നല്ലെണ്ണയിലുണ്ടാക്കിയാൽ നല്ല ടേസ്റ്റാ . ഞാ൯ സ്ഥിരം ഉണ്ടാക്കാറുണ്ട്. ചോറിന്റെ കൂടെ പുളിശ്ശേരി ഉള്ളിച്ചമ്മന്തി അടിപൊളി കോമ്പിനേഷനാ. കുറച്ചു കൂടി വഴറ്റി എടുക്കണം. ചട്ടിയിൽ നിന്ന് ഇളകി ഉരുണ്ടു വരുന്നവരെ യാണ് നല്ല പാകം. കുറച്ചു ദിവസം കൂടി കേടാകാതെ ഇരിക്കുവേം ചെയ്യും
Uluvapodiyo kaayam aano ittathu Uluva 2 tharam aayille കയ്ക്കും ആപ്പൊടി അല്ലാതെ.. യും ഉണ്ടാക്കാം പുളിക്കും പകരം tomatto ഇട്ട് അരക്കാറുണ്ട് train ട്രാവലൻ ന് best ആണ് one week ഇരിക്കും
വളരെ നല്ല കിടിലൻ ചമ്മന്തി കണ്ടാലറിയാം ടേസ്റ്റ് ആണെന്ന്👌 നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കാം good Sharing 👌
Good morning dear 🥰
Onnu try chethu nokkum 👍🏻 interesting recipe 👌🏻👌🏻
സവാള കുക്കറിൽ എളുപ്പം തെയ്യാർ ആക്കാൻ പറ്റി യത് തന്നേ പുളി യുംകുടി ആയപ്പൊൾ സുപ്പർ 🧡👍👌
Like വളരെ നല്ല ഒരു ചമ്മന്തി 👍👍👌👌👌🎉🎉🎉🎉🎉🎉
Undakki nokkam
nalla kidilan chammanthi
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ചമ്മന്തി
Kandal ariyam Adipoli chatney a ennu,try cheyyum
Chammanthi valare nannayitundu theerchayayum cheythu nokkunud
nalal variety chamamnthi recipe aanallo try chaithu nokkunnund
alluppathil undakkan pattiya chamanthi nannayittunde so tasty
e chammandhi ennu thanne try cheyyunnunde super ayittunde
@@DharaniKrishna-m2b thanks a lot
Nalla kidilan chatney,dosakum idly kum nalla
Combination
Nannayittud undaki nokkam 👌
ദോശക്കും ഇഡലിക്കും ഒക്കെ നല്ല best combination ആണല്ലോ 👌അടിപൊളി chatney
ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം👌
kidilan chammandhi anallo
Try cheyyunnund
സൂപ്പർ ചമ്മന്തി ട്ടേസ്റ്റി 👍🏻❤️❤️❤️❤️
Vow,nalla tasty aya kidilan chammandi
വൗ ചമ്മന്തി പൊളിച്ചു ട്ടോ 🥰🥰🥰🥰🤩🤩🤩👍🏻
Best combination anallo,thanks for your nice sharing
Nice chammanthi. I like this recipe ❤
Valare ruchikaramaya chammanthi
Chammanthi valare nannayitundu
wowww wonderfull amazing presention dear
അടിപൊളി 🎉🎉
വളരെ സ്വാദിഷ്ടമായ ചമ്മന്തി പരിചയപ്പെടുത്തി
817
I will definitely try this
നല്ല കിടിലൻ ചമ്മന്തി
nice video
This i will definitely make variety preparation
നല്ലൊരു വെറൈറ്റി ചമ്മന്തി റെസിപ്പി 👌👌
പൊളിച്ചടുക്കി ❤👍👍
Elupatthil undakkiyallo
Sooper receipe
സവാളകൊണ്ട് ഉണ്ടാക്കിയചമ്മന്തിസൂപ്പറായിട്ടുണ്ട് ഉണ്ടാക്കിനോക്കണം🎉🎉
@@sainukitchen1041 thanks 🙏
yummy yummy recipe kollam try cheyyum njanum
Chammandhi kandit kothiyakunnu
undakki nokkanam
Looks very tasty
Kidukkachi recepie
Kandal ariyan kidu taste anennu
Looks so delicious 😋
Kollamallo onion Chammanthi 👌
നന്നായിറ്റുണ്ട്🥰🥰
കൊള്ളാം നല്ല ചമ്മന്തി ആണെന്ന് കണ്ടാലറിയാം ❤👌👌😋👍👏👏
ഒരു വെറൈറ്റി ഉള്ളി ചമ്മന്തി👌
കിടിലൻ ചമ്മന്തി 😋👌🥰
yummy mouth watering recipe..great sharing..keep rocking...
Nannayi present cheythu
Sure thanks
സവാള കൊണ്ട് സൂപ്പർ റെസിപി
So appetizing
Absolutely delicious
Very nice cooking ❤
Mouth watering recepie
How many days we can keep this chatney
Keep in fridge for some days
Pleasing presentation
Kayam alle? Uluva Kauku already prepared.
@@emmanuelthomas2186 അതേ കായം ആണ്
Veriety chadny Looks very tasty 😋
Yummy chammanthi
Kollalo puthiya receipe❤
So mouth watering
kidilan recipe
Very delicious dear❤❤❤
എല്ലാവർക്കും ഇഷ്ടമാവും👌👌
Oru nalla recipe
Polichallo onion recipe 👌
mouth watering recipe
Super👍💗
@@sujazana7657 thanks 🙏
Simple and tasty side dish
Nice presentation
🗼🗼A delightful recipe is showcased here, 🥫🥫
along with an excellent cooking video. 🥮🥮
🍋🍋Thank you for sharing. May you receive abundant blessings.🫚
Tasty chammanthi
Good preparation
നല്ല ചട്നി കൊള്ളാം ലൈക് 515
yummy and tasty recipe
നല്ലെണ്ണയിലുണ്ടാക്കിയാൽ നല്ല ടേസ്റ്റാ . ഞാ൯ സ്ഥിരം ഉണ്ടാക്കാറുണ്ട്. ചോറിന്റെ കൂടെ പുളിശ്ശേരി ഉള്ളിച്ചമ്മന്തി അടിപൊളി കോമ്പിനേഷനാ. കുറച്ചു കൂടി വഴറ്റി എടുക്കണം. ചട്ടിയിൽ നിന്ന് ഇളകി ഉരുണ്ടു വരുന്നവരെ യാണ് നല്ല പാകം. കുറച്ചു ദിവസം കൂടി കേടാകാതെ ഇരിക്കുവേം ചെയ്യും
@@padmakumari1133 ആണോ ഇനി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂം thanks a lot 🙏
👍🏻👍🏻
@@ancygeorge2683 🥰
easy and tasty recipe
♥️♥️♥️👌👌👌💯💯💯
🥰
👌🥰
Adipoli
Super
👌👍
Let me make it.
@@selinvarghesemathew8561 thanks a lot
Kaya podi ittapol uluva podi ennanu paranjathu
@@valsalakumari7858 athe thanks 🙏
Easy and tasty
very nice
Nice
നോക്കാം ഇതിൽ തക്കാളി ചേർത്ത് ഉണ്ടാക്കിയിട്ടുണ്ട്
@@jasminenizar606 thanks dear
Instant chutney RECIPE
Uluvapodiyo kaayam aano ittathu
Uluva 2 tharam aayille കയ്ക്കും
ആപ്പൊടി അല്ലാതെ.. യും ഉണ്ടാക്കാം പുളിക്കും പകരം tomatto ഇട്ട് അരക്കാറുണ്ട് train ട്രാവലൻ ന് best ആണ് one week ഇരിക്കും
@@sumangalasekhar9581 thanks tomato ittum undakarude
super tasty chutny
ചോറിനും അപ്പത്തിനും എല്ലാത്തിനും ഈ ചമ്മന്തി മതി
Ugran chammanthi
ഉലുവയും കടുകും ഇത്ര അധികം ചേര്‍ക്കണം എന്നുണ്ടോ?
@@vasanthaprabhakaran1387 nalla variety tasty ayirunnu kurachu cherthalum mathi 🥰
@@myammachiskitchenThank you ❤
ഒരു ദിവസത്തെ പണി.ഉലുവ കൈയ്പ് കാണത്തില്ലേ
@@sobhanakumari8548 illa ottum kaippilla 💕🙏
😋🧅🧄🌿
@@anilar7849 thanks dear
കിടിലൻ ചമ്മന്തി 👌👌❤️
savola chammanthi adipoliayttundu
very tasty chammanthi
Looks so tasty