ഞാൻ ഈ രീതിയിൽ ആണ് ചിക്കൻ കറി ഉണ്ടാക്കിയത്. വളരെ നന്നായിരുന്നു 🥰🥰👌🏻👌🏻👌🏻👏🏻👏🏻👏🏻👍🏻👍🏻 എന്റെ എക്സ്പീരിയൻസ് വച്ചു ഈ രീതി ഏറ്റവും എളുപ്പമാണ് എന്ന് തോന്നി 🥰🥰thank u so much🥰🥰👍🏻👍🏻👍🏻
Today I made this recipe. Nearly 2 kg. To be honest the dish was amazingly delicious. Thanks cheechi for posting this dish. The way how you described the ingredients and method of cooking was flawless. Specially I liked the way how the masala mix was made.
Hi chechi ചിക്കൻ കറി ഇന്നുണ്ടാക്കി അടിപൊളി taste 👌👌👌👌 thanks chechi..... 🥰🥰🥰🥰🥰🥰🥰 ഇത് മാത്രം അല്ല വെള്ള കിച്ചെടി, ചുവന്ന കിച്ചെടിയും ഉണ്ടാക്കി അതും 👌👌👌👌👌ആയിരുന്നു
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.
I made this nadan style chicken curry came out really well , thank u sooooo much for sharing this wonderful recipe, god bless. Keep sharing such nadaan style recipes.stay blessed
Chechiii.. Njn aadyam aayitt chicken undaakki ithu nokki nd it came out really really well.. ellavarum nalla abhiprayam paranjuu.. Thank you for this wonderful recipe.. keep goingg..😍😍
The dish looks delicious & I would like to try it .. I do not understand the language & will miss out on additional information that you provide .. plz can you write in English what you are doing in the video … Thanks for the yummy recipies
@@mibinthomas8113 perumjeerakam,elakka grambu,patta,thakkolam,kasakasa ( white poppy seed)....video il parayunnundu...description il ingredients koduthittund
തംബ്നെയിൽ മാറ്റാം ചേച്ചീ…. 2 മില്ല്യൻ കടന്നു. ഞാൻ മുമ്പ് അബുദാബിയിൽ ആയിരുന്നപ്പോൾ ഈ റെസിപ്പി ആണ് എന്നെ സഹായിച്ചത്. ഇപ്പോൾ കുവൈത്തിൽ എത്തിയപ്പോൾ വീണ്ടും വന്ന് നോക്കി. ചിക്കൻ കറിയുടെ എത്രയോ വീഡിയോസ് ഉണ്ടെങ്കിലും ഈ റെസിപ്പിയുടെ തട്ട് താണ് തന്നെയിരിക്കും ചേച്ചീ.
ഇപ്പോൾ ചിക്കൻ കറി വയ്ക്കുമ്പോൾ ഇതെ രീതിയിൽ ആണു വയ്ക്കുന്നത്- മൂന്നാം പ്രവശ്യം - വളരെ നല്ല രുചിയേറിയ പാചക രീതി _
Thank u 😍😍😍😊 vere kure type chicken curry ittittundu...athum koodi onnundakkinokkanam keto..🙂👍
@@SheebasRecipes urappayum 😊
@@souththeatre369 did you add the couscous as well?
Tastyyai കറി veikan എന്നെ padipicha shef thanks alot എല്ലാം ട്രൈചെയ്തു good commentidathat samayakuravkonda
Njanum
ചേച്ചി ഞാൻ ഉണ്ടാക്കി.. ഇന്ന് വീണ്ടും ഉണ്ടാക്കാൻ പോകുന്നു...
ഗരംമസാല പൊടി ആണ് ഇടുന്നത്..
നല്ല ടേസ്റ്റ് ആണ്...
സിംപിൾ ആയി പറഞ്ഞു..
നല്ല അവതരണം...❤️
😍❤
മറ്റുള്ളവരിൽ നിന്നും വളരെ നല്ല അവതരണം.
സംസാരിച്ചു ബോർ അടിപ്പിക്കുനില്ല
വെരി ഗുഡ് റേസിപ്പി ചേച്ചി.....
Thank u..😍😊
ഞാൻ ഈ രീതിയിൽ ആണ് ചിക്കൻ കറി ഉണ്ടാക്കിയത്. വളരെ നന്നായിരുന്നു 🥰🥰👌🏻👌🏻👌🏻👏🏻👏🏻👏🏻👍🏻👍🏻 എന്റെ എക്സ്പീരിയൻസ് വച്ചു ഈ രീതി ഏറ്റവും എളുപ്പമാണ് എന്ന് തോന്നി 🥰🥰thank u so much🥰🥰👍🏻👍🏻👍🏻
😍❤️
ചേച്ചി കറി വച്ചുനോക്കി. ഒന്നും പറയാനില്ല. നല്ല സൂപ്പർ രുചി. കൂട്ടുകാർക്ക് എല്ലാം ഇഷ്ടപ്പെട്ടു. നന്ദി.
Thank u 😍😍😊😊
Today I made this recipe. Nearly 2 kg. To be honest the dish was amazingly delicious. Thanks cheechi for posting this dish. The way how you described the ingredients and method of cooking was flawless. Specially I liked the way how the masala mix was made.
😍❤❤
How much whole masala and curry powders for 2 kg chicken??
🙏😍😊💚❤️
Nalla chicken curry👌🏼. Njan undakky Adipolyaanu
😍
🤩🤩ഞാൻ try ചെയിതു ചേച്ചി.. സംഭവം പൊളിയാ...
Thank u so much...😍😊
Hi chechi ചിക്കൻ കറി ഇന്നുണ്ടാക്കി
അടിപൊളി taste 👌👌👌👌 thanks chechi..... 🥰🥰🥰🥰🥰🥰🥰
ഇത് മാത്രം അല്ല വെള്ള കിച്ചെടി, ചുവന്ന കിച്ചെടിയും ഉണ്ടാക്കി അതും 👌👌👌👌👌ആയിരുന്നു
Thanks dear 😍❤❤❤
Thankyou for this recipe chechii..frst tym aan njn chicken curry vachath...🤩🤩anyway nice recipe..loved it ...
🤗😍😍❤❤
ഞാൻ വീട്ടിൽ റെഡി ആക്കി നോക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു 👌👌👌thank you so much ❤️
😍
Super recipe vettel alvarkum esttamayi👍👍👌🏻👌🏻👌🏻🥰🥰😋😋😋😋😋
😍❤❤
Njn non veg ellam chechide recipies nokkiyanu padichad. 😍
😍🥰❤️
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.
😍😍😍
Nice
Mattu cooking channel pole valichu neetathe vendaa karyam mathram parayunnu
Nice presentation 🥰🥰🥰🤗🤗😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
Njan innu mng ithu indaakitto.spr aarnnu.ellarum nalla opinion paranju.thanku chechiii
Thank u so much Surumi...😊😍😍
Chechi super njan indakki ellvrkkum ishttam aayi thanku 🤩🤩🤩
🤗😍😍❤❤
Innale undakki..... sooper... athrek test aarunnu.... 👌👌👌👌👌👌👌👌
🤗 Thank u so much 😍😊
Nannaayttind Chechi... Masala arach cherthath kond .. Nalla nadan taste Ind...
😍❤❤❤
Thanks checheee
ഞാൻ കറി വെച്ചു സൂപ്പർ...... 😋😋😋
😊😍😍
Ihu njanum try cheyithu tto onnu parayan illa poli ayirunnu ellarum definitely try cheyyanam kidu kidu kidu👌👌👌
Thank u 😍😍
My family is really enjoyed the recipe tq soo muchhh mam 🙏💜
Thank u 😍😍😊😊
ഞാൻ ഇന്ന് ഉണ്ടാക്കി, സൂപ്പർ ആയിരുന്നു.👌👌👌👌 കുരുമുളകുപൊടി കൂടി ചേർത്തു എന്നേയുള്ളു.. thanks for the recipe 😊
👍Thank u 😍😍😍😊
Try cheithu adipoli thanks a lot👌👌👌👌👌
Thank u so much..😊😍
Ee chicken curryum undaakki.adipoli
😍😍❤❤❤
Njan innu ithu undakki...nalla smellum nalla tasty ayirunnu....thanku chechi..
😍❤❤❤
ചേച്ചി ,ഞാനും ഉണ്ടാക്കി ,,,സൂപ്പർ 👌👌👌
Thank u so much...😍😊
Hi chechi.. Curry poliyayirunnu..Ithra tasty aitt njan adhyayitta vekkunenn vttl paranju..chechide recipes aanu njan epolum follow cheyyunne..thanks chechi..
😍❤❤❤
Njanum eee curry try cheythu. Superb 👌
Thank u so much...😍😊
Ithaanu ningalude recipe il aadhyam kaanunnathu.
Annum favorite innum aa taste special aanu.
Good work.
Keep going
😍❤
I made this nadan style chicken curry came out really well , thank u sooooo much for sharing this wonderful recipe, god bless. Keep sharing such nadaan style recipes.stay blessed
Thank u so much.... 😍😊 sure 👍
ഞാൻ ഇന്ന് ഇത് ട്രൈചെയ്തു എല്ലാവര്ക്കും ഇഷ്ട്ടം ആയി
Thank u 😍😍😍😊😊
Thank u chechi i am just 17 i did this thank uuuu
Thanks dear..😍😍😊
Kas kas aanu
ഞാനിന്നു try ചെയ്തു...നന്നായിരുന്നു ഇഷ്ടപ്പെട്ടു..
🤗😍😍😊
കൊള്ളാം ,, പിന്നെ ചിക്കൻ കറിയിൽ ആരെങ്കിലും കടുകു വറക്കുമോ ,,
Chila type chicken curry il njan idarundu..angane orkkathe ittatha...cherthe kondu kuzhappamonnumilla...pinne kaduk ozhivakkam..🙂
Vijay Vijay Kumar njangalokke varakkumallo
Varukum.. 🤔
Varakkum
Njangal undakki....really super tasty
Hi friends stay connctd
Tnq for this recipe.i like it.njn first time aan ottak inndaakine.amma help cheyyathe.ath ndhayalum poliyaayitind
👍Thank u dear 😍😍😍😊
Try ചെയ്തു. സൂപ്പർ ആയിരുന്നു.👌🥰
😍
Chechi, tried this recipe and came out very tasty....ellarkkum estamayi..thanks a lot chechi for the recipe
😍😍❤❤❤
Aunty oru raksha illattoo superrrree...... Ipo vachu nokiye ulluu poliw.
Ipo nthu curry vakkanam enkilum auntide recipe annu nokunne poliw🤤🤤🤤🤤🤤😊😊😊☺☺
😍🥰❤
Every time I try this recipe only.. Thank u so much
😍🥰❤❤❤
Thazz chechi eth nalla super curryyatta test cheythattilla kanubol thanne kothiyava njaan test cheyatto😜😋👍😛
Chechiii.. Njn aadyam aayitt chicken undaakki ithu nokki nd it came out really really well.. ellavarum nalla abhiprayam paranjuu.. Thank you for this wonderful recipe.. keep goingg..😍😍
Thank u so much dear 🤗😍😊
My family loved this recipe!! Thank you 😊
I have tried so many chicken curry in different channels. But this is the only one successed for me.thank you
🤗😍😍❤❤
ഇതിൽ സവാള ഒഴിവാക്കിയാൽ ആണ് ഉത്തമം. സവാള ഇട്ടാൽ കറിയ്ക്ക് മധുരം വരും.
ഇത്തവണ ഓണത്തിന് ഉണ്ടാക്കിയ എല്ലാ item ചേച്ചിയുടെ ചാനൽ നോക്കി ഉണ്ടാക്കിയതാ
😍🥰❤❤
As usual it has come out really well this time too
😍❤❤❤
എനിക്കിഷ്ടാ ഷീബയുടെ അവതരണം
My first cooking. Chechide recpie 👍😍
Thank u so much..😊😍
@@SheebasRecipes mmm
1st time vechu nokki avg taste
2nd time nailed it
3rd time superbbbb
Thank u 😁😍😍😊😊
@@SheebasRecipes sheeba chechu pepper iduanel eppol idanam
Chicken cherkkunna samayathe idam
@@SheebasRecipes chicken piece ittadhinu sesham appol thanne idanoo?
Anganeyum idam allengil podikal cherkkumbol venelum idam...
really we loved it....keep rocking...wishes from Dubai...
Thank u..😍
Chechii ennanu njn ethu prepare chuthu nokkiyath.enna taste aarunnu 😜😜alllavarkum ishtapettu.nth eluppavum aanu.thakuuuy chechiii.......eny ethu poley Ulla nalla recepies indel idukaaaa .we will do it 😛😋😋😋😋
Thank u ☺😍
Thankyou so much for the recipe. It tasted so good 😍
Thank u 😍😍😊😊
I always make chicken curry with your recipe, everyone in my family likes this.
😍
Loved the recipe 👍👍
Thank u...😊
good polichu 👌🏻👌🏻👌🏻
എല്ലാ കറിയിലും കുരുമുളക് ഇട്ടാൽ നല്ലതാണ്.
ചിക്കൻ മുക്കാൽ ഭാഗം വെന്തു കഴിയുമ്പോൾ ഒരു ടീസ്പൂൺ വിന്നാഗിരി ചേർത്താൽ നല്ല രുചിയുണ്ടാകും
👍😊 Thanks for watching the recipe....thudarnnum support cheyyane....
@@SheebasRecipes OK
ശരി ഷീബ
😊😍
@LGDZ MEDIA yes
Njan try cheyythu nokki adipoli ..... Thank you chechi..🙏
😍❤
Made this recipe today first time making chicken and it was a huge hit with everyone in family thank you for this great and simple recipe
Thank u 🤗😍😍😊😊
Nallathum easiyum aya method ani, kasa kasa cherkkathe anu undakkiyathu, pakshe ennalum nallathanu, thank you
Thank u 😍😍😍😊😊
The dish looks delicious & I would like to try it .. I do not understand the language & will miss out on additional information that you provide .. plz can you write in English what you are doing in the video … Thanks for the yummy recipies
😍😍😍 will upload subtitles soon..
Hai chechi thanku eniku 13 age mathrame ullu njnum nadan chicken curry undaki thank you for this ricpe 😍😍😍
Thank u dear 👍😍😍😍😊😊
Thank you chechiiii your chicken curry is so nice
Thank u so much..😊😍
👍👍 നന്നായിട്ടുണ്ട് ഞാൻ ഇത്പോലെ ചിക്കൻ കറി വെച്ചിരുന്നു
Thank u 😍😍😊
Mouthwatering Recipe! Do give it a try! Thank you so much for the recipe 🤗
😍😍😊😊
ഞാൻ ട്രൈ ചെയ്തു നോക്കി വളരെ നന്നായി വന്നു സൂപ്പറായിട്ടുണ്ട് ഉണ്ട്
Thank u 😍😍
Wow!You are superb . Nice cooking ☺️😊👍👌
Thank u 😍😍😊😊
Njan ippol try cheythu madam..super tasty..
😍❤❤
I like this curry chechi ❤❤❤❤
😍😍❤
Thanku chechiiiii.....iniyum ithupole ulla naadan recipes okk paranju tharanam tto....ennepole ulla beginners nu vendiyittaaaaa
Thank u so much..😊..ella recipeyum kandunokkane..ennittu try cheyyanam.theerchayayum naadan revipes um ellam idum..😊😍
Thakkalli banglore illa tamilnadu mathiyo
നല്ല കറി ആണ്.... വീട്ടിൽ എല്ലാവർക്കും ഇഷ്ടായി...
😍❤
Chechi I love all your recipes. 👌👌👌👌
😍😍😍
Super chechi,chehiude beef carryum valare super 😋😋
😍❤❤❤
Super ചിക്കൻ കറി ചേച്ചി, 💝💝💖💖💛💚💙🧡💙💜😋😋😋😋😋😋👌👌👌👌👏👏👏👏
🤗😍😍😊
Orma vechappol adyam kuttiya chiken cury ith njan thappi nadakuvarnu thank u
😍😍❤❤👍
Mixiyil podche enthokkeyenu parayuoo
Video il undu... Pls watch
@@SheebasRecipes ath manasil aakathath konda chodiche
@@mibinthomas8113 perumjeerakam,elakka grambu,patta,thakkolam,kasakasa ( white poppy seed)....video il parayunnundu...description il ingredients koduthittund
Could u please mention quantity of masala. For 2kg.i tried ur beef biriyani and beef pepper fry.both are tasty..
Chechi nalla mixi etha ennonn paranj tharavo
Preethi kollam...watts koodiyathu nokki medichal mathi...😊
Chechi njaninnithu cheythu noki.super,👍👍👍
🤗😍😍❤
Super chechi.kappayum chikkanum 👍
👍 Thank u...🙂
Chechiyude recipe easy anu veikan ❤
😍
Thank u very much chechi.. it was really delicious
😍😍😍😊
Hi njan eee aduthannu Channel subscribe chrydhadh
Eee Chicken curry undaki njan
Parayathe vayyaa chicken curry super taste ayirunnu tto ....Thank u 💖
😍❤❤
Engane nunappikkalle chechee
Idhu evidethe bashaya nunappikkal. Ennuvachal?please ithinte ardham onnu Paranju tharamo.
Kothippikkallennu
ഇന്ന് ട്രൈ ചെയ്തു.. സൂപ്പർ ചേച്ചി. പക്ഷെ ഇവിടെ ദുഫായിൽ ചുവന്നുള്ളി കിട്ടാനില്ല.. ഒടുക്കത്തെ റേറ്റ്.. സവാള മാത്രം യൂസ് ആക്കി... മസാല സൂപ്പർ.. 👍
Thank u 😍😍😊😊
Tried and loved it
Thank u 😍😍😊😊
Superrrr
Njn try cheythu😋😋😋
😍❤❤
Next time I will try to make and let you know. Thank you.
👍😍😍😍
Njaan try cheythu super super tastyyy
🤗😍😍❤
Logathu chicken curry vekumbol kadukum coconut oil upayogikunathu mallus only🤪
TH-cam best malayalee cooking channel. All dishes are delicious and well explained.. sheeba chechi Love from Ireland
😍🥰❤❤
Chicken currykku kadukku നന്നല്ല, at the begining
Correct
Namith Chandran mmmm shariyaa
Athentha....? Appol cherkkande?
Chechi, njan ippo undaakki , nannaayittundu 👌😊
😍❤❤❤
Superb!☺️😊👍👌nice
തംബ്നെയിൽ മാറ്റാം ചേച്ചീ…. 2 മില്ല്യൻ കടന്നു.
ഞാൻ മുമ്പ് അബുദാബിയിൽ ആയിരുന്നപ്പോൾ ഈ റെസിപ്പി ആണ് എന്നെ സഹായിച്ചത്. ഇപ്പോൾ കുവൈത്തിൽ എത്തിയപ്പോൾ വീണ്ടും വന്ന് നോക്കി. ചിക്കൻ കറിയുടെ എത്രയോ വീഡിയോസ് ഉണ്ടെങ്കിലും ഈ റെസിപ്പിയുടെ തട്ട് താണ് തന്നെയിരിക്കും ചേച്ചീ.
👍😍🥰
you are special Chechi your curry will be saying. Thanks
😍 Thank u so much...😊😍
Paraju tharunnathu nallavanam manasilavunudu. Kari kanumble ariyam pwliyann
🤗😍😍😊😊
Awesome recipe.... 😍