high speed electric scooter / low speed electric scooter ഏത് തെരഞ്ഞെടുക്കണം?

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • we are discussing about electric scooter from my last 10 years experience, is it sussuss, which electric scooter is good, etc...

ความคิดเห็น • 32

  • @user-mu5jv6ly1e
    @user-mu5jv6ly1e 2 ปีที่แล้ว +2

    ആദ്യമായി അലക്സ് സാറിന് നന്ദി പറയുന്നു വളരെ നന്നായി ഇലക്ട്രിക് സ്കൂട്ടർ ബാറ്ററിയെ പറ്റി വിവരിച്ചു തന്നു

  • @jetsonjose
    @jetsonjose 2 ปีที่แล้ว +3

    Very much informative video..

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 2 ปีที่แล้ว +3

    ഇരുന്നൂറ്റന്പത് വാട്സുള്ള മോട്ടോറിന്റെ വണ്ടി പകുതി സമയവുംതള്ളി നടക്കേണ്ടി വരുന്നതുകൊണ്ട് റേഞ്ച് കൂടുതൽ കിട്ടുമെന്നു ചുരുക്കം 😂

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558  2 ปีที่แล้ว

      sir, it is not like that, who required more mileage/KM or less running cost, he want to buy low speed / low power vehicles

    • @prasobkalangat5534
      @prasobkalangat5534 2 ปีที่แล้ว +1

      പെട്രോൾ വണ്ടിയും തള്ളിയാൽ നല്ല മൈലേജ് കിട്ടാറുണ്ട്

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558  2 ปีที่แล้ว

      😂😂😂

  • @thefallenpriest3312
    @thefallenpriest3312 2 ปีที่แล้ว +1

    High speed venam enu illa.... Ketam keran nalla torque um pinne 150+ range um oru maximum 60kmph speed mathi....... ingane cheyaan pato??

  • @sebincjose9474
    @sebincjose9474 2 ปีที่แล้ว +2

    40-50 kmhr Speed ill pokumbo lithium phosphate battery olla vandikk approximately ethra chelavu varum ?? Scooter ill saatharana economy nn parayunne aa speed alle

  • @mithranm.p
    @mithranm.p ปีที่แล้ว

    Good job.How much it costs for Lithium phosphate battery what is its life?

  • @nisam1637
    @nisam1637 2 ปีที่แล้ว +1

    7kw ഉള്ള ഏത് scooter ആണ് ഇവിടെ ഉള്ളത്. 7kw ഉള്ള വണ്ടിക്ക് 180-200km range കിട്ടും. 2.9kw ഉള്ള ather 75-80 true റേഞ്ച് ഉണ്ട്,. 3.9kw ഉള്ള ola s1 pro true range 80-125 ആണ് പറയപ്പെടുന്നത്.

  • @nisam1637
    @nisam1637 2 ปีที่แล้ว +1

    Swapping മോഡൽ നഷ്ടം ആണ്, അവർ ഈടാക്കുന്ന ചാർജ് കമർഷ്യൽ rate +profit, = 1.5 to 2 റുപീ per km വരും.

  • @kottappoyil542
    @kottappoyil542 2 ปีที่แล้ว +1

    Best...

  • @antonyvaidyanathan6570
    @antonyvaidyanathan6570 ปีที่แล้ว

    Are giving any sub dealership for Thiruvananthapuram

  • @rosemaryjohn6469
    @rosemaryjohn6469 2 ปีที่แล้ว

    I am interested to buy TES, please send details of showroom at Eranakulam

  • @abooaboo796
    @abooaboo796 2 ปีที่แล้ว

    Hai. OK👍

  • @sethsma8728
    @sethsma8728 2 ปีที่แล้ว

    TES ത്രീ വീലർ ഇലക്ട്രിക് ഓട്ടോറിക്ഷ ഇറക്കുന്നുണ്ടോ,

  • @anjusarath320
    @anjusarath320 2 ปีที่แล้ว +1

    🥰🥰🥰🥰

  • @Yyyyy-y6s
    @Yyyyy-y6s ปีที่แล้ว

    7kw battery ulla oru vandi onnu thangal parayanam ... kidanu thalliyal mathram pora...pine nigalude tes vehicle thanne ivide 2yr polum lyf kitataatga laaat sadhamm aano nigl eee promote cheyune

  • @pratheeshvs565
    @pratheeshvs565 2 ปีที่แล้ว

    bro ' അതിന് E..വണ്ടികൾ ഇറങ്ങി തുടങ്ങിയല്ലേ ഉള്ളു. ധാരാളം ഇറങ്ങുന്നതിനാൽ
    മൂന് വർഷം കഴിക്കുമ്പോ ബാറ്ററിക്ക് വില കുറയില്ല...

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558  2 ปีที่แล้ว

      Sir. ഞങ്ങൾ കഴിഞ്ഞ 10 വർഷം ആയീ ഇലക്ട്രിക് വണ്ടികൾ വിൽക്കുന്നു... 5 വർഷം ആയി ലിതിയും

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558  2 ปีที่แล้ว +1

      ഓരോ കൊല്ലം കഴിയും തോറും വില്പന കൂടുന്നു ഒപ്പം വിലയും കൂടുന്നു

    • @rafikandakkai
      @rafikandakkai 2 ปีที่แล้ว

      അത് മാത്രമല്ല മൂന്നു വര്ഷം തീരുന്ന ദിവസം ബാറ്ററി 0 ആവുകയല്ല ചെയ്യുന്നത് , പറയുന്ന പലതും തെറ്റാണു , പുള്ളിയുടെ കയ്യിലുള്ള മോഡലുകൾ പലതും ലോ സ്പീഡ് ആണ് , ഇപ്പൊ പിടി കിട്ടിയോ

  • @josephperumpallikunnelbaby4817
    @josephperumpallikunnelbaby4817 2 ปีที่แล้ว

    Is loader scooter available

  • @ajeeshcpcherapunathil9464
    @ajeeshcpcherapunathil9464 2 ปีที่แล้ว

    👍👍👍

  • @Anijithmtm
    @Anijithmtm 2 ปีที่แล้ว

    Ningalude logo change cheythal kollamayirunnu

  • @manojkumarkannur8421
    @manojkumarkannur8421 2 ปีที่แล้ว +1

    👍