Mankulam Offroad Trip | Munnar Tea Estate | Idukki Part 4

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @visakhkr4918
    @visakhkr4918 3 ปีที่แล้ว +69

    Bro, ipozhanu idukki video-yude 4 episodukalum kandathu, otta iruppinu kandu theerthu, oru rakshem ilathaa avatharanam. Ettavum ishttapettathu mikkavarum cheyuna pole paatum mattum bgm ittu aa scenukalude aswadhanathe kalanju kulichila enulatha, yadartha sound vechu kettapo oru valatha feel. Enthayalum video othiri ishttapettu, ee oru trip poye pattu ena manasu parayane 😂. Avasanam vandi marinja kazcha kandu, vro-kum vandikkum onum pattiyilalo lle. Iniyum kothipikkuna manam mayakkuna video-kalkkayi kaathirikkunu 🤗

    • @Pikolins
      @Pikolins  3 ปีที่แล้ว +5

      Thank you so much for your lovely words 🥰🥰

    • @NisarEt
      @NisarEt 2 ปีที่แล้ว +3

      Njanum ഒറ്റ ഇരിപ്പിനു കണ്ടു

    • @georgekuttyv4958
      @georgekuttyv4958 2 ปีที่แล้ว

      xap
      ljq
      la
      qjpla9
      =
      9pyq
      NLp
      laoq. k9
      ljxLJ
      fao
      kqqo

    • @aarathysudhakaran3998
      @aarathysudhakaran3998 10 หลายเดือนก่อน

      ​@@NisarEt two years munp comment ittu poya changathiye kanda santhosham. ❤

    • @aarathysudhakaran3998
      @aarathysudhakaran3998 10 หลายเดือนก่อน

      Videos okke pwoliyanu bro. Oru rakshayilla. Idukki etra kandalum mathi varilla alle. Avatharanavum kidu. Ee venalkkalathu ee videos oke kanumbol ullil mazha peyyana poleya.

  • @sreejithcv9054
    @sreejithcv9054 3 ปีที่แล้ว +89

    മനോഹരം...💟
    Off-road driving കണ്ടപ്പോൾ ചുരുളി സിനിമയിലെ ജീപ്പ് ഡ്രൈവിംഗ് ഓര്മവന്നു..
    ഈ series ellam kidu aayirunnu...ഹൃദ്യമായ💗 അവതരണം....
    💯

    • @Pikolins
      @Pikolins  3 ปีที่แล้ว +4

      Thank you so much brother 😍

  • @ManjukkuttyJeep
    @ManjukkuttyJeep 2 ปีที่แล้ว +198

    ജീപ്പ് ഒരു വികാരം തന്നെയാണ് ❤

    • @Pikolins
      @Pikolins  2 ปีที่แล้ว +7

      തീർച്ചയായും ❤️

    • @Truewaythink
      @Truewaythink 2 ปีที่แล้ว +6

      അലൈൻമെൻറ് ഇല്ലാത്തതുകൊണ്ട് പ്രോബ്ലം ഇല്ല

    • @vysakhkandathil4315
      @vysakhkandathil4315 2 ปีที่แล้ว +3

      Mahindra 4×4 my fever vehicle 🥇

    • @ull893
      @ull893 2 ปีที่แล้ว

      വികാരി അച്ഛനെ ഓർമ വരുന്നു 😂😂😂😂😂

    • @sunilanu7079
      @sunilanu7079 2 ปีที่แล้ว +1

      Aagrahikatha arenkilum undo jeep

  • @thomasvaemc
    @thomasvaemc 2 ปีที่แล้ว +44

    Jeep ഉം ഇടുക്കിയും ഒരു വികാരം ആണ് .... Jeep lover😍🥰

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      🥰❤️

  • @dileepvraman4337
    @dileepvraman4337 2 ปีที่แล้ว +35

    ഹൃദ്യമായ വിവരണം ❤️
    ആ ഡ്രൈവർ സമ്മതിക്കണം ....

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @rajcherian6390
    @rajcherian6390 6 หลายเดือนก่อน +2

    Fantastic Video. Thanks. I lived in Africa for 12 yrs Africa on Govt service, 11 yrs Middle east, and 7 yrs South America in the Andes at 9000 ft. owned 4X4 s and now in Canada and I am 76 years old, I have driven many terrains. But believe me I have never seen such wonderful off-road driving as you have shown here. With a poor looking condition jeep and a great driver that you got. Great driving, thanks for the video, I felt humbled by the driving that I have seen in your video. ( I have driven in the jungles of Zambia ( Kafue national park,) andes of Ecuador, drove to Cayambe volcano, Cotopaxi Volcano and Tungaragwa volcano, but your jeep journey is much thrilling)

    • @Pikolins
      @Pikolins  6 หลายเดือนก่อน

      Thank you ❤️

  • @ARNMedia-in
    @ARNMedia-in 3 ปีที่แล้ว +16

    സൂപ്പർ. അടുത്ത കളർഫുൾ എപ്പിസോഡ് പോരട്ടെ😁

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you bro ❤️

  • @shiekhamahrawellnessworld9457
    @shiekhamahrawellnessworld9457 2 ปีที่แล้ว +10

    im using pajero , but while seeing this video i salute the jeep . this old jeep is a legendary one . Excellent video

  • @georgekuttyjoseph5319
    @georgekuttyjoseph5319 2 ปีที่แล้ว +9

    I'm in UK... very nice video... remember nostalgia... I love my Kerala

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much ❤️

  • @shijuzamb8355
    @shijuzamb8355 2 ปีที่แล้ว +5

    എന്റമ്മോ ഒരു രക്ഷയുമില്ല പൊളി❤️❤️🥰. ആ ജീപ്പിൽ പോയ പോലെ ഫീൽ🥰

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @ultrasoulgamer7785
    @ultrasoulgamer7785 3 ปีที่แล้ว +14

    ഡ്രൈവർ ഒരു രക്ഷയും ഇല്ല ഒരേ പ്വോളി 😍❤

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      അതെ, ഒരേ പൊളിയാണ് അങ്ങേര്

  • @aneeshras
    @aneeshras 2 ปีที่แล้ว +4

    ഉഫ്ഫ്...കിടിലം ഓഫ് റോഡ് 👌🏽 വണ്ടിയും ഡ്രൈവറും ചുമ്മാ 🔥👌🏽👌🏽👌🏽

    • @Pikolins
      @Pikolins  2 ปีที่แล้ว

      ഇടുക്കിയിലെ ജീപ്പ്‌ ഡ്രൈവർമ്മാർ 👌🏻🔥

  • @sivadershcs5521
    @sivadershcs5521 2 ปีที่แล้ว +10

    Itokeyanu real off road, itanu driver, presentation❤

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you bro 😍

  • @cineclapmedia2493
    @cineclapmedia2493 2 ปีที่แล้ว +2

    ഈ വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യുന്നു നല്ല വിവരണവും നല്ല ദൃശ്യ ഭംഗിയും ആണ് 👌🏻 എല്ലാ വിധ ആശംസകളും

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @alfijames9018
    @alfijames9018 3 ปีที่แล้ว +10

    Adipoli vlog bro .. enjoyed alot ... And u deserve more 👍 .. ❤️ off-road vere level ... 🔥

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much for the support bro 😍

  • @ziyadzakkariya6850
    @ziyadzakkariya6850 3 ปีที่แล้ว +4

    മുള്ളൻ (നിധിൻ ) 😍😍😍
    ആനക്കുളം പോയി വരുന്നവഴി നിധിന്റെ കൂടെ കുറച്ചുനേരം മാങ്കുളത്ത് ഉണ്ടായിരുന്നു....😍
    പൊളി ഏരിയ ആണ് നമ്മടെ പയ്യന്റേത് 🔥🔥🔥

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      ഇനീം പോണം അങ്ങോട്ട്‌. 🔥😍

  • @sreejithsree558
    @sreejithsree558 2 ปีที่แล้ว +7

    എവിടെ ആയിരുന്നു ഇത്രയും നാൾ എന്ന് ചോദിക്കുന്നില്ല ഞാൻ ആണെല്ലോ നിങ്ങളെ അറിയാൻ വൈകിയത്.. So nice വീഡിയോ...

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @madhavam6276
    @madhavam6276 2 ปีที่แล้ว +3

    Cholin Chetooii 🔥🔥🔥🔥 kidu kikiduu..verOnnum parayanilla...Superb trip... 🥰🥰🥰Superb Work 👏👏👏

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much bro ❤️😍

    • @madhavam6276
      @madhavam6276 2 ปีที่แล้ว

      @@Pikolins 💚💚💚

  • @sudhint.s3563
    @sudhint.s3563 2 ปีที่แล้ว +5

    visuals ,അവതരണം ഒന്നും പറയാനില്ല
    മനോഹരം 🥰🥰
    Waiting for more beautiful moments 💐💐💐
    Irikkatte ഒരു കുതിരപ്പവൻ 🌟🌟🥇

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰😘

  • @backeradscalicut6392
    @backeradscalicut6392 ปีที่แล้ว +4

    Jeep ഡ്രൈവർ ചേട്ടൻ ❤️❤️🔥🔥

  • @renjithrajrajappan
    @renjithrajrajappan 3 ปีที่แล้ว +1

    രണ്ടാം ഭാഗം പ്രതീക്ഷിച്ചത് പോലെ തന്നെ വിസ്മയകരമായിരുന്നു.. എന്തെല്ലാം വിസ്മയിപ്പിക്കുന്ന സ്ഥലങ്ങളും ആളുകളും... വീഡിയോയ്ക്ക് ഹാറ്റ് ഓഫ് യു.. ആ വീഡിയോകൾ എങ്ങനെ തെറ്റ് കൂടാതെ എടുക്കും എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു.

    • @renjithrajrajappan
      @renjithrajrajappan 3 ปีที่แล้ว

      മുകളിലെ പോസ്റ്റ് ഞാൻ കണ്ടു കൊണ്ടിരിക്കുമ്പോൾ എഴുതിയതാണ്... പക്ഷെ ആ അപകടം ഞെട്ടിക്കുന്നതായിരുന്നു.. ശ്രദ്ധിക്കൂ.. നിങ്ങൾ പറഞ്ഞത് പോലെ...

    • @Pikolins
      @Pikolins  3 ปีที่แล้ว

      😍 Thank you so much bro.

  • @mr_stroller__9717
    @mr_stroller__9717 2 ปีที่แล้ว +25

    അവസാനത്തെ ഉപേദ്ദേശം കൊള്ളാം 😂...ദോ കിടക്കുന്നു റോഡിൽ 🤭. Safe ride bro..

  • @qasimshasha5925
    @qasimshasha5925 2 ปีที่แล้ว +1

    മനസ്സിന് കുളിരു കൊള്ളിക്കുന്ന വീഡിയോ..... സൗദിയിലെ ചൂടിൽ നിന്നും ഇത് കാണുമ്പോൾ ഉള്ള ഒരു സുഖം..... ബ്രോ...... ഒരു പാട് സന്ദോഷം..... Love.... u... 🌹🌹

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @muhamdfavas
    @muhamdfavas 2 ปีที่แล้ว +2

    ആദ്യമായിട്ടാണ് ഈ ചാനലിൽ VISIT ചെയുന്നത്... അപ്പോൾ തന്നെ ഇഷ്ടമായി ❤️🥰

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰🥰 ആ കബിനി സ്റ്റോറി ഒന്ന് കണ്ടുനോക്കൂ

  • @dreamhuntingbysibin135
    @dreamhuntingbysibin135 2 ปีที่แล้ว +2

    antey moneyyy offf roadinteyy maraka versionnnn hoooo... kiduuu

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro 😍

  • @Ambadi-ny9qf
    @Ambadi-ny9qf ปีที่แล้ว +1

    12:53 njn manasil alochichathe ollu..veliya upedesham tharunnu enna aaalu pokona speed 80km.. ippo veenirunel.ennu

    • @Pikolins
      @Pikolins  ปีที่แล้ว

      😁🤙🏻

  • @kalex15
    @kalex15 2 ปีที่แล้ว +5

    That was some real off roading. wow. And the ending was a surprise. Great work! Subscribed.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @bijup2652
    @bijup2652 2 หลายเดือนก่อน +1

    Bro,in three days i seen your videos about more than 30 episods... love you so much...

    • @Pikolins
      @Pikolins  2 หลายเดือนก่อน

      Woww.. interesting.. Glad you enjoyed this channel ❤️

  • @SanchariDude
    @SanchariDude 2 ปีที่แล้ว +13

    Climax aanu pwoliche 🤣😂🤣 a huge admirer of you and your journeys brother ❤️ keep travelling and make us amused with ur kidilan videos 😍 Love frm another Paalakkadan 😃😁

    • @Pikolins
      @Pikolins  2 ปีที่แล้ว +2

      Thank you so much 🥰🥰

  • @prathappanchami30
    @prathappanchami30 3 ปีที่แล้ว +5

    മുഖം അധികം കാണിച്ച് വെറുപ്പിക്കാത്ത ചാനൽ... നല്ല ഫ്രെയിമുകൾ.. ഒരു ഡോക്യൂമെന്ററി സ്റ്റൈൽ ഫീൽ ചെയ്യുന്നുണ്ട്.. എല്ലാ ഫ്രെയിമിലും സ്വന്തം തല തിരുകി കേറ്റുന്നതിനേക്കാൾ നല്ലത് ഇത് പോലെ ചിത്രീകരിക്കുന്നതാണ്

    • @Pikolins
      @Pikolins  3 ปีที่แล้ว +4

      Thank you so much❤️ ഒരു പ്രേക്ഷകനും എന്നെ കാണാനല്ല ഇവിടെ വരുന്നത്‌ എന്ന ബോധ്യമുള്ളതുകൊണ്ടാണ്‌ സ്ഥലങ്ങളുടെ ഭംഗി മാത്രം മതി എന്ന് തീരുമാനിച്ചത്‌. പിന്നെ സ്റ്റോറിയുടെ പൂർണ്ണതക്ക്‌ അത്യാവശ്യമെന്ന് തോന്നുന്നിടത്ത്‌ മാത്രം രണ്ടോ മൂന്നോ സെക്കന്റ്‌ മുഖം വരാറുണ്ട്‌.

    • @daisybenny5244
      @daisybenny5244 2 ปีที่แล้ว

      👌

    • @daisybenny5244
      @daisybenny5244 2 ปีที่แล้ว

      @@Pikolins Randomly watched this video, Great videography & narration! Unlike monotonous vlogs You deserve much appreciation, keep going!!

  • @alinshacs3703
    @alinshacs3703 ปีที่แล้ว +1

    Adipoly vlog onnum paraayanilla super😊

  • @JourneysofSanu
    @JourneysofSanu 3 ปีที่แล้ว +8

    ഇടുക്കി എപിസോഡ്സ്
    മൊത്തം അടിപൊളി ആണേ ..വീഴ്ചയിൽ കാര്യമായി ഒന്നും പറ്റി ഇല്ലല്ലോ അല്ലെ ..🙄..
    Expecting more nice videos✌️

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you so much for the support bro ❤️ വീഴ്ചയിൽ ഒന്നും പറ്റിയില്ല 😜😁

  • @adventurekl
    @adventurekl ปีที่แล้ว +1

    6:36 to 6:44 atinte idayile aa chiri😌
    Oru rakshilla, adi poli 🥰,

    • @Pikolins
      @Pikolins  ปีที่แล้ว +1

      😁😁🥰

  • @mpjalal3672
    @mpjalal3672 2 ปีที่แล้ว +1

    ഞാൻ ഇപ്പോൾ ആണ് വീഡിയോ കാണുന്നത് ജീപ്പ് പോകുന്ന വഴി കണ്ടിട്ട് പേടിച്ചു ഒരു രക്ഷയും ഇല്ല ഒടുക്കത്തെ വ്യൂ 💜💜 👌

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @manojkannan6088
    @manojkannan6088 2 ปีที่แล้ว +4

    ചേട്ടന്റെ വിഡിയോ ഇന്നാണ് കാണാൻ കഴിഞ്ഞത് ഒരു വീഡിയോ കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു😍 ഒരു ട്രിപ്പ്‌ പോയി വന്ന ഫീൽ ♥️😇

    • @Pikolins
      @Pikolins  2 ปีที่แล้ว

      വളരെ നന്ദി സുഹൃത്തേ. ❤️
      സമയം കിട്ടുമ്പൊ വേറെ ഒന്നോ രണ്ടോ വീഡിയോയും കൂടെ കണ്ട്‌ നോക്കൂ

    • @princemt1099
      @princemt1099 ปีที่แล้ว

      ഞാൻ ഒരു ഇടുക്കിക്കാരൻ ആണ്🏝️

  • @villagevibesirshad
    @villagevibesirshad 2 ปีที่แล้ว +1

    വീഡിയോ അവസാനം 😄😄 നല്ലൊരു msg അതും അനുഭവത്തിലൂടെ

    • @Pikolins
      @Pikolins  2 ปีที่แล้ว

      അതെ 🥰

  • @travelwithneermathalam9153
    @travelwithneermathalam9153 2 ปีที่แล้ว +1

    എല്ലാ വിഡിയോസും അടിപൊളി ആണ്. പ്രത്യേകിച്ച് കാടിന്റെ വീഡിയോസ് നല്ല വൈബ് ഉണ്ട് 😍 രണ്ട് ദിവസം ആയുള്ളൂ ഈ ചാനൽ കണ്ട് തുടങ്ങിയിട്ട് അടിപൊളി ചാനൽ 😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much friend ❤️

  • @Jinee02
    @Jinee02 2 ปีที่แล้ว +1

    Enna kandea...kandu eshtapettu...erikatea oru subscribtion...😁 well narration with beautiful shots ...oru reshayillaa,,...

    • @Pikolins
      @Pikolins  2 ปีที่แล้ว

      ❤️ Thank you

  • @Sureshchndrn22
    @Sureshchndrn22 2 ปีที่แล้ว +1

    Beautiful സ്ഥലത്തേക്കാൾ എറെ താങ്കളുടെ വിവരണം അത്യുഗ്രൻ

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @muhammadsayyaf3186
    @muhammadsayyaf3186 2 ปีที่แล้ว +1

    Nalla pachhapp niranja vayiloody ulla off road kidilam🥰👍

  • @t.michael4456
    @t.michael4456 3 ปีที่แล้ว +6

    ലുക്കിൽ അല്ലല്ലോ വർക്കിൽ അല്ലേ കാര്യം 👌👌

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @srijila0002
    @srijila0002 3 ปีที่แล้ว +11

    Waiting ആയിരുന്നു.... ഒരേ പൊളി 🤗🤗❤️❤️ ന്നാ പിന്നെ അനുഭവിച്ചോ, ദാ കെടക്കുന്നു 😐😐😐🙁

    • @Pikolins
      @Pikolins  3 ปีที่แล้ว

      😍❤️ Thank you ☺️

  • @vlogs1235
    @vlogs1235 2 ปีที่แล้ว +2

    Kandappol churuli orama vannu thangan chettanum vandiyum

  • @hiranhiranpr3148
    @hiranhiranpr3148 2 ปีที่แล้ว +2

    Kaanuvanel Idukki jilla kaananam... Keralathile ettavum sundharamaya jilla... Varnichal theeratha saviseshathakal niranja idukki... Ellavarum evide poyillelum idukkiyil ponam... Athu Jeepil Aanengil parayuka koodi venda... Orikalum marakan pattatha yathra... Anubhavangal.. Angane angu pokum.. Sorgam idukkiyannu Thonni pokum.. ❤❤❤💥💥💥

    • @Pikolins
      @Pikolins  2 ปีที่แล้ว

      I’m agreeing with you 😍

  • @mushthaqibrahim118
    @mushthaqibrahim118 3 ปีที่แล้ว +2

    ആദ്യമായാണ് ചാനൽ കാണുന്നത്
    ഈ ചാനലിൽ 3 video കണ്ടു പെരിത്ത് ഇഷ്ടായി വീണ്ടും പ്രതീക്ഷിക്കുന്നു ❤️❤️

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you so much bro ❤️😍 ഇനീം ഉണ്ടാവും 👍🏻

  • @ammugeorge3831
    @ammugeorge3831 ปีที่แล้ว

    അതായത്, മൂന്നാർ എന്ന ഒറ്റവാക്കിൽ തീരുമായിരുന്നു എന്റെയൊക്കെ യാത്ര. എന്നാൽ മൂന്നാർ തന്നെ കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകൾ ഒക്കെയുണ്ടെന്നു ഇപ്പോള മനസിലായെ. അതേപോലെ pikolin അവതരണം കൊള്ളാട്ടോ.

  • @happylife6179
    @happylife6179 2 ปีที่แล้ว +2

    ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. കിടു വീഡിയോസ് ആണ്. നല്ല ഒരു ഫീൽ തരുന്ന വീഡിയോസ്. ദുബായിൽ റൂമിൽ ac നല്ല തണുപ്പിലിട്ട് ചേട്ടന്റെ ഈ കാട്ടിലൂടെയുള്ള വീഡിയോസൊക്കെ കാണുമ്പോൾ ഹോ വല്ലാത്തൊരു ഫീൽ ആണ്. ശരിക്കും ഞമ്മളെ അവിടെ എത്തിക്കുന്ന ഒരു ഫീൽ അതും ഒരു വല്ലാത്ത ഫീൽ.ചേട്ടാ പരമാവധി ആഴ്ചയിൽ ഒരു രണ്ടു മൂന്ന് വീഡിയോസ് ഇടാൻ ശ്രമിക്കുമോ. ചേട്ടന്റെ വീഡിയോയോയുടെ പ്രതേകത നല്ല അടിപൊളി ക്ലാരിറ്റി. പിന്നെ ചേട്ടന്റെ അവതരണം പിന്നെ മുഖം കാണിക്കാതെയുള്ള പ്രകൃതിയെ നേരിട്ട് നമ്മുടെ മനസിലോട്ടu കയറ്റി വിടുമ്പോൾ ഉണ്ടല്ലോ. ഒരു വല്ലാത്ത ലഹരിയാണ്. ചേട്ടാ ഇങ്ങള് പുലിയാണ്. ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു. എന്ന് ഒരു പ്രവാസി
    അക്ബർ ഫ്രം
    നാട്ടിൽ പാലക്കാട്‌

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much bro. ഒരു വീഡിയോ ചെയ്യാൻ രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗ്‌ ഉണ്ടാവും. 3 ദിവസം വേണം editing തീർക്കാൻ. Quality ശ്രദ്ധിക്കുമ്പൊ ഇത്രയും സമയം ആവും ബ്രോ.

  • @JenishNisha-p7o
    @JenishNisha-p7o 11 หลายเดือนก่อน +2

    30 വർഷം മങ്ങുളം പോകുന്നതാണ് ഓഫ്‌ റോഡ് ആയിരുന്നു

  • @diljithtechvlog3182
    @diljithtechvlog3182 2 ปีที่แล้ว +1

    എന്റെ പോന്നു ബ്രോ.... അടിപൊളി.. ഞാൻ ലക്ഷ്മി എസ്റ്റേറ്റ് വഴി ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്.. വീണ്ടും ആ മനോഹര കാഴ്ചകൾ കാണിച്ചു തന്നതിൽ...., ഒരുപാട് നന്ദി 😊😊😊

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @jamsheerragam5285
    @jamsheerragam5285 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ എന്ന് പറഞ്ഞാൽ അത്‌ വളരെ ചെറുതായി പോകും 😊🥰👍🏻

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you so much bro ❤️❤️

  • @GOD-Original
    @GOD-Original 2 ปีที่แล้ว +1

    nte moneaa ee video 1M kadakkum views.. urappanu. Enna top 🔥

  • @anfassha4203
    @anfassha4203 2 ปีที่แล้ว +1

    orumich oru yatra poyapole .E thirakku pidicha jeevithathilninnum engathe yatrakalanu manasinu kulirma nalkunath.Thankyou dear.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ☺️

  • @mohammedaliali4231
    @mohammedaliali4231 2 ปีที่แล้ว +2

    Broo ningalude avatharanam voice clarity super..idukki👍👌👌😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @binubinu1649
    @binubinu1649 2 ปีที่แล้ว +5

    Bro... മാങ്കുളം എന്റെ നാട്.. ❤❤❤❤❤❤

  • @adwaithadhu1016
    @adwaithadhu1016 2 ปีที่แล้ว +1

    cheriyoru Orakam..pichilanu video kaanan thodangiyath.....kand kazhinjapo manssoke oru unmesham....your visuals and voice over are 💯

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro 🥰

  • @shafimohd7945
    @shafimohd7945 2 ปีที่แล้ว +1

    Bro oru rakshayum ellatha feel
    Amazing 🥰
    Vdo quality 👌🏻👌🏻👌🏻

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

  • @ajmalmusafir5024
    @ajmalmusafir5024 2 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ്..loved it lot❤

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @midhinmanohar4554
    @midhinmanohar4554 2 ปีที่แล้ว +1

    Bro അദ്യം ആയിട്ടാണ് വീഡിയോ കാണുന്നേ ..... അവസാനത്തെ aaa ഡയലോഗ് um action um pwoli.... എന്തായാലും എന്നു മുതൽ എല്ലാ vlog um കണ്ടിരിക്കു.

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much bro ❤️

  • @shajumathew4048
    @shajumathew4048 2 ปีที่แล้ว +1

    sari aanu najan varshagalkku munbu poyittundu njagal e kattilude nadanuu kuttapuzha vannu kayrittundu 14 daysil najagal 13 yougers approximate 32 or 33 years before.

    • @Pikolins
      @Pikolins  2 ปีที่แล้ว

      ആഹ ✌🏻

  • @nivyab6276
    @nivyab6276 3 ปีที่แล้ว +2

    പക്കാ ഒരു കാട്. ഞാൻ ഒരു പ്രാവശ്യം പോയിട്ടുണ്ട് മാങ്കുളം... അടിപൊളി സ്ഥലമാ

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      അതെ. കിടു സ്ഥലമാണ്. പനിയൊക്കെ മാറിയോ.?

    • @nivyab6276
      @nivyab6276 3 ปีที่แล้ว

      @@Pikolins yess. Ippo okk ayi.. thankyou..☺️😊

  • @newhope4266
    @newhope4266 2 ปีที่แล้ว +2

    Kollaam. Nannayit und.. 👌

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @jojangeorge266
    @jojangeorge266 ปีที่แล้ว +1

    Amazing. Congratulations

  • @TheIndianAmbience
    @TheIndianAmbience 2 ปีที่แล้ว +1

    Wow....just wow 🙆🏻
    Kidilam video.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @kanakavenugopal7474
    @kanakavenugopal7474 2 ปีที่แล้ว +1

    Entha oru perfomance jeepinteyum pinne johnsonteyum

  • @akhilkrishnan4113
    @akhilkrishnan4113 ปีที่แล้ว +1

    prethyeka sahajyathil thudangiyath aan broyude video kanan but ippo entho ozhichukoodan pattatha onn aayath pole .........adipoli bro ......good work and continue

    • @Pikolins
      @Pikolins  ปีที่แล้ว +1

      Ohh Thank you so much Akhil. Loves ❤️

    • @akhilkrishnan4113
      @akhilkrishnan4113 ปีที่แล้ว

      @@Pikolins 🥰

  • @weghararangsal5583
    @weghararangsal5583 ปีที่แล้ว +1

    These is called real off-roading . This reminds me of my village where we used to drive this type of hilly, slippery, slushy terrains in our gypsy.

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 😍

  • @GreenTechIndia7424
    @GreenTechIndia7424 2 ปีที่แล้ว +1

    Which camera .. very beautiful video

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you bro 😍
      Cameras- Fujifilm XT 200, DJI Osmo Pocket, GoPro Hero 7 & iPhone 12

  • @timetravelbharath
    @timetravelbharath 2 ปีที่แล้ว +1

    Edine parayunadh adventure and off road trip... driver just driver alla ultra pro max legendary heavy driver. Mahindra jeep puli puli thanne... aa front bonnetli thoongi nilkunna bro de dairyam sammadhikam

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you ❤️

  • @AesterAutomotive
    @AesterAutomotive 3 หลายเดือนก่อน

    Narrow tyre,long wheelbase,open differential....new gen offroaderskaunna ella nagativesum ee vandik und but this will work for ever...this is a machine,indian hilux

  • @shashimenon5403
    @shashimenon5403 2 ปีที่แล้ว +2

    Our Kerala is truly Gods own country, my thanks are due to you for bringing this beauty to our drawing rooms. When I come to Kerala next, I will seek your guidance on the places to visit.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @GOD-Original
    @GOD-Original 2 ปีที่แล้ว +1

    Do manushya 7:42 .. ho entha parayendennariyilla.. njanenthayalum subscribe cheyyuvatto, oru valya thanks do ithrem nalla kazhchakalku.✌

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @nisardevalanisar6753
    @nisardevalanisar6753 2 ปีที่แล้ว +1

    ഇതൊരു ആവേശം തന്നെയാ... 😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      അതെ ❤️

  • @neenuneenus2659
    @neenuneenus2659 2 ปีที่แล้ว +45

    ഞങ്ങളുടെ നാട്... മാങ്കുളം കാരി ആയതിൽ അഭിമാനം... 🥰🥰🥰😘😘😘😘

    • @Pikolins
      @Pikolins  2 ปีที่แล้ว +3

      Aaha ❤️

    • @starboydgs2882
      @starboydgs2882 2 ปีที่แล้ว +1

      ഞാനും മാങ്കുളം കാരന but.. നാല് വയസ്സുമുതൽ കോട്ടയത്ത്‌ ആണ്..
      മാങ്കുളത്തു എവിടെയാണ് നീനു..?

    • @akhilvijayan2878
      @akhilvijayan2878 2 ปีที่แล้ว +1

      Njanum

    • @lijozacharia3081
      @lijozacharia3081 2 ปีที่แล้ว +1

      E rootill pokan pattumo

    • @akhilvijayan2878
      @akhilvijayan2878 2 ปีที่แล้ว +1

      @@lijozacharia3081 yss
      ..

  • @vishnuvijayan7045
    @vishnuvijayan7045 2 ปีที่แล้ว +5

    Ithanu real off road 😍

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      ❤️

  • @jessmonzacharia9990
    @jessmonzacharia9990 2 ปีที่แล้ว +1

    What a way to end this amazing video 🙂..btw this is so satisfying bro...

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 😀

  • @syedshameem2299
    @syedshameem2299 ปีที่แล้ว

    Hi bro, thank you very much for the wonderful bike trip. I loved this trip. I enjoyed a lot with your bike trip. Really appreciated. Keep going on explore more hidden gems.

  • @dhiyakiran
    @dhiyakiran ปีที่แล้ว +1

    Lastathe information polichu nyz vlog bro keep achieving

    • @Pikolins
      @Pikolins  ปีที่แล้ว

      Ha hq 😍😁

  • @jobyjob475
    @jobyjob475 2 ปีที่แล้ว +1

    😳😳😳😳😳climax polichuu😬vallathum pattiyoo,,speed kurachu koodypoyiii,, jeepinte driver bro puliyanuu

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️ ഒന്നും പറ്റിയില്ല ബ്രോ

  • @mithranmm5758
    @mithranmm5758 3 ปีที่แล้ว +3

    Wow pwoli🔥🔥
    ആ ഓഫ് റോഡൊക്കെ uff🔥🔥

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thanks machaan ❤️

  • @anaghappu8657
    @anaghappu8657 2 ปีที่แล้ว +2

    ഇതുവരെ കണ്ടതിൽ ഏറ്റോം ഇഷ്ടായെ ട്രാവെല്ലിങ് വീഡിയോ നിങ്ങടേതാണ്... നല്ല അവതരണം❤️...#fanboy 😁

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much ❤️❤️❤️

  • @Sirajudheen13
    @Sirajudheen13 2 ปีที่แล้ว +1

    Bro super ayittind.. drive safely

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @risvanariyas
    @risvanariyas ปีที่แล้ว +1

    Man your awesome 4days kond maximum video kandu..addicted to your presentation

    • @Pikolins
      @Pikolins  ปีที่แล้ว

      Loves ❤️ Thank you so much Risvana

  • @jacobbnjmn
    @jacobbnjmn 2 ปีที่แล้ว +1

    Amazing videos! This is world beating off roading! Who can beat this live counter weighting technique! Watching all your other videos too. Keep up the good job...keep safe!

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much ❤️

  • @wolfpredator5928
    @wolfpredator5928 2 ปีที่แล้ว +1

    Gypsy onu try cheyu military ill cheyunn vandi aan

  • @vishnujayaraj704
    @vishnujayaraj704 3 ปีที่แล้ว +3

    Nice video and conclusion...❤️❤️
    Climax poli...😜😜 Enthelum pattiyo

    • @Pikolins
      @Pikolins  3 ปีที่แล้ว

      Ha ha, Thank you. ☺️ ഒന്നും പറ്റിയില്ല..

  • @remaprav5506
    @remaprav5506 2 ปีที่แล้ว +1

    Salam BRO🙋‍♀️ വീഡിയോസ് എല്ലാം ഗംഭീരം 👏😇👌👌👍👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you

  • @vraghavan45
    @vraghavan45 2 ปีที่แล้ว +1

    Really super video. Congratulations to all of you.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @HealthandTech
    @HealthandTech ปีที่แล้ว +1

    Mahindra jeep ne tholpikkan aarundivide

  • @ബൈക്ക്റൈഡർ
    @ബൈക്ക്റൈഡർ 2 ปีที่แล้ว +1

    Vere level chanel aanello machane😍🥰💪

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      😁🥰 Thank you

  • @santanusircar1621
    @santanusircar1621 2 ปีที่แล้ว +3

    This is next level unreal offroading.

    • @Pikolins
      @Pikolins  2 ปีที่แล้ว

      🔥❤️

  • @vishnumnair4728
    @vishnumnair4728 2 ปีที่แล้ว +1

    Orupad late ayit kittiya recoment video anu full kandu adipoli broyude avataranam adipoli anu 👌 pinne mazhayullapol ingane 70 80 km speedil vandi oodikunnath risk alle upadesham anennu vicharikaruth bro paraju enne ullu
    All the best bro 👍

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you ❤️

  • @santhoshneelima7946
    @santhoshneelima7946 3 ปีที่แล้ว +2

    വീഡിയോ മനോഹരം❤ 👍🏻👍🏻

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you bro ☺️

  • @Mubzikka_vlog
    @Mubzikka_vlog 2 ปีที่แล้ว +2

    Idukki life ath oru beautiful ann iam proud of Idukki karan

    • @Pikolins
      @Pikolins  2 ปีที่แล้ว

      Yes, ഇടുക്കി ഒരു ഫീൽ ആണ്.

  • @neethumolmt9081
    @neethumolmt9081 2 ปีที่แล้ว +1

    Idukki anu place enkilum ivide onnum poyittilla. Video kandappol poyathupoloru feel.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you friend 🥰

  • @jobvadakkan2343
    @jobvadakkan2343 3 ปีที่แล้ว +5

    Bro, you deserve more views and likes. Keep going. Superb presentation 👌🏼👌🏼👌🏼

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you so much for your valuable support 🥰

  • @user-dg4gy5gw9i
    @user-dg4gy5gw9i ปีที่แล้ว

    you are really good,wish you well brother, keep rocking...

  • @thevvlogger
    @thevvlogger ปีที่แล้ว +1

    Nice video ബ്രോ. ഒരു freshness വീഡിയോ കണ്ടു thrthappol ലാസ്റ്റ് വിഴിച്ച അതാണ് പൊളി 😄😄

  • @ArunJoshiMeteorites
    @ArunJoshiMeteorites 2 ปีที่แล้ว +2

    ജോൺസൺ പൊളി ....വ്യക്തതയും , കൃത്യതയുമുള്ള വിവരണം.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @rajcyril1
    @rajcyril1 ปีที่แล้ว

    Man wat is this 😮😮😮only mahindras with experience drivers can do it ❤❤

  • @madakkayathra
    @madakkayathra 2 ปีที่แล้ว +1

    Onnum parayaanilla... aaa jeep ne namichu.....
    Poli video

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️