ഇവിടെ പല പാസ്റ്റർമാരും വെറുതെ വീട്ടിൽ കുത്തി ഇരിക്കുമ്പോൾ; പാസ്റ്ററെ ദൈവം ഇതുപോലെ നല്ല പാട്ടുകൾ പാടാനും ഉപയോഗിക്കുന്നു 'ദൈവം പിന്നെയും ധാരാളം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ആശംസികതയും ചെയ്യുന്നു
സങ്കീർത്തനം 45 - നെ ആസ്പദമാക്കി എഴുതിയ ഗാനം. അതുപോലെ പാസ്റ്ററും, Br. ജോഷിയും രണ്ടുപേരും ഒരുപോലെ പാടാൻ ശ്രമിക്കുക... ഇടക്ക് രണ്ടുപേരും ഒരുപോലെ നിർത്താവൂ... ചിലവാക്കുകൾ രണ്ടുപേരുടെയും ഉച്ചാരണം രണ്ട് തരത്തിൽ ആണ്..... ദൈവം ധാരാളമായി കൃപ നൽകുമാറാകട്ടെ
പരിമിതി ക്കുള്ളിൽ നിന്ന് വളരെ ഭംഗി യായി 2 പേരും ആലപിച്ചിരിക്കുന്നു..... നമിക്കുന്നു..... ദൈവത്തിന്റെ അനുഗ്രഹം പാട്ടിൽ നിറഞ്ഞു നിൽക്കുന്നു... അനുഗ്രഹം കിട്ടാതെ സാധാരണ ക്കാരായ 2 പേർക്ക് ഇങ്ങനെ പാടാൻ ഒരിക്കലും സാധിക്കില്ല...... Thank GoD....
Praise God! I never knew these songs. Thank God for Sir KV Simon, who gone to the extent of learning Carnatic Music, Sanskrit... to glorify God. What a life, what a genius!
എന്മനസ്സുയരുന്നഹോ! നന്മയേറും വചനത്താൽ
ചിന്മയരാജനെക്കുറിച്ചു പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നു
ലേഖകന്റെ വേഗമേറും ലേഖനി താനെന്റെ ജിഹ്വ
ലോകപാലക! നീയെത്രയും നരസുതരിലാകവേ സുന്ദരനാകുന്നു
നിന്നധരങ്ങളിൽ കൃപമന്നനേ സംക്രമിക്കുന്നു
ഉന്നതനാം ദേവനതിനാൽ നിന്നെയങ്ങഹോ! എന്നുമാശീർവ്വദിച്ചിടുന്നു
ശൂരനേ! നിൻവാളരയ്ക്കു വീര്യമഹിമയോടൊത്തു
ചാരുതരമായ് ബന്ധിച്ചിട്ടു നീതി സൗമ്യത നേരിവയാൽ മഹത്വത്തോടു
വാഹനമേറുക തവ വാമേതരമായ ബാഹു
ഭീമസംഗതികൾ നിനക്കു പറഞ്ഞുതരും ആഹവ വിഷയമായഹോ!
വൈരികളിൻ ഹൃത്തടത്തിൽ പാരമാം മൂർച്ചയുള്ള നിൻ
ക്രൂരശരങ്ങൾ തറച്ചിടും ശത്രുഗണങ്ങൾ വീണടിപെടും നിൻസന്നിധൗ
നിന്നുടെ സിംഹാസനമോ എന്നുമുള്ളതത്രേ ചെങ്കോൽ
മന്നവ, നേരുള്ളതാണഹോ! നീതിയെഴും നീ ദുർന്നയത്തെ സഹിക്കാ ദൃഢം
തന്നിമിത്തം തവ നാഥൻ നിന്നുടെ കൂട്ടുകാരേക്കാൾ
നിന്നെയാനന്ദ തൈലംകൊണ്ട് അധികമായി നന്ദിയോടു ചെയ്തഭിഷേകം
ദന്തീദന്തംകൊണ്ടുള്ളതാം ചന്തമാം രാജധാനിയിൽ
സ്വാന്തമോദം വരുത്തുന്നല്ലൊ നിനക്കനിശം കമ്പിവാദ്യങ്ങളിൻ നിസ്വനം
നിന്നുടെ കഞ്ചുകമാകെ മന്നനെ മൂറും ലവംഗം
ചന്ദനമിവയാൽ നല്ലൊരു മണം പരത്തി മന്ദിരം സുഗന്ധമാക്കുന്നു
ആമോദമാനസനാമെൻ ശ്രീമഹീപാലകമണേ!
രാജകുമാരികൾ നിന്നുടെ സുമുഖികളാം വാമമാർ നടുവിലുണ്ടഹോ!
നിന്നുടെ വലത്തോഫീറിൻ പൊന്നണിഞ്ഞും കൊണ്ടു രാജ്ഞി
നിന്നിടുന്നല്ലയോ സാധ്വീ! നീ നോക്കുകെൻമൊഴി
ക്കിന്നു ചായിക്ക നിൻ കാതുകൾ
താതഗൃഹം സ്വജനമിത്യാദികൾ സ്മരിക്ക വേണ്ടാ
പ്രീതനാകും നിന്നഴകിനാൽ രാജനപ്പോഴേ നീയവനെ നമിച്ചിടുക
തീറുവിൻ ജനങ്ങളന്നു സാരമാം കാഴ്ചകളോടു
കൂടവേ വരും നിൻസവിധേ മുഖശോഭ തേടുമക്കുബേര പൂജിതർ
അന്തഃപുരത്തിലെ രാജ്ഞി ചന്തമെഴും ശോഭമൂലം
എന്തു പരിപൂർണ്ണയാം അവളണിയും വസ്ത്രം
പൊൻകസവുകൊണ്ടു ചെയ്തതാം
രാജസന്നിധിയിലവൾ തോഴിമാരോടൊന്നു ചേർന്നു
രാജകീയ വസ്ത്രമേന്തിയേ കൊണ്ടു വരപ്പെട്ടിടുമന്നാ വേളിനാളതിൽ
സന്തോഷോല്ലാസങ്ങളോടു ദന്തനിർമ്മിതമാം രാജ
മന്ദിരത്തിൽ കടക്കുമന്നാൾ അളവില്ലാത്ത ബന്ധുജനയുക്തയാമവൾ
നിന്റെ മക്കൾ നിൻപിതാക്കൾക്കുള്ള പദവിയിലെത്തി
ആയവർക്കു പകരം വാഴും സർവ്വഭൂമിയിൽ നീയവരെ പ്രഭുക്കളാക്കും
എല്ലാത്തലമുറകളും നിന്നുടെ നാമത്തെയോർക്കും
വണ്ണമാക്കും ഞാനതുമൂലം ജാതികൾ ധന്യേ
എന്നുമെന്നും നിന്നെ സ്തുതിക്കും
ഉന്നതസ്ഥിതനാം സ്വർഗ്ഗമന്നവന്നും തൻസുതന്നും
എന്നുമുള്ളാവിക്കും മംഗളം ആദിമുതല്ക്ക് ഇന്നുമെന്നും ഭവിച്ചിടട്ടെ.
ഇവിടെ പല പാസ്റ്റർമാരും വെറുതെ വീട്ടിൽ കുത്തി ഇരിക്കുമ്പോൾ; പാസ്റ്ററെ ദൈവം ഇതുപോലെ നല്ല പാട്ടുകൾ പാടാനും ഉപയോഗിക്കുന്നു 'ദൈവം പിന്നെയും ധാരാളം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ആശംസികതയും ചെയ്യുന്നു
so awesome to hear singing this Psalms 45.Thanks for sharing.
പാട്ടു പുസ്തകത്തിൽ കാണാറുണ്ടെങ്കിലും ആദ്യമായാണ് ഈ ഗാനം പാടി കേൾക്കുന്നത്
Hlo pr. ഇനിയും പാടണം.....എന്നാലും സമ്മതിച്ചു ഇത്രയും പാട്ടുകൾ ഒരു തെറ്റ് പോലും ഇല്ലാതെ പാടുന്നത്....
Praise the Lord. മനോഹരമായ ഈ സംഗീതം കേൾപ്പിച്ച പാസ്റ്റർ അനീഷ് കാവാലം, ജോഷി സഹോദരനെയും ദൈവം അനുഗ്രഹിക്കട്ടെ 🌹
.... glory... 🌹🙏👏👏👏
Amen.amen
🙏🏻🙏🏻Praise the lord. Nice song.God bless u Br, More. 🙏🏻🙏🏻
നന്നായിട്ടുണ്ട് ദൈവമനുഗ്രഹിക്കട്ടെ ഇതിൽ വാക്കുകൾ എഴുതി കാണിച്ചാൽ നന്നായിരുന്നു
ആലാപനം അനുഗ്രഹീതം
Wow! What a wonderful combination pr. Anish kavalam and joshy brother.
Nice 👍👍👍 pastor and brother
God blessed.....👌👌👌
Waiting
സങ്കീർത്തനം 45 - നെ ആസ്പദമാക്കി എഴുതിയ ഗാനം. അതുപോലെ പാസ്റ്ററും, Br. ജോഷിയും രണ്ടുപേരും ഒരുപോലെ പാടാൻ ശ്രമിക്കുക... ഇടക്ക് രണ്ടുപേരും ഒരുപോലെ നിർത്താവൂ... ചിലവാക്കുകൾ രണ്ടുപേരുടെയും ഉച്ചാരണം രണ്ട് തരത്തിൽ ആണ്..... ദൈവം ധാരാളമായി കൃപ നൽകുമാറാകട്ടെ
പരിമിതി ക്കുള്ളിൽ നിന്ന് വളരെ ഭംഗി യായി 2 പേരും ആലപിച്ചിരിക്കുന്നു..... നമിക്കുന്നു..... ദൈവത്തിന്റെ അനുഗ്രഹം പാട്ടിൽ നിറഞ്ഞു നിൽക്കുന്നു... അനുഗ്രഹം കിട്ടാതെ സാധാരണ ക്കാരായ 2 പേർക്ക് ഇങ്ങനെ പാടാൻ ഒരിക്കലും സാധിക്കില്ല...... Thank GoD....
Amen.
Melodious singing of great lyricist late Mahakavi K V Simon !!
Praise the Lord, God bless you all
Pastore god bless yu
ആമേൻ
Super Song pastor
സൂപ്പർ....
Great song wonderfully sang 🙏
Wonderful
Amen
Nice song.
Amen 💞💞💞💞💞💞💞💞
Praise God! I never knew these songs. Thank God for Sir KV Simon, who gone to the extent of learning Carnatic Music, Sanskrit... to glorify God. What a life, what a genius!
മനോഹരം..
Blessed
Good.
Good
very good
Praise the Lord.
Super
സൂപ്പർ
Praise the LORD
Prsise the Lord!!! Amazing!!!
Good song.. God bless 👍👍😊
Super
God bless you
Good song
👍👍
🙏🙏💖💖
👍
Good song God bless you
God bless you Pastor
Pr. എനിക്കും പാട്ട് പാടണം my name is persis jose pls pray for me.....😢😢😢
പടടു കൊളളം പരൄസം അയേോ.......
ഇങ്ങനെയായിരുന്നോ ഈ പാട്ട് അപ്പോ
ഇതുവരെ പാടിയവരൊക്കെ എന്തു കുന്തമാ പാടിയതു
God bless you pastor.
Very nice
Amen
Praise the Lord
Super
👍
❤️❤️
Good
Halleluya
𝓖𝓸𝓸𝓭 𝓹𝓪𝓼𝓽𝓸𝓻
Amen
Amen
Amen