എന്താണ് ആ മറുപടി.. ലീഗിന് പ്രതിഷേധം ഇല്ലേ എന്ന് ചോദിച്ചപ്പോൾ ഞങ്ങളെ പ്രതിഷേധം തന്നെ ആണല്ലോ ഈ പറയുന്നത് എന്ന്.. 👌🏻എന്താ മറുപടി ന്റെ കുഞ്ഞാപ്പാന്റെ ദീർഗായുസ്സും ആഫിയത്തും കൊടുക്കണേ അല്ലാഹ്... 🤲🏻 ഇഷ്ടം കുഞ്ഞാപ്പ 💚💚💚💚💚💚💚💚💚
പുഴുത്തത് തന്നാലും അതും തിന്നാൻ ആളുണ്ട് സഹോ 🙄 എല്ലാവരും മോഡിയും അദാനിയും അമ്പാനിയുമല്ല 🙄 വെള്ള കാർഡ് ഉള്ള മനുഷ്യരെ നിങ്ങൾ കണ്ടിട്ടുണ്ടോ 🙄 അച്ഛൻ ഒരു വലിയ വീട് ഉണ്ടാക്കി തന്നു 🙄 ഇപ്പോൾ കഷ്ടതയിൽ ജീവിക്കുന്ന കുടുംബങ്ങൾ 😪 ചുവപ്പ് കാര്ഡിന് വീട് പൊളിക്കാൻ പറ്റോ 🙄 രണ്ട് കിലോ അരി 🙄 അതും വാങ്ങിയില്ലെങ്കിൽ കാർഡ് കട്ടവും 😪 പ്രായമുള്ള മാതാവിനെ കുട്ടികൾ ഓട്ടോറിക്ഷ വിളിച്ചു കൊണ്ടുപോണം 😪 രണ്ട് കിലോ അരിക്ക് 200 രൂപ കൊടുത്ത് 😪 ഇവരെ ജനം വിളിക്കുന്നത് അംബാനിയെ വിളിക്കുന്നത് 😪 പണക്കാർ 😪 അംബാനിക്കും വെള്ളക്കാർഡ് എനിക്കും വെള്ളകാർഡ് 🙄 രണ്ടു പേരും ഒരേ 😪 സമൂഹത്തിലെ മാന്യത കാക്കേണ്ട ബാധ്യത അത് വേറെ 🙄 ദൈവം 🙏തുണ 😪 ഒരു സാദാരണ മലയാളി 😪
വഖഫ് നിയമം ഒരു വിഭാഗത്തിന് വേണ്ടിയുള്ളതാണെന്ന് പറയുന്ന സുരേഷ് ഗോപിയോടൊരു ചോദ്യം.,.. ദേവസ്വം ബോഡ് മറ്റൊരു വിഭാഗത്തിന്റേതല്ലെ? അങ്ങനെവരുമ്പോൾ നിങ്ങളെ അഭിപ്രായത്തിൽ അതും ഇല്ലാതാക്കണ്ടെ? ഇയാളെന്ത പൊട്ടനാ തന്റെ മുൻഗാമികൾ വിവിധ മതവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ഉണ്ടാക്കിയതാണ് ഇതെല്ലാം, ആദ്യം താനൊരു സനാതന ധർമ്മങ്ങൾ അറിയുന്ന സാക്ഷാൽ ശ്രീരാമഭഗവാന്റെ അനുയായിയാവാൻ നോക്ക്, അല്ലാതെ മനുഷ്യരെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായയാവല്ലെ
ദേവസ്വം ബോർഡ് എന്താണ് എന്നു൦ വഖഫ് എന്താണനു൦ പഠി? ദേവസ്വം എവിടെയ മറ്റുള്ളവരുടെ സ്വത്ത് തട്ടിയെടുത്തത്? WAQF ൯െറ് പേരിൽ എന്തുമേണ്ടി സ്ഥലം മുസ്ലിങ്ങൾ ഭാരതത്തിൽ തട്ടി യെടുത്തു. പാലമെ൯െറിൽ നിന്ന് വരെ ഇറങ്ങാ൯ പറഞ്ഞ്. അപ്പോൾ വഖഫ് നിയമം ഒരു വിഭാഗത്തിന്റെ അല്ലെ? ദേവസ്വം അങ്ങളുടെ ഏകോപനത്തിനു൦ സ്വത്തക്കൾ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയത. ആ പൈസ എടുത്ത കേരള സർക്കാർ സംസ്ഥാന൦ നടത്തുനതു൦ മദ്രാസ ഉൾപ്പെടെ പല അന്യ മതകാ൪ക്ക് ശബളവു൦ പെൻഷനും കൊടുക്കുന്നത്. ഇനി പറ waqf എന്താണ് എന്ന്? വയനാട്ടിലും നോട്ടീസ് കൊടുത്തു. 577ഏകറിന്.രാജഭരണ൦ നടന്ന കേരളത്തിൽ WAQF നല്ല രസമുണ്ട് കേൾക്കാ൯
പൂരം കലക്കി മന്ധ്രി ആയവൻ ഗുജറാത്തിൽ ഗോദ്ര തീവയ്പ് നടത്തി കലാപം നടത്തി അധികാരത്തിൽ കയറിയവർ മണി പൂരിൽ ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചവർ പുൽവാമയിൽ തെരഞ്ഞടുപ്പിൽ ജയിക്കാൻ സൈയി നികരെ കൂട്ട കൊല നടത്തിയവർ പ്രകൃതി ദുരന്തം നടന്ന വയനാട് ജനതയ്ക്കു വേണ്ടി കാൽ കാശിന്റെ സഹായം ചെയ്യാത്ത കപട മത രാജ്യ സ്നേഹികളെ കേരളത്തിലെ മതേതര ജനാധി പത്യ സമൂഹം തിരിച്ചറിയുക അകറ്റി നിർത്തുക
മമ്മുട്ടി പറയണ്ട മുനമ്പത്തുകാർ പറഞ്ഞു തരും ചതിയൻ നെഹറുവിൻ്റെ കോൺഗ്രസിൻ്റെ പ്രവർത്തികൾ ജനം ശരിക്ക് മനസിലാകട്ടെ വക്ക ഫിനെ ജനം കലക്കും തിരഞ്ഞെടുക്ക പെട്ടവർ തന്നെയാണ് ഈ രഹസ്യമായി ഉണ്ടാക്കിയത് അതിനാൽ ഒരോ തിരഞ്ഞെടു പ്പി ലും ഇത് ചർച്ചയാകണം വക്കഫ് എന്നത് ആട്ടിൻ തോലാണ് അതിനുള്ളിൽ മറഞ്ഞിരിക്കുന്നത് ഐ എസ്സ് ആണ്
@@മധുരമധുരഭാരതംഇത് ഇലക്ഷൻ ട്രെൻ്റ് മാത്രമാണ്, കഴിഞ്ഞ തെരഞ്ഞെടുപിൻ ബാങ്ക് മായി ബന്തപെട്ട് CPM നെ നേരിട്ടു ,ഇപ്പോൾ ഇത് ഇലഷൻ കഴിഞ്ഞാൽ പിന്നെ അടുത്ത ഇലഷനിൽ കാണാം, BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതേ നിയമം ഉണ്ട് ഒന്നും മിണ്ടുനില്ല, ചിന്തികുക
Evm ഉണ്ട് ജയിക്കാൻ ചാൻസുണ്ട് .... എതിരാളി എന്ത് ഓഞ്ഞ കളിയും കളിക്കും നന്നായി സൂക്ഷിക്കണം...പ്രിയങ്ക വൻ ഭൂരിപക്ഷത്തിൽ ജയിക്കാൻ ചാൻസുണ്ടായിട്ടും അവർ പറയുന്നു അവർ ജയിക്കുമെന്ന് എന്തോ ചതി നടക്കാൻ ചാൻസുണ്ട്.....
A re thinking ,self examination ,practically change of action by kunjalikutty is the need of the hour. Making this nation great and developed the duty of everybody.
Kunhalikutty, Fazal gafoor etc muslim leaders were in hurry to compassionate with Munambam strikers. Left leaders minister Abdurehman, waqaf supremo Adv Sakeer etc with courageous stand on issue
ശരിക്കും ചർച്ച ചെയ്യേണ്ട വിഷയമാണ് കുഞ്ഞാലികുട്ടി സാഹിബ് പറഞ്ഞത് 👍👍👍
തൻ്റേടമുള്ള നേതാവ്, കിടിലൻ മറുപടി❤
😂😂😢
😅😅😅😅😅😅😅😅😅
Eyaal....pinnrayneynea....Ounum ...paryeunnellaa...(eaath..kode...)😅
.
@@ashrafabdulla2898പിന്നെ കേരള ഗവൺമെൻ്റ് എന്ന് പറഞ്ഞത് ആരെയാ😢
😅😅😅😅😅😅😅😅😜😜
എന്താണ് ആ മറുപടി.. ലീഗിന് പ്രതിഷേധം ഇല്ലേ എന്ന് ചോദിച്ചപ്പോൾ ഞങ്ങളെ പ്രതിഷേധം തന്നെ ആണല്ലോ ഈ പറയുന്നത് എന്ന്.. 👌🏻എന്താ മറുപടി ന്റെ കുഞ്ഞാപ്പാന്റെ ദീർഗായുസ്സും ആഫിയത്തും കൊടുക്കണേ അല്ലാഹ്... 🤲🏻 ഇഷ്ടം കുഞ്ഞാപ്പ 💚💚💚💚💚💚💚💚💚
ആമീൻ
Aameen
ആമീൻ
امين يارب العالمين
മാസ്സ് മറുപടി 💪💪💪
നല്ല മറുപടി ❤❤
ഇതാണ് നേതാവ് ,
പാർലിമെന്റ് SG തരുന്നത് കാണാം
രാഹുൽ ഗണ്ടി എന്ത് ചെയ്തു. അടുത്തത് പ്രിയങ്ക ഗാണ്ടി😂😢😮😮😅😅😊😅😮😮
ഇതാണ് നേതാവ് pk സാഹിബ്💪💪💪💪💪💪✌️✌️✌️✌️✌️✌️✌️
മാസ് മറുപടി💛💛💛💜💜💜
മോദിയുടെ വാഗ്ദാനം മാത്രമെയുള്ളുനടക്കാത്ത വാഗ്ദാനങ്ങൾ
എന്താണ് ഇതുവരെ നടപ്പാക്കാത കാര്യം? കേരളത്തിലെ സ൪ക്കാ൪ എന്താണ് ചെയ്യുന്നത്?
@@sumeshs4020നുപ്പാക്കിയ നാലെണ്ണം പറയൂ
Keralathil irunnu parayam ee lokathil alla jeevikkunnathu
വല്ലതും കൊടുക്കുന്നുണ്ടങ്കിൽ അത് ജനങ്ങൾക്ക് ഉപകാരപ്പെടണം പുഴുത്തതല്ല കൊടുക്കേണ്ടത്
പുഴുത്തത് തന്നാലും അതും തിന്നാൻ ആളുണ്ട് സഹോ 🙄 എല്ലാവരും മോഡിയും അദാനിയും അമ്പാനിയുമല്ല 🙄 വെള്ള കാർഡ് ഉള്ള മനുഷ്യരെ നിങ്ങൾ കണ്ടിട്ടുണ്ടോ 🙄 അച്ഛൻ ഒരു വലിയ വീട് ഉണ്ടാക്കി തന്നു 🙄 ഇപ്പോൾ കഷ്ടതയിൽ ജീവിക്കുന്ന കുടുംബങ്ങൾ 😪 ചുവപ്പ് കാര്ഡിന് വീട് പൊളിക്കാൻ പറ്റോ 🙄 രണ്ട് കിലോ അരി 🙄 അതും വാങ്ങിയില്ലെങ്കിൽ കാർഡ് കട്ടവും 😪 പ്രായമുള്ള മാതാവിനെ കുട്ടികൾ ഓട്ടോറിക്ഷ വിളിച്ചു കൊണ്ടുപോണം 😪 രണ്ട് കിലോ അരിക്ക് 200 രൂപ കൊടുത്ത് 😪 ഇവരെ ജനം വിളിക്കുന്നത് അംബാനിയെ വിളിക്കുന്നത് 😪 പണക്കാർ 😪 അംബാനിക്കും വെള്ളക്കാർഡ് എനിക്കും വെള്ളകാർഡ് 🙄 രണ്ടു പേരും ഒരേ 😪 സമൂഹത്തിലെ മാന്യത കാക്കേണ്ട ബാധ്യത അത് വേറെ 🙄 ദൈവം 🙏തുണ 😪 ഒരു സാദാരണ മലയാളി 😪
ബുദ്ധിയില്ലാത്ത കൊണ്ട്ബുദ്ധിയില്ലാത്ത കൊണ്ട്
Good pk❤❤❤❤
കുഞ്ഞാപ്പ 💐💐💐💐
വളരെ മാന്യമായ മറുപടി പ്രകൊപനത്തെ വിവേകം കൊണ്ട് നേരിടുന്ന പക്ക്വത കുഞ്ഞാലികുട്ടി sahib❤
വഖഫ് നിയമം ഒരു വിഭാഗത്തിന് വേണ്ടിയുള്ളതാണെന്ന് പറയുന്ന സുരേഷ് ഗോപിയോടൊരു ചോദ്യം.,.. ദേവസ്വം ബോഡ് മറ്റൊരു വിഭാഗത്തിന്റേതല്ലെ? അങ്ങനെവരുമ്പോൾ നിങ്ങളെ അഭിപ്രായത്തിൽ അതും ഇല്ലാതാക്കണ്ടെ? ഇയാളെന്ത പൊട്ടനാ
തന്റെ മുൻഗാമികൾ വിവിധ മതവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ഉണ്ടാക്കിയതാണ് ഇതെല്ലാം, ആദ്യം താനൊരു സനാതന ധർമ്മങ്ങൾ അറിയുന്ന സാക്ഷാൽ ശ്രീരാമഭഗവാന്റെ അനുയായിയാവാൻ നോക്ക്, അല്ലാതെ മനുഷ്യരെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായയാവല്ലെ
ദേവസ്വം ബോർഡ് എന്താണ് എന്നു൦ വഖഫ് എന്താണനു൦ പഠി?
ദേവസ്വം എവിടെയ മറ്റുള്ളവരുടെ സ്വത്ത് തട്ടിയെടുത്തത്? WAQF ൯െറ് പേരിൽ എന്തുമേണ്ടി സ്ഥലം മുസ്ലിങ്ങൾ ഭാരതത്തിൽ തട്ടി യെടുത്തു. പാലമെ൯െറിൽ നിന്ന് വരെ ഇറങ്ങാ൯ പറഞ്ഞ്. അപ്പോൾ വഖഫ് നിയമം ഒരു വിഭാഗത്തിന്റെ അല്ലെ? ദേവസ്വം അങ്ങളുടെ ഏകോപനത്തിനു൦ സ്വത്തക്കൾ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയത. ആ പൈസ എടുത്ത കേരള സർക്കാർ സംസ്ഥാന൦ നടത്തുനതു൦ മദ്രാസ ഉൾപ്പെടെ പല അന്യ മതകാ൪ക്ക് ശബളവു൦ പെൻഷനും കൊടുക്കുന്നത്. ഇനി പറ waqf എന്താണ് എന്ന്?
വയനാട്ടിലും നോട്ടീസ് കൊടുത്തു. 577ഏകറിന്.രാജഭരണ൦ നടന്ന കേരളത്തിൽ WAQF നല്ല രസമുണ്ട് കേൾക്കാ൯
Correct point
അതാണ് PK പരമാർത്ഥം ആകെ കലക്കിയിട്ടല്ലേ പരിജയം
അൽപനാണ് അല്ലേ
മാന്ന്യമായ മറുപടി 👍👍👍👍👍ഇതാണ് രാഷ്ട്രീയ നേതാവ് 👏👏👏👏👏👏👏
Ayyo
അതാണ് മറുപടി അതാവണം മറുപടി
വാക്കുകൾ വളരേ പക്ക്വതയിലെ ഇടപെടൽ
👍🌹
എടാ ഗോപി നിനക്ക് ചരിത്രം അറിയാമോ നിനക്ക് സിനിമയിൽ അഭിനയിച്ചിട്ടുള്ള അറിവാണുള്ളത്
താത്താ ... ഐസ്ക്രീം ചരിത്രം കേരളക്കര മറന്നിട്ടില്ല .... മൊയ്തുവും കൂട്ടുകാരും കൂടി അപഹാരിച്ചത് 250 കൊടിയോളും വരും നജ്മാ .... ഞമ്മടെ ജൂനിയർ+ സീനിയർ താത്തമാരുടെ ""ഗോൾഡ്😅കടത്തു"" ചരിത്രം അവര്ണനീയും ആണേ ?? 😜😜😜😜😜
Arivylla mathem theeni Koya swergam noki varum pokichu etikuunnna,goli alla Suresh gopiki Ice cream parlour kungalijutty yyde Pani illa poyi thinnittu urangu kandavante bhoomiyil katari thinnu thoori nadakunna Koya alla Suresh Gopi cinema cinema annu kandavante paranbhil katari nadannu kattu edukunna Pani illa mathem theeni koye ethu ninte Koya rajyam alla Mathem theeni seerthilottu noki varum polichu erikunna mathem theeni koye
വാപ്പാനെയും വസൂലിനെയും വിളിക്കുന്നതുപോലെ ഗോപിയെ വിളിക്കല്ലെ ഇക്കാ...
@@dasknairനന്നായിക്കൂടെ എന്തിനാ മതത്തെ വെളിച്ചിടുന്നത് ഹിന്ദുവിനെ എന്തോ അയാൾ പറഞ്ഞോ രരാഷ്ട്രീയമല്ലെ അയാൾപറഞ്ഞത് അതുപറഞ്ഞാ പോരെ റസൂലിനെ എന്തിനു ചീത്തപറയണം നീയൊക്കെയാണ് ഹിന്ദുവിന്റെ ഷാഭം
ചാണകമെന്ന് വിളിക്കുന്നതിൽ അഭിമാനമുണ്ടോ സേട്ടാ 😅😅😅
പി ട്ടി മുഹമ്മദ് ക്കാ ഞങ്ങള്ക്ക് വീട്ന് സഹായിച്ച വ്യക്തിയാണ് ദീര്ഗായുസ്സുള്ള ആഫിയത് നൽകണേ 🤲🤲🤲🤲
വോട്ടിംഗ് മെഷീനിൽ ബിജെപി അട്ടിമറി നടത്തി വിജയം നേടും ജാഗ്രത വേണം മെഷീൻ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലും പുറത്തും
Sri Kunjalikkutty paranjathu 100% correct
ഇതിലും വലിയ മറുപടി സ്വപ്നത്തിൽ മാത്രം 💪
ദേവസ്വം കലക്കാതിരുന്നാൽമതി സുരേഷ്ഭായി
പൂരം കലക്കിയവന് അതും നിസ്സാരം
ദേവസവും പൂരവും ഒക്കെ കലക്കിയിട്ടായാലും ബിജെപി ക്ക് ഇവിടെ മന്ത്രിമാർ വരണം. അത്രയേ ഉള്ളു
പൂരം കലക്കി മന്ധ്രി ആയവൻ ഗുജറാത്തിൽ ഗോദ്ര തീവയ്പ് നടത്തി കലാപം നടത്തി അധികാരത്തിൽ കയറിയവർ മണി പൂരിൽ ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചവർ പുൽവാമയിൽ തെരഞ്ഞടുപ്പിൽ ജയിക്കാൻ സൈയി നികരെ കൂട്ട കൊല നടത്തിയവർ പ്രകൃതി ദുരന്തം നടന്ന വയനാട് ജനതയ്ക്കു വേണ്ടി കാൽ കാശിന്റെ സഹായം ചെയ്യാത്ത കപട മത രാജ്യ സ്നേഹികളെ കേരളത്തിലെ മതേതര ജനാധി പത്യ സമൂഹം തിരിച്ചറിയുക അകറ്റി നിർത്തുക
വ്യക്തവും ശക്തവും,
മായ നിലപാടുള്ള ഉള്ള രാഷ്ട്രീയപാർട്ടിയുടെ നേതാവ് ❤
Abinandanamm for IUML ❤
കുഞ്ഞാപ്പ ❤❤❤❤
Bappa we are brothers , Some where some how . You 💯 right with old Our Leadership ❤❤❤
അടിപൊളി
Matured reply 👍👍
Ellarum kollamm
വയർ നിറച്ചു SG കഴിച്ചു 😂, എനി പാർലിമെന്റ് SG ബാക്കി തരും
Super❤ kunjalikty heero
True
Rightly said.
ഇതാണ് സത്യം
കുഞ്ഞാലികുട്ടി ഇപ്പോഴും പുലിക്കുട്ടി തന്നെ 👍
അത് തന്നെയാ ഞങ്ങളും പറയുന്നത് കുറച്ചു പ്രതികരിക്കൂ...
നാട്ടിൽ വിളിക്കുന്നത് ഐസ്ക്രിo കുഞ്ഞാപ്പ എന്നാ 😂😂
കേരളത്തിൽ സിപിഎം ഇല്ല പിഎംഎംസി (പിണറായി മാഗ ല് മരുമകൻ കമ്പനി) ആയി മാറി 😢😢😢😢😢😢😢😢
എടാ ഗോബി എന്താണ് വക്കഫ് എന്ന് മമ്മുട്ടിപറഞ്ഞു തരും
Ariyanam ennilla koya
മമ്മൂട്ടി വെറും നടൻ....
@@vishnumohan7184അറിയണം എന്നില്ല.വർഗീയത മതി😂
മമ്മുട്ടി പറയണ്ട മുനമ്പത്തുകാർ പറഞ്ഞു തരും ചതിയൻ നെഹറുവിൻ്റെ കോൺഗ്രസിൻ്റെ പ്രവർത്തികൾ ജനം ശരിക്ക് മനസിലാകട്ടെ വക്ക ഫിനെ ജനം കലക്കും തിരഞ്ഞെടുക്ക പെട്ടവർ തന്നെയാണ് ഈ രഹസ്യമായി ഉണ്ടാക്കിയത് അതിനാൽ ഒരോ തിരഞ്ഞെടു പ്പി ലും ഇത് ചർച്ചയാകണം വക്കഫ് എന്നത് ആട്ടിൻ തോലാണ് അതിനുള്ളിൽ മറഞ്ഞിരിക്കുന്നത് ഐ എസ്സ് ആണ്
@@മധുരമധുരഭാരതംഇത് ഇലക്ഷൻ ട്രെൻ്റ് മാത്രമാണ്, കഴിഞ്ഞ തെരഞ്ഞെടുപിൻ ബാങ്ക് മായി ബന്തപെട്ട് CPM നെ നേരിട്ടു ,ഇപ്പോൾ ഇത് ഇലഷൻ കഴിഞ്ഞാൽ പിന്നെ അടുത്ത ഇലഷനിൽ കാണാം, BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതേ നിയമം ഉണ്ട് ഒന്നും മിണ്ടുനില്ല, ചിന്തികുക
Real Answer
നുണ പറയാതെ.കു ഞ്ഞ്ലി സർ
😂
Ente Peru my prent ennalla nuna parayan😂😂😂
സത്യം
നാരങ്ങ വെളളം കലക്കി കൊടുത്ത വിഭാഗം😅
കുറച്ചു വിവരം വെച്ചു വരുന്നുണ്ട്...
പ്ഫെ പുല്ലേ എന്ന് കേരള ജനത
Good
കുഞ്ഞാലികുട്ടി ആണത്തമുള്ള നേതാവ്
മറുപടി ok..
ഇതൊക്കെ ഡൽഹിയിലും പറയണം...
ദേവസ്വം ബോർഡ് ആരുടെ കാര്യം ആണ് നോക്കുന്നത്
Big Salute for the undefeated reply. But, sir, opposition should never say the central government instead say union government.
Big,salute,sir,thankal,paranjathu,seri❤❤❤❤
Evm ഉണ്ട് ജയിക്കാൻ ചാൻസുണ്ട് .... എതിരാളി എന്ത് ഓഞ്ഞ കളിയും കളിക്കും നന്നായി സൂക്ഷിക്കണം...പ്രിയങ്ക വൻ ഭൂരിപക്ഷത്തിൽ ജയിക്കാൻ ചാൻസുണ്ടായിട്ടും അവർ പറയുന്നു അവർ ജയിക്കുമെന്ന് എന്തോ ചതി നടക്കാൻ ചാൻസുണ്ട്.....
കു കു സാഹിബിനു നേരം വെളുത്തിട്ടില്ല എന്ന് തോന്നുന്നു,
അത് കമൻ്റ് കണ്ടാലറിയാം😀
Sangoli p Mone Velayudhanu pirakkathvane
👌🏾👌🏾👌🏾👌🏾👌🏾🙏🏾🙏🏾👍🏾t
👍👍👍💙💙💙❤️❤️
കുഞ്ഞാപ്പ 💚💥
ഇന്ത്യയിൽ ഏറ്റവും നല്ല നേതാവ് നുള്ള അവർഡ് കുഞ്ഞാലി കുട്ടിക്ക് കൊടുക്കാം. ഇലക്കും മുള്ളിനും കേട് വരാതെ എത്ര കൃത്യം ആണ് വാക്കുകൾ
👏🏻👏🏻👏🏻
👍💯🌹🌹🌹🌹
👌
തമ്മിൽ അടിപ്പിക്കൽ
❤pk.k
സദിക്കലി തങ്ങ ല് പറഞ്ഞത് വളരെ ശരിയാണ് കേവലം വക്ക ഫ് എന്ന പദം enda nenn പോലും അറിയില്ല വി വരം ഇല്ല എന്ന് കേരളം തിരിച്ചറിഞ്ഞു. 🎉
A re thinking ,self examination ,practically change of action by kunjalikutty is the need of the hour. Making this nation great and developed the duty of everybody.
Aapattikal kalakki kalakki Avasanam paranriyeyum kalakkum
👍🏼
സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കാൻ യുഡിഫ് ന്റെ 87000 വോട്ട് മറിച്ചു കൊടുത്തതല്ലേ 😢അനുഭവിച്ചോളു കുഞ്ഞാപ്പ 🎉🎉🎉
Nice
💚💚💚
കേരളത്തിൽ കിട്ടിയ പണം വയനാടിന് കൊടുക്കാൻ പറഞ്ഞു കൂടെ
Pinnendhina sare nummal keralathil ninnum tax pirich kendhrathinu kodukkunnad ...😂😂😂
🔥
Jai jai jai jai Priyanka Gandhi
കുഞ്ഞാലി കുട്ടി സാഹിബ്‌ന്റെ ചോദ്യങ്ങൾക്ക് മറുപടി പറയഡാ പൂരം കലക്കി മര വാഴ പൂരം കലക്കി
വാപ്പാനേം വസൂലിനേം വിളിക്കുന്ന പോലെ വിളിക്കല്ലെ ഇക്കാ....
Pk kunjalikkutty uyir 💙💙💙💙💙
👍👍👍👍
രാഷ്ട്രീയം അല്ലാതെയാണ് ഞങ്ങൾ അംഗീകരിക്കുന്നു
ഐസ് ക്രീം ഉരുക്കൽ ക്രീമാലിക്കുട്ടി
ലങ്ക ദഹനം 😂
ഐസ്ക്രീം ലഡുവുമൊക്കെ മാറ്റി വെക്ക് ചേട്ടാ''' അദ്ധേഹം പറഞ്ഞത് വളരെ ശരിയല്ലേ'' ത്തത് മനസിലാക്കാതെ'' നിലപാടില്ലാതെ യാണോ ചേട്ടൻ ജീവിക്കുന്നത്😂
Nari naye sangoli Moonji sangoli
ഹ ഹ ഫുൾ കോമഡി ആണല്ലോ
ഇതിൽ എന്താണ് ഇത്ര മറുപടി പണ്ട് mp ആയപ്പോൾ ഒളിച് ഓടിയ ആളാണ്
Kunhalikutty, Fazal gafoor etc muslim leaders were in hurry to compassionate with Munambam strikers. Left leaders minister Abdurehman, waqaf supremo Adv Sakeer etc with courageous stand on issue
കലക്കുക,അതാണ് ആർഎസ്എസ് നയം,പലതും എടുത്ത് കലക്കി നോക്കി,വിജയിച്ചില്ല,ഇപ്പോൾ വഖഫ് എടുത്ത് കലക്കാൻ ശ്രമിക്കുകയാണ്...
ഒന്ന് കലങ്ങി തെളിയട്ടെ
Pidi chechiyude kayil kolle ilalo😂😂😂
അബ്ദുള്ള കുട്ടി നിങടെ പഴയ ആള് 🤗🤗🤗
M. P എന്തു കൊടുത്തു
വാഗനിൽ വന്ന നോട്ട് തീർന്നില്ലെങ്കിൽ ബാക്കി വയനാട്ടിൽ കൊടുക്കരുതോ
നല്ല മറുപടി.👍
💚💚💚💚👍🏻👍🏻👍🏻👍🏻👍🏻👍🏻
അഖിൽ മാരാർ പറഞ്ഞത് എത്രയോ ശരി,, എല്ലാവർക്കും പുഴുത്ത അരിയൊക്കെ കിട്ടിയില്ലേ
എവിടെ പുഴുത്ത അരി കിട്ടിയത് ,,
മറ്റൊരു തക്കിയ 😮😮
ഏത് നേതാവായാലും അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ വീണിരിക്കും
Waver can claim Sabarimala as Waquf!
കൊടുത്തിട്ടുണ്ടെങ്കിൽ പാവപ്പെട്ട ജനങ്ങൾക്ക് കിട്ടൂല അതുകൊണ്ടാണ് കൊടുക്കാത്ത കേന്ദ്രം
കുഞ്ഞാലിക്കുട്ടി ❤️❤️❤️
Super ❤❤❤❤❤❤❤❤❤❤❤❤❤❤
ഇയാൾ ബിരിയാണി ചേമ്പ് കണ്ടാൽ അത് തിന്നാൻ പോവും 😃😃😃
മുനമ്പത്തെ കാര്യം പറയ് നിങ്ങൾ എന്ത് നിലപാട് എടുത്തു എന്ന് പറയ്
കുഞ്ഞാലി ... ഇത് ഐസ് ക്രീം കഴിക്കുന്ന പോലെ അല്ലല്ലോ
Menava kunne ROgam pidichavane Chavali Sangoli
അല്ല അതിലും ലാഘവത്തോടെയാണ് വഖഫിൻ്റെ ഭൂമി കയ്യേറിയത്
വയർ നിറച്ചു കൊടുത്തത് എന്താണ് ഐസ്ക്രീം അതോ ബിരിയാണിയോ
👏👏👏👏👏👏👏👏👏👏👍👍👍👍👍
വർഗ്ഗീയ വിഷം ചീറ്റി വിഢിത്തം വിളമ്പുന്ന ഗോപി ചേട്ടന്നെ ജനങ്ങൾ തിരിച്ചറിയണം'
സൂപ്പർ മെസ്സേജ് കൊടുക്കുമ്പോൾ ഇങ്ങനെ തന്നെ കൊടുക്കണം
ഇനിയും തിരിയാത്ത മലയാളി പടുകുഴിയിൽ ചാടാൻ പോകുകയാണ്. pK ❤🎉👍🏻🌹👌🏻👌🏻👌🏻👌🏻🙏🏻