'വഖഫ് ബില്ലിലൂടെ രണ്ടാം തരം പൗരന്‍മാര്‍ എന്ന കാറ്റഗറിയെ കൊണ്ടുവരാന്‍ ശ്രമം' | Arun Kumar

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 152

  • @Ritmhdkk
    @Ritmhdkk 2 หลายเดือนก่อน +31

    അരുൺ നല്ല ഫണ്ട്‌ കിട്ടുന്നുണ്ടാകും അല്ലെ 😊ഞങ്ങൾക്ക് അറിയാം

    • @Binuvidyadharan-f4j
      @Binuvidyadharan-f4j 21 ชั่วโมงที่ผ่านมา

      Ee. Kootheeda monta no. Kittumo

    • @rafiappolopositive6660
      @rafiappolopositive6660 16 ชั่วโมงที่ผ่านมา

      സത്യം പറഞ്ഞാൽ.. പിന്നെ ആരോപണം ഉന്നയിക്കുന്നു 😮

  • @theoptimist475
    @theoptimist475 2 หลายเดือนก่อน +78

    നാളെ അരുണിന്റെ ഭാര്യ മൗലവിയുടെ ഭാര്യ ആണ് എന്ന് മൗലവി പറഞ്ഞുകൊണ്ട് തട്ടിക്കൊണ്ടു പോകുന്നു... എന്നാൽ അരുണിന് വിഷയത്തിൽ പോലീസിനെ സമീപിക്കാൻ അവകാശം ഇല്ല, മാര്യേജ് സെടിഫിക്കറ്റും കൊണ്ട് മൗലവിയുടെ അടുത്ത് പോയി തെളിയിക്കണം (മൗലവിക്ക് ബോധ്യപ്പെട്ടാൽ ) അരുണിന് ഭാര്യയെ കൊണ്ടുപോകാം അതുവരെ ഭാര്യ മൗലവിക്ക് സ്വന്തം..... ഇതാണ് നിലാവിനെ waqaf നിയമം...😂😂😂
    മൗലവി =waqaf
    അരുൺ = ഭൂമിയുടെ ഓണർ
    ഭാര്യ = ഭൂമി

    • @krisveetickal1341
      @krisveetickal1341 2 หลายเดือนก่อน +4

      Aruninde veedum parambum vaakaal waqaff cheythitondu.. pulli arinjhittilla😂

    • @bobproctor6129
      @bobproctor6129 2 หลายเดือนก่อน +3

      Poli bro. Ethra simple saying explain cheythu

    • @liffingchannel6363
      @liffingchannel6363 2 หลายเดือนก่อน +7

      അരുണ്‍...😂😂😂😂നിനക്ക് മനസ്സിലാവാത്തത്, ഈ മറുപടി യില്‍ ഉണ്ട്...😂😂😂

    • @sujithsujithks3745
      @sujithsujithks3745 2 หลายเดือนก่อน +5

      😂😂😂😂അരുണിന്റെ അമ്മേടെ 🤪🤪🤪🤪

    • @AbRaheem9633
      @AbRaheem9633 2 หลายเดือนก่อน

      അരുൺ അരുണിന്റെ സ്ഥലം ഹിന്ദു മതത്തിലേക്ക് ദാനം ചെയ്തൽ നാളെ അരുണിന്റെ ഭാര്യ പൂജാരി കൊണ്ട് പോകുമോ 🤔🤔

  • @sreejithmm1368
    @sreejithmm1368 2 หลายเดือนก่อน +39

    നിലവിൽ വക്കഫ് ബോർഡിന് ഭൂമി പിടിച്ചെടുക്കാനുള്ള അധികാരങ്ങൾ ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളെ അട്ടിമറിക്കുന്ന ഒന്നാണ് ......
    നിയമ സംരക്ഷണം ആ ഭൂമിയുടെ ഉടമകൾക്കും ആവശ്യമാണ്.
    അതു മാത്രമാണ് ഈ Amendment

    • @muhammedhaneesh5439
      @muhammedhaneesh5439 2 หลายเดือนก่อน +1

      വക്കഫ് ബോർഡ് ഭൂമി പിടിച്ചെടുക്കുക മാത്രമല്ല, അത് കത്തിച്ചു ഭസ്മം ആക്കുകയും ചെയ്യുകയാണ് 😅😅😅😅😅😅😅😅😅😅😅 പിന്നല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @mhdashraf8760
      @mhdashraf8760 2 หลายเดือนก่อน +1

      ഉണ്ട 😂 ആരാ ji പിടിച്ചെടുക്കുന്ന ത്.
      non മുസ്ലിംസ് നെ തിരുകി കയറ്റൂന്നത്ത് എന്തിനാ? ഈ അമൻഡ്മെൻ്റ് വന്നാൽ denotify ചെയ്യാൻ govt ന് കഴിയും, അപ്പോ ഇഷ്ടം പോലെ അദാനിക്കോ, അംബാനിക്കോ ആർക്കും നൽകാം..

    • @Memesonian
      @Memesonian 2 หลายเดือนก่อน

      Pinne enthinann court and judicial system okke.enth kond devastating boardinn ithonnum bhadhakamalle?ee vedio full kanadayirunno?

  • @sreejith3826
    @sreejith3826 2 หลายเดือนก่อน +24

    അതെന്താ അരുണേ സ്ത്രീ കളുടെ കാര്യം വരുമ്പോൾ അത് മുസ്ലിം സംഘടന കൾ തീരുമാനിക്കട്ടെ എന്ന്. അവിടെ ഇന്ത്യൻ ഭരണകഘ ടന വേണ്ടേ

    • @Junaid786-so8if
      @Junaid786-so8if 2 หลายเดือนก่อน +3

      ശബരി മലയിലും അങ്ങനെ ചിന്ദിക്കാമായിരുന്നില്ലേ

    • @sreejith3826
      @sreejith3826 2 หลายเดือนก่อน +1

      @@Junaid786-so8if എന്ത് ഹിന്ദു സംഘടന കൾ തീരുമാനിക്കട്ടെ എന്നോ

  • @JanzCineWorld
    @JanzCineWorld 2 หลายเดือนก่อน +11

    നിനക്ക് എത്ര പൈസ കിട്ടി അരുണേ.

  • @bijuaugustine2159
    @bijuaugustine2159 หลายเดือนก่อน +21

    കോൺഗ്രസ്‌ പാർട്ടിയെ ചൂലിന് അടിക്കണം ഈ നിയമം കൊണ്ട് വന്നതിന്.. 😊😊

  • @VaigArjuN-lf1oi
    @VaigArjuN-lf1oi 4 วันที่ผ่านมา +4

    വഖഫ് ബോർഡ് ഈ കാണുന്നതൊക്കെ ഞങ്ങളുടെ ആണെന്ന് പറയുന്നു. അതിനെതിരെ സുപ്രീംകോടതിയിൽ പോലും ചോദ്യം ചെയ്യാൻ പാടില്ല. ഈ ഭൂമിയുടെ അവകാശികൾ തങ്ങളാണെന്ന് ഭൂമിയിൽ താമസിക്കുന്നവരാണ് തെളിയിക്കേണ്ടത്. കേന്ദ്ര വഖഫ് ബോർഡാണ് അത് തീരുമാനമെടുക്കേണ്ടത്. അരുണിന് തലക്ക് വെളിവില്ലേ

  • @funfactfuture
    @funfactfuture 22 วันที่ผ่านมา +4

    Section 40 എന്താണ്‌ എന്ന് clear ആയി പറയാതെ ഉരുണ്ട് കളിച്ചു.. വഖഫ് സ്വയം ഏതെങ്കിലും ഭൂമി അവരുടെ ആണെന്ന് പറഞ്ഞാൽ അത് ചോദ്യം ചെയ്യാൻ പറ്റില്ല.. അത് പറ 😂

  • @RiyasRiyu-e1g
    @RiyasRiyu-e1g 2 หลายเดือนก่อน +11

    എന്തിനീ ജനങ്ങളുടെ സമാധാനത്തിൽ ഇടപെടുന്നു...
    ഉപകാരം ചെയ്തില്ലെങ്കിലും വേണ്ട ഉപദ്രവിക്കാതിരുന്നുകൂടെ...

  • @gopalkrishnan3166
    @gopalkrishnan3166 25 วันที่ผ่านมา +3

    Motta ARUN... Naanam kettavan........A RIGHT Person for REPORTER Channel......

  • @Historytoday365
    @Historytoday365 2 หลายเดือนก่อน +4

    In Tamil Nadu, Waqf board claims ownership of an entire village. There’s a temple too.
    ഇത് എന്താണ് issue aarelgilum പറഞ്ഞു thaa

  • @ArnoldRussel-f2c
    @ArnoldRussel-f2c 2 หลายเดือนก่อน +4

    ഇവിടെ സർക്കാരിന്റെ നിയമങ്ങളും, രജിസ്ട്രേഷൻ നിയമങ്ങളും, ഭരണഘടനയൂം ഉണ്ട് . പിന്നെ എന്തിനാണ് ഈ മതബോർഡ്. പണ്ട് എങ്ങാണ്ടൊ ഒരുത്തൻറ കൈവശം ഇരുന്ന ഭൂമീ നീയമപരമായി അവൻ വിറ്റ് നിരവധി തവണ നിരവധി ആൾക്കാർ കൈവശം വച്ച് അനുഭവിച്ചുപോരുന്ന വസ്തു പണ്ടെങ്ങോ ഒരു മുസ്ലിം വിൽപ്പന നടത്തിയ വസ്തുവിൽ ആ മൂസ്ലീമിന് പിന്നെ എന്ത് അവകാശം ആണ് ഉള്ളത്. വഖഫ് ബോർഡ് ഒരു മതത്തിന്റെ യാണ്.അപ്പോൾ ഇവിടെയുള്ള രജിസ്ട്രേഷൻ നിയമങ്ങളും ഭരണഘടനയൂം സർക്കാരിന്റെ അധികാരങ്ങളും പൗരൻമാരുടെ അവകാശങ്ങളും വെറുതെ നോക്ക് കുത്തിയൊ

  • @owizardo4169
    @owizardo4169 2 หลายเดือนก่อน +39

    അതും അംബാനി ക്കും അദാനിക്കും കൊടുക്കാൻ ആവും പ്ലാൻ 😂

    • @sujithsuji507
      @sujithsuji507 2 หลายเดือนก่อน +13

      കരയല്ലേ കോയ 😭

    • @vpbbwip
      @vpbbwip 2 หลายเดือนก่อน +5

      അങ്ങനെ രാജ്യത്തിനുപകാരപ്പെടട്ടെ.

    • @Kerala264
      @Kerala264 2 หลายเดือนก่อน +3

      @@sujithsuji507കോയയുടെത് നിനക്കൊക്കെ നക്കാൻ വേണമല്ലേ

    • @mujthabamuju5662
      @mujthabamuju5662 2 หลายเดือนก่อน

      ​@@sujithsuji507
      Oppam karayum

    • @liffingchannel6363
      @liffingchannel6363 2 หลายเดือนก่อน

      @@Kerala264 കോയ നക്കി നക്കി ഉണ്ടാക്കിയ തല്ലു....?!@#%^

  • @voice6068
    @voice6068 2 หลายเดือนก่อน +12

    8 ലക്ഷം ഏക്കർ ഭൂമിയാണ് ഉള്ളത് 😂

  • @rafiappolopositive6660
    @rafiappolopositive6660 16 ชั่วโมงที่ผ่านมา

    Dr അരുൺ നീതി പറഞ്ഞാൽ അത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല,
    അദ്ദേഹം ഈ വിഷയത്തിൽ പറഞ്ഞത് തെറ്റാണെങ്കിൽ തെളിയിക്കൂ!
    🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @rafiappolopositive6660
    @rafiappolopositive6660 16 ชั่วโมงที่ผ่านมา

    Dr അരുൺ നീതി പറഞ്ഞാൽ അത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല, അദ്ദേഹം ഈ വിഷയത്തിൽ പറഞ്ഞത് തെറ്റാണെങ്കിൽ തെളിയിക്കൂ!😮

  • @rafiappolopositive6660
    @rafiappolopositive6660 16 ชั่วโมงที่ผ่านมา

    മുനമ്പം :അവിടെ താമസിക്കുന്ന വർക്ക് നീതി ലഭിച്ചേ പറ്റൂ!
    അതിന് സർക്കാർ മുന്നിൽ നിൽക്കണം, നീതി കാണിക്കണം..
    വഖ്ഫ് ചെയ്തിട്ടില്ല എങ്കിൽ പിന്നെ എന്തിനാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് 😢
    വഖ്ഫ് ശരിയായിട്ടില്ല എങ്കിൽ അത് അവിടെ താമസിക്കുന്നവർക്ക് വിട്ടു കൊടുക്കണം, അല്ലെങ്കിൽ നഷ്ടപരിഹാരം ചെയ്യണം

  • @rafiappolopositive6660
    @rafiappolopositive6660 16 ชั่วโมงที่ผ่านมา

    Support ❤❤❤❤

  • @rafiappolopositive6660
    @rafiappolopositive6660 16 ชั่วโมงที่ผ่านมา

    Dr അരുൺ നീതി പറഞ്ഞാൽ അത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല, അദ്ദേഹം ഈ വിഷയത്തിൽ പറഞ്ഞത് തെറ്റാണെങ്കിൽ തെളിയിക്കൂ!

  • @oppovivo1228
    @oppovivo1228 2 หลายเดือนก่อน +6

    എന്തിന് കുതിതിരിപ്പു. BJP count down തുടങ്ങീ

  • @ganeshbabu3784
    @ganeshbabu3784 2 หลายเดือนก่อน +7

    അരുൺ നിങ്ങൾ കുത്തി തിരിപ്പ്‌ ഉണ്ടാക്കരുത്.ബില്ലിൽ എന്താണ് കുഴപ്പം.

  • @shafeeqvk3413
    @shafeeqvk3413 2 หลายเดือนก่อน +13

    ഭൂമി എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വഖഫ് ബോർഡ് അല്ല. അത് വഖ്ഫ് ചെയ്ത ആൾ. ആണ്. വിദ്യാഭ്യാസം സ്ഥാപനങ്ങളുടെ നടത്തിപ്പ്. പള്ളി നടത്തിപ്പ്. യാത്രക്കാർക്ക് ഉള്ള സഹായം. രോഗികൾക്ക്. ഇങ്ങനെ ഏതും ആകാം . വഖ്ഫ് ചെയ്ത ആവശ്യത്തിന് മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ്. അത് നോക്കാൻ വേണ്ടി മാത്രം ആണ് വഖ്ഫ് ബോർഡ്

    • @omegaenterprises5997
      @omegaenterprises5997 4 วันที่ผ่านมา +2

      Vagaf ബോർഡ് നിരോധിക്കുക

  • @manoj177252
    @manoj177252 2 หลายเดือนก่อน +20

    ബംഗ്ലാദേശ് ലേ ഹിന്ദു ക്കളുടെ അവസ്ഥ ഒന്നും നിങ്ങൾ കണ്ടില്ലേ

    • @anshifnilambur4420
      @anshifnilambur4420 2 หลายเดือนก่อน +2

      എന്താ അവസ്ഥ

    • @lovemykeralam8722
      @lovemykeralam8722 2 หลายเดือนก่อน

      ശബരിമലയിൽ പോയി സ്ത്രീകളെ കേറ്റിയാൽ മതി മുസ്ലിം സ്വത്തിൽ കേറി കളിക്കണ്ട ബംഗ്ലാദേശിൽ ജാതി സംവരണം അതാണ് അവിടുത്തെ പ്രശ്നം അത് പോലെ ഇന്ത്യയിലും ജാതി സംവരണം കൊണ്ട് വന്നാൽ മോഡി ഇത് പോലെ നാട് വിടേണ്ടി വരും ഉടനെ ഉണ്ടാകും wait കല്ലെറിഞ്ഞു അവനെ ജനം ഓടിക്കും

    • @rifasbabu
      @rifasbabu 2 หลายเดือนก่อน +1

      Enkil than Bangladesh poykko

    • @ShafeekShafeekct-th1wk
      @ShafeekShafeekct-th1wk 2 หลายเดือนก่อน +1

      നല്ല പോലെ ജീവിക്കുന്നു മോദി മീഡിയ മാത്രമേ പറയൂന്നുള്ളു

    • @keralander743
      @keralander743 2 หลายเดือนก่อน +2

      ഷേവ് ഹമാസ് മാത്രമേ ഉള്ളു ഹിന്ദുവിന് എന്ത് പറ്റിയാലും മിണ്ടില്ല.

  • @ahmedbasheer7507
    @ahmedbasheer7507 2 หลายเดือนก่อน

    Very good and genuine comments

  • @sreejith3826
    @sreejith3826 2 หลายเดือนก่อน +3

    എന്തുകൊണ്ട് ആണ് ദേസ്വം ബോർഡ്‌ ക്വസി ജൂഡിഷറി ബോഡി ആവാത്തത്

  • @binoykuruvilachacko6353
    @binoykuruvilachacko6353 2 หลายเดือนก่อน +9

    മതപരമായ കാര്യങ്ങൾ അനാവശ്യ ചർച്ചക്കെടുക്കുന്ന അവതാരകർക്ക് ചൂരൽ കഷായം നൽകണം.

    • @Swareads
      @Swareads 2 หลายเดือนก่อน +1

      Pinne janangalkk ithonnum parayandee🙄

  • @shijielizabeth
    @shijielizabeth 2 หลายเดือนก่อน +1

    Arun❤

  • @rafiappolopositive6660
    @rafiappolopositive6660 16 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @sujithsujithks3745
    @sujithsujithks3745 2 หลายเดือนก่อน +1

    സ്മൃതി പൊളി സാധനം ❤️

  • @RajiMol-d8b
    @RajiMol-d8b 2 หลายเดือนก่อน +2

    വക്കഫ് ബോർഡ് എടുത്തു കളയുഗ

  • @subairptbptb6919
    @subairptbptb6919 2 หลายเดือนก่อน +5

    100% അരുൺ

  • @abdulfathah1812
    @abdulfathah1812 2 หลายเดือนก่อน

    Well said the facts!

  • @fasalemke4361
    @fasalemke4361 2 หลายเดือนก่อน +2

    Arun ബ്രോ.. Oru 7.5% പലിശ വഖഫിനു കൊടുക്കുന്ന ഒരു കാര്യം പറഞ്ഞു.. സത്യമെങ്കിൽ നിശ്ചയമായും debatable വിഷയം ആണ്.. ഒന്ന് ക്ലാരിറ്റി തരണേ....

    • @fasalemke4361
      @fasalemke4361 2 หลายเดือนก่อน

      ദൈവനാമത്തിൽ... പടച്ചവന്റെ പേരിൽ കൊടുക്കുന്ന ഭൂമിക്ക്.
      വഖഫിനു...
      വഖഫിനു 7 or 7. 5% പലിശ കൊടുക്കണം എന്ന്
      പറയുന്നുണ്ടെങ്കിൽ... Which is debatable.. (പലിശ ഹറാമാക്കിയ oru സമുദായത്തിന് മുന്നിലാണ് ഇത് വെക്കുന്നത് എന്നോർക്കണം)

  • @sujithsuji507
    @sujithsuji507 2 หลายเดือนก่อน +11

    വഖഫ് ബോർഡ് സർക്കാർ ഒന്നുമല്ലല്ലോ സർക്കാർ ആരുടെ ഭൂമിയാണ് അത് കോടതി തിരുമാനിക്കും

  • @Paramabc123
    @Paramabc123 2 หลายเดือนก่อน +1

    Why the media not taking Initiative on any environmental study and discussion on what exactly happend in mundakai, the landslide tragedy which I feel the death rate is so huge.
    A proper evacuation mechanism was lacking in those area which I think is a serious thing. We can't afford such tragic incidents. Money is not everything, who will give them back their relatives, lost in the tragedy.

  • @jvj411
    @jvj411 2 หลายเดือนก่อน +1

    If a hindu property is claimed by waqf board then who has to decide...

  • @secondsvideo9181
    @secondsvideo9181 2 หลายเดือนก่อน

  • @vineeshkolaveli7283
    @vineeshkolaveli7283 20 วันที่ผ่านมา +1

    ഇയാൾ എന്തൊക്കെയാണ് ഈ പറയണത്....
    കഷ്ടം

  • @rahul222-r2m
    @rahul222-r2m 2 หลายเดือนก่อน +3

    Ee bill pass aayirikum 100%

  • @ShaNawazGani-sh5dr
    @ShaNawazGani-sh5dr 2 หลายเดือนก่อน

    🎉

  • @parvathyvivek545
    @parvathyvivek545 2 หลายเดือนก่อน

    Thaangal ellaam paranjupoyappol, parayaan marannu poya kurach kaaryamgal koodi cherkkaam. Perhaps, you can educate yourself whilst you omit the important facts.
    1. In 1995, the Waqf Act was amended and that allowed for the Board to enquire over 8,54,509 properties spread over 8,00,000 acres of land.
    2. Section 3 of the Waqf Act, 1995 states that if the Waqf “thinks” that the land belongs to a Muslim, then it is the property of the Waqf.
    3. One cannot even approach the court if their property gets into a disputable situation, not even the Supreme Court. The Waqf Tribunal decides on the matter.
    4. The Waqf Board does not exist in Muslim countries. How is it that it finds a place in a secular country? This is a country for all faiths. Hindus, Sikhs, Christians, Buddhists, Jains, Parsis, etc., do NOT have a similar Board or Act.
    5. An old temple built by the Cholas and the entire village is now claimed by the Waqf Board. Do you think that is lawful?
    You may discuss these crucial points as well.

  • @radhakrishnaadoor6155
    @radhakrishnaadoor6155 2 หลายเดือนก่อน

    Welcome UCC

  • @jvj411
    @jvj411 2 หลายเดือนก่อน +1

    7.45 nalla comedy aanello...sabarimala issue vannapolum ingane thanne aano paranje...

  • @shihab_nellaya
    @shihab_nellaya 2 หลายเดือนก่อน +1

    ഉണ്ണിസാർ എവിടെ

  • @manoj177252
    @manoj177252 2 หลายเดือนก่อน +2

    One Nation one law

    • @muhammadanas3339
      @muhammadanas3339 2 หลายเดือนก่อน +2

      ശബരിമല യിലോ 😂😂😂😂

    • @dreamworld8800
      @dreamworld8800 2 หลายเดือนก่อน

      ​@@nayanasanoj228ആദ്യം അമ്പലത്തിൽ ചെയ്ത് കാണിക്ക് എന്നിട്ട് പോരെ

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 9 วันที่ผ่านมา +1

    Congress enna chathiyanmarr

  • @jgk16msd7
    @jgk16msd7 2 หลายเดือนก่อน

    Mm

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 2 หลายเดือนก่อน

    Paruthipaniano❤❤❤❤

  • @indian_cypher-8
    @indian_cypher-8 2 หลายเดือนก่อน +8

    1947 il sondham aayi rashtram venamnum parenju poya muslinghalku ndhina ivide bhoomi.....

    • @mmanu6446
      @mmanu6446 2 หลายเดือนก่อน +4

      Watsapp university aaakum alle 😂😂😂

    • @irfaddafri8217
      @irfaddafri8217 2 หลายเดือนก่อน

      avar aa bhomi daivathin koduthaan poye... so athil nammal onnum parayaan pattula

    • @spider492
      @spider492 2 หลายเดือนก่อน

      പോയവർക്ക് ഇവിടെ ഭൂമി ഇല്ലല്ലോ. പള്ളിക്ക് കൊടുത്തിട്ടല്ലേ പോയത്.

    • @muhammedshamnajm3818
      @muhammedshamnajm3818 2 หลายเดือนก่อน

      Onn poodo potta

  • @ramakrishnan2388
    @ramakrishnan2388 2 หลายเดือนก่อน +2

    മതത്തിന്റെ നിരർത്ഥകത ഇനിയും മനുഷ്യർക്ക് മനസിലാകുന്നില്ലല്ലോ കഷ്ടം

  • @ArnoldRussel-f2c
    @ArnoldRussel-f2c 2 หลายเดือนก่อน +1

    ഈയാൾ എന്താണ് പറയുന്നത്

  • @vijayaraghavankv9493
    @vijayaraghavankv9493 3 วันที่ผ่านมา

    M00namtharam pouranmar pouranmar

  • @MohananPk-n4n
    @MohananPk-n4n 2 หลายเดือนก่อน +2

    ഈ അഭിപ്രായത്തെ ഞാൻ പൂർണ്ണമായും പിന്താങ്ങുന്നു.

  • @scoopidiboopz77z26
    @scoopidiboopz77z26 2 หลายเดือนก่อน

    khetram nikkuna bhoomi kshetra bhoomi. ennal methan oru bhoomiye kannitall athu waqf bhoomi, ketto motte? See the difference

  • @viswanathannair5910
    @viswanathannair5910 2 วันที่ผ่านมา

    Your bla,bla😅bla kokkatikkal is never understood by prople

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 2 หลายเดือนก่อน

    Suthari❤❤❤😂😂

  • @radhakrishnaadoor6155
    @radhakrishnaadoor6155 2 หลายเดือนก่อน

    Devasam endhkond govt under .

  • @r1a933
    @r1a933 2 หลายเดือนก่อน

    Secularism ആണ് ഇന്ത്യയില്‍ അല്ലാതെ exclusivism അല്ല.

  • @radhamani6066
    @radhamani6066 2 หลายเดือนก่อน

    Muslim samudhayathil sthreekalku kooduthel pradhinithyam kittanam annu parayumpozhum averay adichameerthunnathu muslingal thannayallay? I iduthay niyamangal alla sthreekalkum orupolayallay? Pakshay mathaparamayi Muslim sthreekelay munnotu varan aver anuvathikunnilla.oru udhaharanam parayam .kazhinja thiranjadupil Shafi parampil vadakarayil ninnu jayichapol oru sweakaranavum ahlatha prakakadanavum nadathiyirunnu.annnu oru Muslim matha pandithan paranjathu Muslim sthreekel jadhayil pankadukadukanda marininnu kandal mathi annanu.athrapolum a eray rangathaku vidan thalpryamilla annanu.iniyathra niyam kondu vannalum athra padipundayalum averay maran purushenmar sammathikilla.

    • @Sjdbnr
      @Sjdbnr 2 หลายเดือนก่อน +1

      അയ്ൻ നിന്നോടാര പരാതി പറഞ്ഞെ😂

    • @predatorpredator3571
      @predatorpredator3571 2 หลายเดือนก่อน

      ഇന്ന് മുസ്ലിം സ്ത്രീകൾക്ക് അവർക്കു ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ പറ്റും. പഴയ കാലം ഒന്നുമല്ല ഇപ്പോൾ. അവർ അവരുടെ അവകാശങ്ങളെ ക്കുറിച്ചു നല്ല അറിവുള്ളവർ ആണ്.സതി നിർത്തലാക്കിയപ്പോൾ അതിനു എതിരെ സമരം ചെയ്ത നാടാണ് ഇത്. കലക്രമേണ ഇതും മാറും

    • @nasark6159
      @nasark6159 2 หลายเดือนก่อน

      അവർക്കില്ലാത്ത വിഷമം ഭയങ്കര ഒലിപ്പിക്കലാണല്ലോ😢

  • @shihab_nellaya
    @shihab_nellaya 2 หลายเดือนก่อน +2

    ഉണ്ണിസാർ

  • @madhubhaskaran1974
    @madhubhaskaran1974 2 หลายเดือนก่อน +2

    I agree with mota Arun , India should Be secular like Bangladesh

    • @jinshadppk791
      @jinshadppk791 2 หลายเดือนก่อน

      Bhaskarettanu sugamalle madhu

    • @madhubhaskaran1974
      @madhubhaskaran1974 2 หลายเดือนก่อน

      Cheetah Bangladesh secular alle ?​@@jinshadppk791

    • @madhubhaskaran1974
      @madhubhaskaran1974 17 วันที่ผ่านมา

      @@jinshadppk791 How is your mom? Give my regards 🙏

  • @AbRaheem9633
    @AbRaheem9633 2 หลายเดือนก่อน

    ഇതിൽ ഇത്ര ഒള്ളു എനിക്ക് കുറച്ചു സ്ഥലംഉണ്ട് അത് എനിക്ക് ഇഷ്ടമുള്ള മതത്തിൽപെട്ട മതങ്ങളിൽ ദാനം ചെയ്യുന്നത് കൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല പിന്നെ എന്തിനാ കണ്ടു നില്കുന്നവർ കുരു പൊട്ടുന്നത്
    ഒരുപാട് മണ്ടൻ മാർ 😂😂😂

  • @brrx5861
    @brrx5861 2 หลายเดือนก่อน +2

    Waqf board um ശബരിമലയും രണ്ടാണ്. അമ്പലങ്ങളിലെ സ്വത്ത് വക കള്‍ govt ന് നിയന്ത്രിക്കാo എങ്കിൽ ഇതും ആവണം

    • @mohammedaboobacker2020
      @mohammedaboobacker2020 2 หลายเดือนก่อน

      ഗവൺമെന്റ് നിയന്ത്രിക്കുകയോ എന്തും ചെയ്തോ
      വഖഫ് ബോഡിൽ അമുസ്ലിങ്ങളെ കയറ്റണമെന്ന നിയമം കൊണ്ട് വരുന്നത് പോലെ
      ദേവസ്വം ബോഡിലും നമ്മുടെ അബ്ദുള്ള കുട്ടിമാരെയും കയറ്റുക

    • @predatorpredator3571
      @predatorpredator3571 2 หลายเดือนก่อน +4

      ദേവസ്വം സ്വത്തുക്കൾ നിയന്ത്രിക്കുന്നത് ദേവസ്വം ബോർഡ്‌ ആണ്. സർക്കാർ അല്ല. ദേവസം ബോർഡ് പ്രത്യേക ബോഡി ആണ്. വഖഫ് ബോർഡും അതുപോലെ പ്രത്യേക ബോഡി ആണ്. സർക്കാർ മേൽനോട്ടം ഉണ്ടെന്നു മാത്രം.

    • @krisveetickal1341
      @krisveetickal1341 2 หลายเดือนก่อน

      Angine okkke paranjhale viewers koodoo😂

  • @thinkingHonest
    @thinkingHonest 5 วันที่ผ่านมา +1

    kashttam...ipozhhhum arun onnummmm nerem veluthitttillllaaa....athooo alllaa fund kitttttinundoooo?

  • @myown-dg6qw
    @myown-dg6qw 2 หลายเดือนก่อน +2

    Enik ammabaka commtiy pani venam nadakuo

    • @mohammedaboobacker2020
      @mohammedaboobacker2020 2 หลายเดือนก่อน

      @@DARK_HK878അവുള കുട്ടിയെ ദേവസ്വം ബോർഡിലെടുക്കുമോ????

    • @dreamworld8800
      @dreamworld8800 2 หลายเดือนก่อน

      ​@@DARK_HK878നിന്റേത് വെട്ടി അവന്റേതിൽ തുന്നിപ്പിടിപ്പിച്ചാൽ മതി

  • @rafiappolopositive6660
    @rafiappolopositive6660 16 ชั่วโมงที่ผ่านมา

    Dr അരുൺ നീതി പറഞ്ഞാൽ അത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല, അദ്ദേഹം ഈ വിഷയത്തിൽ പറഞ്ഞത് തെറ്റാണെങ്കിൽ തെളിയിക്കൂ!

  • @jabbarja3333
    @jabbarja3333 2 หลายเดือนก่อน

    ❤️❤️❤️❤️

  • @jgk16msd7
    @jgk16msd7 2 หลายเดือนก่อน