6 കോടിയുടെ ടിക്കറ്റ് കാരണം Smija ഇപ്പോൾ ഓട്ടത്തിലാണ് | Bumper Lottery- Smija's Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 24 มี.ค. 2021
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #SmijaLottery #SummerBumperLottery #IceBreakWithVeena
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold
  • บันเทิง

ความคิดเห็น • 263

  • @BehindwoodsIce
    @BehindwoodsIce  3 ปีที่แล้ว +18

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

    • @RAJUK-hr1oh
      @RAJUK-hr1oh 2 ปีที่แล้ว

      Hi sir medam plase smaji contact member send me sir

    • @jayalekhas2458
      @jayalekhas2458 2 ปีที่แล้ว

      Smijayude whatsup number tharamo. Pooja bember lottery edukananu. Njangal mangalore anu thamasam.

    • @jaguarjoni
      @jaguarjoni 2 ปีที่แล้ว

      I need also smija sister number plz give me

  • @shinithshinith891
    @shinithshinith891 3 ปีที่แล้ว +186

    ലോട്ടറി അടിച്ചവൻ നാലിൽ ഒരു വിഹിതമെങ്കിലും ഇവർക്ക് കൊടുക്കണ്ടതാണ്.ഈ സത്യസന്ധതയ്ക്ക്.

    • @smithamohan4116
      @smithamohan4116 3 ปีที่แล้ว +10

      10 percent kittum.
      60 lack

    • @nervazhi491
      @nervazhi491 3 ปีที่แล้ว +2

      Sathyam

    • @musichealing369
      @musichealing369 3 ปีที่แล้ว +7

      അയാൾ ഒരിക്കലും പത്തു പൈസപോലും കൊടുക്കുമെന്ന തോന്നണില്ല,

    • @mozko6717
      @mozko6717 3 ปีที่แล้ว +1

      @@musichealing369 ella...pulli kodukm

    • @meenakshikkutti
      @meenakshikkutti 3 ปีที่แล้ว +1

      @@musichealing369 Koduthillelum 60 lac kittum ivark.nalloru veedund...so aarudem cash ivark aavasyamilla👍👍

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +140

    **സത്യസന്തമായി ജ്വോലി ചെയ്ത ഈ ചേച്ചിക്കാണ് ഈ വീഡിയോക്ക് കിട്ടുന്ന ഓരോ ലൈക്കും😍**

  • @user-dm2km9yb8j
    @user-dm2km9yb8j 3 ปีที่แล้ว +42

    ഇവൾ ഒന്ന് മനസ്സ് വെച്ചിരുന്നു എങ്കിൽ ഒരുരൂപ പോലും അടിച്ചവന് കിട്ടില്ല അതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു എന്നിട്ടും ഇങ്ങനെ ചിന്തിച്ച ഈ ചേച്ചിക്ക് അടിച്ച തുകയുടെ പകുതി പണം എങ്കിലും ചേച്ചിക്ക് കൊടുക്കണം അല്ലെങ്കി ആ പൈസ കൊണ്ട് ഒരു ഗുണവും ഉണ്ടാവില്ല 👍

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 ปีที่แล้ว +41

    പിടിച്ചുപറിക്കാരുടെ ഇടയിൽ.. *സത്യസന്ധതയിലൂടെയും അത്യാഗ്രഹമില്ലായ്മയിലൂടെയും മലയാളികളുടെ ഹൃദയം പിടിച്ചെടുത്ത വനിത* ... ധാർമികതയും മൂല്യവും യൂണിവേഴ്സിറ്റികളിൽ കോഴ കൊടുത്തു പഠിക്കുന്ന സമകാലീന ലോകത്ത് ഇവരെ പോലുള്ളവർ🙏

  • @JGAttupurathand__Others
    @JGAttupurathand__Others 3 ปีที่แล้ว +105

    ഒരു MLA ആകാനുള്ള എല്ലാ സാധ്യതയും ചേച്ചിക്കുണ്ട് :❤👍

    • @kavirajananchal8803
      @kavirajananchal8803 3 ปีที่แล้ว +4

      രാഷ്ട്രീയത്തിൽ, സദാചാരത്തിനും, സത്യസന്തതക്കു സ്ഥാനമില്ല?????

    • @manikandanm8371
      @manikandanm8371 3 ปีที่แล้ว +2

      MLA ആകാതിരിക്കാനുള്ള യോഗ്യത

  • @sanusha8669
    @sanusha8669 3 ปีที่แล้ว +61

    ഇതു വരെ ലോട്ടറി അടിക്കാത്തവർ ഇവിടെ come on 🙄😅😅

  • @pratheeshtsthadathil5929
    @pratheeshtsthadathil5929 3 ปีที่แล้ว +39

    ചേച്ചി മാസ്സ് ആണ് സ്മിത ചേച്ചി ബിഗ് സല്യൂട്ട്

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +52

    ഈ ലോട്ടറിന്ന് പറഞ്ഞാൽ
    *'Luck'* ആണ് അവരവരുടെ ഭാഗ്യം പോലെ ഇരിക്കും.... 🙂😌

  • @sreejithkillimanoor7613
    @sreejithkillimanoor7613 3 ปีที่แล้ว +43

    ഭാഗ്യമുള്ള ഭർത്താവാണ്... 🌹🌹ബിഗ് സല്യൂട്ട് സിസ്റ്റർ

  • @abdulgafoorvkaggafoor9630
    @abdulgafoorvkaggafoor9630 3 ปีที่แล้ว +28

    ആറ് കോടി ചിലവഴിച്ചു കഴിഞാലും ഈ സത്യസന്തതയുടെ മൂല്യയം തീരുകയില്ല.

  • @arjunanarjunan6133
    @arjunanarjunan6133 3 ปีที่แล้ว +4

    ഇതിനുമുമ്പ് ഇതുപോലെ സംഭവിച്ചിട്ടുണ്ട്. കൊല്ലം എന്നാ സ്ഥലത്ത് അവിടെ ഇതുപോലെ പൈസ കൊടുക്കാതെ എപ്പോഴെങ്കിലും വന്ന് ടിക്കറ്റ് എടുക്കുന്ന ഒരു പെയിൻറ് പണിക്കാരൻ. ഒരു കോടി അടിച്ചാവിവരം അയാൾക്ക് പോലും അറിയില്ല. എന്നിട്ടും അയാളുടെ വീട് തെരഞ്ഞു കണ്ടെത്തി അയാൾക്ക് കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അതും ഈ ലോട്ടറി വിറ്റാ മനുഷ്യൻ ഒരുപാട് കഷ്ടപ്പാടിൽ ആയിരുന്നു... എന്നിട്ടുപോലും ആ മനുഷ്യൻ സത്യസന്ധതകാണിച്ചു..... ആ സത്യസന്ധതയ്ക്ക്. ആ മനുഷ്യന് പാരിതോഷികമായി. 5 ലക്ഷം രൂപ. വി-ഗാർഡ്. മുതലാളി ആ മനുഷ്യൻ കൊടുത്തിട്ടുണ്ട്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.. ആ സ്നേഹം നിറഞ്ഞ മനസ്സ് നിറഞ്ഞ. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ കൊടുത്തിട്ടുണ്ട്. മനസ്സിലായോ

  • @pjith9909
    @pjith9909 3 ปีที่แล้ว +45

    നന്മയുള്ള ലോകമെ കൺ തുറന്നു കാണുക ....🙏🙏🙏

  • @Vpr2255
    @Vpr2255 3 ปีที่แล้ว +87

    6 കോടി കിട്ടിയ ആൾ, അർഹത പെട്ടത് കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @AjithKumar-ro8uo
    @AjithKumar-ro8uo 3 ปีที่แล้ว +15

    ഇന്നത്തെ ലൈക്ക് വീണയ്ക്ക് ഇരികെട്ടെ ആ കുട്ടിയുടെ അടന്ന് നിന്ന ലോട്ടറി എടുത്തതിന്

  • @dominicmanjooran
    @dominicmanjooran 3 ปีที่แล้ว +10

    Brave Lady 👌👌
    സംസാരത്തിൽ അറിയാം 🙏🙏
    Keep Going 👏👏👏
    വീണ 🤩 ചിരികുടുക്ക 🤩🤩
    അതിന് പിന്നെ ആരായാലും എന്തായാലും ഒന്നുമില്ല..
    സന്തോഷം വന്നാൽ ചിരിക്കും 😁😁
    കയ്യിൽ പിടിക്കും 😜😜
    പിന്നെ അത് നിറുത്തുമില്ല 😜😜

  • @Carto1816
    @Carto1816 3 ปีที่แล้ว +14

    Nalla matured aaya talking

  • @padmakumar6677
    @padmakumar6677 3 ปีที่แล้ว +11

    ആ കുട്ടിയുടെ ദർത്താവിന് ഒരു ബിഗ് സലുട്ട്

  • @pradeeponwww
    @pradeeponwww 3 ปีที่แล้ว +7

    Very good interview. And hats off to her simplicity, even after becoming an overnight celebrity!! 🙂

  • @jijoantony2272
    @jijoantony2272 3 ปีที่แล้ว +5

    ദൈവം അനുഗ്രഹിക്കട്ടെ'
    ലോട്ടറി കിട്ടിയ ആൾ ഈ സഹോദരിയ്‌ക് - കുറച്ച് പണം കൊടുത്ത് സഹായിക്കണേ

  • @shahulhameed3435
    @shahulhameed3435 3 ปีที่แล้ว +8

    ചേച്ചിക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ

  • @mathaivarghese6993
    @mathaivarghese6993 3 ปีที่แล้ว +6

    100% honest lady !!!!!! You have a good future!!! God will bless you!!!!

  • @tuttukrish
    @tuttukrish 3 ปีที่แล้ว +1

    നന്നായി ഇരിക്കട്ടെ God Bless 🙏

  • @sarathnath4991
    @sarathnath4991 3 ปีที่แล้ว +6

    Idea star singer winner,സോണിയ ആലപ്പുഴക്കാരി...അവരെ പോലെ തോന്നി 😍

  • @renjurenji617
    @renjurenji617 3 ปีที่แล้ว +2

    God bless u ചേച്ചി..

  • @sadiq509
    @sadiq509 3 ปีที่แล้ว +13

    നല്ല മനസ്സിന് ഉടമയാണ് ചേച്ചി

  • @Aari_Delights_Designer
    @Aari_Delights_Designer 2 ปีที่แล้ว

    God bless you ❤️❤️❤️ your life will be happy always ,you and your family will be good wealth and health ❤️

  • @sheeejadinesh1939
    @sheeejadinesh1939 ปีที่แล้ว

    Bigg salute Smitha..evida kadam koduth sahayichal sahaicha aal marana pettal ath marana petta avaruda familykyu kodukatha pattikyunnavar ulla lokathil aane..nigal ithu chaithath God bless you smitha

  • @makrigopalann
    @makrigopalann 3 ปีที่แล้ว +35

    കുറച്ചു ദിവസങ്ങൾക്കു ശേഷം ചിരിതുടങ്ങി ചിരിക്കൂടുക്ക വീണ്ടും വന്നു

    • @veenamukundan7579
      @veenamukundan7579 3 ปีที่แล้ว

      ☺️☺️☺️

    • @mehulcreations...3524
      @mehulcreations...3524 3 ปีที่แล้ว +2

      @@veenamukundan7579
      Hi mam I am tamilnadu I want smija mam mobile no please sent...

  • @mathew7645
    @mathew7645 3 ปีที่แล้ว +1

    One and only sincere lady in god's on country. God bless her 🙏

  • @ashikm.u8651
    @ashikm.u8651 3 ปีที่แล้ว +4

    Veena chechi ❤⚡️

  • @MrLoading123
    @MrLoading123 2 ปีที่แล้ว +1

    Highly appreciate your honesty Smija

  • @rachanashajan4339
    @rachanashajan4339 3 ปีที่แล้ว +23

    Smija MSc Electronics graduate holder.

  • @pandaxt1656
    @pandaxt1656 3 ปีที่แล้ว +3

    Idhaan sherikum ulla couple goals😘❤️

  • @achuponnu6219
    @achuponnu6219 3 ปีที่แล้ว +2

    അടിപൊളി 🤗👏👌❣️

  • @h.rkumar9824
    @h.rkumar9824 2 ปีที่แล้ว

    Great soul.
    Hatsoff

  • @shijithakp8912
    @shijithakp8912 3 ปีที่แล้ว +2

    Super smija 👌👌👌👌🙏

  • @unstoppablegg498
    @unstoppablegg498 3 ปีที่แล้ว +45

    60ലക്ഷം കമ്മീഷൻ കിട്ടും. അതായത് 6കോടിയുടെ 10%

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 25 วันที่ผ่านมา

    ഇനിയും ചേച്ചിക്ക് കോടികൾ പ്രൈസ് അടിക്കട്ടെ 👌നല്ല മനസ്സ് ഉള്ള സഹോദരി സംസാരം മറ്റുള്ളവരോട് ഉള്ള പെരുമാറ്റം ചിരി
    സത്യസന്ധത എന്റെ സഹോദരിക്ക് ഉയർച്ചക്ക് കാരണമാകും ഒത്തിരി ഇഷ്ട്ടപെട്ടു സഹോദരിയെ ❤️മനസ്സിന്റെ വലിപ്പം
    Good family ❤️

  • @manojnair9962
    @manojnair9962 3 ปีที่แล้ว

    Our sincere prayers. May God bless you soon

  • @chandrankallarakkal7885
    @chandrankallarakkal7885 3 ปีที่แล้ว +6

    Smitha is a proud pearl in lottery agents

  • @sudevmadavana703
    @sudevmadavana703 3 ปีที่แล้ว +1

    God bless sister

  • @sreevidya9618
    @sreevidya9618 3 ปีที่แล้ว +2

    Chechi Nalla smart ayi ellathinum answer paranju😍🥰🥰

  • @avdeshnegi6668
    @avdeshnegi6668 2 ปีที่แล้ว

    Congratulations🎉🎉🎉

  • @adiladam9337
    @adiladam9337 3 ปีที่แล้ว +8

    സത്യസന്തക്ക് അടുത്ത പഞ്ചായത്ത് അത്കഴിഞ്ഞ ജില്ലാ പഞ്ചായത്ത് pinne MLA അങ്ങനെ ചേച്ചിയെ ഏത് സ്ഥാനത്തും നിർത്താം കാരണം സത്യസന്ധത .... 100% 🔥🔥🔥 ഇവിടെ പലരാഷ്ട്രീയക്കാരനും ഇല്ലാത്ത സാദനം

    • @sidhiqueva7363
      @sidhiqueva7363 3 ปีที่แล้ว

      Sathyasandhathayullavare Raashtriyakkar koodekootumo

  • @sprakash8065
    @sprakash8065 3 ปีที่แล้ว +6

    കിട്ടിയതിന്റെ 20%കൊടുക്കണം അതാണ് എന്റെ അഭിപ്രായം

  • @sathyaguna6838
    @sathyaguna6838 3 ปีที่แล้ว +1

    Very great women 👍👍very honesty

  • @fazpa8963
    @fazpa8963 3 ปีที่แล้ว +4

    ചിരിച്ചാല്‍ ആയുസ് കൂടുമെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്.. അങ്ങനെ എന്‍കില്‍ വീണക്ക് ഒരു 300. 400 വയസേലും കിട്ടും.. അമ്മാതിരി ചിരിയല്ലേ.. KEEP IT UP.. വെറുതേ ചിരിക്കരുത്.. സന്ദര്‍ഭത്തിനനുസരിച്ച് മാത്രം.. അല്ലേ വേണ്ട ചിരിച്ചോളൂ.. സൂപ്പറാ..

  • @sumayyanasar2541
    @sumayyanasar2541 3 ปีที่แล้ว +1

    Salute u ....🙏🙏🙏

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +10

    സല്യൂട്ട് ചേച്ചി 😍😍😍😍

  • @velusamy7675
    @velusamy7675 3 ปีที่แล้ว +1

    God bless you

  • @saneerms369
    @saneerms369 3 ปีที่แล้ว +2

    അത്ഭുതകരം

  • @attuattuzgeorge9985
    @attuattuzgeorge9985 3 ปีที่แล้ว +1

    മിടുക്കി

  • @raghavanmadhavan4058
    @raghavanmadhavan4058 3 ปีที่แล้ว +1

    വാക്ക് പാലിക്കുക, സത്യസന്ധ മായിരിക്കുക ഇതൊക്കെ കണ്ടുംകേട്ടും, വായിച്ചും, അനുഭവിച്ചും മറ്റും പരിചയമില്ലാത്ത കുറെ പത്രക്കാർക്ക് ഇതൊരു വാർത്തക്കപ്പുറം ഒരു അത്ഭുതസംഭവവമാണ്.
    ഒരു കാര്യം മനസ്സിലാക്കുക ഈ യുവതി അത്യാവശ്യം എഴുതാനും വായിക്കാനും അറിയാവുന്ന ഒരു
    Post graduate ആണ്.
    അവർക്ക് സ്വപ്നങ്ങളുണ്ട്, പ്രതീക്ഷകളുണ്ട് എന്നാൽ അതൊക്കെ കാണുന്നതും കെട്ടിപ്പൊക്കിയിരിക്കുന്നതും യഥാർത്ഥത്തിന്റെ അടിത്തറയിലാണ്, അതിൽ ആ യു വതിയുടെ ഉയർന്ന
    വിദ്യാഭ്യാസവും എടുത്തു പറയേണ്ടതാണ്

  • @FLTP-hf3sx
    @FLTP-hf3sx 3 ปีที่แล้ว +2

    ആ ചിരി 👍

  • @mohandasnambiar9377
    @mohandasnambiar9377 3 ปีที่แล้ว +5

    God's blessings will be there always with you🙏

  • @hareendranathkolathayil7316
    @hareendranathkolathayil7316 3 ปีที่แล้ว +3

    Beautyful veena madam

  • @kumara4898
    @kumara4898 3 ปีที่แล้ว

    All the best

  • @tuttukrish
    @tuttukrish 3 ปีที่แล้ว +17

    ആരാണ് ഇതിനൊക്കെ Dislike അടിച്ചത് കഷ്ടം 💔

  • @alpvlogs3432
    @alpvlogs3432 3 ปีที่แล้ว +35

    നിങ്ങൾക്ക് കുറച്ച് ടിക്കറ്റ് എടുത്ത് അവരെ സഹായിച്ചു കൂടെ?

    • @veenamukundan7579
      @veenamukundan7579 3 ปีที่แล้ว +19

      We took 😊

    • @alpvlogs3432
      @alpvlogs3432 3 ปีที่แล้ว +1

      👍👍

    • @Kozhikkodanvlogs
      @Kozhikkodanvlogs 3 ปีที่แล้ว +2

      @@veenamukundan7579 good 😌

    • @peaceworld9458
      @peaceworld9458 3 ปีที่แล้ว

      @@veenamukundan7579
      എന്നെ ഒന്ന് ഇൻറർവ്യൂ എടുക്കുമോ
      വീണ കൊച്ചെ...
      ഞാൻ വെറുതെ പറഞ്ഞതാ കേട്ടോ...
      എനിക്ക്
      2021 ഫെബ്രുവരി മാസം മാത്രം 78 ടിക്കറ്റ്കൾ
      പ്രൈസ് അടിച്ചു...
      2000 തിന് മുകളിൽ ഉള്ള ഒരു പ്രൈസും കിട്ടിയില്ല 😭

    • @profitshare3197
      @profitshare3197 3 ปีที่แล้ว

      നിനക്കും ആകാല്ലോ

  • @learnwithsabana9793
    @learnwithsabana9793 3 ปีที่แล้ว +5

    👍

  • @pathilchiravincent1800
    @pathilchiravincent1800 3 ปีที่แล้ว +6

    She's very good and courageous and sincere women. Next womensday she give sincerely lady price. She helped one family. In future God will save and help our own family.

    • @balasir1867
      @balasir1867 2 ปีที่แล้ว +4

      Smitha phone number for ticket purchase, conduct number need. I like her simplicity and honesty.

    • @roshis_art9590
      @roshis_art9590 ปีที่แล้ว +1

      Number plz

  • @ravikr7661
    @ravikr7661 11 หลายเดือนก่อน

    Interview super

  • @adholokam1769
    @adholokam1769 3 ปีที่แล้ว +3

    🥳🥳🥳🥳🥳🔥🔥🔥🔥🔥

  • @prajasekaran1317
    @prajasekaran1317 3 ปีที่แล้ว

    Good Habit , God Bless you

  • @sivaprakasha03
    @sivaprakasha03 2 ปีที่แล้ว

    Super akka

  • @jibinthomas9981
    @jibinthomas9981 3 ปีที่แล้ว +1

    🔥🔥🔥🔥🔥🔥

  • @akbara5657
    @akbara5657 3 ปีที่แล้ว +1

    Video vannunn kandapozhe Veena aayirikkumennthonni😂😂👏👍

  • @ganashkumar3140
    @ganashkumar3140 3 ปีที่แล้ว +1

    you are a true bharat ratna candidate and must be awarded for the same. but................

  • @hanjohnnydepp
    @hanjohnnydepp 3 ปีที่แล้ว +1

    😍😍😍

  • @radhakrishnann7922
    @radhakrishnann7922 3 ปีที่แล้ว +1

    Wow super really amazing fantastic. What a great and honest lady she is👍. Very big salute to smija Mohan🎉. Congratulations🎉🥳👏. May God bless🙏 you and ur family👪.
    To media people I want this lady contact number please🙏. Expecting good reply.

  • @shylajarpillay9008
    @shylajarpillay9008 3 ปีที่แล้ว +1

    Verna just laughs in all interviews

  • @bijuabraham6587
    @bijuabraham6587 3 ปีที่แล้ว +2

    ദൈവാനുഗ്രഹം... തീർച്ചയായും.. വരും

  • @sennaxaviour5273
    @sennaxaviour5273 3 ปีที่แล้ว +1

    Whatsapp is lottery copy ayachu koduthillayirunnenkil... Oru Kay nokkaamaayirunnu alle chechi

  • @fardeenvlogs2.061
    @fardeenvlogs2.061 2 ปีที่แล้ว

    New subscriber 👍✋

  • @sujithkrishna2655
    @sujithkrishna2655 3 ปีที่แล้ว +1

    🤗🤗🤗

  • @anandkumar-es7wz
    @anandkumar-es7wz 3 ปีที่แล้ว

    God's blessings

  • @malludad418
    @malludad418 3 ปีที่แล้ว +6

    എനിക്ക് അടിച്ചു ലോട്ടറി

  • @meenakshikkutti
    @meenakshikkutti 3 ปีที่แล้ว

    Veena,,, chechi chechi ennu repeated aayi vilikumbol entho arochakam pole...Smija ennu neat aayi vilichukoode ..she is young too..

  • @hg466
    @hg466 3 ปีที่แล้ว +2

    1 crore engilum chechik kodukkanam😊🥰

  • @minafrancis9693
    @minafrancis9693 3 ปีที่แล้ว

    Smart woman

  • @ronsroy9796
    @ronsroy9796 3 ปีที่แล้ว +5

    യൂട്യൂബിൽ എവിടെ നോക്കിയാലും ലോട്ടറി വിഷയം ആണല്ലോ

  • @teenajoby2573
    @teenajoby2573 3 ปีที่แล้ว +5

    She is amazing..

  • @BMedias
    @BMedias 3 ปีที่แล้ว

    ❤️❤️❤️❤️

  • @vijayakumarr1191
    @vijayakumarr1191 3 ปีที่แล้ว +2

    உன்னுடைய நேர்மையான செயலுக்கு கடவுள் உங்களை மென் மேலும் உயர்த்தி வாழ வைப்பார் உங்கள் வியாபாரம் கொடி கட்டி பரக்க இறைவனிடம் பிரார்த்திக்கிறேன் வாழ்க வளமுடன் நலமுடன்

  • @sheeba.sheeba4522
    @sheeba.sheeba4522 ปีที่แล้ว

    നല്ല സംസാരം. 😍

  • @ajithdc1
    @ajithdc1 3 ปีที่แล้ว +3

    1:08 ആ പുള്ളിക്കാരൻ പേടിച്ചുപോയല്ലോ

  • @sameersoopi5581
    @sameersoopi5581 3 ปีที่แล้ว +1

    അവതാരികയുടെ ചോദ്യങ്ങൾക്ക് എത്ര നിഷ്കളങ്ക മായിട്ടാണ് മറുപടിപറയുന്നത്.

  • @jojesin110
    @jojesin110 3 ปีที่แล้ว

    Good

  • @tania2886
    @tania2886 3 ปีที่แล้ว +4

    01.08..🤭🤭😂😂aa appooppan nokkittu poyathu kanda😂😂😂

    • @user-nl3ry1xg7o
      @user-nl3ry1xg7o 3 ปีที่แล้ว

      അപ്പൂപ്പൻ കേൾക്കണ്ട😁

    • @tania2886
      @tania2886 3 ปีที่แล้ว

      @@user-nl3ry1xg7o 🙈🙈🙈🙈🤭🤭🤭🤭🤭😂😂😂😂

  • @ramachandran101
    @ramachandran101 7 หลายเดือนก่อน

    👍👍👍

  • @nidhinkg3918
    @nidhinkg3918 ปีที่แล้ว +1

    Interview ചെയ്യാൻ വന്നാളെക്കാളും സ്മാർട്ട്‌ ആണ് ചേച്ചി.

  • @dennichenkj4708
    @dennichenkj4708 3 ปีที่แล้ว

    2021 ലെ സത്യസന്ധതയുള്ളതും ആദരിക്ക പ്പെടേണ്ടതുമായ വനിത. മഞ്ഞളിപ്പ് വർഷ ഇതു കാണുന്നുണ്ടോ ആവോ?

  • @shanmugamk1225
    @shanmugamk1225 2 ปีที่แล้ว +1

    🥰🥰🥰🙏🙏🙏💐super 🥰💐💐🥰🙏🙏🙏💐💐💐👌

  • @abhineethkm5365
    @abhineethkm5365 3 ปีที่แล้ว +3

    6 kodi adichalude appozhathe avastha💥💥💥😂

  • @abrahamashokkumar8739
    @abrahamashokkumar8739 3 ปีที่แล้ว

    Indian real hero God's daughter

  • @sudheesh3927
    @sudheesh3927 ปีที่แล้ว

    കൈയിൽ കാശ് ഇല്ലാത്തപോലും കടം ആയി ലോട്ടറി കൈയിൽ വെച്ച് തന്ന ചേട്ടനു ലോട്ടറി അടിക്കാതെ ഇരുന്നിട്ടും കാശ് കൊണ്ട് കൊടുത്ത ഞാൻ... ഇ സാഹചര്യത്തിൽ ഓർമ ആയവർക്കുന്നു.

  • @user-nq2js8ng4t
    @user-nq2js8ng4t 3 ปีที่แล้ว +1

    Enik eshtapettath avare chiri aanu

  • @RameshKumar-ne5su
    @RameshKumar-ne5su 2 ปีที่แล้ว

    💪👍

  • @ganesanganesh2553
    @ganesanganesh2553 ปีที่แล้ว

    Sahodhariyude.Valiyamanassinu
    Bigsaluttu