ഏത്ത വാഴക്കു humic + എന്ന് പേര് ഉള്ള മരുന്ന് ഉപയോഗിക്കുന്നത് എത്തിനു വേണ്ടി ആണ് ഒരു ലിറ്റർ വെള്ളത്തിൽ എത്ര മില്ലി ആണ് ഉപയോഗിക്കുന്നത് ഒന്ന് പറഞ്ഞു തരണേ
ഹ്യൂമിക് മരുന്നിന്റെ കൂട്ടത്തിൽ പെടുന്നതല്ല. ന്യൂട്രിഷൻ സെഗ്മെന്റിൽ വരുന്നതാണ്. ഉത്തേജനം കൂട്ടുന്നതിന് വേണ്ടിയാണ് ഹ്യൂമിക് ബേസ് ചെയ്ത സാധനങ്ങളെല്ലാം... മണ്ണിൽ ചാണകത്തോടൊപ്പമോ /ജൈവ വളത്തോടൊപ്പമോ കൊടുക്കാവുന്നതാണ്.ഇന്ന് ഹ്യൂമിക് ശതമാനം വ്യത്യസ്തമായതാണ് ഇന്ന് മാർക്കറ്റിൽ ലഭ്യമുള്ളത് .. അതുകൊണ്ട് തന്നെ കൃത്യമായ ഒരു അളവ് പറയുന്നത് ബുദ്ധിമുട്ടാണ്
Nanakizhanginepatti ente amma paranju thannittund .kanan aagrahichirunnu.ini kizhangu kananam.thanks for sharing.❤👍
@@leenaleaves 🥰👍
കൃത്യമായ വിവരണം... 👍🏻👍🏻
@@jamsheedkb🥰🙏
Super
🥰🙏
ചെറുപ്പത്തിൽ ഒരുപാടു കഴിച്ചിട്ടുണ്ട് 👍
🥰👍
നല്ല അറിവിന് നന്ദി 🌾🌾🌾
🥰👍
ഇങ്ങിനെ പറഞ്ഞു മനസ്സിലാക്കിയതിന് വളരെ നന്ദി
@@Raveendran12-jy9zx 🥰👍
@@safetoeat2622 ഇങ്ങിനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ഇനിയും
ധന്യ ചേച്ചി നമസ്ക്കാരം
@@Raveendran12-jy9zx 🙏
ഏത്ത വാഴക്കു humic + എന്ന് പേര് ഉള്ള മരുന്ന് ഉപയോഗിക്കുന്നത് എത്തിനു വേണ്ടി ആണ് ഒരു ലിറ്റർ വെള്ളത്തിൽ എത്ര മില്ലി ആണ് ഉപയോഗിക്കുന്നത് ഒന്ന് പറഞ്ഞു തരണേ
ഹ്യൂമിക് മരുന്നിന്റെ കൂട്ടത്തിൽ പെടുന്നതല്ല. ന്യൂട്രിഷൻ സെഗ്മെന്റിൽ വരുന്നതാണ്. ഉത്തേജനം കൂട്ടുന്നതിന് വേണ്ടിയാണ് ഹ്യൂമിക് ബേസ് ചെയ്ത സാധനങ്ങളെല്ലാം... മണ്ണിൽ ചാണകത്തോടൊപ്പമോ /ജൈവ വളത്തോടൊപ്പമോ കൊടുക്കാവുന്നതാണ്.ഇന്ന് ഹ്യൂമിക് ശതമാനം വ്യത്യസ്തമായതാണ് ഇന്ന് മാർക്കറ്റിൽ ലഭ്യമുള്ളത് .. അതുകൊണ്ട് തന്നെ കൃത്യമായ ഒരു അളവ് പറയുന്നത് ബുദ്ധിമുട്ടാണ്
എലിശല്യം ഉണ്ടാവുമോ
I sold it by 40 per kg last year. Farmers would not get proper money for any products
😰
Good work
🥰👍
👍👍👍
@@SabeerShabi-b5z 🥰👍
Vittu kittumo
@@SOUMYASAJI-nx9pc 🥰👍
Hi
What's photo ?
Scientific name ?
@@AskarThenhippalam scientific Name- Dioscorea esculenta, Commonly known as the lesser yam
ഇത് കാച്ചിലാണൊ?
@@sarangapanitm7427 അല്ല നനക്കിഴങ്ങ്
ഇതിന്റാ വിത്ത് കിട്ടുമോ
@@abdurahmanp6605 വെളവെടുക്കാൻ ഒക്ടോബർ -നവംബർ മാസമാകണം
Ok@@safetoeat2622
Good. Karshakante mobile number kittumo ?
+919142435509👍