എല്ലാം പണിക്കും ഇതിന്റേത് ആയ വില ഉണ്ട്.നമ്മുക്ക് ഒരു രോഗം വന്നാൽ അത് എന്താണ് പോലും അറിയില്ല അത് ടെസ്റ്റ് ചെയ്‌താൽ മാത്രം ആണ് doctor മാർക്ക് വരെ മനസ്സിൽ ആവുക . ഒരു പണിയേയും വിലകുറച്ചു കാണിക്കരുത് 😶മലം മൂത്രം പറഞ്ഞു അതിനെ അവഹേളിക്കുക അല്ല ചെയ്‌യേടത് Tike Respect
അത് വലതു കയ്യിൽ തന്നെയാണ് വെച്ച് കൊടുക്കുന്നത്. അവർ ക്യാമറ തിരിച്പിടിച്ചിരിക്കുന്നതാണ്. ചില വീഡിയോസിൽ ഫുഡ് കഴിക്കുന്നത് ഇടത് കൈ കൊണ്ടാണെന്നു തോന്നാറില്ലേ അത്പോലെ. ഞാൻ പറയാൻ കാരണം അവിടുത്തെ ആ washbase നോക്കിയാൽ മനസ്സിലാവും
മൂന്നാളും ഒരേ കളർ ഡ്രസ്സ് ആണല്ലോ 👍ഉമ്മ പാവമാണ് 😍ചക്കര ക്ക് കിട്ടുന്ന ശമ്പളം ഫുൾ ഉമ്മാക്ക് കൊടുത്താലും അതൊന്നും ആ ഉമ്മാന്റെ കഷ്ടപ്പാടിന് ഉള്ള ഒരു പ്രതിഫലംമേ അല്ല
നൗഫു നിന്റെ മറുപടി കിടിലോസ്ക്കി 😂😂ഞാൻ ആ vdo കണ്ട സ്പോട്ടിൽ വിചാരിച്ചു അ ഇനി കമന്റ് സൂപ്പർ ആകും എന്ന് 😂😂😂ഏ ഇവരൊക്കെ പുറത്ത് നിന്ന് കൊറിക്കാൻ വാങ്ങുന്ന സാധനം ഒക്കെ ശൂപ്പർ അല്ലേ ഒന്ന് പോയി നോക്കി കുണാപ്പികളേ ഹിന്ദിക്കാർ കുഴച്ചു മറിച്ച മിച്ചറും മറ്റു ബക്കറി പൊറാട്ട ഹൊ ഹോ എന്താ രസം എന്താ രസം 😂😂😂😂
ചക്കരക്ക് bsc നഴ്സിംഗ് പഠിക്കായിരുന്നോ. Mlt deploma അല്ലെ പഠിച്ചത്. ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടണ്ടേ ചക്കരെ. ഇനിയും പഠിച്ചാൽ നല്ല ശമ്പളത്തിൽ ജോലിക്ക് കയറാം. ഈ പഠിപ്പിന് അതികം ശമ്പളം കിട്ടൂല
ഇതിൽ നല്ല വിറ്റ് എന്ന് വെച്ചാൽ ഇന്നലെ ബാഡ് കമന്റ് ഇട്ട് വന്ന ആളുകൾ ഇന്ന് നല്ല കമന്റ് ആയി vannkn. ആളുകൾക്ക് എന്തെങ്കിലും ഒക്കെ പറയേണ്ടേ..... അതൊന്നും മൈൻഡ് ആകേണ്ട 😂
ഉമ്മാൻ്റെ സൗണ്ട് പോയിട്ട് കുറെ ദിവസം ആയില്ലെ ഡോക്ട്ടറെ കാട്ടണം എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲 ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ ❤❤❤❤ ഫോണിൽ പൈസ ഇല്ലായിരുന്നു അത്കൊണ്ട് വീടിയോ കണ്ടില്ലായിരുന്നു
ഞങ്ങളുടെ വീട്ടിലെ എല്ലാവരും (ആണുങ്ങളും പെണ്ണുങ്ങളും) ഒരു ഗ്ലാസിൽ എല്ലാവരും കഴുകാതെ കുടിക്കും അവരുടെ ബാക്കി ഞങ്ങളുംതിന്നും ഞങ്ങളുടെ ബാക്കിഅവരുംതിന്നും ഇതുവരെ ആർക്കും ഒരു പ്രശ്നവും വന്നിട്ടില്ല (അതു മരുക്കളും പെടും)
ഉമ്മ തിന്ന ബാക്കി മക്കളും മക്കൾ തിന്ന ബാക്കി ഉമ്മയും ഒന്ന് തിന്നുമ്പോഴേ സ്നേഹം ഉണ്ടാവുകയുള്ളൂ അറബികളൊക്ക കണ്ടിട്ടില്ലേ ഒരു പ്ലേറ്റിൽ നിന്ന് കയ്യിട്ട് തിന്നുന്നത് 😊
കുട്ടികളായിരിക്കുമ്പോൾ വലിയവർ പല്ല് വരാത്ത കുട്ടികൾക്ക് എന്തെങ്കിലും വായിൽ വെച്ച് കൊടുക്കുന്നത് aadyam അവരുടെ വായിൽ ഇട്ട് നന്നായി ചവച്ചിട്ടാണ് കൊടുക്കുന്നത്. ഏത് കുട്ടികളും അങ്ങനെ ഒക്കെ തന്നെയാണ് വളർന്നു വരുന്നത് പിന്നെ ആ വീഡിയോ ഒന്നുടെ ശ്രദ്ധിച്ചാൽ അറിയാം ആ ഉമ്മ ആ സ്പൂൺ അവരുടെ വായിലിട്ട് നക്കിയിട്ടൊന്നുമില്ല ഇനി അങ്ങനെ ആണേലും എന്താ കുഴപ്പം അവരുടെ മക്കൾ അല്ലെ കഴിക്കുന്നത്. ആ സ്പൂണിൽ നിന്നും കറി വായിലോട്ട് ഒഴിക്കുകയാണ് ചെയ്യുന്നത്. ഈ പറയുന്നവരൊന്നും ചിലപ്പോൾ ഫുഡ് ഉണ്ടാക്കുന്ന സമയത്ത് ആ ഭാഗത്തോട്ട് പോകാത്തവരായിരിക്കും. പോയെങ്കിൽ അല്ലെ എങ്ങനെ ഒക്കെ ആണ് ഉപ്പും പുളിയും എരിവും ഒക്കെ കൃത്യമായ അളവിൽ കറികളിൽ വരുന്നത് എന്നറിയു. ഇത്പോലെ ഒക്കെ കൃത്യം ആണോ എന്ന് നോക്കിയിട്ട് തന്നെയാണ് 😄😄👍
പ്രിയപെട്ട ഉമ്മാ ഉമ്മയുടെയും മക്കളുടെയും ബംന്ധം അറിയാത്തവരാന്ന് ഇത് പറയുന്നത് അവർക്ക് ബന്തങ്ങളുടെ വില അറിയില്ല അവരുടെ ജിവിതം അത് പോലിരിക്കും അതാ ന്ന് അവർ പറയ്യുന്ന് അതിന് മറുവടി കൊടുക്കണ്ട ഇത്ര ഉള്ളു
പാവമാണ്. ഉമ്മ എനിക്ക് ഉമ്മാനെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 😊.
Enikum und
Yenikum
ക്ഷീരമുള്ള അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം...ബാഡ് കമന്റോളികൾ അത് പറഞ്ഞുകൊണ്ടേയിരിക്കും😵😵
ഓന്റെപ്പത് 😄
ഉമ്മാന്റെ മക്കളല്ലേ ആ കറി കഴിക്കുന്നത് അതൊന്നും കാര്യമാക്കണ്ട ഉമ്മാ..അങ്ങനെ തന്നെയാണ് എല്ലാവരും. ഉമ്മാന്റെ തമാശ കേട്ടു ഒരുപാടു ചിരിച്ചു❤
എല്ലാം പണിക്കും ഇതിന്റേത് ആയ വില ഉണ്ട്.നമ്മുക്ക് ഒരു രോഗം വന്നാൽ അത് എന്താണ് പോലും അറിയില്ല അത് ടെസ്റ്റ് ചെയ്‌താൽ മാത്രം ആണ് doctor മാർക്ക് വരെ മനസ്സിൽ ആവുക . ഒരു പണിയേയും വിലകുറച്ചു കാണിക്കരുത് 😶മലം മൂത്രം പറഞ്ഞു അതിനെ അവഹേളിക്കുക അല്ല ചെയ്‌യേടത് Tike Respect
ഓ പിന്നെ കറി സ്പൂൺ നാവിൽ വച്ചു എന്നത് കൊണ്ട് എന്താ പ്രശ്നം. അവരുട വീട്ടിൽ അല്ലെ അല്ലാതെ വേറെമറ്റൊരു വീട്ടിൽ പോയിട്ടു അല്ലാലോ.
ഉമ്മ ഇടത് കൈ കൊണ്ട് പൈസ വാങ്ങിക്കരുത് ബർകത്ത് ഉണ്ടാവൂല ചക്കര അദ്ധ്വാവാനിച് ഉണ്ടാക്കിയതാണ് 😢
ഞാനും വിചാരിച്ചു വലത് കയ്യ് കൊണ്ട് വാങ്ങണം ഉമ്മാ 😅
അത് വലതു കയ്യിൽ തന്നെയാണ് വെച്ച് കൊടുക്കുന്നത്. അവർ ക്യാമറ തിരിച്പിടിച്ചിരിക്കുന്നതാണ്. ചില വീഡിയോസിൽ ഫുഡ് കഴിക്കുന്നത് ഇടത് കൈ കൊണ്ടാണെന്നു തോന്നാറില്ലേ അത്പോലെ. ഞാൻ പറയാൻ കാരണം അവിടുത്തെ ആ washbase നോക്കിയാൽ മനസ്സിലാവും
5:54 ശ്രദ്ധിച്ചാൽ അറിയാൻ പറ്റും
എന്തെങ്കിലും പരിപാടിക്കു കേക്ക് മുറിക്കുമ്പോൾ ഒരു കഷ്‌ണംകൊണ്ട് എത്ര ആളെ വായിൽ വെക്കുന്നുണ്ട്
കറക്റ്റ് ഞാൻ എപ്പോഴും പറയും അങ്ങിനെ കൊടുക്കരുതെന്ന് കൊറോണ ഉള്ളപ്പോൾ വരെ അങ്ങിനെ കൊടുത്തവരുണ്ട് വലിയ വലിയ ആൾകാർ vare
ശരിയാ ന്യൂജനറേഷന് അതൊക്കെ പറ്റും,
Athenne
ചക്കരേ നിരുത്സാഹ പെടുത്തരുത് പ്രോത്സാഹിപ്പിക്കണം 😀😀😀
മൂന്നാളും ഒരേ കളർ ഡ്രസ്സ് ആണല്ലോ 👍ഉമ്മ പാവമാണ് 😍ചക്കര ക്ക് കിട്ടുന്ന ശമ്പളം ഫുൾ ഉമ്മാക്ക് കൊടുത്താലും അതൊന്നും ആ ഉമ്മാന്റെ കഷ്ടപ്പാടിന് ഉള്ള ഒരു പ്രതിഫലംമേ അല്ല
Njangal ruji nokkum nakkeettalla spoon kond rujinokkaruth athu mosham thanneyaaa
നൗഫു നിന്റെ മറുപടി കിടിലോസ്ക്കി 😂😂ഞാൻ ആ vdo കണ്ട സ്പോട്ടിൽ വിചാരിച്ചു അ ഇനി കമന്റ് സൂപ്പർ ആകും എന്ന് 😂😂😂ഏ ഇവരൊക്കെ പുറത്ത് നിന്ന് കൊറിക്കാൻ വാങ്ങുന്ന സാധനം ഒക്കെ ശൂപ്പർ അല്ലേ ഒന്ന് പോയി നോക്കി കുണാപ്പികളേ ഹിന്ദിക്കാർ കുഴച്ചു മറിച്ച മിച്ചറും മറ്റു ബക്കറി പൊറാട്ട ഹൊ ഹോ എന്താ രസം എന്താ രസം 😂😂😂😂
ചക്കരക്ക് bsc നഴ്സിംഗ് പഠിക്കായിരുന്നോ. Mlt deploma അല്ലെ പഠിച്ചത്. ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടണ്ടേ ചക്കരെ. ഇനിയും പഠിച്ചാൽ നല്ല ശമ്പളത്തിൽ ജോലിക്ക് കയറാം. ഈ പഠിപ്പിന് അതികം ശമ്പളം കിട്ടൂല
ഇതിൽ നല്ല വിറ്റ് എന്ന് വെച്ചാൽ ഇന്നലെ ബാഡ് കമന്റ് ഇട്ട് വന്ന ആളുകൾ ഇന്ന് നല്ല കമന്റ് ആയി vannkn. ആളുകൾക്ക് എന്തെങ്കിലും ഒക്കെ പറയേണ്ടേ..... അതൊന്നും മൈൻഡ് ആകേണ്ട 😂
നല്ല ഒരുകുടുംബം നല്ല വിറ്റ ചിരി വരും വീഡിയോ എന്നും വിടണം ഞങ്ങൾ കാത്ത്നിൽ കലാം സിനു കൂടിവേണം ❤❤
ഉമ്മാൻ്റെ സൗണ്ട് പോയിട്ട് കുറെ ദിവസം ആയില്ലെ ഡോക്ട്ടറെ കാട്ടണം എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲 ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ ❤❤❤❤ ഫോണിൽ പൈസ ഇല്ലായിരുന്നു അത്കൊണ്ട് വീടിയോ കണ്ടില്ലായിരുന്നു
ഈ ഉമ്മയാണ് ഈ ചാനലിൻ്റെ ബർക്കത്ത്
എനിക്ക് ഈ ഉമ്മയെ ഒരുപാട് iseta ഞാൻ വിളിച്ചു navefalinu ഉമ്മയെ കിട്ടാൻ
നൗഫലെ ആ സ്പൂൺ കൊണ്ട് നക്കിയിട് അത് കഴുകിയിട്ടു വേണം കറി പത്രത്തിൽ ഇടേണ്ടത്
ഒരുപാട് അങ്ങനെ ചക്കരയെ കളിയാക്കല്ലേ നൗഫലെ 🫣. ഒരാളുടെ അറിവിനെ അംഗീകരിക്കൂ. ആർക്കും എടുത്തു മാറ്റാൻ കഴിയാത്തതാണ് അറിവ്. Just remember that 🤔
Chakarakk support Alle cheyande ningal thamasha aanu engilum ingane onum parayarud
Ellavarkkum raksha pedan oru time kitumne,👍
ചക്കര നെ കളിയാക്കേണ്ട ഞാനും ലാബ് ടെക്‌നിഷ്യൻ അന്ന്.18 കൊല്ലം ചോദിച്ചു
. ഇപ്പോഴും. Chakkara🥰🥰🥰🥰
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
ചക്കര ഹാപ്പിയായി
Mashaallah ❤alhamdhulillah umma ❤
Nammude familykk orupaad ishtaa ningalde faamilye
ആപറയുന്നവരോട്.പോകാൻ.പറ.ഏതാനും.ആളുകൾ.ഇതുതന്നെ.ചെയ്യാറുള്ളത്.ആഉമ്മയുടെ.സ്നേഹം.അതിലുണ്ട്.👍🏻👍🏻👍🏻👍🏻👍🏻❤️
ചക്കരക് ഇനി ആറുമാസം കോളേജ്ൽ പോയി പഠിക്കണ്ടേ ഫൈനൽ എക്സാം ഉണ്ടല്ലോ. അതുകഴിഞ്ഞുമതി പാചകം അത് കണ്ടും കേട്ടുംപഠിച്ചോളും. 🥰
Athee.... padich oru joli van game vndath 😊... Chakkara kaliyanm kayinnalum jolike pvnm tto ❤️
ചക്കരന്റെ പേര് എന്താ ചക്കരെ എന്ന് വിളിക്കുന്നത് കേക്കാം അറിയായിട്ട് ചോദിക്കാണ് മൂത്തമോളെയും പേരും എന്താ
Vilikuna per ath ayathondan. Soufi
Soufi alla shahana alle
Shahana😁
Chakkara Shahana
Moothamol Soufiya
മൂത്ത ആളുടെ പേരാണ് ഞാൻ പറന്നത് സൗഫി എന്ന്
Stool um urine um test cheynad athre Mosham ulla kariyalla dr k medicine ezhthanagil ithokke test cheyth rogam kand pidikanam
ഞങ്ങളുടെ വീട്ടിലെ എല്ലാവരും (ആണുങ്ങളും പെണ്ണുങ്ങളും) ഒരു ഗ്ലാസിൽ എല്ലാവരും കഴുകാതെ കുടിക്കും അവരുടെ ബാക്കി ഞങ്ങളുംതിന്നും ഞങ്ങളുടെ ബാക്കിഅവരുംതിന്നും ഇതുവരെ ആർക്കും ഒരു പ്രശ്നവും വന്നിട്ടില്ല (അതു മരുക്കളും പെടും)
കമന്റ് മറുപടി സൂപ്പർ നൗഫൽ 👍
നിങ്ങളുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ് ❤❤❤❤❤❤
സത്യം നൗഫൽ പറഞ്ഞത്
Nammude ummamaralle enggine undakkiyalum makkalku kuzhappallya pinnenthina kanunnavarku chorichil. Pote noufal family ❤❤❤
എന്റെ ഉമ്മയും ഇങ്ങിനെ തന്നെയാണ് ചെയ്യാറ്
Parayunvar parayete elavarum igneaa chyaar💯
മാഷാ അള്ളാഹ് -❤❤❤
കറി നാവിൽ വെച്ചത് ഒരു വിഷയമല്ല ആരെങ്കിലും എന്തെങ്കിലും പറയട്ടെ പോകാൻ പറ 😅
Valakayyil kodthoodainio mmak vangikoodainio
Ellathinum kuravaa
മറുപടി... 👌👌
മാഷാ അള്ളാ ❤️
ആരെങ്കിലും വല്ലതും പറയട്ടെ ഉമ്മാ ഒരു വിധം വീട്ടിൽ ഒക്കെ അങ്ങനെ യാണ്
ആളുകൾക്കു എന്തെങ്കിലും കിട്ടാൻ കാത്തു നിൽക്കുകയാണ് കുറ്റം പറയാൻ
ഉമ്മാന്റെ സംസാരം അടിപൊളി ❤️👍
Nannayi nofukka ningade coment nte reply i love it😍
Noufal Colgate pest മാറ്റിയിട്ട് നല്ല herbal pest upayogikkuka❤chemical aann colgate അതില്ലാത്തതാണ് herbal pest
തെറ്റ് കണ്ട് പിടിക്കാൻ എല്ലാവരും ഉണ്ടാകും പക്ഷേ അതിൽ ഉമ്മാനെ തളർത്തരുത്
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🥰🥰🥰
പെരുമ്പാവൂർ ആണ് സൂപ്പർ ആണ് നിങ്ങളെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്
Kazhinjo? Etramasam undayirunnu
Masha alha pinney sugarum prasarum okkey test cheiyuvo chakkara
ചക്കരെ നമ്മൾ ആർക്ക് എന്തു കൊടുക്കണേലും വലത്തേ കയ്യിൽ കൊടുക്കണം കേട്ടോ
ഉമ്മ തിന്ന ബാക്കി മക്കളും മക്കൾ തിന്ന ബാക്കി ഉമ്മയും ഒന്ന് തിന്നുമ്പോഴേ സ്നേഹം ഉണ്ടാവുകയുള്ളൂ
അറബികളൊക്ക കണ്ടിട്ടില്ലേ ഒരു പ്ലേറ്റിൽ നിന്ന് കയ്യിട്ട് തിന്നുന്നത് 😊
Muthumanikale 🥰🥰🥰👍
അൽഹംദുലില്ലാഹ് ❤️
മാഷാഅല്ലാഹ്
Sinooneyum kanikkoo
ഉമ്മ മാർ രുചി നോക്കിയ അത് മക്കളല്ലേ കഴിക്കുന്നത് അതെന്താ നമ്മളും അങ്ങനെ ഒക്കെ അല്ലെ രുചി നോക്കുന്നത്
Chakkare training ayirunno
കറി കൂട്ടിയിട്ട് അതിൽ ഒഴിക്കുന്നില്ലല്ലോ ഉമ്മ കുറച്ചു എടുത്തു അത് മുഴുവനും ഉമ്മ കുടിക്കുന്നുണ്ട് ബാക്കി ഒഴിക്കുന്നില്ലല്ലോ
കുട്ടികളായിരിക്കുമ്പോൾ വലിയവർ പല്ല് വരാത്ത കുട്ടികൾക്ക് എന്തെങ്കിലും വായിൽ വെച്ച് കൊടുക്കുന്നത് aadyam അവരുടെ വായിൽ ഇട്ട് നന്നായി ചവച്ചിട്ടാണ് കൊടുക്കുന്നത്. ഏത് കുട്ടികളും അങ്ങനെ ഒക്കെ തന്നെയാണ് വളർന്നു വരുന്നത് പിന്നെ ആ വീഡിയോ ഒന്നുടെ ശ്രദ്ധിച്ചാൽ അറിയാം ആ ഉമ്മ ആ സ്പൂൺ അവരുടെ വായിലിട്ട് നക്കിയിട്ടൊന്നുമില്ല ഇനി അങ്ങനെ ആണേലും എന്താ കുഴപ്പം അവരുടെ മക്കൾ അല്ലെ കഴിക്കുന്നത്. ആ സ്പൂണിൽ നിന്നും കറി വായിലോട്ട് ഒഴിക്കുകയാണ് ചെയ്യുന്നത്. ഈ പറയുന്നവരൊന്നും ചിലപ്പോൾ ഫുഡ് ഉണ്ടാക്കുന്ന സമയത്ത് ആ ഭാഗത്തോട്ട് പോകാത്തവരായിരിക്കും. പോയെങ്കിൽ അല്ലെ എങ്ങനെ ഒക്കെ ആണ് ഉപ്പും പുളിയും എരിവും ഒക്കെ കൃത്യമായ അളവിൽ കറികളിൽ വരുന്നത് എന്നറിയു. ഇത്പോലെ ഒക്കെ കൃത്യം ആണോ എന്ന് നോക്കിയിട്ട് തന്നെയാണ് 😄😄👍
ചക്കരക്ക് സുഖന്നേ,
🤲🏻🤲🏻🤲🏻🤲🏻
Masha Allah
Good 👍
എന്റെ വീട്ടിലും അങ്ങനെ തന്നെ ആണ്
ഇന്നലെ ചക്കരനെ നേരിട്ട് കണ്ടു cpy നിന്ന്
പാവം ഇങ്ങള് അതിന്യ ചോത്യം ചെയിതിട്
എല്ലാ ഉമ്മാമ്മാരും അങ്ങനെ തന്നെ ഉപ്പും പുളിയും നോക്കൽ
Chakkaraku okke koode ket ipo thanne maduthenna thonnunnath😅😅
Hi umma
ഉമ്മച്ചി സൂപ്പർ 👌👌👌❤️❤️
Udhi kudikkarudh.
Kaimal oich test nokkaam alle umma.
Insha Allah
പാവമാണ് ഉമ്മ
ഇനിയും നല്ല വീഡിയോ ഉണ്ടാവണം
Noufale correct
❤❤❤👍🏾
Mic use ചെയ്യാത്തത് എന്താ
Hai umma
Hai noufal എല്ലാവരുടെയും ഷീണം mariyo പിന്നെ വീഡിയോ എന്നും നോക്കുന്ന ആളുകളാണ് ഞങ്ങൾ പരമാവധി delay aakathe ഇടണേ
Umma poliya 😊😊😊
Mashallha
എപ്പോളും വലത് കൈ കൊണ്ട് kodukkanam
👍
അവരോട് പോകാൻ. പറ
👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️
പാവം ഉമ്മ 😊
Umma❤❤❤❤❤
😊🥰
❤❤❤❤❤😂😂😂😂😂
👍🏻👍🏻👍🏻
🥰🥰
Chakarente kalliyanam aayo nijàs nattil vanno
Adipoli
പ്രിയപെട്ട ഉമ്മാ ഉമ്മയുടെയും മക്കളുടെയും
ബംന്ധം അറിയാത്തവരാന്ന്
ഇത് പറയുന്നത് അവർക്ക് ബന്തങ്ങളുടെ വില അറിയില്ല
അവരുടെ ജിവിതം അത് പോലിരിക്കും അതാ ന്ന്
അവർ പറയ്യുന്ന് അതിന് മറുവടി കൊടുക്കണ്ട ഇത്ര ഉള്ളു
ഞങ്ങൾ ഒക്കെ അങ്ങനെ തന്നെ ആണ് രുചി നോക്കൽ...... അവരോട് ഒക്കെ പോവാൻ പറ... ഉമ്മ വിഷമിക്കണ്ട
Nice video
Endhina pegalod ethra pucham… thamaasha aanelum Egane onnum parayanda aavashyam ella
supr❤❤❤
ഇവരെ വീഡിയോയിൽ sinoone കാണാരെ ഇല്ല അതെന്താ 😊
Najila avalude veetilan ullad