Sir nte video njan follow cheyyunud so enik athu valare adhikam upakaram avunud thankyou so much sir video yil pala karyangalum follow cheyhunathukond orupad karyangal success avunud
സ്നേഹം ഉണ്ട് പക്ഷെ നമ്മളെ അവർ ഓരോ നമ്പർ ഇട്ട് വീണ്ടും വീണ്ടും ടെസ്റ്റ് ചെയ്തു കൊണ്ടേ ഇരിക്കുന്നു അതു നമുക്ക് മനസ്സിൽ ആവുന്നില്ല ഇല്ല എന്നാ ണ് അവരുടെ വിചാരം അപ്പൊ നമ്മൾ എന്ത് സമീപനം സ്വീകരിക്കും
അങ്ങനെ നമ്പർ ഇട്ടു ടെസ്റ്റ് ചെയ്യുന്നു എന്ന് നമുക്ക് ബോധ്യം അയാൽ , പിന്നെ ഒന്നും നോക്കണ്ട , അവർ നമ്പർ ഇടാൻ വരുമ്പോൾ എന്ത് നമ്പർ ആണോ അവർ ഇടുന്നത് അതുപോലത്തെ നമ്പറുകൾ നമ്മൾ അങ്ങോട്ടും ഇട്ടു കൊടുക്കുക, അപ്പോൾ കാര്യങ്ങൾ ഈക്വൽ ആയി മാറിക്കോളും, ഇത്രയെ ചെയ്യേണ്ടൂ ബ്രോ 👍👍👍
ഇപ്പോൾ അവളുടെ ഉള്ളിൽ നിങ്ങളോട് സ്നേഹം തുടങ്ങിട്ടില്ല, ജസ്റ്റ് ഒരു ഇഷ്ടം ഉള്ളിൽ ഉണ്ട്, ഒന്ന് കൂടി അടുക്കാൻ ശ്രെമിക്കുക എന്നിട്ട് പറയുക, നിങ്ങളോട് നല്ല രീതിയിൽ അടുത്ത് ഇടപെടുന്നുണ്ടെങ്കിൽ പറയുക, പക്ഷെ അവൾ നിങ്ങളെ സ്നേഹിക്കുമോ എന്ന് പിന്നീട് മാത്രമെ മനസ്സിലാക്കാൻ സാധിക്കൂ 👍
Sir ഒരു മറുപടി തരണം എനിക്ക് ഒരു കുട്ടിയെ ഇഷ്ടം ആണ് അവൾക്കും ഇഷ്ടം ആണ് എന്ന് എനിക്ക് തോന്നുന്നേ പക്ഷെ ഞാൻ അവളോട് സാധാരണ നിലയിൽ എന്റെ lover ആണ് നീ ഒക്കെ പറഞ്ഞിട്ടുണ്ട് പക്ഷെ അവൾ open ആവുന്നില്ല അവൾക്കു മുന്നേ ഒരു lover ഉണ്ടായിരുന്നു അവൻ പോയി പക്ഷെ അവനെ ഇപ്പോഴും സ്നേഹിക്കുന്നു എന്ന് മുന്നേ പറഞ്ഞിട്ടുണ്ട് ഇപ്പൊ പെട്ടെന്ന് പയേ പോലെ മിണ്ടൽ ഇല്ല എന്നാൽ തീരെ മിണ്ടാതെയും ഇല്ല പെട്ടെന്ന് അവൾക്കു ഉള്ള മാറ്റം എന്താണ് പണ്ടൊക്കെ എന്നിൽ അവൾക്കു പോസ്സീവ്നെസ് ഉണ്ടായിരുന്നു ഞാൻ അവൾക്കു എന്നോട് ഉള്ളിൽ സ്നേഹം ഉണ്ടോ എന്ന് എങ്ങനെ അറിയും?
തുറന്നു അവളോട് ചോദിച്ചു തന്നേ മനസിലാക്കുക എന്നെ ഇഷ്ടം ആണോ എന്നൊക്കെ, പഴയ ഓർമ്മകൾ ചിലർ വിട്ടു കളയില്ല അത് അവരുടെ മനസ്സിനെ ഡൾ ആക്കും, പക്ഷെ നിങ്ങൾ ശരിക്കും സ്നേഹം കൊടുത്താൽ അത് മാറി വരും, പക്ഷെ അവളുടെ മനസ്സിന്റെ അവസ്ഥ അവൾ ഓപ്പൺ ആകാത്തത് കൊണ്ട് അവളോട് തന്നെ ചോദിച്ചു ഉറപ്പിക്കുക, ഒട്ടും സംശയിക്കണ്ട ചോദിക്കാൻ, അല്ലെങ്കിൽ നിങ്ങളുടെ ടൈം വേസ്റ്റ് ആകും , മൈൻഡ് എനർജി വെറുതെ വേസ്റ്റ് ആകും 👍
എന്നെ ബ്ലോക് ആക്കി എനിക്ക് താല്പര്യം ഇല്ല എന്നു പറഞ്ഞു ചാറ്റ് ചയ്യാൻ ഇനി മെസ്സേജ് അയക്കരുത് എന്ന് പറഞ്ഞു പക്ഷെ എവിടെ വച്ചു കണ്ടാലും എന്നെ നോക്കും ഞാൻ മൈൻഡ് ചയ്റില്ല എന്താ കാര്യം
നോ പ്രോബ്ലം 👍അവൾ നോക്കട്ടെ , വെയ്റ്റ് ചെയ്യുക, അവൾ നിങ്ങളെ നോക്കുമ്പോൾ നിങ്ങൾ നേരെ നോക്കി വെറുതെ ഒന്ന് ചിരിച്ചേക്കുക, ഇത് എപ്പോൾ കണ്ടാലും ആവർത്തിക്കുക 👍,
വളരെ നല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട്
Good sharing bro🥰👍
Sir nte video njan follow cheyyunud so enik athu valare adhikam upakaram avunud thankyou so much sir video yil pala karyangalum follow cheyhunathukond orupad karyangal success avunud
Thanks ❤️❤️❤️👍👍👍
അണ്ണന്റെ അടുത്ത് ആരേലും ചേർന്ന് നിന്ന് സംസാരിക്കുന്നുണ്ടോ ?
@@kamalav.s6566 ആരുടെയെങ്കിലും സൗണ്ട് കേറി വന്നത് ആകും 👍 ആരും അടുത്ത് ഇല്ല 👍
നമസ്കാരം വളരെ നല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട്
❤️❤️❤️
സ്നേഹം ഉണ്ട് പക്ഷെ നമ്മളെ അവർ ഓരോ നമ്പർ ഇട്ട് വീണ്ടും വീണ്ടും ടെസ്റ്റ് ചെയ്തു കൊണ്ടേ ഇരിക്കുന്നു അതു നമുക്ക് മനസ്സിൽ ആവുന്നില്ല ഇല്ല എന്നാ ണ് അവരുടെ വിചാരം അപ്പൊ നമ്മൾ എന്ത് സമീപനം സ്വീകരിക്കും
അങ്ങനെ നമ്പർ ഇട്ടു ടെസ്റ്റ് ചെയ്യുന്നു എന്ന് നമുക്ക് ബോധ്യം അയാൽ , പിന്നെ ഒന്നും നോക്കണ്ട , അവർ നമ്പർ ഇടാൻ വരുമ്പോൾ എന്ത് നമ്പർ ആണോ അവർ ഇടുന്നത് അതുപോലത്തെ നമ്പറുകൾ നമ്മൾ അങ്ങോട്ടും ഇട്ടു കൊടുക്കുക, അപ്പോൾ കാര്യങ്ങൾ ഈക്വൽ ആയി മാറിക്കോളും, ഇത്രയെ ചെയ്യേണ്ടൂ ബ്രോ 👍👍👍
❤
@@RemeeshaUR ❤️❤️❤️
Nalla video 👏👏👍
❤️❤️❤️
സംഭവം ശരിയാണ്
❤️❤️❤️
True love ❤️🔥❤️🔥❤️🔥❤️🔥
❤️❤️❤️
Njan avalod samsarikkumbo avalude face il oru pretheka chiri aan.vere aarodum ingane illa.pakshe avalde frnds vannal pinne avarod aan kooduthal samsarikkuka.aval mathram ullappol njan samsarikkumbo avalkk cheriya naanam und.message ittal replay tharan late aavum.avale propose cheythal set aavumo bro?
ഇപ്പോൾ അവളുടെ ഉള്ളിൽ നിങ്ങളോട് സ്നേഹം തുടങ്ങിട്ടില്ല, ജസ്റ്റ് ഒരു ഇഷ്ടം ഉള്ളിൽ ഉണ്ട്, ഒന്ന് കൂടി അടുക്കാൻ ശ്രെമിക്കുക എന്നിട്ട് പറയുക, നിങ്ങളോട് നല്ല രീതിയിൽ അടുത്ത് ഇടപെടുന്നുണ്ടെങ്കിൽ പറയുക, പക്ഷെ അവൾ നിങ്ങളെ സ്നേഹിക്കുമോ എന്ന് പിന്നീട് മാത്രമെ മനസ്സിലാക്കാൻ സാധിക്കൂ 👍
Nice presentation 🤝
Hai good morning have a nice day sir💐❤️
Good Morning dear Divya ❤️👍
Good
👌🙏
❤️❤️❤️
👌👌👍👍🙏🙏🙏💯🙏
❤️❤️❤️
സത്യമാണ്
❤️❤️❤️
❤❤❤
❤❤❤
Sir ഒരു മറുപടി തരണം എനിക്ക് ഒരു കുട്ടിയെ ഇഷ്ടം ആണ് അവൾക്കും ഇഷ്ടം ആണ് എന്ന് എനിക്ക് തോന്നുന്നേ പക്ഷെ ഞാൻ അവളോട് സാധാരണ നിലയിൽ എന്റെ lover ആണ് നീ ഒക്കെ പറഞ്ഞിട്ടുണ്ട് പക്ഷെ അവൾ open ആവുന്നില്ല അവൾക്കു മുന്നേ ഒരു lover ഉണ്ടായിരുന്നു അവൻ പോയി പക്ഷെ അവനെ ഇപ്പോഴും സ്നേഹിക്കുന്നു എന്ന് മുന്നേ പറഞ്ഞിട്ടുണ്ട് ഇപ്പൊ പെട്ടെന്ന് പയേ പോലെ മിണ്ടൽ ഇല്ല എന്നാൽ തീരെ മിണ്ടാതെയും ഇല്ല പെട്ടെന്ന് അവൾക്കു ഉള്ള മാറ്റം എന്താണ് പണ്ടൊക്കെ എന്നിൽ അവൾക്കു പോസ്സീവ്നെസ് ഉണ്ടായിരുന്നു ഞാൻ അവൾക്കു എന്നോട് ഉള്ളിൽ സ്നേഹം ഉണ്ടോ എന്ന് എങ്ങനെ അറിയും?
തുറന്നു അവളോട് ചോദിച്ചു തന്നേ മനസിലാക്കുക എന്നെ ഇഷ്ടം ആണോ എന്നൊക്കെ, പഴയ ഓർമ്മകൾ ചിലർ വിട്ടു കളയില്ല അത് അവരുടെ മനസ്സിനെ ഡൾ ആക്കും, പക്ഷെ നിങ്ങൾ ശരിക്കും സ്നേഹം കൊടുത്താൽ അത് മാറി വരും, പക്ഷെ അവളുടെ മനസ്സിന്റെ അവസ്ഥ അവൾ ഓപ്പൺ ആകാത്തത് കൊണ്ട് അവളോട് തന്നെ ചോദിച്ചു ഉറപ്പിക്കുക, ഒട്ടും സംശയിക്കണ്ട ചോദിക്കാൻ, അല്ലെങ്കിൽ നിങ്ങളുടെ ടൈം വേസ്റ്റ് ആകും , മൈൻഡ് എനർജി വെറുതെ വേസ്റ്റ് ആകും 👍
എന്നെ ബ്ലോക് ആക്കി എനിക്ക് താല്പര്യം ഇല്ല എന്നു പറഞ്ഞു ചാറ്റ് ചയ്യാൻ ഇനി മെസ്സേജ് അയക്കരുത് എന്ന് പറഞ്ഞു പക്ഷെ എവിടെ വച്ചു കണ്ടാലും എന്നെ നോക്കും ഞാൻ മൈൻഡ് ചയ്റില്ല എന്താ കാര്യം
നോ പ്രോബ്ലം 👍അവൾ നോക്കട്ടെ , വെയ്റ്റ് ചെയ്യുക, അവൾ നിങ്ങളെ നോക്കുമ്പോൾ നിങ്ങൾ നേരെ നോക്കി വെറുതെ ഒന്ന് ചിരിച്ചേക്കുക, ഇത് എപ്പോൾ കണ്ടാലും ആവർത്തിക്കുക 👍,
നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം എന്ന ഒരു വീഡിയോ ഉണ്ട് ചാനലിൽ അത് കേൾക്കുക ചെയ്യുക , 👍
പറഞ്ഞതുപോലെ ശരിയാണ് 🔥🔥
❤️❤️❤️
ആദ്യം നോക്കി ചിരിച്ചിരുന്നു നന്നായി നോക്കുമായിരുന്നു .. ഇപ്പോൾ മൈൻഡ് ചെയ്യണില്ല 🙄എന്താ കാരണം
നിങ്ങൾ അങ്ങോട്ട് അറ്റാച്ചു കാണിച്ചു കാണില്ല അതായിരിക്കും കാരണം , നിങ്ങളും അങ്ങോട്ട് തിരിച്ചു അടുപ്പം കാണിച്ചാൽ ഓക്കേ ആയേനെ 👍👍
❤
Thankale enicku ishtam aanu.kaaranam ningal nishkalamkan aanu.thankal paranja lekshanamgal onnu polum aarum ennodu kaanichittilla.ippol vayassu 59.enkilum njaan ippozhum kaathirickunnu.
വിഷമിക്കണ്ട ട്ടോ, ജീവിതം ഓരോരുത്തരും ഓരോ വിധത്തിൽ ആണ് , ഇനിയും വരില്ല എന്ന് ആര് കണ്ടു, കാത്തിരിക്കുക ട്ടോ, വിഷമിക്കണ്ട ❤️❤️👍👍
Mr. Ajay l need your friendship.
👍💯💯🤲🌏💔🧚🏿♀️🧚
❤️❤️❤️
അവൻ അവന്റെ ഫ്രണ്ട്സനു ഫോൺ നമ്പർ കൊടുത്ത് വിളിപ്പിച്ചു. അവന്മാർ പിന്നെ ശല്യം ആയി .. അവനെ mind ചെയ്യാത്തത് കൊണ്ട്..
കുറച്ചു കഴിയുമ്പോൾ അവന്മാർ പുറകെ കൂടും, ഇങ്ങനെ പലർക്കും സംഭവിച്ചിട്ടുണ്ട് 😲
@@SightseeingMedia അതോടെ അവനെ വിശ്വാസം ഇല്ലാതായി..അവനോട് ഇഷ്ടം തോന്നിയെങ്കിലും പറഞ്ഞില്ല..അത് അവസാനിച്ചു
@@Mandrek789 റിയൽ സ്നേഹം ഉണ്ടെങ്കിൽ നമ്പർ ആർക്കും കൊടുക്കില്ല , ഫേക്ക് ആണ്
ലിഖിന ആണോ ഇത്
@@vineshvinu5210 no
One side love inna engana eshttam undo viswsikkamo ennu parayamo
അതിനോട് ബന്ധപ്പെട്ട വീഡിയോ ഉണ്ട് ട്ടോ ചാനലിൽ 👍
Thanks 🙏🙏 it is true mugabavathile ninnum manasilakkam, pinna kanubol chirichukondirikkum😄😄😄
❤️❤️❤️
😄
😵💫😵💫😵💫😵💫
ഇത് നൂറ് സതമാനംസതൃമാണ്
❤️❤️❤️
Hiii
Hi 🤚
G00 D
ˢᵃᵗʰⁱʸᵃᵐ
❤️❤️❤️
സംസാരികുനെങ്കിൽ just ഒന്ന് ചോദിച്ചാൽ pore