3205 3 ปีที่แล้ว

      👍

    • @sasna4870
      @sasna4870 3 ปีที่แล้ว +6

      Sathyam... Guest illathathan ishttam.. 🥳Bt sreya vannappo kuzhappndailla😇

  • @Ashan-oru-sambhavamalle
    @Ashan-oru-sambhavamalle 3 ปีที่แล้ว +67

    വീണ്ടും വിക്നേഷ് അളിയനെ കൊണ്ട് വരണം good speech good sugection എല്ലാം വളരെ നല്ലതാണ്. ദാസൻ അളിയൻ പൊളിക്കുന്നുണ്ട് വിനു അളിയനും 🥰

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 ปีที่แล้ว +125

    കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു&വിഘ്‌നേഷ്❤😍❣️💓💕💞💝💟💖❤️

  • @SimiVj
    @SimiVj 3 ปีที่แล้ว +88

    _ഇതുവരെ ഇന്റെലേർക്സ് പോഡ്കാസ്റ്റ് വീഡിയോ ആയിട്ട് മാത്രം കണ്ടിട്ടുള്ളവർ ഉണ്ടൊ?_
    _NB: എന്നെ പോലെ_ 😌😌

  • @Instaby
    @Instaby 3 ปีที่แล้ว +13

    Guest ഇല്ലാതെ നിങ്ങൾ മാത്രമുള്ള പോളാണ് രസം Guest വരുമ്പോൾ നിങ്ങൾ അവരിലേക്ക് ചുരുങ്ങി നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുന്നില്ല ദാസന് രാഷ്ട്രിയത്തിൽ ഭാവി ഉണ്ട് നല്ല എപ്പിസോഡ്

  • @adwaith2837
    @adwaith2837 3 ปีที่แล้ว +127

    സ്പോട്ടിഫൈയിൽ ഫുൾ കേട്ടു എന്നാലും ഇവിടെ വന്നില്ലെങ്കിൽ ഒരു സമാധാനം ഇല്ല..😊🤍

  • @anoopsasi1986
    @anoopsasi1986 3 ปีที่แล้ว +86

    വിഘ്‌നേഷ് വളരെ മാറി.. Good!

  • @amaldev2792
    @amaldev2792 3 ปีที่แล้ว +44

    6:14 *തികച്ചും progressive..*
    6:27 *അത് തികച്ചും regressive...*
    വിനു അളിയൻ ഇജ്ജാതി 😂😂👌

  • @vibeson6519
    @vibeson6519 3 ปีที่แล้ว +49

    വിഘ്നേഷിന്റെ കല്ല്യാണത്തിന് ബാനർ കെട്ടുന്ന കാര്യം ശ്രീകാന്ത് പറഞ്ഞിട്ടും സുഖലോലുപനായ മ്മടെ ദാസൻ മതിലിൽ കയറാനുള്ള മടി കാരണം ബാനർ വേണ്ടെന്നുവച്ചു സുഗൃത്തുക്കളേ🤣🤣. എന്താ ദാസാ ഇങ്ങനെയൊക്കെ😬😬😬

  • @rupeshunnithan3511
    @rupeshunnithan3511 3 ปีที่แล้ว +23

    ഇതുപോലെ ഓരോ ഡേ ഓരോ ഫ്രണ്ട്‌സ് വരട്ടെ ❤❤❤❤

  • @Riyan7_
    @Riyan7_ 3 ปีที่แล้ว +35

    1:00:45 njan fridge thurannu nokkiyappo ice cream box kandu ..enna kazhikaallo ennu karuthi thurannapoll 1/ 2 kg maththi aayrnnu boxinullill ...😌

  • @ashinraheem
    @ashinraheem 3 ปีที่แล้ว +54

    Vignesh bro’ne iniyum include cheyyu. Nannaayi samsaarikkunnu

  • @sarunkooloth5405
    @sarunkooloth5405 3 ปีที่แล้ว +19

    വിഘനേഷ് bro നന്നായി സംസാരിക്കുന്നുണ്ട്... 😍

  • @vishnuab3613
    @vishnuab3613 3 ปีที่แล้ว +53

    #6999
    മൈക്ക് ഒരെണ്ണം കൂടെ വാങ്ങിക്കേണ്ടി വരും... 😁

  • @princep454
    @princep454 3 ปีที่แล้ว +34

    59:56 പണ്ഡിതൻ 👌vignesh bro. Must include him in podcast. 😊

  • @princypeter1269
    @princypeter1269 3 ปีที่แล้ว +66

    19:32പാവം Dasan chettan😂😊

  • @ramiee.
    @ramiee. 3 ปีที่แล้ว +56

    കഴിഞ്ഞ തവണത്തെ പോലുള്ള ഗെസ്റ്റ് നെ കൊണ്ടുവരാതിരുന്നാല് നന്നായിരുന്നു.
    കേട്ടിരിക്കാന്‍ പറ്റിയില്ല

  • @maneesh77-eh
    @maneesh77-eh 3 ปีที่แล้ว +8

    ഇനി ഉള്ള എല്ലാ എപിസോടികളിലും വിഘ്‌നേശ് ഏട്ടൻ കൊണ്ടുവരണം കാർത്തിക് ഏട്ടാ💜💜💜

  • @AshwinSridhar99
    @AshwinSridhar99 3 ปีที่แล้ว +38

    Monday, Wednesday, Friday evenings 1 and half hours wonderful aakune podcast.. 😊

  • @akshaykm4682
    @akshaykm4682 3 ปีที่แล้ว +12

    Amboo Vignesh ettan poli Anne konduvaranam ayrnnu

  • @fayis8365
    @fayis8365 3 ปีที่แล้ว +29

    Vignesh kidu🔥

  • @lonelywolf9763
    @lonelywolf9763 3 ปีที่แล้ว +7

    ഞങ്ങളുടെ ഇവിടെയൊക്കെ എല്ലാ മാസവും മുനിസിപ്പാലിറ്റിയിൽ നിന്നും ആൾക്കാർ വരും. ഒരു തവണ പ്ലാസ്റ്റിക് ആണെങ്കിൽ നെക്സ്റ്റ് ടൈം തുണി വേസ്റ്റ് ആയിരിക്കും, അങ്ങനെ ഓരോ മാസവും വേറെ വേറെ ഐറ്റംസ് ആയിരിക്കും. ഒരു മാസം വെറും 50 രൂപ കൊടുത്താൽ മതി.

  • @melisaann6949
    @melisaann6949 3 ปีที่แล้ว +43

    This has to be my favorite episode so far. You guys all talked about so many different things that everyone should know about. Big fan of these podcasts ♥️♥️

  • @sreekanthbpanicker5605
    @sreekanthbpanicker5605 3 ปีที่แล้ว +10

    Vignesh ettan poli iniyum vilikkanam

  • @suhail_faizy
    @suhail_faizy 3 ปีที่แล้ว +55

    This is business by Vignesh annan😂

  • @joshuabenjoseph7339
    @joshuabenjoseph7339 3 ปีที่แล้ว +14

    That business proposal is actually pretty good... Salvinia Molesta or Kariba Weed(African Payal) can be made into sheet face masks. These plants are high in Hyaluronic acid and can have a moisturizing effect on the face

  • @neetmalayalmlive3139
    @neetmalayalmlive3139 3 ปีที่แล้ว +14

    45:22 Vignesh well said 100%

  • @vibeson6519
    @vibeson6519 3 ปีที่แล้ว +18

    അപ്പുറവും ഇപ്പുറവും ഇരിക്കാൻ ആളുണ്ടെങ്കിൽ ദാസൻ പൂന്തുവിളയാടും. അഘിലേഷ് ഉള്ള എപ്പിസോഡിലും അങ്ങനെയായിരുന്നു. അന്നേരം നടുക്ക് ഇരുന്ന് ഭയങ്കര തമാശകളാണ് പുള്ളി.

  • @Ashan-oru-sambhavamalle
    @Ashan-oru-sambhavamalle 3 ปีที่แล้ว +5

    ഇന്നത്തെ podcast വളരെ ആനുകാലിക പ്രേശ്നങ്ങളെ ഡിസ്‌കസ് ചെയ്തതിൽ സന്ദോഷം വളരെ നന്നായിരുന്നു 🥰👏

  • @bhagyasree6929
    @bhagyasree6929 3 ปีที่แล้ว +21

    Inne dasan nalla rasamayirunnu 🥰

  • @adersh2901
    @adersh2901 3 ปีที่แล้ว +8

    ""വിവാദങ്ങൾ വരണം
    വിവാദങ്ങൾ വരണം....."""
    ജയ് ദാസ് ജി!!!!!!🔥⚡️

  • @got5391
    @got5391 3 ปีที่แล้ว +40

    32:04
    Prevention is better than cure

  • @penguin4779
    @penguin4779 3 ปีที่แล้ว +22

    Vignesh അടിപൊളി. 🔥

  • @sheebabalakrishnan405
    @sheebabalakrishnan405 3 ปีที่แล้ว +11

    Interesting podcast... Interesting topics srikhanth n Vignesh inathe hero!

  • @jithinabraham6022
    @jithinabraham6022 3 ปีที่แล้ว +4

    01:04:34 drinking water export cheyunnathu figiyil ninnu Las Vegasilekkanu

  • @innintekadha6440
    @innintekadha6440 3 ปีที่แล้ว +20

    1:01:45 ശ്രീകാന്ത് അളിയൻ ജ്ജാതി ട്രാൻസ്ഫർമേഷൻ 🔥
    അജിത്ത് ചെയ്യുവോ ഇതുപോലെ 🔥

  • @Aadhuv6953
    @Aadhuv6953 3 ปีที่แล้ว +132

    Vinu fans 💕

  • @aaronjoseph9653
    @aaronjoseph9653 3 ปีที่แล้ว +34

    *സ്വന്തമായി* *Airways* *നടത്തുന്ന* *Dasan* അളിയൻ ആണെൻ്റെ *Hero*
    ആരെയും എയറിൽ കയറ്റുന്നത് ആണ് , *Akhildas20* എന്നു പറഞ്ഞാല് free Tickets തരുന്നത് ആയിരിക്കും 😂😂❣️

  • @akhilanil5153
    @akhilanil5153 3 ปีที่แล้ว +22

    Sreekanth 🥰🥰💚

  • @forragerr
    @forragerr 3 ปีที่แล้ว +3

    1:04:29 Fiji islands

  • @Thejomation
    @Thejomation 3 ปีที่แล้ว +50

    *വിനുന്ന് പറഞ്ഞാൽ പിന്നെ ഫ്രീ ആണ് ഡെന്റൽ ട്രീറ്റ്മെന്റ് 😜😁വിനു ചേട്ടൻ പറഞ്ഞു വിട്ടതാണെന്ന് ചെന്നു പറഞ്ഞാൽ മതി😁ആരും ഈ ഓഫ൪ മറക്കരുത് കേട്ടോ😜*

  • @saan9423
    @saan9423 3 ปีที่แล้ว +57

    ❤❤❤❤❤Vinu chettan, Karthik Chettan, Akhil Das chettan, Sreekanth Chettan, this combo 💝 is kidilan❤❤❤❤❤❤

  • @reshmaraju3547
    @reshmaraju3547 3 ปีที่แล้ว +12

    വിഘ്നേഷ് podcastl first time ആണെങ്കിലും വളരെ നന്നായി.👏

  • @naturewooer
    @naturewooer 3 ปีที่แล้ว +2

    ഞാനും ബൈക്കിനു ബാംഗ്ളൂരിൽ നിന്നും തൊടുപുഴക്ക് ഡിസ്കവർ 125 ൽ വന്നിട്ടുണ്ട്. കാർത്തിക്ക് പറഞ്ഞതുപോലെ ഇരുമ്പ് മൂലമാകും. ബസിനോ ട്രെയിനോ വന്നാലും 15 മണിക്കൂർ ബൈക്കിനും 15 മണിക്കൂർ. മൈസൂർ-മുത്തങ്ങ, മൈസൂർ-നിലമ്പൂർ വഴിയാണ് വരുന്നത്. പക്ഷേ ബൈക്കോടിച്ചു വരുമ്പോൾ കിട്ടുന്ന അനുഭവം എന്റെ സാറേ.

  • @benoialex7478
    @benoialex7478 3 ปีที่แล้ว +3

    Cheta please call guests like Dr. Radhakrishna Pillai to your podcast.
    Very much excited to hear him sharing his wisdom in Malayalam.

  • @RAJKUMAR-ys8yo
    @RAJKUMAR-ys8yo 3 ปีที่แล้ว +13

    Sreekanth bro inte questions 💯
    Nammade society il frequent ayit nammal kekkunnath aan .valare nalla karyam aan ith podcast il discuss cheyyunnath ath ellarum manasilakenda karyangal aan

  • @keerthanaraveendran7342
    @keerthanaraveendran7342 3 ปีที่แล้ว +5

    Sreekanthettan love♥️

  • @priyalekshmi9086
    @priyalekshmi9086 3 ปีที่แล้ว +7

    Sreekanth nannayi samsarikunnund ennal idakk vere aal samsarikumpol 'manasilaaayiii ,ariyam,kettititund' ennokke parayumpol oru flow pogunnunde

  • @ajmalroshan4482
    @ajmalroshan4482 3 ปีที่แล้ว +7

    Sherikum parengaa ningak nallle vivaram und👍
    😂😂😂 Satyam👍👍🔥

  • @nandhum3406
    @nandhum3406 3 ปีที่แล้ว +35

    32:00
    Prevention is better than cure❤️😁

  • @liyajose4130
    @liyajose4130 3 ปีที่แล้ว +10

    @32:06 Soochi kond edukkendath thoomba kond edukkendi varuka..

  • @binovarghese5014
    @binovarghese5014 3 ปีที่แล้ว +2

    32:00 prevention is better than cure.

  • @sivanand9021
    @sivanand9021 3 ปีที่แล้ว +6

    ഒന്നിൽ തന്നെ ഉറച്ചു നിൽക്കാതെ ഇങ്ങനെ പല content le ക്ക് പോവണം എന്നാണ് എന്റെ താല്പര്യം ഒരുപാട് enjoy ചെയ്തു

  • @neetmalayalmlive3139
    @neetmalayalmlive3139 3 ปีที่แล้ว +4

    49:43 it's Bio-magnification

  • @ayushs4093
    @ayushs4093 3 ปีที่แล้ว +3

    59:50 WOW😮 kolallo nice suggestion

  • @alanjoy275
    @alanjoy275 3 ปีที่แล้ว +9

    42:25 nizam paaku......chirich chattu 😂😂😂😂

  • @amruthats4942
    @amruthats4942 3 ปีที่แล้ว +25

    Chetta dowry system the paty ningalude opinions onn discuss cheythoodee

  • @SreejithGangadharan
    @SreejithGangadharan 3 ปีที่แล้ว +22

    ഇന്നു Mic ഓടിക്കും😂 dasan aliyan😅

  • @gopikapremakumar1015
    @gopikapremakumar1015 3 ปีที่แล้ว +2

    49:45 - Biomagnification

  • @jpmusic6681
    @jpmusic6681 3 ปีที่แล้ว +11

    Fav part Dasan bro saying “vivadengal varennam “😂😂

  • @vishnudinesh1957
    @vishnudinesh1957 3 ปีที่แล้ว +20

    Another interesting episode ❤️. Thanks for this entertainment 🤩

  • @akshaypv1613
    @akshaypv1613 3 ปีที่แล้ว +4

    56 : 56 good sajation

  • @anzanz2163
    @anzanz2163 3 ปีที่แล้ว +4

    32:05
    Prevention is better than cure.

  • @sivaprasadkbabu1128
    @sivaprasadkbabu1128 3 ปีที่แล้ว +7

    Phone in program പോലെ ഞങൾ പ്രേക്ഷകരെ include ചയ്തുകൂടെ സൂഹൃത്തുകളെ....☺️

  • @gokulkrishnan2256
    @gokulkrishnan2256 3 ปีที่แล้ว +1

    49:50 bio-magnifications

  • @neetmalayalmlive3139
    @neetmalayalmlive3139 3 ปีที่แล้ว +3

    1:15:51
    'Pravaig Dynamics', an Indian electric car company
    Pravaig claims that the car(Pravaig Extinction Mk1) will deliver 504 km of range on one full charge with a 0-80 percent charging capability in 30 minutes.

  • @ashinjoy1939
    @ashinjoy1939 3 ปีที่แล้ว +7

    Vignesh aliyan iniyum podcast il venam luv his talk

  • @anjali_vijayan
    @anjali_vijayan 3 ปีที่แล้ว +33

    Interlerks podcast club house open discussion poratte karthik machan🥳

  • @jesvinjacob5162
    @jesvinjacob5162 3 ปีที่แล้ว +27

    Karthik chetta🤩viper chettane ivide vannu nikkan para e lockdownil🥺

  • @nasheethabdulla8397
    @nasheethabdulla8397 3 ปีที่แล้ว +1

    49:30 - biomagnification

  • @harikrishnanph9407
    @harikrishnanph9407 3 ปีที่แล้ว +77

    പ്രേതാനുഭവം subject ആക്കി ഒരു വീഡിയോ ചെയ്യ് പൊളിക്കും🔥🔥🔥

  • @gopukrishnants2613
    @gopukrishnants2613 3 ปีที่แล้ว +3

    42:26 *Raj Shree Pan Masala*

  • @atzshorts8059
    @atzshorts8059 3 ปีที่แล้ว +4

    32:11 "Prevention is better than cure "

  • @_comix_5204
    @_comix_5204 3 ปีที่แล้ว +45

    വിനു ചേട്ടാ ഒരു റിപ്ലൈ തരുമോ plzz ചേട്ടാ കട്ടക്ക് ഇഷ്ടവാ ചേട്ടനെ😍🔥

    • @SM-sg8bd
      @SM-sg8bd 3 ปีที่แล้ว +9

      Njan Vinu inte ammavan aan njan reply thannal madhiyoo💖🧙‍♂️

    • @ViNUUU
      @ViNUUU 3 ปีที่แล้ว +38

      Hi Krishanachandran
      how are you
      @S M : thanq ammava for replying him

    • @suja605
      @suja605 3 ปีที่แล้ว +1

      @@ViNUUU 😂 sherikum ammavan aano 😌😂❤

  • @anjuraghunath19
    @anjuraghunath19 3 ปีที่แล้ว +2

    55:18 US il mathram all... India yil thanne, Hyderabad il Hyderabad municipal Corporation ella veedukalkum free aayit green and blue dustbins koduthitt und, ellarum separate separate aan waste idunnath... Daily raavile vann avar edukkum and they charge only ₹60 per house/month.
    &
    56:30 same thing in Hyderabad metro pillars, oru pillar polum vidathe ella pillars ilum Hyderabad history ill ulla aalukaldeyum monuments nteyum paintings cheythittund and athine patti kurach info yum ezhuthittund - 2 reasons : onn pillars and surrounding clean aayi irikkan... Secondly, so that people know abt the city well.
    &
    1:04:15 there are rain water harvests or reservoirs in schools, colleges, hospitals, offices etc... in Telangana, Andhra Pradesh, Tamil Nadu and Orissa.
    Njan Hyderabad il aayath kond enik ivide ithokke nd enn ariyam... Maybe these facilities are there in other places too!

  • @jupiterworld1567
    @jupiterworld1567 3 ปีที่แล้ว +2

    32:10 prevention is better than cure

  • @aswinunnikrishnan7646
    @aswinunnikrishnan7646 3 ปีที่แล้ว +1

    31:56 .......................
    prevention is better than cure

  • @bheegara_gv
    @bheegara_gv 3 ปีที่แล้ว +3

    Vignesh chettan kollam.. Nalla knowledge unde, podcast kettit.. enni verunna podcast elum co-host ayt kannum enn predeshekunnu.. Vinu chettan Elon musk enn paranjit enikum thonniyt und.. Highly influential ann Elon Musk, economy vera mattimarikan ayal kond satikumm... Pinne Karthik surya chettan aa chair kayiadaki pidichekuva enn oru thonnal und.. bhakki ollavar seats marrun und.. Chettan matram marrun illa.. aran oru change agrhikathuu.. Anyways nice podcast Kudos to all hosts💙👌🏼

  • @sidharthbabu1427
    @sidharthbabu1427 3 ปีที่แล้ว +4

    39:30 uyyo repeat adich kandondirikkarnnu 🤣🤣

  • @sandeepm.s2671
    @sandeepm.s2671 3 ปีที่แล้ว +3

    32:05... Prevention is better than cure

  • @AJ-s_world
    @AJ-s_world 3 ปีที่แล้ว +9

    ദാസേട്ടനും, വിഘ്‌നേഷ് ഏട്ടനും തമ്മിൽ മൈക്ക്നു വേണ്ടി അടി 🤣

  • @ajnasaju3525
    @ajnasaju3525 3 ปีที่แล้ว +3

    Sharikkum inn endayirunnu vishayam
    Endayalum kollaam 😃👌👌👌
    ❤️

  • @muhammedsabithpk856
    @muhammedsabithpk856 3 ปีที่แล้ว +4

    Vignesh aliyan iniyum venam😍😍😍

  • @_niy.0_
    @_niy.0_ 3 ปีที่แล้ว +73

    Geography cls pole...😂... Resources and development... Njn evidayokayo ketta pole....
    Kolla 🔥🔥🔥

    • @kgcgamingyt8957
      @kgcgamingyt8957 3 ปีที่แล้ว

      Eth classila? 🕺

    • @_niy.0_
      @_niy.0_ 3 ปีที่แล้ว +1

      @@kgcgamingyt8957 10😂

    • @kgcgamingyt8957
      @kgcgamingyt8957 3 ปีที่แล้ว +1

      @@_niy.0_ njanum🤣

  • @_Ninanji_
    @_Ninanji_ 3 ปีที่แล้ว +3

    Vignesh broyum pwoliya❤
    Podcast ore pwoli💥

  • @maneeshchandran7217
    @maneeshchandran7217 3 ปีที่แล้ว +4

    Actually, space business -kure karyagal patum Mars ula resources oke athyam ethunork exploit cheyam
    Think like if a business man came to earth for first time then he could take all the resources . Ath ann main vision in my view

  • @rukiyalatheef5245
    @rukiyalatheef5245 3 ปีที่แล้ว

    Hi Karthik Monu.....friends and Dr Vignesh discussion......super Muthey

  • @Raaz-t6f
    @Raaz-t6f 3 ปีที่แล้ว +1

    Vignesh.. Poli... ഇത് പോലോത്ത ചർച്ചകൾ ഒക്കെ വരട്ടെ... 🥰

  • @forlan5868
    @forlan5868 3 ปีที่แล้ว +10

    🐘ആനയിൽ നിന്ന് തുടങ്ങി അവസാനം അംബാനിയിൽ എത്തും 😂

  • @jinuspotify2281
    @jinuspotify2281 3 ปีที่แล้ว +1

    ഇന്നത്തെ എപ്പിസോഡ് എന്നിക്ക് interesting ആയിട്ട് തോന്നി, എല്ലാരും ഒരേ പ്വോളി, വിഘ്‌നേഷ് ഏട്ടൻ ഒരു എപ്പിസോഡ് വന്നു പ്വോളിച്ചു, ഇങ്ങനത്തെ content കൊണ്ടുവരാൻ ശ്രമിക്കുക.

  • @sourav___raj
    @sourav___raj 3 ปีที่แล้ว +5

    Sreekanth aliyanu oru feedback, chilappo divert aaki pokunnund vere aal samsarikkumbo idak samsarikkumbo or kazhinjit ssarikkumbol. E video il ennalla general ayit paranjatha.

  • @bhsafwan6586
    @bhsafwan6586 3 ปีที่แล้ว +15

    കേരള പോലീസിന്റെ പൊതുവെയുള്ള പെരുമാറ്റത്തിൽ നിങ്ങൾ തൃപ്‍തരാണോ - നിങ്ങളുടെ പോലീസ് അനുഭവങ്ങൾ! ഇൗ വിഷയത്തെ പറ്റി നിങ്ങൾ ഒരു podcastil ചർച്ച ചെയ്യണം

  • @praveenpm4109
    @praveenpm4109 3 ปีที่แล้ว

    എല്ലാരും educated ആയത് കൊണ്ട് തമാശ ക്കിടയിലും പുതുതലമുറക്ക് തെറ്റായ അറിവുകൾ നിങ്ങളിൽ നിന്ന് അരിയായതെ പോലും വന്നിട്ടില്ല.. എനിക്കിലും ജ്യോതിഷം പോലുള്ള അന്തവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കാതിരിക്കാൻ ശ്രദിച്ചാൽ നന്നായിരിക്കും.. 😍

  • @ashinraheem
    @ashinraheem 3 ปีที่แล้ว +10

    Ettavum kooduthal chiricha oru podcast..