വന്ന വഴി മറക്കല്ലേ എന്നെ ഉദ്ദേശിച്ചുള്ളൂ. ഇന്നത്തെ നല്ല ഭക്ഷണം രോഗങ്ങളുടെ കൂട് നമുക്ക് സമ്മാനിച്ചു. പഴയ ദാരിദ്ര്യം നിറഞ്ഞ ജീവിതം സമാധാനം, ആരോഗ്യം ഒക്കെ തന്നു
ഞാൻ കത്തോലിക്കയാ എന്നാൽ ഈ പാസ്റ്റർ പറഞ്ഞത് ശരിയല്ലേ ആളുകളെല്ലാം വന്ന വഴി മറന്നു മക്കളെ കഷ്ടപ്പെടുത്താതെ വളർത്തി എന്ത് ചോദിച്ചാലും വാങ്ങിക്കൊടുത്തു എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിൽ പോലും അതിന്റെയൊക്കെ കുറവ് ഇപ്പോൾ കാണാനുണ്ട് കഷ്ടപ്പാടിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി വളർത്തണം
പാടത്ത് സ്ത്രീകൾ കറ്റ ചുമക്കുന്നതും നെല്ല് പുഴുങ്ങി പനമ്പിലിട്ട് കാലുകൊണ്ട് പാറ്റുന്നതും ഇന്ന് കാണുന്നത് വളരെ ചുരുക്കം ഇന്നത്തെ കുട്ടികൾക്ക് നെൽപ്പാടം അറിയില്ല വൈക്കോൽ കേട്ടിട്ടുപോലുമില്ല
ഒണക്ക കുറിച്ചിക്കു എന്താണ് കുഴപ്പം? ഒരിക്കൽ ദാരിദ്ര്യത്തിൽ ജീവിച്ചതുകൊണ്ടു പണം ഉണ്ടായ ശേഷവും നല്ല ഭക്ഷണം കഴിച്ചു കൂടെ? മാന്യമായ ഭാഷ ഉപയോഗിച്ച് വചനം പറഞ്ഞു കൂടെ?
Pastor are u still eating the same dish thatu have eaten during your child hood days? ?? Eating good food and dress up nicely are not against the word of God.

Pr.Anish Kavalam, message ഒക്കെ കൊള്ളാം. ആരേയും കുററം പറയാതേയും, പരിഹസിക്കാതേയും ദൈവവചനത്തിൽ നിന്ന് മാന്യമായി സംസാരിയ്ക്കുവാൻ കഴിവതും ശ്രമിയ്ക്കു മല്ലേ? ദൈവം അനുഗ്രഹിയ്ക്കട്ടേ.
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാൻ പാടില്ലാത്തത് കൊണ്ട് ഞാൻ കേൾക്കാറില്ല😂👍
പുള്ളിക് ഇടക്ക് സ്വല്പം പരിഹാസം ഉണ്ട്,
God bless you pastor 🙏🙏🙏
Paster🙏👍
പാടത്ത് സ്ത്രീകൾ കറ്റ ചുമക്കുന്നതും നെല്ല് പുഴുങ്ങി പനമ്പിലിട്ട് കാലുകൊണ്ട് പാറ്റുന്നതും ഇന്ന് കാണുന്നത് വളരെ ചുരുക്കം ഇന്നത്തെ കുട്ടികൾക്ക് നെൽപ്പാടം അറിയില്ല വൈക്കോൽ കേട്ടിട്ടുപോലുമില്ല
Pastar❤
സ്തോത്രം
Praise the Lord 🙏🙏
God bless upadesi❤ pray for my son
🙏🏻🙏🏻🙏🏻🙏🏻🙏🏻
Speak gospel
Even gothra Kalla Katha thally marikalldo cosmology, genetic, anthropology, biochemistry, padikdo kotha
അന്യ ദേവന്മാരുടെ നാമം എടുക്കരുതെന്ന് വചനം വ്യക്തമായി പറയുന്നുണ്ട്
Koyallent suviseham chapter 1.
ഒണക്ക കുറിച്ചിക്കു എന്താണ് കുഴപ്പം? ഒരിക്കൽ ദാരിദ്ര്യത്തിൽ ജീവിച്ചതുകൊണ്ടു പണം ഉണ്ടായ ശേഷവും നല്ല ഭക്ഷണം കഴിച്ചു കൂടെ? മാന്യമായ ഭാഷ ഉപയോഗിച്ച് വചനം പറഞ്ഞു കൂടെ?
Pazhythe markkruthe athryum ullu
❤❤❤
Unakkameen kandittilla ennu parayarurhu.
Athe Kurechu Vivekam Kude
Venamello
ഉണക്ക കുറിച്ചിക്ക് കുഴപ്പമുണ്ടെന്ന് അല്ല പറഞ്ഞേ ഇപ്പോഴത്തെ പിള്ളേർക്ക് അതൊന്നും പിടിക്കില്ല എന്നാണ്
👏🏻👏🏻👏🏻👏🏻👍🏻....😂🤭🤭heading കൊള്ളാം... പാസ്റ്ററെ 🙏🏻
കണ്ണൂർ എങ്ങാനും വന്നു ഈ ഭാഷ പ്രയോഗിച്ചാൽ 😄😄. ന്റെ പൊന്നേ
Pastor ! Why you came to America ! Speak wisely . God bless !
Oh He came to US ??? What he ate there??
@@lathaelizabethgeorge4610Food. Malayalikal illaatha sthalamonnum allallo US!
😮😮😮
Ethenoke prisethalod parayanum kuracham
Pastor janichappala king fish ano thinnathu
ഉണ്ട പോടെ
സമ്മതിച്ചു. നീ വലിയ യോഗ്യൻ. പക്ഷെ പൊട്ടത്തരം പറയുന്നതിന് മാത്രം ഒരു കുറവും ഇല്ല.
നീയും
Pastor are u still eating the same dish thatu have eaten during your child hood days? ?? Eating good food and dress up nicely are not against the word of God.
His language is very poor.... Not respecting
പോയി പണിയെടുത്ത് ജീവിക്കടെ...
Please sppo
gosl