"Marakkar-ൻ്റെ Script മംഗ്ലീഷിൽ എഴുതി"- Ani I.V Sasi Reveals | Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 20 มี.ค. 2021
  • Click the link to watch Ninnila Ninnila Movie :www.zee5.com/movies/details/n...
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #AniIvSasi #Marakkar Mammootty #Mohanlal
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold
  • บันเทิง

ความคิดเห็น • 126

  • @BehindwoodsIce
    @BehindwoodsIce  3 ปีที่แล้ว +5

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

  • @BertRussie
    @BertRussie 3 ปีที่แล้ว +160

    സീമ ചേച്ചി മലയാളത്തിലെ എറ്റവും നല്ല താരങ്ങളുടെ കൂടെ അഭിനയിച്ച ആൾ എന്നല്ലലോ പറയേണ്ടത്. മലയാളത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആണ് സീമ.

    • @hari.v.vharikrishnan7325
      @hari.v.vharikrishnan7325 3 ปีที่แล้ว +8

      Correct

    • @bindhukn1574
      @bindhukn1574 3 ปีที่แล้ว

      മലയാളത്തിലെനംബർവൺ നടിയാണ്.അന്നും ഇന്നും
      .

  • @devdev2530
    @devdev2530 3 ปีที่แล้ว +46

    സ്റ്റാർകിഡ് എന്ന ജാഡ ഒന്നും ഇല്ലാത്ത ഒരു ബ്യൂട്ടിഫുൾ ഹ്യൂമൻ ബിങ്... സീമയുടെ humorous ടോക്ക് നന്നായി കിട്ടിയിട്ടുണ്ട്... ലവ് you..

  • @ramov1428
    @ramov1428 3 ปีที่แล้ว +44

    ജയൻസർ സീമ പോപ്പുലർ ജോഡി ആയിരുന്നെങ്കിലും ജയനിൽ വംശവദ ആകാൻ മാത്രം വിധിക്കപ്പെട്ട ഒരു ജാതി ഗ്ളാമർ റോളുകൾക്ക് അപ്പുറം അവയിൽ സീമക്ക് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. പലതും മസാല പടങ്ങളാണ്. സങ്കീർണമായ, ശക്തമായ, കുടുംബപ്രേക്ഷകരിൽ സ്വീകാര്യമാക്കിയ സീമയുടെ ഐക്കണിക്ക് റോളുകളും ഒരു ജോഡിയുടെ വ്യത്യസ്ത തലങ്ങളും ഉണ്ടായത് മമ്മൂക്ക-സീമ സിനിമകളിൽ ആണ്.

    • @amalrai7817
      @amalrai7817 3 ปีที่แล้ว +1

      1976 to 1981 - glamorous heroine,&
      1982 to 1989 - family heroine...

  • @bindhukn1574
    @bindhukn1574 3 ปีที่แล้ว +6

    സീമച്ചേച്ചിക്ക് അഭിമാനിക്കാം.നല്ല പയ്യൻ.നല്ലപെരുമാറ്റം. നല്ല സംസാരം.ഒട്ടും ജാഡയില്ല.അഛനെപ്പോലെ പ്രശസ്തനാകട്ടെ.All the best.

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +4

    Mamooka ♥️ Seema chechi combo athe verrae level thanne ayirrnnu 🥰🥰

  • @ansariansari3025
    @ansariansari3025 3 ปีที่แล้ว +21

    സീമ എന്ന നടി , അവരുടെ തുടക്കത്തിൽ അഭിനയിച്ചിരുന്ന വേഷങ്ങളിൽ ഭൂരിഭാഗവും , അവരുടെ നിലനിൽപ്പിനു വേണ്ടിയുള്ള വേഷങ്ങൾ ആയിരുന്നു . But, സീമചേച്ചിയുടെ ഏറ്റവും അഭിനയ പ്രതിഭ തെളിയിച്ച സിനിമകളിൽ , ഒരു സിനിമ ഒഴികെ , ബാക്കി എല്ലാ സിനിമകളും മമ്മൂക്കയുടെ ഒപ്പം അഭിനയിച്ചതാണ് . അതിൽ ഒരു സംശയവും ഇല്ലാത്ത കാര്യമല്ലേ.. That pair was great for മലയാളീസ്.

    • @preethasudheer1797
      @preethasudheer1797 3 ปีที่แล้ว +1

      But mammootty sobhana anu ettavum nalla thara jodi

  • @West2WesternGhats
    @West2WesternGhats 3 ปีที่แล้ว +27

    17:00 seekbar 👍🏼
    Humble, unbiased and down to earth..Just stay like that kid..👍🏼

  • @sapien772
    @sapien772 3 ปีที่แล้ว +53

    ജോൺ ബ്രിട്ടസിനെ പുള്ളിടെ ഷോയിൽ ഇരുത്തി കളഞ്ഞ ഒരാളെ ഉള്ളു അതാണ് സീമ.... ബോൾഡ് nd ബ്യൂട്ടി... Iron man....

  • @ajaydev4547
    @ajaydev4547 3 ปีที่แล้ว +31

    He is such a good Human being ❤💯

  • @ksp5148
    @ksp5148 3 ปีที่แล้ว +21

    നല്ല ഇന്റർവ്യൂ . പൊതുവെ കാണുന്ന ആർട്ടിഫിഷ്യൽ ചോദ്യങ്ങൾ ഇല്ലാത്ത വളരെ
    സാദാരണയായ ,വളരെ ഫ്രണ്ട്ലി ആയി സംസാരിക്കുന്ന വ്യക്തിത്വം 😍👏🏻രണ്ടുപേരും കിടു അതുകൊണ്ട് തന്നെ മൊത്തം എൻജോയ് ചെയ്തു കണ്ടു ❤️🔥

  • @spectator616
    @spectator616 3 ปีที่แล้ว +21

    Nalla cute and innocent aayittulla samsaram.❤
    IV Sasi sir ne pole oru strong directorude makan anennu thonnatheyilla.

  • @febinjoekurian2455
    @febinjoekurian2455 3 ปีที่แล้ว +27

    NInnila Ninnila(Theeni)👌such a feel gud movie❣️

  • @mpstalinpolic2836
    @mpstalinpolic2836 3 ปีที่แล้ว +10

    ജയൻ SIR സീമ ചേച്ചി ആണ് EVERGREEN ജോഡി.. ❤️💕💕❤️

  • @zubair5053
    @zubair5053 3 ปีที่แล้ว +23

    14:58 mammooka

  • @lordgovindgreatheart
    @lordgovindgreatheart 3 ปีที่แล้ว +27

    പേരാണു ചോദിച്ചതെങ്കിൽ ഇരുപ്പം വീട്ടിൽ ശശി മകൻ അനി! IVS അനി!

  • @sreenarayanv36
    @sreenarayanv36 3 ปีที่แล้ว +8

    Kudos to you Ani. Feel like you are our family member. You are as simple as your parents...

  • @Rons88
    @Rons88 2 ปีที่แล้ว +2

    Ani..kidu ആണ്..🔥🔥❤️👌👌👌

  • @sachukokkadu7056
    @sachukokkadu7056 3 ปีที่แล้ว +17

    47 ചിത്രങ്ങളിൽ മമ്മൂട്ടിയും സീമയും ചെറുതും വലുതുമായ റോളുകൾ ചെയ്തു. അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ, മഹായാനം, ആവനാഴി,.......

    • @ajithant88
      @ajithant88 3 ปีที่แล้ว +1

      അനുഭന്ധം ഏറ്റവും fav ❤

  • @aryanap3555
    @aryanap3555 3 ปีที่แล้ว +18

    Ninnila ninnila ❤💯💯 one of the best movie

  • @shaihanhassan9897
    @shaihanhassan9897 3 ปีที่แล้ว +2

    orupaaad ishtapettu ee interview...Aadyam muthal avasanam vareeee valaree aaswadichu kandu..Ani sasi bhayankaraa cool,possitive aayittullaa oru manushyan..loved this interview❤

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +2

    മമ്മൂക്ക ഇഷ്ടം 😘😘

  • @jithin1656
    @jithin1656 3 ปีที่แล้ว +13

    Interesting talk style ani 😍😍😍

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +2

    കാര്യം സീമ ചേച്ചിയെ കണ്ടാൽ മമ്മൂക്കയെക്കാൾ പ്രായം തോന്നിക്കും ആയിരുന്നെങ്കില്ലും മമ്മൂക്കയും സീമ ചേച്ചിയും തമ്മിൽ നല്ല combination ആയിരുന്നു ♥️♥️♥️♥️

  • @gertrudejose8735
    @gertrudejose8735 3 ปีที่แล้ว +1

    So nice Interview ,really enjoyed ,both of you complemented each other to make the best !Ani I.V Sasi is a nice person !

  • @somankc6647
    @somankc6647 3 ปีที่แล้ว +6

    അനു IV Sasi ...
    Nice movie ആണ്.
    Congrats & All the best

  • @prasad2008comm
    @prasad2008comm 3 ปีที่แล้ว +4

    Hi Ani... Will see Ninnila Ninnila..

  • @theperasite4373
    @theperasite4373 3 ปีที่แล้ว +8

    what a simple man!!

  • @balakrishnanns6643
    @balakrishnanns6643 3 ปีที่แล้ว +5

    14:36 Veena Chechi thug dialogue 😂😅

  • @jayakumarg6417
    @jayakumarg6417 3 ปีที่แล้ว +4

    Seema can be proud on her son. IV Sasi is a great Director and Seema is very good artist and great real human being 👍

  • @spectator616
    @spectator616 3 ปีที่แล้ว +11

    Veenaykku irunnu chirikkan pattiya guest. Nalla humour sense ulla personality 😃

  • @vibivij1948
    @vibivij1948 3 ปีที่แล้ว +9

    Liked his talk

  • @raider8538
    @raider8538 2 ปีที่แล้ว +2

    One of the best interview i heard

  • @sarathsnair7681
    @sarathsnair7681 3 ปีที่แล้ว +6

    Simple person like Seema chechi ❤️❤️

  • @ncnc1882
    @ncnc1882 3 ปีที่แล้ว +5

    Wowww.... Othiri eshtapettuuu... Nice bro

  • @sumathisoman1977
    @sumathisoman1977 3 ปีที่แล้ว +1

    നല്ല ഇൻ്റർവ്യൂ all the best

  • @christyc8287
    @christyc8287 3 ปีที่แล้ว +5

    Nice guy!!

  • @santhosh6276
    @santhosh6276 3 ปีที่แล้ว +1

    The best interview i have even seen!!

  • @ambikaambika2321
    @ambikaambika2321 3 ปีที่แล้ว +2

    Mammookka seema. Supper jodi

  • @vishnumk107
    @vishnumk107 3 ปีที่แล้ว +2

    👍

  • @sheejakumar3200
    @sheejakumar3200 3 ปีที่แล้ว +2

    Ammayude athe samsaram,humorous

  • @user-xd6mb3be7f
    @user-xd6mb3be7f 3 ปีที่แล้ว +6

    ഈ സംസാരവും ഇടയ്ക്കിടയ്ക്കുള്ള വെള്ളം കുടിയും കാണുമ്പോൾ കൊതിയാകുന്നു... 🤤🤤🤤⛵

  • @dhanoopv6363
    @dhanoopv6363 3 ปีที่แล้ว +1

    Theeni 💞💞💞

  • @anizha47
    @anizha47 3 ปีที่แล้ว +4

    Nice guy ❤️🌈❤️

  • @eldhobinoy666
    @eldhobinoy666 3 ปีที่แล้ว +16

    വീണ സേച്ചി എത്ര നേര ഇങ്ങനെ ചിരിച്ചോണ്ടെ ഇരിക്കുന്നെ⚡

    • @veenamukundan7579
      @veenamukundan7579 3 ปีที่แล้ว +3

      😅😅

    • @eldhobinoy666
      @eldhobinoy666 3 ปีที่แล้ว +2

      @@veenamukundan7579 ഒട്ടും പ്രതീക്ഷിച്ചില്ല😍💘🌠💕💝

    • @shinithshinith891
      @shinithshinith891 3 ปีที่แล้ว

      വീണയുടെ എനർജറ്റിക്കായുള്ള ചിരിയും ചോദ്യങ്ങളും ഉള്ളത് കൊണ്ടാണ് ഞാൻ.ഐസ് ബ്രേക്ക് വിത്ത് വീണ കാണുന്നത്.
      മലയാളത്തിലെ ഏറ്റവും നല്ല ഇൻ്റെർവ്യൂവർ ആണ് വീണ👍❤️

    • @veenamukundan7579
      @veenamukundan7579 3 ปีที่แล้ว +3

      @@shinithshinith891 Oh my god!! You literally made my day ❤️❤️❤️

    • @shinithshinith891
      @shinithshinith891 3 ปีที่แล้ว

      @@veenamukundan7579 really it's true.when I was open the TH-cam first I checking ice break.

  • @ankithatp6542
    @ankithatp6542 3 ปีที่แล้ว +1

    This guy is so cool❤️😻

  • @bindhukn1574
    @bindhukn1574 3 ปีที่แล้ว +1

    സീമച്ചേച്ചിയുടെ അതേ ചിരി.

  • @aamiaathi2218
    @aamiaathi2218 3 ปีที่แล้ว +6

    മണിക്കുട്ടന്റെ സൗണ്ട് പോലെ തോന്നുന്നു

  • @santhoshkumar2073
    @santhoshkumar2073 3 ปีที่แล้ว +4

    Nalla payyan, nice behaviour

  • @ruparani7810
    @ruparani7810 3 ปีที่แล้ว +5

    മമ്മൂട്ടി..സീമ.. നല്ല ജോഡി.

  • @niel7777
    @niel7777 3 ปีที่แล้ว +5

    Edo Veenakkuti,iyalkku urakkam vallathum undo,ethra interviews anu cheyyunnathu???nice job.

  • @sindhukb5481
    @sindhukb5481 3 ปีที่แล้ว

    👍👍

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 3 ปีที่แล้ว

    💛

  • @1stson341
    @1stson341 3 ปีที่แล้ว +3

    Ith njan thanee aaanooo
    Crct ente mentality

  • @remeshg9222
    @remeshg9222 3 ปีที่แล้ว +2

    Theeni kandu superb film

  • @beenapillai8030
    @beenapillai8030 3 ปีที่แล้ว

    🙏🙏🙏

  • @A.Youtuber
    @A.Youtuber 3 ปีที่แล้ว +5

    Veenaku qstns onnum kittiyile. Interviewnu pakaram chumma video chat pole undu.

  • @theperasite4373
    @theperasite4373 3 ปีที่แล้ว

    veena chechi nallonam zukippikkunundallo...😊😊

  • @lchemist
    @lchemist 3 ปีที่แล้ว +4

    Such a nice person he is...

  • @susammageorge9731
    @susammageorge9731 3 ปีที่แล้ว +1

    Nice boy

  • @shahanaarafath9986
    @shahanaarafath9986 3 ปีที่แล้ว +1

    Ani nalla chiri 👌👌👌👌👌

  • @mydreamlamp6215
    @mydreamlamp6215 3 ปีที่แล้ว +3

    Ninnila ninnila ❤❤❤
    Endhaannu adhyam thelug il poyi padam chaithathu 🤔

  • @prettyabraham9763
    @prettyabraham9763 3 ปีที่แล้ว

    Super movie

  • @jayashivadasan2703
    @jayashivadasan2703 3 ปีที่แล้ว +2

    Seema is a very good actress

  • @eqbalabdulrahiman5086
    @eqbalabdulrahiman5086 3 ปีที่แล้ว +2

    I don't understand what they are saying

  • @spectator616
    @spectator616 3 ปีที่แล้ว +23

    മമ്മൂക്കയുടെയും സീമചേച്ചിയുടെയും കൂട്ടുകെട്ടിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആൾക്കൂട്ടത്തിൽ തനിയെയും അക്ഷരങ്ങളും അനിയും പറഞ്ഞതിൽ ഒരുപാട് സന്തോഷം.❤
    അനുബന്ധം കൂടി ഉണ്ട് ആ ലിസ്റ്റിൽ❤

    • @suhailk.s9711
      @suhailk.s9711 3 ปีที่แล้ว +2

      അടിയൊഴുക്കുകൾ ....... വാർത്ത ...... മഹായാനം.....

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว

      That all moveis are also my greatests . ❤💪💪💪❤❤

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว

      @@suhailk.s9711
      Ys.. Tooo

  • @101mcn
    @101mcn 3 ปีที่แล้ว +4

    Too much laugh by the host makes the interview boring.

  • @arunshanker4782
    @arunshanker4782 3 ปีที่แล้ว +1

    Enge paathalum veena

  • @manukrishna2845
    @manukrishna2845 3 ปีที่แล้ว +2

    Adutha starkid

  • @mahibala4192
    @mahibala4192 3 ปีที่แล้ว +2

    Anchor ne sahikkan pattunnilla
    Nirthunnu

  • @jayancheruparamadathil1749
    @jayancheruparamadathil1749 3 ปีที่แล้ว +7

    സീമ ചേച്ചി എന്തൊരു ഗ്ലാമർ മക്കൾക്ക്‌ അത് കിട്ടിയില്ല

  • @athiranair8301
    @athiranair8301 3 ปีที่แล้ว +7

    Veena chechi sajin chettan Gopika chechi interview cheyuo pls...kure aayi parayunnu..
    #shivanjali fans come on..

  • @entertainmentmagicmediazon978
    @entertainmentmagicmediazon978 3 ปีที่แล้ว +3

    1:47 mayr

  • @bindupd1525
    @bindupd1525 2 ปีที่แล้ว

    Seema is younger than Mammootty For nine years

  • @sheejakumar3200
    @sheejakumar3200 ปีที่แล้ว

    Veena, seema iv sasi interview konduvaranam

  • @user-xd6mb3be7f
    @user-xd6mb3be7f 3 ปีที่แล้ว +2

    Semmayude ettavum mikacha Combo kandittulathu Jayanumayittanu..🤩🤩🤩
    #Jayan & #Seema Forever 🔥🔥🔥

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 3 ปีที่แล้ว

      Thanik k enthinu ithra kuru pottunnath😁jayanun seemayum pole thanne best jodi thanneya mammootty seema jodiyum👏👏👌🙏🙏👍👍

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 3 ปีที่แล้ว

      Thanik k enthinu ithra kuru pottunnath😁jayanun seemayum pole thanne best jodi thanneya mammootty seema jodiyum👏👏👌🙏🙏👍👍

  • @saneshmohanan8810
    @saneshmohanan8810 3 ปีที่แล้ว +3

    Idakk tovino look thonniyavarundoo

  • @vijjubijju3960
    @vijjubijju3960 3 ปีที่แล้ว +2

    സിമ ചേച്ചിക്കെ എറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ജോടി ജയൻ സർ ആയിരുന്നു മമ്മുട്ടിയുടെ കൂടെ കുറെ പടം അഭിനയിച്ചതു സിമചേച്ചിക്ക് ഒർമ്മയില്ല എന്ന് ഒരു ഇന്ററർവ്വുവിൽ പറഞ്ഞിട്ടുണ്ട്

    • @rajeena2659
      @rajeena2659 3 ปีที่แล้ว +1

      ഒരു പാട് പടത്തിൽ അഭിനയിച്ചത് കൊണ്ടാണ് ഓർമയില്ലാത്തത്

    • @vijjubijju3960
      @vijjubijju3960 3 ปีที่แล้ว +1

      @@rajeena2659 അങ്ങനെ അല്ല മമ്മുട്ടിയെ കുട് ഇത്രയും പടത്തിൽ അഭിനയിച്ചതു സിമ ചേച്ചിക്ക് വിശ്വാസിക്കാൻ പറ്റുന്നില്ല എന്നണ് ഒരു ഇന്ററുവിൽ പറഞ്ഞതു കേട്ടിട്ടുണ്ട് എന്ണ് പറഞ്ഞത്

    • @shajraj-indian
      @shajraj-indian 5 หลายเดือนก่อน

      വെറുതെ വല്ലതും പറഞ്ഞു പരത്തുന്ന കുറേ എണ്ണം

  • @ARUN-yq1jy
    @ARUN-yq1jy 3 ปีที่แล้ว +10

    എടാ മോനെ ഏറ്റവും നല്ല ജോഡി ജയൻ സീമയും ആണ്

    • @A.Youtuber
      @A.Youtuber 3 ปีที่แล้ว +8

      Avan parayunnathu nalla padangal mammooka seema comboyil vannitundu ennanu.

    • @user-xd6mb3be7f
      @user-xd6mb3be7f 3 ปีที่แล้ว +1

      Yeah..Best combo
      #Jayan & #Seema 🔥🔥🔥

    • @jagannathanmenon3708
      @jagannathanmenon3708 3 ปีที่แล้ว +8

      Pulli pullide ishtam parayattade

    • @sarath5347
      @sarath5347 3 ปีที่แล้ว +4

      Mammootty-Seema Combo
      Blockbuster Combo of 80s

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว +1

      ജയൻ , അദ്ദേഹത്തിന്റെ ഒപ്പം അഭിനയിച്ച സിനിമകൾ എല്ലാം തന്നെ , സീമ എന്ന നടിയുടെ നിലനിൽപിന് വേണ്ടിയുള്ള സിനിമകൾ ആയിരുന്നു. അതിലെ കഥാപാത്രങ്ങളും വേഷങ്ങളും എല്ലാം . But she acted most films with Mammookka were great and revealed her talents ...

  • @sairabasheer764
    @sairabasheer764 3 ปีที่แล้ว +3

    Ee intervw producer, ivale onnu next intervw chyanenkilum vilikandiriku.ho, horrible!!! Ivalude Kolachiri, Valippum.

  • @gopalakrishnanc4586
    @gopalakrishnanc4586 3 ปีที่แล้ว +3

    Sasiyetente kannum mookum karret

  • @jibindaskarukayil6263
    @jibindaskarukayil6263 3 ปีที่แล้ว +1

    മലയാളസിനിമയിൽ ഏറ്റവും നല്ല നടി മാരുടെ ലിസ്റ്റ് എടുത്താൽ ആദ്യത്തെ അഞ്ച് നടിമാരിൽ ഉൾപ്പെടും സീമ ചേച്ചി

  • @pradeep36000
    @pradeep36000 3 ปีที่แล้ว

    സൗണ്ടിലും ലുക്ക്‌ലും ചെറിയ ഒരു നീരജ് മാധവ് സ്റ്റൈൽ ഉണ്ട്

  • @marybindosh1491
    @marybindosh1491 3 ปีที่แล้ว +4

    മമ്മൂക്കയുടെ കൂടെ സീമയെ കാണുമ്പോൾ ചേച്ചീനെ നായികയാക്കിയ പോലെ ആയിരുന്നു എനിക്കു തോന്നിയിരുന്നത്. സുഹാസിനി , ശോഭന ഇവരെയായിരുന്നു എനിക്കിഷ്ടം

  • @saifmuhammed6360
    @saifmuhammed6360 3 ปีที่แล้ว +1

    🤘Bluthvene 🤣

  • @soumyas2991
    @soumyas2991 3 ปีที่แล้ว +4

    Plz sajin chettan and wife shafna Nizam ine kondu varavo plzz
    Allengi sajin chettan and Gopika anil kondu varuo
    Santhwanam serial
    Plzz plzz plzzz
    Kondu varum enna pratheekshayil channel subscribe cheythitund
    Plzz onnu kondu varavo😍

  • @annaserenesaju3772
    @annaserenesaju3772 3 ปีที่แล้ว

    Neeraj madhav nte oru look ulla poole thonni

  • @prasad2008comm
    @prasad2008comm 3 ปีที่แล้ว

    Hi Ani... Will see Ninnila Ninnila..