ഇതാണ് യോഗ്യത ചോദിച്ച കുണ്ഡിതരായ പണ്ഡിതരോട് പറയാനുളളത് തങ്ങൾ വിളിച്ചാൽ അവരെത്തും അത് ഏത് സംഘടന ആയാലും അത് കൊണ്ടാണ് രാഷ്ട്രീയമായും സാമുദായികമായും അവരെ ജാതിമത ഭേതമന്യേ അവരെ അംഗീകരിക്കുന്ന കാരണം
@travellove138 റസൂലാകാൻ അക്ഷര ജ്ഞാനം ഇല്ലാത്ത ഒരാളായിരുന്നല്ലോ അളളാഹു തിരഞ്ഞടുത്തത് അല്ലേ,, അപ്പോ റസൂലീനും അതിന് യോഗ്യത ഇല്ല എന്ന് നീ പറഞാലും അത്ഭുതം ഇല്ല കാരണം ബുദ്ധി മരവിച്ചതാ വേറെ പ്രശ്നം ഒന്നൂമില്ല. പതിറ്റാണ്ടുകളായി അവർ ഖാളിമാരായതിനാൽ എവിടെയും ഒര് പ്രശ്നം ഉണ്ടായ ചരിത്രം ഇല്ല എന്നാൽ പ്രശ്നം തീർത്ത ചരിത്രം ധാരാളം ഉണ്ട് താനും. പണ്ഡിതരുടെ കുണ്ഡിതം അതിന് വലിയ വിലയില്ല അസൂയ മൂത്ത പിന്തിരിപ്പൻ പണ്ഡിതരല്ല നമുകാവശ്യം
വളരെ നല്ല നിലപാട് മുസ്ലിം നേതൃത്വം ഉത്തരവാദിത്തം നിർവഹിച്ചു നിർവഹിക്കണം മറ്റുള്ളവരുടെ നിലപാട് അല്ല മുസ്ലിം നിലപാടുകളുടെ അടിത്തറ ഒരു സമൂഹം അനീതി ചെയ്തു എന്നത് അവരോട് അനീതി കാണിക്കാൻ നിങ്ങൾക്കു ന്യായമാവുകയില്ല vq
അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവും എന്നാൽ അതുവച്ച് വിഭാഗീയത സൃഷ്ടിക്കാൻ വളരെ എളുപ്പമാണ് പിന്നീട് അത് പരിഹരിക്കാൻ വലിയ പ്രയാസമായിരിക്കും അതാണ് ഇന്നിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഐക്യമമാണ് വലിയ ഒരു ശക്തി അതിനേക്കാൾ വലുത് ഒന്നുമില്ല എന്ന തിരിച്ചറിവ് നമുക്ക് ഇല്ലാതെ പോകുന്നു ഒന്നോ രണ്ടോ ആളുകൾക്കിടയിൽ ഉള്ള അഭിപ്രായവ്യത്യാസങ്ങൾ പടർന്ന് പന്തലിച്ച് ഒരിക്കലും പിടിച്ചാൽ കിട്ടാത്ത രൂപത്തിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ് ഈ പ്രശ്നങ്ങളെല്ലാം നടന്നിട്ടും ഒരുമിച്ചിരുന്ന് ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യാൻ അഭിപ്രായവ്യത്യാസമുള്ളവരുമായി ഒരു കൂടിച്ചേരൽ ഇതുവരെ ഉണ്ടായില്ല എന്നുള്ളത് നാംമനസ്സിലാക്കണം ഏതായാലും സയ്യിദുൽ ഉമ്മയുടെ നേതൃത്വത്തിലുള്ള മുസ്ലിം സംഘടനാ നേതാക്കളുടെ ഈ മീറ്റിംഗ് അഭിമാനമാണ് എല്ലാകാര്യത്തിലും ഒരു സമവായത്തിലൂടെ സ്നേഹത്തോടെ സൗഹൃദത്തോടെ ഐക്യത്തോടെ മുന്നോട്ട് പോവാൻ തീരുമാനിച്ചാൽ തീരുന്നതേയുള്ളൂ ഇന്നു ഉണ്ടാകുന്ന പ്രയാസങ്ങൾ അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
ഉമർ കാണുന്നുണ്ടോ ഇത്. ഇതാണ് മനുഷ്യൻ നന്നായാൽ ഉള്ള മെച്ചം - നീ വിളിച്ചാൽ ഒരീച്ച പോലും വരില്ല. സഖാക്കളല്ലാതെ അതാണ് പാണക്കാടും താങ്കളും തമ്മിലുള്ള മാറ്റം അവനവന്റെ നിലക്ക് അനുസരിച്ച് തൊള്ള തുറക്കുക അധികം തുറന്നാൽ കീറി പോകും
കേരളത്തിൽ80 ശതമാനം സുന്നികള് 20 ശതമാനംമുജാഹിദ് ജമാഅത്ത് ജമാഅത്ത് തബ്ലീഗ്പോലെയുള്ളവർ അതിൽ തന്നെ 8വിഭാഗം മുജാഹിദ് 2വിഭാഗം ജമാഅത്തെ ഇസ്ലാമിഇവരാണോ മുസ്ലിംസംഘടനകൾ എന്തുപറയുന്നു ഇത് സുന്നത്ത് ജമാഅത്തിന്നേതാക്കന്മാർ എവിടെ😂😂
ഇത് വളരെ അത്യാവശ്യം ആയിരുന്നു.കാസക്കാരും സങ്കികളും മുനമ്പം വിഷയം വളരെ വർഗീയ മായി ഉപയോഗിക്കുന്നു.എല്ലാ മുസ്ലിം സംഘടകളും യോജിച്ചു ഒരു പരിഹാരം കാണണം.അവർ മുസ്ലിം കളെയും വകഫ് നെയും വളരെ മോശമായി ചിത്രീകരിക്കുന്നു
സ്നേഹം എന്ന നിലനിൽക്കട്ടെ ❤
ഇതാണ് നമ്മൾ ആഗ്രഹിക്കുന്നത് ഒന്നിച്ചു പോരാടണം
മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ
🤣😂😂🤣🤣
തങ്ങളെ ധൈര്യമായി മുന്നോട്ട് ഉമ്മത്ത് കൂടെയുണ്ട് .
സമുദായത്തെ ഒരുമിപ്പിക്കട്ടെ
അതാണ് പാണക്കാട്ട് കാര ജനം അംഗീകരിക്കാൻ കാരണം.എല്ലാവരെയും ഒന്നായി കാണുന്നു.ഇതാണ് മറ്റുള്ളവരെ കുശുമ്പും.
👍👍👍👍💚💚💚💚
ഇതാകണം ഉമ്മത്ത് അഭിപ്രായ വിത്യാസങ്ങൾക്കിടയിലും പൊതുവീക്ഷണം
ഇതേ വിജയം കാണു
ഇതാണ് നേതാവ് ❤
നല്ല നിലപാട് 👌🏻
പാണക്കാട് കുടുംബം വിളിച്ചാൽഎല്ലാ സംഘടനകളും എത്തുന്നു. അത് പൊളിക്കാൻ ശ്രമിച്ചാൽ മുസ്ലിം കേരളം ഒറ്റയ്ക്ക് എതിരിടും
പാണക്കാട് കുടുംബത്തെ ശിർക്കും കുഫ്റും ആരോപിക്കുന്ന ചാവേർ സലഫി ലീഗ് തീവ്രവാദികളെയും നേരിടണം...😅
സംഘടിത ശക്തിക്കെ വിജയിക്കാനാവൂ.
അത് മാത്രം പോരാ മത ബോധം ഉള്ള സമൂഹത്തിനെ ശക്തി കിട്ടൂ സംഘടിത ശക്തി രൂപം കൊണ്ട് സംസ്ഥാന ങ്ങൾ ഉദാഹരണം
Ummathinte Shabdam Panakkad Kodappanakkal Mutha Sadiq Ali Tangal
ഇതാണ് യോഗ്യത ചോദിച്ച കുണ്ഡിതരായ പണ്ഡിതരോട് പറയാനുളളത് തങ്ങൾ വിളിച്ചാൽ അവരെത്തും അത് ഏത് സംഘടന ആയാലും അത് കൊണ്ടാണ് രാഷ്ട്രീയമായും സാമുദായികമായും അവരെ ജാതിമത ഭേതമന്യേ അവരെ അംഗീകരിക്കുന്ന കാരണം
മുജാഹിദ് ആയിട്ട് ഒരു കോംപ്രമൈസ് ന്നും തയ്യാർ അല്ല അത്രക്കും.... Thats all
ഇതാണോ ഖാളി ആഗാനുള്ള യോഗ്യത😂😂
@travellove138
റസൂലാകാൻ അക്ഷര ജ്ഞാനം ഇല്ലാത്ത ഒരാളായിരുന്നല്ലോ അളളാഹു തിരഞ്ഞടുത്തത്
അല്ലേ,, അപ്പോ റസൂലീനും അതിന് യോഗ്യത ഇല്ല എന്ന് നീ പറഞാലും അത്ഭുതം ഇല്ല കാരണം ബുദ്ധി മരവിച്ചതാ വേറെ പ്രശ്നം ഒന്നൂമില്ല.
പതിറ്റാണ്ടുകളായി അവർ ഖാളിമാരായതിനാൽ എവിടെയും ഒര് പ്രശ്നം ഉണ്ടായ ചരിത്രം ഇല്ല എന്നാൽ പ്രശ്നം തീർത്ത ചരിത്രം ധാരാളം ഉണ്ട് താനും.
പണ്ഡിതരുടെ കുണ്ഡിതം അതിന് വലിയ വിലയില്ല അസൂയ മൂത്ത പിന്തിരിപ്പൻ പണ്ഡിതരല്ല നമുകാവശ്യം
അവരെത്തും ആരാണ് അവർ പതിനെട്ടായി പൊട്ടിപ്പൊളിഞ്ഞ വഹാബികളോ 😅😅
@@aszx4444
നീ വഹാബി സുന്നീ എന്നും പറഞ് നടന്നോ
✋🏻👍🏻👍🏻🤲🏻
Good decision
ഇതു മുജാഹിദ് സമ്മേളനം 😂😂😂😂അത്ര കണ്ടാൽ മതി
മുജാഹിദ് എന്താ പ്രശ്നം ?
Allahu thangalkum emajlisily allavarkum karuna deergayussum nalkaty ameen ameen
ഉമർ ഫൈസി ഒന്ന് മനസ്സിൽ ആകണം ഇത് തന്നെയാ പ്രിയ തങ്ങളുടെ power
ഒരു preshnam വന്നാൽ തങ്ങൾ വിളിച്ചാൽ എല്ലാരും വരും
ഖാളി ആഗാനുള്ള യോഗ്യത ഇതാണോ 😂😂
Manassu nannavatte 🎉🎉🎉
ഖാളി ആവാനുള്ള ശർത്ത് ഇതാണോ😅
Ayn moopare vishayam alu kooduonn allallo😄
Full support
സയ്യിദുൽ ഉമ്മയും
സയ്യിദുൽ ഉലമയും
സുൽത്താനുൽ ഉലമയും
ജീവിച്ചിരിക്കുന്ന കാലത്ത് സുന്നി ഐക്യം ഉണ്ടാവണം എങ്കിൽ സുന്നികൾക്ക് നല്ലകാലത്തെ സമ്മാനിക്കും 🤲🏻
Allahu Akbar......walillahil hamde
Good 💚
❤
👍
മീഡിയകൾക്കു അവസരം കൊടുക്കരുത് തമ്മിൽ തല്ലിക്കും
Alhumdulillha
❤❤❤
വിവരം ഇല്ലാ എന്ന വിവരം കൂടി ഇല്ല.
ഉമർ ഉസ്താദ് പറഞ്ഞത് 100 % ശതമാനം ശരിയല്ലേ. അതല്ലേ ദീൻ
വളരെ നല്ല നിലപാട്
മുസ്ലിം നേതൃത്വം ഉത്തരവാദിത്തം
നിർവഹിച്ചു നിർവഹിക്കണം
മറ്റുള്ളവരുടെ നിലപാട് അല്ല
മുസ്ലിം നിലപാടുകളുടെ അടിത്തറ
ഒരു സമൂഹം അനീതി ചെയ്തു എന്നത്
അവരോട് അനീതി കാണിക്കാൻ
നിങ്ങൾക്കു ന്യായമാവുകയില്ല vq
അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവും എന്നാൽ അതുവച്ച് വിഭാഗീയത സൃഷ്ടിക്കാൻ വളരെ എളുപ്പമാണ് പിന്നീട് അത് പരിഹരിക്കാൻ വലിയ പ്രയാസമായിരിക്കും അതാണ് ഇന്നിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഐക്യമമാണ് വലിയ ഒരു ശക്തി അതിനേക്കാൾ വലുത് ഒന്നുമില്ല എന്ന തിരിച്ചറിവ് നമുക്ക് ഇല്ലാതെ പോകുന്നു
ഒന്നോ രണ്ടോ ആളുകൾക്കിടയിൽ ഉള്ള അഭിപ്രായവ്യത്യാസങ്ങൾ പടർന്ന് പന്തലിച്ച് ഒരിക്കലും പിടിച്ചാൽ കിട്ടാത്ത രൂപത്തിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്
ഈ പ്രശ്നങ്ങളെല്ലാം നടന്നിട്ടും ഒരുമിച്ചിരുന്ന് ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യാൻ അഭിപ്രായവ്യത്യാസമുള്ളവരുമായി ഒരു കൂടിച്ചേരൽ ഇതുവരെ ഉണ്ടായില്ല എന്നുള്ളത് നാംമനസ്സിലാക്കണം
ഏതായാലും സയ്യിദുൽ ഉമ്മയുടെ നേതൃത്വത്തിലുള്ള മുസ്ലിം സംഘടനാ നേതാക്കളുടെ ഈ മീറ്റിംഗ് അഭിമാനമാണ് എല്ലാകാര്യത്തിലും ഒരു സമവായത്തിലൂടെ സ്നേഹത്തോടെ സൗഹൃദത്തോടെ ഐക്യത്തോടെ മുന്നോട്ട് പോവാൻ തീരുമാനിച്ചാൽ തീരുന്നതേയുള്ളൂ ഇന്നു ഉണ്ടാകുന്ന പ്രയാസങ്ങൾ അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
Oruma❤❤❤
Samudhayam, Vera,
Party, vera
🙏ആ ഇത് കറക്ട്ട് ഈ കളി അല്ല കാളികളി കാളിക്ക് ഒരു നിയമം ഉണ്ട് രാഷ്ട്രീയത്തിന് വേറേ കൂറെ നിയമങ്ങളാണ് ഇത് മനസിലാകിയാൽ പ്രശ്നംഒന്നും എവിടെയുംഇല്ല
സമസ്ത എന്ത് പറയുന്നു അവിടെ നിൽക്കും മറ്റൊന്നും ഞങ്ങൾക്ക് വിഷയം അല്ല
Mashaallah ahil paanakkad❤❤❤❤❤❤❤❤
ഇത് വഖഫ് ഭൂമി അല്ല, കോളേജിന് ഉപദികളോടെ ദാനം നൽകിയതല്ലേ? മത ധർമ സ്ഥാപനങ്ങൾക്ക് വഖഫ് നൽകുമ്പോൾ അത് തിരിച്ചു എടുക്കാൻ പറ്റുമോ.
തങ്ങളുടെ ആ സ്നേഹത്തെ വഹാബികൾ ചൂഷണം ചെയ്യുന്നു
വിഷയം എന്താ.?
വൈപ്പിൻ ഭൂമി
എല്ലാ ഖലിമാരും ഉണ്ടല്ലോ
ഫിറോസിനെ കണ്ടിട്ട് കുറേ കാലമായല്ലോ ആഫ്രിക്കയിലേക്ക് പോയോ
Inl
Pdp
Ssf
?
ഇവരെല്ലാം "സമസ്ത"ക്കാര്‍.....
ഇബ്ലീസ്‌ന്റെ പേര് മൂസ മൗലവി എന്നാണോ
Samastha makkal prathikarichad kond nadvikk mumbil kasaala kitti
Ithaan vote rashtriyam
ദജ്ജാലിന്റെ കൂടെ ആളുണ്ടാവും sobavigam
നീ ആണ് ദജ്ജാൽ ലാഹ്നത്
Ippam, kanumbol, mujahid, leage
ഇതിൽ സമസ്തക്കാർ എവിടെ?
ഹുസൈനും ഉണ്ടല്ലോ
ഈ സ്വത്ത് കയ്യേറുന്ന സമയത്ത് ഇവർക്ക് ഓർമ്മ വേണമായിരുന്നു
എല്ലാവരും അവകാശ വാദികൾ
വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന മനുഷ്യർക്ക് നഷ്ട പരിഹാരം നൽകാൻ ആവശ്യപ്പെടണം.
Samastha illa
Ella Munjikalum undalli😂
എന്താ അവർക്ക് കുഴപ്പം.സൗദിയിൽ പോയി സലഫികൾ നമസ്കരിക്കുമ്പോൾ പിന്നിൽ നിൽക്കുന്നവരോ
@@abdurahmantp876. Oh pinne ...Niskarikaanavumbo saudik flight kerala baaki ullor
😂😂
ഇതു ഖാളി വിശയവുമായി ബന്തമുള്ളതല്ല😂😂😂
Moori salam😅
😂😂😂ഓണപ്പാട്ട് കേൾക്കാം
Allamkalakkankurachunarykalund
ഇതിൽ മുജാഹിദ് ജമാഅത്ത്, ശിയാ, ലീഗ് മാത്രമല്ലേ ഉള്ളൂ😮
സർവ മുജാഹിദ് കൾ ഉണ്ടല്ലോ ❓😄 തങ്ങളെ ഒഴിച്ചാൽ
Ella Muslim sangadakalum und ennu parayu bro
😂
😂😂😂
Mujahid. Salam. Keee jai
Islamic nexus..
എല്ലാ ഉടയിപ്പ് കളും ഉണ്ടല്ലോ....
മമ്മദ്, കമ്മദ് പോലെ ഉള്ള വഹാബി കളും
തങ്ങളെ അവരോട് ചോദിച്ച് നോക്കി
ഞങ്ങള് മുസ്ലിമായി അംഗീകരിക്കുന്നുണ്ടോ... എന്ന്
ഇതിന് സമസ്ത എതിരല്ലല്ലോ
അതിനു നിന്നോടാരാ ഇതിൽ സമസ്ത എതിരാണ് എന്ന് പറഞ്ഞത്
😂😂😂😂😂😂
Usarum pulliyum veanam kurachengilu deen nannakan vannaver😅😅
ഇബ്ലീസിൻ്റെ കൂടെ ആളുണ്ടാവും
ഇതു എന്താ മുജാഹിദ് സമ്മേളന മോ
ഉമർ ഫൈസി സത്യം പറഞ്ഞു
നിൻറെ വല്യുപ്പ അത് കണ്ടു പൊട്ടിച്ചിരിച്ചു
ഉമർ ഫൈസി പഠിച്ച ഇൽമ് പറഞ്ഞു
yes
ആരാ മുഖ്യപ്രഭാഷണം നടത്തിയത് ആസ്ഥാന അജീവാനന്ത PR വർക്കർ അനിൽ മുഹമ്മദ് ആണോ💸💸
Ap kkarkk nanalle ഇതിന് പോകാൻ
പൊതു വിശയങ്ങളിൽ ഐക്യപ്പെടാൻ എന്നും മുൻപന്തിയിൽ ഉണ്ടാകും ലീഗും ദീനും ഒന്നാണ് എന്ന് പറയുന്ന ചേളാരി വിഭാഗമാണ് നാണം കെട്ടത്
മുക്കത്തെ ആൾ വിളിച്ചാൾ ആരെങ്കിലും കൂടുമോ ?
Aaaaa
അ varum
ബിരിയാണി യില്ലേ 🤭🤭🤭🤭🤭🤭
താരാടാ മൂസക്കുണ്ട
ഇത് അതൊന്നുമല്ല സിപിഎം ഉം ബിജെപി യും ഇതൊരു വികാരമാക്കി വോട്ടാക്കി മാറ്റുമോ എന്ന പേടിയാണ് ... ഈ തട്ടിക്കൂട്ട് യോഗം
ഉമർ കാണുന്നുണ്ടോ ഇത്. ഇതാണ് മനുഷ്യൻ നന്നായാൽ ഉള്ള മെച്ചം - നീ വിളിച്ചാൽ ഒരീച്ച പോലും വരില്ല. സഖാക്കളല്ലാതെ അതാണ് പാണക്കാടും താങ്കളും തമ്മിലുള്ള മാറ്റം അവനവന്റെ നിലക്ക് അനുസരിച്ച് തൊള്ള തുറക്കുക അധികം തുറന്നാൽ കീറി പോകും
😂😂😂മൂരി
കേരളത്തിൽ80 ശതമാനം സുന്നികള്
20 ശതമാനംമുജാഹിദ് ജമാഅത്ത് ജമാഅത്ത് തബ്ലീഗ്പോലെയുള്ളവർ
അതിൽ തന്നെ 8വിഭാഗം മുജാഹിദ് 2വിഭാഗം ജമാഅത്തെ ഇസ്ലാമിഇവരാണോ മുസ്ലിംസംഘടനകൾ എന്തുപറയുന്നു
ഇത് സുന്നത്ത് ജമാഅത്തിന്നേതാക്കന്മാർ എവിടെ😂😂
ഇത് വളരെ അത്യാവശ്യം ആയിരുന്നു.കാസക്കാരും സങ്കികളും മുനമ്പം വിഷയം വളരെ വർഗീയ മായി ഉപയോഗിക്കുന്നു.എല്ലാ മുസ്ലിം സംഘടകളും യോജിച്ചു ഒരു പരിഹാരം കാണണം.അവർ മുസ്ലിം കളെയും വകഫ് നെയും വളരെ മോശമായി ചിത്രീകരിക്കുന്നു
ഇതിൽ സുന്നികൾ ഇല്ലേ 🙄
പാലക്കാട് തോറ്റാൽ പായും തലയണയും എടുക്കുന്ന ടീം സാണ് ലീഗ്