ദൈവദാസനെ ഈ നൂറ്റാണ്ടിന്റെ പ്രത്യേകശ്രീശ്രൂഷക്ക് വേണ്ടി കർത്താവു വിളിച്ചിറക്കിയതാണ് ശക്തമായ വചന ശ്രിശ്രൂഷ ചെയ് വാൻ കർത്താവു ബലപ്പെടുത്തട്ടെ പാട്ടും വളരെ മനോഹരം കർത്താവു സഹായിക്കട്ടെ
ഈ പാട്ടുകൾ തേടി എത്ര അലഞ്ഞു എന്നറിയോ... വളരെ നന്ദി ഉണ്ട്.. ഇനിയും ഇങ്ങനെയുള്ള അർത്ഥവത്തായ പാട്ടുകൾ ദയവായി പടനെ എന്ന് അഭ്യർത്ഥിക്കുന്നു... ഇന്നത്തെ പാട്ടുകൾ കേട്ട് മടുത്തു.. 🙏🏼
ദൈവം തല ചായ്ച് കേൾക്കുന്ന മനോഹര ഗാനങ്ങൾ പാടുന്ന പാസ്റ്റർ അനീഷ് കാവാലം അവർകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ യഹോവ അനുഗ്രഹിക്കുo നിശ്ചയം ആമീൻ ഹാലേലുയ്യ സ്തോ സ്ത്രം
ദൈവദാസൻ പാടുന്ന പഴയ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ് യൂട്യൂബിലു പാട്ടു പുസ്തകത്തിൽ ഒന്നുമില്ല ഈ പാട്ട് കേട്ടപ്പോൾ വളരെ സന്തോഷമായി ഇനിയും പഴയ പാട്ടുകൾ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ സ്തോത്രം
വരും കാലങ്ങളിൽ കൂടുതൽ പാട്ടുകൾ പാടുമെന്നു പ്രേതീഷിക്കുന്നു.kv സൈമൺ സാറിന്റെ പാട്ടുകൾ അത് കേൾക്കുമ്പോൾത്തന്നെ ഒരു രോമാഞ്ചമാണ്....... പാസ്റ്റർ നല്ലപോലെ പാടി.... ഞാൻ ഇതുവരെ കേട്ടതിൽ കൂടുതൽ ആസ്വദിച്ചു കേട്ട ഒരു പാട്ടാണിത്.... ഇതുപോലെത്തന്നെ (യേശുനായക ശ്രീശനമോനമഃ, തേനിലും മധുരം വേദമല്ലതിന്നു ഏതുണ്ട് ചൊല് തോഴാ )ഈ രണ്ടു പാട്ടുകളും കേൾക്കാൻ വളരെ ആഗ്രഹിക്കുന്നു....
Praise the Lord. പുതിയ തലമുറകൾക്ക് വേണ്ടി പഴയ ജീവനുള്ള മനോഹരമായ ശ്രേഷ്ഠഗാനങ്ങൾ യഥേഷ്ടം വിളമ്പുവാൻ പ്രിയദൈവദാസനെ ദൈവം തന്റെ കരങ്ങളിൽ അനുഗ്രഹിച്ചു ഉപയോഗിക്കുന്നതിനെ ഓർത്ത് ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു. സ്തോത്രം. ഇനിയും അധികശക്തിയോടും, അമിതബലത്തോടും, ആരോഗ്യത്തോടും,ആയുസ്സോടും,ദൈവം തന്നെ കരങ്ങളിൽ ഉപയോഗിക്കുന്നതിന് വേണ്ടി ഏകസത്യദൈവത്തോടു പ്രാർത്ഥിക്കുന്നു. ഇതേപോലെ, വെള്ളങ്ങളിൽ മീതിൽ,പൂരസമാസമാർന്നിടും,മിസ്രയീമിലെ ക്ഷാമം, വേദവിഹാരം മുതലായവയുടെ വരികളും കമന്റ് ബോക്സിൽ ഇട്ടാൽ ഉപകാരമാകും. സ്തോത്രം.
പാസ്റ്ററുടെ പാട്ട് കേൾക്കുമ്പോൾ നമ്മൾ ഈജിപ്ത് അടിമത്വത്തിൽ കഴിഞ്ഞിരുന്നു എന്ന് പഴയ നിയമത്തിൽ എഴുതിയിരിക്കുന്നത് സത്യമാണെന്നു നിസംശയം പറയാം മാത്രമല്ല ആ കാലഘട്ടത്തിന്റെ ഫീൽ കിട്ടുന്നു !
Pastor, I really enjoyed this beautiful song sang by you and bro. Joshi Awsome, unfortunately I do not understand the some of the Malayalam words. I enjoyed because it’s purely and deeply praising the Lord.
ആയിരക്കണക്കിന് ആളുകളെ തന്റെ കാലത്ത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു നയിച്ച അനുഗ്രഹിക്കപ്പെട്ട ദൈവദാസൻ ആയിരുന്നു, K V Simon.. മോശയുടെ ഒന്നാം പുസ്തകമായ ""ലോകോല്പത്തി "അധികരിച്ചു സൈമൺസർ എഴുതിയ വേദവിഹാരം " ഉന്നത കൃതി ആണ്. അതുകൂടാതെ അനേകം പാട്ടുകളും താൻ രചിച്ചു. അദേഹത്തിന്റെ പ്രവർത്തനം മൂലം അനേകം പ്രാദേശിക സഭകൾ കേരളത്തിൽ (brethren)ഉണ്ടായി..... priya അനീഷ് പാസ്റ്റർ ന്റെ മുഖം "സൈമൺ സാറിനെ പോലെ ഉണ്ട്. എനിക്ക് മാത്രം തോന്നുന്നതാണോ എന്നറിയില്ല. ✍️ദൈവം അനുഗ്രഹിക്കട്ടെ.
അക്ഷരസ്പുടത ശ്രെദ്ദിക്കുക... Br.ജോഷി ശ്രുതി ചില പാട്ടുകൾക്ക് ഇല്ല.... ഞാൻ കുറ്റം പറഞ്ഞത് അല്ല.... പാസ്റ്റർ ചിലപ്പോൾ പറയും.. ഇത്രേം ഒക്ക കേട്ടാൽ മതിയെന്ന്....

Dear br Kindly buy an ATHMEEYA GHEETHANGAL published by YMEF or SANGHEETHA RATNAVALI by KV Simon Sir
K. V സൈമൺ sir nte പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ്...സ്തോത്രം
വരും കാലങ്ങളിൽ കൂടുതൽ പാട്ടുകൾ പാടുമെന്നു പ്രേതീഷിക്കുന്നു.kv സൈമൺ സാറിന്റെ പാട്ടുകൾ അത് കേൾക്കുമ്പോൾത്തന്നെ ഒരു രോമാഞ്ചമാണ്....... പാസ്റ്റർ നല്ലപോലെ പാടി.... ഞാൻ ഇതുവരെ കേട്ടതിൽ കൂടുതൽ ആസ്വദിച്ചു കേട്ട ഒരു പാട്ടാണിത്.... ഇതുപോലെത്തന്നെ (യേശുനായക ശ്രീശനമോനമഃ, തേനിലും മധുരം വേദമല്ലതിന്നു ഏതുണ്ട് ചൊല് തോഴാ )ഈ രണ്ടു പാട്ടുകളും കേൾക്കാൻ വളരെ ആഗ്രഹിക്കുന്നു....
പഴയ പാട്ടുകൾ പാടുന്നത് കേൾക്കുമ്പോൾ ഒരു പ്രത്യേക ആത്മീയഅനുഭവം ..God bless u pastor
സൈമൺ സാറിൽ നിന്നും നേരിട്ടു കേൾക്കുന്ന അനുഭവം.
Paadum pramanu❤️❤️❤️❤️❤️🎧
Praise the Lord. പുതിയ തലമുറകൾക്ക് വേണ്ടി പഴയ ജീവനുള്ള മനോഹരമായ ശ്രേഷ്ഠഗാനങ്ങൾ യഥേഷ്ടം വിളമ്പുവാൻ പ്രിയദൈവദാസനെ ദൈവം തന്റെ കരങ്ങളിൽ അനുഗ്രഹിച്ചു ഉപയോഗിക്കുന്നതിനെ ഓർത്ത് ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു. സ്തോത്രം. ഇനിയും അധികശക്തിയോടും, അമിതബലത്തോടും, ആരോഗ്യത്തോടും,ആയുസ്സോടും,ദൈവം തന്നെ കരങ്ങളിൽ ഉപയോഗിക്കുന്നതിന് വേണ്ടി ഏകസത്യദൈവത്തോടു പ്രാർത്ഥിക്കുന്നു. ഇതേപോലെ, വെള്ളങ്ങളിൽ മീതിൽ,പൂരസമാസമാർന്നിടും,മിസ്രയീമിലെ ക്ഷാമം, വേദവിഹാരം മുതലായവയുടെ വരികളും കമന്റ് ബോക്സിൽ ഇട്ടാൽ ഉപകാരമാകും. സ്തോത്രം.
ഞാനൊരു പെന്തക്കോസ്ത്കാരനല്ല എന്നാലും പാട്ട് സൂപ്പർ
മഹാകവി സൈമൺസാറിൻറ മനോഹരമായ ഗാന०
പുറപ്പാടു പുസ്തകം 15-അദ്ധ്യായയാണ്
Very good.may God blesses
Kavalam - Ur contribution towards God's ministry is praiseworthy. Song + sermon. No words.
Supersong about moses sister miryam and group sung while they escaped from enemy pharos
Praise the lord 🙏
Very good song and excellent💯 singing God bless🙏❤👍
👍🙏🏻🙏🏻,Praise the Lord, Nice song. 🙏🏻🙏🏻,God bless u Br.🙏🏻🙏🏻
Praise the lord. anish pr nte prasangam kettu ee pattu njan youtubil kure nokky..ippo ithu kittiyappo orupadu santhoshayi. Inyum ithepoleyulla nalla ganangal pratheekshikkunnu.
Dhaivam anugrahikkatte🙂🙏
പാസ്റ്ററുടെ പാട്ട് കേൾക്കുമ്പോൾ നമ്മൾ ഈജിപ്ത് അടിമത്വത്തിൽ കഴിഞ്ഞിരുന്നു എന്ന് പഴയ നിയമത്തിൽ എഴുതിയിരിക്കുന്നത് സത്യമാണെന്നു നിസംശയം പറയാം മാത്രമല്ല ആ കാലഘട്ടത്തിന്റെ ഫീൽ കിട്ടുന്നു !
ആമേൻ.......
Very good singing
I love you Pastor uncle......
Achen kunju p v. Pazhamannil
Very good spiritual song and sung in spiritually. Tnks paster God showers all blessings in your ministery.
Praise the Lord..... God bless you Pastor.. we are expecting more songs from you
Very nice pastor and Joshi brother
Pattu super
Amen
ദൈവം അനുഗ്രഹിക്കട്ടെ 👏👏👏 ശ്രീ നരപതിയേ സീയോൻ മണവാളനെ എന്ന പാട്ട് പാടുമോ
ദൈവ ദാസന് ദൈവം ദീർഘായുസ്സുംആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ഇനിയും ദൈവവേലയിൽ അനുഗ്രഹമായി മാറട്ടെ ശ്രീനരപതിയെ പാട്ടു പാടാമോ
God bless you
Praise the Lord.super singing
👏👏👏👍👍💜💜💙💙
praise the lord Really spiritual inspiring song
Praise the Lord. God bless you.
ദൈവം അനുഗ്രഹിക്കട്ടെ
Ammen
Verry good song , thanks pastor
Praise the lord.Very nice
Very nice
വരികൾ എഴുതി കാണിച്ചാൽ നന്നായിരുന്നേനേ
മുകളിൽ കമന്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
Praise the Lord
More old songs including bhagyamithu pranasakhe bhyagyamithu.. Infuture. Thnakyou
God bless both of you 👍
Praise God!
Super
Good song. Nice singing.
Nalla ganam. Pr athimanoharamay padi. Kooduthal KVSimon sir songs padi upload cheyyanam. God bless you pr
Very good in spiritual tnks paster for the song.
Good, song, pasttar,,, mary,,,,,, kolachary
Praise the Lord...Keep it up...
Prabhatha geethamaya " nidhrayil njanaya neram bhadhramayenne palicha" alapichal nannayirunnu
Praise the lord....
Super singing. God bless
Praise and worship to the Lord. James Matthew ..
Thekkummala
Daivam anugrahikkatte
Blessings
Blessed👏
Very good sung tnks paster
Amen.
Super song
Glory, ഈ പാട്ട് അനീഷ് പാസ്റ്ററിൽ കൂടി കേൾക്കാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം. പാട്ട് സൂപ്പർ, ദൈവം അനുഗ്രഹിക്കട്ടെ.
Supper song God bless pastor James thekkummala vadaserikara
Beautiful
Enjoyed. God Bless.
അല്ലെങ്കിൽ lyrics കൂടി അയക്കുക
Amen 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍
Pastor, I really enjoyed this beautiful song sang by you and bro. Joshi Awsome, unfortunately I do not understand the some of the Malayalam words. I enjoyed because it’s purely and deeply praising the Lord.
Pattinte lyrics idanam admin sredikumallo.God bless you
God.bless.you
ആയിരക്കണക്കിന് ആളുകളെ തന്റെ കാലത്ത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു നയിച്ച അനുഗ്രഹിക്കപ്പെട്ട ദൈവദാസൻ ആയിരുന്നു, K V Simon.. മോശയുടെ ഒന്നാം പുസ്തകമായ ""ലോകോല്പത്തി "അധികരിച്ചു സൈമൺസർ എഴുതിയ വേദവിഹാരം " ഉന്നത കൃതി ആണ്. അതുകൂടാതെ അനേകം പാട്ടുകളും താൻ രചിച്ചു. അദേഹത്തിന്റെ പ്രവർത്തനം മൂലം അനേകം പ്രാദേശിക സഭകൾ കേരളത്തിൽ (brethren)ഉണ്ടായി..... priya അനീഷ് പാസ്റ്റർ ന്റെ മുഖം "സൈമൺ സാറിനെ പോലെ ഉണ്ട്. എനിക്ക് മാത്രം തോന്നുന്നതാണോ എന്നറിയില്ല. ✍️ദൈവം അനുഗ്രഹിക്കട്ടെ.
❤
Kindly provide lyrics as well.
😍😍😍
Pls upload more song paster...
Please give us with lyrics
Pattu nannayirikkunu.. but ee 3 edathe parasyam ozhivakkamayirunnu.. very annoying.
E puthiya thalamuraikku itharam pattukal padippikkunnathu Daivadasanu anugrahamanu
Joshi അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുന്നില്ലല്ലോ...
Like to see them singing instead of the thumbnail. Still it’s good to listen
Imanoharammaya song nalla tune ok may god bless you both
Paraman, manuvelan, manu kulam enni vakkukalude meanings arkkenkilum ariyamenkil onnu replie chaiuka
Lyrics please......😳
അക്ഷരസ്പുടത ശ്രെദ്ദിക്കുക... Br.ജോഷി ശ്രുതി ചില പാട്ടുകൾക്ക് ഇല്ല.... ഞാൻ കുറ്റം പറഞ്ഞത് അല്ല.... പാസ്റ്റർ ചിലപ്പോൾ പറയും.. ഇത്രേം ഒക്ക കേട്ടാൽ മതിയെന്ന്....
Amen
Praise the lord
God bless you
ദൈവം അനുഗ്രഹിക്കട്ടെ
Praise the Lord ...
Super
Amen
God bless you