ഇന്ത്യൻUAE license how to convert EU

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 306

  • @johnsonvmvm1644
    @johnsonvmvm1644 2 ปีที่แล้ว +10

    ഇതിലും ലളിതമായി ആർക്കാണ്
    പറഞ്ഞു തരാൻ കഴിയുക !
    thank you brother☕☕☕

  • @sandeepms675
    @sandeepms675 2 ปีที่แล้ว +3

    ബ്രോ സൂപ്പർ വീഡിയോ. പറയുവാൻ വാക്കുകൾ കിട്ടുന്നില്ല. An excellent വീഡിയോ. ബ്രോ ഇനിയും വീഡിയോ കൾ ചെയ്തു ഇടണേ. We are വെയ്റ്റിംഗ്. കട്ട വെയ്റ്റിംഗ്

  • @sreeram8914
    @sreeram8914 ปีที่แล้ว

    Ningal bhayankara positive anu bro... 🥰🥰🥰

  • @hareeshvm7573
    @hareeshvm7573 ปีที่แล้ว +1

    Thanks മച്ചാനെ....❤❤❤

  • @muhammadmusthafa4565
    @muhammadmusthafa4565 2 ปีที่แล้ว +1

    Very good information.i am coming poland.submition date 5th November in Ahmedabad

  • @ahbilashottakkandathil1696
    @ahbilashottakkandathil1696 ปีที่แล้ว

    മല്ലു താങ്കൾ പൊളി 🥰❤️

  • @premkrishna7925
    @premkrishna7925 ปีที่แล้ว +1

    Very informative video... thanks bro...

  • @rameezraz2981
    @rameezraz2981 2 ปีที่แล้ว +2

    Bro 2009 feb ലൈസൻസ് ആണ്... LMV... ഹെവി 2011? കോർഡ് 95 ന് അർഹനാണോ

  • @rananthr.ananth659
    @rananthr.ananth659 ปีที่แล้ว

    Great full information chetta thank you 🤝🤝👌

  • @sreekanthpt9821
    @sreekanthpt9821 9 หลายเดือนก่อน

    Thanks bro ❤

  • @mkd121
    @mkd121 ปีที่แล้ว +1

    Bro നാട്ടിൽ trailor licence എടുക്കാൻ എവിടെയാണ് ഉള്ളത് ഒന്ന് അറിയിക്കാമൊ നിങ്ങളുടെ വീഡിയോകൾ ഞാൻ കാണാറുണ്ട് ഞങ്ങൾ ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ വിശതമായി പറഞ്ഞു മനസ്സിലാക്കി തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി ഉണ്ട്

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว

      Chetta eranakulath A TO Z
      അല്ലെങ്കിൽ പ്രദീപ് ഡ്രൈവിങ്ങ് സ്കൂൾ നോക്കു

    • @stanlycleetus6805
      @stanlycleetus6805 ปีที่แล้ว +1

      ഇപ്പോൾ കൊല്ലം കരുനാഗപ്പള്ളിയിലും പഠിപ്പിക്കുന്നുണ്ട് ട്രൈലെർ നിയോ ഡ്രൈവിംഗ് സ്കൂൾ

  • @senjithks1337
    @senjithks1337 2 ปีที่แล้ว +1

    Thanks dear bro informative 🙏🙏🙏🙏🙏🥰

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      ❤️

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Hai Sanjith bro sugano? Evidanu kanan illallo ? Message ayakke

    • @senjithks1337
      @senjithks1337 2 ปีที่แล้ว

      Hai ഇവിടെയുണ്ട് ബ്രോ കുറച്ച് തിരക്കിൽ പെട്ടുപോയി വീഡിയോസ് കുറച്ചു പെന്റിങ് ആയിട്ടുണ്ട് തീർച്ചയായും സമയം പോലെ കാണും. എവിടെയാണ് ഇപ്പോൾ. സുഖമായിരിക്കുന്നല്ലോ അല്ലേ 🥰🥰🥰❤️💚💚💚😍😍💐💐💐

  • @rahulks375
    @rahulks375 ปีที่แล้ว +2

    Bro കണ്ണട വെച്ച് ടെസ്റ്റ് ചെയ്യാമോ

  • @MK1234-d3u
    @MK1234-d3u 8 หลายเดือนก่อน

    Anna, polandil licence convert cheyyan Indian heavy mathiyo atho Trailer licence separate veno???

  • @serinrajendraprasad525
    @serinrajendraprasad525 2 ปีที่แล้ว +1

    Thanks bro ❤️👍

  • @nikhilbabu6771
    @nikhilbabu6771 2 ปีที่แล้ว +1

    Good information bro

  • @nandhukerela4384
    @nandhukerela4384 2 ปีที่แล้ว +1

    Njan oru padu thirakki kondu erunna pala information und ee viedoyil but enik oru help mathram mathi

  • @ShajahanM-gk7st
    @ShajahanM-gk7st ปีที่แล้ว

    2007 Expeire
    സൗദി trailor ലൈസൻസ് ആണ്
    ഉള്ളത്.ഇന്ത്യൻ ലൈസൻസിന്റെ കൂടെ കാണിച്ചാൽ Exam എഴുതാതെ 2009 മുൻപെ ഉള്ളവരുടെ പരിഗണന കിട്ടുമോ?

  • @lactomedicaldevicesvaikom4574
    @lactomedicaldevicesvaikom4574 ปีที่แล้ว

    കണ്ണട ഉപയോഗിക്കുന്നവർക്കു ലൈസൻസ് kittumo

  • @mahi-my4us
    @mahi-my4us 2 ปีที่แล้ว +1

    Bro e paranja grupa image nattinu trail cheydhalu kuzhapam endo practice cheyadhalu

  • @ali_ac
    @ali_ac ปีที่แล้ว +1

    UAE licence pinneed Dubai yil pokunnundengil kittumo. Ali from Turbanscy ❤

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว

      Yes bro
      But uae വർക്ക് വിസയിൽ പോയി
      എമിരേറ്റ്സ് id ന്യൂ മെഡിക്കൽ എല്ലാം കാണിക്കേണ്ടി വരും

  • @madhumohan5633
    @madhumohan5633 2 ปีที่แล้ว +1

    Very good video. 👍

  • @jensonkj3928
    @jensonkj3928 2 ปีที่แล้ว +2

    Enik hevy licence ond lmv.and trans enik avide licence akan patuvo hevy ayit 2 years kayinju

  • @aneeshantony9889
    @aneeshantony9889 2 ปีที่แล้ว +1

    My lisence issued in 2014

  • @adironman2731
    @adironman2731 ปีที่แล้ว +1

    Ha

  • @bijumonkollam
    @bijumonkollam 2 ปีที่แล้ว +1

    Kuwait license convert cheyyan pattumo

  • @michaelpappachan9467
    @michaelpappachan9467 2 ปีที่แล้ว

    Thanks

  • @sajic6210
    @sajic6210 ปีที่แล้ว +1

    അവിടേക്ക് വരാൻ എത്ര ചിലവാകും പിന്നെ ഏജൻസി അത് നാട്ടിൽ എവിടെ ആണ് അറിയാമോ ഒരു tvm കാരൻ ആണ്

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว

      Oro agency oro rate aanu . Nalla trusted agency nokku bro

    • @sajic6210
      @sajic6210 ปีที่แล้ว

      @@trivandrummallutrucker5476 നല്ല ഒരു ഏജൻസി പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു ഞാൻ കുറെ അനേഷിച്ചു കുറെ കാലം ഗൾഫിൽ ആയിരുന്നു ഒരു നേട്ടവും ഇല്ല നല്ല ഏജൻസി ആകുമ്പോൾ നമ്മൾ പറ്റിക്ക പെടില്ല അതാ

  • @jijiv1069
    @jijiv1069 2 ปีที่แล้ว

    Good information ❤❤❤ Thank u

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      No prob bro❤️

    • @jijiv1069
      @jijiv1069 2 ปีที่แล้ว

      @@trivandrummallutrucker5476 അടുത്ത മാസം vfs ആണ് omega ട്രാൻസ്‌പോർട് ആണ് കിട്ടിയിരിക്കുന്നത് വേണ്ട നിർദ്ദേശങ്ങൾ തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      @@jijiv1069 good luck bro

  • @shakirperlaKL14
    @shakirperlaKL14 2 ปีที่แล้ว +2

    Saudi trailor license convert cheyyan pattumo?

  • @faisalPoland
    @faisalPoland 10 หลายเดือนก่อน

    Bro 2008 Indian heavy und Varaaan pattumo

  • @eldhozkvarghez5334
    @eldhozkvarghez5334 2 ปีที่แล้ว +1

    Income and expense Oru vedio cheyyamo Bro
    Ethra save cheyyan pattum
    Detailed vedio

  • @rajeev4972
    @rajeev4972 ปีที่แล้ว +1

    2008ഇൽ light എടുത്താൽ മതിയോ അല്ലെങ്കിൽ heavy ആണോ എടുക്കേണ്ടേ

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว

      Heavy 2009 നു 9 മാസം മുന്നേ ഉള്ളത് അല്ലങ്കിൽ എക്സാം എഴുതണം

  • @nishafaisal3094
    @nishafaisal3094 ปีที่แล้ว +1

    2008indian heavy und qatar heavy und varaan pattumo

  • @DileepMuralidharan
    @DileepMuralidharan ปีที่แล้ว

    Czech Republic ൽ study visa യില് വന്നതാ.
    നാട്ടിലെ heavy licence ഉണ്ട്. International permit എടുത്തിട്ടുണ്ട്.
    പോളണ്ടിലെക്ക് driver ജോബിന് മാറാൻ എന്താ ചെയ്യേണ്ടത്. ഒന്ന് ഗൈഡ് ചെയ്യാമോ.

  • @sanilkumar7607
    @sanilkumar7607 2 ปีที่แล้ว

    Bro. ഞാൻ പോകാൻ try ചെയ്യുന്നു. ദുബായിൽ ഒരു ഏജൻസി. Match worker. അവരെ ഫോണിൽ കോണ്ടാക്ട് ചെയ്തു. നേരിട്ട് ചെല്ലാൻ പറഞ്ഞു. Details പറയാൻ. ഞാൻ അബുദാബി യിൽ ആണ്. ബസ് ഡ്രൈവർ. Bro പോയ ഏജൻസി ഒന്ന് പറയാമോ. ഇന്ത്യൻ ലൈസൻസ് ഹെവിയും ഉണ്ട്‌. ഇവിടെ. ബസ്, കാർ ഉണ്ട്.

  • @Adao3021
    @Adao3021 2 ปีที่แล้ว +1

    2018 heavy und additional trailer license edukkano? അങ്ങോട്ടുവരൻ. Rpl plz

  • @Vichu_puthanveedan
    @Vichu_puthanveedan ปีที่แล้ว

    ❤️❤️❤️

  • @deepuv2231
    @deepuv2231 2 ปีที่แล้ว +2

    Bro unskilled visayil vannit license eduth truck driver akan kazhiyumo

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +2

      പറ്റും ബ്രോ വരുമ്പോ നാട്ടിലെ ലൈസൻസ് valid ആക്കി വരുക idl കൂടെ എടുക്കുക. ഇവിടെ വന്നു 6 മാസം ആകുമ്പോ ഫയൽ ഓപ്പൺ ആക്കാം എക്സാം എഴുതി മാറ്റാം

    • @arshada5927
      @arshada5927 2 ปีที่แล้ว

      Bro namber pls

  • @sintojs2
    @sintojs2 2 ปีที่แล้ว +1

    ബ്രോ എന്റെ ലൈസൻസ് ബസ് 2006 എടുത്തു, ട്രക്ക് ലൈസൻസ് 2015 എടുത്തു. എക്സാം മാത്രം മതിയോ

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      Bro chila company kal ini 2009 nu munbanelum shesham aanelum driving school poyi training thannu exam ezhuthi thanne eduppikkum code 95 . Avarkku ith prashnamalla

  • @sreeragsree228
    @sreeragsree228 ปีที่แล้ว

    Broooo❤

  • @roymodiyildaniel1377
    @roymodiyildaniel1377 2 ปีที่แล้ว +1

    കേരളത്തിലെ നല്ല ഏജൻസിയുടെ no please

  • @siddiquemon8854
    @siddiquemon8854 ปีที่แล้ว

    Hi ബ്രോ വിസ ഉണ്ടോ ദുബായ് ലൈസൻസ് ഉണ്ട് 13വർഷം എക്സിപീരീയൻസ് ഉണ്ട്

  • @dennythomas1687
    @dennythomas1687 2 ปีที่แล้ว +1

    Bro enike uae licence unde but heavy alla manual ane ,njanipo Croatia unde enike driver job kitumo angot veran plan unde

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      ബ്രോ നാട്ടിലെ വാലിഡ് ലൈസൻസ് ഉണ്ടെങ്കിൽ പറ്റും.

  • @sunilkumarsunilpanmana9202
    @sunilkumarsunilpanmana9202 2 ปีที่แล้ว +1

    ബ്രോ ലൈസൻസ് പഠിച്ചു പാസാവാൻ പറ്റാത്തവർക്ക് റഷ്യൻ ടാക്കോ കാർഡ് നെ കുറിച്ച് കേട്ടിരിക്കുന്നു അതെന്താണ് സംഭവം

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Bro അത് ഞാൻ kettittund പക്ഷെ അത് എത്രമാത്രം നിയമപരമായി ഉള്ള രീതിയിൽ ഉൾപ്പെടുന്നത് ആണെന്ന് അറിയില്ല

  • @jayabinthetravelerviews1891
    @jayabinthetravelerviews1891 2 ปีที่แล้ว +1

    ente normal licence 2010 lmv anu . epol heavy koodi eduthu so enikku truck driver ayittu apply chyan pattumo

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Pattum Poland aanenkil code 95 polishil ezhuthi pass aakanam

    • @jayabinthetravelerviews1891
      @jayabinthetravelerviews1891 2 ปีที่แล้ว

      Bayi chila alukal parayunnu code95 kittillan ..epo heavy eduthakondu.akepade confussion ayi ..enthelum oru vazhi paranju tharuvo

  • @mssumeesh
    @mssumeesh 2 ปีที่แล้ว

    Bro krizmar offer letter vannu poznan bus driver,truck job varano atho busil vannu car eduthe uber attached cheythu odunnathano nallethe

  • @ansarabdulrasheed7172
    @ansarabdulrasheed7172 2 ปีที่แล้ว +1

    Hi ബ്രോ. ഞാൻ ഒരു crane operator ണ് എനിക്ക് അവിടെ വന്നാൽ crane ലൈസൻസ് എടുക്കാൻ കഴിയുമോ

  • @samjohn-yv8kb
    @samjohn-yv8kb ปีที่แล้ว +1

    Bro, I have (medium vehicle, Bus, Trailor and Crane) Qatar licence
    I don't have light motor vehicle license
    Is it possible to convert the license

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว

      No bro
      If you are planning to convert your license
      You must have B category license also
      I mean LMV
      If not you can’t

  • @balubaluzkodungallur1721
    @balubaluzkodungallur1721 ปีที่แล้ว

    നാട്ടിലെ Heavy മിനിമം ethra year valid ആയിരിക്കണം അങ്ങോട്ട് വരാൻ

  • @SahadevanChoyapurath
    @SahadevanChoyapurath ปีที่แล้ว

    UAE license kond നാട്ടിൽ വെച്ച് IDL എടുക്കാൻ പറ്റുമോ

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว

      Illa . Oro rajyatheyum license nte basil Aanu international driving permit tharunnath

  • @abin49
    @abin49 2 ปีที่แล้ว

    👍👍

  • @aniljith4757
    @aniljith4757 2 ปีที่แล้ว +1

    Bro Qatar trailer and lmv license undu 2007
    Poland il convert akumo almost 15 years gcc experience um undu now working in Qatar
    Eatenkilum agency suggest chaiyamo pls

  • @aneeshantony9889
    @aneeshantony9889 2 ปีที่แล้ว +2

    Bro.my name is Aneesh..Now I'm in poland..i have a valid Indian heavy trailor lisence.Can u help me to find a driver job.Im just 2 months in poland..Can u help me to take a lisence also..Also i have an ITCA Lisence B-E unrestricted..Pls can u help

  • @jobyjohn2109
    @jobyjohn2109 ปีที่แล้ว +1

    Thank you for your good information...
    1998-ൽ ലൈസൻസ് എടുത്തതാണ് . ഹെവി യുണ്ട്. പക്ഷേ ലൈസൻസിലും സ്കൂൾ സർട്ടിഫിക്കറ്റിലും D. O.B വ്യത്യസ്തമാണ് അത് പ്രശ്നമാക്കുമോ ?

  • @jijingeorge9482
    @jijingeorge9482 ปีที่แล้ว +1

    Bro saudi license convert cheyyan pattumo

  • @aneeshkumarvpl
    @aneeshkumarvpl 2 ปีที่แล้ว

    Hi bro
    Iam in now working bahrain
    I have bahrain driving licence
    Laite and havey isn't possible in converd in Poland

  • @rguermpass7633
    @rguermpass7633 ปีที่แล้ว

    Bro നാട്ടിലെ 4 wheeler lisence മാത്രം ഉള്ളയാൽക്ക് അവിടെ വന്നാൽ ഇതുപോലെ വലിയ വണ്ടി എടുക്കാനുള്ള ലൈസൻസ് കിട്ടാനുള്ള സാധ്യതകൾ എങ്ങനെയാണ് ?
    അവിടെ വന്നിട്ട് new ലൈസൻസ് apply cheyyanulla procedure എങ്ങനെയാണ്

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว +1

      Bro 180 days kazhinju namukku file open aakki Indian license polish license aayi convert cheyyam

    • @SahadevanChoyapurath
      @SahadevanChoyapurath ปีที่แล้ว

      Hi bro, UAE heavy ലൈസൻസ് ഉണ്ട്. ഇന്ത്യൻ ലൈസൻസ് എസ്‌പിടയേർഡ് ആയി. ഇപ്പോൾ നാട്ടിൽ ആണ്. IDL വേണമെന്നുണ്ടോ. Age 55.

  • @kaimax10
    @kaimax10 2 ปีที่แล้ว +1

    Bro... Avide truck driver ayitt varan experience venoo??

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Recruit ചെയ്യുന്ന ഏജൻസിസ് എക്സ്പീരിയൻസ് ചോദിക്കാറുണ്ട് ബ്രൊ.

    • @kaimax10
      @kaimax10 2 ปีที่แล้ว

      Thanks bro

  • @careergulfgulf2263
    @careergulfgulf2263 ปีที่แล้ว +1

    Personaly engane contact cheyum nigale

  • @sumannazarath8639
    @sumannazarath8639 2 ปีที่แล้ว

    Bro general worker aayit vannallum etg polle ano convert cheune

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      ബ്രോ general worker ആയി വന്നാലും 180 ഡേയ്‌സ് കഴിയുമ്പോൾ ഫയൽ ഓപ്പൺ ആക്കാം. പക്ഷെ വരുമ്പോൾ ലൈസൻസ് ട്രാൻസ്‌പോർട് നോൺ ട്രാൻസ്‌പോർട് വാലിട് ആക്കി വരുക. കൂട്ടത്തിൽ idl കൂടെ എടുത്ത് varika

  • @supercilous9523
    @supercilous9523 2 ปีที่แล้ว

    Bro i want take new heavy licence , i am only car licence, when I came to Poland , at frist what i would do

  • @themovieman6761
    @themovieman6761 2 ปีที่แล้ว +1

    Bro enikum plan und trucking... enthelum help kitumo

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      ബ്രോ please നല്ല ഒരു ഏജൻസി വഴി നോക്കെ. Good luck

  • @haznajmz2462
    @haznajmz2462 2 ปีที่แล้ว

    ബ്രോ നിങ്ങൾ ഓൺലൈൻ അപ്ലിക്കേഷൻ കൊടുത്തു പോയതാണോ അതിന്റ ഡിറ്റീൽ ഒന്ന് പറഞ്ഞു തരാമോ കമ്പനിയോടെ പേര് പറഞ്ഞു തരാമോ

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Bro njan oru dubai ulla agency vazhiya vannath
      Name
      Fortuna skills management and recruiting agency

    • @sandeevdharmaseelan
      @sandeevdharmaseelan 2 ปีที่แล้ว

      Good morning bro, ഞാനും ഇവിടെ Qatar -ൽ ഈ പറഞ്ഞ ഏജൻസിയിൽ interview കഴിഞ്ഞു. അത് കൊറേഷ്യ എന്ന സ്ഥലത്തേക്കാണ്. Bus Driver ആയിട്ടാണ്. ഈ സ്ഥലത്തേക്കുറിച്ചും ഈ പറഞ്ഞ ജോലിയിൽ ഉള്ളവരെക്കുറിച്ചും എന്തെങ്കിലും വിവരങ്ങൾ അറിയാൻ തരാൻ കഴിയുമോ .

    • @bijuravi7985
      @bijuravi7985 2 ปีที่แล้ว

      @@sandeevdharmaseelan hai

  • @RedY-v2t
    @RedY-v2t 2 ปีที่แล้ว

    എളുപ്പമാണോ

  • @javedabdul5475
    @javedabdul5475 2 ปีที่แล้ว

    2009 light 2021 heavy und code 95 exam illade edukkan pattumo .? @trivandrum mallu trecker

  • @ameerabdulkhader4352
    @ameerabdulkhader4352 ปีที่แล้ว

    Dubai light and heavy bus license und polandil vannu truck ഓടിക്കാൻ പറ്റുമോ?

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว

      No needed truck license

    • @ameerabdulkhader4352
      @ameerabdulkhader4352 ปีที่แล้ว

      @@trivandrummallutrucker5476 എനിക് ദുബായ് truck ലൈസൻസ് ഇല്ല. കൺവെർഡ് ചെയ്യാൻ പച്ചുമോ. ഞാൻ ദുബായ് എയർപോർട്ടിൽ bus ഡ്രൈവർ. ആണ്.നാട്ടിലെ ഹെവി ഉണ്ട്.

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว +1

      @@ameerabdulkhader4352 truck license illathe truck convert pattilla
      Car + truck venam
      Now ningalkku Carum busum cheyyam

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว

      @@ameerabdulkhader4352 truck license illa enikil pattilla

  • @praveenkl0145
    @praveenkl0145 ปีที่แล้ว

    Bro cost എത്ര ആകും

  • @amalvedhaholidays4203
    @amalvedhaholidays4203 2 ปีที่แล้ว +1

    Bro converted license vach ca yil license edukkuvan pattumo pattumenkil plus enthokke venam

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      ബ്രോ
      എന്താണ് ca മനസിലായില്ല

    • @amalvedhaholidays4203
      @amalvedhaholidays4203 2 ปีที่แล้ว

      @@trivandrummallutrucker5476 canada

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      @@amalvedhaholidays4203 hi ബ്രൊ കാനഡയിലെ ഡീറ്റെയിൽസ് എനിക്ക് അറിയില്ല ബ്രൊ. സോറി ട്ടോ

    • @amalvedhaholidays4203
      @amalvedhaholidays4203 2 ปีที่แล้ว

      @@trivandrummallutrucker5476 bro tvm evideya

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      @@amalvedhaholidays4203 hi ബ്രോ ഞാൻ പോത്തൻകോട് ആണ് near വെഞ്ഞാറമൂട്

  • @ajeeshasharaf8785
    @ajeeshasharaf8785 2 ปีที่แล้ว

    2013 ഹെവി ലൈസൻസ് ആണ് ഉള്ളത് അതുകൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ

  • @anilthomas3006
    @anilthomas3006 2 ปีที่แล้ว

    Poland license uk il odikanum renewed chaiyan pattuvoo

  • @gurujimds
    @gurujimds 2 ปีที่แล้ว

    Athu agent vazhiya poyathu Dubai l ninano poye

  • @prajeenvijayan693
    @prajeenvijayan693 ปีที่แล้ว

    Qatar license expired ayi.athu convert cheyyan pattumo...

  • @afnaskk2828
    @afnaskk2828 2 ปีที่แล้ว +1

    Qatar truk license convert cheyyanpatuo!?

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +2

      Yes

    • @faisalPoland
      @faisalPoland 10 หลายเดือนก่อน

      Indian heavy 2008 I have Qatar heavy I have but experience Illa bro Varaaan pattumo watsup thatumo

  • @jayabinthetravelerviews1891
    @jayabinthetravelerviews1891 2 ปีที่แล้ว

    unskild work ayittu vannaittu truck driver ayittu convert chyan pattumo

  • @thomasvarghese4129
    @thomasvarghese4129 2 ปีที่แล้ว

    Bro yente 30/11/2009 lu LMV ,03/02/2011 aanu heavy eduthath..yenik code 95 edukkan pattumo

  • @RedY-v2t
    @RedY-v2t 2 ปีที่แล้ว

    അവിടുത്തെ ലൈസെൻസ് ടെസ്റ്റ് എങ്ങനെയാണ്

  • @ajeeshts332
    @ajeeshts332 ปีที่แล้ว +1

    യൂറോപ് ലൈസെൻസ് എടുത്തു കഴിഞ്ഞാൽ നമ്മുടെ ഇന്ത്യൻ ലൈസൻസ് ഇന്ത്യയിൽ value ഇല്ലാതെ ആകുമോ.

  • @sreerajvs6908
    @sreerajvs6908 ปีที่แล้ว

    യൂറോപ്പിൽ ട്രക്ക്ലേക്ക് liscence convert cheyyan ഇന്ത്യയിൽ ട്രൈലെർ ലൈസൻസ് വേണോ ബ്രോ അതോ ഹെവി മതിയോ

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว

      ചില rto ഓഫീസിൽ ട്രൈലെർ വേണം എന്ന് പറയുന്നുണ്ട് നിങ്ങള്ക്ക് ഓഫർ തന്ന അവരോട് ചോദിക്കു അവർക്കേ അറിയൂ ഏത് സ്ഥലം ആണ് അവർ കൊണ്ട് വരുന്നത് എന്ന്

  • @nandhukerela4384
    @nandhukerela4384 2 ปีที่แล้ว

    Halo chetta onnu nerit condact chyan pattumo njan eppo poland und enik licanace edukkana truckinte

  • @SUMESH-s3g
    @SUMESH-s3g 2 ปีที่แล้ว

    അതുപോലെ നാട്ടിൽ നിന്ന് പോളണ്ട് വരുമ്പോൾ കയ്യിൽ എത്ര രൂപ കരുതണം pls

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      Brore ullath Edutho doller aakki😃❤️. Oru 25 k or 30 k okke maari vacho Indian money. Pinne ivade vannal company advance chodhicha thArum after salary cutum 🤩

    • @SUMESH-s3g
      @SUMESH-s3g 2 ปีที่แล้ว

      @@trivandrummallutrucker5476 നന്ദി ബ്രോ 😃❤🙏

  • @mukeshkulathupuzha4966
    @mukeshkulathupuzha4966 2 ปีที่แล้ว

    2010 Lmv 2011 heavy indian licence vach code 95 edukkan patumo bro

  • @rohithraj3876
    @rohithraj3876 ปีที่แล้ว

    Bro nattile nalla oru agency paranju tharamo??

  • @nidheeshmundayode6177
    @nidheeshmundayode6177 2 ปีที่แล้ว

    Bro Germany IL Indian license convert cheyyan pattumo

  • @anwarca4128
    @anwarca4128 2 ปีที่แล้ว

    നാട്ടിലെ sim കാർഡ് ഇന്റർനെറ്റ്‌ അവിടെ വർക്ക്‌ ചെയ്യുമോ

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Illa bro

    • @mssumeesh
      @mssumeesh 2 ปีที่แล้ว

      Bro krizmar offer letter vannu poznan bus driver,truck job varano atho busil vannu car eduthe uber attached cheythu odunnathano nallethe

    • @mssumeesh
      @mssumeesh 2 ปีที่แล้ว

      @@trivandrummallutrucker5476 Bro krizmar offer letter vannu poznan bus driver,truck job varano atho busil vannu car eduthe uber attached cheythu odunnathano nallethe

  • @deepeshdharmajan8166
    @deepeshdharmajan8166 ปีที่แล้ว

    ബ്രോ 2013 ൽ ആണോ Heavy എടുത്തത്😊

  • @angamalyachayans1075
    @angamalyachayans1075 2 ปีที่แล้ว

    Minimum experience licence chothikkunnundo

  • @Abcdefgh11111ha
    @Abcdefgh11111ha 2 ปีที่แล้ว +3

    കാണാതെ പഠിക്കാൻ ഞാൻ ഉഷാർ പൊളിക്കും?? 💪💪

  • @manojparameswarannair7069
    @manojparameswarannair7069 ปีที่แล้ว +1

    age problem undo...???

  • @joyalkj4663
    @joyalkj4663 2 ปีที่แล้ว

    English must aano Broo

  • @Story_book005
    @Story_book005 ปีที่แล้ว

    Total cost ethra ആകും bro

  • @padmeshpulari6946
    @padmeshpulari6946 2 ปีที่แล้ว

    പ്രിയ സുഹൃത്തേ....., നിങ്ങളുടെ വീഡിയോ കണ്ടു. കോഡ് 95 എക്സാമിനെ പറ്റി നിങ്ങൾ വിശദീകരിച്ചത് വളരെ നന്നായി. ഒരു സംശയം എനിക്ക് നിങ്ങളോട് ചോദിക്കാനുണ്ട്. ഞാൻ 2002ൽ ഹെവി ലൈസൻസ് എടുത്ത ആളാണ്. Trailor license എടുത്തിട്ടില്ല.നാട്ടിൽ സ്ഥിരമായി mahindra bolero pick up, swaraj Mazda, Eicher മുതലായ വണ്ടികൾ ആണ്. പോളണ്ടിൽ നിങ്ങളോടിക്കുന്ന വണ്ടികൾ ഞാൻ വീഡിയോ യിൽ കണ്ടു.അത്ര വലിയ വണ്ടികൾ ഓടിച്ചുള്ള പരിചയം ഇല്ല. എന്നെ പോലുള്ള ആളുകൾ അവിടെ ഡ്രൈവർ ജോലിക്ക് എത്തുമ്പോൾ അത്തരം വണ്ടികൾ ഓടിക്കാനുള്ള ട്രെയിനിങ് അവിടെ ഡ്രൈവിങ് സ്കൂളിൽ നിന്നും കിട്ടുമോ......?. അതോ ഇവിടെ trailer പോലുള്ള വാഹനങ്ങൾ ഓടിച്ചു പരിചയം ഉള്ളവരെ യാണോ അവിടെ ജോലിക്ക് എടുക്കുന്നത്.....? ഈ കാര്യം ഒന്ന് നിങ്ങളുടെ പുതിയ വീഡിയോ യിൽ വിവരിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു..... 🙄

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +8

      ചേട്ടാ താങ്കൾക്കു കമ്പനി ട്രെയിനിങ് തരും എന്നാലും പറ്റും എങ്കിൽ നാട്ടിൽ ട്രൈലെർ ടട്രെയിനിങ് കൊടുക്കുന്ന സ്ഥലത്തു പോയി ഒന്ന് പ്രാക്ടീസ് ചെയ്തു വരൂ .പിന്നെ വണ്ടിയുടെ വലിപ്പത്തിൽ കാര്യം ഒന്നും കാര്യമില്ല ചേട്ടാ ആദ്യം കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും പക്ഷെ പിന്നീട് നമ്മുടെ വരുതിയിൽ ആകും 😄🙏

  • @shibupv3897
    @shibupv3897 2 ปีที่แล้ว

    Hi

  • @anoopsparavoor
    @anoopsparavoor ปีที่แล้ว

    Brother ഞാൻ ഫ്രാൻ‌സിൽ വന്നു എനിക്ക് ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഇന്റർനാഷണൽ ആക്കി മാറ്റി കയ്യിലുണ്ട്. എനിക്ക് നേരിട്ട് പോളണ്ടിൽ വന്നാൽ ജോബ് കിട്ടുമോ. പ്ലീസ് help

  • @beinfomallu...724
    @beinfomallu...724 2 ปีที่แล้ว +1

    Nattil leavinu pokan budhimuttundo bro..

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Illa ബ്രോ വിസ അല്ലെങ്കിൽ റെസിഡൻസ് കാർഡ് ഉണ്ടെങ്കിൽ എപ്പോ വേണോ പോകാം. നമ്മുടെ ചിലവിൽ

    • @beinfomallu...724
      @beinfomallu...724 2 ปีที่แล้ว +1

      @@trivandrummallutrucker5476 ee rc kittunnath avidathe formalities okke kazhinjittano athayath taco card okke ethra naledukkum serikkum ah pinne 2000 euro salary paranjal athil ethra tax pokum

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      @@beinfomallu...724 trc card ഒക്കെ അപേക്ഷിക്കുന്ന സിറ്റിയിലെ തിരക്കും കമ്പനിയുടെ ഇടപെടലും അനുസരിച് വേഗം കിട്ടും. ബാക്കി ഡീറ്റെയിൽസ് പ്ലസ് വീഡിയോ കാണു ബ്രോ

  • @musthafamuthu2640
    @musthafamuthu2640 ปีที่แล้ว

    IDL alla. IDP aanu

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว

      IDL എന്നും IDP എന്നും പറയും IDL means international driving license
      IDP means INTERNATIONAL DRIVING PERMIT.

  • @shinuuae1505
    @shinuuae1505 ปีที่แล้ว

    Please

  • @ranjithc4762
    @ranjithc4762 ปีที่แล้ว +2

    തനിയ്‌ക്കൊന്നു വൃത്തിയായി ഷേവ് ചെയ്തൂടേ?

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว +1

      എന്റെ മുഖം എനിക്ക് ഇഷ്ട്ടം ഉള്ളത് പോലെ ഷേവ് ചെയ്യും അത് നിനക്ക് ഇഷ്ട്ടം ആകും പോലെ ആവണം എന്നില്ല .അതുകൊണ്ട് നിനക്ക് വീഡിയോ കാണാൻ താല്പര്യം ഇല്ലങ്കിൽ നീ skip ആയി പൊയ്ക്കോ

  • @perfectmacros82
    @perfectmacros82 ปีที่แล้ว

    Hi bro contact cheyyan entha vazhi

  • @nideshachunidesh7271
    @nideshachunidesh7271 2 ปีที่แล้ว +1

    Bro എന്റെ ഹെവി ലൈസൻസ് 31/12/2009 ആണ്. അങ്ങോട്ടു വരുകയാണെങ്കിൽ എക്സാം എഴുതേണ്ടി വരുമോ. എക്സാം നമുക്കു പാസ്സ് അവൻ പറ്റുമോ. സൗദി ട്രൈലെർ ലൈസൻസ് ഉണ്ട്.15 വർഷം അവിടെ ട്രൈലർ ഓടിക്കുവായിരുന്നു. ഇപ്പോൾ നാട്ടിൽ ഉണ്ട്

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Bro instagram message ayakku

    • @nideshachunidesh7271
      @nideshachunidesh7271 2 ปีที่แล้ว

      @@trivandrummallutrucker5476 ബ്രോ അങ്ങോട്ടു വന്നാൽ ലൈസെൻസ് എടുക്കാൻ ബുദ്ധിമുട്ടുണ്ടാവുമോ. എന്റെ ഇന്ത്യൻ ഹെവി 31/12/2009 ആണ്. പറ്റുമോ

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      @@nideshachunidesh7271 bro 2009 sep നു ശേഷം ഉള്ള ലൈസൻസ് എക്സാം എഴുതണം