Best POROTTA/കുഴക്കണ്ട, വീശണ്ട, ഞൊറിയണ്ട ഇത് മാത്രം ചെയ്യൂ /Ayeshas kitchen Parotta Recipe/ Poratta

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 2.2K

  • @ayeshas_kitchen
    @ayeshas_kitchen  4 ปีที่แล้ว +52

    Follow Instagram -
    instagram.com/ayeshas_kitche_n
    Perfect Puri recipe/ wheat puri - th-cam.com/video/T5q1ny643O0/w-d-xo.html
    Puri bhaji / potato masala - th-cam.com/video/a-BsLsc_Kx8/w-d-xo.html
    Batura recipe - th-cam.com/video/a-BsLsc_Kx8/w-d-xo.html
    Masala dosa recipe, chutney, potato masala- th-cam.com/video/Z84iCdjIccs/w-d-xo.html

  • @mylifeisgood2781
    @mylifeisgood2781 4 ปีที่แล้ว +56

    My favorite പൊറോട്ട
    പൊറോട്ട ഇഷ്ടമുള്ളവർ ലൈക്‌ അടി..... 👍💯

  • @aishusherin4528
    @aishusherin4528 4 ปีที่แล้ว +14

    മലയാളിയുടെ ദേശീയ ഭക്ഷണം ഇത്ര simple ആയി കാണിച്ച ഇത്താക്ക് ഒരു പാട് thanks

  • @rubeenafaisalfaisal5068
    @rubeenafaisalfaisal5068 4 ปีที่แล้ว +40

    Porotta ishttayi. Porotta undakan ariyathavar ivide like adikk

  • @zeenunoushad
    @zeenunoushad 4 ปีที่แล้ว +1

    വളരെ എളുപ്പമുള്ള method . ഉണ്ടാക്കി നോക്കിയാലെ അറിയാൻ പറ്റു എത്രത്തോളം ശെരിയാവും എന്ന് . Thanks for sharing Aysha

  • @muhammedshibili4b82
    @muhammedshibili4b82 4 ปีที่แล้ว +1

    Porotta undaakkaanulla Madi kond eppazhum undaakkaarilla.ente fav aan porotta.ini ottum madiyillaathe easy aayitt undaakkaam . Inn njan try cheythu perfect aayi vannittund.Thanks itha.

  • @joobirasakh
    @joobirasakh 4 ปีที่แล้ว +273

    ആയിഷത്താന്റെ സ്ഥിരം പ്രേക്ഷകർ ലൈക് അടിച്ചു പൊയ്ക്കോളൂ 👍

  • @shafinalimazi9327
    @shafinalimazi9327 4 ปีที่แล้ว +80

    ഇതുവരെ പൊറോട്ട ഉണ്ടാക്കി നോക്കാത്തവരുണ്ടെങ്കിൽ പോന്നോളീ

    • @rinshinasherbin7794
      @rinshinasherbin7794 4 ปีที่แล้ว +1

      ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല എന്നാൽ
      ഇത് try ചെയ്തു very സിമ്പിൾ
      എല്ലാവരും undakkuuu
      Perfect ആയി എല്ലാവർക്കും ഇഷ്ട്ടായി

  • @haseenasathar5835
    @haseenasathar5835 4 ปีที่แล้ว +17

    Thank u. തീർച്ചയായും ഉണ്ടാക്കി നോക്കും. ഇതുവരെ ഉണ്ടാക്കിയത് ശെരിയയായിട്ടില്ല

  • @sairabanuambalavan5415
    @sairabanuambalavan5415 4 ปีที่แล้ว +4

    ഞാൻ പൊറോട്ട ഉണ്ടാക്കിനോക്കി. അടിപൊളിയാണ് വളരെ എളുപ്പവുമാണ്.
    Thank you soo much💐

  • @blesssan
    @blesssan 4 ปีที่แล้ว +2

    കാണാൻ നല്ല easy..... തീർച്ചയായും ഉണ്ടാക്കി നോക്കും ഇന്ന് തന്നെ
    Ayishu ഞാൻ ഇന്ന് ഉണ്ടാക്കി.... നന്നായി വന്ന്..... Life ഇൽ first time ആണ് പ്രയാസം ഇല്ലാതെ പോരാട്ട ഉണ്ടാക്കിയത്.... Same day two times ഉണ്ടാക്കി..... Ayeshu ഉണ്ടാക്കിയ അത്ര perfect ഒന്നും ആയില്ല... എന്നാലും 75% ഓക്കേ ആയിരുന്നു....😍😍😍🥰🥰🥰🥰

  • @zamanzworld7593
    @zamanzworld7593 4 ปีที่แล้ว +142

    കമന്റ്‌ ചെയ്യാൻ മടിയുള്ള പ്രേക്ഷകർ ലൈക് ചെയ്തോളൂ. പൊറാട്ട പൊളിക്കും എന്ന് തോന്നുന്നു ട്രൈ ചെയ്തു നോക്കിട്ട് പറയാം

    • @SAHALBROZZ
      @SAHALBROZZ 4 ปีที่แล้ว

      @@Dilusvibes njan നോക്കി

    • @SAHALBROZZ
      @SAHALBROZZ 4 ปีที่แล้ว

      @@Dilusvibes എന്റെയും nokkane

  • @joobirasakh
    @joobirasakh 4 ปีที่แล้ว +111

    പൊറാട്ട ഇഷ്ടമുള്ളവർ ലൈക്‌ അടിചോ

    • @Iloosh
      @Iloosh 4 ปีที่แล้ว +1

      😍❤ഈചാനൽ ഒന്ന് കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ 🙏🌟

  • @sumisumia6168
    @sumisumia6168 4 ปีที่แล้ว +6

    ഇനിയുള്ള ende aim ഇങ്ങനെ പൊറോട്ട ഉണ്ടാക്കാൻ aayirikkum

  • @shanim0010
    @shanim0010 4 ปีที่แล้ว +1

    1 week ൽ നിങ്ങളെ എല്ലാം Recipe കണ്ടു. അതിൽ 5 എണ്ണം Tri ചെയ്തു. അടിപൊളി .പറയാതെ വയ്യ. ഉണ്ടാക്കിയതിൽ ഏറ്റവും ഇഷ്ട്ടമായത് ബിരിയാണി .സൂപ്പർ

  • @ishaquehusain1101
    @ishaquehusain1101 4 ปีที่แล้ว

    Porata istm ann.. ഉണ്ടാകുന്നത് അറിയില്ല ആയിരുന്ന ഇത് കണ്ടപ്പോൾ ഇത്രയും ഈസി ayirunno.... ഇന്ഷാ അല്ലാഹ് dry chyum

  • @Carojoe123
    @Carojoe123 4 ปีที่แล้ว +13

    The most easiest way for preparation that i could find for this recipe !!!!...surely will try this :) thank you Mam;):)

  • @jasnajasna3913
    @jasnajasna3913 4 ปีที่แล้ว +125

    Njanum eppozum comment chyyarund oru like polum kittarilla 😔😔😔😔😔

    • @ayeshas_kitchen
      @ayeshas_kitchen  4 ปีที่แล้ว +6

      🥰🥰🥰😃

    • @jasnajasna3913
      @jasnajasna3913 4 ปีที่แล้ว +1

      @@ayeshas_kitchen thanks ithaaaa

    • @jasnajasnaa3048
      @jasnajasnaa3048 4 ปีที่แล้ว +2

      Shooo pavam

    • @jasnajasna3913
      @jasnajasna3913 4 ปีที่แล้ว +2

      @@jasnajasnaa3048 😔😔😔😔

    • @sydashiq4199
      @sydashiq4199 4 ปีที่แล้ว +4

      Njan eppazhum like idaarnd comment idaarilla 👍👍

  • @vasudevan7634
    @vasudevan7634 4 ปีที่แล้ว +5

    അടിപൊളി ഇത്ത. തീർച്ചയായും try ചെയ്യും. ❤️😍

  • @fasilashaji2020
    @fasilashaji2020 4 ปีที่แล้ว +1

    Today i am try..... its very soft.... njan undakiya porottakalil enik ettavum easy aayi thonniyathum tasty aayi thonniyathum itha..... thanks itha....

  • @ummuhabeeba3701
    @ummuhabeeba3701 4 ปีที่แล้ว +1

    Ithaaaa poratta first tym ane undakkunnath.itha undakknath kandapooo easy ayit thoonni
    Alhamdulillah ok ayi
    Ithivare evdeyum kanath typ ane ith 👍

  • @pearlthomas
    @pearlthomas 3 ปีที่แล้ว +5

    Tried this recipe yesterday and the porotta came out so perfectly. Thank you so much for the detailed tips.

  • @laibaahiyank836
    @laibaahiyank836 4 ปีที่แล้ว +17

    പൊറോട്ട മലയാളികളുടെ വീക്നെസ് ആണ് 👍👍👍😊😊

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 3 ปีที่แล้ว +15

    താങ്കൾ മല പോലൊരു പണിയേ ഇത്രേം സിംപിൾ ആക്കി കാണിച്ചു തന്നതിന് congrats 👍

  • @ashavt88
    @ashavt88 3 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി ചേച്ചി. ആദ്യമായിട്ട് പൊറോട്ട ഉണ്ടാക്കിയത് perfect ആയി വരുന്നത് without resting. എന്താ പറയാ, ഇത്ര പ്രതീക്ഷിച്ചില്ല.. soooper.... Thanks for this recipe.

  • @muhammedfaisal2370
    @muhammedfaisal2370 4 ปีที่แล้ว +1

    അത് നല്ല അടിപൊളി തീർച്ചയായും ഇത് ഉണ്ടാകണം പെട്ടെന്ന് എന്നെ കഴിയുന്ന പൊറോട്ട ഞാൻ ആദ്യമായിട്ട് കാണുകയാണ്👌👍

  • @ziyutalk6674
    @ziyutalk6674 4 ปีที่แล้ว +6

    Prota സൂപ്പർ ആണ് ഞാൻ ഉണ്ടാകാറുണ്ട്

  • @nasnas6777
    @nasnas6777 4 ปีที่แล้ว +11

    I tried this yesterday 🎊🎊 I got perfect one than before ☺️ and very easy to make 🤩
    Thank you ayishatha❤️❤️

  • @naseenabuz8047
    @naseenabuz8047 4 ปีที่แล้ว +3

    Ithaa njn porota homemade aayi indaakki sale cheyynna oraalanntoo and ur big fan

  • @reshmaanu185
    @reshmaanu185 3 ปีที่แล้ว +1

    Njan ithu pole undaki. Enikum nalathu pole parotta kitty. Tks itha. 🥰🥰

  • @jithamnair6607
    @jithamnair6607 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി. ആദ്യമായി ശരിയായി വന്നു. Thank yoy very much🥰🥰🥰

  • @nizarchavara2575
    @nizarchavara2575 4 ปีที่แล้ว +7

    ഞങ്ങൾ ഇന്നലെ ട്രൈ ചെയ്താരുന്നു അടിപൊളിയായിരുന്നു 👍👍❤️👌👌

    • @nseriesbynadira2957
      @nseriesbynadira2957 4 ปีที่แล้ว +2

      ഇന്ന് ഇട്ട വിഡിയോ റെസിപ്പി ഇന്നലെ എങ്ങനെ ട്രൈ ചെയ്തു 😳

    • @nizarchavara2575
      @nizarchavara2575 4 ปีที่แล้ว +1

      @@nseriesbynadira2957 innale njangal vere oru video kanditt gothamb maav vechiitan try cheythath🙂😊😋

    • @nseriesbynadira2957
      @nseriesbynadira2957 4 ปีที่แล้ว +1

      @@nizarchavara2575 അടിപൊളി 😄

    • @ayeshas_kitchen
      @ayeshas_kitchen  4 ปีที่แล้ว +2

      🥰👍

  • @asifazaibu3995
    @asifazaibu3995 4 ปีที่แล้ว +3

    Very simple poratta recipe,,, trying today ❤️

  • @rozminniyaz6876
    @rozminniyaz6876 4 ปีที่แล้ว +13

    Ayeshas kitchen fance ivide like adicholin

  • @marjanamarju6133
    @marjanamarju6133 11 หลายเดือนก่อน

    ഞാൻ ഇന്നലെ ഉണ്ടാക്കി നോക്കി. നല്ല സോഫ്റ്റ് ഉള്ള പൊറോട്ട ലഭിച്ചു. ആകെ വന്ന ഒരു മിസ്റ്റേക്ക് എന്തെന്നാൽ അവസാനം പരത്തുമ്പോൾ പരത്താൻ വേണ്ടി പറ്റുന്നില്ല. അത് വലുതാവാതെ ചെറുതായി ചെറുതായി തന്നെ ചുരുണ്ടു പോകുന്നു. എനിക്ക് പൊറാട്ട ചുടുന്നതിൽ എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ടാവാം
    ജീവിതത്തിൽ ആദ്യമായിട്ടാണ് പൊറാട്ട ഉണ്ടാക്കുന്നത്. പൊറോട്ട കിട്ടിയിട്ടുണ്ട്. താങ്ക്സ് ചേച്ചി....

  • @hamdhanameeworld2688
    @hamdhanameeworld2688 4 ปีที่แล้ว +1

    ഞാൻ പൊറോട്ട ഉണ്ടാക്കി..പെർഫെക്ട് ആയിട്ടോ.....thanxs ayisha ഇത്തി 😘😘😘

  • @Shzann1
    @Shzann1 4 ปีที่แล้ว +152

    Ayeshas kitchen സ്ഥിരം പ്രേക്ഷകർ വരി വരിയായി നിന്നോളീൻ

  • @mrshassanAKMAL_
    @mrshassanAKMAL_ 4 ปีที่แล้ว +4

    Yevidena ee recipes okke kittunnad, it luks gud , surely I vil try this😊

  • @mubashirahaneefa9646
    @mubashirahaneefa9646 4 ปีที่แล้ว +61

    ഒരു ദിവസം മുഴുവൻ പൊറോട്ട ഉണ്ടാക്കാൻ try ചയ്തു കുളമായ ഞാൻ ഇപ്പൊ ആരായി അതന്നെ ശശി 😄

    • @angelangeldream
      @angelangeldream 4 ปีที่แล้ว +5

      Nanum ,ipo ithu kandapo veendum 🙄🤩🤪oru poothi poratta maavu kond slave ntew mukalil kayari irunnu chindichu enthu cheyyum ennu, 😔😖😠enit hus evening office nu vannit purath nu vaangi vannu porota 🙄Dubai il ayad kond veetil vere arum illathad nannayi 🥴

    • @mubashirahaneefa9646
      @mubashirahaneefa9646 4 ปีที่แล้ว

      @@angelangeldream 😄😄😄😄

    • @neethukmathew575
      @neethukmathew575 4 ปีที่แล้ว

      @@mubashirahaneefa9646 x xs

    • @habihabi1070
      @habihabi1070 4 ปีที่แล้ว

      🤣🤣

  • @FathimaShuhair
    @FathimaShuhair 10 หลายเดือนก่อน

    Tried lots of recipes but had failed...after trying this recipe it haf become perfect in texture and taste....❤thanks for the recipe 😊😊

  • @rajeenanisarrajeenanisar5703
    @rajeenanisarrajeenanisar5703 4 ปีที่แล้ว

    Thankyou .orupadparishramichu sheriyayittilla.eppol easiyayi

  • @haneevlog3821
    @haneevlog3821 3 ปีที่แล้ว +3

    ഹായ്‌, ഞാൻ നിങ്ങടെ ഒരു ആരാധികയാണ്. Ayshas kitchen ന്റെ മുഴുവൻ വീഡിയോ യും കാണാറുണ്ട്. അടിപൊളി യാണ് 👌

  • @hamdhuzstar8968
    @hamdhuzstar8968 4 ปีที่แล้ว +5

    ഞങ്ങൾ ഇന്നലെ പൊറോട്ട യും ഇത്താടെ ബീഫ്കറി യും ഉണ്ടാക്കി നല്ല ഠേസ്ററ് ഉണ്ടായിരുന്നു ഇക്കാക്ക് ഭയങ്കര ഇഷ്ട്ടായി. ഒരു പാട് thanks

  • @raheemkv4099
    @raheemkv4099 4 ปีที่แล้ว +3

    Njan undakki. Adipoli aayittu vannu.
    1st time aan porotta undakiyath. Ethrakkum superb aakumenn orikkalum vijarchirunilla😍👍❤

  • @yaa...habeebi..448
    @yaa...habeebi..448 3 ปีที่แล้ว

    ഈസിയായ റെസിപ്പി ..ഇൻശാഅല്ലാഹ്‌ ഉണ്ടാക്കി നോക്കണം ..👍👍👍👍👍👍

  • @alfaizalfialfi7354
    @alfaizalfialfi7354 4 ปีที่แล้ว +1

    Enik maav kuzhakkan aytt ishtallarnn ....iniyipo pedikkndalloo ingane undakkam...thanks itha♥️

  • @Shzann1
    @Shzann1 4 ปีที่แล้ว +25

    Ayeshas kitchen സ്ഥിരം പ്രേക്ഷകർ വരി വരിയായി നിന്നോളീൻ😇

  • @sooryapadmanabhan4914
    @sooryapadmanabhan4914 4 ปีที่แล้ว +4

    Congratulations ayesha,superb

  • @nasalhala307
    @nasalhala307 4 ปีที่แล้ว +23

    Hi ithas ethra commentittalum like kittarilla😎
    .ningaley vlog ennum kanaraunde. Orepade ishttam

    • @Abdurahiman37
      @Abdurahiman37 4 ปีที่แล้ว

      😅😅

    • @siblingzzzworld2528
      @siblingzzzworld2528 4 ปีที่แล้ว

      Ethaa ante channel eshttapeduvengil ante channel onnu support cheyutaaa😍

    • @nasalhala307
      @nasalhala307 4 ปีที่แล้ว

      @@siblingzzzworld2528 kk

  • @bennetwilson8518
    @bennetwilson8518 3 ปีที่แล้ว

    Parotta undakkan ithilum eluppamulla oru method um illa.... very simple....easy and tasty....oru egg koodi cheythal kidu taste...I tried more times....ippol kadayil ninnum vangarey illa.thanks

  • @mohamedrizvan2187
    @mohamedrizvan2187 3 ปีที่แล้ว +2

    Maashaa allah.. 👍👌ഇങ്ങനെ എളുപ്പത്തിൽ ചെയ്യുന്നപൊറോട്ട ആത്യായിട്ടാണ് കാണുന്നേ.. അൽഹംദുലില്ലാഹ്. നാളെത്തന്നെ ത്താ ഉണ്ടാക്കണം ❤🥰🤲

  • @farhamidlajkp1033
    @farhamidlajkp1033 4 ปีที่แล้ว +5

    Anghane aadyamaayi First comment 😍

  • @ummaumma5070
    @ummaumma5070 4 ปีที่แล้ว +83

    നോട്ടിഫിക്കേഷൻ വന്നാൽ ഉടൻ ഓടി വരുന്നവർ ഇവിടെ വരിന്ന്

  • @thamannarinimol7235
    @thamannarinimol7235 4 ปีที่แล้ว +5

    Ayshatha ningale video kk vendi wait cheyyayirunnu 😘

  • @Diyaayisha-ok3pe
    @Diyaayisha-ok3pe 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയി. പിറ്റേ ദിവസം നല്ല സോഫ്റ്റ്‌ വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി 🥰🥰🥰🥰👍😋

  • @nusrathmanu908
    @nusrathmanu908 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ, വളരെ സിമ്പിൾ. ഇന്ഷാ അള്ളാ, ഇടക്കിടക് ഉണ്ടാകണം.

  • @zibnashukkoor5471
    @zibnashukkoor5471 4 ปีที่แล้ว +5

    Mashallah👍👍പൊറോട്ട സൂപ്പർ 😋😋

  • @fathimahennape1844
    @fathimahennape1844 4 ปีที่แล้ว +5

    Inn rosu&reenu&roohi areyum kanichilla... miss u all😘😘😘😘😘porota ishtam......

  • @shameenaashif7271
    @shameenaashif7271 4 ปีที่แล้ว +5

    സൂപ്പർ ഞാൻ ട്രൈ ചെയ്യും

    • @shanoosworld950
      @shanoosworld950 4 ปีที่แล้ว

      Nde channel subscribe cheyyumo

    • @pookkunnim591
      @pookkunnim591 4 ปีที่แล้ว

      @@shanoosworld950 സൂപ്പർ

  • @anabella9476
    @anabella9476 3 ปีที่แล้ว

    ഞാൻ പൊറോട്ട ഉണ്ടാക്കി നല്ല സൂപ്പറായിട്ട് തന്നെ കിട്ടി. Thanks Ayeshas Kitchen

  • @hajarasubair6863
    @hajarasubair6863 4 ปีที่แล้ว

    ഇത്രയും ഈസി യായി പൊറോട്ട മേക്കിങ് റെസിപ്പി ഷെയർ cheidathinu big താങ്ക്സ്. Ennu തന്നെ try cheyyum👍

  • @Dewdaze...
    @Dewdaze... 4 ปีที่แล้ว +22

    Description boxil ingredients um measurement um ezhuthaaavo, appo recipe anveshikkunnavarkk eluppamudaaakum🥰🥰🥰🥰

    • @mohammedrafeeq2934
      @mohammedrafeeq2934 4 ปีที่แล้ว +2

      Ath sheriyaan thirakkilokke oru ubakaraamaan

    • @ayeshas_kitchen
      @ayeshas_kitchen  4 ปีที่แล้ว +3

      Njan shramikkarund... but subtitles, description, sharing okkekoodi aakumbol ithu marakkum.. ippo subtitles ullathukond aaanu... ini nokaam tto

  • @krishnasajeesh5810
    @krishnasajeesh5810 4 ปีที่แล้ว +4

    Rosukutty oru porotta mavu adichu maatile kurumbi😍😍
    Poratta undakan ithra paniye ullu Alle. Thanks Aysha for this easy method

  • @jachumusthu9990
    @jachumusthu9990 4 ปีที่แล้ว +10

    Porotta and beef ishtamullavar like❤️

  • @mydreamworld0096
    @mydreamworld0096 4 ปีที่แล้ว

    Ithaaa Porotta Njaan try cheythuuuu
    Adipowliiii Nalla tast indaayrnnuuu ...... aadhyaaytta indakknthhh perfect aaayrnnuuu🤩🤩Thank youuu so muchj

  • @faizashahim2870
    @faizashahim2870 4 ปีที่แล้ว

    Ayshithaaa...
    Rcipe try cheythu
    Super
    Njaan itha kuzhacha paakathil vare kuzhachitilla. So angane maav valinjilla .but last result comes so good
    I like it
    Thanku

  • @minhaj.m3530
    @minhaj.m3530 4 ปีที่แล้ว +51

    എന്നെ പോലെയുള്ള പൊറോട്ട ഉണ്ടാക്കാൻ അറിയാത്തവർക്ക് simple ആണല്ലോ....😜😋😋😋😋

    • @ayeshas_kitchen
      @ayeshas_kitchen  4 ปีที่แล้ว +10

      Very simple.. try cheyyoo

    • @minhaj.m3530
      @minhaj.m3530 4 ปีที่แล้ว +1

      @@ayeshas_kitchen
      തീർച്ചയായും try ചെയ്യണം 😄

    • @sweetandspizybyjabeen
      @sweetandspizybyjabeen 4 ปีที่แล้ว +1

      എന്റെ ചാനൽ subscribe ചെയ്യോ ഞാൻ തിരിച്ചും ചെയ്യും ഉറപ്പ്.

    • @shanuayshu9115
      @shanuayshu9115 4 ปีที่แล้ว

      @@sweetandspizybyjabeen ente channel subscribe cheyyoo

    • @kuluschannel
      @kuluschannel 4 ปีที่แล้ว

      😀😀

  • @zahidainlondonvlogs
    @zahidainlondonvlogs 4 ปีที่แล้ว +4

    This paratha looks very tasty 😋🇬🇧🇬🇧💕

  • @ajs7240
    @ajs7240 4 ปีที่แล้ว +4

    One dish that has always flopped for me despite adding milk egg ghee etc.. I will try this with the confidence you have given me through this video.
    Ps: I made your Garlic Chicken recipe. Tasted restaurant style delicious.

  • @nf226
    @nf226 3 ปีที่แล้ว +1

    Itha porota njan try cheithu supper aan vittululla ellarvarkum ishtapettu

  • @jaseelaansar3375
    @jaseelaansar3375 3 ปีที่แล้ว +1

    ഞാനും try ചെയ്തു....simple aanu...ellarkum ഇഷ്ടായി

  • @fathimathsuhanack257
    @fathimathsuhanack257 4 ปีที่แล้ว +4

    Oru paada shramichu poratta cheyyan bt shariyayilla😢. Insha allah ithum koodi onn try cheyyanam

  • @jahanajouhara3496
    @jahanajouhara3496 4 ปีที่แล้ว +21

    Masha allah സൂപ്പർ ട്രൈ ചെയ്യും njan കമന്റ്‌ ചെയ്യാറുണ്ട് പക്ഷെ എനിക്ക ലൈക് tharilla

  • @nashana_Aju
    @nashana_Aju 4 ปีที่แล้ว +5

    Aysha tha fans like adi reenu, rosu, roohi🥰🥰👇👇👇👍👍

    • @Itkhsh
      @Itkhsh 4 ปีที่แล้ว

      Ente channel onnu kandu noko ishtapetall support cheytho😊

  • @hadhiyasvlogs3009
    @hadhiyasvlogs3009 2 ปีที่แล้ว

    Nakal aepolum undakum porotta pashe sheri avarilla thathade recipe super 👌👌👌👌👌👌 nan undaki adipoli❤❤❤❤

  • @shijisuzanne6497
    @shijisuzanne6497 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി.. നല്ല സൂപ്പർ പൊറോട്ട ഒത്തിരി നന്ദി ❤

  • @thabanasajid3034
    @thabanasajid3034 3 ปีที่แล้ว +7

    Ithaante Chilli chicken gravy recipie kand vannavarundooo😃

  • @asnamol3236
    @asnamol3236 4 ปีที่แล้ว +3

    Super 👌👌👌

  • @magicshammuzayisz527
    @magicshammuzayisz527 4 ปีที่แล้ว +3

    ആയിട്ടാണ് ഇങ്ങനെ പൊറോട്ട ഉണ്ടാക്കുന്നത് കാണുന്നു ഒന്നും പറയാനില്ല അടിപൊളി

  • @Nerampokku_2.0
    @Nerampokku_2.0 3 ปีที่แล้ว

    പൊറോട്ട ഉണ്ടാക്കാൻ വലിയ പണി കാരണം ഞാൻ ആക്കാറില്ല. Thank u ഇത്ത. നല്ല അടിപൊളി സോഫ്റ്റ് പൊറോട്ട ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞു❤️ ഇനിയും ഇതു പോലുള്ള സൂപ്പർ വീഡിയോസ് പ്രദീക്ഷിക്കുന്നു thank u so much ❤️

  • @shahinashanu9417
    @shahinashanu9417 4 ปีที่แล้ว +4

    Masha Allah🤩Innu Thane Tray Cheyam Dear❤Ekka(has) Kakka Irachi kondu vannidund👍

  • @fathimaasnasherin3099
    @fathimaasnasherin3099 4 ปีที่แล้ว +4

    ഗോതമ്പ് പൊറോട്ട ഇതുപോലെ ഉണ്ടാകാൻ പറ്റുമോ

  • @artgridbymunsa9190
    @artgridbymunsa9190 4 ปีที่แล้ว +5

    പൊറോട്ട ഇഷ്ടമുള്ളവർ ഇവിടെ Like🤩👇

  • @sajilajamsheer6099
    @sajilajamsheer6099 4 ปีที่แล้ว +1

    Really simple njan try cheyythu nannayirunnu supper.....👌

  • @nidhafahminvattamannil3145
    @nidhafahminvattamannil3145 4 ปีที่แล้ว

    Porottem beefum....enthayalum undaki nokanam ....aishathante..Ella.. video..kanarundtto...ellam.. super.......makkals🤩

  • @makingofwonder1484
    @makingofwonder1484 4 ปีที่แล้ว +6

    Gothanbu podi pattumo maidakku pakaram please reply....
    Healthy athalle..

  • @ayrshamom2333
    @ayrshamom2333 4 ปีที่แล้ว +5

    എനിക്ക് ഇന്ന് നോട്ടിഫിക്കേഷൻ വന്നില്ലാലോ , ഞാൻ സേർച്ച്‌ ചെയ്തപോയ ഇന്നത്തെ വീഡിയോ കണ്ടത്, masha allah spr recipe porota 👍

  • @shamsudeen8001
    @shamsudeen8001 4 ปีที่แล้ว +3

    Poratta ishttamullavar like adi

  • @suneeramoosasuneeramoosa877
    @suneeramoosasuneeramoosa877 4 ปีที่แล้ว

    വീഡിയോ കണ്ടപ്പോൾ കമെന്റ് പറഞ്ഞില്ല. പെട്ടന്ന് പൊറാട്ട ഉണ്ടാക്കാൻ പോയി. ഇന്ന് ബീഫ് ഉണ്ടായിരുന്നു. പൊറാട്ടയും ബീഫും 🤤🤤🤤🤤. Supper. Tnx ഇത്ത

  • @tasteofkerala1461
    @tasteofkerala1461 4 ปีที่แล้ว

    Hai.itha njanum undakki ee poratta recipe.
    Njan yeppalum undakkumbol nannavareyilla.but ippo itha paranjapole undakkiyappol nallonam nannayi vannu.sherikkilum nammal kadayil ninnum vangikkunna poratta pole thanneyund.ivide yellavarkkum ishttapettu.thank you so much itha
    Ingane yeluppathil undakkan paranjannathinn. Ini njan yeppozhum undakkum. Inshallah

  • @ponnus655
    @ponnus655 4 ปีที่แล้ว +5

    ഞാൻ ഇത് വരെ പൊറോട്ടോ ചെയ്തതൊക്കെ പാളി പോയി.. ഇനി ന്നോട് ചെയ്യരുത് ന്നാ കെട്ടിയോന്റെ order... കെട്ടിയോൻ കാണാതെ ഇതൊന്നു ട്രൈ ചെയ്തിട്ട് feedback പറയാട്ടോ ഇത്താ. പിന്നെ എല്ലാർക്കും sugalle

  • @ayshamuthalib4032
    @ayshamuthalib4032 4 ปีที่แล้ว +21

    Najn ella divasavum comments idarundd pakshe like kittaariillaa😍

  • @hawwamol3144
    @hawwamol3144 4 ปีที่แล้ว +4

    Masha Allah 🤩🤩adipoli porrotta👍

  • @happylifejourneyofaydinaynin
    @happylifejourneyofaydinaynin 4 ปีที่แล้ว

    Adipoli anu ee receipe nhanippo engene yanu porotta undakkaru
    Perfect porotta kittarundu oru padu porotta recipe try cheythu onnum perfect ayilla
    Nigelude ee recipe easyanu super porotta yumanu

  • @shanim0010
    @shanim0010 4 ปีที่แล้ว

    തുടർന്നും ഇനിയുള്ള എല്ലാം Tri ചെയ്യും. തീർച്ചയായും .Thanku

  • @senskitchen7590
    @senskitchen7590 4 ปีที่แล้ว +3

    ഉറപ്പായും oru ദിവസം ഉണ്ടാകും 😍

  • @Shzann1
    @Shzann1 4 ปีที่แล้ว +4

    Bloopers miss cheyyunnu😭

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +11

    *പൊറോട്ട ഇഷ്ടള്ള എല്ലാരും ഓടി 🏃🏃🏃🏃വന്നു പൂയ് പറഞ്ഞോളൂ 😌😌😌😌😌*

  • @mahfoolaismail4171
    @mahfoolaismail4171 4 ปีที่แล้ว +1

    Itherem kalam ayitt nan porota undakkeett ready ayittillayirunnu ith try cheythappo adipolli porota kitti thanks ayesha itha
    🙏🙏

  • @sherishafeq644
    @sherishafeq644 4 ปีที่แล้ว

    Thank U ithaa...orupaadu naalayi ithupole onnu nokkiyirikkunnu...ithu nthaayalum try cheyyanam👍🏻👍🏻👍🏻